എന്താണ് അഗ്നിമാരുതയോഗം ??? |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -110|

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 53

  • @geethaunnithelakkad765
    @geethaunnithelakkad765 5 หลายเดือนก่อน +4

    വളരെ നല്ല ക്ലാസാ യി രു ന്നു.ഗുരുദേവൻ്റെ ക്ലാസിൽ നിന്നും കിട്ടുന്ന അറിവുകൾ എല്ലാം നിരീക്ഷിക്കാനും മനസ്സിലാക്കാനും അതിൽ ഉപരി അതെല്ലാം സത്യമായിരുന്നു എന്നത് പല ഗ്രഹനിലകളിൽ നിന്നും ഭോധ്യപ്പെട്ടിട്ടുണ്ട്. ഇത്ര ക്ലാരിറ്റിയോടെ പറയുന്നത് കേൾമ്പോൾ ഈ ശാസ്ത്രം അറിയാനുള്ള മനസ്സിൻ്റെ ആഗ്രഹം നാൾക്കുനാൾ വർദ്ധിക്കുന്നു. അത് ഗുരുദേവൻ്റെ ക്ലാസ് കേട്ടറിയാൻ തുടങ്ങിയപ്പോൾ അനുഭവപ്പെടുന്ന ശാസ്ത്രം തന്നെയാണെന്ന് തെളിയിച്ചുതരുന്നു' ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ അങ്ങു കാണിക്കുന്ന സന്മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിവരുന്നില്ല ഗുരുദേവാ

  • @akhilvm5311
    @akhilvm5311 5 หลายเดือนก่อน +5

    വളരെ നല്ല ക്ലാസ്സ്‌ സർ.. ശനി ഏഴിൽ വന്നാൽ ഉള്ള ഫലത്തെ പറ്റിയുള്ള ക്ലാസ്സ്‌ ഉടനെ പ്രതീക്ഷിക്കുന്നു 👍❤️

  • @minipayyeri1426
    @minipayyeri1426 วันที่ผ่านมา +1

    എന്റെ മകളുടെ രസി ചാർട്ടിൽ, രവിയും കുജനും ശനിയും 10 ഡിഗ്രി ക്കു ഉള്ളിലായി മേടം റസിയിൽ 6 ത് ഹൌസിൽ നിൽക്കുന്നു, പ്രശ്നമാണോ?

  • @beenakarthikeyan6766
    @beenakarthikeyan6766 5 หลายเดือนก่อน

    🙏 മറിച്ചൊന്നും പറയാനില്ല........നന്ദി...... സന്തോഷം......

  • @prajitharajendran9069
    @prajitharajendran9069 5 หลายเดือนก่อน +1

    Good information thank you so much Sir 🙏🙏🙏

  • @devanarayan-mi2sd
    @devanarayan-mi2sd 5 หลายเดือนก่อน +1

    നമസ്കാരം 🙏
    ഈ അഗ്നി മാരുത യോഗം ജാതകത്തിൽ വന്നാൽ ഉണ്ടാകുന്ന ദോഷങ്ങൾക്ക് പരിഹാരം ഉണ്ടോ
    അതോ ആ ദോഷങ്ങൾ അനുഭവിക്കേണ്ടി തന്നെ വരുമോ 🙏🙏🙏

  • @psshija
    @psshija 5 หลายเดือนก่อน

    Thank you sir motivating video … Nalla oru energy undu yee video yil

  • @RUCHYWORLD22
    @RUCHYWORLD22 14 วันที่ผ่านมา +1

    ജ്യോതിഷം എന്നു പറയുന്നത് വറ്റാത്ത സമുദ്രം പോലെയുള്ള അറിവാണ്.

  • @vibhakrishnanp2922
    @vibhakrishnanp2922 5 หลายเดือนก่อน

    Thank you sir... നല്ലൊരു അറിവായിരുന്നു.

  • @vipinnair7638
    @vipinnair7638 5 หลายเดือนก่อน

    Hi ji you have good knowledge . 🎉🎉❤

  • @Babu-vt5jo
    @Babu-vt5jo 5 หลายเดือนก่อน +1

    Very interesting vedio 🙏

  • @omanac9544
    @omanac9544 5 หลายเดือนก่อน +1

    Thank you sir

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 3 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ ഗ്രഹനിലയിൽ കുജനും ശനിയും ചന്ദ്രനും കൂടി അഞ്ചാം ഭാവത്തിൽ തുലാം രാശിയിൽ നിൽക്കുന്നു ഈ യോഗം ഉണ്ടോ?

  • @sreekalakichu4231
    @sreekalakichu4231 5 หลายเดือนก่อน

    🙏🏻Namastheji, 🙏🏻🙏🏻
    👌👌

  • @ganeshvr7114
    @ganeshvr7114 5 หลายเดือนก่อน +1

    Excellent

  • @subharaj4872
    @subharaj4872 หลายเดือนก่อน +1

    🙏

  • @jayasreeajayan1459
    @jayasreeajayan1459 5 หลายเดือนก่อน +1

    നന്ദി നന്ദി നന്ദി 🙏🙏🙏

  • @sreekumarkalarickal3856
    @sreekumarkalarickal3856 5 หลายเดือนก่อน +2

    സന്തോഷം, എല്ലാ ഭാവുകങ്ങളും 🌹

  • @SLakshmi-jc4mm
    @SLakshmi-jc4mm 5 หลายเดือนก่อน +1

    നമസ്കാരം sir.. 🙏👌👍

  • @balakrishnanv8794
    @balakrishnanv8794 5 หลายเดือนก่อน +1

    Namaste. ❤

  • @rishyanth5844
    @rishyanth5844 3 หลายเดือนก่อน

    1 il chandranum, saniyum,chovayum oru rasiyil ninal ( vrichikam rasi) agnimarutha yogamano😢

  • @RT-hl6bl
    @RT-hl6bl 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🌹🌹
    നമസ്തേ sir

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 5 หลายเดือนก่อน +1

    അഗ്നി മാരുത യോഗം കണ്ട് വീട് കത്താൻ സാധ്യതയുണ്ടെന്നു പറഞ്ഞു.... അത് സംഭവിച്ചു

  • @Mastersfeel
    @Mastersfeel 5 หลายเดือนก่อน

    എന്റെ ജാതകത്തിൽ 12 ഭാവത്തിൽ mars saturn. എത്ര ശ്രമിച്ചിട്ടും financial stability kittunilla

  • @sasikalaps6085
    @sasikalaps6085 5 หลายเดือนก่อน +2

    Saturn and mars conjuction in 10th house

  • @jyothisubhadra
    @jyothisubhadra 5 หลายเดือนก่อน

    E kazhinja march 15 mutual April 23 vare ithallarunno,kurachu vishamangal ellam anubhavathil vannu

  • @souparnikajothisham8100
    @souparnikajothisham8100 5 หลายเดือนก่อน +1

    🙏🏻👍🏻

  • @anilaanilkumar2388
    @anilaanilkumar2388 5 หลายเดือนก่อน

    Namaskaram sir 🙏

  • @anjumoorthy
    @anjumoorthy 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤️🌹

  • @vkxvibe
    @vkxvibe 5 หลายเดือนก่อน

    I do understand the facts and factorium.
    Karma of life
    Dharma in life
    And
    The my devotion never never left me alone.
    If I need I have around me.
    Aham Bhrahmaasmi 🙏.

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 5 หลายเดือนก่อน

    Hallo.swamigi..oraludea.jadhagathilulla.dhozham.pooja.cheydal.marumoo.namajabathiloodea.kurea

  • @bindutk5931
    @bindutk5931 5 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @indirak8897
    @indirak8897 5 หลายเดือนก่อน +1

    എനരെ മകനരെ ജാതകത്തില് 4ഗ്രഹങങുടേ കോന്പിനേഷന് ആണ്❤

  • @nikhilbbabu6744
    @nikhilbbabu6744 5 หลายเดือนก่อน

    If these two aspect each other, the result is same ?

  • @baijuck2428
    @baijuck2428 4 หลายเดือนก่อน +2

    ഇത് കേട്ട് കഴിഞ്ഞു വെറുതെ എന്റെ ജാതകം നോക്കി ഞെട്ടി പ്പോയ് നാലിൽ കുജൻ ശനി രാഹു വ്യാഴം... കിഡ്നി ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു രണ്ട് വർഷം ആയി....

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 5 หลายเดือนก่อน

    👌

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 หลายเดือนก่อน

    Sugar

  • @manuk6748
    @manuk6748 5 หลายเดือนก่อน

    ജ്യോതിഷം പഠിക്കണമെന്ന് വളരെ ചെറുതിലെ ആഗ്രഹിച്ചിരുന്നു. പക്ഷെ പഠിക്കുവാൻ സമയം കിട്ടിയത് ഇപ്പോഴാണ്. നന്നായി പഠിപ്പിക്കുമെന്നു വിചാരിച്ചു ഒരു ഗുരുനാഥന്റെ അടുത്തു നിന്നും പഠനം ആരംഭിച്ചു. ഗുരു ക്ലാസുകൾ ഒക്കെ തരും. പക്ഷെ സംശയങ്ങൾ ചോദിച്ചാൽ മറുപടി തരില്ല. അതുകൊണ്ട് ഞാൻ ഇപ്പോൾ തനിയെ പഠിക്കാൻ ശ്രമിക്കുകയാണ്. ഏകലവ്യനെപ്പോലെ 🙏🙏🙏. ഇപ്പോൾ യൂട്യൂബിലെ ജ്യോതിഷം പഠിപ്പിക്കുന്ന എല്ലാവരെയും ഗുരുവിന്റെ സ്ഥാനത്തു കാണുന്നു. അതിൽ തെറ്റ് എന്തെങ്കിലും ഉണ്ടോ സ്വാമിജി.? 🙏🙏🙏

  • @dineshkandoth6083
    @dineshkandoth6083 5 หลายเดือนก่อน

    😇🙏🙌

  • @sujak5588
    @sujak5588 5 หลายเดือนก่อน

    ജ്യോതിഷം പഠിപ്പിക്കാമോ??

    • @jineshjis
      @jineshjis  5 หลายเดือนก่อน

      Class indallo 8593832027 ee numberil msg ayaku

  • @ourtravel6611
    @ourtravel6611 5 หลายเดือนก่อน +1

    അണ്ണാ കിടിലം

  • @welkinmedia4813
    @welkinmedia4813 5 หลายเดือนก่อน +1

    🙏🙏

  • @anitha9784
    @anitha9784 5 หลายเดือนก่อน

    Namaskaram sir

  • @anitha9784
    @anitha9784 5 หลายเดือนก่อน

    Thank you sir

  • @shanthilalitha4057
    @shanthilalitha4057 5 หลายเดือนก่อน +1

    🙏💐🙏

  • @ambilimt
    @ambilimt 5 หลายเดือนก่อน

  • @sudheertp291
    @sudheertp291 5 หลายเดือนก่อน +1

    🙏

  • @SUJITHVS-n2j
    @SUJITHVS-n2j 5 หลายเดือนก่อน +1

    🙏🙏🙏

  • @anasuyasajeevan5757
    @anasuyasajeevan5757 5 หลายเดือนก่อน

    Thank you sir

  • @chandrababu365
    @chandrababu365 5 หลายเดือนก่อน +1

    🙏🙏

  • @Youtubenononsnese
    @Youtubenononsnese 5 หลายเดือนก่อน

    🙏🙏

  • @Youtubenononsnese
    @Youtubenononsnese 5 หลายเดือนก่อน

    🙏🙏