ഇലക്ട്രോണിക് ഉല്പന്നങ്ങൾ ,റിപ്പേർ ചെയ്യുന്നവർക്ക് എളുപ്പമാണെങ്കിലും സാധരണക്കാർക്ക് ചെയ്യാൻ ദുഷ്കരവും,കുട്ടികൾ അടക്കമുള്ളവർ അപകടം വരുത്താൻ സാദ്ധ്യതയുണ്ട്. മാത്രമല്ല ഒരുപാട് സമയഷ്ടവുമുണ്ടാകും.ഭൗതികശാസ്ത്രം പഠിക്കുന്നവർക്ക് l.e.dയെ കുറിച്ച് ധാരണ യുണ്ടാക്കാൻ സഹായിക്കും.
LED strip എങ്ങനെ ചെക്കു്ചെയ്യുമെന്ന് സുഹൃത്ത്പറഞ്ഞില്ല, ആ ഇലട്രോണിക്ക് സർക്യൂട്ടിൽ ആ കപ്പാസിറ്റർ ആണ് കേട് എന്നു് എങ്ങനെകണ്ടു പിടിച്ചു...വെറുതെ കപ്പാസിറ്റർ അങ്ങുമാറിയോ...ഇതൊരുമാതിരി ആഴകൊഴമ്പൻ പഠിപ്പിക്കലായിപോയി.എന്തെങ്കിലും ഒരുവീഡിയോ ചെയ്യാൻവേണ്ടി ഒരുവീഡിയേ അത്ര തന്നെ. ഇലട്രോണിക് സർക്യട്ടു് LED ഇതു രണ്ടു മാ വിശദമായി മനസിലാക്കിക്കേണ്ടത്,അല്ലാതെ കവറും heat Sinkഉം ഹോൾഡറുമല്ല പ്രധാനം....😏
ബ്രോ 60% ഹീറ്റ് കൊണ്ട് കപ്പാസിറ്റർ പോകാൻ ആണ് ചാൻസ്. പിന്നെ LED ബൾബ് ഫ്യൂസ് ആണോ എന്ന് മീറ്റർ നോക്കണം. LED മാത്രം പാനൽ മേടിക്കുവാൻ കിട്ടും. 15 രൂപ വില ആമസോണിൽ.
ബ്രോ പറ്റുന്നില്ല എങ്കിൽ നൈസ് ആയിട്ടുള്ള ആക്സ്സോ ബ്ലേഡ് കൊണ്ട് നൈസ് ആയിട്ട് റൗണ്ടിൽ കട്ട് ചെയ്യൂ. എന്നിട്ട് വർക്ക് തീർന്നിട്ട് സൂപ്പർ ഗ്ലു കൊണ്ട് ഒട്ടിച്ചു എടുത്താൽ മതി.
വീഡിയോ ഉപകരപ്രദമാണ് ബ്രോ ...
അർജൂ ഡാ 😛😛😛😛😛😛
അർജുൻ എന്തുണ്ട് സുഖമല്ലേ 🥰
എവിടെയാണ് ഇപ്പോൾ ആലപ്പുഴ ഉണ്ടോ 🙂
അളിയോ നിന്റെ നമ്പർ ഒന്നു വാട്സ്ആപ്പ് വിടൂ : 8943301866
@@KiduMediaKannan nice
ആദ്യം ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെ adu പരിചയമാകും
ഞാൻ അതിമായി ആണ് ഈ വിഡിയോ കാണുന്നത് എനിക്കു വളരെ ഇഷ്ടപ്പെട്ടു 👍👍👍കണ്ണൻ :
Veriy good video bro... എല്ലാത്തിന്റെയും പേര് പറഞ്ഞത് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എനിക്ക് വരെ helpful ആയിരുന്നു..👍👍
വളരെ ഉപകാരം കാണാൻ താമസിച്ചുപോയി സൂപ്പർ 👍👍👍👍ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
😂😂
വളരെ നല്ല information .....thank you....!
♥️
The thing I wanted to know for long. Great help thank you. I can do this.
എന്റെ കൈയിൽ ഉള്ള 2 ബൾബ് റിപ്പയർ ആയി എന്തായാലും വീഡിയോ ഉപയോഗപ്രദം ആയി താങ്ക്സ്
ബൾബ് ഫ്ലാഷ് ആകുന്നത് എന്താണ് കാരണം
Congrats to you...even i find it difficult although iam am a DEE..GM..
Thank. u bro .ithonnu cheythu nokkanam😍😍
♥️♥️♥️♥️
അടിപൊളി ഒരു നല്ല മെസേജ്
Bro...videio ഇഷ്ട്ടപെട്ടു ...very good .,.soldring എങ്ങിനെ ചെയ്യും അത് എവിടുന്ന് കിട്ടും.....
Bulb adichupoyal capacitor mathram adiche pogola?
സത്യത്തിൽ ഞാൻ തിരക്കി നടക്കുന്ന ഒരു വീഡിയോ ആയിരുന്നു. അത് ഇതിലൂടെ കാണിച്ചുതന്നതിന് നന്ദി
😍😍😍😍😍😍😍
നുണയാണേലും കേൾക്കാൻ കൊള്ളാം
Ygbnnu
ഇലക്ട്രോണിക് ഉല്പന്നങ്ങൾ ,റിപ്പേർ ചെയ്യുന്നവർക്ക് എളുപ്പമാണെങ്കിലും സാധരണക്കാർക്ക് ചെയ്യാൻ ദുഷ്കരവും,കുട്ടികൾ അടക്കമുള്ളവർ അപകടം വരുത്താൻ സാദ്ധ്യതയുണ്ട്. മാത്രമല്ല ഒരുപാട് സമയഷ്ടവുമുണ്ടാകും.ഭൗതികശാസ്ത്രം പഠിക്കുന്നവർക്ക് l.e.dയെ കുറിച്ച് ധാരണ യുണ്ടാക്കാൻ സഹായിക്കും.
Try ചെയ്ത് നോക്കാം എന്തായാലും വീഡിയോ ഉപകാരപ്രദം
😍😍♥️♥️♥️♥️♥️
UPAKAARAMULLATHAANU, THANKS., PAKSHE, ENGANE THEERUMAANICHU., AA LED-KALKKU KEDILLAAYENNUM., CAPACITOR THANNE MAARENDATHAANENNUM.?? ARIYIKKUMO.?.. ITHU POLE, CFL BULB-KALUDEYUM REPAIR KAANIKKUKA...ABHINANDANANGAL...
Supprr videoo chetaa.. alla karyagalum parts name vyakthamayi paraju thannathin Thakz
🥰
ഇതിനുള്ള ഉപകരണം നിങ്ങൾ കുണ്ട് വന്നു തരോ
സൂപ്പർ കൊതുക് ബാറ്റ് കേടായാൽ നന്നാക്കാൻ പറ്റുമോ അതിൻറെ ഒരു വീഡിയോ ചെയ്യാമോ
Good effective utilization.
Which shop new led bulb available to replace and repair old one
If you write those names of this video.....It will help us a lot
But thanks a lot for this video....I really thank u ...It helped me a lot
Tools & technical skills വേണമല്ലോ ബ്രദർ
Nannayittund bp apparatus ente entho presnam onnu nokki tharumo
Bp?
Not easy to do it. Soldering machine is necessary and also great patience & knowledge required.
അതിലുള്ള LED കൾ കേടായോ, പവർ സപ്ലൈ കേടായോ എന്ന് പരിശോധിക്കാതെ കപ്പാസിറ്റർ ആണ് കേടായതെന്ന് താങ്കൾ എങ്ങനെ മനസ്സിലാക്കി.
ബ്രോ അത് നോക്കണം. Led പാനൽ ആമസോണിൽ വിലക്കുറവാ.
ബ്ലിങ്കിങ് ഉള്ളത് കപ്പാസിറ്റർ പോയതാണ്.
ഈ വീഡിയോ എഡ്യൂക്കേഷൻ പർപ്പസ് വേണ്ടി മാത്രം.
ഇവൻ സോൾഡർ ചെയ്യുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവന് ഒന്നും അറിയില്ലെന്ന് വെട്രുതെ u ടുബിൽ വന്ന് കോപ്രായം കാണിക്കുന്നത് ആണന്നു.
കപ്പാസിറ്ററാണ് പൊകല്
ആരൊക്കെ പറഞ്ഞു
അത് കൊണ്ടാണ്
എജുക്കേഷൻ എന്നു പറയുന്നത് അതിൻെറ എല്ലാ വശങ്ങളും മനസ്സിലാക്കി പഠിച്ച് ചെയ്യുന്നതാണ്. ഇത് അരപഠിത്തം ആണ്.അര പ൦ിത്തം ആശാനെ തട്ടും.
Good and impressive
Good idea.🙏
😍
E wrk cheyuna aatengilundo veetil undaki ethichutharam
Bulb koodekoode bling cheyyunnu what problem?
Super ayitund kanna😀😀😀
Thankuuuu
Capacitor, resister അല്ലെങ്കിൽ മറ്റേതിനെങ്കിലുമാണ് തകരാറ് എന്ന് എങ്ങിനെ മനസിലാക്കാം
മൾട്ടി
Ithinte capacitor vangan kittumoo.... prize
വിവരങ്ങൾ സൂപ്പർ
Kidilan👍👍👍
bro aa socketi idunna portion sada normal solder cheyunapole sada soldering lead vech cheyta pore?
സുഹൃത്തേ ഇതാണോ എളുപ്പത്തിൽ 🔥🔥ഇതിന് 3 മിനിറ്റ് തന്നെ വേണ്ട🎉🎉🎉
Sathyem
ടർമ്മൽ കണ്ടക്ഷൻ പ്ലേറ്റ് ഊരി എടുക്കാൻ പ്രയാസമാണല്ലോ ?
Chetta ente led bulb minni minni aanu kathunne adinu ee problem aano uddavuka
Thanks bro...
Super idea.👍
Battery il e bulb 💡 work cheyan enthu cheyanam
സൂപ്പർ അടിപൊളി 🙏👏👏👏👏👏👍🥰
But different shape also led is there. how you will do?
Good. But only a technician can do it.What will be the fees if a technician repairs it Kannan ? It should be worth the trouble...
ഇത് വർക്ക് അറിയുന്ന്വർ ചെയ്യണം ഇത് എങ്ങനെ യാണ് capacitor അന് പോയത്
എന്നു മനസ്സിലായത് ഇത് പോട്ടക്കണ്ണൻ മാങ്ങ എറിയുന്നത് പോലെയാണ്
കറക്റ്റ്
@@aboobackernandiaboobackern9580unles u confirm lhe whole cct, u cant pinpoint, but a more probabled approach. Thank, U., Govindan. TK
💯😅
LED strip എങ്ങനെ ചെക്കു്ചെയ്യുമെന്ന് സുഹൃത്ത്പറഞ്ഞില്ല, ആ ഇലട്രോണിക്ക് സർക്യൂട്ടിൽ ആ കപ്പാസിറ്റർ ആണ് കേട് എന്നു് എങ്ങനെകണ്ടു പിടിച്ചു...വെറുതെ കപ്പാസിറ്റർ അങ്ങുമാറിയോ...ഇതൊരുമാതിരി ആഴകൊഴമ്പൻ പഠിപ്പിക്കലായിപോയി.എന്തെങ്കിലും ഒരുവീഡിയോ ചെയ്യാൻവേണ്ടി ഒരുവീഡിയേ അത്ര തന്നെ. ഇലട്രോണിക് സർക്യട്ടു് LED ഇതു രണ്ടു മാ വിശദമായി മനസിലാക്കിക്കേണ്ടത്,അല്ലാതെ കവറും heat Sinkഉം ഹോൾഡറുമല്ല പ്രധാനം....😏
Really
3 minitu kond nannakunna
Mishanic ethra chilav varum
Solar 24v/12v induction cooker വീഡിയോ ചെയ്യാമോ?
Difuser cup
Capacitarinthe പേര് എന്താ ചേട്ടാ
ആ റെസിസ്റ്റർ 180ohm ആണോ
LED damage cheching koodi videoyil ulppeduthuka....
Kooduthalum LED yaa kedaavunnath..
അടുത്ത വീഡിയോ വരുന്നുണ്ട്
Ella driver board num capacitor mathramalla complaint varika athil ic diode resistor yennivaykk complaint varun electronics ariyathavare pattikunna vedio karanam ellam cheking
ariyathavan pettu
multimeter illathar circuit le eath baagath aan complaint enn engane manasilakkum ?
Vedio super. Pirayojanamae
Bulb wolt problm undo
baground musik sound over vdo upakarapedum
led bulb mangi kattunnu enthaan reason
Very nice explanation thank U sir
Thanku
Ellam paranju capacitor nte model number mathrm paranjilla😐😐
Thanks
Bro ealla led bulb capaciter thannayano complain vearuka allenkil athengana kandeathum
ബ്രോ 60% ഹീറ്റ് കൊണ്ട് കപ്പാസിറ്റർ പോകാൻ ആണ് ചാൻസ്. പിന്നെ LED ബൾബ് ഫ്യൂസ് ആണോ എന്ന് മീറ്റർ നോക്കണം. LED മാത്രം പാനൽ മേടിക്കുവാൻ കിട്ടും. 15 രൂപ വില ആമസോണിൽ.
Capacitor allam onnano adhine ithra walt enno vellom ondo please replay
നെഗറ്റീവ് പോസറ്റീവ് പറഞ്ഞുതരാൻ അരങ്ങിലും varumo
Good ,but L D F vannal allam sariyakum?
ഇതിന്റെ കപ്പാസിറ്റർ മാത്രമേ കേടാറാവു ? മറ്റ Parts കൾ കുഴപ്പം വരില്ലേ ?
ഏത് ഭാഗമാണ് കേടായത് എന്ന് എങ്ങനെ കണ്ടുപിടിക ;
Good thanks
Led pcb യിൽ ഒക്കെ പല പ്രശ്നങ്ങളും വരും capacitor ഒക്കെ അപൂർവമായേ പോകാറുള്ളു.മിക്കതും smps പോയിട്ടുണ്ടാവും,, അല്ലെങ്കിൽ smd led
കപ്പാസിറ്റർ മാറ്റാൻ കാരണം എന്ത് ?
എങ്ങിനെ മനസ്സിലാക്കി ?
Capacitor vangiyit fit cheythu.vere endhengilum aanu poyethengilo.? K......nnnaaa
Thanks broo
റോഡിൽ കളഞ്ഞ ബൾബുകൾ മുഴുവൻ ഞാൻഇന്നുമുതൽ പെറുക്കും.😨..25 ₹ന് വിൽക്കേംചെയ്യും.😉.📝KmA.ßiš.
60 രൂപക്ക് ബൾബ്ബ് വാങ്ങാൻ കിട്ടും ഇതിന്ന് 150 രൂപയുടെ പണി എടുക്കണം ഇതാണോ നിന്റെ മുന്ന് മിനിറ്റ്
Led മുതലാളി
Can u plz conduct a practical class in Thrissur after Covid? Give contact details, if u r o k. 9447512831
എല്ലാം ബുൾബും same കംപ്ലയിന്റ് ആകണമെന്നില്ല. സെർക്യൂട് വ്യത്യാസം ഉണ്ടാകാം
@PRIJITH THOMASl
Very good
Pankajakshan MV
3 min yennu parayunnathu sathyamaano
Bro eee led poyathaanonn engne check cheyym
pollichu..... Super bro
പൊളി 👍
Rand lainilum supply verunnudengil enda problem
bulbinde ullil pala problum undavum..athil onnane capacitor.
Normally capacitor aano അടിച്ചു പോകുന്നേ
എസ്. LED പെട്ടന്ന് പോകില്ല. ഹീറ്റ് കൊണ്ട് കപ്പാസിറ്റർ കത്തി പോകും
കൂടുതലായും ട്രാൻസ് ഫോർമർ ആണ് നശിക്കുന്നത് ..... അതിനെന്താണ് പരിഹാരം .....
Superrrr
ഞാൻ എ ൻടെ. ലെഡ് ബൾബ് മിന്നി കത്തിയപ്പോൾ ടോട്ടൽ 12ബൾബ് ഉണ്ട് രണ്ടു ബൾബ് shot cheydappol റെഡി ആയി കുഴപ്പം ഉണ്ടോ
സൂപ്പർ
😍🇳🇪
very good
♥️
ഇതിന്റെ ബോർഡ് എവിടെ കിട്ടും ഭായ്
Informative
super bro.
Athupole thanne But 3 minute life Olluu sariyakiyalum
Super bro help full
♥️😍
Capacitor volt parayaaamoo plzz
No reply
thankyou bro
Super
♥️
Good Information
😍
Led bordil vere yendokke complet varaum cheta
പ്രീയ കണ്ണൻ, വീഡിയോ ഉപകാരപ്രദം.ഇത്തരം ജോലികൾ ചെയ്യുവാൻ എത്ര വാട്ടിന്റെ സോൾഡറിംഗ് അയൺ വേണം.
ഞാൻ കുറഞ്ഞതാണ് ഉപയോഗിക്കുന്നത്
25w മതി കുറഞ്ഞത് 140 or 180 രൂപ മുതൽ മുകളിലേക്ക് ആണ് വില
അതിനാണ് കുഴപ്പം എന്ന് എങ്ങനെ അറിഞ്ഞുസുഹൃത്തേ...
Capacitor evide kittum
Eletronic shopil kittum saray..
Capasitor value ethreya
68 microfarad, 100 V
Bro nan nokittu bulbinte p c cover remove cheyyan pattunilla, ente fuse aya bulb Philips ente anu
ബ്രോ പറ്റുന്നില്ല എങ്കിൽ നൈസ് ആയിട്ടുള്ള ആക്സ്സോ ബ്ലേഡ് കൊണ്ട് നൈസ് ആയിട്ട് റൗണ്ടിൽ കട്ട് ചെയ്യൂ. എന്നിട്ട് വർക്ക് തീർന്നിട്ട് സൂപ്പർ ഗ്ലു കൊണ്ട് ഒട്ടിച്ചു എടുത്താൽ മതി.
ബ്രോ... പൊളിച്ചു...
ചേട്ടന് soldering cheydu valya ശീലം ഇല്ല തോന്നുന്നു ല്ലെ..