അരുൺ കുമാറിനെ അനുകരിച്ച് കോഴിക്കോട്ടെ മിമിക്രി കലാകാരൻ | Kozhikode | Coffee with Arun

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • അരുൺ കുമാറിനെ അനുകരിച്ച് കോഴിക്കോട്ടെ മിമിക്രി കലാകാരൻ | Kozhikode | Coffee with Arun
    #kozhikode #arunkumar #coffewitharun
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 382

  • @suhaile003
    @suhaile003 15 วันที่ผ่านมา +165

    6:57 🔥എജ്ജാതി എന്റെ മോനെ 🔥🔥🔥🔥ഇയാൾ തീ 🔥🔥🔥ഒഹ്ഹ്😂😂😂😂

  • @GINGERGARLICKITCHEN
    @GINGERGARLICKITCHEN 15 วันที่ผ่านมา +99

    Dr. Arun ne അനുകരിച്ചത് സൂപ്പർ 😍song also good😍

    • @prageeshkpkottupoyilil521
      @prageeshkpkottupoyilil521 14 วันที่ผ่านมา +6

      Thankyou bro🥰

    • @shajahanap
      @shajahanap 9 วันที่ผ่านมา

      😊😂​@@prageeshkpkottupoyilil521

    • @Chandrasekharan-o3p
      @Chandrasekharan-o3p 5 วันที่ผ่านมา +1

      ഗാനം വീചി അല്ല വീഥി ആണ്

  • @Lasshaji
    @Lasshaji 15 วันที่ผ่านมา +153

    6:53 ക്യാമറമാൻ മറ്റൊരു ലോകത്താണ്😃

    • @agentmedia8199
      @agentmedia8199 15 วันที่ผ่านมา

      Uffff😂😂😂... എടാ കള്ളാ

    • @AbuWalk3r
      @AbuWalk3r 15 วันที่ผ่านมา +10

      Men of culture 😅

    • @Jr-yw3lp
      @Jr-yw3lp 15 วันที่ผ่านมา +2

      🤣🤣🤣 dai dai 😂😂

    • @vishnulal3729
      @vishnulal3729 15 วันที่ผ่านมา +7

      അത് പിന്നെ ആരായാലും അങ്ങോട്ട്‌ നോക്കി പോകും 😂

    • @devinescienceAD570
      @devinescienceAD570 12 วันที่ผ่านมา

      😂😂😂😂

  • @banooadham1893
    @banooadham1893 12 วันที่ผ่านมา +14

    അരുൺ സാർ നെ അനുകരിച്ച ആൾ കിടിലൻ ആയി ചെയ്തു... പാട്ടും സൂപ്പർ ❤...

  • @UNAISPM-te7jw
    @UNAISPM-te7jw 13 วันที่ผ่านมา +64

    Arunine അനുകരിക്കുന്നത് കേൾക്കാൻ വേണ്ടി വീഡിയോ അവസാനം വരെ കണ്ട ഞാൻ

  • @mnlpk4692
    @mnlpk4692 12 วันที่ผ่านมา +23

    മനുഷ്യർ ജാതി മത വ്യത്യാസമില്ലാതെ സ്നേഹിച്ചിരുന്നെങ്കിൽ.....😢 എന്ത് രസമായിരിക്കും....നമ്മുടെ ഒഴിവു സമയങ്ങൾ......

  • @Anjuusachu
    @Anjuusachu 14 วันที่ผ่านมา +27

    Arun sir നെ അനുകരിച്ചത് സൂപ്പർ 🥰

  • @movimax255
    @movimax255 15 วันที่ผ่านมา +31

    3:53 കോഴിക്കോട് ന്റെ യഥാർത്ഥ വൈബ് ഗസൽ ❤

  • @UsmanA-ck3th
    @UsmanA-ck3th 11 วันที่ผ่านมา +11

    ഒരു പോസിറ്റീവ് എനർജി അല്ലെ. നല്ല കലാകാരന്മാർ. അവരെ പ്രോത്സാഹിപ്പിക്കണം. പാട്ട് അടിപൊളി

  • @Akshay.M.S634
    @Akshay.M.S634 2 วันที่ผ่านมา +4

    06:56 Prageesh bro Super 👏👏🙌

  • @GINGERGARLICKITCHEN
    @GINGERGARLICKITCHEN 15 วันที่ผ่านมา +16

    അതാണ് വയനാട് നെ സഹായിക്കണം എങ്കിൽ ആളുകളുടെ കയ്യിൽ ക്യാഷ് ഉണ്ടാവണം അതിനു business ആയാലും ഇതുപോലെ ഉള്ള കലാപരിപാടി ok ഉണ്ടാകണം. നമ്മുടെ കയ്യിൽ വരുമാനം വന്നാലേ mattullare സഹായിക്കാൻ പറ്റൂ 😢🙏

    • @akhilkumar9328
      @akhilkumar9328 13 วันที่ผ่านมา

      അതിനാണ് സാമ്പത്തികമായി ഉള്ള ഒരു അടിത്തറ ഇല്ല എങ്കിൽ നമ്മൾ എല്ലാവരും പിണം ആയിരിക്കും 😇

  • @jayarajbatherywayanad9541
    @jayarajbatherywayanad9541 15 วันที่ผ่านมา +7

    കൊറോണ സമയത്തും പണി കിട്ടിയത് കലാകാരൻമാർക്ക്..... കലാകാരൻ മാരും തൊഴിലാളികളാണ് എന്ന് സർക്കാർ മനസ്സിലാക്കണം.... സിനിമ ഷൂട്ടിംഗിന് അനുമതി....... സ്റ്റേജ് പ്രോഗ്രാമിന് വിലക്ക് ..... ഈ തൊഴിലുകൊണ്ട് ജീവിക്കുന്ന ആയിര കണക്കിന് കുടുംബങ്ങൾ ഉണ്ട്. കൊറോണ സമയത്ത് പണി കിട്ടിയ കലാകാരൻ മാർ...... അതുകൊണ്ട് ഇനിയെങ്കിലും പൊതു ദുരന്തം വരുമ്പോൾ ആഘോഷങ്ങൾ പാടില്ല എന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം........ സ്വന്തം പിതാവ് മരിച്ച ദിവസവും സ്റ്റേജിൽ കയറി നാടകം കളിച്ച കലാകാരൻ മാർ ഉണ്ട്. അയാൾ അന്ന് പിൻമാറിയാൽ ഒരു പാട് കുടുംബങ്ങൾക്ക് അരി വാങ്ങാൻ കഴിയില്ല എന്ന് ചിന്തിച്ചത് കൊണ്ടാണ് അത് ..... ഈ പ്രളയത്തിലും വലിയ ഒരു സംഖ്യ കലാകാരൻമാർ പിരിച്ചു നൽകിയിട്ടുണ്ട്..... 🙏🙏

  • @prajithkarakkunnel5482
    @prajithkarakkunnel5482 15 วันที่ผ่านมา +26

    ഗവണ്മെന്റ് രണ്ട് ആഴ്ച മുൻപ് പറഞ്ഞു സർക്കാർ തലത്തിൽ ഉള്ള ഓണ പരിപാടികൾ ആണ് ഇല്ല എന്ന് ഓണത്തിന് ഇനിയും ദിവസം ഉണ്ട്. ഇവർക്ക് അവസരം കൊടുക്കാൻ എല്ലവരും തയ്യാർ ആകണം

  • @nostuvlogs7003
    @nostuvlogs7003 15 วันที่ผ่านมา +20

    ഷാനവാസ് പാട്ട് സൂപ്പർ 👍

  • @prajeeshkp1226
    @prajeeshkp1226 12 วันที่ผ่านมา +2

    ഗംഭീരമായി പ്രിയ സുഹൃത്തേ... 😄👏🏼👏🏼👏🏼👏🏼👏🏼
    Dr arun ന്റെ അവതരണത്തിലെ അതി സൂക്ഷമമായ തലങ്ങൾ വരെ താങ്കൾ മനോഹരമായി അനുകരിച്ചിരിക്കുന്നു... 🥰 👏🏼👏🏼👏🏼👏🏼👏🏼👏🏼......
    പിന്നെ അനുകരണം തുടങ്ങുമ്പോ മറ്റവനോട് ഒന്ന് മാറി നിൽക്കാൻ പറഞ്ഞത് ശെരി ആയില്ല 🤣🤣🤣

  • @Badrimylove
    @Badrimylove 14 วันที่ผ่านมา +5

    ഒരു സ്ഥലത്തു ദുരിതം സംഭവിച്ചു എന്നു വെച്ചു ഓണം ആഘോഷം നിർത്തലാക്കേണ്ട കാര്യമില്ലായിരുന്നു ഓണം കാരണം ഒരുപാട് പേർക്കു കച്ചോടം കിട്ടേണ്ടതായിരുന്നു അതൊക്കെ പാടെ ഇല്ല... ഒരുപാട് പേർക്ക് ഓണം ഒരു സീസൺ ആയിരുന്നു.. 😢

  • @parissbound8535
    @parissbound8535 15 วันที่ผ่านมา +10

    *6:54** എന്താ look,pose❤*

  • @user-ht3ur1wx6i
    @user-ht3ur1wx6i 15 วันที่ผ่านมา +13

    ഓണം ഇല്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു കടമെടുപ്പ് തുടരുന്നു

  • @muhammedaliougood4176
    @muhammedaliougood4176 15 วันที่ผ่านมา +24

    ഗസൽ ശബ്ദം സൂപ്പർ👍

  • @sherinsherin6519
    @sherinsherin6519 9 วันที่ผ่านมา +2

    അനുകരിച്ചത് സുപ്പർ

  • @rasheedtechy
    @rasheedtechy 11 วันที่ผ่านมา +2

    ഏറ്റവും നല്ല avdarakan അരുൺ ബിഗ് സല്യൂട്ട് 👍❤️

  • @jasir_m_kareem
    @jasir_m_kareem 10 วันที่ผ่านมา +1

    3:44 super singer... 👌🏽

  • @user-fe3wq4me1z
    @user-fe3wq4me1z 2 วันที่ผ่านมา +2

    പാട്ട് സൂപ്പർ ആയിരുന്നു ❤️❤️

  • @rajah1367
    @rajah1367 15 วันที่ผ่านมา +14

    പാട്ടുപാടിയ ഷാനവാസ് പൊളിച്ചു 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @jacobjoseph2816
    @jacobjoseph2816 10 วันที่ผ่านมา +1

    അഞ്ചു ലക്ഷം കൊടുത്തില്ലെ' ആപൈസാ നേരിട്ട് അർഹതപെട്ടവർക്ക് കൊടുത്തെങ്കിൽ അവരുടെ പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് ഇപ്പോൾ പ്രോഗ്രാം കിട്ടിയേനെ. അതുകൊണ്ട് നിങ്ങളുടെ വിഷമത്തിൽ ഞാൻ സന്തോഷിക്കുന്നു

  • @bevatsunil4883
    @bevatsunil4883 9 วันที่ผ่านมา

    അരുൺ കുമാർ ഇറക്കിയ ആളുകളാണന്ന് തോന്നും. ഗംഭീരം എന്ന് കമൻറ് ഇട്ടിരിക്കുന്നു.

  • @aslamharitha1125
    @aslamharitha1125 13 วันที่ผ่านมา +3

    പ്രാണസഖി... പൊളിച്ചു...❤❤❤❤

  • @qtmobiles7348
    @qtmobiles7348 15 วันที่ผ่านมา +47

    തൊഴിലാളി പാർട്ടി ഭരിക്കുമ്പോൾ തൊഴിലാളിക്ക് തൊഴിലില്ലാതാകുന്നു 😢

    • @sageervattappilly6006
      @sageervattappilly6006 15 วันที่ผ่านมา +2

      എന്ത് തൊഴിലാളി പാർട്ടി.മുതലാളി പാർട്ടി ആണ്😂

    • @mujurahman5319
      @mujurahman5319 15 วันที่ผ่านมา

      🤣🤣🤣🤣🤣പൊളി

    • @RationalThinker.Kerala
      @RationalThinker.Kerala 15 วันที่ผ่านมา

      നിന്റെ തന്ത തൊഴിൽ ചെയ്യുന്നുണ്ടല്ലോ

    • @itz_me_ismail
      @itz_me_ismail 15 วันที่ผ่านมา +2

      കിറ്റ് വാങ്ങി ഞണ്ണി വോട്ട് ചെയ്തു ഇരന്നു വാങ്ങിയ പണി

  • @spathul9464
    @spathul9464 15 วันที่ผ่านมา +3

    Keralathinte valarcha reportnte kayyil. Nalla nalla informative contents aanu. Super arun.

  • @sparktyre8181
    @sparktyre8181 ชั่วโมงที่ผ่านมา

    തുപ്പൽ തെറിക്കും.. അമ്മാതിരി കട് കട്ടി ചേർത്തിട്ടാ സംസാരം പുള്ളിടെ 😂🙏🏻♥️♥️

  • @sherleezz3569
    @sherleezz3569 15 วันที่ผ่านมา +5

    പ്രാണസഖി അടിപൊളി 👌👌👌👌wooow ❤❤🥰🥰

  • @harisharis5617
    @harisharis5617 15 วันที่ผ่านมา +4

    ഇക്കൊല്ലം എല്ലാവരും ശ്രമിക്കൂ എത്ര ജീവനുകൾ അവിടെ പോയത് അത് എല്ലാവരുടെയും വേദനയാണ്

    • @bindhujean5329
      @bindhujean5329 13 วันที่ผ่านมา

      Ivarude kudumbavum jeevikkande

  • @usmanusma574
    @usmanusma574 10 วันที่ผ่านมา +1

    അടിപൊളി

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 15 วันที่ผ่านมา +50

    ആ അഞ്ചു ലക്ഷംരൂപ കൊണ്ട് പിണറായിഓണംആഘോഷിക്കും

    • @smithapp00
      @smithapp00 15 วันที่ผ่านมา +1

      പിന്നെ

    • @cylonmoon1649
      @cylonmoon1649 15 วันที่ผ่านมา +1

      😂😂😂😂😂

    • @joh106
      @joh106 15 วันที่ผ่านมา +1

      😅😅😅

    • @Kalipeeli2
      @Kalipeeli2 14 วันที่ผ่านมา

      Koode ninte thallayum thanthayum koodi aagoshikkatte

    • @madhavam6276
      @madhavam6276 13 วันที่ผ่านมา +1

      ​@@Kalipeeli2 ponnu kochu pooroo 😁🤌anthammey...🤯 Ninte thalayil oru vazha vechoodey .. poi paranariku vayich kodu...🤣🤣🤣

  • @sabirshaNilgiris0369
    @sabirshaNilgiris0369 15 วันที่ผ่านมา +23

    നബിദിന പരിപാടികൾ നടത്തുന്നുണ്ട് അപ്പോൾ ഓണവും ആഘോഷിക്കു പരിപാടി നടക്കട്ടെ വയനാട്ടുകാർക്ക് നമുക്ക് കൊടുക്കേണ്ടത് നമ്മൾ കൊടുക്കാം അത് വേറെ പല ആളുകളും പരിപാടി നടന്നാലേ കൃഷിക്കാർക്ക് കാര്യമുള്ളൂ കച്ചവടക്കാർക്ക് കാര്യമുള്ളൂ.

  • @fajidfarook
    @fajidfarook 12 วันที่ผ่านมา +2

    Super song

  • @vijiprakasan16
    @vijiprakasan16 12 วันที่ผ่านมา +3

    Ellam super ❤

  • @blessenvarghese8128
    @blessenvarghese8128 9 วันที่ผ่านมา +2

    Prageesh bro Super ❤❤❤

  • @rajah1367
    @rajah1367 15 วันที่ผ่านมา +5

    റിപ്പോർട്ടറെ കാണിച്ച കലാകാരൻ പൊളിച്ചു ❤️❤️❤️👌👌👌👌

  • @minharijith4228
    @minharijith4228 11 วันที่ผ่านมา +1

    Awesome

  • @harikumarm535
    @harikumarm535 9 วันที่ผ่านมา +1

    Pattu Kalakki. ❤ Bro.

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 15 วันที่ผ่านมา +37

    ആ അഞ്ചു ലക്ഷം രൂപ മുസ്ലിംലീഗ് ന്റെ വയനാട് ഫണ്ടിലേക്ക് അയച്ചിരുന്നു വെങ്കിൽ അതു എത്തേണ്ടടത്ത് തന്നെ എത്തുമായിരുന്നു. 💚

    • @ajaikumarks7895
      @ajaikumarks7895 15 วันที่ผ่านมา +5

      Yes ...ethendavarude pockatil

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 15 วันที่ผ่านมา

      😂😂😂 offshore account ൽ 😂😂 ഒഞ്ഞ് പോയോടെ ഇവിടെ സർക്കാരുണ്ട് ചെയ്യാൻ 😂😂 ചത്തത് ഭൂരിഭാഗവും മേത്തൻമാർ ആയത് കൊണ്ട് വന്നേക്കുന്നു രാജ്യം വെട്ടിക്കി റിയ വർഗ്ഗീയ പാർട്ടി😂

    • @mr_Yt_Hacker92
      @mr_Yt_Hacker92 15 วันที่ผ่านมา +5

      എന്നാൽ കഴിഞ്ഞ ഫണ്ട് തട്ടിയ പോലെ ഞമ്മന്റെ ആൾക്കാർക്ക് തന്നെ മുക്കേനി ലെ 😂😂🤌🏼

    • @indian-c9s
      @indian-c9s 15 วันที่ผ่านมา +2

      😊😊😊 എന്തിനു PR വർക്കിനോ

    • @Guss12144
      @Guss12144 15 วันที่ผ่านมา

      തീർച്ചയായും ✅

  • @balrajtm7666
    @balrajtm7666 10 วันที่ผ่านมา +1

    പ്രഗീഷ് ഏട്ടൻ കലക്കി❤❤❤😂

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 14 วันที่ผ่านมา +1

    വയനാട്ടിലെ കലാകാരന്മാർ ഒരുപാടുണ്ട്.. സത്യത്തിൽ2018 മുതൽ ഞങൾ വളരെ കഷ്ടത്തിലാണ് ..ആരറിയാൻ ആരോട് പറയാൻ..ചെറിയ പ്രോഗ്രമൊക്കെ നടക്കുമായിരുന്നു... but cm nte aa ഓണ ഘോഷം നടത്തുന്നില്ല എന്ന പ്രസ്താവന എല്ലാ kalakaaranmaareyum ബാദിച്ചു വയനാട്ടിലെ കലാകാരന്മാരെ പൂർ ണമായ് ബാദിച്ചു

  • @ambadisreegesh7227
    @ambadisreegesh7227 11 วันที่ผ่านมา +2

    പ്രഗീഷ് മുത്തേ.....പൊളിച്ചു

  • @joh106
    @joh106 15 วันที่ผ่านมา +4

    സൂപ്പർ കലാകാരൻമാർ 🥰🥰🥰

  • @zinc_carbon3342
    @zinc_carbon3342 12 วันที่ผ่านมา +2

    anurag kashyap okke indallo backil

  • @sulthanakbarshah1426
    @sulthanakbarshah1426 13 วันที่ผ่านมา +3

    Mimicry 👌👏🙌

  • @Sheenasubhsh
    @Sheenasubhsh 12 วันที่ผ่านมา +1

    Excellent ❤️❤️

  • @arafaagencies9931
    @arafaagencies9931 10 วันที่ผ่านมา +1

    കോഴിക്കോട് 😘

  • @minigeorge3089
    @minigeorge3089 13 วันที่ผ่านมา +2

    Song good ❤

  • @ligeshk6730
    @ligeshk6730 10 วันที่ผ่านมา +1

    Nammalu breaking odu breaking.. Avasanam....

  • @jafervm2944
    @jafervm2944 13 วันที่ผ่านมา +2

    അരുൺ സാർ ഷാനവാസ് കരുതിയത് മൈക്ക് കൊണ്ട് അടിക്കാൻ വരികയാണോ എന്ന് അമ്മാതിരി വരവ് അല്ലെ മൈക്ക് വരുന്നത്

  • @shyamapnair4065
    @shyamapnair4065 14 วันที่ผ่านมา +3

    Prageesh bro superb 😍🎉🎊🥳👌❤️

  • @NM-zi5kx
    @NM-zi5kx 15 วันที่ผ่านมา +8

    മൊട്ടേട്ടോ,കാറൽ മാർക്സ് പറഞ്ഞത് തന്നെയാണ് പിണുങ്ങനും ചെയ്യുന്ന ജോലി 😂കക്കുക😂 മുക്കുക 😂നക്കുക🐸

    • @Bemyfrnd04
      @Bemyfrnd04 15 วันที่ผ่านมา

      your dad = നിൻ്റെ തന്തയാടാ കക്കുന്നത്, മുക്കുന്നത്, നക്കുന്നത് @#₹&)(?!₹#

    • @AmalVv-on5dy
      @AmalVv-on5dy 12 วันที่ผ่านมา

      😂

    • @NaserNasershameena
      @NaserNasershameena 8 วันที่ผ่านมา

      പി ണ റാ യി. ന്ന ല്ല ത്. എ ന്നും ന്ന ല്ല ത് വര ട്ടെ

  • @user-lm1ld3wl1e
    @user-lm1ld3wl1e 15 วันที่ผ่านมา +4

    Mr arun kumar your a great journalist

  • @salimk2690
    @salimk2690 10 วันที่ผ่านมา

    മുഖ്യമന്ത്രിക്കും കുടുംബക്കാർക്കും കൂടെയുള്ളവർക്കും . മാത്രം
    അടിച്ചുപൊളിച്ച് ഓണം. ആഘോഷിച്ചാൽ മതി . 🙏

  • @arshadaadil9309
    @arshadaadil9309 15 วันที่ผ่านมา +2

    ഷാനവാസ്. സൂപ്പർ സോങ് ❤️❤️❤️

  • @shereefms
    @shereefms 14 วันที่ผ่านมา +2

    6:53 ലെ ഇത്ത 😃എന്താപ്പോ അവിടെ

  • @MumthazPallikkal
    @MumthazPallikkal 11 วันที่ผ่านมา +1

    Ithu eathanu sthalam..ariyamo...mumthas.UAE

  • @sreejasubash2381
    @sreejasubash2381 12 วันที่ผ่านมา

    ഞങ്ങളുടെ ശമ്പളം മുഴുവൻ കൊടുത്തു അതുകൊണ്ട് ഞങ്ങൾക്ക് ഓണം ആഘോഷിക്കാൻ താല്പര്യം ഇല്ല.... ഞങ്ങൾ വയനാടിനൊപ്പം

  • @raazraaz900
    @raazraaz900 14 วันที่ผ่านมา +2

    ആരാണ് ആ ബസിലെ മൊഞ്ചത്തി ✨😀🙆🏻

  • @user-zv9mh6nz7z
    @user-zv9mh6nz7z 15 วันที่ผ่านมา +1

    ചുരുക്കിപറഞ്ഞാൽ എല്ലാം മേഖലകളിലും പൂർണ പരാജയം തന്നെ. ഈ സർക്കാർ പൂർണ പരാജയം.

  • @UNAISPM-te7jw
    @UNAISPM-te7jw 13 วันที่ผ่านมา +2

    അനുകരണം കേൾക്കാൻ വേണ്ടി 8 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു..കഷ്ട്ടം...അത് മാത്രം കൊടുത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു...

    • @beepathu134
      @beepathu134 13 วันที่ผ่านมา

      അങ്ങനെ ആണെങ്കിൽ അവരുടെ അഭിപ്രായം ആരു അറിയും..

  • @nazeerp.m6647
    @nazeerp.m6647 15 วันที่ผ่านมา +2

    Dr.Arunkumar❤❤❤❤

  • @kcnbichi2542
    @kcnbichi2542 10 วันที่ผ่านมา +2

    അനുകരണം വാക്കുകൾ കറക്റ്റ് but ശബ്ദം ഒത്തില്ല

  • @midhunmidhin-p9607
    @midhunmidhin-p9607 11 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️

  • @rainynights4186
    @rainynights4186 12 วันที่ผ่านมา

    സത്യം പറഞ്ഞാല്...ബുദ്ധി ജീവിയെക്കളും ...പെർഫെക്ഷൻ a കലാകാരന് ഉണ്ട്🤔

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 12 วันที่ผ่านมา +1

    മനോഹരമായ..... ചൊവ്വാഴ്ച.....😂😂

  • @manuovm715
    @manuovm715 13 วันที่ผ่านมา +1

    അരുൺ സാർ ഒരു സ്റ്റാറാണ്ജന മനസ്സിൽ

  • @minimols5944
    @minimols5944 11 วันที่ผ่านมา +1

    Super സോങ് 🎉

  • @Aseesom-n5i
    @Aseesom-n5i 11 วันที่ผ่านมา +1

    ആദ്യകാലങ്ങളിൽ വർഷത്തിൽ ഒരു ഓണം ഉണ്ടായിരുന്നു🤣
    ഇപ്പോൾ ചാനലുകാർക്ക് ദിവസവും ഓണം തന്നെയല്ലെ😂🤣🤣 മാവേലി സ്റ്റോറിൽ ആരും പോവാൻ താല്പര്യം കാണിക്കുന്നില്ല😂😂

  • @abishekcalicut1776
    @abishekcalicut1776 12 วันที่ผ่านมา +1

    Arun sir ❤❤❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 11 วันที่ผ่านมา +2

    ഇനി മലയാളിക്ക് പിഴക്കില്ല....വോട്ട് ചെയ്യുമ്പോ

  • @haris_kartha
    @haris_kartha 12 วันที่ผ่านมา +1

    കിട്ടിയോ എന്ന് ചോദിച്ച, ഇല്ല... ഇരന്ന് വാങ്ങി എന്ന് പറയാം അല്ലേ😂

  • @girishekeduvammalkalakappa6295
    @girishekeduvammalkalakappa6295 8 วันที่ผ่านมา +2

    👏🏻👏🏻👏🏻👏🏻👍🏻

  • @NajmaAbdulla
    @NajmaAbdulla 13 วันที่ผ่านมา +1

    രണ്ടാളും അടിപൊളി 👍🏻👍🏻

  • @Abhivijay-rd5os
    @Abhivijay-rd5os 15 วันที่ผ่านมา +1

    ഇന്ന് അരുൺ കുമാര റിപ്പോർട്ട്ർ ചാനൽ കോഴിക്കോട് വന്ന് ഇവിടുത്തെ കുറച്ച് കലാകാരൻമാരെ കൊണ്ട് ഒക്കെ ഓണഘോഷം വേണം വള്ളം കളി വേണം എന്നൊക്കെ പറയിപ്പിക്കുന്നുണ്ട് നൈസ് ആയി ഇടയിലൂടെ വ്യാപാരികളുടെ പ്രതിനിധികളെയും കേറ്റി. രണ്ടും രണ്ടു കോമ്പിനേഷൻ അല്ലെ.. സംഭവം മനസ്സിലായോ.?? ജനങളുടെ സപ്പോർട്ട് പിടിക്കാൻ കലാകാരൻ.. ആ ഗ്യാപ്പിലൂടെ വ്യാപാരികൾക്ക് കാര്യവും നടക്കും. ഒന്നു കൂടെ തെളിച്ചു പറഞ്ഞാൽ വയനാട് ദുരന്തം ഒകെ നമ്മൾ മറക്കണം എന്നും.. ഇത്തവണ വീണ്ടും പഴയ പോലെ ഓണം ആഘോഷിക്കണം എന്നും ഓണം സീസൺ കച്ചവടക്കാർക്ക് പഴയ പോലെ ലാഭം കിട്ടാനും വേണ്ടി കുറച്ചു പാവം കലാകാരൻമാരെ ലൈവ് ആയി കരുവാക്കി.. ഇനി ഇപ്പൊ നെഹ്‌റു ട്രോഫി വെള്ളം കളി കൂടെ വേണം എന്നും കൂടെ നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചാൽ ഏല്ലാം ശുഭം ✌️

  • @realmindmotivationwordsmal3425
    @realmindmotivationwordsmal3425 15 วันที่ผ่านมา +1

    കേരളത്തിന്‌ പുറത്തു മാത്രം എന്നും പ്രോഗ്രാം ചെയ്യുന്നത് കൊണ്ട് പുള്ളിയെ മലയാളികൾക്ക് അറിയില്ല 😂

  • @SUMAYYAKSUMAYYAKSUMAYYAK
    @SUMAYYAKSUMAYYAKSUMAYYAK 9 วันที่ผ่านมา +1

    👍👍👍

  • @user-os7nh7ld1b
    @user-os7nh7ld1b 15 วันที่ผ่านมา +2

    ഇരുമ്പുലക്ക വിഴുങ്ങിയിട്ട് കഷായം കുടിച്ചിട്ട് കാര്യമില്ല. ഓണാഘോഷം മറ്റുള്ള പരിപാടികൾ അല്ല വേണ്ടത്. അനധികൃതമായി കയ്യേറിയ ഭൂമി സർക്കാർ തിരിച്ചു പിടിക്കുക, റിസോർട്ട് പണിയുന്നത് നിർത്തലാക്കുക, അനധികൃതമായി ചെയ്യുന്ന പാറ പൊട്ടിക്കൽ നിർത്തലാക്കുക. ഇതാണ് സർക്കാർ ചെയ്യേണ്ടത്.

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 12 วันที่ผ่านมา +1

    കോഴിക്കോട്🎉🎉🎉🎉🎉

  • @sheshe4289
    @sheshe4289 15 วันที่ผ่านมา +1

    ,,,,,,,,അരുൺ സാർ ❤️❤️❤️🔥,,,,,,

  • @MusicKl1912
    @MusicKl1912 15 วันที่ผ่านมา +2

    Pradeep babuettan team

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 15 วันที่ผ่านมา +1

    ചാനലുകൾ നാശം വിതച്ച് കേരള ത്തെ പിന്നോട്ട് നയിച്ചു , വയനാടിലെ , മൂന്ന് വാർഡിൽ നടന്ന ഉരുൾപൊട്ടൽ വയനാട് ജില്ലയിൽ മൊത്ത മാക്കി കുളമാക്കി , ഇപ്പോൾ വന്ന് മോങ്ങുന്നു .

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 11 วันที่ผ่านมา +1

    ഇനിയും പന്തീരാങ്കാവ് നെ കുറിച്ച് പറഞ്ഞിരുന്നേൽ അരുണിന് നല്ലോണം കിഴുക്ക് കിട്ടുമായിരുന്നു 🙄🙄🙄🙄

  • @ajithbasker9212
    @ajithbasker9212 12 วันที่ผ่านมา

    മുകേഷ്..അതുകൊണ്ട്..മനസ്സിന് സന്തോഷം നൽകുന്ന എല്ലാ ജോലിയിൽ മുഴുകി..കാറൽ മാർക്സ്...വച്ച ആശയം നല്ലത്

  • @rejulaali2646
    @rejulaali2646 13 วันที่ผ่านมา +1

  • @mukkilpodi8189
    @mukkilpodi8189 15 วันที่ผ่านมา +1

    Excellent prageesh

  • @mohammedshareef-pn8yn
    @mohammedshareef-pn8yn 12 วันที่ผ่านมา +1

    Prakeesh ❤

  • @DeepaBaburaj-vv6fy
    @DeepaBaburaj-vv6fy 12 วันที่ผ่านมา +1

    അനുകരണം 👍👍

  • @jameelathekkumpuram
    @jameelathekkumpuram 14 วันที่ผ่านมา +1

    ❤❤super song

  • @avkitchenvlog940
    @avkitchenvlog940 12 วันที่ผ่านมา +1

    നന്നായി പാടുന്നു

  • @janakiivaan
    @janakiivaan 11 วันที่ผ่านมา +1

    👍🏻👌🏻

  • @YoosafkoyaAbseena
    @YoosafkoyaAbseena 12 วันที่ผ่านมา +1

    നവാസ് സോങ് nice❤

  • @Venkayammedia
    @Venkayammedia 15 วันที่ผ่านมา +2

    😄ഒറ്റ വോയിസ്സിൽ റിപ്പോർട്ടർ ചിരിച്ചു പോയി 😄😄

  • @sharafur3027
    @sharafur3027 15 วันที่ผ่านมา +8

    Polichu ❤❤❤❤❤❤

  • @ourmedia7546
    @ourmedia7546 15 วันที่ผ่านมา +5

    Dhuradham ayi athin epo baaki ullavarum vishamich erikanam ennano aduth year athra pear jeeevanodea indakum enn polum ariyillaa enthonadai eth e

  • @rajanamal1799
    @rajanamal1799 13 วันที่ผ่านมา

    ഓണം ഇനിയും വരും
    നഷ്ട്ട പെട്ടവർ ഇനി വരില്ല. ഓർക്കുക....

  • @askarmadikai4743
    @askarmadikai4743 12 วันที่ผ่านมา

    എല്ലാം പഴയതുപോലെ തന്നെ നടക്കണം എന്നാൽ മാത്രമേ വിപണിയിൽ പണം എത്തുകയുള്ളൂ. എത്തിയാൽ മാത്രമേ മറ്റുള്ളവരെ സഹായിക്കാൻ പറ്റുകയുള്ളൂ.