പുള്ളി ക്ക് അടുത്ത് അറിയാവുന്നവരുടെ വണ്ടി മാത്രമേ അദ്ദേഹം പണിയാറുള്ളു.. ബാക്കി വണ്ടികൾ മുഴുവൻ പണിയുന്നത് അവിടെ പണി പഠിക്കാൻ നിൽക്കുന്ന പിള്ളേർ ആണ്. എന്റെ ചേട്ടന്റെ വണ്ടി problem ആയി ഒന്നര മാസം ഇയ്യാളുടെ ഷോറൂമിൽ കൊണ്ടിട്ടു പണിഞ്ഞു, ശെരിയായില്ല. അവസാനം വണ്ടി വഴിയിൽ ആയി അടുത്തുള്ള ഒരു ചെറിയ കടയിൽ കൊടുത്തപ്പോൾ 100 രൂപയ്ക്കു ഒരു പയ്യൻ ശെരിയാക്കി തന്നു.. തള്ള് മാത്രമേ ഉള്ളു. കൊടുത്തവർക്ക് അറിയാം അവസ്ഥ
😂🤣. ഞാൻ ഇയാളുടെ അടുത്ത് പോയതാ എന്റെ 1973 RE ഗീയർ ബോക്സ് 3rd ഗിയറിൽ ഒരു മൂളൽ വണ്ടി കണ്ട് ഓടിച്ചു നോക്കി ശരിയാക്കാം എന്ന് പറഞ്ഞു അതിനു ശേഷം പറഞ്ഞ കാര്യം കേട്ടു ഞാൻ ഒന്നും മിണ്ടാതെ സ്ഥലം കാലിയാക്കി കാരേനം പക്കാ കണ്ടീഷൻ വണ്ടി അയാക്ക് മുന്നിലെയും പിന്നിലെയും ഷോക്ക് ചെയിൻ സ്പ്രോക് വീൽ ബാലൻസ് ക്ലച്ച് ഒക്കെ ആകെ മൊത്തം നോക്കി എനിക്ക് മോശം എന്ന് തോന്നിയാൽ ഞാൻ മാറും അപ്പൊൾ ഞാൻ പറഞ്ഞു ആശാനെ ചെയിൻ സ്പ്രോകു ഒക്കെ ഇപ്പൊൾ മാറിയത് 500 കി മി പോലും ആയില്ല എനിക്ക് അതൊന്നും അറിയേണ്ട ഞാൻ എല്ലാം നോക്കും ചിലവ് ചോദിച്ചു 20 ആയിരം കരുതിക്കോ എന്ന് പറഞ്ഞു ഞാൻ ഓകെ പറഞ്ഞു സ്ഥലം കാലിയാക്കി ഒരു മാസം കഴിഞ്ഞുള്ള സമയവും തന്നു ഞാൻ പിന്നെ അങ്ങോട്ട് പോയീട്ടില്ല ഇപ്പൊൾ ഏകദേശം 4 വർഷം ആയി ഞാൻ ആ വണ്ടി ഇപ്പോളും അതേ ചെറിയ ശബ്ദത്തിൽ ഓടിക്കുന്നു ഗീയർ പണിയാൻ 20കെ അല്പം ശബ്ദം ഉണ്ടേൽ എന്നാ കുഴപ്പം അല്ലേ 😜 i am happy with that little sound , That's what maniyaashasn 🤣
@@paavammalayali39573rd ഗിയറിൽ ഒക്കെ ആരാ ഓടിക്കുന്നെ.. ജസ്റ്റ് പാസ് ചെയ്ത് പോകുന്ന ഒരു ഗിയർ മാത്രം ആയിട്ടാണു ഞാൻ ഉപയോഗിക്കുന്നത്. ട്രാഫിക് ഇല്ലെങ്കിൽ ടോപ് ഗിയർ അല്ലെങ്കിൽ സെക്കന്റ് ഗിയർ.
@@fevinpeter1523 എന്റെ വണ്ടി പഴയ ബുള്ളറ്റ് ആണ് 4th ഗിയറിൽ 20-25 km സ്പീഡിൽ ഓടിക്കാൻ പറ്റും അപ്പൊൾ ഓട്ടത്തിൽ കൂടുതൽ 3rd ഗീയർ ആണ് കൂടുതലും ഉപയോഗം വരുന്നത് നല്ല വളവുകളിൽ 3 ഗീയർ ആവശ്യം ആണ് ബ്രോ ❤️
@@sarathkj5372 aaha.. നല്ല മികച്ച മറുപടി 😕😴😴👏👏. Sarath Bro, njan paranjathu muzhuvan vayichu nokiyoo? Athil vandi vallapozhum mathre upayogikkavu enn njan parayunundo? Vandi daily use cheyyanum Long ride പോവാനും തന്നെ ഉപയോഗിക്കുന്ന best vehicle ആണ്.. അങ്ങനെ തന്നെ use cheyyu.. But, മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുക.. Athokke വലിയ സമയം കളയുന്നതോ, നമ്മുടെ പൈസ മുടക്കുന്നതോ ആയ കാര്യങ്ങൾ അല്ല.. അങ്ങനെയാണ് BULLET USE ചെയേണ്ടത്.. പണ്ടത്തെ പട്ടാളക്കാർ, അല്ലെങ്കിൽ പഴയ bullet ഇപ്പോഴും use ചെയുന്നവർ ഇങ്ങനെ തന്നെയാണ് use ചെയുന്നത്... അത് പോലെ തന്നെയാണ് പുതിയ bullet ഉം use ചെയേണ്ടത്.. അല്ലാതെ Normal/sports bikes use ചെയുന്ന പോലെ അല്ല... It's completely different. ഒരു സിനിമയിൽ നായകൻ bullet ഓടിക്കുന്നത് കണ്ട് Bullet എടുക്കുന്നവർ ആണ്,ഇങ്ങനെ ഒന്നും അറിയാതെ അതിനെ കേടാക്കി കഴിഞ്ഞിട്ട് കുറ്റം പറയാൻ വരുന്നത്. 👐
@@balumohan1833 Bro, actually അതിനെ പറ്റി user manual ൽ തന്നെ പറഞ്ഞിട്ടുണ്ട്.. അതെ same method ആണ് Old bullets use ചെയ്തിരുന്ന ആളുകൾ എപ്പോഴും ചെയ്തിരുന്നത്. ഓരോ gear ന് ഓരോ speed limits ഒണ്ട്.. 2,3days paractise cheythal മതി, പിന്നെ നമ്മൾ automatically അതേപോലെ തന്നെ ആയി മാറും. Actually ഇങ്ങനെ follow ചെയ്യുന്നവർക്ക് ആണ് Mileage ഉണ്ടെന്നും, vibration കുറവാണെന്നും പറയാറുള്ളത്.
Njan timing set cheyan poyapol ivan nta aduth ninnu 600 rs medich cash koduthath enik problem illa but timing proper set ayilla bike full missing anu . Ivan verum show anu. Ivante aduth poyal nammale samsarich kollum. 10min kond thirkan ulla pani Ivan samsarich samsarich 3 hour's kond povum. Enik pattiya anubhavam anu ith Trivandram oru work shop poyapol anu nta vandik pakka timing set cheythath ippo missing onnumilla. 150rs mechanic medichath.
ente father bullet undayirunnu 1990 model , pakshe pulliyodu aro paranju piriketti engine pani varum vittu kalenjeru ennu paranju pulli athu 1996 vittu. Innu njan ettavum dhukhikkunnu a karyathil eppozhum njanum father adiyanu e vishyathil. pazhaya bullet odicha alanu njan athinte oru sukham verethanneyanu Bro
ഹരിപ്പാടോ ചേപ്പാടോ ഒരു ബുള്ളെറ്റ് പണിയുന്ന മേശിരി ഉണ്ടല്ലോ സെൽഫ് സ്റ്റാർട്ട് ഓക്കേ വെക്കും എങ്ങനെ ഉണ്ട് അറിയുന്നവർ ഉണ്ടോ അവിടെ പോയാൽ നല്ലോണം വണ്ടി പണിയുമോ
അദ്ദേഹം പറയുന്നത് കേൾക്കുക. കമ്പനി എന്താണോ ചെയ്തു വെച്ചിരിയ്ക്കുന്നോ അത് മാറ്റരുത്. ചെവി പൊട്ടുന്ന പോലെ സൈലൻസറും ഒക്കെ ആക്കി പോകുന്ന ന്യൂജെൻ കാര് കേൾക്കുക
ശരിയാണ് ബ്രോ വിനു കൂടാതെ ബുള്ളറ്റ് ജോയ് അതു പോലെ ഒത്തിരി ചങ്ക് പണിക്കാർ തൃശൂരിലുണ്ട് നമ്മൾ എന്തിന് ഈ തള്ളു കണ്ട് ചാടണം ഇതിലെ കമന്റ് ബോക്സിൽ മണിയുടെ അടുത്തു പോയ ദുരനുഭവം വിവരിക്കുന്നുണ്ട് അത് വായിക്കുക
The old man looks like perfectionist But the only one thing is that I don't understand the tamil language And im looking for one old royal enfield for purchase And where work shop is located Can you please help me out
Super bro... entel 1971 model bullet aanu ullath.. definitly i will condact u, njan oru full repair planilairunu. Correct tymilanu ee video kandath, veedu thrissur aanu bt ipol bangalore. Njan naatil etheet nthayalum thaangale condact cheyum.. thank you
ബുള്ളറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക് . മണിയണ്ണന് കൊണ്ട് തല വെച്ച് കൊടുക്കരുത് പിന്നെ നിർബന്ധമാണങ്കിൽ വീടിൻ്റെ ആധാരവും കൈയ്യിൽ കരുതുക .. അനുഭവം .. കുരു ...
@@ADARSH-jp3kp there's a guy called bullet Joy got years of experience, and theres a legend called appuni 60 yrs of experience don't know weather he do work or not
ഇദ്ദേഹത്തിൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം ഇയാൾ ഭു ലോക തരികിടയാണെന്ന് പണ്ട് നാട്ടിലും വീട്ടിലും കൊള്ളാത്തവരെയാണ് വർക്ക്ഷോപ്പിൽ കൊണ്ട് വിടുന്നത് പരസ്യം കണ്ട് വാങ്ങുന്ന സാധനങ്ങൾ ഒന്നും തന്നെ ഗുണനിലവാരമുള്ളതല്ല നല്ല രീതിയിൽ പണിയുന്ന മേ സിരിമാർ അനേകം പേർ ഉണ്ട് അവർക്കൊന്നും ഇതുപോലുള്ള പരസ്യത്തിൻ്റെ ആവശ്യം വേണ്ട
@@abhiramtn5795 hehe serikumulla maninaarennoke njan angane ariyaana bro.. 😁😁😁 video itta aalodu chodikku.. allenki nerit anweshikku.. ente bike njan thane aan paniyaar.. so enik pulliye consult cheyyendi vannittilla
അദ്ദേഹത്തിന്റെ ആ എളിമ 💓ഇങ്ങനെ കഴിവുള്ളവരെ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയത് വളരെ സന്തോഷം 👏video നന്നായിരിക്കുന്നു
ബുള്ളറ്റ് ഇങ്ങേരുടെ അടുത്ത് പണിയാന്‍ കൊടുത്ത് പണി കിട്ടിയവരോട് ചോദിച്ചാല്‍ ശരിക്കുള്ള ഫീഡ്ബാക്ക് അറിയാം..
(ആരും ഇങ്ങേരുടെ സംസാരത്തില്‍ വീണ് പോകരുത്..)
ഓപ്പോസിറ്റ് ഉള്ള കടയില്‍ തിരക്കിയാല്‍ അറിയാം...മാസത്തില്‍ എത്ര പേരാണ് വന്ന് തെറി വിളിച്ചിട്ട് പോകുന്നത് എന്ന്.
നല്ല തട്ടിപ്പ് കാരൻ ആണ്
എളിമ കോപ്പ് വെറും my#@ ആണ് ആയാൾ
ചേട്ടാ ബുള്ളറ്റ് പഠിപ്പിക്കുമോ
പുള്ളി ക്ക് അടുത്ത് അറിയാവുന്നവരുടെ വണ്ടി മാത്രമേ അദ്ദേഹം പണിയാറുള്ളു.. ബാക്കി വണ്ടികൾ മുഴുവൻ പണിയുന്നത് അവിടെ പണി പഠിക്കാൻ നിൽക്കുന്ന പിള്ളേർ ആണ്. എന്റെ ചേട്ടന്റെ വണ്ടി problem ആയി ഒന്നര മാസം ഇയ്യാളുടെ ഷോറൂമിൽ കൊണ്ടിട്ടു പണിഞ്ഞു, ശെരിയായില്ല. അവസാനം വണ്ടി വഴിയിൽ ആയി അടുത്തുള്ള ഒരു ചെറിയ കടയിൽ കൊടുത്തപ്പോൾ 100 രൂപയ്ക്കു ഒരു പയ്യൻ ശെരിയാക്കി തന്നു.. തള്ള് മാത്രമേ ഉള്ളു. കൊടുത്തവർക്ക് അറിയാം അവസ്ഥ
Some times
😂🤣. ഞാൻ ഇയാളുടെ അടുത്ത് പോയതാ എന്റെ 1973 RE ഗീയർ ബോക്സ് 3rd ഗിയറിൽ ഒരു മൂളൽ വണ്ടി കണ്ട് ഓടിച്ചു നോക്കി ശരിയാക്കാം എന്ന് പറഞ്ഞു അതിനു ശേഷം പറഞ്ഞ കാര്യം കേട്ടു ഞാൻ ഒന്നും മിണ്ടാതെ സ്ഥലം കാലിയാക്കി കാരേനം പക്കാ കണ്ടീഷൻ വണ്ടി അയാക്ക് മുന്നിലെയും പിന്നിലെയും ഷോക്ക് ചെയിൻ സ്പ്രോക് വീൽ ബാലൻസ് ക്ലച്ച് ഒക്കെ ആകെ മൊത്തം നോക്കി എനിക്ക് മോശം എന്ന് തോന്നിയാൽ ഞാൻ മാറും അപ്പൊൾ ഞാൻ പറഞ്ഞു ആശാനെ ചെയിൻ സ്പ്രോകു ഒക്കെ ഇപ്പൊൾ മാറിയത് 500 കി മി പോലും ആയില്ല എനിക്ക് അതൊന്നും അറിയേണ്ട ഞാൻ എല്ലാം നോക്കും ചിലവ് ചോദിച്ചു 20 ആയിരം കരുതിക്കോ എന്ന് പറഞ്ഞു ഞാൻ ഓകെ പറഞ്ഞു സ്ഥലം കാലിയാക്കി ഒരു മാസം കഴിഞ്ഞുള്ള സമയവും തന്നു ഞാൻ പിന്നെ അങ്ങോട്ട് പോയീട്ടില്ല ഇപ്പൊൾ ഏകദേശം 4 വർഷം ആയി ഞാൻ ആ വണ്ടി ഇപ്പോളും അതേ ചെറിയ ശബ്ദത്തിൽ ഓടിക്കുന്നു ഗീയർ പണിയാൻ 20കെ അല്പം ശബ്ദം ഉണ്ടേൽ എന്നാ കുഴപ്പം അല്ലേ 😜 i am happy with that little sound ,
That's what maniyaashasn 🤣
@@paavammalayali39573rd ഗിയറിൽ ഒക്കെ ആരാ ഓടിക്കുന്നെ.. ജസ്റ്റ് പാസ് ചെയ്ത് പോകുന്ന ഒരു ഗിയർ മാത്രം ആയിട്ടാണു ഞാൻ ഉപയോഗിക്കുന്നത്. ട്രാഫിക് ഇല്ലെങ്കിൽ ടോപ് ഗിയർ അല്ലെങ്കിൽ സെക്കന്റ് ഗിയർ.
@@fevinpeter1523
എന്റെ വണ്ടി പഴയ ബുള്ളറ്റ് ആണ് 4th ഗിയറിൽ 20-25 km സ്പീഡിൽ ഓടിക്കാൻ പറ്റും അപ്പൊൾ ഓട്ടത്തിൽ കൂടുതൽ 3rd ഗീയർ ആണ് കൂടുതലും ഉപയോഗം വരുന്നത് നല്ല വളവുകളിൽ 3 ഗീയർ ആവശ്യം ആണ് ബ്രോ ❤️
@@paavammalayali3957 3rd gear wheel mattiyal mathi sound marum ennalum engine azhikkumbol vereyum sadanangalokke mattendiverum nammal undesikkunna chilavil nilkkilla
👏👏👏 came from to Brazil.
2013 ൽ എന്റെ വാഹനം പണിഞ്ഞിട്ടുണ്ട്..ഇതു വരെ ആ പ്രശ്നങ്ങളൊന്നും പിന്നെ വന്നിട്ടില്ല. ഇന്നും നല്ല കണ്ടീഷനിൽ തന്നെ ഇരിക്കുന്നു...
Engine paniyan cost athra ayyii
@@pralen2089 engine problem onnum ഇല്ലായിരുന്നു... Tappet notice,silencer modification, allignment ...angane enthokkeya ayirunnu...chrge atra kooduthal ayi thonniyilla...amount orkkunnilla
😍😍😍😍😍😍😍😍
25:00 platinum point set aakunath valare usefull aayirunnu. ♥️
ഇങ്ങേരെ പറ്റി ഇങ്ങനെ പ്രൊമോഷൻ ചെയ്താണ് ഞങ്ങളെ പോലുള്ള പയ്യന്മാർ അങ്ങ് കൊല്ലത്തു വന്നു വണ്ടി ഇങ്ങേർക്ക് കൊടുക്കുന്നത് എനിക്കും കിട്ടിയതാ 8nte pani
Iyal athrak moshamano pani ariyyile
@@ThahirJubin iyalkku pani ariyam pakshe cheyyilla nalla reethiyil chathikkum
ബുള്ളറ്റ് ഉടമയ്‌ക്ക് സുഹൃത്ത് ആയി ഒരു മെക്കാനിക് എപ്പോഴും വേണം. ബുള്ളറ്റ് ഉടമസ്ഥരുടെ പണം മുഴുവൻ വർക്ക് ഷോപ്പുകാർ കൊണ്ടു പോകും.
Bro Trivandrum il Best Old Bullet workshop evideya ollath enn onn parayo? Please 🙏🥺
Sreekandeswaram Murugan
Old passport office kaithamukku tvm
Mechanic name maheshan meshiri
Bro ivide poyal mathi njan urap paraya good work orupad cash onnum medikilla nice work anu.
Njan orupad workshop poyittund ivide poayapol anu enik oru thripthikiyath best mechanic in tvm
ഈ വീഡിയോ കാണുമ്പോൾ
ഞങ്ങളുടെ നാട്ടിലെ
എന്റെ സുഹൃത്തു നന്ദൻ കൂറ്റന്നാട്
🌹സ്മരിക്കുന്നു
Eyale bullet mani ennu alla vilikan ullath thallu mani enna vilikan ullath
കാക്കനാട് സുനി ചേട്ടൻ്റെ മുൻപിൽ മണി ചേട്ടൻ രണ്ടടി മാറി നിൽക്കും
Athenna pullikku corona undo?
Super. അടിപൊളി
Kozhikode Vellayil Suni Ettan adipoli aan
Plz address bro
@@abdulmuthalibbb calicut vellayil
Good mechanic
Thallu mani kollam furi 🥴🤣🥵
Great bro.... thanks for bringing to light the experinces of this great and humble genius..... maniannan..... hats off bro..
Thank you so much 😀
11 50 spark plug enghane edthappo thanne ithre clean??
Kollam where mani Anna work shop.
standerd old bullettinte short handle kittan vazhi undo bro
1924 മുതൽ 1969 വരെ ജി 2 ഇംഗ്ലണ്ട്
1971മുതൽ 2009 വരെ ബി 1 ഇന്ത്യ
2010 മുതൽ on going ബി സീരിയസ് ഇന്ത്യ
No
1932 anne bullet undavunnath
Pully polyato.💯
ബുള്ളെറ്റിലും കഷ്ടമാണ് ഇതിന്റെ ആശാൻമാര്, മടൽ എടുത്തു അടിക്കാൻ തോന്നും
Bro pathanamthitta jillayil nannay bullet paniyunnad evida?
He is near pta
Bullet എടുത്ത് പണി ആയി എന്ന് പറയുന്നവർ കൂടുതലും :-
Onnenkil classic avum kooduthal.
Iniyipo standard ആണെങ്കിൽ thanne, ravile cold start cheyarundavilla ( clutch releasing several times & kicker pumbing 3 or 4 times etc...)
Pinne,Oil change proper ayit cheyarundavilla.
Then, gear shifting with proper speed ayirikilla.. (normal splendor bikes oke eduunna pole petten 1st gear accelerate full cheyth, 2nd gear shift cheyth, petten 3rd gear oke ketikondu pokum).
50-60 enn parayumenkilum, അത് സാവധാനം speed കയറ്റാൻ nokkathe, petten ketti edukunnavark ayirikum ingane ullavar.
koodathe, morning vandi edukumbol Ignition off cheyth vech Kicker start cheyunna karyam ariyillayirikum. Ithokr ariyamenkilum proper ayit പാലിക്കാത്തവർ ayirikum.
ചുരുക്കി പറഞ്ഞാ വണ്ടി എടുക്കരുത്... shw cse ൽ വെക്കാം ല്ലേ............ എനിക്കും ഉണ്ട്
@@sarathkj5372 aaha.. നല്ല മികച്ച മറുപടി 😕😴😴👏👏.
Sarath Bro, njan paranjathu muzhuvan vayichu nokiyoo? Athil vandi vallapozhum mathre upayogikkavu enn njan parayunundo? Vandi daily use cheyyanum Long ride പോവാനും തന്നെ ഉപയോഗിക്കുന്ന best vehicle ആണ്.. അങ്ങനെ തന്നെ use cheyyu.. But, മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുക.. Athokke വലിയ സമയം കളയുന്നതോ, നമ്മുടെ പൈസ മുടക്കുന്നതോ ആയ കാര്യങ്ങൾ അല്ല.. അങ്ങനെയാണ് BULLET USE ചെയേണ്ടത്..
പണ്ടത്തെ പട്ടാളക്കാർ, അല്ലെങ്കിൽ പഴയ bullet ഇപ്പോഴും use ചെയുന്നവർ ഇങ്ങനെ തന്നെയാണ് use ചെയുന്നത്... അത് പോലെ തന്നെയാണ് പുതിയ bullet ഉം use ചെയേണ്ടത്.. അല്ലാതെ Normal/sports bikes use ചെയുന്ന പോലെ അല്ല...
It's completely different.
ഒരു സിനിമയിൽ നായകൻ bullet ഓടിക്കുന്നത് കണ്ട് Bullet എടുക്കുന്നവർ ആണ്,ഇങ്ങനെ ഒന്നും അറിയാതെ അതിനെ കേടാക്കി കഴിഞ്ഞിട്ട് കുറ്റം പറയാൻ വരുന്നത്. 👐
@@anascs406 gear shifting എങ്ങനാ ഒന്ന് clear ആകി taramo..??
@@balumohan1833 Bro, actually അതിനെ പറ്റി user manual ൽ തന്നെ പറഞ്ഞിട്ടുണ്ട്.. അതെ same method ആണ് Old bullets use ചെയ്തിരുന്ന ആളുകൾ എപ്പോഴും ചെയ്തിരുന്നത്.
ഓരോ gear ന് ഓരോ speed limits ഒണ്ട്.. 2,3days paractise cheythal മതി, പിന്നെ നമ്മൾ automatically അതേപോലെ തന്നെ ആയി മാറും.
Actually ഇങ്ങനെ follow ചെയ്യുന്നവർക്ക് ആണ് Mileage ഉണ്ടെന്നും, vibration കുറവാണെന്നും പറയാറുള്ളത്.
@@anascs406 enikku ബുള്ളറ്റ് illa bro ഭാവിയില്‍ edulluvanel ഇങ്ങനെ shift cheyanam ennu ariyana.... എങ്ങനാ athu paranjilalo
Super
Excellent episode well done
Iyaaal vandi thodathillaaaa odukkatthe rate aaanu parayuka satyam
Great..
കൊല്ലം കൂനമ്പായികുളത്തിനടുത്തും ഉണ്ട് ഒരു മേശരി രാജേന്ദ്രൻ മേശരി പുള്ളിയും പുലിയാ 🔥
Good
തൃശൂർ ഉണ്ട് ഒരു ബുള്ളറ്റ് പുലി ബുള്ളറ്റ് ജോയ്
തൃശൂർ എവിടെ? കൂർക്കഞ്ചേരി ആണോ?
ബുള്ളറ്റ് എടുക്കുന്നവർ അറിയാൻ.. ഒരിക്കലും ബുള്ളറ്റ് എടുക്കരുത്.. കാരണം... എടുത്തവർ എല്ലാപേർക്കും പനോയോട്പണി.. ബുള്ളറ്റ് മണി.. വേറെ വല്ല ബൈക്ക് നോക്കീൻ മക്കളെ.. MH
Awesome maaan...!!!!
Sound problem
ഇപ്പോൾ ബുള്ളറ്റ് പണിക്കർ ഒരുപാടുണ്ട്
ക്രാങ്ക് വെയിറ്റ് കുട്ടി സ്റ്റാർട്ട് ചെയ്തു നിർത്തിയാൽ സൗണ്ട് എണ്ണി എടുക്കാം
ഒരു 10 സൗണ്ട് 🤔🤔
❤️❤️❤️
Njan timing set cheyan poyapol ivan nta aduth ninnu 600 rs medich cash koduthath enik problem illa but timing proper set ayilla bike full missing anu . Ivan verum show anu. Ivante aduth poyal nammale samsarich kollum. 10min kond thirkan ulla pani Ivan samsarich samsarich 3 hour's kond povum. Enik pattiya anubhavam anu ith
Trivandram oru work shop poyapol anu nta vandik pakka timing set cheythath ippo missing onnumilla.
150rs mechanic medichath.
Trivandrum evide ann,time set cheyyan ether ayiii
Hii
Egane ullavarde aduthe vandi kodukarath umbichu cash kalayum
Splendor paniyunna aarkum Enfield paniyam.allathe Enfield aeroplane alla. All petrol engines are same.
ഡോ 2010 in മുകളിൽ ഉള്ള ബുള്ളറ്റുകൾ നിന്റെ splendor പണിയുന്നത് പോലെ പണിയാൻ പറ്റില്ല. Splendor ബുള്ളറ്റും തമ്മിൽ compare ചെയുന്ന നീ oru..... 🔥ട്ടം
ഏത് ഓയിൽ ആണ് ജി 2 ബുള്ളെറ്റിനെ നല്ലത് ?
Liq mole
ഞാൻ ഇപ്പോൾ കാസ്ട്രോൾ ഓയിൽ ആണ് ഉപയോഗിക്കുന്നെ ?
Fully synthetic oil ( costly😑😑
Nallenna
ഇദ്ദേഹത്തിനും വയസായി വണ്ടിക്കും വയസായി,,
God bless you
❤️❤️❤️❤️❤️❤️
ente father bullet undayirunnu 1990 model , pakshe pulliyodu aro paranju piriketti engine pani varum vittu kalenjeru ennu paranju pulli athu 1996 vittu. Innu njan ettavum dhukhikkunnu a karyathil eppozhum njanum father adiyanu e vishyathil. pazhaya bullet odicha alanu njan athinte oru sukham verethanneyanu Bro
👍👍👍
Bro nalla oru mic medikunnathe nallatharkum. Orupade background noice inde. . Good video and good effort though
achayan oru likke
Pazhaya bullet RPM kuravayathukond vibration kurave , puthiya bullettil RPM kooduthalayathukondey vibration kooduthalum ennane Mani parangathey, appo interview cheyyunnayal chodikkuva pazhayathum puthiyathum Oru pole alle annano parayunnathe enne, chodikkunna Al vandiyepatti ariyatha Al ane.
പാവം അദ്ദേഹത്തിന് വണ്ടിയെ പറ്റി എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കണം ഫ്രീ ആണെങ്കിൽ പറഞ്ഞാൽ മതി ഞാൻ പുള്ളിയെ അങ്ങോട്ട്
Bullet old model maximum crank weight ethra vekka bro..?!
10 kg
10.15
Whare is his workshop ?
Aaay daaant noo
നമ്മുടെ സ്വന്തം മേശരി 👍 പാവം മനുഷ്യൻ, ഈ തൊഴിലിൽ ഇത്ര കഴിവുള്ള മനുഷ്യരിൽ പ്രഹൽഫൻ, തമ്പുരാൻ ദീർഘായുസ് നൽകട്ടെ 🙏
Adhym place para Oro parpadiyum ayi irangeettundu.
ഹരിപ്പാടോ ചേപ്പാടോ ഒരു ബുള്ളെറ്റ് പണിയുന്ന മേശിരി ഉണ്ടല്ലോ സെൽഫ് സ്റ്റാർട്ട് ഓക്കേ വെക്കും എങ്ങനെ ഉണ്ട് അറിയുന്നവർ ഉണ്ടോ അവിടെ പോയാൽ നല്ലോണം വണ്ടി പണിയുമോ
Cheppad, Devi bullet care
Mechanic Anil 7559001000
9961476599
തലക്കന വും റേറ്റും സഹിക്കാൻ കഴിയില്ല.
@@shibuvamanan.9958 വർഷോപ്പിന്റെ നെയിം എന്താ
@@rur5617 bullet care.
Cheppad, near harippad.
ക്രങ്ക് വെയിറ്റ് കുട്ടിയാൽ മത്രേം ബുള്ളെറ്റ് ടോപ് ഗിയറിൽ 20 km speedil പോകാൻ പറ്റില്ല
Mani Chettan is veteran in this field, Suuuuuperb video BUT TRY TO INCREASE YOUR SOUND QUALITY NEXT TIME
അദ്ദേഹം പറയുന്നത് കേൾക്കുക. കമ്പനി എന്താണോ ചെയ്തു വെച്ചിരിയ്ക്കുന്നോ അത് മാറ്റരുത്. ചെവി പൊട്ടുന്ന പോലെ സൈലൻസറും ഒക്കെ ആക്കി പോകുന്ന ന്യൂജെൻ കാര് കേൾക്കുക
സ്വയം പുകഴ്ത്തുന്ന മേസിരി
പരമി മേസിരിയുടെ വില കളയാൻ ഒരു ശിഷ്യൻ
🧐🧐🧐🙄
Malappurath aarenkilm ndo
മാണി ഒന്നുമല്ല
തൃശൂർ ലുള്ള വിനു,, മുന്നിൽ !!?
തൃശൂരിൽ വിനു കൂടാതെ ബുള്ളറ്റ് ജോയ് ഇവരൊക്കെ സൂപ്പർ മെക്കാനിക്കുകളാ തള്ളല്ല അനുഭവത്തിന്റെ സാക്ഷ്യം
Cell number please
വിനു ഭായിയുടെ നമ്പർ തരുമോ
@@muraleemenon7286 Vinu 8848433604
Bullet joy 9847478518
ഇവർ രണ്ടും തൃശൂരിൽ തന്നെയാണ്
@@ehjaspa5634 വിനു 8848433604
ബുള്ളറ്റ് ജോയ് 9847 4785 18
രണ്ടാളും തൃശൂരിൽ തന്നെ
👍👌
നല്ല ബുള്ളറ്റ് പണിക്കാരെ കാണണമെങ്കിൽ തൃശൂർ വായോ ബുള്ളറ്റ് ജോയ് , KVM മനോഹരൻ etc
ശരിയാണ് ബ്രോ വിനു കൂടാതെ ബുള്ളറ്റ് ജോയ് അതു പോലെ ഒത്തിരി ചങ്ക് പണിക്കാർ തൃശൂരിലുണ്ട് നമ്മൾ എന്തിന് ഈ തള്ളു കണ്ട് ചാടണം ഇതിലെ കമന്റ് ബോക്സിൽ മണിയുടെ അടുത്തു പോയ ദുരനുഭവം വിവരിക്കുന്നുണ്ട് അത് വായിക്കുക
മണ്ണുത്തി നടത്തറ റോഡിൽ ഒരു മനഹോരേട്ടനുണ്ട് മുട്ടണ്ട
കുന്നംകുളതുമുണ്ട് നല്ല ബുള്ളറ്റ് മെക്കാനിക്ക്
Bro നിങ്ങളുടെ ഫോൺ നമ്പർ pls
@@ashifaachi6992 9747171333
പ്രളയത്തിൽ വെളളം കേറിയ ബുള്ളറ്റ് ഇനി വർക്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. എൻജിൻ വർക്ക് ചെയ്യുകയാണെങ്കിൽ എത്ര വരും
Complete dismantle cheyth bearing,seals ellam maari...components clean aakki piston rings change cheyth..oil pump maatti.. combustion chamber okke onn clean aakki...crank il oru oil hole und ...ath clean cheythal mathi....njn oru vellam niranja vandi eduthitt ithokke cheythirunnu...
The old man looks like perfectionist
But the only one thing is that I don't understand the tamil language
And im looking for one old royal enfield for purchase
And where work shop is located
Can you please help me out
Bro it's malayalam thamiyum malayalavum ariyaatha punda
Super bro... entel 1971 model bullet aanu ullath.. definitly i will condact u, njan oru full repair planilairunu. Correct tymilanu ee video kandath, veedu thrissur aanu bt ipol bangalore. Njan naatil etheet nthayalum thaangale condact cheyum.. thank you
എന്തായി ബ്രോ പണിഞ്ഞു കഴിഞ്ഞോ വണ്ടി ഇപ്പോൾ എങ്ങനെ ഉണ്ട്??? Pls review പ്രതീക്ഷിക്കുന്നു...
വണ്ടി പണിതിരുന്നോ? എന്തായി പിന്നീട്?
തന്നിരിക്കുന്ന നമ്പർ റോങ്ങ് ആണ്
ഇപ്പോഴത്തെ BS 6 STD bullet ന് പറ്റിയ നല്ല engine oil ഏതാണ്
Idhayam nallena.
ബുള്ളറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക് .
മണിയണ്ണന് കൊണ്ട് തല വെച്ച് കൊടുക്കരുത്
പിന്നെ നിർബന്ധമാണങ്കിൽ വീടിൻ്റെ ആധാരവും കൈയ്യിൽ കരുതുക ..
അനുഭവം .. കുരു ...
കൊല്ലം, ട്രിവാൻഡ്രം ഫുൾ ഉടായിപ്പാണ്.
തൃശൂർ ആണ് റിയൽ മെക്കാനിക് ഉള്ളത്
അപ്പോൾ ഞങ്ങളുടെ എല്ലാം വണ്ടി കട്ടപ്പുറത്ത് ആയിരിക്കുമല്ലോ 😂
Thrishooril anu bullet kandupidicheth ennu aduth evideyo vayichirunu 🤔😌😏😏😏😏
What is this sebastian,every mechanic in thrissur are good?
@@bijuvs46 np
@@ADARSH-jp3kp there's a guy called bullet Joy got years of experience, and theres a legend called appuni 60 yrs of experience don't know weather he do work or not
എന്റെ ബുള്ളറ്റ് ഡിസ്ക് ബ്രയ്ക്ക് വെക്കണം എന്നുണ്ട് ആരെങ്ങിലും ചെയ്തിട്ട് അടിപൊളി അയിട്ടുണ്ടെൽ plz reply
ഏതു മോഡൽ ആണ്
മണി അണ്ണൻ ഇന്ത്യയിലെ No:1 മെക്കാനിക്കാണ്
പറി ആണ്
india alla world chirippikkalle bro Thrissur udde adum koodi vannu kaanu annittu parau
മയിരാണ്
@@peterbilt1284 thrissur evide contact details kittaan vazhi unduoo
❤️❤️❤️❤️❤️
ഇദ്ദേഹത്തിൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം ഇയാൾ ഭു ലോക തരികിടയാണെന്ന് പണ്ട് നാട്ടിലും വീട്ടിലും കൊള്ളാത്തവരെയാണ് വർക്ക്ഷോപ്പിൽ കൊണ്ട് വിടുന്നത് പരസ്യം കണ്ട് വാങ്ങുന്ന സാധനങ്ങൾ ഒന്നും തന്നെ ഗുണനിലവാരമുള്ളതല്ല നല്ല രീതിയിൽ പണിയുന്ന മേ സിരിമാർ അനേകം പേർ ഉണ്ട് അവർക്കൊന്നും ഇതുപോലുള്ള പരസ്യത്തിൻ്റെ ആവശ്യം വേണ്ട
Vaikom enna sthalatthu Ani nalla bullet Mecanic aanu
Mani chettante number kitto
Ente vandi 3 month eduthu, pinne thalli marikkum. Ini avide koduth paniyukilla
Athe videoyude munpil nalla elima aanu thallu man
സൗണ്ട് തീരെ ക്ലിയർ അല്ല ചേട്ടാ
Adhehathinte number kittoo
Location ഒന്ന് പറയാമോ? ബുള്ളറ്റ് വിൽക്കാൻ ഉണ്ടോ
2010 model for sale bullect electra...km.17000 only...
25:25 കേൾക്കുക ആനമണ്ടത്തരം അതിൽ തന്നെ പോയ് 6 എം എം മുതൽ 8 എം എം വരെയെന്ന്. അത്രയും ഗ്യാപ്പിട്ടാൽ സ്പാർക്കാകില്ല ഒരു പ്ളഗ്ഗും. കണക്കുകൾ ആദൃം പടിക്കുക.
0.8mm and 1mm aan bro 😊
Swathy SK അതെനിക്കറിയാം അയാള് പറഞ്ഞത് കേൾക്കൂ
@@swathysk861 sharikumalla mani arane 🤣. Aa notes enta idanje
@@noushadmeadowsautomobileex5679 😁 ee pulliye pati njan um orupad kettite ullu bro..nerit ariyilla.. pulli expert mechanic aanennokke ishtampole ketitund
@@abhiramtn5795 hehe serikumulla maninaarennoke njan angane ariyaana bro.. 😁😁😁 video itta aalodu chodikku.. allenki nerit anweshikku.. ente bike njan thane aan paniyaar.. so enik pulliye consult cheyyendi vannittilla
Cash pokum
Manichettan mobile Nr ?
മണി അണ്ണൻ ആ mm എന്നുള്ള കണക് മാത്രം പറയരുത്
Bro avide diesel bullet paniyo
Yes
Vacency undo?? Avde?
Call him and alsk
എത്തിച്ചേരനുള്ള വഴി....
Bro ashante contact kittvo?
Yes
Bro njaanum oru kollakaaran aanu aa clubil member aakan agraham undo
Contact mani annan
Mani annan is great
Number onnu mani attan pls help
ചെക്ക് ഡിസ്ക്രിപ്ഷൻ
Adoor I aduth ethenkilum Bullet Specialists ullathayi ariyaamo...
Koodal konni areayil und
Kayamkulam und!
@@abhienand4386 address onnu tharamoo
What is the purpose of this video?
മണി അണ്ണനെ വിളിക്കാൻ നമ്പർ കിട്ടുമോ 🙏
ബുള്ളറ്റ് ഡോക്ടർ 💖
Bro oru mice vedikkk onnum kettillaaa
Undu bro sorry thanks for your support
ഇയാളല്ല ഒർജിനൽ ബുള്ളറ്റ് മണി. ഇത് വെറും ഡ്യൂപ്ലിക്കേറ്റ് മണി
ബുള്ളറ്റ് കൊടുകാൻ ഉണ്ടോ
തമ്പിൽ "മാണി " എന്ന് എഴുതിയിരിക്കുന്നു