മറുനാടന് ഒരു ബിഗ് സല്യൂട്ട്.. ഒരു നല്ല ഉപദേശം ഫിറോസിന് നൽകിയതിന്.. മനഃസാക്ഷിയുള്ളവർ സമൂഹത്തിൽ ഉണ്ടാവട്ടെ.. യുവ തലമുറക്ക് ഫിറോസിന്റെ പ്രവർത്തനങ്ങൾ ഉത്തേജനമായിരിക്കും . 🙏🌹
ശരിയാ മലയാളിക്ക് വിജയം കാണുമ്പോൾ കുശുമ്പും പകയും ഉണ്ട്, പിന്നെ ചില മലയാളികൾ അവസരം കിട്ടിയാൽ കൈ ഇട്ടുവാരനും മടി ഇല്ലാത്ത വരും ആണ് , അത് മനസിലാക്കി കഴിയുമ്പോൾ ചില മലയാളികൾ അതു വിളിച്ച് പറയാനും മടി ഇല്ലാത്തവരും ആണ്....., മൊത്തത്തിൽ ഇതൊക്കെ തന്നെയാണ് ലോകത്തിൽ ഉള്ള സകല മനുഷ്യരും , ധാർമികത സത്യം ഇവ തമ്മിൽ ബന്ധം ഇല്ലാതാകുമ്പോൾ പല വാർത്തകളും വിശേഷങ്ങളും നമ്മൾ അറിയുന്നു.. ,അത്രേ ഉള്ളൂ കാര്യം.
ഫിറോസ് കുന്നുപറംബീൽ നമസ്കാരം. തങ്ങളുടെ ചില ഫെസ് ബുൿ പൊസ്റ്റ്ക്കൾ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ചെയ്യുന്ന ഈ നന്മയുള്രള പ്രവർത്തനം തുടരട്ടെ. സാമുഹിക പ്രവർത്തനം തന്നെയാണ് ഒരു വ്യക്തിയുടെ മനസ്സിന്റെ നന്മയെ തിരിച്ചറിയുന്നത്. തങ്ങളെ അപവാദം പറയുന്നത് അ വ്യക്തിയുടെ മനസ്സിന്റെ തിന്മയും. Please be continued your social work.
അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനം നേരായ അതായത് സത്യത്തിന്റെ മാർഗത്തിലൂടെ കിട്ടുന്ന പൈസ മേഖേന ആണെങ്കിൽ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം . നല്ല കാര്യം ചെയ്യുന്നവരെ നിരുത്സാഹ പെടുത്തരുത്.
ഞാനും നിന്റെ ന്യൂസ് കേൾക്കുമ്പോൾ ശ്രദ്ധിക്കലുണ്ട് പോസ്റ്റിൽ കേറി ഗോൾ അടിക്കുന്നത് 2:26 to 2:30 ഇതു എല്ലാവരും ശ്രെദ്ധിചാൽ മനസ്സിലാവും എല്ലാ തട്ടിപ്പിന്റെ തെളിവുകളും സാജന്റെ മേശപ്പുറത്തു ഇണ്ടല്ലോ നിനക്കു തന്നെ ആവശ്യം വരും 🙏🙏🙏🙏🙏🙏🙏
ഫിറോസിന്റെ കൂടെ നടക്കാൻ ഇപ്പോൾ ആളുകൾ. ഇല്ല പൈസയും കിട്ടുന്നില്ല പണിയെടുക്കാതെ കാര്യങ്ങൾ നടക്കുന്നില്ല അതാ ഇപ്പോൾ വീണ്ടും ലോകം ചുറ്റി നടക്കാൻ ഇറങ്ങുന്നത്
Mr sajan ithinoke permission kodukan ningalaru? Athinalle ivide govtum RBI um ok ullathu. He should first form a trust then elect trustees then register with govt and apply to RBI for permission to receive money from foreign countries and get the accounts audited.
നെല്ല് പത്തായത്തിലുണ്ടെന്നു എലി മനസ്സിലാക്കിയിരിക്കുന്നു... എലി വരുമെന്നു അന്നേ അറിയാമായിരുന്നു ... തെളിവില്ലാതെ ഒരു നെന്മണിയും സ്വരൂപ്പിക്കണ്ട വിതരണം ചെയ്യേണ്ട ..
ഇതൊക്കെ ഫിറോസിനെ പറഞ്ഞാൽ മതി , ഒരു കാരണവശാലും സംഘിയെയൊ സംഘിണികളെയോ സഹായിക്കരുത് , ഇക്കൂട്ടരെ സാഹായിക്കാൻ അവരുടെ ഇടയിൽ തന്നെ ആരും തയ്യാറാവത്തിന്റെ കാരണം ഇതാണ്.. ഈ പ്രത്യേക വിഭാഗത്തിന്റെ ഇടയിൽ ഒരുപാട് പൂത്ത പണക്കാരുണ്ട് പക്ഷെ അവരൊന്നും ഒരഞ്ചു പൈസ ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കില്ല , എന്നാൽ മുസ്ലിങ്ങൾ ആവട്ടെ അവരുടെ വിശ്വാസത്തിന്റെ അഞ്ചു തത്വങ്ങളിൽ ഒന്നാണ് കഴിവുള്ളവൻ സകാത്ത് അഥവാ സാഹായ പ്രവർത്തനങ്ങൾ ചെയ്യുക എന്നത് ,, പാല് കൊടുത്ത കൈക്കു തന്നെ കൊത്തുന്ന വിഷസർപ്പങ്ങളാണ് സംഘികൾ
ഫിറോസ് ഇക്ക ജനമനസ്സുകളിലേക്ക് വീണ്ടും സ്വാഗതം.
ഫിറോസ് കുന്നു൦പറ൩ിനെ ഞങ്ങൾക്ക് വിശ്വാസമാണ്
ശത്രുക്കള് കുരച്ചുകൊണ്ടേ ഇരിക്കും.....ഫിറോസ് നിങ്ങളുടെ നന്മ ഈ നാടിനു ആവശ്യമാണ്.
ഫിറോസ് കുന്നുംപറമ്പിനെ ഞങ്ങൾക്ക് വിശ്വാസമാണ്. ❤️
ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണചതിന് നന്ദി
ഫിറോസ് നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ നാടിന് ആവശ്യം
He has done many good deeds to the poor...I know personally....very down to earth person.
എല്ലാ വിഭാഗങ്ങളെയും ഉൾപെടുത്തി മുന്നോട്ട് പോകുക നല്ലതേ വരൂ
BIG SALUTE SIR ,aa nalla manushyanekkurichu paranjathinu. Kure ennam addehathe karivarithekkukayanu enthanu inganeyullavarude aavishyam .oru nalla manushyan.
Firoz sir. please continue your good service.. God bless you
.
മറുനാടന് ഒരു ബിഗ് സല്യൂട്ട്.. ഒരു നല്ല ഉപദേശം ഫിറോസിന് നൽകിയതിന്.. മനഃസാക്ഷിയുള്ളവർ സമൂഹത്തിൽ ഉണ്ടാവട്ടെ.. യുവ തലമുറക്ക് ഫിറോസിന്റെ പ്രവർത്തനങ്ങൾ ഉത്തേജനമായിരിക്കും . 🙏🌹
Sir, I salute your daredevil in the media. Thankyou sir.
Firoz kunnumparambilinte thirichuvaravu kashttappetunnavarkku santhoshavartha thanneyanu.samsayamilla..marunatanvartha avasarochitham thanne.😍😍😍
Very good advice given to Firoz
നല്ല ഉപദേശം
ഇത്രയും കാലം വാർത്തകൾ അവതരിപ്പിച്ചതിൽ ഏറ്റവും സത്യസന്ധമായ ഒരു വാർത്ത ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചതിൽ സന്തോഷം
വേണ്ട ടോ
സന്തോഷികാന് വരട്ടെ
Firos kunnamparambil, he is a good man.
ശരിയാ മലയാളിക്ക് വിജയം കാണുമ്പോൾ കുശുമ്പും പകയും ഉണ്ട്, പിന്നെ ചില മലയാളികൾ അവസരം കിട്ടിയാൽ കൈ ഇട്ടുവാരനും മടി ഇല്ലാത്ത വരും ആണ് , അത് മനസിലാക്കി കഴിയുമ്പോൾ ചില മലയാളികൾ അതു വിളിച്ച് പറയാനും മടി ഇല്ലാത്തവരും ആണ്....., മൊത്തത്തിൽ ഇതൊക്കെ തന്നെയാണ് ലോകത്തിൽ ഉള്ള സകല മനുഷ്യരും , ധാർമികത സത്യം ഇവ തമ്മിൽ ബന്ധം ഇല്ലാതാകുമ്പോൾ പല വാർത്തകളും വിശേഷങ്ങളും നമ്മൾ അറിയുന്നു.. ,അത്രേ ഉള്ളൂ കാര്യം.
Thangale pole oru pathrapravarthagane kittiyathil abhimanamund. Namaste.
ishtaayi orupadu
ഫിറോസ് കുന്നുപറംബീൽ നമസ്കാരം. തങ്ങളുടെ ചില ഫെസ് ബുൿ പൊസ്റ്റ്ക്കൾ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ചെയ്യുന്ന ഈ നന്മയുള്രള പ്രവർത്തനം തുടരട്ടെ. സാമുഹിക പ്രവർത്തനം തന്നെയാണ് ഒരു വ്യക്തിയുടെ മനസ്സിന്റെ നന്മയെ തിരിച്ചറിയുന്നത്. തങ്ങളെ അപവാദം പറയുന്നത് അ വ്യക്തിയുടെ മനസ്സിന്റെ തിന്മയും.
Please be continued your social work.
correct Sir
Go Ahead Firoz...full support
valarai sariyanu
ഫിറോസ് ഭായി അന്നും ഇന്നും നാളെയും നന്മ നിറഞ്ഞ മനുഷ്യൻ തന്നെയാ
ThAnks........to marunadan........the...laion returns.......💕💕🤸🙏stray dogs....only knows to bark and bite.......give it up...💕💕⛏️⚰️
Yes 🌹👍
മലയാളികളെ അടച്ചാക്ഷേപിക്കരുത് . കുറെ സഖാക്കൾ മാത്രമാണ് അദ്ദേഹത്തെ ആക്ഷേപിച്ചത് .
👍👍👍
True
ഫിറോസ് അടുത്ത തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഞാൻ അയാൾക് വേണ്ടി പ്രവർത്തിക്കും. ബിജെപി അനുഭാവി ആണെങ്കിൽ പോലും.
ഈ ഹൃദയമാണ് നമുക്ക് വേണ്ടത്
അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചാ നിയമ സഭയിൽ എത്തിണമെഘി
Firos abinandanagal
Kidu support
മാമാ 😁😄
Best wishes 🎈
👍👍👍
Firoz kattu ennu parayunnundu... Kattengil athinte half Nalla kaaryum cheythittundu... Allathe Keralam thanne vittu Paisa adichu maatunna patti saghakkal cheyunna pole alla..
Great news
🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻
👍👍👍👍👍💜
മലയാളി എപ്പോഴും നെഗറ്റീവ് മാത്രം പറയുന്നവരാണ്. പോസിറ്റീവ് ആയി പറയാനും ചിന്തിക്കാനും നാം പഠിക്കണം.
✌️✌️
NO HINDUS WILL OPPOSE ANYONE WHO IS HELPING OTHERS. NO HINDU WHO HELPS OTHERS WILL ASK TO JOIN HIS RELIGION BECAUSE IT IS A WAY OF LIFE.
Good
Attar company pottippoyoo...
Charity aanu naila business.
ഇപ്പൊ നാട്ടുകാരെ പറ്റിച്ച് ഉണ്ടാക്കിയ പേരുദോഷം ബാങ്കിൽ തീർന്നു...ഇനി വീണ്ടും പേരുദോഷം ഉണ്ടാക്കാൻ ദാ വീണ്ടും ഇറങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളെ....
അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനം നേരായ അതായത് സത്യത്തിന്റെ മാർഗത്തിലൂടെ കിട്ടുന്ന പൈസ മേഖേന ആണെങ്കിൽ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം . നല്ല കാര്യം ചെയ്യുന്നവരെ നിരുത്സാഹ പെടുത്തരുത്.
കുന്നുംപറമ്പൻ അല്ല കുന്നുംപറമ്പിൽ
😂😂😂
Kunnumparambil thaamasikkunna aal kunnumparamban.
Father konnamparamban..
11
ഞാനും നിന്റെ ന്യൂസ് കേൾക്കുമ്പോൾ ശ്രദ്ധിക്കലുണ്ട് പോസ്റ്റിൽ കേറി ഗോൾ അടിക്കുന്നത് 2:26 to 2:30
ഇതു എല്ലാവരും ശ്രെദ്ധിചാൽ മനസ്സിലാവും എല്ലാ തട്ടിപ്പിന്റെ തെളിവുകളും
സാജന്റെ മേശപ്പുറത്തു ഇണ്ടല്ലോ നിനക്കു തന്നെ ആവശ്യം വരും 🙏🙏🙏🙏🙏🙏🙏
Number undo
ഇപ്പോൾ കള്ളപ്പണം വരുന്നില്ല സഹായിക്കണം
Kedratod parayo mitrame
Pulli cheyyunna nalla karyam matram nokkiyal mathi, negatives nokkiyirikkunavarkku athu matrame kaanan kazhiyu
ഫിറോസിന്റെ കൂടെ നടക്കാൻ ഇപ്പോൾ ആളുകൾ. ഇല്ല പൈസയും കിട്ടുന്നില്ല പണിയെടുക്കാതെ കാര്യങ്ങൾ നടക്കുന്നില്ല അതാ ഇപ്പോൾ വീണ്ടും ലോകം ചുറ്റി നടക്കാൻ ഇറങ്ങുന്നത്
Kashtam
അവന്റെ വീട് പണി പൂര്ത്തിയായിട്ടില്ല എന്ന് തോന്നുന്നു
Mr sajan ithinoke permission kodukan ningalaru? Athinalle ivide govtum RBI um ok ullathu. He should first form a trust then elect trustees then register with govt and apply to RBI for permission to receive money from foreign countries and get the accounts audited.
Asooya...verenthado..
നെല്ല് പത്തായത്തിലുണ്ടെന്നു എലി മനസ്സിലാക്കിയിരിക്കുന്നു... എലി വരുമെന്നു അന്നേ അറിയാമായിരുന്നു ... തെളിവില്ലാതെ ഒരു നെന്മണിയും സ്വരൂപ്പിക്കണ്ട വിതരണം ചെയ്യേണ്ട ..
ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തരുത്. നടത്തിയാൽ പെട്ടെന്ന് പിടിക്കപെടും എന്നബോധം വേണo
ഇതൊക്കെ ഫിറോസിനെ പറഞ്ഞാൽ മതി , ഒരു കാരണവശാലും സംഘിയെയൊ സംഘിണികളെയോ സഹായിക്കരുത് , ഇക്കൂട്ടരെ സാഹായിക്കാൻ അവരുടെ ഇടയിൽ തന്നെ ആരും തയ്യാറാവത്തിന്റെ കാരണം ഇതാണ്.. ഈ പ്രത്യേക വിഭാഗത്തിന്റെ ഇടയിൽ ഒരുപാട് പൂത്ത പണക്കാരുണ്ട് പക്ഷെ അവരൊന്നും ഒരഞ്ചു പൈസ ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കില്ല , എന്നാൽ മുസ്ലിങ്ങൾ ആവട്ടെ അവരുടെ വിശ്വാസത്തിന്റെ അഞ്ചു തത്വങ്ങളിൽ ഒന്നാണ് കഴിവുള്ളവൻ സകാത്ത് അഥവാ സാഹായ പ്രവർത്തനങ്ങൾ ചെയ്യുക എന്നത് ,, പാല് കൊടുത്ത കൈക്കു തന്നെ കൊത്തുന്ന വിഷസർപ്പങ്ങളാണ് സംഘികൾ
പൈസ യൊക്കെ കുറഞ്ഞു വരുക അല്ലെ തുടങ്ങട്ടെ ഇനിയും അടിച്ചുമാറ്റട്ടെ
🖕
പണം ഇട്ടില്ലല്ലോ അന്ന് ചിലക്കാൻ നിക്കണ്ട ചേലക്കര എന്നുണ്ടെങ്കിൽ മേരി പോയി ചിലച്ചു തന്തന ഓട്
@@shebeebmuthu7163 പോടാ നായിന്റെ മോനെ
Pathu paisa kodukuthumilla arkum sahayikunnavare kutaparanju nadakunna chetta
Ningale polullavarude vaakkukalkk ini chevi kodukkilla firos. Orupad paavangalude prarthanayude falamaanu ee nalla theetumaanam.
🤣🤣🤣🤣🤣🤣🤣🤣🤣
നീ ആരു ഉപദേസിയോ ?
u r right sir....malayalees are generally jealousy
ഫണ്ട് നിലച്ചതോടെ കുടുബം പട്ടണിയായി ,ചാരിറ്റി പ്രവർത്തനം നടത്താതെ ഇവന് ഉറക്കം വരില്ല ,ശീലമായിപ്പോയി ,
എല്ലാ വിഭാഗങ്ങളെയും ഉൾപെടുത്തി മുന്നോട്ട് പോകുക നല്ലതേ വരൂ