ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Human Destiny planets | Rahu 3rd House/Ketu 9th House |സമഗ്ര ജ്യോതിഷ പഠനം| Master Class Lesson -133

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairav...
    Follow the Jineshji channel on WhatsApp: whatsapp.com/c...
    Follow us on Instagram: / sreebhairavi
    Follow us on Facebook : / sreebhairavi
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass

ความคิดเห็น • 59

  • @rajivinu9051
    @rajivinu9051 หลายเดือนก่อน +2

    എത്ര valiya അറിവുകൾ ana, എല്ലാവർക്കും egina ഉള്ള അറിവുകൾ കിട്ടി രക്ഷപെടാൻ സാധിക്കട്ടെ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏👍

  • @SRVS18
    @SRVS18 14 วันที่ผ่านมา +1

    Very correct analysis. Ee arrangement ulla ente 2 friendsum valare swartharum karuna illathavarumanu.

  • @abhilashtr293
    @abhilashtr293 วันที่ผ่านมา +1

    മൂന്നിൽ ശനിയും രാഹുവും ഒൻപതിൽ കേതുവും ഉണ്ട്🙏

  • @geethaunnithelakkad765
    @geethaunnithelakkad765 หลายเดือนก่อน +1

    വളരെ കൃത്യമായിട്ടുള്ള നിരിക്ഷണ വിവരങ്ങൾ ആയി അനുഭവപ്പെട്ടു അറിയാവുന്നവരുടെ ഗ്രഹനിലകളിൽ കൂടി.ഇങ്ങനെ മനസ്സിലാക്കാൻ അവസരം കിട്ടുന്നത് പഠിക്കാൻ ഒരു പാട് ഉപകാരമാവുന്നു. പറഞ്ഞു തരുന്ന ഗുരുവിന് ഒരു പാട് നന്ദി

  • @mangalamviswanathan2358
    @mangalamviswanathan2358 20 วันที่ผ่านมา +1

    Thank you, Jineshji, for so lucidly explaining general results for 3rd/9th house Rahu/Ketu respectively. However, as you rightly said, exact outcome may be depending on the permutations, combinations, aspects & so many factors like the house where Rahu & Ketu are situated and foremost the Lagna of the native. I hope, you kindly agree with my views.
    Thought of clearing the air for those viewers who may not take positively such placement if it is in their own or in their dear & near one's horoscopes.

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic หลายเดือนก่อน +7

    I have rahu in 3rd and ketu in 9. It's only 10 % matching what you have said .

  • @aravindgs679
    @aravindgs679 หลายเดือนก่อน +2

    പൃഥ്വിരാജിനും 3 il rahu ആയിരിക്കുമല്ലോ 🔥പറഞ്ഞത് എവിടെയൊക്കെയോ വച്ച് എനിക്ക് resemble തോന്നി... കാരണം പുള്ളി ആദ്യം മുതലേ സിനിമയ്ക്ക് വേണ്ടി കുറയേ പുസ്തകങ്ങൾ വായിച്ച് അദ്ദേഹത്തിൻ്റെ mid life കഴിഞ്ഞപ്പോ സിനിമയിലെ ഒരു നല്ല പൊസിഷനിൽ നിൽക്കുന്നു....💯 I hope prithviraj also have rahu in 3rd house

  • @shereenau2653
    @shereenau2653 หลายเดือนก่อน +8

    ഇത് 9 തിൽ കേതു അല്ലെങ്കിൽ 3 ഇൽ രാഹു മാത്രം നിന്നാലുള്ള ഫലങ്ങൾ ആണ് but കേതു വിന്റെ കൂടെ വ്യാഴം ശുക്രൻ ബുധൻ ഇവയിൽ ആരെങ്കിലും നിന്നാൽ ഈ പറഞ്ഞ ഫലങ്ങൾ ക് വ്യത്യാസം ഉണ്ടാകും

    • @nidheeshkrishnan8150
      @nidheeshkrishnan8150 หลายเดือนก่อน

      kethu karkidakathil vyazhathin kude nilkunnu.rahu 9 shani kude ne lkunnu makarathil bhalam eanthakum onn parayamo please

    • @KrishnaKumarKrishna-hm8sn
      @KrishnaKumarKrishna-hm8sn 26 วันที่ผ่านมา

      ​@@nidheeshkrishnan8150❤... ഇടവ ലഗ്നം ആണ് ശനിശ്വരൻ യോഗകാരകൻ ആണ്. 8,11 ഭാവാധിപൻ ഉച്ചത്തിൽ 3,11ഭാവത്തിൽ. 9 ,10 ഭാവധിപൻ യോഗകാരകൻ ആയ ശനിശ്വരൻ സ്വക്ഷേത്ര ബലവാൻ നല്ലതാണ്. എൻ്റെ നിഗമനമാണ്. ഗ്രഹനില മുഴുവൻ കണ്ടാൽ ബാക്കി എൻ്റെ version പറയാം

  • @nikhilkr8832
    @nikhilkr8832 หลายเดือนก่อน +3

    ഒരു സംശയം,
    കേതു നമ്മുടെ past life ന്റെ കർമ ആണലോ കാണിക്കുന്നത്, അങ്ങനെയാണെങ്കിൽ 9തിൽ കേതു നിന്നാൽ ഗുരു നിന്ദ ഉണ്ടായി കാണാം എന്നൊരു പോസിബിൾ പോലെ ഗുരുവിന്റെ അനുഗ്രഹം ഉണ്ടായി കാണണം എന്നൊരു പോസിബിൾ കൂടി ഇലെ. കർമയിൽ നല്ല കർമ കൂടി നമ്മൾ പരിഗണിക്കണ്ടത് അല്ലെ?

  • @jayasreeajayan1459
    @jayasreeajayan1459 27 วันที่ผ่านมา +1

    3ൽ രാഹുവും ( മിഥുനത്തിൽ ) 9 ൽ കേതു, ബുധൻ, ചന്ദ്രൻ ആണ് നിൽക്കുന്നത്

  • @paritejas6767
    @paritejas6767 หลายเดือนก่อน +2

    എൻ്റെ ജാതകത്തിൽ
    3 ൽ രാഹുവും ചൊവ്വയും
    9ൽ കേതുവും വ്യാഴവും
    ചന്ദ്രനും ആണ്
    ഞാൻ വളരെ ദാന ശാലിയാണ്
    പക്ഷെ നിങ്ങൾ പറയുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല

  • @sandhyamanoj7340
    @sandhyamanoj7340 หลายเดือนก่อน +3

    3-ൽ കേതുവും 9-ൽ രാഹുവും
    Video ചെയ്യാമോ

  • @SKCP007
    @SKCP007 หลายเดือนก่อน +3

    2 ഇൽ rahu 8 ഇൽ കേതു കൂടെ ചന്ദ്രൻ, ഒരു vdeo cheyyumo ജി 🙏

  • @ayishaali1926
    @ayishaali1926 หลายเดือนก่อน +4

    എൻറെ 3ൽ രാഹു...ഈ പറഞ്ഞതിന്റെ ഓപോസിറ്റാണ്... നിസ്വാർത്ഥ ആയതിനാൽ അങ്ങോട്ട് കൊടുക്കുന്നതല്ലാതെ ഇങ്ങോട്ട് ഒന്നും ലഭിക്കാറില്ല...

    • @KrishnaKumarKrishna-hm8sn
      @KrishnaKumarKrishna-hm8sn 26 วันที่ผ่านมา

      ഏത് രാശിയാണ് വ്യശ്ചികം ധനു തുലാം കന്നി ഇത് എതിലാണ് രാഹു. opposite എന്ന് പറഞ്ഞ് കൊണ്ട് ചോദിച്ചതാണ്

  • @SRVS18
    @SRVS18 16 วันที่ผ่านมา +1

    Do a video on rahu 9th house and ketu 3rd house.❤

  • @vibhakrishnanp2922
    @vibhakrishnanp2922 หลายเดือนก่อน +4

    Sir,3il. കേതു 9il raahu നിന്നാൽ ഉള്ള ഫലം പറയാമോ

  • @momentumwave4607
    @momentumwave4607 หลายเดือนก่อน

    Dear Friend mostly Rahu is destracting.. hence Rahu in 3rd will create difficulty in communiation.. physically Tounge related issues noted in some cases.

  • @favouritemedia6786
    @favouritemedia6786 หลายเดือนก่อน +1

    17:45

  • @bindutk5931
    @bindutk5931 หลายเดือนก่อน +1

    ഓം നമഃ ശിവായ
    🙏🙏🙏🙏🙏
    ❤️❤️❤️❤️❤️

  • @iqbalpgi
    @iqbalpgi หลายเดือนก่อน +1

    Kethu is a njana karakan

  • @manuk6748
    @manuk6748 หลายเดือนก่อน +1

    വീഡിയോയുടെ അവസാനം വല്ലാതെ ഒരു ഇമോഷണൽ സ്റ്റേജിലേക്ക് വന്നു പോയി.

  • @favouritemedia6786
    @favouritemedia6786 หลายเดือนก่อน

    ഈ കോമ്പിനേഷൻ ഉണ്ട്... ലഗ്നത്തിൽ വ്യാഴം ചന്ദ്രൻ... 7ൽ ശുക്രൻ സൂര്യൻ... മീനത്തിൽ

  • @VysakhKs-bk6pk
    @VysakhKs-bk6pk หลายเดือนก่อน +1

    2 ൽ കേതു 8 ൽ രാഹു ഒരു വീഡിയോ ചെയ്യോ

  • @SathyabhamaC-od1pm
    @SathyabhamaC-od1pm หลายเดือนก่อน +1

    എക്സ്പീരിമെന്റ് * ശുക്രന്റെ രാശിയിൽ വന്നാൽ അല്ലേ അങ്ങനെ ഉണ്ടാവൂ

  • @ourtravel6611
    @ourtravel6611 หลายเดือนก่อน +1

    Kidilam

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 หลายเดือนก่อน +1

    🙏.. സാർ രാഹുവിനോട് ശുഭ ൻ മാർ ചെരുപ്പോൾ എന്താ ഫലം.. പറ യുമോ

  • @sceneri779
    @sceneri779 28 วันที่ผ่านมา +1

    🙏🙏🙏👍👍

  • @balakrishnanv8794
    @balakrishnanv8794 หลายเดือนก่อน +1

    Namaste.❤

  • @aswinkumarramadas8411
    @aswinkumarramadas8411 หลายเดือนก่อน

    Enlightening

  • @latika5198
    @latika5198 หลายเดือนก่อน +1

    Great video as usual 🙏🏽🙏🏽🙏🏽What's gandanda?Suppose any planets in gandanda? Please explain?

    • @jineshjis
      @jineshjis  หลายเดือนก่อน

      Yes, correct

  • @vskkariveetil7193
    @vskkariveetil7193 หลายเดือนก่อน +1

    3il rahu inte koode Guru ninnal anthaane Phalam Gurunathaa?

  • @Goodhealthalways-st4uq
    @Goodhealthalways-st4uq หลายเดือนก่อน

    Mention okke nannai prathyeka pariharam vellathum undel avasanam paranj avasanipikkane

  • @RG.17767
    @RG.17767 หลายเดือนก่อน +1

    🙏

  • @anuragottapalam2014
    @anuragottapalam2014 หลายเดือนก่อน

    എന്റെ ചിങ്ങം ലഗ്നം മൂന്നിൽ രാഹു +ഗുരു എന്തായിരിക്കും അവസ്ഥ

  • @kuriakosealex4848
    @kuriakosealex4848 หลายเดือนก่อน

    10 percentage mathram ok
    90 percentage opposittannu

  • @Babu-vt5jo
    @Babu-vt5jo หลายเดือนก่อน +1

    🙏🙏🙏

  • @minimanojmanoj9
    @minimanojmanoj9 หลายเดือนก่อน

    Namasthe

  • @abhilashk5493
    @abhilashk5493 หลายเดือนก่อน

    എൻ്റെ മകളുടെ ജാതകത്തിൽ 3 ൽ രാഹു ചീങ്ങത്തിൽ ........ കേതു 9 തിൽ കുംഭത്തിൽ .........

  • @harikumar4844
    @harikumar4844 หลายเดือนก่อน +2

    സർ, താങ്കൾ രാഹുർദേശയാണോ

  • @anuragottapalam2014
    @anuragottapalam2014 หลายเดือนก่อน

    3ൽ രാഹു ഉള്ള സെലിബീർറ്റീസ് ആരേലും ഉണ്ടോ

  • @dr.lakshmimohan5127
    @dr.lakshmimohan5127 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @rajeshraju_2422
    @rajeshraju_2422 หลายเดือนก่อน

    What is the imp of the bhava chart !!!

  • @rajeshraju_2422
    @rajeshraju_2422 หลายเดือนก่อน

    Waiting for rahu 12 ketu 6

  • @anitanair-rw3si
    @anitanair-rw3si หลายเดือนก่อน +1

    ❤🎉❤🙋🏻‍♀️❤️🙏❤️🙏❤️🙏❤️

  • @ayishaali1926
    @ayishaali1926 หลายเดือนก่อน

    ധൈര്യം, വീര്യം,ദുർബുദ്ധി..😅

  • @sreekumarannair6824
    @sreekumarannair6824 หลายเดือนก่อน +1

    🕉️🤝✌️🙏🚩

  • @Goodhealthalways-st4uq
    @Goodhealthalways-st4uq หลายเดือนก่อน

    Aynenthina sinesh ji thalayude purakil yellow velicham, athrakkonnum aaittillalo aynu😂🫰

    • @yuvaacademy5593
      @yuvaacademy5593 หลายเดือนก่อน +1

      Orale Alakkendathu ayalude photoyo roopamo graphicso vach allalo Suhruthe😅

    • @Goodhealthalways-st4uq
      @Goodhealthalways-st4uq หลายเดือนก่อน

      @@yuvaacademy5593 ningalde profile photo endhinan last rank vangan ano🤣.

    • @yuvaacademy5593
      @yuvaacademy5593 หลายเดือนก่อน +1

      @@Goodhealthalways-st4uq Profile photo yilo Rankilo onnum karyamilla suhruthe Jeevithavijayam ennal ithonnum alla Suhruthe. Nammal mattullavare manassilakkunidathu ninnum nammal jeevithathile rank medikkan thudangum🙏

    • @yuvaacademy5593
      @yuvaacademy5593 หลายเดือนก่อน +1

      @@Goodhealthalways-st4uq god bless you🙏

  • @rekhaanoop8664
    @rekhaanoop8664 หลายเดือนก่อน +1

    🙏🙏🙏

  • @maryjuliet5237
    @maryjuliet5237 หลายเดือนก่อน

    🙏

  • @chandrababu365
    @chandrababu365 หลายเดือนก่อน

    🙏🙏

  • @sreevidyavarma2417
    @sreevidyavarma2417 หลายเดือนก่อน

    🙏🙏🙏