'ഭാര്യയെ കൊണ്ടുപോകാൻ വരാം എന്നു പറഞ്ഞു മകളുമായി പോയതാണ്...പിന്നെ ഒരു വിവരവുമില്ല'

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഭാര്യയെ കൊണ്ടുപോകാൻ വരാം എന്നു പറഞ്ഞു മകളുമായി പോയതാണ്...പിന്നെ ഒരു വിവരവുമില്ല; തിരൂരങ്ങാടി വെളിമുക്ക് പടിക്കലിൽ കാണാതായ മുഹമ്മദ് സഫീറിനെയും ഒന്നര വയസ്സായ മകളെയും കുറിച്ച് സഫീറിന്റെ പിതാവ് മുഹമ്മദ് കുട്ടി പറയുന്നു
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 20

  • @mmvideosstatus4361
    @mmvideosstatus4361 2 หลายเดือนก่อน +35

    എത്രയും പെട്ടെന്ന് രണ്ടു പേരേയും വീട്ടുകാർക്ക് തിരിച്ച് കിട്ടാൻ നാഥൻ തൗഫീഖ് നൽകട്ടെ آمين آمين يارب العالمين

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 2 หลายเดือนก่อน +17

    എന്തിനാ കുട്ടിയെ കൂടെ വിട്ടത് ഒരു വയസായ കുട്ടിക്ക് എന്ത് കല്യാണം

    • @Amlu_Mol
      @Amlu_Mol 2 หลายเดือนก่อน +3

      Enthado kuttyude uppante kodeyalle vidunnath.bharyakk ariyumo iyal ingane cheyyunennu.ente mole ente hus kadayilokke kond povarund.uppante koodeyalle.uppye vishwasichalle njammal vidunnath.ingane cheyyumennu arenkilum karuthimo..

    • @hayy1900
      @hayy1900 2 หลายเดือนก่อน +3

      Oru വയസ് ഉള്ള കുട്ടിയെ ആരേലും ബാപ്പ ആയാലും വിടുമോ.... ചോറ് തിന്നുന്ന പ്രായം കൂടി ആയില്ല ​@@Amlu_Mol

    • @Amlu_Mol
      @Amlu_Mol 2 หลายเดือนก่อน

      @@hayy1900 ithippol kalyanathinu poyitt varam enn paranjondalle ingane parayunnath.njan kadayil poyitt varam enn paranjanu kond poyathenkil appozhum ingane parayuo...

  • @saeednvs7828
    @saeednvs7828 2 หลายเดือนก่อน +3

    എന്തായി

  • @hadifaisal4203
    @hadifaisal4203 2 หลายเดือนก่อน +4

    എന്താ ഇവരെ കിട്ടിയോ

  • @RamlaMullappalli-wd6js
    @RamlaMullappalli-wd6js หลายเดือนก่อน

    കുട്ടിയെ കിട്ടിയോ

  • @saeednvs7828
    @saeednvs7828 2 หลายเดือนก่อน +5

    കിട്ടിയാൽ പറയണെ

    • @saeednvs7828
      @saeednvs7828 2 หลายเดือนก่อน +2

      അവനെ കണ്ടു , കാമുകിക്കൊപ്പം ഓളിച്ചോടുകയാണ്

    • @storiesoftale
      @storiesoftale 2 หลายเดือนก่อน

      @@saeednvs7828anooo?

  • @hadifaisal4203
    @hadifaisal4203 2 หลายเดือนก่อน +2

    കിട്ടിയോ ഒരു വിവരവുമില്ല

    • @Amlu_Mol
      @Amlu_Mol 2 หลายเดือนก่อน +1

      Illa.e samstham vittennu thonnunnu

  • @aryas8403
    @aryas8403 2 หลายเดือนก่อน

    എങ്ങനെ എകിലും കുട്ടിയെ കട്ടത്തികൊടുക്കണം പ്ലീസ്

  • @aboobackervv
    @aboobackervv 2 หลายเดือนก่อน +6

    ഇത് എന്താണ് വാർത്ത എന്നുള്ളത് ആദ്യം പറയടോ. ആ വേഷം പറഞ്ഞത് മാത്രം കേട്ടു നിങ്ങളുടെ വാർത്തകൾ എല്ലാം ഇതുപോലെ തന്നെയാണ്. സംഭവം പറയാനാണ് വാർത്ത ചെയ്യുന്നതെങ്കിൽ അത് ചെയ്യുക.

    • @iqbalnm6829
      @iqbalnm6829 2 หลายเดือนก่อน +5

      വിവരമില്ലായ്മ ഒരു അലങ്കാരമാക്കരുത് ഇതിൻ്റെ തുടക്കം നിങ്ങൾ കണ്ടിരുന്നെങ്കിൽ ഇങ്ങിനെ പറയില്ല

    • @shabanaazmi4842
      @shabanaazmi4842 2 หลายเดือนก่อน +6

      ആദ്യം ഉള്ള വീഡിയോ കാണാതെ കൊണ കൊണ പറയാതെ

    • @easycookwithminha_officially
      @easycookwithminha_officially 2 หลายเดือนก่อน

      😢😢

    • @Sherin-o1
      @Sherin-o1 2 หลายเดือนก่อน

      Aadhyathe video pooy kaan allathe kednn ooronn parayalle aa kuttynym athnde uppanm kaanalyaaaa 😢

  • @easycookwithminha_officially
    @easycookwithminha_officially 2 หลายเดือนก่อน +3

    Pavum kutti