Brezza User Experience | Ownership Review After 2 Years | എങ്ങനെയുണ്ട് ബ്രെസ ?

แชร์
ฝัง

ความคิดเห็น • 104

  • @jyothilalspillai
    @jyothilalspillai หลายเดือนก่อน +12

    ചേട്ടന്റെ advice കൊണ്ട് ആണ് venue,3XO etc വണ്ടികൾ test ഡ്രൈവ് ചെയ്ത് അവസാനം ഞാൻ brezza prefer ചെയ്തത്.thanks chetta

    • @lifeatsea3594
      @lifeatsea3594 หลายเดือนก่อน +1

      3xonthanu edukanje bro

    • @jyothilalspillai
      @jyothilalspillai หลายเดือนก่อน

      @@lifeatsea3594mileage 8 to 9 in city, 12 to 13 in highways
      And White interiors,Turbo engine(turbo നമ്മൾ സൂക്ഷിച് കൈകാര്യം ചെയ്യേണ്ട engine ആണ് and turbo lag ഉം ഉണ്ടാവും )

  • @akhilkochi
    @akhilkochi หลายเดือนก่อน +2

    genuine ayi karyam paranju good job straight to point!

  • @paperdragon48
    @paperdragon48 หลายเดือนก่อน

    Engine Secure Cover Meaning
    Engine protection in car insurance is an add-on cover you can buy with your base comprehensive car insurance policy.
    It covers the repair/replacement costs for your car's engine when it gets damaged due to ingress of water in the engine or leakage of lubricating oil from engine/respective assembly. It is an effective way to cover the high costs of repairing/ replacing your car's engine or its parts.

  • @ebenezerebi7303
    @ebenezerebi7303 หลายเดือนก่อน +1

    Breeza VXI we bought and are happy with it. Upgraded from Ritz VDi Diesel. Good look, good power, mileage 15 km, SUV feel, easy on cutter roads to drive, so many advantages. Thanks for your videos. Learned a lot about Breeza, Insurance, etc from your TH-cam.

    • @niranjannair
      @niranjannair หลายเดือนก่อน

      Im currently using Ritz Vdi 2012 model.. Planning to upgrade

  • @shijumonpm
    @shijumonpm หลายเดือนก่อน +2

    100% ശരിയാണ്

  • @carmaniacbyjis8895
    @carmaniacbyjis8895 หลายเดือนก่อน

    ഞാൻ ഉപയോഗിക്കുന്നത് ഹ്യുണ്ടായ് വെന്യു ആണ് അതിൽ 20,000 കെഎം / 2യർ വരെ ഫ്രീ സർവീസ് ആണ്
    ഇപ്പൊ 4th ഇയർ സർവീസ് ചെയ്തു കോസ്റ്റ് വന്നത് 4500 ആണ്.

  • @Sebastian12-e8q
    @Sebastian12-e8q หลายเดือนก่อน +2

    ഞാനും 20,000 KM ന്റെ Service ചെയ്തിരുന്നു. എന്റെ വണ്ടി Brezza VXI Automatic ആണ്. Total Service Cost ₹ 7011 ആയിട്ടുണ്ട്. അതിൽ തന്നെ Parts cost ₹ 3738 ഉം Labour Cost ₹ 3273 ഉം ആയി.wheel alignment ഉം balancing ഉം ഉൾപ്പെടെ ആണ് ഈ cost. ബ്രോ വണ്ടി വാങ്ങിയ time ൽ തന്നെയാണ് ഞാനും എന്റെ വണ്ടി എടുത്തത്. താങ്കളുടെ വീഡിയോയുടെ തുടക്കം മുതലേ ഞാൻ ചാനൽ follow up ചെയ്യുന്നുണ്ട്.എന്റെ 2 വർഷത്തെ experience ൽ ഞാനും Happy ആണ്. കഴിഞ്ഞ ദിവസം Centre Lock ന്റെ key യുടെ battery ഞാൻ മാറി. ₹ 200 ആയി. ഇനി അടുത്തത് 30,000 KM ന്റെ service ന്റെ സമയം ആയിട്ടുണ്ട്. ഇപ്പോൾ 29700 ആയി. എത്ര cost ആകും എന്ന് അറിയില്ല. എന്തൊക്കെ parts മാറും എന്നും അറിയില്ല.

    • @soorajs8371
      @soorajs8371 หลายเดือนก่อน

      What about mileage? Ente oru friend nu und automatic, milage 10-11 anu..

    • @Sebastian12-e8q
      @Sebastian12-e8q หลายเดือนก่อน

      @@soorajs8371 14.5 ആണ് ഇപ്പോൾ കിട്ടുന്നത്! എനിക്ക് ഇതുവരെ 16 cross ചെയ്തിട്ടില്ല. Smart Hybrid ഉണ്ടായിട്ടും.

    • @tlewisin
      @tlewisin หลายเดือนก่อน

      How is the mileage .when driven smoothly i am getting for automatic upto 17...

  • @user-rq3rf1su4h
    @user-rq3rf1su4h หลายเดือนก่อน +2

    Bro നിങ്ങളുടെ വീഡിയോ കണ്ടു ഞാനും എടുത്തു fronx എടുക്കാൻ ആയിരുന്നു പ്ലാൻ. അത് മാറ്റി brezza എടുത്തു

    • @rukkiyasadath5058
      @rukkiyasadath5058 หลายเดือนก่อน

      rate

    • @user-rq3rf1su4h
      @user-rq3rf1su4h หลายเดือนก่อน

      Lxi ആണ് 10കിറ്റ് ഉൾപ്പടെ

  • @jackfruit1657
    @jackfruit1657 หลายเดือนก่อน

    Good വീഡിയോ 👍😊

  • @santhoshvksatwika
    @santhoshvksatwika หลายเดือนก่อน +1

    Breza, sonet, nexon, 3xo ഏതാണ് ബെസ്റ്റ്? ഓട്ടോമാറ്റിക്

  • @Refresher_Claps
    @Refresher_Claps หลายเดือนก่อน

    bro, thanks for the genuine review. njn oru pravasi ane. oru car edukuvan agrahikunu. Nokiya modela fronz delta + AMT, Breeza VXI AT.
    Breeza ke body roll enae 2,3 time paraunund. njn abroad ayathu kond enile test drive nadathan sadhikillalo. Body roll oru valiya issue ayi kanano. Please give a good suggestion.

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน +1

      No plbm go for brezza vxi AT

  • @Qatarkerala
    @Qatarkerala 26 วันที่ผ่านมา

    Brezza എടുത്തു പൊളി 💫💫💫👏

  • @AbstainAndChill
    @AbstainAndChill 23 วันที่ผ่านมา

    NEED SOME HELP REGARDING SERVICE & COST.
    Ende brezza service ne 1 masam munne showroom ne offer und enne paranju service ne ketti 4th service ane, 20% labour off und enne paranja kond poye, but bill le off kanathe ayapo njan service rep nod chodhichirunu avar 2 day karzinj parayunath diagnosis enna work und ath charge akitila enane ath paranj vere 2 vandi de bill kanich thanu, but aa vandi elam 1 lakh odiya vandi ane ende 20k avune ollu...
    Same vandi edutha ende frnd ne ingane diagnosis undayila, ith showroom kar off oelrzhivakan cheyunathano atho elarkum 4th service ne diagnosis cheyarundo vandi.

    • @sanuvlogs3062
      @sanuvlogs3062  22 วันที่ผ่านมา

      no idea need to talk to the service representative

  • @Sd_bold
    @Sd_bold หลายเดือนก่อน

    Super solid brezza🎉

  • @sayeedpilakool4311
    @sayeedpilakool4311 หลายเดือนก่อน +3

    എന്റെ brezza 12thousand km ഓടി but മൈലേജ് 13.5 കിട്ടുന്നുള്ളൂ

    • @shahidshd4433
      @shahidshd4433 หลายเดือนก่อน

      @@sayeedpilakool4311 Manual ano .... Correct 2000 RPM for each gear maintain cheyth odichal mathi,... Also reset mileage before starting each journey......
      16-20 easily kittum... highway with no traffic anenkil

    • @bipingeorge1350
      @bipingeorge1350 หลายเดือนก่อน +2

      എനിക്ക് 12.5 ആണ് കിട്ടുന്നത്

  • @sunilzacharia4624
    @sunilzacharia4624 หลายเดือนก่อน

    ഞാൻ ഉപയോഗിക്കുന്ന breza new vxi long trip ഓട്ടത്തിൽ avrage milage 18 to 24 വരെ കാണിക്കുന്നു. വണ്ടി എടുത്തിട്ട് 4 മാസം ആയി. ഇതിൽ വല്ല സത്യവും ഉണ്ടോ bro. City drive 12 to 14,15 കാണിക്കുന്നു. ഫുൾ ടാങ്ക് പെട്രൂൾ അടിച്ച് ഹൈറേഞ്ചിൽ പൊയി. ഇടുക്കി മൊത്തം കറങ്ങി തിരിച്ചു വന്ന് വീണ്ടും ഫുൾ അടിച്ച് ചെക്ക് ചെയ്തപ്പോൾ 15.6km കിട്ടി.

  • @bgmexpert
    @bgmexpert หลายเดือนก่อน +1

    Nexon back seat❤

  • @vaisakhs8326
    @vaisakhs8326 หลายเดือนก่อน +1

    Fronx Deltaplus optional Automatic caril Park mode ondo atho R N D M matrame ollo oru Video yil parking mode kandu vere oru video yil parking mode kandathumilla

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน +1

      park mode varunathu turbo at il anu

  • @saneeshsanu340
    @saneeshsanu340 27 วันที่ผ่านมา

    Brezza, citroen c3 ,xuv300 w6 better ethaanu

  • @alenjoshy1959
    @alenjoshy1959 หลายเดือนก่อน +1

    1:25 chetta engine protection vandi vellakettil vellom chaadi engine hydrostatic lock veenal warranty kittilla angane olla sahacharyam use cheyyan aanu. Extended warranty vechu athu cover cheyyan pattille.

  • @basilvarghese1203
    @basilvarghese1203 หลายเดือนก่อน

    Insurancsum warrantium randannu….Enginu complaint vannal warranty kittum ennal apakadam sambhavichu or flooded enthellum ayal insurancile cover cheyan pattu… not covered under warranty

  • @Sureshsanskrithi
    @Sureshsanskrithi 25 วันที่ผ่านมา

    Gear നല്ല tight problem എൻ്റെ വണ്ടിയ്ക്കും ഉണ്ട്.
    പിന്നെ ചെറിയ ഇറക്കത്തിൽ പോലും വണ്ടി hand break ൽ നിൽക്കുന്നില്ല.
    (2024 Oct വണ്ടി. )

    • @sanuvlogs3062
      @sanuvlogs3062  24 วันที่ผ่านมา

      bro hand break showil kanichu onnu tight chital mati

  • @Arunkumar00-bc6lc
    @Arunkumar00-bc6lc หลายเดือนก่อน +2

    Hai exter sx variantinte review idamo october il ullla. Xuv 3xo ano nallath allengil exter sx ano nalllath

    • @jishnuvassreenivasan196
      @jishnuvassreenivasan196 หลายเดือนก่อน

      Bro XUV 3XO should compare with Venue,Sonet,and Brezza. Exter platform is same as i10. 3xo is superb in terms of performance but it is 1.2 turbo and using torque converter gear box , which will use more fuel.

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      XVU 3X0 look ugly..

  • @9267586
    @9267586 หลายเดือนก่อน

    Adaptive cruise ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്തായാലും എടുത്തേനേ

  • @sudheeryemmakara1425
    @sudheeryemmakara1425 หลายเดือนก่อน

    Toyota raize ന്റെ റിവ്യൂ ചെയ്യാമോ

  • @ashad7469
    @ashad7469 หลายเดือนก่อน

    💕

  • @robypanaplackalabraham9261
    @robypanaplackalabraham9261 หลายเดือนก่อน

    Sonet dct automatic nallathano

  • @manumathew5657
    @manumathew5657 หลายเดือนก่อน

    Brezza zxi plus (on road 15+ lakh), sonet htx diesel imt (on road price below 16) , appo comparatively eatha better?

  • @vineethcmohan
    @vineethcmohan หลายเดือนก่อน

    good informative video... brezza vxi plan cheyunudu.... still brezza vxi or grand vitara sigma ennoru doubt bakie nilkunudu... what is your opinion... test drive edukanam ....

    • @manuvarghese4740
      @manuvarghese4740 หลายเดือนก่อน +1

      Grand vitara Base model is loaded well .plus smart hybrid 21 km mileage. Brezza vix no smart hybrid

  • @shahidshd4433
    @shahidshd4433 หลายเดือนก่อน +1

    Back seat incline cheyyan kayyathath anu problem

  • @dgtyc
    @dgtyc หลายเดือนก่อน

    Brezza super car..🎉🎉🎉

  • @nvn33t16
    @nvn33t16 หลายเดือนก่อน

    Bruh newyear offer indaavuvoo.. Or rate kuuduvoo? Please reply

  • @vehicleworld-1811
    @vehicleworld-1811 หลายเดือนก่อน +1

    Bro Brezza de new accessories Cheyditundo

  • @miltonbosco239
    @miltonbosco239 หลายเดือนก่อน

    Vitara ആണോ സ്ട്രോങ്ങ്‌? പറഞ്ഞത് മാറിയതാണോ 🙄

  • @dileepnelliparambil508
    @dileepnelliparambil508 หลายเดือนก่อน +1

    Brezza front grill black cheythathu showroomil ano

  • @robypanaplackalabraham9261
    @robypanaplackalabraham9261 หลายเดือนก่อน

    Kia sonet diesel automatic nalla vandiyano

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน

      kuzhapam illa .. pinne aa budget il nigalku seltos vangam

  • @RHYTHMICDANCECOMPANAY
    @RHYTHMICDANCECOMPANAY หลายเดือนก่อน

    Brezza ❤lxi

  • @BESTMOMENT310
    @BESTMOMENT310 หลายเดือนก่อน

    സനു ഏട്ടാ ഞാൻ ഗ്രാൻഡ് വിറ്റാര base മോഡൽ വെള്ള കളർ ബുക്ക് ചെയ്യാൻ പോവുകയാണ് എന്താ നിങളുടെ അഭിപ്രായം സ്ഥിരമായി നിങളുടെ വീഡിയോ കാണുന്ന ആളാണ് അതിലും നല്ല കാർ വേറെ ഉണ്ടോ ഞാൻ ബജറ്റ് ഇടുന്നത് 13.5 ലക്ഷം ആണ് ആ അമൗണ്ടിൽ വേറെ നല്ല വണ്ടി ഉണ്ടോ

    • @survivor444
      @survivor444 หลายเดือนก่อน +1

      Friend use ചെയുന്നു നല്ല വാങ്ങിയാണ്

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน +1

      go for it.. nalla vandi anu

    • @afsalps1992sillu
      @afsalps1992sillu หลายเดือนก่อน

      ബ്രോ ബാക്ക് സ്പേസ് ഇല്ല. അതിലും നല്ലത് ബ്രസ തന്നെ.

  • @ksjosep8620
    @ksjosep8620 หลายเดือนก่อน

    Breeza and desire both have sterring problem. Steering stuck on 3 to 4 years use.

    • @AyoobKhan-bi2vg
      @AyoobKhan-bi2vg หลายเดือนก่อน

      Service cost?

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน

      Ethu vare angne onnum ketitilla

  • @jamsheedmk4784
    @jamsheedmk4784 หลายเดือนก่อน

    Brezza or 3xo better

  • @saidmuhammed1254
    @saidmuhammed1254 หลายเดือนก่อน

    ഇൻഷുറൻസ് ഷോറൂമിൽ നിന്നാണോ എടുത്തത്

  • @ashiqwdr01
    @ashiqwdr01 หลายเดือนก่อน

    ചേട്ടൻ വൈറ്റ് കളർ ബ്രെസ്സ തുടങ്ങാനുള്ള കാരണം?

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน

      e look lek convert cheyan vendi anu bro

  • @shahidshai4019
    @shahidshai4019 หลายเดือนก่อน

    ✋🏻

  • @ashferchundale5265
    @ashferchundale5265 หลายเดือนก่อน

    Rear seat comfort brezza or Baleno....?

    • @dgtyc
      @dgtyc หลายเดือนก่อน

      Brezza...3persons inu sukhayi irikkam..ottum congested alla..

  • @Althaf_PaaPi
    @Althaf_PaaPi หลายเดือนก่อน

    Ipozathe belano papadamaano.?

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน

      Kuzhapam illa

    • @Althaf_PaaPi
      @Althaf_PaaPi หลายเดือนก่อน

      @sanuvlogs3062 ningale vdo kandu baleno edthatha njan Alpha 😂

  • @jaykrrish6076
    @jaykrrish6076 หลายเดือนก่อน

    ബ്രസയുടെ ഫേസ് ലിഫ്റ്റ് അടുത്ത വർഷം വരാൻ സാധ്യത ഉണ്ടോ?

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      Face Lift വരുമ്പോൾ ഒരു സിലിണ്ടർ കുറയും, വണ്ടി 3 സിലിണ്ടർ ആവും... 😮

  • @jasnarajeesh8239
    @jasnarajeesh8239 หลายเดือนก่อน

    ഇതില്‍ automatic എ thanu good

  • @airgun3627
    @airgun3627 หลายเดือนก่อน

    Sir brezza anno nallath taisor s plus manual annooo nallath

    • @otis334
      @otis334 หลายเดือนก่อน +2

      Better go for Fronx instead of Taisor

    • @otis334
      @otis334 หลายเดือนก่อน +1

      @@salahudeenkl6748 Always Baleno.ടോയോട്ട ലോഗോക്ക് വേണ്ടിയാണ് 30000 രൂപ അധികം മുടക്കുന്നത്. Same ബോഡി പാർട്സ് ആണെങ്കിലും വില ബാലെനോയേക്കാൾ കൂടുതലും.

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +1

      Taiser look more beautiful than Fronx.

    • @airgun3627
      @airgun3627 หลายเดือนก่อน

      @@bijoypillai8696 mileage????

  • @AyoobKhan-bi2vg
    @AyoobKhan-bi2vg หลายเดือนก่อน

    2020 lxi 99800 km running brezza.edukamo?

  • @athulkv2978
    @athulkv2978 หลายเดือนก่อน

    Sonetum venum okke ee range thanne

  • @saidmuhammed1254
    @saidmuhammed1254 หลายเดือนก่อน

    2 nd year service 6000

  • @vishnuts5840
    @vishnuts5840 หลายเดือนก่อน

    XUV 3XO or brezza?

    • @athulkv2978
      @athulkv2978 หลายเดือนก่อน

      Go for 3x0 no smart hybrid for base variants on brezza

  • @psg7233
    @psg7233 หลายเดือนก่อน

    Brezaa ഓടിക്കാൻ ഒരു സുഖവും ഇല്ല streyirig ഭയങ്കര ഹാർഡ് ആണ് ഞാൻ എക്‌റ്റർ ആണ് ഉപയോഗിക്കുന്നത്

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      Exter is good 👍

    • @aswinas464
      @aswinas464 หลายเดือนก่อน

      Exter back seat comfort egana und long drive

    • @shahidshd4433
      @shahidshd4433 หลายเดือนก่อน

      New or old model you are talking about

    • @abhijithu25
      @abhijithu25 หลายเดือนก่อน

      There is no comparison of Exter with Brezza. Brezza is miles ahead of Exter, instead compare Brezza with Venue turbocharged engine.

  • @abhijithaa2096
    @abhijithaa2096 หลายเดือนก่อน

    Nexonm ee range okke anu

  • @anushbaby4542
    @anushbaby4542 หลายเดือนก่อน

    Breeza de hybrid ഇപ്പോൾ zxi il മാത്രം ആണ് ഒള്ളൂ.....,. ബാക്കി varients nu മൈലേജ് 2 km മിനിമം കുറയും, പെട്രോൾ model മാത്രം ആണ് ബ്രെസ ഇപ്പോൾ...... Smart hybrid ഇല്ലാത്ത breeza യെക്കാൾ മൈലേജ് & power, new mahindra 3 XO ക്കു ഉണ്ട്‌,.....

  • @sreekuttansreekuttan1552
    @sreekuttansreekuttan1552 หลายเดือนก่อน

    4584 roopye ayollu 20000 service

  • @noushadkk4306
    @noushadkk4306 หลายเดือนก่อน

    Chetta brezza LXI CNG nallathaano?

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน

      Kuzhapam Illa Power Kuravanu

  • @itsyourmaheshrameshan7964
    @itsyourmaheshrameshan7964 หลายเดือนก่อน +3

    Brezza Boys pls assemble here ❤