സംഗതി ഒക്കെ ശരിയാണ്. .പക്ഷെ സർവീസ് സെന്ററിൽ ക്ലെയമിന് ചെല്ലുമ്പോൾ ഇൻഷുറൻസ് എടുത്തത് ഡീലരുടെ പക്കൽ നിന്നല്ല ങ്കിൽ അവർ 100 കണ്ടിഷൻസ് പറയും മാത്രവുമല്ല റീ ഇമപ്രസ്മെന്റെ തരൂ. .ഞാൻ ഇന്നും അന്വേഷിച്ചു. .
ലിങ്കിൽ ക്ലിക്ക് ചെയ്തു പ്രീമിയം check ചെയ്യുന്നത് ഒക്കെ നല്ലതാ പക്ഷെ ഒന്നിൽ കൂടുതൽ ഒരു IP address ഇൽ നിന്നും ഒന്നിൽ കൂടുതൽ ചെക്ക് ചെയ്താൽ പ്രീമിയം കൂടുതലായി വരാൻ സാദ്ധ്യത ഉണ്ട്. അതു പോലെ തന്നെ വാഹങ്ങളുടെ details ൻ്റെ കൂടെ drivers details കൂടി add ചെയ്യണം എന്നൊരു നിബന്ധന കൂടി വന്നാൽ ഡ്രൈവിംഗ് സംസ്കാരം കൂടി നന്നാവാൻ ഒരു chance ഉണ്ട്.🏃🏃🏃
ഒട്ടുമിക്ക ഇൻഷുറൻസ് ഏജന്റ്മാരും renewal date കസ്റ്റമറെ മുൻകൂട്ടി അറിയിക്കാറുണ്ട്., കാരണം ഇത് അവരുടെ അന്നമാണ്. മിക്ക ഓൺലൈൻ ഇൻഷുറൻസ് സൈറ്റുകളും compulsory accident policy അഥവാ CPA ഒഴിവാക്കിയാണ് rate പറയുന്നത്. പ്രീമിയം കുറക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ക്ലെയിം വരുമ്പോൾ കൃത്യമായ സപ്പോർട്ട് ഓൺലൈൻ സൈറ്റുകാരുടെ ഭാഗത്തു നിന്ന് കിട്ടുകയുമില്ല.
Policy Bazar എന്ന ഓൺലൈൻ കമ്പനി കുറച്ച് കാലമായി Yutube മുതലാളിമാരെ വെച്ച് പ്രമോഷൻ ചെയുകയാണിപ്പോൾ . ക്ലെയിം വരുമ്പോൾ എന്ത് ചെയ്യും എന്ന കാര്യം കണ്ടറിയണം .
Baiju chetta .njn oru ev vehicle edukkan nokkunud mg windsor or tata curve ev idil eda nallad. From ernakulam but work cheyyund trivandrum aanu ... Onnu help cheyyaammo
I have been renewing insurance online since the first year and had claims including flood repair, without hassle. The list includes new India insurance, Acko and royal Sundaram. For new India and royal Sundaram , the workshops didn't have tie ups,and done via reimbursement. Acko repair was cashless, and they are the cheapest being fully digital
Depends on the company. I have been renewing insurance online since the first year and had claims including flood repair, without hassle. The list includes new India insurance, Acko and royal Sundaram. For new India and royal Sundaram , the workshops didn't have tie ups,and done via reimbursement. Acko repair was cashless, and they are the cheapest being fully digital
ടാറ്റ aig ഇല് നല്ല cibil score ഉണ്ടെങ്കിൽ discount കിട്ടും, പിന്നെ എടുക്കുന്ന സമയത്ത് zero depreciation ആണെങ്കിലും 2 free claim മുതൽ unlimited ഉണ്ട്, consumables നിര്‍ബന്ധം ആയി add on ആക്കുക
Regarding "pay as u drive" for people travel abroad- What about insurance coverage of vehicle if vehicle theft or damage of vehicles happens for the vehicle kept in the garage"
പുതിയ baleno എടുത്തു. 1 year bumber to bumber and 2 yr third party കിട്ടിയത്. 3rd party bumber to bumber ആയി അപ്ഗ്രേഡ് ചെയ്യാൻ കഴിയുമോ. ചെറിയ ചാർജിൽ. അതോ ഫുൾ പേ ചെയ്ത് ബമ്പർ ടോ ബമ്പർ എടുക്കേണ്ടി വരുമോ
I renewed my policy in online but there are lot of mistakes happening in online renewal policies. Vehicle make and model, policy starting date etc. So please be carefully watch the policy.
2023-Oct-11th ന് V.N. Remesan എന്ന ആളെ മുൻനിർത്തി Car ഇൻഷൂറൻസിനെ പറ്റി ഒരു വിശദ വിവരണം തന്നെ തന്നിരുന്നു. ഇന്നത്തെ വിവരണം കുറുച്ചു കൂടി കൂടുതൽ മനസ്സിലാക്കാൻ പറ്റി.നന്നി നമസ്കാരം .. നന്മകൾ നേരുന്നു.
Online ൽ Renewal ചെയ്താൽ അവൻമാർ ആദ്യം payment അങ്ങു വാങ്ങും. പിന്നീട് നിങ്ങളുടെ KYC യിൽ അതു ശരിയല്ല, ഇതു ശരിയല്ല എന്നു പല ന്യായം നിരത്തി വെട്ടിലാക്കും. അതിനു പോകാതിരിക്കുക.
അക്കൗണ്ടിൽ നിന്ന് തന്നെ നമ്മൾ അറിയാതെ കേസ് ട്രാൻസ്ർ ആകുന്ന കാലഘട്ടത്തിൽ ഓൺലൈനിൽ കൂടി ഇൻഷുറൻസ് എടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ അയ്യോ 😮😮 പിന്നെ അതിന്റെ പിന്നിൽ കെട്ടിമറിച്ചൽ ഹെഡ് ഓഫീസ് ഏതെങ്കിലും ദുനിയാവിൽ ആയിരിക്കും എന്താ ബൈജു ചേട്ടാ ഈ എടുക്കുന്ന സുഖം ആക്സിഡന്റ് അപകടം പറ്റിയാൽ തിരിച്ചുകിട്ടൂല്ല 😂
ഇതിൽ പറഞ്ഞ Pay as you drive സൗകര്യം ഒരു കമ്പനിയും നടപ്പിലാക്കിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഉണ്ടെങ്കിൽ ഇൻഷൂറൻസ് കമ്പനി യുടെ വിവരം പറയുക. കൂടാതെ വാഹന ഡീലർമാരുമായി tie up ഇല്ലാത്ത പോളിസി എടുത്താൽ ഒരു ക്ലെയിം ' ഉണ്ടാകുമ്പോൾ ഏറെ ബുദ്ധിമുട്ടും. പണം' കൊടുത്താലെ വണ്ടി കിട്ടുകയുള്ള 'പിന്നെ ഇൻഷൂറൻ" സ് പാസ്സായി വരുമ്പോഴാണ് നമുക്ക് പണം കിട്ടുന്നത്. അതുപോലെ , ഓൺലൈൻ എടുക്കുമ്പോഴും ഡീലർ മുഖന്ത്രിരം എടുക്കുമ്പോഴും പ്രീമിയത്തിൽ വരുന്ന വ്യത്യാസം എത്ര? ഇതൊക്കെ പറയേണ്ടതല്ലേ?
ഡീലർഷിപ്പിൽ നിന്നും പോളിസി എടുക്കുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ ക്ളെയിന് നൽകിയാൽ കയ്യിൽ പൈസ ഇല്ലെങ്കിൽ ക്ളെയിം തുക കഴിഞ്ഞുള്ള ബാക്കി തുക നൽകി വണ്ടി കൊണ്ടു പോവാം. അല്ലെങ്കിൽ ക്ളെയിം തുക കിട്ടുന്നത് വരെ ചിലപ്പോൾ വണ്ടി അവിടെ തന്നെ ഇടേണ്ടി വരും.
@@BinoyVishnu27താങ്കളുടെ അറിവ് തെറ്റാണ് . നിലവിലുള്ള ഏകദേശം എല്ലാ കമ്പനികളും cashles സൗകര്യം കൊടുക്കുന്നുണ്ട് . പക്ഷേ നമ്മൾ പുറത്ത് നിന്നെടുത്ത പോളിസിക്ക് ഷോറൂമിൽ Cashless കിട്ടില്ല . അതേത് കമ്പനിയുടേതായാലും .
Odo Meter എത്ര വേണേലും തിരിക്കാൻ സൗകര്യമുള്ള നമ്മുടെ നാട്ടിൽ ഇത് പ്രായോഗികമല്ല എന്നത് ഇൻഷുറൻസ് കമ്പനികൾക്ക് മനസ്സിലായി . അത് കൊണ്ട് തന്നെ ഈ പോളിസി ആരും അടിക്കാറില്ല . മാത്രവുമല്ല . വാഹന ഉടമകൾക്ക് നഷ്ടം മാത്രമേ ഉള്ളു .😅
Online ആയി പോളിസി വാങ്ങുന്നതിന് മുന്നേ നമ്മുടെ സർവീസ് സെൻ്ററിനു നമ്മൾ vangan ഉദ്ദേശിക്കുന്ന കമ്പനിയുമായി cashless ടൈ up undo enn പരിശോധിക്കണം. അങ്ങനെ ഉണ്ടെങ്കിൽ നോ ഇഷ്യൂ. എല്ലാം dealer കൈകാര്യം ചെയ്തോളും. ഇനി അങ്ങനെയില്ല എങ്കിൽ re imbursement lekk പോകേണ്ടി വരും
Avoid Show room insurance, The new india Assurance company അടക്കമുള്ള പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ Cashless claim settlement നൽകുന്നുണ്ട് . Show room insurance നേക്കാൾ 70% കുറവാണ് അവർ insurance policy ലഭ്യമാക്കുന്നതും . എൻ്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് .
@@nahaskuttan2242no bro....high difference und....add on namuku ishtamulladhu select cheyyam...ente tata punch avar 10500 paranju...pakshe same conditions new indaiayil 6800 nu kitti... procedure is same ....ente friends eduthittu claimeum kitti...no issues
This is good one, I was quoted 38k for Venue insurance for new car, i got directly from united for 18k. Only drawback is when u have to claim, u have do reimbursement if no cashless
ആക്സിഡന്റ് ആയാൽ കോൺടാക്ട് ചെയ്യാൻ പറ്റില്ല ഞാൻ അനുഭവിച്ചതാണ്. ഏജന്റ് മുഖാന്തിരം എടുത്താൽ എമർജൻസി കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ കാണും അല്പലാഭം പെരുംചേതം
പുതിയ വണ്ടിക്ക് വണ്ടി നമ്പറിനു പകരം ന്യൂ വെഹിക്കിൾ എന്നാണ് എഴുതുക. എപ്പോഴും ഷോറൂമിൽ നിന്ന് എടുക്കുന്നതിനേക്കാൾ മിനിമം 50% എങ്കിലും പ്രീമിയത്തിൽ കുറവ് കിട്ടും. ഒരേ ഒരു പ്രശ്നം ക്ലെയിം വരുകയാണെങ്കിൽ നമ്മൾ മുഴുവൻ പണവും അടച്ച് വണ്ടി എടുക്കേണ്ടിവരും. ഇൻഷുറൻസ് എമവുണ്ട് നമ്മുടെ ബാങ്ക് ആക്കാണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
Buy or renew car insurance online : tinyurl.com/295ya9rh
കാർ ഇൻഷുറൻസ് ഓൺലൈൻ ആയി എടുക്കാനും പുതുക്കാനും ഈ ലിങ്ക് ഉപയോഗിക്കാം : bit.ly/4hb3qvz
ഇൻഷുറൻസ് എടുക്കാൻ ഉള്ള വഴികൾ പറഞ്ഞത് പോലെ അത് claim ചെയ്യുന്നത് എങ്ങനെ എന്ന് കൂടി ഒരു video ചെയ്യാമോ പറ്റുമെങ്കിൽ അടുത്ത video
Good ഇൻഫർമേഷൻ... 👌🏻ഇൻഷുറൻസ് എടുക്കുമ്പോൾ ആൾക്കാർ പറ്റിക്കപെടുന്നത് സത്യമാണ്....
സംഗതി ഒക്കെ ശരിയാണ്. .പക്ഷെ സർവീസ് സെന്ററിൽ ക്ലെയമിന് ചെല്ലുമ്പോൾ ഇൻഷുറൻസ് എടുത്തത് ഡീലരുടെ പക്കൽ നിന്നല്ല ങ്കിൽ അവർ 100 കണ്ടിഷൻസ് പറയും മാത്രവുമല്ല റീ ഇമപ്രസ്മെന്റെ തരൂ. .ഞാൻ ഇന്നും അന്വേഷിച്ചു. .
ഇൻഷുറൻസിനെ പറ്റി വിശദമാക്കി പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി
ലിങ്കിൽ ക്ലിക്ക് ചെയ്തു പ്രീമിയം check ചെയ്യുന്നത് ഒക്കെ നല്ലതാ പക്ഷെ ഒന്നിൽ കൂടുതൽ ഒരു IP address ഇൽ നിന്നും ഒന്നിൽ കൂടുതൽ ചെക്ക് ചെയ്താൽ പ്രീമിയം കൂടുതലായി വരാൻ സാദ്ധ്യത ഉണ്ട്. അതു പോലെ തന്നെ വാഹങ്ങളുടെ details ൻ്റെ കൂടെ drivers details കൂടി add ചെയ്യണം എന്നൊരു നിബന്ധന കൂടി വന്നാൽ ഡ്രൈവിംഗ് സംസ്കാരം കൂടി നന്നാവാൻ ഒരു chance ഉണ്ട്.🏃🏃🏃
ഉപകാരപ്രദമായ വീഡിയോ ❤👍
ഒട്ടുമിക്ക ഇൻഷുറൻസ് ഏജന്റ്മാരും renewal date കസ്റ്റമറെ മുൻകൂട്ടി അറിയിക്കാറുണ്ട്., കാരണം ഇത് അവരുടെ അന്നമാണ്.
മിക്ക ഓൺലൈൻ ഇൻഷുറൻസ് സൈറ്റുകളും compulsory accident policy അഥവാ CPA ഒഴിവാക്കിയാണ് rate പറയുന്നത്. പ്രീമിയം കുറക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ക്ലെയിം വരുമ്പോൾ കൃത്യമായ സപ്പോർട്ട് ഓൺലൈൻ സൈറ്റുകാരുടെ ഭാഗത്തു നിന്ന് കിട്ടുകയുമില്ല.
Policy Bazar എന്ന ഓൺലൈൻ കമ്പനി കുറച്ച് കാലമായി Yutube മുതലാളിമാരെ വെച്ച് പ്രമോഷൻ ചെയുകയാണിപ്പോൾ .
ക്ലെയിം വരുമ്പോൾ എന്ത് ചെയ്യും എന്ന കാര്യം കണ്ടറിയണം .
Thanks for the information, can you please let me know whether it is possible to transfer the old car's insurance to the new car.
നല്ല ഉപകാരപ്രദമായ അറിവ് ., നന്നി .നന്മകൾ നേരുന്നു.
Good information ❤❤❤
Onlinil eduthu parijayam illathathakum bhooribhaakam perum
ക്ലെയിം വരുമ്പോൾ ക്യാഷ്ലസ് ആയി ഷോറൂം settle ചെയ്തു തരുമോ , കൂടാതെ ആക്സിഡെൻറ് പറ്റുമ്പോൾ ഇതിൽ ചെയ്യേണ്ട പ്രോസിഡറെ എന്താണ്
ഓൺലൈൻ പോളിസികളിൽ കവറുകൾ ഓക്കെ ഹൈഡ് ചെയ്ത് വെച്ചിട്ടാണുണ്ടാവുക. ക്ളെയിം ചെയ്യാൻ പോവുമ്പോൾ ആണ് അയ്യോ അത് കവറല്ല എന്ന് മനസ്സിലാവുക.
Much informative video ❤❤❤
Insurance... Pretty hot topic .. kudos to BNN for the detailed information
Odunna durathinulla insurance nilavil adachu kodukkum illa undengil namber tharu
Informative 👍🏼🔥
Very useful information thank you 🎉
👍🏻👍🏻 informative video
വളരെ ഉപകാരപ്രദം 👍
Baiju chetta .njn oru ev vehicle edukkan nokkunud
mg windsor or tata curve ev idil eda nallad.
From ernakulam but work cheyyund trivandrum aanu ...
Onnu help cheyyaammo
Online vazhi third party insurance eduthu bike accidentil aalu marichal claim kittuvo
വളരെ ഉപകാരപ്രദം 😊
I have been renewing insurance online since the first year and had claims including flood repair, without hassle. The list includes new India insurance, Acko and royal Sundaram.
For new India and royal Sundaram , the workshops didn't have tie ups,and done via reimbursement.
Acko repair was cashless, and they are the cheapest being fully digital
Good afternoon baijuchettan
my opinion don't go with online insurance, one u go for claims, u will get lot of hassles
True
Depends on the company.
I have been renewing insurance online since the first year and had claims including flood repair, without hassle. The list includes new India insurance, Acko and royal Sundaram.
For new India and royal Sundaram , the workshops didn't have tie ups,and done via reimbursement.
Acko repair was cashless, and they are the cheapest being fully digital
Third party insurance evidennu venamengilum dhairyamayi edukkam
Informative sir❤
Very good information for all.
Great video !, You missed out a larger point. Which are the top companies, when it comes to claim how reliable and easy is their claim process.
ടാറ്റ aig ഇല് നല്ല cibil score ഉണ്ടെങ്കിൽ discount കിട്ടും, പിന്നെ എടുക്കുന്ന സമയത്ത് zero depreciation ആണെങ്കിലും 2 free claim മുതൽ unlimited ഉണ്ട്, consumables നിര്‍ബന്ധം ആയി add on ആക്കുക
Tata aig നല്ല service ആണ്.
Regarding "pay as u drive" for people travel abroad- What about insurance coverage of vehicle if vehicle theft or damage of vehicles happens for the vehicle kept in the garage"
Highly informative👌🏻👌🏻👌🏻tnx a lot
Its been only 3 mins since the video is uploaded and you have commented within a minute and the video length is 14 mins. 🙄
Very informative video.
പുതിയ baleno എടുത്തു. 1 year bumber to bumber and 2 yr third party കിട്ടിയത്. 3rd party bumber to bumber ആയി അപ്ഗ്രേഡ് ചെയ്യാൻ കഴിയുമോ. ചെറിയ ചാർജിൽ. അതോ ഫുൾ പേ ചെയ്ത് ബമ്പർ ടോ ബമ്പർ എടുക്കേണ്ടി വരുമോ
രണ്ടു വർഷവും B2b അപ് ഗ്രേഡ്ചെയ്യണം . ഫുൾ പേയ് ചെയ്യേണ്ട
ഉപകാരപ്രദം👍
Informative 👌
Hi
Is BH registration being done in Kerala RTOs?
No...not yet
I renewed my policy in online but there are lot of mistakes happening in online renewal policies. Vehicle make and model, policy starting date etc. So please be carefully watch the policy.
Thank you 🎉
Nice video 📷😊
Super informative video
ഈ vlog വാഹനം ഉള്ളവർക്കും പുതിയ വാഹനം വാങ്ങിക്കുവാൻ പോകുന്നവർക്കും ഒരുപാട് ഉപകാരപെടും ഉറപ്പ്
Online reviews on policy bazaar scam was there, how true is it?
2023-Oct-11th ന് V.N. Remesan എന്ന ആളെ മുൻനിർത്തി Car ഇൻഷൂറൻസിനെ പറ്റി ഒരു വിശദ വിവരണം തന്നെ തന്നിരുന്നു. ഇന്നത്തെ വിവരണം കുറുച്ചു കൂടി കൂടുതൽ മനസ്സിലാക്കാൻ പറ്റി.നന്നി നമസ്കാരം .. നന്മകൾ നേരുന്നു.
V gud information
Taking insurance is always a simple process but raising a claim is not. That's where the dealer provided insurance service comes handy
Nice 😊
വാച്ചിങ് ❤️❤️❤️
Claim kittanm evde pokum
Online ൽ Renewal ചെയ്താൽ അവൻമാർ ആദ്യം payment അങ്ങു വാങ്ങും. പിന്നീട് നിങ്ങളുടെ KYC യിൽ അതു ശരിയല്ല, ഇതു ശരിയല്ല എന്നു പല ന്യായം നിരത്തി വെട്ടിലാക്കും. അതിനു പോകാതിരിക്കുക.
Thank you
Informative video
Sponsored video by online website 😊
Present ❤❤
Good information
അക്കൗണ്ടിൽ നിന്ന് തന്നെ നമ്മൾ അറിയാതെ കേസ് ട്രാൻസ്ർ ആകുന്ന കാലഘട്ടത്തിൽ ഓൺലൈനിൽ കൂടി ഇൻഷുറൻസ് എടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ അയ്യോ 😮😮 പിന്നെ അതിന്റെ പിന്നിൽ കെട്ടിമറിച്ചൽ ഹെഡ് ഓഫീസ് ഏതെങ്കിലും ദുനിയാവിൽ ആയിരിക്കും എന്താ ബൈജു ചേട്ടാ ഈ എടുക്കുന്ന സുഖം ആക്സിഡന്റ് അപകടം പറ്റിയാൽ തിരിച്ചുകിട്ടൂല്ല 😂
❤❤❤❤nicee
ഇതിൽ പറഞ്ഞ Pay as you drive സൗകര്യം ഒരു കമ്പനിയും നടപ്പിലാക്കിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഉണ്ടെങ്കിൽ ഇൻഷൂറൻസ് കമ്പനി യുടെ വിവരം പറയുക. കൂടാതെ വാഹന ഡീലർമാരുമായി tie up ഇല്ലാത്ത പോളിസി എടുത്താൽ ഒരു ക്ലെയിം ' ഉണ്ടാകുമ്പോൾ ഏറെ ബുദ്ധിമുട്ടും. പണം' കൊടുത്താലെ വണ്ടി കിട്ടുകയുള്ള 'പിന്നെ ഇൻഷൂറൻ" സ് പാസ്സായി വരുമ്പോഴാണ് നമുക്ക് പണം കിട്ടുന്നത്. അതുപോലെ , ഓൺലൈൻ എടുക്കുമ്പോഴും ഡീലർ മുഖന്ത്രിരം എടുക്കുമ്പോഴും പ്രീമിയത്തിൽ വരുന്ന വ്യത്യാസം എത്ര? ഇതൊക്കെ പറയേണ്ടതല്ലേ?
ഇദ്ദേഹം POLICY BAZAR കമ്പനിക്ക് വേണ്ടി പ്രമോഷൻ ചെയ്യുകയാണ് ബ്രോ .
❤😊
നന്ദി❤❤❤
Cashless kittumo
Baiju Cheettaa Super 👌
ഡീലർഷിപ്പിൽ നിന്നും പോളിസി എടുക്കുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ ക്ളെയിന് നൽകിയാൽ കയ്യിൽ പൈസ ഇല്ലെങ്കിൽ ക്ളെയിം തുക കഴിഞ്ഞുള്ള ബാക്കി തുക നൽകി വണ്ടി കൊണ്ടു പോവാം. അല്ലെങ്കിൽ ക്ളെയിം തുക കിട്ടുന്നത് വരെ ചിലപ്പോൾ വണ്ടി അവിടെ തന്നെ ഇടേണ്ടി വരും.
അങ്ങയുടെ അറിവ് തെറ്റാണ് , നിലവിൽ 4 പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ പോലും Cashless claim settlement നൽകുന്നുണ്ട്
@@BinoyVishnu27താങ്കളുടെ അറിവ് തെറ്റാണ് .
നിലവിലുള്ള ഏകദേശം എല്ലാ കമ്പനികളും cashles സൗകര്യം കൊടുക്കുന്നുണ്ട് . പക്ഷേ നമ്മൾ പുറത്ത് നിന്നെടുത്ത പോളിസിക്ക് ഷോറൂമിൽ Cashless കിട്ടില്ല . അതേത് കമ്പനിയുടേതായാലും .
പുതിയ വണ്ടിക്ക് number കിട്ടുന്നതിന് മുൻപ് പല insurance കമ്പനികളുടേയും amount details അറിയാൻ എന്തെങ്കിലും വഴിയുണ്ടൊ?
Yes, possible
Invoice വേണം
Is it Marriott Cochin?
Bond... James Bond..
11:28
നല്ല മെസ്സേജ്
ബൈജു ചേട്ടാ സാദാ പെട്രോൾ കാറുകൾ സ്റോങ് ഹൈബ്രിഡ് ആയിട്ടു കോൺവെർട്ട് ചെയ്തു കമ്പനികൾ തരാത്തതെന്തുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ
ഒരെണ്ണം എടുക്കണം
Good
ഓടിയ കിലോമീറ്ററിന് ഉള്ള പ്ലാൻ ബൈക്ക് ന് കിട്ടുമോ, ഒരു വർഷത്തിൽ ഒരു മാസമേ ഓടിക്കുന്നൊള്ളൂ,
👍👍👍
കൂടുതൽ ദൂരം ഓടുന്നവർക്ക് ഇത് nallathallallo!!
Actually വേണ്ടത് 2 & 3 month ന് എടുക്കാനുള്ള വല്ല സ്‌കീമും വേണം. NRI ആളുകൾക്ക് 😂
Odo Meter എത്ര വേണേലും തിരിക്കാൻ സൗകര്യമുള്ള നമ്മുടെ നാട്ടിൽ ഇത് പ്രായോഗികമല്ല എന്നത് ഇൻഷുറൻസ് കമ്പനികൾക്ക് മനസ്സിലായി . അത് കൊണ്ട് തന്നെ ഈ പോളിസി ആരും അടിക്കാറില്ല . മാത്രവുമല്ല . വാഹന ഉടമകൾക്ക് നഷ്ടം മാത്രമേ ഉള്ളു .😅
Paid content anegil athu mention chyyan ulla dhyram kanikkanm ennu koodi vineethamayi abyarthikunnu.
illengil???
@@Root_066 🤡🤡🤡
Kia carnival vedio ennu varum
Pls dont take insurance from online
Nice
Online ൽ ചെയ്താൽ, claim ചെയ്യാൻ നമ്മൾ ഓഫീസ് കയറി ഇറങ്ങണോ?? അതോ dealer വഴി claim ചെയ്തോളുമോ?
ഇപ്പൊൾ ഒട്ടു മിക്ക കമ്പനികളും എല്ലാവരും ചെയ്യുന്നുണ്ട് എങ്കിലും ആദ്യം തിരക്കുക ഇൻഷുറൻസ് എടുത്താൽ വർക്ക് ചെയ്യുമോ എന്ന്
Online ആയി പോളിസി വാങ്ങുന്നതിന് മുന്നേ നമ്മുടെ സർവീസ് സെൻ്ററിനു നമ്മൾ vangan ഉദ്ദേശിക്കുന്ന കമ്പനിയുമായി cashless ടൈ up undo enn പരിശോധിക്കണം.
അങ്ങനെ ഉണ്ടെങ്കിൽ നോ ഇഷ്യൂ. എല്ലാം dealer കൈകാര്യം ചെയ്തോളും.
ഇനി അങ്ങനെയില്ല എങ്കിൽ re imbursement lekk പോകേണ്ടി വരും
Hi😊
7:50 online അല്ലെങ്കിലും mese ge വരും
ഏറ്റവും നല്ലത് ഷോറൂമിൽ നിന്നും എടുക്കുന്നതാണ്. 1000₹-2k കൂടിയാലും No tention
Ok👍
No, 35%-50% we can save.
@@ROLEX_SlR never… അങ്ങനെ എങ്കിൽ ഒരുപാട് ആഡോൺസ് cut ചെയ്യേണ്ടി വരും...
Avoid Show room insurance, The new india Assurance company അടക്കമുള്ള പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ Cashless claim settlement നൽകുന്നുണ്ട് . Show room insurance നേക്കാൾ 70% കുറവാണ് അവർ insurance policy ലഭ്യമാക്കുന്നതും . എൻ്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് .
@@nahaskuttan2242no bro....high difference und....add on namuku ishtamulladhu select cheyyam...ente tata punch avar 10500 paranju...pakshe same conditions new indaiayil 6800 nu kitti... procedure is same ....ente friends eduthittu claimeum kitti...no issues
ബൈജു ചേട്ടാ, ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ 👌🏻👌🏻👌🏻..പക്ഷേ ഡീലർഷിപ്പിൽ നിന്ന് ഇൻഷുറൻസ് എടുത്തില്ലെങ്കിൽ അവർ നമ്മളെ കുറേ നടത്തിക്കാൻ ചാൻസ് ഉണ്ട്
Customer support🎉
❤❤❤❤❤❤❤❤❤❤
This is good one, I was quoted 38k for Venue insurance for new car, i got directly from united for 18k. Only drawback is when u have to claim, u have do reimbursement if no cashless
New car inu vandi number kittunathinu munbu engana purathu cheyuka?
@@sijojohnson vandi number kitti kazijal showroom karu paraju tharum. then take insurance and then take delivery
Please explain about NCB transfer from old to new vehicle
ആക്‌സിഡന്റ് ആയാൽ കോൺടാക്ട് ചെയ്യാൻ പറ്റില്ല ഞാൻ അനുഭവിച്ചതാണ്. ഏജന്റ് മുഖാന്തിരം എടുത്താൽ എമർജൻസി കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ കാണും
അല്പലാഭം പെരുംചേതം
ഗുഡ് മോണിംഗ് ചേട്ടാ ❤
😊
പുതിയ വണ്ടി യടുക്കുമ്പോൾ ഇൻഷുറൻസ് യടുകുമ്പോൾ വണ്ടി നമ്പർ എങ്ങനെകിട്ടും. അത് എടുത്തിട്ട് അല്ലെ രെജിസ്റ്റർ
പുതിയ വണ്ടിക്ക് വണ്ടി നമ്പറിനു പകരം ന്യൂ വെഹിക്കിൾ എന്നാണ് എഴുതുക. എപ്പോഴും ഷോറൂമിൽ നിന്ന് എടുക്കുന്നതിനേക്കാൾ മിനിമം 50% എങ്കിലും പ്രീമിയത്തിൽ കുറവ് കിട്ടും. ഒരേ ഒരു പ്രശ്നം ക്ലെയിം വരുകയാണെങ്കിൽ നമ്മൾ മുഴുവൻ പണവും അടച്ച് വണ്ടി എടുക്കേണ്ടിവരും. ഇൻഷുറൻസ് എമവുണ്ട് നമ്മുടെ ബാങ്ക് ആക്കാണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
ഓൺലൈൻ ഇന്ത്യയിൽ advisable അല്ല.
😊😊😊😊
👍
hai
നാളെ date തീരാറായി ഇരിക്കുക ആയിരുന്നു 😅
❤
✌🏼
Sub title ellenkil discontinue cheyyum
🖤🖤