💯%Home made hair growth kajalmaking and coconut shell hair tie/നാടൻകൺമഷി വീട്ടിലുണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #sruthysworld#bringarajkajal##eyebrowhairgrowthkajal#
    hi dears this is one of our best home made kajal can be used to grow your eye brows,eyelashes and even apply on your hair scalp too to get baby hairs.with in two weeks...thank you for watching our videos
    If any query regarding Amma's herbal products feel free to whatsapp to623-895-3410
    thank you by Sruthy

ความคิดเห็น • 687

  • @devipriyaus1017
    @devipriyaus1017 2 ปีที่แล้ว +107

    ഇന്ന് ഞങ്ങളുടെ മകളുടെ നൂലുകെട്ടൽ ചടങ്ങായിരുന്നു അവൾക്ക് ആദ്ധ്യമായി കണ്ണ് എഴുതാനുള്ള കൺമഷി തിരഞ്ഞാണ് യൂറ്റുബിൽ sruthy's would എന്ന ചാനൽ കാണുകയും അതിലൂടെ അവർ തന്നെ ഉണ്ടാക്കുന്ന നാടൻ കൺമഷി നമ്മൾക്കും ലഭ്യമാണ് എന്ന് അറിഞത് അങ്ങനെ അവരെ ബന്ധപ്പെട്ട പ്പോൾ മൂന്നു ദിവസം കഴിഞ്ഞ് ലഭ്യമാവുകയുള്ളു എന്ന് അറിയാൻ കഴിഞ്ഞു എന്നാൽ നമ്മുടെ ആവശ്യം പറഞപ്പോൾ അന്ന് രാത്രി തന്നെ ഞങ്ങളുടെ വീട്ടിൽ കൊണ്ട് തന്ന ശ്രുതി ചേച്ചിക്കും ചേട്ടനും ഒരായിരം നന്ദി❤️❤️😘 പുതിയ സംരംഭം വൻ വിജയമാകട്ടെ എന്ന് ജഗധിശ്വരനോട് പ്രാർത്ഥിക്കുന്നു❤️❤️

  • @athiravinoj3996
    @athiravinoj3996 2 ปีที่แล้ว +32

    ശ്രുതീമഴക്കാലത്തെ മുടി സംരക്ഷണത്തെക്കുറിച്ച് ഒന്നു പറയുമോ

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @sandhishine3386
    @sandhishine3386 2 ปีที่แล้ว +31

    ചേച്ചി യുടെ പ്രയത്നം 👌👌👌
    ഒരുപാട് നന്ദി ഉണ്ട് ഇത് പോലുള്ള വീഡിയോ ഇടുന്നതിന് 🙏🏼🙏🏼🙏🏼

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @ArshadArshu-kh8vt
    @ArshadArshu-kh8vt 5 หลายเดือนก่อน +1

    ചേച്ചി എനിക്ക് കണ്മഷി വേണം ഓൺലൈൻ സെയിൽ ഉണ്ടോ

  • @saneeshabinu5505
    @saneeshabinu5505 2 ปีที่แล้ว +8

    ഹായ് ശ്രുതി .. കണ്മഷി വില്പന ചെയ്തൂടെ.. നല്ലതൊന്നും കിട്ടാനില്ല.. നിങ്ങളുടെ പ്രോഡക്റ്റ് ആണെൻകിൽ കണ്ണടച്ച് വാങ്ങാലോ

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +3

    ...കൺമഷിയും, പൊട്ടും, സിന്ദൂരവും എന്തിന്, പൗഡർ പോലും ഇടാൻ മറന്ന്, രാവിലെ എല്ലാ വീട്ടു ജോലികളും തീർത്ത്, ഞങ്ങൾ അച്ഛനും മകനുമുള്ള ബ്രേക്ക് ഫാസ്റ്റും, ഉച്ചയ്ക്കുള്ള ചോറും, മോരുകറിയും, മീൻ പൊരിച്ചത് പോലും എടുത്ത് ടേബിളിൽ വെച്ച്, സാരിയെല്ലാം ഒരു കണക്കിന് വലിച്ചു വാരിയുടുത്ത്, സ്ഥിരം മറക്കുന്ന കുട, പേഴ്സ്, മൊബൈൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് എടുക്കാൻ മറന്ന്, ട്രയിൻ മിസ് ആവാതിരിക്കാൻ ഓടുന്ന എന്റെ പാവം 'ഭാര്യടീച്ചറെ' ഓർത്തു പോയി...
    എന്തെങ്കിലും ജോലി, ഞാനും കൂടി ചെയ്യാം എന്ന് പറഞ്ഞാലും അവൾ സമ്മതിക്കില്ല. എന്റെ സ്പീഡ് കുറയും എന്നാണ് പറയുക.
    ഒരു കണക്കിന് അത് ശരിയുമാണ്.
    കറിക്കരിയുമ്പോൾ പലപ്പോഴും കൈ മുറിക്കുന്ന എനിക്ക് പറ്റിയ ജോലിയല്ല അതെന്ന് അനുഭവത്തിലൂടെ പഠിച്ചതുമാണ്.
    മറ്റു ജോലികളിൽ അവളെ സഹായിക്കാറുമുണ്ട്. തേങ്ങ പൊതിക്കൽ, കറന്റ് ഇല്ലാത്തപ്പോൾ കിണറിൽ നിന്നും വെള്ളം കോരിക്കൊടുക്കൽ, മകന്റെ 'അപ്പി-മൂത്ര' തുണികൾ കഴുകൽ, ഇത്യാദി 'കഠിന ജോലികൾ'..😃..
    വലിയ പ്രയോജനം ഒന്നുമുണ്ടാവില്ല എന്നറിയാമെങ്കിലും, ഞാൻ ഈ വീഡിയോ പുള്ളിക്കാരിക്ക് ഒന്ന് അയച്ചു കൊടുക്കട്ടെ...
    ഈ വീഡിയോ കണ്ടാലെങ്ങാനും, അവളുടെ സ്വതവേ വിടർന്ന കണ്ണുകളിൽ, ഭംഗിയായി കൺമഷിയുമെഴുതി, നന്നായി അണിഞ്ഞൊരുങ്ങി ജോലിക്ക് പോകാൻ അവൾക്ക് തോന്നിയെങ്കിലോ..😍💕😃

  • @sherlan900
    @sherlan900 2 ปีที่แล้ว +4

    ശ്രുതിയുടെ സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ് കൺമഷി selling ഉണ്ടോടാ

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Thank you....ipo illyto...undenkil തീർച്ചയായും പറയാം

  • @aashaash688
    @aashaash688 2 ปีที่แล้ว +5

    എന്റെ അമ്മ മരിച്ചിട്ടു 22കൊല്ലമായി പണ്ട് എന്റെ അമ്മ ഈ kanmaszhiyum ഇതുപോലെ മുടിയും കെട്ടിത്തരു മായിരുന്നു jyan എന്റെ ചെറുപ്പകാലത്തേയ്ക്കു പോയി ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടവും വന്നു

  • @sulabhaanukumar2236
    @sulabhaanukumar2236 2 ปีที่แล้ว +9

    പൂവകുറുന്നിലയുടെ closure pic കാണിക്കുമോ? Pls

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @user-xr6ix4wj9s
    @user-xr6ix4wj9s 2 ปีที่แล้ว +2

    Subscribe cheyathe engane pokum.nalla content.

  • @vidhur3574
    @vidhur3574 2 ปีที่แล้ว +106

    200 rs വെച്ചു കൊടുത്താലും ആളുകൾ വാങ്ങും. അത്രയ്ക്ക് വിശ്വാസം ആണ് നിങ്ങളുടെ products. So please rethink 🙏

  • @DinewithAnn
    @DinewithAnn 2 ปีที่แล้ว +8

    Sruthy edukkunna hardwork inu oru big big salute. Ee kanmashi ennanu sale cheyyunne? I'll definitely order. Enikku enna kachan valiya madiyilla. Pakshe ee kanmashi ichiri menakkeda 😂

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @lathasuresh8186
    @lathasuresh8186 2 ปีที่แล้ว +5

    ഞാൻ മക്കൾക്ക്‌ ഇതേ കൂട്ട് ഉണ്ടാക്കി മഷി എഴുതുമായിരുന്നു ❤മൺപിഞ്ഞാണി ആയിരുന്നു മുകളിൽ കമിഴ്ത്താറുള്ളത് 👍

  • @srubinvlog8955
    @srubinvlog8955 ปีที่แล้ว +1

    Hi... ചേച്ചി...
    എനിക്ക് കുഞ്ഞിന് കണ്ണിലെഴുതാനുള്ള കൺമഷി ഉണ്ടാക്കി തരുമോ...
    എങ്ങനെയാണ് ചേച്ചിയെ contact ചെയ്യേണ്ടത്..?

  • @abhiramims6383
    @abhiramims6383 2 ปีที่แล้ว +3

    Chechi കണ്മഷി sale undo....? Orupadu ishtaayi eganeoru natural product

  • @salmanazeer1653
    @salmanazeer1653 2 ปีที่แล้ว +5

    Super... Iyaalde way off talking and elaam vishadhamaayi parayunadu kelkumbol thanne undakaan thonum.. kanmashi koode vitooode ... Oru cheriya abiprayamaan.

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @manjushadamodaran5298
    @manjushadamodaran5298 2 ปีที่แล้ว +183

    കൺമഷി Sale തുടങ്ങുണ്ടെങ്കിൽ എനിക്കും വേണം❤️🥰😘

  • @rishadrishad2867
    @rishadrishad2867 2 ปีที่แล้ว +3

    നിങ്ങടെ വീഡിയോ ഒരു അത്ഭുത വീഡിയോ ആണല്ലോ നല്ല രസം കാണാൻ

  • @sruthyrahul6521
    @sruthyrahul6521 2 ปีที่แล้ว +4

    Chechide veedu kdlr evide anu vayabhu chalikuna aa kallu kodungallur kongini ambalathinte opposite oru pace yamaha showinte appurathe kadayil undu

  • @ambaditalks
    @ambaditalks 2 ปีที่แล้ว +4

    Ithu koode sale undel nallathairunnu... Pakshe othiri effort vendi varum lle.. kandappozhe manassilai.. Eppozhelum nerittu Kanan sadhichal orennam thannekkane...

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 ปีที่แล้ว +4

    ഇതൂടി sale ചെയ്തൂടെ ശ്രുതി.. കുഞ്ഞുങ്ങൾക്ക് എന്ത് ഉപകാരം ആകും...

  • @krupamary967
    @krupamary967 2 ปีที่แล้ว +2

    Veettil undakunna shudhamaya നെയ്യ് aavashyamullavar undo

  • @Devika-ti4dv
    @Devika-ti4dv 2 ปีที่แล้ว +3

    First week neelayamari oil 3 days use cheythu next week karimjeerakam oil 3 days use cheythu kuzhappam undo

  • @ambaditalks
    @ambaditalks 2 ปีที่แล้ว +21

    Super Sruthi...what an effort it is...
    Karinjeerakam Enna Adipoliyatto..
    Nalloru positive vibe aanu Srutheede samsaram kelkkumbo thanne...

  • @allah9188
    @allah9188 ปีที่แล้ว +1

    Sruthy oru doubt
    തലേന്ന് വെയ്ക്കിട്ട് ഞാൻ തുണി മുക്കി സെറ്റ് ആക്കി അത് ഉണങ്ങി പിറ്റേന്ന് രാവിലെ തിരി ആക്കി കത്തിച്ചു ആക്കാൻ പറ്റുമോ
    പ്ലീസ് റിപ്ലൈ 🥰🥰

  • @ponnuzzzworld1404
    @ponnuzzzworld1404 2 ปีที่แล้ว +6

    Chechi amma's black cumin seeds hair oil rate

    • @shaikarif792
      @shaikarif792 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @vaishnavysy681
    @vaishnavysy681 ปีที่แล้ว +1

    കൺമഷിയുടെ sale ഉണ്ടോ?എങ്കിൽ rate എത്ര ?

  • @arshabinu6794
    @arshabinu6794 2 ปีที่แล้ว +5

    കൂടെ ഉള്ളത് ആരാ

  • @adharsasok1927
    @adharsasok1927 2 ปีที่แล้ว +3

    Sale illa nn paranjalu tharamo orannam, system nokunathkonde eyes nn strain annu, nalla painum😊. Sorry tto undakkanuula situation nd timemile atha tto

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 ปีที่แล้ว +3

    ഇത് കർക്കടകമാസം .ഈ മാസം തന്നെ ഉണ്ടാക്കും. 👌👌👌👌

  • @salinipriya9955
    @salinipriya9955 3 หลายเดือนก่อน +1

    എന്റെ മോള് ലാസ്റ്റ് നെയ്യിനു പകരം എള്ളെണ്ണ ചേർത്തു കൺമഷിയിൽ. എന്തെങ്കിലും കുഴപ്പമുണ്ടോ കണ്ണെഴുതുന്നതിനു?

    • @Sruthysworld
      @Sruthysworld  3 หลายเดือนก่อน

      Illa sadharana. ചെയ്യാറില്ല എള്ള് ചൂട് ആണ് നെയ്യ് തണുപ്പും കണ്ണ് അഗ്നി കോണിൽ ആണ് അത് കൊണ്ടാണ് തണുപ്പ് ലേപനങ്ങൾ കണ്ണിൽ എഴുതുന്നത്

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 หลายเดือนก่อน

    ഇവരുടെ കയ്യിൽ എണ്ണയും കണ്മഷിയും വാങ്ങുന്നവർ എവിടെ ആണ് നോക്കാറ് ഇവർക്ക് കണക്കിൽ കൂടുതൽ തലമുടി ഉണ്ടോ പുരികം ഉണ്ടോ ഭംഗി ഉണ്ടോ.

  • @meeravinay5920
    @meeravinay5920 2 ปีที่แล้ว +2

    Hi Sruthi 10 days aayi order ittittu but confirmation polum vannilla ithu vare...wait cheyyan ready aanu but just number correct aano ? Msg ningalkku kittiyo annu onnarinjal mathiyarunnu..pls reply

    • @shaikarif792
      @shaikarif792 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @raiderswe6502
    @raiderswe6502 2 ปีที่แล้ว +2

    നിങ്ങൾ ഇത് മേക്കിങ് ചൈതു വൈകുന്നത് എല്ലാ എല്ലാത്തിനും gloves യൂസ് ചെയൂന്ന താണ് നല്ലത് ട്ടോ പാക്കിങ് വരെ അങ്ങനെ ഉള്ള മൊത്തം വീഡിയോ കാണിക്കണേ

    • @raiderswe6502
      @raiderswe6502 2 ปีที่แล้ว

      ഒന്ന് പറഞ്ഞു ഇല്ല

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @ranikishore7780
    @ranikishore7780 2 ปีที่แล้ว +1

    Chechi dandruff remedy um hairfall cntrl ഉം വേണ്ടി ഉള്ള oil മതിയോ എനിക്ക് dandruff മാറി hair നല്ല thick aayitt വളരണം hairfall ഇല്ലാതെ so ഞാൻ ചേച്ചിടെ ഏത് product order ചെയ്യണം? Plzz reply

  • @saloojasabee4413
    @saloojasabee4413 2 ปีที่แล้ว +2

    Njanum eanday cheruppathil idupoly chirattavechu kettittundu muttashianu kettiterunnadu rendu divasamayalum azhiyatilla eannanu parayaru

  • @muhsinanoushad8810
    @muhsinanoushad8810 2 ปีที่แล้ว +5

    super chechi. Thankyou so much....🤗

  • @thumbisvlog3461
    @thumbisvlog3461 6 วันที่ผ่านมา

    എന്റെ മോൾക്ക് അവളുടെ അച്ഛമ്മ ഇങ്ങനെ കെട്ടിക്കൊടുക്കും

  • @shynicv8977
    @shynicv8977 2 ปีที่แล้ว +5

    അവതരണം അടിപൊളി 👍👍👍👍

  • @princesshair7809
    @princesshair7809 ปีที่แล้ว +1

    Kayyonni plant kittanilla,powder upayogikamo

  • @anjanaanil2386
    @anjanaanil2386 2 ปีที่แล้ว +2

    Video undennu kandappo thottu nokki irikkuvarunnu😁

  • @estar1277
    @estar1277 2 ปีที่แล้ว +4

    Pls do update your automatic business message. It needs to be more clear for people to understand what you mean.

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Automatic message already given to everyone one but no one is reading it yaar

  • @athulkrishna.p.s241
    @athulkrishna.p.s241 2 ปีที่แล้ว

    ശ്രുതി പ്ലീസ് സെയിൽ ചെയ്യൂ... എല്ലാവർക്കും ഉപകാരപ്പെടും 🙏🙏🙏🙏

  • @nithyaramachandran2013
    @nithyaramachandran2013 2 ปีที่แล้ว +2

    Chechykutti video undnu kandu.. Othiri santhosham chechy de videos kanuntu ❤️

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @koaxd8948
    @koaxd8948 2 ปีที่แล้ว +1

    Sruthi.. Njanum. Oil vangi.. Online.. Kitti.. Nalla result undu.. Hair smooth akunnu du.. 1 month kazhinjitu growth parayam

  • @jayalakshmi-yq7el
    @jayalakshmi-yq7el 2 ปีที่แล้ว +12

    Sruthy de dedication hard work and sincerity aanu chaiyyunnathinu Ellaam the BEST Results kittunnathu. Ee paranja 3 sambhawavum orupaad business chaiyyunnavarkku illathathum and ath thanne aanu Sruthy de greatness. So many people believe you bcoz of your sincerity ath ennum ith poley thanne aayirikkanam aayirikkum ennu poorna vishwasavum Sruthy de ella subscribers ond ❤ Love You ❤ 😍 😘

  • @lethikrkochuparampilraju2650
    @lethikrkochuparampilraju2650 9 หลายเดือนก่อน

    Eniku oru kannmashi venamarunnu chechi.... ethu number anu contact cgeyandae...entae cheriya molkkanu..plz..reply me..

  • @chippys2616
    @chippys2616 2 ปีที่แล้ว +3

    Chechi ante hair nalla curly hair aanu.. Ottum length vekkunnila ullum kuravaanu..curly hair length vekkan entha cheyyande

    • @shazma_kc
      @shazma_kc 2 ปีที่แล้ว +1

      Entedum curly anu.
      Njan every week chembarathi thali thekkum
      Mudikozhichil nannayi kuravum
      3-4 months use cheyyumbol nalla mattamundakum
      Chemical shampoo vinte smell illanne ullu
      Baki ellam same
      Mudi straight avunnundu
      Excess oil pokum
      Mudiyude Ella prashnangalum marum
      Natural items nekkalum nalladu ee lokathil vere kittanilla
      Ennittu kozhiyuvanel hormonal issues undavum
      Nalloru gynaecologist ne kanikkuka

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Good suggestion

    • @shazma_kc
      @shazma_kc 2 ปีที่แล้ว

      @@Sruthysworld Thanks 😊

  • @Bethel-5254
    @Bethel-5254 2 ปีที่แล้ว +1

    മറ്റ് കൺമഷികൾ കണ്ണിന് ഭയങ്കര ചൊറിച്ചിൽ ആണ് . ഒരു കൺമഷി തരുമോ ? എണ്ണ book ഇന്ന് ചെയ്യും

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @athirarajan256
    @athirarajan256 2 ปีที่แล้ว +1

    Chechi..njan karimjeerakam oil order cheythirunnu....amount ayachaeirunnu...bt no respond....pls check

  • @shajinathomas1501
    @shajinathomas1501 2 ปีที่แล้ว +1

    ചേച്ചി പൈസ അടച്ചു ഇതുവരെ confirmation msg വന്നില്ല ല്ലോ

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @geetharaghunath1018
    @geetharaghunath1018 2 ปีที่แล้ว +1

    Shruthy I want kanmazhim etrayanu rate ennum parayane please paisa ayakkam

  • @faseelafaseela3745
    @faseelafaseela3745 2 ปีที่แล้ว

    ചേച്ചി അഞ്ജനകല്ല് നെയ്യെ ചേർക്കുമ്പോൾ അലിയുമോ അത് കത്തിച്ചാൽ കാത്തുമോ മറുപടി വെണും

  • @karthihemasri1319
    @karthihemasri1319 3 หลายเดือนก่อน

    Hai bringraj plant ok other plant what please typing

  • @namastebharat4746
    @namastebharat4746 2 ปีที่แล้ว +51

    The best thing about you is that you put your heart and soul into all the products. There's a sense of divinity.

    • @sanskritclub4196
      @sanskritclub4196 2 ปีที่แล้ว +8

      എണ്ണക്ക് വേണ്ടി Whatsapp ൽ message ഇട്ടിട്ടും ഒരു റിപ്ലേയും ഇല്ലല്ലോ എന്താണ് ചെയ്യേണ്ടത്

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +3

      നിങ്ങൾക്ക് greetingമെസ്സേജ് വന്നിട്ടുണ്ടെങ്കിൽ അത് പ്രകാരം ബുക്ക് ചെയ്തു ഇടുക മെസ്സേജ് ഒന്നും വന്നിട്ടില്ലെങ്കിൽ ദയവായി അഞ്ചു ദിവസം വെയിറ്റ് ചെയ്യണംവീണ്ടും മെസ്സേജ് അയക്കുംതോറുംഅഞ്ചുദിവസത്തെ ഗ്യാപ്പ് വരുന്നതാണ്

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +2

      Thank you so much...and am blessed with u all...കാണാനും മനസ്സിലാക്കാനും നിങ്ങൾ ഉള്ളൊണ്ടാണ് enik ithokke ചെയ്യാൻ തോന്നുന്നത്....a receprocal commitment🫂

    • @sanskritclub4196
      @sanskritclub4196 2 ปีที่แล้ว

      Thanks for reply

    • @lakshmis5306
      @lakshmis5306 2 ปีที่แล้ว

      @@Sruthysworld chechii hair oilinu msg cheythu bt no rply

  • @monishaml3818
    @monishaml3818 ปีที่แล้ว

    New born ബേബിക് പാചകർപ്പൂരം ഉപയോഗിക്കമോ 😊

  • @sreelekhadileep7441
    @sreelekhadileep7441 ปีที่แล้ว

    എനിക്കുബോരണം അയച്ച tharumo

  • @mrsabbyjose2203
    @mrsabbyjose2203 2 ปีที่แล้ว +2

    Arum pedikanda chechi ku payment ayichal product ntayalum kittum .

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Achodaa.... thank you dear.....

    • @prathibha1975
      @prathibha1975 2 ปีที่แล้ว

      അത് സത്യം 👍🥰

  • @soumya8146
    @soumya8146 2 ปีที่แล้ว +1

    Eee kanmashi enganeya vangunne

  • @shabinakg5242
    @shabinakg5242 2 ปีที่แล้ว +1

    Chechi..njn niglde number l 300 rs gpay chyth cash adachu ..karim jeerakam oil book chythu..adress um ayachu ..but ennek 8 divasoke kazhinju ..no reply ..kure aa number lum cash adacha number lum vilichu..reply ella..eni epm nta chyyendath..

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      മോളെ മോളെ പൈസ അടച്ചു കഴിഞ്ഞാൽ ഞാൻ ആറു ദിവസത്തിനുശേഷം ആണ് ആണ് കൺഫർമേഷൻ മെസേജ് വരുന്നത് അത് ഈ ആറു ദിവസത്തിനിടയിൽ വീണ്ടും വീണ്ടും മെസ്സേജ് അയച്ചാൽ എന്നാൽ അവസാനം അയച്ച മെസ്സേജ് ദിവസം എന്നാണോ ആണോ അവിടെ നിന്ന ആ ദിവസം കഴിഞ്ഞു ഇനി കാണൂ

  • @sudhi7555
    @sudhi7555 2 ปีที่แล้ว +2

    ചേച്ചി ഇപ്പൊൾ ബുക്കിംഗ് എടുക്കുന്നുണ്ടോ

  • @anjuashok8646
    @anjuashok8646 2 ปีที่แล้ว +1

    Chechi kuttikalk mudivarthamo 8age aayi

    • @shaikarif792
      @shaikarif792 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @sreekutty5394
    @sreekutty5394 2 ปีที่แล้ว +1

    Chechi new born babyk ithupole vtl undakunna kanmashi ezhuthamo... Neettal undakuvo?
    Shopl ninnu vangikunnathu nallathano

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      വീട്ടിൽ ഉണ്ടാക്കാം

    • @sreekutty5394
      @sreekutty5394 2 ปีที่แล้ว

      Chechi new born babyk ezhhthan anu. Apol castroil cherkunna kond kuzhappam undo. Casroil nallathano? Plz rply

  • @preethaakhil2394
    @preethaakhil2394 2 ปีที่แล้ว +1

    Chechi njan hennakkum.neelayamari vangan payment ettarunnu 12 ne ethuvare product kittila whtspp chechi 19 ne noted Anne message ayachittunde product vannila pls chechi reply ayakkumo

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      അയക്കും...tracking I'd അയച്ചു തരും

    • @preethaakhil2394
      @preethaakhil2394 2 ปีที่แล้ว

      @@Sruthysworld chechi njan account vazhiya payment cheyithe online alla whtspp reply enne kittiyirunnu next week kittumenne antha chechi ethrem delay

  • @suprabhakumaran8332
    @suprabhakumaran8332 2 ปีที่แล้ว

    നല്ല വീഡിയോ..കൺമഷി sail ചെയ്യുമോ.ഞാൻ ഗുജറാത്തിൽ നിന്നാണ്..ഇവിടെ ഈ കൂട്ടുകൾ ഒന്നും കിട്ടില്ല.ഉണ്ടാക്കാൻ..കുഞ്ഞിന് വേണ്ടിയാണ്..മറുപടി തരണം ട്ടോ..

  • @sajivinod2321
    @sajivinod2321 2 ปีที่แล้ว +1

    Useful video 👍 sruthi yude oro video yum valare effective aanu
    Orupaad effort eduthukondanu orokaryangalum cheyyunnathu👍👏👏

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Thank you so much🙏🙏🙏🫂

  • @dhanyarethish5731
    @dhanyarethish5731 2 ปีที่แล้ว +1

    മഴക്ക് മുൻപ് ആണെങ്കിൽ നന്നായേനെ.. ഇനി ഉണക്കി എടുക്കാൻ പറ്റില്ലല്ലോ ചേച്ചി..ഇനി വെയിൽ വരുമ്പോൾ ചെയ്യാം 🤝

    • @binthbuharibuhari7120
      @binthbuharibuhari7120 2 ปีที่แล้ว

      തണലിൽ ഇട്ടിട്ടാ ഉണക്കേണ്ടത്

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @rohini530
    @rohini530 2 ปีที่แล้ว +1

    Number what's app illalo enik oil vedikan aayirunnu

    • @shaikarif792
      @shaikarif792 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @sreejeevan441
    @sreejeevan441 2 ปีที่แล้ว +1

    Chechi karpooram cherthal kunjuvavakalkku kannerichil undavumo

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Illa...lessam ചേർത്താൽ മതി

  • @anithaprasad4707
    @anithaprasad4707 2 ปีที่แล้ว +11

    എനിക്ക് ശ്രുതിയെ കാണുമ്പോ സംയുക്ത്താ വർമ്മ എന്ന് തോന്നും. ഒരു പാട് ഇഷ്ടമാണ് കുട്ടിയെ . അവതരണം എന്ത് രസമാണ്

  • @sreelathalatha9521
    @sreelathalatha9521 9 หลายเดือนก่อน

    Ente kunjitte nulukett anu ee 14 nn nigale kanmashi kittan etha vazhi number enthelum indo prodact book chayan chechi onnu parauu....

  • @naseemamk7567
    @naseemamk7567 2 ปีที่แล้ว

    ഒരു.കണ്മഷി.തരുമോ. ഞങ്ങൾ.ഉണ്ടാക്കിയാ ൽ.ഇത്പോലെ.ആവില്ല

    • @shaikarif792
      @shaikarif792 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @parvanavishak2263
    @parvanavishak2263 2 ปีที่แล้ว +1

    Oil എങ്ങനെ ഓർഡർ ചെയ്യണ്ടത്

  • @seheerarafeek6526
    @seheerarafeek6526 2 ปีที่แล้ว +1

    മെയ് 23 ഞാൻ ഓയിൽ ജെല്ല് ഓർഡർ ചെയ്തു ഇതുവരെ മെസേജ് നോക്കിട്ടില്ല എനിക്ക് ഓർഡർ ചെയ്തത് കിട്ടാൻ വൈകുമോ

  • @nilamohan3711
    @nilamohan3711 2 ปีที่แล้ว

    Great work keep it up.....
    പിന്നെ സാരിയിൽ ചേച്ചി സുന്ദരി ആയിട്ടുണ്ട് 😍😍😍. ഇനി വരാൻ പോകുന്ന വിഡിയോകളിലും സാരീ ഉടുക്കണേ.......

  • @kunjukunjumol6095
    @kunjukunjumol6095 2 ปีที่แล้ว +2

    Enk dandruff und..so nalla hair fall undaayrunnu..ningade karinjeerakam oil undaakki..ipo oru 2wks aayi use cheyyunnu.. hair fall nalla dffrnc und... dandruff koode maaraan ulla nthelum tip paranj tharaamo

    • @gigibalakrishnanrajeswarib5098
      @gigibalakrishnanrajeswarib5098 2 ปีที่แล้ว

      2 teaspoon coconut milkil 1/2 lemon juice mix cheythu circular movement il thalayottiyil thechu pidippichu 20 minutes kazhinju kazhukuka do this for once a week for one month
      Please try to use your own towel and comb

    • @kunjukunjumol6095
      @kunjukunjumol6095 2 ปีที่แล้ว

      @@gigibalakrishnanrajeswarib5098 athokke try cheythathaanu..bt no result

    • @gigibalakrishnanrajeswarib5098
      @gigibalakrishnanrajeswarib5098 2 ปีที่แล้ว

      @@kunjukunjumol6095
      Enikk dandruff undayirunnu athu poyathinganeyanu kure varshamayi till now no problem I have long hair but I won't share my towels or comb with anybody if you want a healthy and beautiful hair you have to care

    • @gigibalakrishnanrajeswarib5098
      @gigibalakrishnanrajeswarib5098 2 ปีที่แล้ว

      @@kunjukunjumol6095 I think sruthi's hairpack will be useful to you

  • @josnarobin8695
    @josnarobin8695 2 ปีที่แล้ว

    Idhil beewax cherkan pattumo
    Beeswax cherthal kanninu akathu ezhuthan pattumo

  • @ashnismadhu1289
    @ashnismadhu1289 2 ปีที่แล้ว +2

    Chechi....Homemade natural instant black hairdrye and Neelamari order cheyan contact no.tharumo please

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Dear pls look on the screen number is there

    • @ashnismadhu1289
      @ashnismadhu1289 2 ปีที่แล้ว

      @@SruthysworldOk.. Thankuu😊

  • @glorious3980
    @glorious3980 2 ปีที่แล้ว +1

    കണ്മഷി sale ഉണ്ടോ... എനിക്ക് വേണം

  • @shoneykurian6264
    @shoneykurian6264 2 ปีที่แล้ว

    Chechi. ഞാൻ ചേച്ചിടെ വീഡിയോസ് കാണാറുണ്ട്..Oil ഓർഡർ ചെയ്യാൻ വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചു..But oil nte details..price ഒന്നും വരുന്നില്ല.

  • @sunirashi7857
    @sunirashi7857 2 ปีที่แล้ว +1

    ചേച്ചി സൂപ്പറാ 👍🏽👍🏽👍🏽

  • @rjtalks9436
    @rjtalks9436 9 หลายเดือนก่อน

    Karpooram cherkaade irunnoode kanninu irritation and redness ellam undaakkum
    Appo avoid cheyyunnadalle nallad

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +5

    പണ്ട് കാലത്ത് ചെയ്തിരുന്ന സംഭവം ആണ്. എനിക്ക് എൻറെ അമ്മുമ്മ ചെയ്തു തരുമായിരുന്നു. എപ്പോൾ മുടി നന്നായി വളരും. സത്യം ആണ് 🙏🌹🙏

  • @lethikrkochuparampilraju2650
    @lethikrkochuparampilraju2650 8 หลายเดือนก่อน

    Eniku kannmashi venarinnu chechi...athu numberil anu wats epo ullathu

  • @binseerns493
    @binseerns493 2 ปีที่แล้ว +1

    Ayachu. tharumo. Praise. ethrayan

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @anjuanju1398
    @anjuanju1398 2 ปีที่แล้ว

    Chechi njan what's app msg ayachu,kanmashi order chyan ,but rly ellla still

  • @ramseenaramseena7974
    @ramseenaramseena7974 2 ปีที่แล้ว

    Hair oil കണ്മഷി എത്രെ raite എനിക്ക് വേണം 4month baby യൂസ് ചെയ്യാൻ വേണ്ടിയാ കണ്മഷി

  • @ponnu5927
    @ponnu5927 4 หลายเดือนก่อน

    Ith sale chyundo chechi

  • @anamikaanirudhprajeesh
    @anamikaanirudhprajeesh 2 ปีที่แล้ว +1

    Nalla resand tto kandirikkan. Prathyekichum samsaram 🥰

    • @shaikarif792
      @shaikarif792 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @beenahar237
    @beenahar237 2 ปีที่แล้ว +1

    Keralathinu purathokke ullavar kanukayallade engane undakkana sruthy ..avarkkuvendiyengilum kurachu thannoode

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Oodi ethaathondaanu... oil thanne enik koduth ethinilla dear...Paisa vaangeet samayathinu message nokkaanum product ethikkaanum pattinilla..avarude cheethayum koodi kelkkanam ..namukk nokkaam....🫂

    • @beenahar237
      @beenahar237 2 ปีที่แล้ว +1

      @@Sruthysworld sneham niranja.marupadi kku santhosham .. ningale.kanunnade oru santhosham alle ..enganeyanu sruthy ningale cheethavilikkan thonnuka. God bless u my dear..

  • @reshmayamuna5742
    @reshmayamuna5742 2 ปีที่แล้ว

    Chechi video super. Enikkum koodi tharaamo plz chechi

  • @aryasbakes5860
    @aryasbakes5860 2 ปีที่แล้ว

    ചേച്ചി ഞാൻ 11നാം തിയതി ഹെയർ ഒയിൽ നു ക്യാഷ് ഗൂഗിൽ പേ ചെയ്‌തു
    ബട്ട്‌ ഇത് വരെ പ്രോഡക്റ്റ്
    എത്തീട്ടില്ല ...... മെസ്സേജ് അയച്ചാൽ റിപ്ലേ യും ഇല്ല.... പ്ലീസ് ഒന്ന് റിപ്ലേ തരു

  • @remyalekhan9179
    @remyalekhan9179 2 ปีที่แล้ว +1

    Watsap order thannitt etrayo days aayi message onnu kandit polum ella pinne egane vagum njagal okke😔

    • @rahulmahalae4092
      @rahulmahalae4092 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @divyab6886
    @divyab6886 5 หลายเดือนก่อน

    Please put english titles

  • @athiraanoop3816
    @athiraanoop3816 2 ปีที่แล้ว +1

    Engane ulla Chanel venam promote chettandethu

  • @yaseensmathscorner2274
    @yaseensmathscorner2274 4 หลายเดือนก่อน +1

    Super ❤

  • @Neemaproopesh
    @Neemaproopesh 2 ปีที่แล้ว +1

    Njn adyayitta supb video

  • @sivanyar7876
    @sivanyar7876 2 ปีที่แล้ว +1

    Chechi Nara Maran valla marunnum undoo

  • @monishaharidas3326
    @monishaharidas3326 2 ปีที่แล้ว

    Chechi videos Alam. Super eppala video kanduthodagyath.very info rmative anu . Kuttikalk ulla videos cheyane.

  • @meenakshiraman9331
    @meenakshiraman9331 9 หลายเดือนก่อน

    There is no subtitles