LED Bulb Repair At Easy | ഇത്ര സിമ്പിൾ ആയിരുന്നോ!!

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 312

  • @contentking2445
    @contentking2445 4 ปีที่แล้ว +10

    എത്ര വലിയ കേടുള്ള Led ബൾബും ഈസിയായി ശെരിയാക്കാം!!
    കണ്ടു നോക്കു..👇👇
    th-cam.com/video/MBeJS-GG-p0/w-d-xo.html

    • @uppuppantethattikoot3650
      @uppuppantethattikoot3650 4 ปีที่แล้ว +1

      Malappuram ano nigale veed?

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  4 ปีที่แล้ว

      Yes bro👍

    • @uppuppantethattikoot3650
      @uppuppantethattikoot3650 4 ปีที่แล้ว +1

      @@CREATIVESONEMALAYALAM
      Samsaram kettappo thonni

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  4 ปีที่แล้ว

      🤓

    • @stanlyrebello5472
      @stanlyrebello5472 4 ปีที่แล้ว

      Hai i m സ്റ്റാൻലി ഞാൻ ഇലട്രീകൽ വാർക്കറാണ് നല്ല ഗുണമുള്ള കാര്യമാണ് തങ്ങൾ പറഞ്ഞു തരുന്നത് thanks 🙏😀👍

  • @venkatswamy5337
    @venkatswamy5337 5 ปีที่แล้ว +6

    Not a simple task for a normal householder. Much easier to buy a new bulb. The story is different if you are technician with all the required tools.

  • @മഹാകവിഅർജുനൻ-വ1യ
    @മഹാകവിഅർജുനൻ-വ1യ 4 ปีที่แล้ว

    നല്ലൊരു അറിവ് പകർന്നു തന്ന താങ്കൾക്ക് നന്ദി

  • @philipsamuel4027
    @philipsamuel4027 3 ปีที่แล้ว

    വളരെ നല്ല സഹായ വീഡിയോ, thank you, നേരിട്ട് training തരാമോ

  • @U_TECH
    @U_TECH 4 ปีที่แล้ว +1

    അടിപൊളി 😍😍

  • @anarghas1001
    @anarghas1001 5 ปีที่แล้ว +5

    video is good knowledgeable. I would request you to teach safety measures also while teaching these techniques such as plug pins and other safety measures.

  • @r4tech37
    @r4tech37 2 ปีที่แล้ว

    Bro driver bord out put ac ano ato dc ano plz replay

  • @hsbar3491
    @hsbar3491 4 ปีที่แล้ว

    Kedaya bord nannakunnadanu njan pratheekshichadu ....athu polulladu vedio chayyamooo.......

  • @abu_67
    @abu_67 4 ปีที่แล้ว +2

    Ithokke check cheyyathe driver board mathram matiya pore enthina ingane kashtapedunne

  • @abdullap.k.1892
    @abdullap.k.1892 4 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @tuneZshill
    @tuneZshill 5 ปีที่แล้ว +6

    Polichu machane

  • @siddeequeabdullah2242
    @siddeequeabdullah2242 5 ปีที่แล้ว +2

    സുഹൃത്തേ നന്നായിട്ടുണ്ട് ഞാൻ ആതിയമായ ഈവീഡിയോ കാണുന്നത് ഈ ഡ്രൈവർ ബോർഡ് ഇവിടെ നിന്നും വാങ്ങിക്കാൻ കിട്ടും

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      Electronics spare shopukalil kittum... Brother

    • @jijilvr3709
      @jijilvr3709 5 ปีที่แล้ว

      @@CREATIVESONEMALAYALAM III

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 5 ปีที่แล้ว +1

      I've a small LED lights manufacturing unit. Call or WhatsApp me in 7012883403 if you are interested.

    • @MeemMission
      @MeemMission 5 ปีที่แล้ว

      @@മലയാളി-ണ7സis there LED driver board ?

  • @gammingking8167
    @gammingking8167 4 ปีที่แล้ว

    What is sholding?

  • @littleflower7893
    @littleflower7893 5 ปีที่แล้ว +22

    എന്റെ ഒരു led ബൾബ് കഴിഞ്ഞ ദിവസം കേടായി. ഈ വീഡിയോ വളരെ പ്രതീക്ഷയോടെയാണ് കണ്ടത് . പക്ഷെ മൾട്ടി മീറ്ററും സോൾഡറിങ് മെഷീനും ഒക്കെ എവിടന്നു കിട്ടാൻ

    • @rameshp2098
      @rameshp2098 5 ปีที่แล้ว

      എന്റെ അടുത്തുണ്ട് വേണോ

    • @rameshp2098
      @rameshp2098 5 ปีที่แล้ว +1

      അതൊക്കെ വാങ്ങുന്ന പൈസക്ക് പുതിയ ബൾബ് വാങ്ങിക്കോളൂ, അത്ര പെട്ടെന്ന് കെടാവൊന്നുമില്ല

    • @anseerizzath7879
      @anseerizzath7879 4 ปีที่แล้ว

      പോയിട്ടു വാങ്ങണം

    • @laijugeorgh6348
      @laijugeorgh6348 4 ปีที่แล้ว

      Only 170 rs for multimeter, ഉപകരിക്കും

  • @toysplayrideequipment4014
    @toysplayrideequipment4014 4 ปีที่แล้ว +2

    എന്റെ പാർക്കിൽ (കൊല്ലം ബീച്ച് ) പാർ ലൈറ്റ് കേടായതു ഉണ്ട് ഇനി ശരിയാക്കാൻ പറ്റും

  • @shamilk4994
    @shamilk4994 5 ปีที่แล้ว +2

    നല്ലൊരു ഉപദേശം

  • @twaaahii6270
    @twaaahii6270 4 ปีที่แล้ว +1

    kollam bro

  • @premsatishkumar5339
    @premsatishkumar5339 4 ปีที่แล้ว +1

    Excellent

  • @vksfoodproducts9298
    @vksfoodproducts9298 4 ปีที่แล้ว

    Keeduvanna radio nthenkilum cheyyan pattuwoo

  • @sasimenon1995
    @sasimenon1995 4 ปีที่แล้ว +1

    പിന്നെ Continuity test ചെയുന്നത് beep (wifi symbol) അല്ല Buzzer ആണ്.. fusable resister test ചെയ്യാൻ 20Kohms വേണം എന്നില്ല buzzer use ചെയ്യാം, അല്ലെങ്കിൽ 200 മില്ലിohms use ചെയ്യാം. പിന്നെ sholder നു പകരം solder use ചെയ്യൂ. 😜😜
    Anyway best of luck..👍👍👍👍

  • @jasmineabdullakutty9742
    @jasmineabdullakutty9742 5 ปีที่แล้ว +2

    നന്ദി ഹമീദ്

  • @philipsamuel4027
    @philipsamuel4027 3 ปีที่แล้ว

    Sir കേടായ driverൽ mov ഇല്ല. ?

  • @roobicclick8117
    @roobicclick8117 4 ปีที่แล้ว +2

    Driver board evdennu kittum

  • @deepthivincent1
    @deepthivincent1 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @jinijoy6911
    @jinijoy6911 4 ปีที่แล้ว

    We board mattunnath kappacittarindeyum resistaeintayum complaint anengil athe value Ulla mattonnu avide solder cheythu vechal mathiyo

  • @nidheeshms8402
    @nidheeshms8402 ปีที่แล้ว

    Multimeter upayogich nokiyapo oru led bulbum kathunnilla

  • @vivek4606
    @vivek4606 5 ปีที่แล้ว +3

    Polichu

  • @md-1186
    @md-1186 5 ปีที่แล้ว +2

    video kollam pakshe njan 4 -5 led bulb repair cheyyan nokki.but ellathilum led bulb aanu fuse aayathu driver circuit inu oru kozhappavim illarnnu. Nice video👍👍

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      കേടായ led bulb കണ്ടു പിടിച്ചു മാറ്റിയാൽ മതി
      Black dot കാണാം . അല്ലെങ്കിൽ multimeter use ചെയ്താൽ മതി.

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      Tnx brother...

    • @md-1186
      @md-1186 5 ปีที่แล้ว +1

      @@CREATIVESONEMALAYALAM kandu pidichu but strip led solder cheyyan padu aanu.

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      ചെറിയ soldering iron ഉണ്ടെങ്കിൽ ഈസിയായി ചെയ്യാം

    • @yoonuskfaizal4081
      @yoonuskfaizal4081 5 ปีที่แล้ว +2

      Kedaya led soldering iron upayogich remove cheyyuka. Ennitt jumber (short) chaidhu kodukkuka

  • @shibualakkaran2758
    @shibualakkaran2758 4 ปีที่แล้ว

    60v mathranu output varunnath.but bulb light illa.engane shariyakkam

  • @AjmalAju-rd1nz
    @AjmalAju-rd1nz 5 ปีที่แล้ว +5

    Video kollam super 👌,..But test cheyyan multimetr illa 😞.
    vere valla vazhiyum undo ടെസ്റ്റിംഗിന്

    • @jamsheerali899
      @jamsheerali899 5 ปีที่แล้ว

      Verum 300 kodutha kittum bro

    • @rameshp2098
      @rameshp2098 5 ปีที่แล้ว

      ഷോൾഡറിങ് mമെഷിനും ഇല്ല

    • @infoway6233
      @infoway6233 5 ปีที่แล้ว

      @@rameshp2098 IRON BOX USE CHEYYAAM

  • @sasimenon1995
    @sasimenon1995 4 ปีที่แล้ว +5

    Bridge Rectifier കഴിഞ്ഞുള്ള filter coil test ചെയ്തു നോക്കിയില്ലല്ലേ.. next time video ചെയ്യുമ്പോ first serial connect ചെയ്തു short ആണോ എന്നു test ചെയ്തു നോക്കു. 🙄🤔😈

  • @shajahan190
    @shajahan190 5 ปีที่แล้ว +2

    Very good

  • @ananthuraj1851
    @ananthuraj1851 5 ปีที่แล้ว +4

    njn orthu driverc bord ippam agu repair cheyunnu

  • @FirozM5369
    @FirozM5369 4 ปีที่แล้ว

    Accessories evide kittum

  • @fayidkp7255
    @fayidkp7255 5 ปีที่แล้ว +2

    Driver board evideyaa kittunne

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      Electronics spare storil kittum brother ....🙂

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 5 ปีที่แล้ว

      I've a small LED lights manufacturing unit. If you are interested call or WhatsApp me in 7012883403

  • @adithyasoman4424
    @adithyasoman4424 5 ปีที่แล้ว

    Car varumbol thaniye gate open aakunna video cgeyyumo

  • @salimkumar9748
    @salimkumar9748 5 ปีที่แล้ว +1

    Thanks for you

  • @sujilabalussery2968
    @sujilabalussery2968 5 ปีที่แล้ว +1

    Very useful & simple method.

  • @adarshsasi672
    @adarshsasi672 5 ปีที่แล้ว +2

    Bro evide ninn kittum aah driver board

  • @abdulmajeed9962
    @abdulmajeed9962 4 ปีที่แล้ว +1

    പുറകിലെ വയറ് sold ചെയ്യുമ്പോൾ 'P N എങ്ങിനെ അറിയുക

  • @kunhammedmanikkoth9540
    @kunhammedmanikkoth9540 3 ปีที่แล้ว

    റിപ്പയർ ചെയ്യാൻ കവർ റിമൂവ് ആയിക്കിട്ടുന്നില്ലല്ലോ (ചിലത് പെട്ടന്ന് കിട്ടുന്നുണ്ട് ബ്രാന്റെഡ് ബൾബ് ആണ് കിട്ടാൻ വിഷം )എന്താ ചെയ്യുക....?

  • @subinsubin2283
    @subinsubin2283 5 ปีที่แล้ว +1

    Simple method njan paranju tharatte??? Aa led panel 5v,12v okk idd ath working aaneggil athinta driver vangan kittum ath medich set cheythamathi pinna cost problem OK aaneggil vere method idd e same led panel vangan kittum 5w,12w, 9w okk athine driver vedda direct 230v ac koduthamathi cost 30,40 rupees ullu

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      Yes👍

    • @subinsubin2283
      @subinsubin2283 5 ปีที่แล้ว +1

      Njan ingane aane replace cheyyare pettanne pogathumilla njan oru padu perk cheythukoduthitollatha pinna menakedan thalparyam uddeggil cheyyan ariyanggil ath thanne repair cheyyam

  • @amalkumar4596
    @amalkumar4596 5 ปีที่แล้ว +2

    Brod eavide kittum vangaan

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      Electronics spare shopil kittum bro...🙂

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 5 ปีที่แล้ว

      I've a small LED lights manufacturing unit. If you are interested to start LED business. Call or WhatsApp me in 7012883403

    • @krishnakumarg4827
      @krishnakumarg4827 4 ปีที่แล้ว

      Board എവിടെ കിട്ടും?

  • @Noupy8
    @Noupy8 5 ปีที่แล้ว +2

    Useful video..

  • @miroshkottapuram2556
    @miroshkottapuram2556 5 ปีที่แล้ว

    Led bulb kattunnatinu munpu minnikatti നില്കുന്നു എന്താണ് problem

  • @ponnembalam
    @ponnembalam 5 ปีที่แล้ว +1

    CFL tube മാത്രം വാങ്ങാൻ കിട്ടുമോ? Without circuit..... Plz അറിയുമെങ്കിൽ പറയുക...

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      ഇല്ല എന്നാണ് എന്റെ അറിവ്...👍

  • @ajfalajfal2490
    @ajfalajfal2490 5 ปีที่แล้ว +3

    Led black dot Hyundai Gill ?

  • @baluku9528
    @baluku9528 5 ปีที่แล้ว

    Driver board evide kittum

  • @saifashajushaju3533
    @saifashajushaju3533 5 ปีที่แล้ว +1

    സൂപ്പർ

  • @akhilgappukuttan2095
    @akhilgappukuttan2095 5 ปีที่แล้ว +1

    njammakk ishttayi

  • @muhammedppurakkad9841
    @muhammedppurakkad9841 5 ปีที่แล้ว +2

    Bro LED Blink ആയിക്കൊണ്ടിരിക്കുന്നു. കപ്പാസിറ്റർ problam ആണോ?

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +2

      99%വും Capacitor ആയിരിക്കും അല്ലെങ്കിൽ എല്ലാ led യും ചെക്ക് ചെയ്തു നോക്കു ബ്രോ...

    • @aswinrajp6940
      @aswinrajp6940 5 ปีที่แล้ว +1

      Yup

  • @rajeshkumarr2407
    @rajeshkumarr2407 4 ปีที่แล้ว

    LED ബൾബിന്റെ പാനൽ ബോർഡ് കടകളിലൊന്നും കിട്ടുന്നില്ല..... തൃശൂരോ എറണാകുളത്തോ കിട്ടുന്ന കടയുടെ പേര് പറയാമോ

    • @madhavam6276
      @madhavam6276 4 ปีที่แล้ว

      Online il und bro..Flip or amazon

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว

      ഈ കഷ്ടപ്പെടുന്ന നേരം കൊണ്ട് ഒരെണ്ണം പുതിയത് വാങ്ങൂ...

  • @JacobJob-u7d
    @JacobJob-u7d 4 หลายเดือนก่อน

    Common man not possible such difficult task.

  • @abdulazeez7494
    @abdulazeez7494 5 ปีที่แล้ว

    Thanks

  • @ziyatechvlog1772
    @ziyatechvlog1772 4 ปีที่แล้ว

    ഇതിന്റെ എല്ലാ കംപോണൻസും ടെസ്റ്റ്‌ ചെയ്യാൻ പറ്റും,

  • @muhammedmullathil7044
    @muhammedmullathil7044 5 ปีที่แล้ว +1

    Good work

  • @pathanamthittakaran81
    @pathanamthittakaran81 5 ปีที่แล้ว +3

    9watts board എത്ര rate

    • @manulogin514
      @manulogin514 5 ปีที่แล้ว

      40rupa..

    • @haneefac
      @haneefac 4 ปีที่แล้ว

      @@manulogin514 evide ninnaaa Driver board vangiyathu

  • @V4Umalayalam
    @V4Umalayalam 5 ปีที่แล้ว +2

    bro 8 Watt driver board kittumo

  • @spdmoon7332
    @spdmoon7332 5 ปีที่แล้ว +3

    Super

  • @ananthuy2553
    @ananthuy2553 5 ปีที่แล้ว +3

    സൂപ്പർ വർക് 🙂🙂🙂🙂🤚🤚🤚🤚💡💡💡💡

    • @sreeragp8420
      @sreeragp8420 4 ปีที่แล้ว

      ഇജ്ജ് മേല്പോർത്താനോ

  • @viewin174
    @viewin174 5 ปีที่แล้ว

    items vangiyathu onlineil ninnanenkil link tharamo

  • @thejasthomas3969
    @thejasthomas3969 5 ปีที่แล้ว +1

    Led anu poyathenkil engane maarum

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      ശരിക്കും hot air gun ഉപയോഗിച്ചാണ് change ചെയ്യേണ്ടത്.hot air gun ഇല്ലാതെ change ചെയുന്ന വീഡിയോ നാൻ ചെയ്യാം ബ്രോ.

  • @Abhinav-ff2fw
    @Abhinav-ff2fw 5 ปีที่แล้ว

    Led driver board kittunna link ndo bro

  • @leoproducts9014
    @leoproducts9014 4 ปีที่แล้ว

    ഇതിന്റെ പാർട്സ് എവിടെ കിട്ടും

  • @rafeeqap5495
    @rafeeqap5495 5 ปีที่แล้ว +1

    Machanyy pulichuu

  • @jnmediya162
    @jnmediya162 5 ปีที่แล้ว +3

    Multy mtr + soldring machine. = 9 led .
    വാങ്ങിക്കാം.

  • @beingstraightforward6217
    @beingstraightforward6217 5 ปีที่แล้ว +1

    Hey Nice One!!....
    If it not personal can I Know your educational qualification??

  • @ansoantony
    @ansoantony 5 ปีที่แล้ว +1

    Led blub kathunudu light kuravanu 9 w led blub ayirunu athu atha kuzhapam

  • @abhijithsabu3596
    @abhijithsabu3596 6 ปีที่แล้ว +7

    Home alla mone ohm

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  6 ปีที่แล้ว +1

      നാൻ അത് ശ്രദ്ധിച്ചില്ല .ശരിയാക്കി പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി ഉണ്ടുട്ടോ..☺️

  • @stonelightledbulbmanufactu7419
    @stonelightledbulbmanufactu7419 5 ปีที่แล้ว

    ♥️like it good info.

  • @craftcreation8867
    @craftcreation8867 4 ปีที่แล้ว +3

    ഈ അറിവ് പകർന്ന് തന്നതിൻ 111 like
    എന്റെ വക OK നന്ദി

  • @arunlal5328
    @arunlal5328 5 ปีที่แล้ว +1

    Heat sink ottikan endu gum Anu upayogikunthu

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      അത് ഒരു പേസ്റ് ആണ്. Thermal paste

  • @MrSanthosh10252
    @MrSanthosh10252 4 ปีที่แล้ว

    Led ബൾബ് സെരിയാക്കിയതിനു ശേഷം പവർ ഓഫ്‌ ചെയ്താലും ചെറുതായി കത്തി കിടക്കുന്നു. എങ്ങനെ ശെരിയാക്കാം

  • @gopalakrishnakurup160
    @gopalakrishnakurup160 5 ปีที่แล้ว

    Too valuable😀🤪

  • @abhijithpalackal5551
    @abhijithpalackal5551 5 ปีที่แล้ว +1

    Ithi led orannam blink cheythillel aa oru led engane replace cheyyum

  • @adiadil1390
    @adiadil1390 5 ปีที่แล้ว +1

    Led board eavida kittum Vila eatra

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      Electronics spare shoppil okke kittum,.vila wattsn anusarichirikkum

  • @mushthaque_03
    @mushthaque_03 6 ปีที่แล้ว +4

    Nice

  • @shaji3474
    @shaji3474 5 ปีที่แล้ว +1

    9 volt ബോർഡ്‌ എവിടെ കിട്ടും?

  • @yahiyayahiya481
    @yahiyayahiya481 5 ปีที่แล้ว +1

    ഞാൻകുറെകാലമായി തിരയുന്ന ഒരു ടിപ്സ് ആണ് കിട്ടിയത് ബൾബ് പോയത് മാറ്റുനത് എങ്ങിനെയെന്ന് കൂടെ പറഞ്ഞാൽ nannyirikum

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      ഇത് ഒരുപാട് പേർ ചോദിക്കുന്നുണ്ട്..എന്തായാലും നാൻ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.. 🙂😍

    • @akhilansari4911
      @akhilansari4911 5 ปีที่แล้ว +1

      Bord hot air gun upayogicc yedukkendi varum bordnte taye ninn heet adicc yedukkaa

  • @spdmoon7332
    @spdmoon7332 5 ปีที่แล้ว +3

    👌

  • @edwardkj1022
    @edwardkj1022 4 ปีที่แล้ว

    👍

  • @എല്ലാംമായാജാലം
    @എല്ലാംമായാജാലം 5 ปีที่แล้ว +3

    വളരെ സിംപിൾ?

  • @ashrafaxiom
    @ashrafaxiom 4 ปีที่แล้ว

    Led എങ്ങനെ മാറ്റേണ്ടതു..

  • @navasvwayanad5419
    @navasvwayanad5419 5 ปีที่แล้ว +1

    ഇപ്പൊ വരുന്ന ഒരുവിധം ബൾബുകളിലെല്ലാം 8വോൾട്ടിൽ വർക്ക് ചെയ്യുന്ന എൽ ഇ ഡി ആണ് ഉപയോഗിക്കുന്നത്. അത് മൾട്ടീമീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ പറ്റില്ല

  • @amarjyothi1990
    @amarjyothi1990 5 ปีที่แล้ว

    👍👍👍

  • @sureshba100
    @sureshba100 5 ปีที่แล้ว +3

    കുറച്ച് എൽ ഇ ഡി കത്തുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് കൂടി പറയാമായിരുന്നു .

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 5 ปีที่แล้ว +2

    അല്ലാ ഈ മറ്റെ ട്രെെവർബോസ് എവിടെ കിട്ടും മച്ചാനോ

  • @ayyoobrepair5523
    @ayyoobrepair5523 5 ปีที่แล้ว +1

    led blinking problem

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      മിക്കതും Capacitor problem ആയിരിക്കും..... നാൻ എങ്ങനെ LED blinking problem റെഡി ആകാം എന്നുള്ള വീഡിയോ ചെയ്തിട്ടുണ്ട്....🙂

  • @mushthaque_03
    @mushthaque_03 6 ปีที่แล้ว +1

    Muthe

  • @mechcraft3343
    @mechcraft3343 5 ปีที่แล้ว +1

    Channel subscribed

  • @antonyponmanissery142
    @antonyponmanissery142 2 ปีที่แล้ว

    25. രൂപക്ക് എവിടെ നിന്നും കിട്ടും,

  • @amanspicykitchen3343
    @amanspicykitchen3343 5 ปีที่แล้ว +2

    supeer

  • @baijup4677
    @baijup4677 6 ปีที่แล้ว +2

    Led. ബോർഡ്. Dc9വോൾട്ടിൽ വർക്ക്‌ ചെയ്യുമോ?

  • @alexninanlittytalkworldtva6130
    @alexninanlittytalkworldtva6130 ปีที่แล้ว

    നമുക്ക് ഒരുക്കാംമി നല്ല വീഡിയോ മനസിലായി

  • @anshadmuhammad7815
    @anshadmuhammad7815 5 ปีที่แล้ว +1

    Good video

  • @anasnk4578
    @anasnk4578 5 ปีที่แล้ว +2

    ഞമ്മള് ആകെ kudughi😃

  • @farhanafahad5407
    @farhanafahad5407 5 ปีที่แล้ว +1

    ബോഡ് എവിടെയാണ് ഹോൾ സൈഡ് വിലക്ക് കിട്ടുക

  • @volmax6216
    @volmax6216 5 ปีที่แล้ว +3

    Your are saying right only 25 rupees but it will coast much for buy soldering iron and soldering wire then a common man cants repair it as you guys do!😞

  • @abyjose9772
    @abyjose9772 5 ปีที่แล้ว +1

    Ith repairing allallo...replacing alle.. title tanne wrong aaanu

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      എങ്ങനെ repair ചെയ്യാം എന്നും പറയുന്നുണ്ടല്ലോ...

  • @shanavasp1252
    @shanavasp1252 5 ปีที่แล้ว +2

    ഞാൻ ഇതു പോലേ ഉള്ള ബോർഡ് (LED driver bord) ഒരു പാടായി അനേഷിക്കൂന്നു ഇത് എവിടെന്ന് ക്കിട്ടും Nan subscribe chayithu

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      Electronics spare shopukalil kittum Brother .sure☺️

    • @akopm8735
      @akopm8735 5 ปีที่แล้ว

      കടയുടെ പേരും സ്ഥലവും അറിച്ചാൽ നല്ലത്

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 5 ปีที่แล้ว

      Enik oru LED lights manufacturing unit und. 7012883403 interest undengil contact cheyu