HYPOTHECATION CANCELLATION ONLINE MALAYALAM 2022|vehicle loan clossing|termination malayalam, kerala

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • HYPOTHECATION CANCELLATION ONLINE MALAYALAM 2022|vehicle loan clossing|termination malayalam, kerala
    #keralaparivahan
    #parivahanseva
    #hypothecationcancellation
    #loancancellation
    #vehicleloancancell
    Face book link:link: / sreekumar.murukan.3
    റേഷൻ card: • How to download new ra...
    Pancard: • How to apply for a new...
    Rap Registration link: • CSC RAP/VLE Registrati...
    TEC EXAM REGISTRATION LINK: • #CSS VLE Registration2...
    TEC FINAL EXAM REGISTRATION LINK: • #CSS VLE Registration2...
    CSC VLE REGISTRATION LINK: / 4051u3rjwf
    IIBF EXAM LINK: / duzzxajjtl
    ക്യാൻസർ പെൻഷൻ പുതുക്കാം : • കാൻസർ പെൻഷൻ പുതുക്കലും...
    #വാഹനത്തിന്റെലോൺഒഴുവാക്കാം
    #vehicleloanclosing, #rcbookloanmalayalam, #form35malayalam, #hypothecationloan, #twowheelerloan, #latest, #best, #rtohypothecationremovalprocess, #TwoWheelerLoanCloser, #VehicleLoanHypothecationTerminationProcess, #hypothecationparivahan, #keralarto, #HowtodoHypothicationtermination,

ความคิดเห็น • 95

  • @sijuchandran7904
    @sijuchandran7904 ปีที่แล้ว +2

    Online process cheiyumbo oru option varum"mobile OTP or adhar OTP...ithilu adhar OTP select cheitha...oru orginal documents kondu RTO office il ponda...rc post vayi veetil varum

  • @ManU-so9zy
    @ManU-so9zy ปีที่แล้ว +2

    Thanks bro.. Successfully completed. Akshaya centre l poyappol rs.300 paranjath ippo rs.130 fee mathram adach cheythu.👍👍👍

    • @mjtech4242
      @mjtech4242 ปีที่แล้ว

      Ippo Rto office il documents kondupoi kodukkano?

    • @seershacs6215
      @seershacs6215 ปีที่แล้ว

      Avarute fees vende

    • @ManU-so9zy
      @ManU-so9zy ปีที่แล้ว

      @@mjtech4242 yes

  • @sakunthalas4738
    @sakunthalas4738 2 ปีที่แล้ว +1

    SUPER VIDEO THANGALUDE VIDEOS NANNAVUNNUNDE👌👍

  • @drbinoythomas
    @drbinoythomas 6 หลายเดือนก่อน

    Very simple and nice presentation❤

  • @AwesomeDaysbyFebin
    @AwesomeDaysbyFebin 10 หลายเดือนก่อน

    Noc കിട്ടുമ്പോൾ അതിൽ ഫോം 35 കാണുമോ. അതോ നമ്മൾ വേറെ ഫോം പൂരിപ്പിയ്കനോ. പിന്നെ വേറെ ഒരു സംശയം, ഇൻഷുറൻസ് കഴിഞ്ഞതനെകിൽ hypothecation കൊടുക്കാൻ പറ്റില്ലേ.

  • @ratheeshbabu3577
    @ratheeshbabu3577 ปีที่แล้ว +1

    Very very Thanks for Your help 🙏

  • @binoykoshy1278
    @binoykoshy1278 2 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു.....

  • @danisthomas5982
    @danisthomas5982 ปีที่แล้ว +1

    Hypothication cancellation and ownership changing orumich patuo?

  • @molusmolus7515
    @molusmolus7515 2 ปีที่แล้ว +1

    Sir njan വീട്ടിൽ തന്നെ ഒരു ഭാഗത്ത് സ്റ്റിച്ചു ചെയ്‌യും വാങ്ങിച്ചു റിട്ടയിൽ ആയി വിൽക്കുകയും രണ്ടും കൂടി ചെയ്തു . പർധ സാരി ഒക്കെ വിൽക്കുന്ന ചെറിയ രീതിയിൽ തുട ങ്ങാൻ ആലോചിക്കുന്നു, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ആണ് നോക്കുന്നത് ഇതിനു gst, ഉദ്യം രജിസ്ട്രേഷൻ ഒക്കെ എടുക്കണം എന്നുണ്ടോ പലരും ചെറിയ ബിസ്സിനസ് ഒന്നും ഇങ്ങനെ ചെയ്യാറില്ല... ഇതു കൊണ്ട് ഗുണം ഉണ്ടോ ചെയ്‌തില്ലെഗിൽ എന്താണ് പ്രശ്നം , ബാങ്കിൽ നിന്നും ലേഡീസിനു കൊടുക്കുന്ന ഉദ്യോഗിനി ലോൺ തരാമെന്നു പറഞ്ഞു പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ ആയി വരാൻ പറഞ്ഞു അതിന് കൂടെ വെക്കാൻ ഇതൊക്കെ നിർബന്ധം ഉണ്ടോ 🙏

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว

      Udhyam registration എടുക്കണം gst ഇപ്പോൾ വേണ്ട ബിസ്സിനെസ്സ് ഡെവലപ്പ് അയശേഷം മതി

  • @nooBot69
    @nooBot69 ปีที่แล้ว

    ലോൺ ഉള്ള വണ്ടി വാങ്ങുമ്പോൾ നിലവിൽ ഉള്ള ഓണർ ലോൺ close ചെയ്തിട്ട് പുതിയ ലോൺ എടുക്കണോ.? അതോ നിലവിൽ ഉള്ള ലോൺ വാങ്ങുന്ന ആൾക്ക് വിൽക്കുന്ന ആളുടെ ബാങ്ക് ട്രാൻസ്ഫർ ചെയ്‌ത്‌ തരുമോ ?

  • @Sarega777
    @Sarega777 2 ปีที่แล้ว +2

    ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇപ്പോൾ ഈ ഒർജിനൽകൾ ഒന്നും RTO ഓഫീസിൽ കൊടുക്കേണ്ട എന്ന് കേട്ടു. അപ്‌ലോഡ് ചെയ്താൽ മതി എന്ന്.
    ശരിയാണോ..

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว +1

      അപ്പ്‌ ലോഡും ചെയ്യണം ഒർജിനൽ കൊണ്ടും കൊടുക്കണം

    • @shaikh4695
      @shaikh4695 2 ปีที่แล้ว +1

      @@sreeandsreemediamalayalam6181 oro rto office il oro reethi aanu.ivde orginal kodukathe puthiyath kitty

    • @Sarega777
      @Sarega777 2 ปีที่แล้ว +1

      @@shaikh4695 എനിക്കും കിട്ടി. 👍
      ആധാർ ഉൾപ്പെടുത്തി ചെയ്താൽ ഇപ്പോൾ ഒർജിനൽ കൊടുക്കേണ്ടതില്ല.

  • @shitgod109
    @shitgod109 2 ปีที่แล้ว +2

    ഇത് upload ചെയ്തു എത്ര ദിവസത്തിനകം RT ഓഫീസിൽ പോകണം എന്ന് കൂടി പറയാമായിരുന്നു..

  • @mohammedsaheedmahamood8681
    @mohammedsaheedmahamood8681 ปีที่แล้ว +2

    My vehicle is blacklisted due to delay in fine remittance (for overspeed) . How it can be solved ? Already paid the fine today

    • @joscyriacv2
      @joscyriacv2 ปีที่แล้ว

      You've to call the number given in mparivahan and ask them to remove blacklist.

  • @shyjukandambeth9860
    @shyjukandambeth9860 2 ปีที่แล้ว +1

    കാര്യങ്ങൾ കുറച്ചുകൂടി വ്യക്തത വരുത്തേണ്ടതുണ്ട്. കൂടാതെ ചില തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว +2

      തീർച്ചയായും തിരുത്താം, തെറ്റുകൾ കൂടി പറയുമോ

  • @shamsudheenkp6417
    @shamsudheenkp6417 ปีที่แล้ว

    Puc certificate must aano ? RTO official athum submit cheyyano?

  • @eldhosevarghese9292
    @eldhosevarghese9292 2 ปีที่แล้ว +3

    Adar authentication ചെയ്താൽ നേരിട്ടു RTO ഓഫീസിൽ പോകേണ്ടതില്ല

    • @sujithanair7112
      @sujithanair7112 ปีที่แล้ว

      Appo ithu orginal avidea kondu kodukanda alea? Verea rc veettileakku varum alea? Adhar mobl no um mvd site mobl no um onnanu ente pinea ee form 35 eavida kittum?

    • @FAZIL835
      @FAZIL835 ปีที่แล้ว

      ​@@sujithanair7112new rc speed postil varum

  • @nandu_vlog_s
    @nandu_vlog_s 2 ปีที่แล้ว +1

    Super ❤️👌

  • @anukrishnanu4742
    @anukrishnanu4742 ปีที่แล้ว

    Thank you good video

  • @renjithkulanada9710
    @renjithkulanada9710 ปีที่แล้ว

    നമ്മൾ ഫൈനൽ പ്രിന്റ് ഔട്ട്‌ കൊടുക്കണോ അത് e fee recipt ആണോ

  • @dhaldhardhaldhu4164
    @dhaldhardhaldhu4164 2 ปีที่แล้ว +1

    ലോൺ എടുത്ത് വണ്ടി എടുത്തിട്ട് വണ്ടി കളവ് പോയാൽ ലോൺ അടക്കേണ്ടി ഉണ്ടോ. Finansin ഇൻഷുർ ഉണ്ടാവൂലെ?

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว

      അടക്കേണ്ടി വരും ഇൻഷുറൻസ് തുക RC ഓണർക്കേ കിട്ടൂ

    • @sneharamesan8276
      @sneharamesan8276 2 ปีที่แล้ว

      Enikum ithe preshnamanu

  • @muhammedzayan9182
    @muhammedzayan9182 2 ปีที่แล้ว +1

    RTO ഓഫീസിലെ ബോക്സിൽ വെറുതെ അങ്ങനെ കൊണ്ടിട്ടാൽ മതിയോ?? ഒരു കവറിൽ ഇട്ടു അഡ്രസ് അങ്ങനെ വല്ലതും എഴുതണോ??

  • @unni_krishnan5975
    @unni_krishnan5975 ปีที่แล้ว

    Hypothecation cancel cheythu puthiya rc ലഭിച്ചാൽ പിന്നെ എന്താണ് ചെയേണ്ടത്.....

  • @aryasraj9288
    @aryasraj9288 ปีที่แล้ว

    Payment കഴിഞ്ഞു receipt print വന്നില്ല അതിനു ശേഷമുള്ള കാര്യങ്ങൾ എങ്ങനെ ചെയ്യാൻ പറ്റും. സഹായിക്കാമോ

  • @bibinkuriakose2191
    @bibinkuriakose2191 ปีที่แล้ว

    bro orignal RC book nashtapette poyal ende chaiyum....copy vache submit chaiyan pattumo

  • @user-km2sv7us8q
    @user-km2sv7us8q ปีที่แล้ว

    Form 35 il owner signature and date vende ?
    Date upload cheyyuna dhivasathe ittal pore?

  • @krishnakumarg9662
    @krishnakumarg9662 6 หลายเดือนก่อน

    Payment is made. How to go to document upload session on next day or later

  • @anjuchacko9994
    @anjuchacko9994 ปีที่แล้ว

    Usefully brw

  • @gods_toy
    @gods_toy ปีที่แล้ว

    Oru doubt..ithu cheyumpol loan adutha aalude name il allathe mattan patumo? Loan ente peril anu but vehicle fatherinu vangiyatha..Apol fatherinte perileku maatan ithinu oppam cheyan patumo?

    • @jijufrancis2282
      @jijufrancis2282 ปีที่แล้ว

      Yes athil addon option und.. First hypo termination kude owner name change checkobox und..

  • @shareekhassansaquafi.k5527
    @shareekhassansaquafi.k5527 ปีที่แล้ว +1

    Noc form engane thirichariyum

  • @deserthorizon5020
    @deserthorizon5020 ปีที่แล้ว

    Original submit ചെയ്താൽ receipt കിട്ടുമോ?

  • @shibujohnmk
    @shibujohnmk ปีที่แล้ว

    save craft enter cheythathinu sesham, modify cheyyan pattumo?

  • @myowncollections653
    @myowncollections653 2 ปีที่แล้ว +1

    Sir csc രെജിസ്ട്രേഷൻ എടുത്തു കൊടുക്കുന്ന ഏജൻസി വല്ലതും ഉണ്ടാവോ..

  • @skronlinestore8126
    @skronlinestore8126 2 ปีที่แล้ว +1

    Super

  • @shitgod109
    @shitgod109 2 ปีที่แล้ว +2

    അപ്‌ലോഡ് ചെയ്തതിനു ശേഷം എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല..

  • @vishnum1513
    @vishnum1513 ปีที่แล้ว

    Document onlini submit cheythittu rto office le document ellam arudelum kayyil koduthu vitta mathiyo

  • @rohinivasantha9649
    @rohinivasantha9649 2 ปีที่แล้ว +1

    👌

  • @Ichaappu
    @Ichaappu ปีที่แล้ว

    Terminate kodukkumbo date chothikkunnillaa.. athin ennelum cheyyan pattumo?

  • @chinchuchinchu4626
    @chinchuchinchu4626 2 ปีที่แล้ว +1

    👏👏👏👏

  • @sajid4548
    @sajid4548 ปีที่แล้ว

    Form 35 evidenna kittunnath.. mumbokke bankil ninnu NOC matram alle kittarullath..

  • @brightenantony746
    @brightenantony746 ปีที่แล้ว

    Chetta post vazhi varan ethra day venom

  • @mujeebs2849
    @mujeebs2849 ปีที่แล้ว

    Usefull

  • @aiswaryaaishu1199
    @aiswaryaaishu1199 ปีที่แล้ว

    Transaction successful but not inwarded എന്ന് കാണിക്കുന്നു.why?

  • @ajoopajopzzz6978
    @ajoopajopzzz6978 2 ปีที่แล้ว +1

    Njan adhar vazhi eallam cheythu rto verify cheyth ini post vazhi varo atho ini eanthelum njan cheyano please reply....

  • @soubhagyasandeep1472
    @soubhagyasandeep1472 ปีที่แล้ว

    Payment option cheythilla bakki ellam cheythu. Ath cheyan enthanu cheyendath

  • @aneeshv1219
    @aneeshv1219 ปีที่แล้ว

    Akshay vazhi cheyaan pattumoo

  • @sujithanair7112
    @sujithanair7112 ปีที่แล้ว

    Avidea koduthirikkunna mobile no thanea aanu adhar authentication enkil rto yil pokenda karyam unddo? Or avidea ithelam kodukanamo? Site il venda ennu kandallo

    • @sijuchandran7904
      @sijuchandran7904 ปีที่แล้ว +1

      Online process cheiyumbo oru option varum"mobile OTP or adhar OTP...ithilu adhar OTP select cheitha...oru orginal documents kondu RTO office il ponda...rc post vayi veetil varum

  • @denniskavukattu2338
    @denniskavukattu2338 ปีที่แล้ว

    Hypothication terminations options not highlighting so not able to click and change date. Pls help

  • @AwesomeDaysbyFebin
    @AwesomeDaysbyFebin 10 หลายเดือนก่อน

    No reply, then what is the use, atleast do that courtesy

  • @vssreelal07
    @vssreelal07 2 ปีที่แล้ว +2

    ഇപ്പോൾ ആധാർ OTP വന്നതിനു ശേഷം RTO ഓഫീസിൽ നേരിട്ട് പോകേണ്ട എന്നു പറയുന്നത് ശെരിയാണോ ?

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว

      Pokanam

    • @eldhosevarghese9292
      @eldhosevarghese9292 2 ปีที่แล้ว +1

      Adar authentication വഴി അപേക്ഷ നൽകിയാൽ നേരിട്ടു കൊടുക്കേണ്ട കാര്യം ഇല്ല

    • @sujithanair7112
      @sujithanair7112 ปีที่แล้ว +1

      Enthealum onnu parayu randu peeum difrnt

  • @soubhagyasandeep1472
    @soubhagyasandeep1472 ปีที่แล้ว

    Terminate ennulla option click avunnilla

  • @fatimamatamissionhospital6059
    @fatimamatamissionhospital6059 ปีที่แล้ว

    transaction faild aayi clear cheyyan ende chayyanam

  • @sujithanair7112
    @sujithanair7112 ปีที่แล้ว

    Pucc aavashyamano?

  • @vidhyarenjith8141
    @vidhyarenjith8141 ปีที่แล้ว

    Sir form 35 il nammal sign cheyyano?plsss rplyyy🙏🙏🙏

    • @jijufrancis2282
      @jijufrancis2282 ปีที่แล้ว +1

      No athu elllam bank inte side aanu

  • @vidhyarenjith8141
    @vidhyarenjith8141 ปีที่แล้ว

    Noc2017 ൽ kittiyath aanu.eppo application kodukumbol e Noc upload cheyyamo.plssss rply🙏

  • @Mammunnihater
    @Mammunnihater ปีที่แล้ว

    File enthanu upload aakaathath

  • @sourasanu
    @sourasanu ปีที่แล้ว +1

    Noc expire ആയാൽ എന്ത് ചെയ്യണം

  • @itaachi613
    @itaachi613 2 ปีที่แล้ว +1

    Document upload cheyyend submit nekki ini nth seym 🥲

  • @skrcomputersemithram6690
    @skrcomputersemithram6690 2 ปีที่แล้ว +1

    👍👍👍👌👌

  • @myowncollections653
    @myowncollections653 2 ปีที่แล้ว +1

    CSC edukkan adyam entha cheyyendath

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว +1

      Tech എക്സാം അറ്റൻഡ് ചെയ്യണം

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 ปีที่แล้ว

      വീഡിയോ കാണൂ

    • @myowncollections653
      @myowncollections653 2 ปีที่แล้ว

      @@sreeandsreemediamalayalam6181 sir tec എക്സാം ന്റെ വീഡിയോ ലിങ്ക് share ചെയ്യാമോ

  • @sunnymanju6819
    @sunnymanju6819 ปีที่แล้ว

    Number please