കള്ള വണ്ടികൾ കേരളത്തിലും

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • സെക്കൻഡ് ഹാൻഡ് ബുള്ളറ്റ് മേടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
    ഇപ്പോൾ കേരളത്തിൽ ഒരുപാട് അന്യസംസ്ഥാന രജിസ്ട്രേഷൻ വണ്ടികൾ അതായത് പഴയ ബുള്ളറ്റുകൾ കേരളത്തിന് പുറത്തുനിന്ന് കേരളത്തിനുള്ളിലേക്ക് കൊണ്ടുവന്ന് രജിസ്റ്റർ ചെയ്യുന്ന വണ്ടികൾ വാങ്ങാൻ കിട്ടും ആ വണ്ടികളെ നമ്മൾ റീ രജിസ്ട്രേഷൻ വണ്ടികൾ എന്ന് പറയും എന്നാൽ ആ കൂട്ടത്തിൽ ബുക്കും ആർടിഒ ചെക്കിങ്ങും പാസ് ആവാത്ത കുറച്ചു വണ്ടികൾ ഉണ്ട്. ആ വണ്ടിയെ കുറിച്ചാണ് ഞാൻ ഇന്ന് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത് അപ്പോ സെക്കൻഡ് ഹാൻഡ് ബുള്ളറ്റ് മേടിക്കാൻ ഉദ്ദേശിക്കുന്നവർ വണ്ടിയെക്കുറിച്ച് നല്ലതുപോലെ അറിയാനുള്ള ഒരാളെ കൊണ്ടുപോയി വണ്ടി നന്നായി ചെക്ക് ചെയ്തതിനു ശേഷം മാത്രം വണ്ടി വാങ്ങുക ഒരുപാട് കള്ള വണ്ടികൾ ഇപ്പോൾ കേരളത്തിൽ നിലവിലുണ്ട് സെക്കൻഡ് ഹാൻഡ് ബുള്ളറ്റ് മേടിക്കാൻ ഉദ്ദേശിക്കുന്നവർ കേരളത്തിനകത്തു നിന്നുള്ള ബുള്ളറ്റുകൾ മാത്രം മേടിക്കാൻ ശ്രദ്ധിക്കുക ( ഒറിജിനൽ കേരള രജിസ്ട്രേഷൻ)
  • ยานยนต์และพาหนะ

ความคิดเห็น • 5