ഇങ്ങടെ വർത്താനം ബല്യ ഇഷ്ടാ...... പക്ഷേ വെള്ളത്തിനെ "വള്ളം" എന്നു മാത്രം പറയരുത്. വള്ളം എന്നു പറഞ്ഞാൽ "വഞ്ചി '' എന്നണ് അർത്ഥം. അടുത്ത വീഡിയോയിൽ"വെള്ളം" എന്നു തന്നെ പറയണംട്ടോ ?
വള്ളം എന്ന പ്രയോഗം മലപ്പുറത്ത് ഇല്ല, അവിടെ വഞ്ചി, തോണി എന്നൊക്കെ ആണ് പറയുക,വീഡിയോക്ക് വേണ്ടി സ്വന്തം ഭാഷാശൈലി മാറ്റട്ടേണ്ട ആവശ്യം ഇല്ല. എല്ലാ ജില്ലകാര്ക്കും അവരുടെ ശൈലിയിൽ അല്ലെ ഇഷ്ടവും എളുപ്പവും.
@@ashrafvaliayakath4741 അല്ലെങ്കിലും കോട്ടയം ജില്ലയിൽ നിന്ന് എല്ലാ പ്രിൻറിംഗ് മിഡിയകളും ആദ്യം തുടങ്ങിയത് കൊണ്ട് അവരുടെ ഭാഷയിൽ അച്ചടി തുടങ്ങിയത് അല്ലെങ്കിൽ ഈ തോണി വഞ്ചി എന്നൊക്കെ ആയിരുന്നു
@@rRamabutimbcertrert_s എനിക്ക് അതിൽ പരാധി ഒന്നുമില്ല. വള്ളം എന്ന് പറയുമ്പോഴും വെള്ളം തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് സന്ദർഭം അനുസരിച്ച് എനിക്കും മനസ്സിലാകുന്നുണ്ട് ഞാൻ സ്കൂളിൽ പഠിപ്പിച്ച ഒരു കാര്യം പറഞ്ഞു എന്നേയുള്ളൂ. ഞാൻ 40 വർഷം ഗൾഫിൽ കഴിഞ്ഞ ആളാണ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും സംസാര ശൈലി കേട്ടാൽ അറിയാം...(പക്ഷേ അധികം ആരും വള്ളം എന്ന് പ്രയോഗിക്കുന്നത് കേട്ടതായി ഓർക്കുന്നില്ലട്ടോ... ഒരുപക്ഷേ ശ്രദ്ധിക്കാഞ്ഞിട്ടാകാം !!)
അധ്വാനിച്ച് പൈസ ഉണ്ടാക്കുന്ന ഏക യൂടൂബർ ❤❤
സൂപ്പറായിട്ടുണ്ട് ഇതാണ് പണി ദൈവം അനുഗ്രഹിക്കട്ടെ
എല്ലാ വിഡിയോസും കാണാറുണ്ട്.
Great work bro👏🏻👏🏻
ഇങ്ങള് സുലൈമാനല്ല , ഹനുമാനാ👍🏻👍🏻
താങ്ക്സ് bai ❤️
എനിക്ക് ഇഷ്ടായി സംസാരം അല്ലാഹു ഹൈറും ബർകതും നൽകട്ടെ ആമീൻ
കൂലിയുടെ അത്ര തന്നെ ധൈര്യ അലവൻസ് കൂടി കൂട്ടിവാങ്ങിയാലും കുഴപ്പമില്ല
ഇത്തരം ജോലികൾക്ക് ആണ് കൂടുതൽ ശബളം കൊടുക്കേണ്ടത് അല്ലാതെ ഓഫീസിൽ കുത്തിയിരിക്കുന്നവർക്ക് അല്ല
ശ്വാസം അടക്കി പിടിച്ചു കണ്ടവർ ഉണ്ടോ?
14 മിനിട്ടോ.. മരിച്ച് പോവില്ല
Ndhinu
@@syamjithmuthu744😂
എന്തിന്
എല്ലാവർക്കും നല്ലത് വരട്ടെ?
ithu peringathoor aduthulla kadavathoor aano sthlam
Fun fact :- by double tapping you can like the comments and by triple tapping you can reply it❤😊
ഈ കിണർ കണ്ടപോ ആണ് ഒര് കാര്യം ഓർമ വന്നത് നാളെ തന്നെ ഒരു ബ്ലേഡ് വാങ്ങണം..😊
സൂപ്പർ ആക്കി, മുടുക്കന്മാർ 👍👌👍
അടിപൊളി വർക്ക്...
ഈ വീട് കണ്ണമംഗലത്താണോ
ആ ചുറ്റി പിടുത്തം കണ്ടപ്പോൾ തന്നെ net പൈസ മൊതലയി
എത്ര ദിവസം എടുത്തു ഇദ് ഇങ്ങനെ ആവാൻ
വിടെ full കാണു
👌👌👌
Brone contact cheyyan entha vazi
Nice work bro❤
🥰🥰🥰...
ലത്തീഫ്ക്ക നമ്പർ പറഞ്ഞു തരുമോ
Nigalude peru vchu oru juircy venam
😍😍😍👍🏻
ഇദ് ഇപ്പൊ...... നല്ലോണം കണ്ടു പരിജയം ഉണ്ടല്ലോ....
പൊളിച്ചു 😍
പൊളി വീട്
അടിപൊളി
സൂപ്പർ
വേങ്ങര വെട്ട് തോട്
Super
Oru workinu ningale kittan oru vaziyumillalo
🤲🤲👌💪❤
Ante thollakanu kaayii....😂
ഇതെവിടെ
vengara
നമ്മുക്ക് കുറച്ച് പണിയുണ്ടായിരുന്നു നിങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ തരുമോ അല്ലെങ്കിൽ നിങ്ങൾ എവിടെ വന്നാൽ കാണാം
ലത്തീഫ്
ദേവതിയാൽ
തേഞ്ഞിപ്പലം വള്ളിക്കുന്ന്
മലപ്പുറം
വഴി: കാലിക്കറ്റ് യൂ: സിറ്റി
വളി ഇടയിഞ്ഞ ൽ മതി കാണറ്റിൽ വളി ഇടൽ. മറ്റുളവർ പണി കിടം വാറ ഇട്ട മതി
താഴെന്ന് കല്ലുകൊണ്ട് പടുത്ത് കൊണ്ടവരണമായിരുന്നു
Bro ന്റെ no തായോ ഒരു വർക് ഉണ്ട്
മുൻപ് ഇവിടെ പണി എടുത്തിരുന്നില്ലേ വേറെ ഒരു വിഡിയോയിൽ
ശെരിയാ കണ്ടിരുന്നു
I am first
കയർ ഉരയുന്ന ഭാഗത്ത് ഒരു ചാക്ക് വെക്കു
❤
നമ്പർ തരുമോ
നമ്പർ തരുമോ പ്ലീസ്
ആഫ്റ്റർ വിട്ട് പരിപാടിയില്ല
ഇങ്ങടെ വർത്താനം ബല്യ ഇഷ്ടാ...... പക്ഷേ വെള്ളത്തിനെ "വള്ളം" എന്നു മാത്രം പറയരുത്. വള്ളം എന്നു പറഞ്ഞാൽ "വഞ്ചി '' എന്നണ് അർത്ഥം. അടുത്ത വീഡിയോയിൽ"വെള്ളം" എന്നു തന്നെ പറയണംട്ടോ ?
അത് നിങ്ങടെ നാട്ടിൽ ഇവിടെ ഇവിടുത്തെ മാതൃഭാഷ
വള്ളം എന്ന പ്രയോഗം മലപ്പുറത്ത് ഇല്ല, അവിടെ വഞ്ചി, തോണി എന്നൊക്കെ ആണ് പറയുക,വീഡിയോക്ക് വേണ്ടി സ്വന്തം ഭാഷാശൈലി മാറ്റട്ടേണ്ട ആവശ്യം ഇല്ല.
എല്ലാ ജില്ലകാര്ക്കും അവരുടെ ശൈലിയിൽ അല്ലെ ഇഷ്ടവും എളുപ്പവും.
@@ashrafvaliayakath4741 അല്ലെങ്കിലും കോട്ടയം ജില്ലയിൽ നിന്ന് എല്ലാ പ്രിൻറിംഗ് മിഡിയകളും ആദ്യം തുടങ്ങിയത് കൊണ്ട് അവരുടെ ഭാഷയിൽ അച്ചടി തുടങ്ങിയത് അല്ലെങ്കിൽ ഈ തോണി വഞ്ചി എന്നൊക്കെ ആയിരുന്നു
@@rRamabutimbcertrert_s എനിക്ക് അതിൽ പരാധി ഒന്നുമില്ല. വള്ളം എന്ന് പറയുമ്പോഴും വെള്ളം തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് സന്ദർഭം അനുസരിച്ച് എനിക്കും മനസ്സിലാകുന്നുണ്ട് ഞാൻ സ്കൂളിൽ പഠിപ്പിച്ച ഒരു കാര്യം പറഞ്ഞു എന്നേയുള്ളൂ.
ഞാൻ 40 വർഷം ഗൾഫിൽ കഴിഞ്ഞ ആളാണ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും സംസാര ശൈലി കേട്ടാൽ അറിയാം...(പക്ഷേ അധികം ആരും വള്ളം എന്ന് പ്രയോഗിക്കുന്നത് കേട്ടതായി ഓർക്കുന്നില്ലട്ടോ... ഒരുപക്ഷേ ശ്രദ്ധിക്കാഞ്ഞിട്ടാകാം !!)
Hlo
Number undo
Phne number undavo vtl rack cutting undyirunnu vilikn ayirunnu number undvoo
Hlo
😊😊😊😊😊👍👍👍👍👍👍
എത്ര വലിയ വീട് ഉണ്ടായിട്ട് എന്താ ചെയ്യാ കിണർ കണ്ടാൽ വെള്ളം കുടിക്കില്ല
ഈ വീട്ടിൽ നിന്ന് തിന്നാൻ കിട്ടിയത്
തളിപ്പറമ്പിൽ പണി ക്കു വരുമോ സഹോദരാ
Evde thaliparamb
ഇത് ഒരു പുതിയ അറിവല്ല.
കാണർ പണിക്കാര എല്ലാവരും ചെയ്യുന്ന ഒരു പണിയാണിത്
Bro number venayirunnu
ഏത് പണി പോരാ
വീടിന്റെ ഉള്ളിൽ സിമ്മിംഗ് പൂളുണ്ട്... പള്ളിക്കാട്ടിലെ ഖബറിലും വേണം സിമ്മിംഗ് പൂള്.. അല്ലേ കോയ
അത് എ ല്ലാ വർക്കും കിട്ടൂല കോയ 😜😜😜
Ningalde contact number tharo?
Contact number kittuo
❤❤❤
❤