വളരെ ഉപകാരപ്പെട്ട വീഡിയോ... കഴിഞ്ഞ ദിവസം ഞാൻ Hypothecation Termination ആവശ്യത്തിന് ഞാൻ ഇതേ രീതിയിൽ അപേക്ഷ കൊടുത്തു. ശേഷം തിരൂർ RTO യിൽ രേഖകൾ എത്തിച്ചു. അവിടെ നിന്ന് ബോധ്യപ്പെട്ട ചില കാര്യങ്ങൾ: 1: RC അയക്കുന്നതിന് അഡ്രസ് എഴുതിയ കവർ കൊടുക്കേണ്ടതില്ല. അതിനുള്ള ഫീസ് അപേക്ഷിക്കുന്ന സമയത്ത് ഞമ്മൾ അടക്കുന്നുണ്ട്. ബാങ്കിലേക്ക് അയക്കുന്നതിന് ആവശ്യമായ 25 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ മാത്രം മതി. 2: ഞമ്മൾ അവിടെ കൊടുക്കുന്ന രേഖകളിൽ RC മാത്രമാണ് നമുക്ക് തിരിച്ച് അയക്കുന്ന കവറിൽ ഉണ്ടാകുക. അത് കൊണ്ട് ഇൻഷുറൻസ് കോപ്പി വെച്ചാൽ മതി. 3: പൊലൂഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയത് കൊണ്ട് അതിന്റെ കോപ്പി വേണ്ട എന്ന് പറഞ്ഞു.
വീഡിയോ കണ്ടതിനു ശേഷം 23 July 2021 apply ചെയ്തു. 26 August 21 ഇന്ന് RC Book speed postil കിട്ടി.പ്രത്യേകം ശ്രദ്ധിക്കുക കവറുകൾ ഒന്നും അറ്റാച്ച് ചെയ്യേണ്ടതില്ല. Form 35, NOC letter,RC book എന്നിവയുടെ originals മാത്രം attach ചെയ്താൽ മതി, Insurence, polution തുടങ്ങിയവ കോപ്പി മാത്രം വച്ചാൽ മതി. എല്ലാ പേപ്പറും ഒരുമിച്ച് പിൻ ചെയ്ത് ഒരു കവറിലിട്ട് RTO ഓഫീസിലെ ബോക്സിൽ ഇടുക. വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി.
Online വഴി പണമടച്ചാൽ form35 എന്ന പേപ്പർ എങ്ങനെയാണ് കിട്ടുക. ആ പേപ്പറും കൂടി ഉണ്ടെങ്കിൽ മാത്രമേ RT ഓഫിസിൽ കൊടുക്കാൻ പറ്റുകയുള്ളോ. ദയവു ചെയ്ത് മറുപടി പ്രതീക്ഷിക്കുന്നു
@@prajilkv5824nte noc vannitt 90 days kazhinju ippo cred app ill nookippo loan active nnu kanikkunnu ellam krithyam adachathaa but due 1800 nnu kanikkunnu ath fine vallom aano
സർ വീഡിയോയിൽ പറഞ്ഞത് പോലെ എല്ലാം ചെയ്ത് RTO ഓഫീസിൽ സബ്മിറ്റ് ചെയ്തു. പക്ഷേ കൊണ്ട് കൊടുത്തപ്പോൾ അവർ നോക്കിയിട്ട് ഫിനാൻസറുടെ അഡ്രസ്സ് എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവറും നമ്മുടെ RC തിരിച്ചു കിട്ടാൻ കൂടെ വെച്ച് കൊടുക്കുന്ന കവറും ആവശ്യമില്ലായെന്ന് പറഞ്ഞ് തിരികെ തന്നു. യാതൊരു വിധ കവറുകളും ആവശ്യമില്ലാ എന്നാണ് പറഞ്ഞത്...
Thank you for clearly explaining the process. I did everything as instructed in the video and I was able to cancel the hypothetication and got my changed RC book. Thanks again! 👍🏿👍🏿
സാർ, എന്റെ വണ്ടിയുടെ ലോൺ ഒരുവർഷം ആകുന്നതിനു മുന്നെ ക്ലോസ് ചെയ്തു. അപ്പോൾ Hypothecation ക്യാൻസൽ ചെയ്യുന്നതിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ആവശ്യം ആണോ. പുതിയ വാഹനങ്ങൾക്ക് ഒരു വർഷം വരെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണ്ട എന്നല്ലേ. എന്താണ് ചെയ്യേണ്ടത്. ഒന്ന് റിപ്ലൈ തരാമോ 🙏🏻
Ente vandiyude adav kayinjit oru kollamayi,noc paper kitathath kond avde poyapol avar paranju,ayachitundavum,ningale vilichit kiteetundavilla enn,veendum duplicatin koduthu ,ipo 10 days ayi,10 days kond varum enn paranjan veendum koduthath,ipo vilich nokiyapol vannitilla,ithinentha oru solution?
Njan മുത്തൂറ്റ് ബാങ്കിലാണ് ആക്ടിവയുടെ സിസി അടിച്ചിരുന്നത്. അത് അടച്ചു തീർന്നു. അപ്പോൾ അവർ അവിടുന്ന് ഒരു പേപ്പർ തന്നു Rto ഓഫീസിൽ കൊടുക്കാൻ പറഞ്ഞു. എന്റെ കൈയിൽ നിന്നും അപേപ്പർ നഷ്ട്ടപ്പെട്ടു ഇനി എന്തുചെയ്താൽ അത് പേര് മാറാൻ pattum
Hi , need some clear information about getting noc. I've already transported my 2023 mt 15 from Kerala to Chennai( by railway service)And my bike is on EMI. Which i bought 2023 August month(new bike). I recieved my bike here on Chennai by 17th of January. And after coming here only i came to know that i need to obtain and NOC. All my vehicle related documents are with me, my question is , can i get NOC from Chennai rto itself cuz i already took my bike here.. i will be staying chennai for a period of 6-9months , cuz im working at Chennai.
Here are some changes I found when I submitted the documents today. 1. You don't have to attach any envelopes at all. Only the documents mentioned in the video (pinned together) is needed 2. The original insurance and pollution papers are not needed. You are supposed to attach the copy of these
വലിയ കവർ ന്റെ ആവിശ്യം ഇല്ല അതിനു ഉള്ള പൈസ നമ്മൾ അടച്ചേക്കുന്നത് എനിക്ക് അങ്ങനെ ആയിരുന്നു പിന്നെ ചെറിയ കവറിൽ ഫിനാൻസ് ന്റെ അഡ്രെസ്സ് എഴുതേണ്ട എല്ലാം അവർ ചെയ്തോളും
Online l submit cheithathinu shesham ethra days kazhinju venam Rto l kodukandunath?? Nichitha time l kodukkano?? Pls rply 17- 5- 2022 l online l submit cheithu.
Bro, എന്റെ വണ്ടി മീറ്റൊരു ആളുടെ കയ്യിൽ നിന്ന് വാങ്ങിയതാ പക്ഷെ noc പേപ്പർ കയ്യിൽ കിട്ടിയില്ല, rc bookil പേരും മാറ്റിയില്ല അപ്പോൾ എന്താ ചെയ്യാൻ പറ്റും ഇപ്പോൾ പത്ത് വർഷം ആയി വണ്ടി വാങ്ങിയിട്ട് ഇപ്പോൾ വണ്ടി test ആയപ്പോൾ ആണ് മനസിലായത് 🥲എന്താ ചെയ്യാ
I need to sell my vehicle I have completed my loan I have NOC Do i have to wait for new RC to come for sale NOC vech vandi sale cheyan patto Loan close ayi
Hi brohh ഞാൻ പുതിയ ഒരു കാർ വാങ്ങിയിരുന്നു. 7 മാസം ആയി വാങ്ങിയിട്ട്. കാർ വാങ്ങുന്ന സമയത്തു ഞാൻ സ്ഥലത്തു ഇല്ലാതാദിന്നാൽ എന്റെ സഹോദരന്റെ പേരിലാണ് RC യും ലോൺ മം എനിക്ക് ഇതു എന്റെ പേരിലേക്ക് മാറ്റണം ടോട്ടലി. ഇതിനു ഞാൻ എന്താണ് ചെയ്യേണ്ടത് ക്ലിയർ ആയി അറിയാൻ കഴിഞല് വളരെ ഉപകാരം ആആവും.
Hello, ഒരു സംശയം ഉണ്ട് പറയാമോ?. ഞാൻ ഒരു kwid car cc എടുത്തു. അതിന്റെ ലോൺ ഈ മാസം തീർന്നു. ഇനിയും എന്താണ് നമ്മൾ ചെയ്യേണ്ടത്. നമ്മുടെ സ്വന്തം പേരിൽ കാർ ആക്കാൻ എന്തു ചെയ്യും. ഇതിന് എന്തൊക്കെ ഡോക്യുമെന്റ് വേണം, എവിടെ ആണ് ഇത് ചെയ്യുക
Bro.. hypothecation cancellation കൊടുത്തിട്ട് ഒരു മാസം ആയ്... Jr rto ഇതുവരെ verify ചെയ്തിട്ടില്ല... ആർടിഒ ഓഫ്‌സിൽ വിളിക്കുമ്പോൾ അവർ ഓരോ ഒഴിവുകൾ പറയുമ... നമ്മള് legal ആയ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
After entering vehicle no & aadhaar authentication, I couldn't select termination of hypothecation button.Is it because of long gap between closure of loan date and this application date?I had closed the loan few years back and now obtained new NOC from bank.please advice
Sir :എന്റെ കയ്യിൽ നിന്നും noc നഷ്ടപ്പെട്ടു RC book name ഒരു lady പേരിൽ ആണ് അവരെ കുറിച്ച് ഒരു അറിവും ഇല്ലാ വണ്ടി ഞാൻ വേറെ ആളുടെ കയ്യിൽ നിന്നാണ് മേടിച്ചത് ഇനി എന്റെ പേരിൽ RC name ആക്കാൻ പറ്റോ? Noc ഇനി ഞാൻ പോയാൽ ഫിനാൻസ് കാർ തരുമോ? Please reply 🙏🙏🙏🙏
ഞാൻ നോക്കിയിട്ട് terminate കൊടുത്തിട്ട് ഡേറ്റ് സെലക്ട് ചെയ്യാൻ ഉള്ള സ്ക്രീൻ വരുന്നില്ല... മാത്രമല്ല ഇൻഷുറൻസ് ഓട്ടോമാറ്റിക് ആയി വരുന്നില്ല... എന്റർ ചെയ്ത് കൊടുക്കാൻ നോക്കിയിട്ട് ഇൻഷുറൻസ് ഇഷ്യൂ ഡേറ്റ് 2020&2021 വർഷം മാത്രമേ കാണിക്കുന്നുള്ളു....എന്റെ 2019 ഇൽ ആണ്...എന്താ ചെയ്യുക??
മനസ്സിലായില്ല...എന്റെ ഇൻഷുറൻസ് ഇഷ്യൂ ഡേറ്റ് 2019 മാർച്ച് ആണ്... സൈറ്റിൽ സെലക്ട് ചെയ്യാൻ പറ്റുന്നത് 2020 ഒക്ടോബർ മുതൽ മാത്രം ആണ്... പിന്നെ hypothecation terminate കൊടുത്തിട്ട് അതിനു താഴെ ഒരു detailum വരുന്നില്ല!!
ഒരു കമെന്റിൽ ഇതെല്ലാം പോസ്റ്റൽ ആയിട്ട് അയച്ചാലും മതി എന്നു കണ്ടു. ഉറപ്പാണോ. Insurance ഉം pollution ഉം കോപ്പി അല്ലെ അപ്പൊ വെക്കേണ്ടത്. ഒറിജിനൽ rc യും noc letterum പോരെ.
2 DATE AVIDE UND... LOAN CLOSE CHEYTHA DATUM NOC AVAR GENARATE CHEYTHA DATUM.. ITHIL ETHANU ? FORM 35 IL KODUKENDTH, NOC GENERATED DATE 23.02.2023 ., LOAN CLOSED DATE:23.06.20
Bro 2011 vandi finance ഉണ്ടായിരുന്നു എടുത്തപ്പോൾ അത് ക്ലോസ് ചെയ്ത് അവർ noc വാങ്ങിയിരുന്നു 2021il vandi enik vitu avar enik noc തന്നില്ല അവരുടെ അടുത്ത് നിന്ന് noc miss ആയിട്ടുണ്ട് rc owner re ariyam ente perilek vandi maran noc വേണം എന്ന് പറഞ്ഞു noc ini കിട്ടുമോ bankil poyal
Online process cheiyumbo oru option varum"mobile OTP or adhar OTP...ithilu adhar OTP select cheitha...oru orginal documents kondu RTO office il ponda...rc post vayi veetil varum
That was my major doubt. Now cleared after reading your comment. Docs ellaam upload cheythit veendum athinte hard copy RTO officil poyi kodukkanda karyam illaallo!
സർ, എന്റെ ടു വീലർ ലോൺ 2018 ൽ ക്ലോസ് ചെയ്തതാണ്... അന്ന് ലഭിച്ച NOC നഷ്ടപ്പെട്ടു. പിന്നീട് ഇപ്പോഴാണ് പുതിയ ഡ്യൂപ്ലികേറ്റ് NOC എടുത്ത്. അപ്പോൾ NOC യിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് എടുത്ത ദിവസത്തെ ഡേറ്റാണ്. ലോൺ ക്ലോസിംഗ് ചെയ്ത യഥാർത്ഥ ഡേറ്റ് NOC യിൽ എവിടെയും മെൻഷൻ ചെയ്തിട്ടും ഇല്ല. ചോദ്യം ഇതാണ് Hypothecation cancel ചെയ്യുമ്പോൾ ടെർമിനേറ്റ് ഓപ്ഷനിൽ കൊടുക്കേണ്ട ഡേറ്റ് ലോൺ ക്ലോസ് ചെയ്ത ഡേറ്റാണോ അതോ NOC യിൽ അടിച്ചിരിക്കുന്ന ഡേറ്റാണോ?
2016 ൽ loan close ചെയ്തതാണ്. ബാങ്കിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചു. പക്ഷെ ഇതു വരെയായും RC യിൽ change ചെയ്യാനായി കൊടുത്തിട്ടില്ല. ഇനി Rc change ചെയ്യാൻ കൊടുക്കാൻ ബാങ്കിൽ നിന്നും വീണ്ടും സർട്ടിഫിക്കറ്റ് വാങ്ങേണ്ടി varumo
@@DijoyBalakrishnan Chengannur RTO yil 14 months pazhakkam olla bank NOC use cheythu Hypothication remove cheythu kitty eniq October/November 2021 il. Maybe bcoz of COVID-19 etc
@choice net - Bro ndem same Finance anu HDFC Chandranagr, oru doubt und bro ithil finance closing date 04-03-2021 um koduthitnd letter date 05-03-2021 um koduthind . Form 35 il eathu date ah kodukande? Pls help bro online ayit cheyyan ahh nokkune.
Thank you for the video. It was very detailed. Submitted the documents today and here are some changes I found. 1. You don't have to attach any envelopes at all. Only the documents mentioned in the video (pinned together) is needed 2. The original insurance and pollution papers are not needed. You are supposed to attach the copy of these
Bro, ithu car register cheytha same RTOyil submit cheyyano? Or any RTO? In my case my car was registered in bangalore, so can we do this in kerala or should it be submitted and processed in bangalore itself?
വളരെ ഉപകാരപ്പെട്ട വീഡിയോ...
കഴിഞ്ഞ ദിവസം ഞാൻ Hypothecation Termination ആവശ്യത്തിന് ഞാൻ ഇതേ രീതിയിൽ അപേക്ഷ കൊടുത്തു. ശേഷം തിരൂർ RTO യിൽ രേഖകൾ എത്തിച്ചു.
അവിടെ നിന്ന് ബോധ്യപ്പെട്ട ചില കാര്യങ്ങൾ:
1: RC അയക്കുന്നതിന് അഡ്രസ് എഴുതിയ കവർ കൊടുക്കേണ്ടതില്ല. അതിനുള്ള ഫീസ് അപേക്ഷിക്കുന്ന സമയത്ത് ഞമ്മൾ അടക്കുന്നുണ്ട്. ബാങ്കിലേക്ക് അയക്കുന്നതിന് ആവശ്യമായ 25 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ മാത്രം മതി.
2: ഞമ്മൾ അവിടെ കൊടുക്കുന്ന രേഖകളിൽ RC മാത്രമാണ് നമുക്ക് തിരിച്ച് അയക്കുന്ന കവറിൽ ഉണ്ടാകുക. അത് കൊണ്ട് ഇൻഷുറൻസ് കോപ്പി വെച്ചാൽ മതി.
3: പൊലൂഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയത് കൊണ്ട് അതിന്റെ കോപ്പി വേണ്ട എന്ന് പറഞ്ഞു.
Thank you for sharing this valuable information 👍
Valuable Information. Thank You
Thank you for the information
Hai bro..njan second hand bike vaangichu pakshe Noc owner signature illa? Now the owner moved to Dubai...how I proceed?
Thanks for the Info
വീഡിയോ കണ്ടതിനു ശേഷം 23 July 2021 apply ചെയ്തു. 26 August 21 ഇന്ന് RC Book speed postil കിട്ടി.പ്രത്യേകം ശ്രദ്ധിക്കുക കവറുകൾ ഒന്നും അറ്റാച്ച് ചെയ്യേണ്ടതില്ല. Form 35, NOC letter,RC book എന്നിവയുടെ originals മാത്രം attach ചെയ്താൽ മതി, Insurence, polution തുടങ്ങിയവ കോപ്പി മാത്രം വച്ചാൽ മതി. എല്ലാ പേപ്പറും ഒരുമിച്ച് പിൻ ചെയ്ത് ഒരു കവറിലിട്ട് RTO ഓഫീസിലെ ബോക്സിൽ ഇടുക. വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി.
Njan ചെയ്തു... ഓഗസ്റ്റ് 3 ന apply ചെയ്തു..ഓഗസ്റ്റ് 4 inu ഞാൻ സബ്മിറ്റ് ചെയ്തു..ഇപ്പോളും jr rto verify ചെയ്തിട്ടില്ല... 😭
Form 35 ethanu.?
@@rickgrimes2738 bro ath ningalude bank il noc clear cheyyumbol avar sign chryth tharum. Athil ningalum koodi sign cheyuuka ennit upload it 😊
Online വഴി പണമടച്ചാൽ form35 എന്ന പേപ്പർ എങ്ങനെയാണ് കിട്ടുക. ആ പേപ്പറും കൂടി ഉണ്ടെങ്കിൽ മാത്രമേ RT ഓഫിസിൽ കൊടുക്കാൻ പറ്റുകയുള്ളോ. ദയവു ചെയ്ത് മറുപടി പ്രതീക്ഷിക്കുന്നു
@@prajilkv5824nte noc vannitt 90 days kazhinju ippo cred app ill nookippo loan active nnu kanikkunnu ellam krithyam adachathaa but due 1800 nnu kanikkunnu ath fine vallom aano
RTO ഓഫീസിൽ പോകുമ്പോൾ ഒരു തലവേദനയുടെ ഗുളിക കൂടി വാങ്ങി കയ്യിൽ വെയ്ക്കുക
സത്യം
True
Sathyam
സർ വീഡിയോയിൽ പറഞ്ഞത് പോലെ എല്ലാം ചെയ്ത് RTO ഓഫീസിൽ സബ്മിറ്റ് ചെയ്തു. പക്ഷേ കൊണ്ട് കൊടുത്തപ്പോൾ അവർ നോക്കിയിട്ട് ഫിനാൻസറുടെ അഡ്രസ്സ് എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവറും നമ്മുടെ RC തിരിച്ചു കിട്ടാൻ കൂടെ വെച്ച് കൊടുക്കുന്ന കവറും ആവശ്യമില്ലായെന്ന് പറഞ്ഞ് തിരികെ തന്നു. യാതൊരു വിധ കവറുകളും ആവശ്യമില്ലാ എന്നാണ് പറഞ്ഞത്...
Athu ipol puthuthayi vanna updating aanu
Ipol pstal cover avashyamilla
നല്ല അവതരണം... എല്ലാം നല്ല വെക്തമായി പറയുന്നുണ്ട്...❤
ഞാൻ എന്റെ നമ്പർ സെർച് ചെയ്യുമ്പോൾ കാണിക്കില്ലായിടുന്നു ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത് സീറോ ചേർക്കാത്തത് കൊണ്ടാണെന്ന്. Thank you
😊
വളരെ വിശദമായി പറഞ്ഞു തന്നു
Thanks 😍
നല്ല അവതരണം. Keep it up...
Very clear 👏👏👏
Good one, Simple and informative 👍
Thanks 😊
Thank you for clearly explaining the process. I did everything as instructed in the video and I was able to cancel the hypothetication and got my changed RC book. Thanks again! 👍🏿👍🏿
😊
Really Informative Video. Thank You
Very informative and nicely explained
Thanks 😊
bro u mentioned almost all the things in doc ..thanks
Good information 😊👍
Thanks 😊
സാർ, എന്റെ വണ്ടിയുടെ ലോൺ ഒരുവർഷം ആകുന്നതിനു മുന്നെ ക്ലോസ് ചെയ്തു. അപ്പോൾ Hypothecation ക്യാൻസൽ ചെയ്യുന്നതിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ആവശ്യം ആണോ. പുതിയ വാഹനങ്ങൾക്ക് ഒരു വർഷം വരെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണ്ട എന്നല്ലേ. എന്താണ് ചെയ്യേണ്ടത്. ഒന്ന് റിപ്ലൈ തരാമോ 🙏🏻
One year ayitillel Pollution certificate avashyamilla
@@choicenet2363 Thanks 🙏🏻
Informative one..
Thanks 😊
ലോൺ തീർന്നിട്ടു 7 മാസമായി എന്നിട്ടും noc പേപ്പർ ബാങ്ക് തരുന്നില്ല, ഇനി ഞാൻ എന്തു ചെയ്യും, ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ? Pls
Bank eetaayirunnu?
ഞാൻ NOC മേടിച്ചിട്ടില്ല ബാങ്കിൽ നിന്ന്.next year വണ്ടി രെജിസ്ട്രേഷൻ renewal ആണ്. എന്തു ചെയ്യും മലയ്യാ 😂
Bankil noc request koduku
Ente vandiyude adav kayinjit oru kollamayi,noc paper kitathath kond avde poyapol avar paranju,ayachitundavum,ningale vilichit kiteetundavilla enn,veendum duplicatin koduthu ,ipo 10 days ayi,10 days kond varum enn paranjan veendum koduthath,ipo vilich nokiyapol vannitilla,ithinentha oru solution?
Njan മുത്തൂറ്റ് ബാങ്കിലാണ് ആക്ടിവയുടെ സിസി അടിച്ചിരുന്നത്. അത് അടച്ചു തീർന്നു. അപ്പോൾ അവർ അവിടുന്ന് ഒരു പേപ്പർ തന്നു Rto ഓഫീസിൽ കൊടുക്കാൻ പറഞ്ഞു. എന്റെ കൈയിൽ നിന്നും അപേപ്പർ നഷ്ട്ടപ്പെട്ടു ഇനി എന്തുചെയ്താൽ അത് പേര് മാറാൻ pattum
Veendum noc avide ninnu vanganam
Athillathe patilla
Hi , need some clear information about getting noc.
I've already transported my 2023 mt 15 from Kerala to Chennai( by railway service)And my bike is on EMI. Which i bought 2023 August month(new bike). I recieved my bike here on Chennai by 17th of January. And after coming here only i came to know that i need to obtain and NOC. All my vehicle related documents are with me, my question is , can i get NOC from Chennai rto itself cuz i already took my bike here.. i will be staying chennai for a period of 6-9months , cuz im working at Chennai.
Thank you for this excellent informative video. Please update in comments incase of any new update in the hypothecation removal process.👍
👍
Here are some changes I found when I submitted the documents today.
1. You don't have to attach any envelopes at all. Only the documents mentioned in the video (pinned together) is needed
2. The original insurance and pollution papers are not needed. You are supposed to attach the copy of these
Super bhayya
simple presentation
Thanks 😊
വലിയ കവർ ന്റെ ആവിശ്യം ഇല്ല അതിനു ഉള്ള പൈസ നമ്മൾ അടച്ചേക്കുന്നത് എനിക്ക് അങ്ങനെ ആയിരുന്നു പിന്നെ ചെറിയ കവറിൽ ഫിനാൻസ് ന്റെ അഡ്രെസ്സ് എഴുതേണ്ട എല്ലാം അവർ ചെയ്തോളും
Address avar ezhuthumpol thetathirikana nammal ezhuthunnathu
Athu avar thanne parayunna karyama
Online l submit cheithathinu shesham ethra days kazhinju venam Rto l kodukandunath?? Nichitha time l kodukkano?? Pls rply 17- 5- 2022 l online l submit cheithu.
Angine time illa
Epovenelum kodukam
@@choicenet2363 OK...
Thanks 🙏🙏🙏
😊
Finance address കവറിൽ എഴുതി കൊടുക്കണോ, അത് എവിടെ നിന്നും ആണ് കിട്ടുന്നത് ആ അഡ്രസ്
Third part insurance mathram ullath enkil enthenkilum issue undavumo?
No issues
Thanks brother 🙏
😊
Bro nice video
Thanks 😊
Good information
Thanks 😊
NOC Certificate കിട്ടി കഴിഞ് എത്ര ദിവസത്തിനുള്ളിൽ RTO ൽ പോയി
കൊടുക്കണം ?? Validity വല്ലതും ഉണ്ടോ ?
It will be mentioned in noc ..for bajaj it is 120 days
@@libinbaby8651 expire aayal enth cheyyum?
@@dilshadktkl1744 ariyilla
Thanks for the help
😊
Bro, എന്റെ വണ്ടി മീറ്റൊരു ആളുടെ കയ്യിൽ നിന്ന് വാങ്ങിയതാ പക്ഷെ noc പേപ്പർ കയ്യിൽ കിട്ടിയില്ല, rc bookil പേരും മാറ്റിയില്ല അപ്പോൾ എന്താ ചെയ്യാൻ പറ്റും ഇപ്പോൾ പത്ത് വർഷം ആയി വണ്ടി വാങ്ങിയിട്ട് ഇപ്പോൾ വണ്ടി test ആയപ്പോൾ ആണ് മനസിലായത് 🥲എന്താ ചെയ്യാ
എന്ത് ചെയ്തു
I need to sell my vehicle
I have completed my loan
I have NOC
Do i have to wait for new RC to come for sale
NOC vech vandi sale cheyan patto
Loan close ayi
Thank u
😊
Super video
Payment കഴിഞ്ഞപ്പോൾ receipt print വന്നില്ല, പിന്നീടുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല... എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ
Nice information. Registered post ayachal mathiyo Or visit cheyano
Postal ayachalum mathi
Hi brohh
ഞാൻ പുതിയ ഒരു കാർ വാങ്ങിയിരുന്നു. 7 മാസം ആയി വാങ്ങിയിട്ട്. കാർ വാങ്ങുന്ന സമയത്തു ഞാൻ സ്ഥലത്തു ഇല്ലാതാദിന്നാൽ എന്റെ സഹോദരന്റെ പേരിലാണ് RC യും ലോൺ മം എനിക്ക് ഇതു എന്റെ പേരിലേക്ക് മാറ്റണം ടോട്ടലി. ഇതിനു ഞാൻ എന്താണ് ചെയ്യേണ്ടത് ക്ലിയർ ആയി അറിയാൻ കഴിഞല് വളരെ ഉപകാരം ആആവും.
Loan close chaithu noc labhichal mathrame name transfer ini cheyyan kazhiyu
Good one..
Hello, ഒരു സംശയം ഉണ്ട് പറയാമോ?. ഞാൻ ഒരു kwid car cc എടുത്തു. അതിന്റെ ലോൺ ഈ മാസം തീർന്നു. ഇനിയും എന്താണ് നമ്മൾ ചെയ്യേണ്ടത്. നമ്മുടെ സ്വന്തം പേരിൽ കാർ ആക്കാൻ എന്തു ചെയ്യും. ഇതിന് എന്തൊക്കെ ഡോക്യുമെന്റ് വേണം, എവിടെ ആണ് ഇത് ചെയ്യുക
വീഡിയോ കണ്ടില്ലേ 🥸🥸
Loan Cancel ചെയ്യുന്നതിന് മുന്നേ RC address online വഴി മാറ്റിയാൽ പിന്നീട് loan cancel ചെയ്യാൻ പറ്റില്ലേ ....ബ്രോ .....
Loan close chaithale rc transfer cheyyan kazhiyu
Loan close cheithu
എൻറെ rc അഡ്രസ് തെറ്റാണു അതുമാറ്റാൻ പറ്റുമോ. Rc Owner (ഞാൻ )നാട്ടിൽ ഇല്ല
Hypothecation Cancel ചെയ്തിട്ടുമില്ല
Bro owner ship maatan ith oru presgnam akumo noc. Ond but 3 years munne ollatha
Bro.. hypothecation cancellation കൊടുത്തിട്ട് ഒരു മാസം ആയ്... Jr rto ഇതുവരെ verify ചെയ്തിട്ടില്ല... ആർടിഒ ഓഫ്‌സിൽ വിളിക്കുമ്പോൾ അവർ ഓരോ ഒഴിവുകൾ പറയുമ... നമ്മള് legal ആയ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Agent vazhi kodthal vegam aayi kittum
@@aswanthchandranp4003 kitty bro.. sept 7 nu... 1 month 2 days eduthth... 130₹ aayullu... Agent vazhi aanel 600₹ poikityyum
@@abinpaul8197 noc cancel cheyyan owner ude aavishyamundo
@@aswanthchandranp4003 ariyilla bro...
@@abinpaul8197 ok
ഞാൻ noc കിട്ടിയപ്പോൾ rc change ചെയ്യാൻ ഡ്രൈവിംഗ് സ്കൂൾ ഇൽ കൊടുത്തപ്പോൾ എന്നോട് 700 രൂപ ഫീ വാങ്ങി അത്രേ veroo
Nooo
After entering vehicle no & aadhaar authentication, I couldn't select termination of hypothecation button.Is it because of long gap between closure of loan date and this application date?I had closed the loan few years back and now obtained new NOC from bank.please advice
Sir :എന്റെ കയ്യിൽ നിന്നും noc നഷ്ടപ്പെട്ടു RC book name ഒരു lady പേരിൽ ആണ് അവരെ കുറിച്ച് ഒരു അറിവും ഇല്ലാ വണ്ടി ഞാൻ വേറെ ആളുടെ കയ്യിൽ നിന്നാണ് മേടിച്ചത് ഇനി എന്റെ പേരിൽ RC name ആക്കാൻ പറ്റോ? Noc ഇനി ഞാൻ പോയാൽ ഫിനാൻസ് കാർ തരുമോ? Please reply 🙏🙏🙏🙏
Financumayi bandapetu noc vangendivarum
No need 2 envelop cover and 25 rupees postal stamp. Balance all process is correct.
ഞാൻ നോക്കിയിട്ട് terminate കൊടുത്തിട്ട് ഡേറ്റ് സെലക്ട് ചെയ്യാൻ ഉള്ള സ്ക്രീൻ വരുന്നില്ല... മാത്രമല്ല ഇൻഷുറൻസ് ഓട്ടോമാറ്റിക് ആയി വരുന്നില്ല... എന്റർ ചെയ്ത് കൊടുക്കാൻ നോക്കിയിട്ട് ഇൻഷുറൻസ് ഇഷ്യൂ ഡേറ്റ് 2020&2021 വർഷം മാത്രമേ കാണിക്കുന്നുള്ളു....എന്റെ 2019 ഇൽ ആണ്...എന്താ ചെയ്യുക??
Pazhaya date kodukatha present one year kaoayilavu mathram koduthal mathi kuzhapamilla
മനസ്സിലായില്ല...എന്റെ ഇൻഷുറൻസ് ഇഷ്യൂ ഡേറ്റ് 2019 മാർച്ച് ആണ്... സൈറ്റിൽ സെലക്ട് ചെയ്യാൻ പറ്റുന്നത് 2020 ഒക്ടോബർ മുതൽ മാത്രം ആണ്...
പിന്നെ hypothecation terminate കൊടുത്തിട്ട് അതിനു താഴെ ഒരു detailum വരുന്നില്ല!!
Please update the video with information about latest "faceless" process for hypothecation removal.
അതെന്താണ്? 🤔
VariFy cheyunund. Pakshe phone number chodikunilla. Why
വണ്ടിയുടെ cc അടച്ചു തീർത്തോ എന്ന് അങ്ങനെ അറിയാൻ പറ്റും. വേറെ ഒരു ആളുടെ കൈൽ നിന്നും വാങ്ങിയ വണ്ടിയ but അവർ noc &form35 യും തന്നില്ല.
Same issue enik und engine nic എടുത്തോ
@@mubashirvlog8803 no
@@sandhyajs5876 rc yil vandi kk finance undo enn Aryan കഴിയും evideyulla finance ആണെന്നും അറിയാം അത് വഴി അന്നേഷിക്കുക
ഫൈൻ ഉണ്ടെങ്കിൽ എങനെ ആണ് Nonc കിട്ടുക
Good video
Done hypothication by referring this .
GOOD ONE
Bro rc hypothecation add cheyyan commercial vandiyude polution expire ayal prashnam undako pls reply
Pollution venam
NOC ലഭിച്ചു എത്ര ദിവസത്തിനുള്ളിൽ RTO ഓഫീസിൽ പേപ്പറുകൾ കൊടുക്കണം.
Within 90 days
@@tinojoetenson3322 noc kittan ethra days edukkum
@@tinojoetenson3322within 90 days kazhinjal nth cheyyanam nte kazhinju nja busy aarunnu ippo cred app vazhi nookippo 1800 due nnu kanikkunnu fine vallom aano
Terminate enn icon press cheyyumbo athh thazhe varunnillaa . Athin ennelumncheyyan pattumo
Form 35
Date and sign mathrm chytha mathyo
To
The Registering authority
Ath fill chyno
bro noc March 2022 Iil issue cheythathanu..eppo September ayii...new noc k apply cheyano atho pazhayath vach kodutha mathiyavumo?? pls reply
ഒരു കമെന്റിൽ ഇതെല്ലാം പോസ്റ്റൽ ആയിട്ട് അയച്ചാലും മതി എന്നു കണ്ടു. ഉറപ്പാണോ.
Insurance ഉം pollution ഉം കോപ്പി അല്ലെ അപ്പൊ വെക്കേണ്ടത്. ഒറിജിനൽ rc യും noc letterum പോരെ.
👍👍
😊
വീഡിയോ അവതരിപ്പിക്കുമ്പോൾ ഇങ്ങിനെ അവതരിപ്പിക്കണം എല്ലാം മനസ്സിലായി. Thanks
Thanks 😊
NOC ക് validity ഉണ്ടോ. എനിക്ക് NOC കിട്ടിയിട്ട് 9 മാസം ആയി ഇനി മാറ്റാൻ പറ്റുമോ. Please reply
90 days
കൊല്ലം RTO യിൽ submit ചെയ്തപ്പോൾ ബാങ്കിലേക്ക് അയയ്ക്കാനും RC നമുക്കായി അയയ്ക്കാനും postal cover and stamp വേണ്ടെന്ന് പറഞ്ഞു .
Yes
Ipol cover vekenda avashyamilla
Hp cancel ചെയ്യുന്നതിന് ഒപ്പം തന്നെ rc ownership എങ്ങനെ മാറ്റാം.... പറഞ്ഞു തരുമോ
Already noc,form ok finance kiti agne ollvr ethpole ano chynde ?
Yes
Loan close cheyyadhe RC owner transfer possible ano?
No
2 DATE AVIDE UND... LOAN CLOSE CHEYTHA DATUM NOC AVAR GENARATE CHEYTHA DATUM.. ITHIL ETHANU ? FORM 35 IL KODUKENDTH, NOC GENERATED DATE 23.02.2023 ., LOAN CLOSED DATE:23.06.20
Loan closing date
Bro 2011 vandi finance ഉണ്ടായിരുന്നു എടുത്തപ്പോൾ അത് ക്ലോസ് ചെയ്ത് അവർ noc വാങ്ങിയിരുന്നു 2021il vandi enik vitu avar enik noc തന്നില്ല അവരുടെ അടുത്ത് നിന്ന് noc miss ആയിട്ടുണ്ട് rc owner re ariyam ente perilek vandi maran noc വേണം എന്ന് പറഞ്ഞു noc ini കിട്ടുമോ bankil poyal
Yes kittum
Rc owner financil request chaithal mathi
@@choicenet2363 ok
@@choicenet2363 online ആയിട്ട് വണ്ടി വിറ്റ ആൾക് എടുക്കാൻ കഴിയുമോ noc OTP okke rc ownerk വിളിച്ച് ചൊതിച്ചിട്ട് അങ്ങിനെ
NOC miss aayal nth cheyyum...2-3 varsham aayi ithvare HP cancel cheythilla.. SBI aan bank
Njingal loan edutha branchil thanne chennu noc onnude request chaithal puthiya noc labhikum
@@choicenet2363 owner marichittaan ullath
Online process cheiyumbo oru option varum"mobile OTP or adhar OTP...ithilu adhar OTP select cheitha...oru orginal documents kondu RTO office il ponda...rc post vayi veetil varum
That was my major doubt. Now cleared after reading your comment. Docs ellaam upload cheythit veendum athinte hard copy RTO officil poyi kodukkanda karyam illaallo!
Thanks
😊
Registration number koduthit contact rto enu varunu
BooS insurance . Pollution ithallam copyano atho nammude kayyil ulla orginal ano kodukendath?
Original
Not able to upload the documents now ...what to do
സർ, എന്റെ ടു വീലർ ലോൺ 2018 ൽ ക്ലോസ് ചെയ്തതാണ്... അന്ന് ലഭിച്ച NOC നഷ്ടപ്പെട്ടു. പിന്നീട് ഇപ്പോഴാണ് പുതിയ ഡ്യൂപ്ലികേറ്റ് NOC എടുത്ത്. അപ്പോൾ NOC യിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് എടുത്ത ദിവസത്തെ ഡേറ്റാണ്. ലോൺ ക്ലോസിംഗ് ചെയ്ത യഥാർത്ഥ ഡേറ്റ് NOC യിൽ എവിടെയും മെൻഷൻ ചെയ്തിട്ടും ഇല്ല. ചോദ്യം ഇതാണ് Hypothecation cancel ചെയ്യുമ്പോൾ ടെർമിനേറ്റ് ഓപ്ഷനിൽ കൊടുക്കേണ്ട ഡേറ്റ് ലോൺ ക്ലോസ് ചെയ്ത ഡേറ്റാണോ അതോ NOC യിൽ അടിച്ചിരിക്കുന്ന ഡേറ്റാണോ?
Noc il adicha date koduthal mathi
Payment adakkan pattanilla athin munnathe vare ok ayi payment option ntho patti pinned check bankum ath kazhinj bank verify akunnilla njn upi option an koduthe bt upid adichillarnu
Athu site error aanu
Try after sometimes
sir, challan pending undel. Hypothecatione baadhikkumo please help?
2016 ൽ loan close ചെയ്തതാണ്. ബാങ്കിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചു. പക്ഷെ ഇതു വരെയായും RC യിൽ change ചെയ്യാനായി കൊടുത്തിട്ടില്ല. ഇനി Rc change ചെയ്യാൻ കൊടുക്കാൻ ബാങ്കിൽ നിന്നും വീണ്ടും സർട്ടിഫിക്കറ്റ് വാങ്ങേണ്ടി varumo
Same avastha
Njingalku noc veendum vangendivarum
Bank NOC kku etra naal validity undu? NOC kittiyitt 14 months aayi eppol. Athu use cheyyan pattumo?
@@anoopgab 90 days Anu validity
@@DijoyBalakrishnan Chengannur RTO yil 14 months pazhakkam olla bank NOC use cheythu Hypothication remove cheythu kitty eniq October/November 2021 il. Maybe bcoz of COVID-19 etc
Hi It's showing payment successful not inward, I failed to upload the documents, is that any way to upload the documents again please let me know
Yes available aanu
Mukalil status enna optionil add pending or modify documents ennu kanum athil poyal upload cheyyam
Noc kitti athil pincode thettayianu avar thannekinnath.. Cheriya spelling mistake und... Financil chodichapo kuzhapam illa enu paranju..rto office kondu kaaniku kuzhpamonumila ennu 🤔... Apeksha kodukkumpol kuzhpam undo adaril rc bookil currect aayitanu ullath noc paper aanu thettiyath
No problem
Inn Termination cheythu documents ellam rto il submit cheythu pakshe nale noc expire aakum
Appo preshnam aakumo??
No
Kuzhapamilla
@@choicenet2363 Thank you ❤️❤️
@Anaz Anu NOC expire aavunnathu etra naalil anu?
NOC validity etra naal aanu?
@@anoopgab usually 3 months aan noc validity
Hai bro..njan second hand bike vaangichu pakshe Noc owner signature illa? Now the owner moved to Dubai...how I proceed?
Avarude sign avarude sammathathode njingal italum mathi
No problem
@@choicenet2363 njan sign ittal athu bank il signature verify cheyumbol enthengilum problem varumo? Plz replay thanks
ഞാൻ ഏജന്റിനെ ഏൽപ്പിച്ചു 😎
എത്ര രൂപ ആയി?
Cover ippol veykano... Njan documents submit ചെയ്തു് cover veykaan marannu poi... Enthenkilum പ്രശ്നം ഉണ്ടോ
Kuzhapamilla
Avar vechu ayacholum
Nammude address ezhuthumpol avarku mistake varathirikananu nammal address ezhuthi cover vekunnathu
@@choicenet2363 thanks
@choice net - Bro ndem same Finance anu HDFC Chandranagr, oru doubt und bro ithil finance closing date 04-03-2021 um koduthitnd letter date 05-03-2021 um koduthind . Form 35 il eathu date ah kodukande? Pls help bro online ayit cheyyan ahh nokkune.
Thank you for the video. It was very detailed. Submitted the documents today and here are some changes I found.
1. You don't have to attach any envelopes at all. Only the documents mentioned in the video (pinned together) is needed
2. The original insurance and pollution papers are not needed. You are supposed to attach the copy of these
Yes
Ee changes ipol vannathanu
Hi, Do we need the envelope and stamp for the bank letter sending ?
@@Mahesh-mp8dw No. They didn't ask me for those
@@vighneshs416 Thanks 👍
Well I am unable to upload documents, that page seems unresponsive
@@Mahesh-mp8dw well, not really sure about that. Try opening it on chrome in a desktop ( if you aren't already)
Hypothecation cancel cheythitundo ennu eganeyanu manasilakuka,?
Rc bookil thanne hypothecation details ennulla sectionil nokam
Bro, ithu car register cheytha same RTOyil submit cheyyano? Or any RTO? In my case my car was registered in bangalore, so can we do this in kerala or should it be submitted and processed in bangalore itself?
First obtain NOC from your Bangalore RTO.Then apply for change of state and termination of hypothecation simultaneously here in Kerala RTO.
Bro, ഇപ്പോളും finance കവറിൽ & rc കവർ സ്റ്റാമ്പ് ഇട്ട് കൊടുക്കേണ്ടി വരുന്നുണ്ടോ??? Any updates???
hp,name change,permit ithellam orumichu apply cheyyan pattummo,
Hp and name transfer orumichu cheyyam
@@choicenet2363 athu enggane, ningale contact enggane cheyyunne
Payment satus. Pending kanikunu entha agne kanikunath
Server busy aayathonda
Pineedu payment verify cheyyu
Hypothication terminations is not highlighting so not able to click termination.pls help
എന്റെ Loan Closed.
But NOC തരാതെ ഇരിക്കുന്നു.
What to do?
Avar thannillenkil
Stationil complaint chaitholu
എന്റെ ആർസി ബുക്കിൽ അച്ചന്റെ പേരില്ല എങ്ങനെ പേര് ആഡ് ചെയ്യാം
Site il rc Edi cheyyanulla option undu
Document submit cheythittu vandi Keralathinu velilu kondovan pattumo?
❤️❤️❤️👍
😊