എൻ്റെ അമ്മയുടെ അനിയത്തിയുടെ മകളുടെ വിവാഹത്തിന് ഇവരുടെ അടുത്തായിരുന്നു സ്വർണ്ണം എടുത്തിരുന്നത് ഞങ്ങൾ ഭീമ ജ്വല്ലറി. ആലുക്കാസ്. ജ്വല്ലറിയിൽ ആദ്യം പോയി . പിന്നീട് മറ്റൊരാൾ പറഞ്ഞപ്രകാരം ഇവരുടെ ജ്വല്ലറിയിൽ പോയി മറ്റു രണ്ട് ജ്വല്ലറിക്കാർ പറഞ്ഞതിൽ റൈറ്റ് കുറവും. അച്ഛൻ ചെറുപ്പത്തിലെ മരണപ്പെട്ടുപോയ. കുട്ടി ആണെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ. ഞങ്ങളോട് ഇദ്ദേഹം ചോദിച്ചത്. നിങ്ങൾക്ക് എത്ര പവൻ ആണ് വേണ്ടത്. ഞങ്ങൾ 15 പവൻ ആണ് എന്നും നിങ്ങളുടെ കൈയിൽ ഉള്ളത് ഇവിടെ അടയ്ക്കുക ബാക്കി ആറുമാസം നോക്കിയിട്ട് നിങ്ങൾ അടയ്ക്കുക. അങ്ങനെ ഞങ്ങൾ അവിടെനിന്നും സ്വർണം എടുത്തു. ഇപ്പോൾ ഏകദേശം നാല് വർഷം ആയി . ബാക്കി പണം അടച്ച് തീർക്കുമ്പോൾ ഒന്നരവർഷം കഴിഞ്ഞു ഒരു ഫോൺ കോള് പോലും അവർ ഞങ്ങളെ വിളിച്ചില്ല ഞങ്ങളെ മാനസികമായി ബുദ്ധിമുട്ടിച്ചില്ല . കല്യാണത്തിന് 4 ദിവസം മുമ്പ് ഇവരുടെ ഓഫീസിൽ നിന്നും ഒരാൾ വന്നിട്ട് മുതലാളി ഇവിടെ തരാൻ പറഞ്ഞു എന്നു പറഞ്ഞു പത്തായിരം രൂപ കല്യാണത്തിന് ധനസഹായം. ഞങ്ങൾ എന്നും നിങ്ങളോട് കടപ്പാട് ആയിരിക്കും. ഗുരുവായൂർ അപ്പൻ എന്നും നിങ്ങളെ അനുഗ്രഹിക്കും.
വ്യാപാരി കളിലും സുമനസ്സുകൾ ഉണ്ട്.. സഹോദരങ്ങളുടെ നിസ്സഹായത മനസ്സിലാക്കി സഹായിക്കുന്നവർ.. നല്ല രീതിയിൽ നടക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിനും നാട്ടുകാർക്കും ഉപകരിക്കും..കൂടെ നിൽക്കാം.. അവരുടെ വളർച്ചക്കൊപ്പം
@@saifudheensaifudheen2372 നിങ്ങളുടെ പൈസ അവർ തരില്ലെന്ന് പറഞ്ഞോ, അഗ്രിമെന്റ് വെച്ച് പണം നിക്ഷിപ്പിച്ചിട്ട് news കേൾക്കുമ്പോൾ ഓടിചെന്നാൽ പൈസ കിട്ടുമോ, ക്യാഷ് എല്ലാം ബിസിനസ്സിൽ ഇറക്കും, തിരിച്ചു ചോദിച്ചവർക്ക് എല്ലാം മൂന്ന് മാസത്തിനുള്ളിൽ കൊടുക്കുമെന്ന് പറഞ്ഞു, അത് അത് പോലെ കൊടുത്തു വരുന്നു, എനിക്ക് 93 day പൈസ കിട്ടി, വഴക്കിനോ, പ്രശ്നത്തിനോ പോയില്ല, എനിക്ക് പടച്ചോൻ വിധിച്ച പൈസ ആണെങ്കിൽ അത് കിട്ടുമെന്ന് ഉറപ്പിച്ചു കിട്ടി
@@majeedandikkadan5860പണിക്കൂലി കുറവ് കസ്റ്റമർ ക്ക് കൊടുക്കാൻ എല്ലാ ജൂവലറികൾക്കും കഴിയും. പക്ഷെ ആരും കിട്ടിക്കൊണ്ടിരിക്കന്ന അമിത ലാഭം കളയില്ല എന്നു മാത്രം. പണ്ടത്തെപ്പോലെ ഒരു തട്ടാൻ ഒരു ദിവസം മുഴുവൻ ഇരുന്നു ഒരു വള തല്ലിക്കൂട്ടി ഉണ്ടാക്കുന്ന രീതിയല്ല ഇപ്പോൾ ഉള്ളത് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മണിക്കൂറിൽ ഒരെ പാറ്റേണിൽ നൂറു കണക്കിന് ആഭരണങ്ങൾ ഉത്പാദിപ്പിക്കുമ്പോൾ പഴയ നിർമ്മാണ ചിലവ് ഇപ്പോൾ ഇല്ല . പക്ഷെ ഇപ്പോഴും ജൂവലറിക്കാർ പഴയ പണിക്കൂലിയും, പണി ക്കുറവും ഒക്കെ കൂട്ടിയാണ് കസ്റ്റമറുടെ കൈയിൽ നിന്ന് വാങ്ങുന്നത് എന്ന് മാത്രം. അവിടെയാണ് അൽ-മുക്താദർ അവരുടെ കച്ചവട തന്ത്രം പ്രയോഗിച്ച് കസ്റ്റമറെ ആകർഷിച്ചത്. സ്വാഭാവികമായും കിട്ടിക്കൊണ്ടിരുന്ന കൊള്ളലാഭം നഷ്ടപ്പെടുന്ന പാരമ്പര്യ ജുവലറി മുതലാളിമാർ . മറുനാടന് പോലുള്ള പാരസൈറ്റുകളെ മുന്നിൽ നിർത്തി . മുക്താദിർന് എതിരെ പ്രചാരണം സംഘടിപ്പിച്ചു.
എന്റെ അമ്മ കൂലി പണി എടുത്തു എന്റെ പെങ്ങളെ വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ 20 പാവന് ചോദിച്ചു പയ്യന്റെ വീട്ടുകാർ. ഇവരുടെ ജ്വാല്ലറിയെ കുറിച്ച് അയൽവാസി പ്രസീത ചേച്ചി പറഞ്ഞ് ഇവിടെ ചെന്ന്.. 10 പവൻ പണി കൂലി ഇല്ലാതെ ആഭരണം തന്നു. 4പവൻ കടം ആയിട്ട് തന്നു 2 വർഷത്തെ സാവകാശം. 1 പവൻ ഫ്രീ തന്നു.. ആരോടും പറയണ്ട പറഞ്ഞ്. ദാനം ചെയുന്നത് ആരോടും പറയരുത് എന്ന് പറഞ്ഞു. 15 പവൻ കൊണ്ട് വിവാഹം നടത്തി. ഇത്തരം നല്ലവരെ കുറിച്ച് നുണ പറയുന്ന ആരായാലും നുണ കൊണ്ട് ക്യാഷ് ഉണ്ടാക്കി എങ്കിൽ അനുഭവിക്കും. കർമ്മ അങ്ങനെയാണ് കർമ്മ യിൽ വിശ്വാസം ഉണ്ട്
കമന്റ്സ് വായിച്ചപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് നല്ല മതിപ്പു തോന്നി. എന്റെ മക്കളുടെ വിവാഹത്തിന് ഞാൻ സ്വർണ്ണം ഉപയോഗിക്കുന്നില്ല. ഉണ്ടെങ്കിൽ ഇവരുടെ അടുത്ത് നിന്ന് വാങ്ങുമായിരുന്നു
കേരളത്തിലെ സ്വർണ്ണ വ്യാപാര രംഗത്തെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും പൊളിച്ചതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ.. സധൈര്യം മുന്നോട്ട് പോവുക.. ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കൾ താങ്കളോടൊപ്പം ഉണ്ടായിരിക്കും...🎉 അഭിനന്ദനങ്ങൾ
ആദ്യമായാണ് ഈ ജ്വല്ലറിയെ കുറിച്ച് ഞാൻകേൾക്കുന്നത്. ഇതിൽ എഴുതിയ ചില അനുഭവസ്ഥരുടെ കഥ വായിച്ചപ്പോൾ അത്ഭുതം തോന്നി. ഇങ്ങനെയും ആളുകളോ എന്ന്.കാരണം ജ്വല്ലറി ഭീമന്മാർ കസ്റ്റമേഴ്‌സിനെയും കാത്തു കൊടുവളുമായി നിൽക്കുമ്പോൾ ഇതുപോലെ നമ്മൾക്ക് സഹായമാകുന്ന, നല്ല നിരക്കിൽ സ്വർണം തരുന്ന ഇത്തരം ആളുകൾക്കൊപ്പം നമ്മൾ നിൽക്കണം. അവരുടെ സ്ഥാപനങ്ളിലേക്ക് നമുക്ക് പരിചയം ഉള്ള ആളുകളെ പറഞ്ഞയക്കണം. ഇത്തരം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ വളരണം. ജാതിയും മതവും നോക്കി മലബാറിനും, ഭീമക്കും, ജോയ് ആലൂക്കസിനും ഉണ്ടാക്കി കൊടുത്തിട്ട് നമുക്കാർക്കും ഒരു ചില്ലി കാശിന്റെ ഉപകാരമില്ല എന്ന് കൂടിമനസിലാക്കുക.എന്നാൽ ഇത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ എല്ലാ വൈര്യവും മറന്ന് ഇവർ ഒറ്റകെട്ടായി നിൽക്കുകയും ചെയ്യും. അപ്പോൾ നഷ്ടം സംഭവിക്കുന്നത് ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്കാണ്.ഈ ജ്വല്ലറി കൂടുതൽ വളരട്ടെ എന്നാശംസിക്കുന്നു...
കാക്കമാരുടെ, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുന്ന വളർച്ചയിൽ വർഗീയ വിഷങ്ങൾക്ക് അസ്സയമൂത്തു ചെയ്യാൻ പറയുന്നതെല്ലാം ചെയ്യുന്നുണ്ട്. ജനങ്ങൾ മനസിലാക്കുക.
മറ്റ് സ്വർണ്ണ കടക്കാർ മത്സരിക്കാൻ തയ്യാറാവുക നിങ്ങൾ കൊള്ള അവസാനിപ്പിക്കുക.. സ്വർണ്ണത്തിന് പകരം ചെമ്പും ഈയവും ചേർത്ത് വിൽക്കുന്നതും അവസാനിപ്പിക്കുക.. ഇവരുടെ സ്വർണ്ണം നല്ലതാണ്.. നല്ല വിലക്കുറവിൽ അവിടെനിന്ന് ലഭിക്കും
വേറിട്ട വഴിയിലൂടെ പോയാൽ കിങ്കാരന്മാർ കുഴ്പ്പെടുത്താൻ നോക്കും ഇന്നത്തെ കച്ചോട രീതി ഓഫർ കൊണ്ടുള്ള ആറാട്ടണ്. പണിക്കൂലി വാങ്ങി പിഴിഞ്ഞ് ജീവിക്കുന്നവർക്ക് പുതിയ രീതി പിടിക്കുന്നുണ്ടാകില്ല പിന്നെ പണം ഏതു വാപ്പാടെ കൈയ്യിലും കൊടുത്തിട്ടു ഉറങ്ങാമെന്നു വിചാരിക്കരുത് നമ്മുടെ തലയിണയുടെ അടിയിൽ വച്ചു തന്നെ ഉറങ്ങുക കരയാതിരിക്കാൻ. കാലം അതാണ് ഇന്ന് കാണുന്നവനെ നാളെ കാണില്ല.
ചിലരുടെ സംസാരങ്ങളിൽ നിന്ന് തന്നെ അവരുടെ നിഷ്കളങ്കത ബോധ്യമാകും.... പ്രാർത്ഥന ഉണ്ട് ഇക്ക.. വരാനിരിക്കുന്ന പ്രൊജക്റ്റ്‌കളിൽ അല്ലാഹു barakath നൽകട്ടെ.. ആമീൻ പിന്നെ മറുനാടനും ചാണകങ്ങളും ഒരാൾക്കെതിരെ തിരിയണമെങ്കിൽ ഊഹിക്കാമല്ലോ അയാൾ മാന്യനും sathyasandanum ആയിരിക്കുമെന്ന്...
പണിക്കൂലി പല ജ്വല്ലറികളും വലിയ എമൗണ്ട് തന്നെ ഈടാക്കുന്നുണ്ട് ഒരു ഒന്നര പവൻ വളയെടുക്കാൻ നോക്കിയപ്പോൾ 23,000 രൂപ പണിക്കൂലി കാണിക്കുന്നു 😇 ഇവർ പണിക്കൂലിയില്ലാതെ സ്വർണ്ണം വിൽക്കുന്നുണ്ടെങ്കിൽ അത് വലിയ കാര്യം തന്നെയാണ്..
പ്രതിഭ MLA ക്ക് പറ്റിയ അബദ്ധം സ്വർണക്കടക്കാർക്ക് പറ്റിയത്... വെറുതെ ചൊറിഞ്ഞു ഇപ്പോൾ ക്യാഷ് കൊടുക്കാതെ പരസ്യം കിട്ടി.. അൽ മുക്താദർ ജ്യൂലറിക്ക് ഞാൻ അവിടുന്ന് സ്വർണം ഇടുത്തു പണിക്കാഷ് ഇല്ലാതെ ഈ കോലാഹലം ആണ് സ്വർണമിടുക്കൻ കാരണം
മുമ്പ് ഈ മറുനാടൻ എരപ്പാളി എം എ യൂസഫലിക്ക് എതിരെയും ഇങ്ങനെ സംസാരിച്ചിട്ടുണ്ട്... അവസാനം എം എ യൂസഫലി നിയമനടപടിയുമായി മുന്നോട്ടു പോയപ്പോൾ മറുനാടൻ എരപ്പാളി ഷാജൻ എല്ലാ വീഡിയോസും മുക്കേണ്ടി വന്നു 😂😂😂
നിങ്ങൾക്കെതിരെ കള്ള പ്രചരണം നടത്തിയവർ അവർക്ക് എതിരെ യാതൊരു വിഡ്ഢി വീഴ്ച ഇല്ലാതെ നിയമ നടപടി സ്വീകരിക്കുക തന്നെ വേണം നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട് സധൈര്യം മുന്നോട്ട് പോവുക
നല്ലതാണോ വലിപ്പീരാണോ എന്നൊന്നും അറിയില്ല. പക്ഷെ ഇങ്ങനെയൊരു ആരോപണം ഉളളപ്പോ എന്തായാലും കൈയിലുളള പണം കൊടുത്തിട്ട് ഭാഗ്യപരീക്ഷണത്തിന് നിൽക്കരുത്. പണിക്കൂലിയില്ലാതെ സ്വർണ്ണം കിട്ടുമെങ്കിൽ പോകുക, വാങ്ങിക്കുക. നല്ല കാര്യം. പക്ഷെ നിക്ഷേപിക്കതിരിക്കുക
@@Sidheek-qt1kzആണോ മുതലാളി, ഒന്നുപോടോ എങ്കിൽ പാവപ്പെട്ട ആൾക്കാർക്ക് ഇയാൾ കൊണ്ട് കൊടുക്ക് കുറേ ക്യാഷ് 😡,, എടോ അവിടെ നിന്ന് ഒരു ഗോൾഡ് വാങ്ങിയിട്ട് മോശം ആയിട്ടുണ്ട് എങ്കിൽ ഇയാൾ കൊണ്ട് കാണിക്ക് പരസ്യം ആയിട്ട് കാണിക്ക്,, ഇതുപോലെ പാവപ്പെട്ട കുറേ ആൾക്കാർക്ക് ഒരുപാട് ഉപകാരം ആവുന്ന ഒരു സ്ഥാപനത്തിനെതിരെ കള്ളത്തരവും അസൂയയും വെച്ചു നടന്നിട്ട് കാര്യം ഇല്ല കേട്ടോ അണ്ണാ 😅, കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോവാതെ സൂക്ഷിച്ചോ, സ്വയം ആർക്കും ഉപകാരം ആവുകയും ഇല്ല, മറ്റുള്ള ആരെങ്കിലും ഉപകാരം ചെയ്യാൻ വന്നാൽ വന്നോളും ഇതുപോലെ കുറേ നായിക്കൾ അസൂയയും കുശുമ്പും കൊണ്ട് 😡😡😡
ഇല്ലാത്ത പണിക്കൂലിയും പണിക്കുറവും വാങ്ങി ജനങ്ങളെ പറ്റിക്കുന്ന ജ്വല്ലറി ഭീകരന്മാരുടെ മുമ്പിൽ സാധാരണക്കാരന്റെ കൂടെ നിൽക്കുന്ന നിങ്ങൾക്ക് എല്ലാവിധ സപ്പോർട്ടും നേരുന്നു
എന്തായാലും ഈ ജ്വല്ലറി വന്നതിനുശേഷം മറ്റ് ജ്വല്ലറിക്കാരും പണിക്കൂലി പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റത് എന്തൊരു കൊള്ളയായിരുന്നു. ഈ സ്ഥാപനം നിലനിൽക്കേണ്ടത് ഇവിടത്തെ സാധാരണക്കാരന്റെ കൂടി ആവശ്യമാണ്.
എൻ്റെ അമ്മയുടെ അനിയത്തിയുടെ മകളുടെ വിവാഹത്തിന് ഇവരുടെ അടുത്തായിരുന്നു സ്വർണ്ണം എടുത്തിരുന്നത് ഞങ്ങൾ ഭീമ ജ്വല്ലറി. ആലുക്കാസ്. ജ്വല്ലറിയിൽ ആദ്യം പോയി . പിന്നീട് മറ്റൊരാൾ പറഞ്ഞപ്രകാരം ഇവരുടെ ജ്വല്ലറിയിൽ പോയി മറ്റു രണ്ട് ജ്വല്ലറിക്കാർ പറഞ്ഞതിൽ റൈറ്റ് കുറവും. അച്ഛൻ ചെറുപ്പത്തിലെ മരണപ്പെട്ടുപോയ. കുട്ടി ആണെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ. ഞങ്ങളോട് ഇദ്ദേഹം ചോദിച്ചത്. നിങ്ങൾക്ക് എത്ര പവൻ ആണ് വേണ്ടത്. ഞങ്ങൾ 15 പവൻ ആണ് എന്നും നിങ്ങളുടെ കൈയിൽ ഉള്ളത് ഇവിടെ അടയ്ക്കുക ബാക്കി ആറുമാസം നോക്കിയിട്ട് നിങ്ങൾ അടയ്ക്കുക. അങ്ങനെ ഞങ്ങൾ അവിടെനിന്നും സ്വർണം എടുത്തു. ഇപ്പോൾ ഏകദേശം നാല് വർഷം ആയി . ബാക്കി പണം അടച്ച് തീർക്കുമ്പോൾ ഒന്നരവർഷം കഴിഞ്ഞു ഒരു ഫോൺ കോള് പോലും അവർ ഞങ്ങളെ വിളിച്ചില്ല ഞങ്ങളെ മാനസികമായി ബുദ്ധിമുട്ടിച്ചില്ല . കല്യാണത്തിന് 4 ദിവസം മുമ്പ് ഇവരുടെ ഓഫീസിൽ നിന്നും ഒരാൾ വന്നിട്ട് മുതലാളി ഇവിടെ തരാൻ പറഞ്ഞു എന്നു പറഞ്ഞു പത്തായിരം രൂപ കല്യാണത്തിന് ധനസഹായം. ഞങ്ങൾ എന്നും നിങ്ങളോട് കടപ്പാട് ആയിരിക്കും. ഗുരുവായൂർ അപ്പൻ എന്നും നിങ്ങളെ അനുഗ്രഹിക്കും.
❤
Good
👍🏻
വ്യാപാരി കളിലും സുമനസ്സുകൾ ഉണ്ട്.. സഹോദരങ്ങളുടെ നിസ്സഹായത മനസ്സിലാക്കി സഹായിക്കുന്നവർ.. നല്ല രീതിയിൽ നടക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിനും നാട്ടുകാർക്കും ഉപകരിക്കും..കൂടെ നിൽക്കാം.. അവരുടെ വളർച്ചക്കൊപ്പം
❤
മറുനാടൻ എരപ്പാളി ഇയാൾക്കെതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പിക്കാം ഇയാൾ ഒരു നല്ല മനുഷ്യനാണെന്ന്👍👍👍
Media one erapaliii iyaleeee and njamandaaa adikareee poki paranjaaal orapikaam avar oru kallan Marr annu enu
ആദ്യമായിട്ട ഈ ജ്വല്ലറിയെ പറ്റി അറിയുന്നത് , വളരെ വലിയൊരു പരസ്യമായി. ഫുൾ സപ്പോട്ട്❤
കോഴിക്കോടും വടകരയും ഒരോഷോറും തുറക്കണം. സർ. ഞങ്ങളുടെ കട്ട സർപ്പാർട്ട്
എടപ്പാൾ വരുന്നുണ്ട് nxt month
മറുനാടൻ ഇയാൾക്കെതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇയാൾ നല്ലവൻ ആണെന്ന് മനസിലാക്കാം ❤❤
Onnu poda iyal kallan marunadan paranjathu sathyam thanne
ആദ്യമായി ഇങ്ങനെയൊരു കാര്യം അറിയുന്നത് ഇനി നമ്മുടെ ഫാമിലിയിൽ വിവാഹം നടന്നാൽ സ്വർണ്ണം ഇനി നിങ്ങളുടെ അടുത്തുനിന്നും മാത്രം ❤️
ഈ മേഖലയിലെ കൊള്ള അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ ജനങ്ങൾ താങ്കളോടൊപ്പം നിൽക്കും
നിയമ നടപടി സ്വീകരിക്കുക... മാനഷ്ടം വാങ്ങി പാവങൾക്ക് കൊടുക്കുക... സധൈര്യം മുന്നോട്ട് പൊകുക...👍
സ്വീകരിക്കും😊 ഉടായിപ്പ്.
ഞാൻ ഇപ്പോ അതിൻ്റെ ഇര
@@saifudheensaifudheen2372 നിങ്ങളുടെ പൈസ അവർ തരില്ലെന്ന് പറഞ്ഞോ, അഗ്രിമെന്റ് വെച്ച് പണം നിക്ഷിപ്പിച്ചിട്ട് news കേൾക്കുമ്പോൾ ഓടിചെന്നാൽ പൈസ കിട്ടുമോ, ക്യാഷ് എല്ലാം ബിസിനസ്സിൽ ഇറക്കും, തിരിച്ചു ചോദിച്ചവർക്ക് എല്ലാം മൂന്ന് മാസത്തിനുള്ളിൽ കൊടുക്കുമെന്ന് പറഞ്ഞു, അത് അത് പോലെ കൊടുത്തു വരുന്നു, എനിക്ക് 93 day പൈസ കിട്ടി, വഴക്കിനോ, പ്രശ്നത്തിനോ പോയില്ല, എനിക്ക് പടച്ചോൻ വിധിച്ച പൈസ ആണെങ്കിൽ അത് കിട്ടുമെന്ന് ഉറപ്പിച്ചു കിട്ടി
ഷാജൻ സകരിയ മുസ്ലിം വിരോധം വെച്ച് വിഷം ചീറ്റുന്ന ചാനലാണ്...
Enth patty ?@@saifudheensaifudheen2372
നിങ്ങൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല @@saifudheensaifudheen2372
പടച്ചോൻ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻
തടസ്സങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് ഇനിയും മുന്നേറട്ടെ...
ചില വർഗീയ ചാനലുകളും
മലബാർ, ഭീമ പോലെയുള്ള പണിക്കൂലി കൊള്ളക്കാരും ആണ് ഇതിന്റെ പിന്നിൽ
മലബാർ ഭിമ ഉണ്ടോ എന്നറിയില്ല, കരുനാഗപ്പള്ളി യിലെ കുറച്ചു കടക്കാർ ആണ് main
വർഗ്ഗീയ പ്രചരണം ഉണ്ട് ok
എന്നാലും
ഈ കച്ചവട ഓഫർ ഇന്നത്തെ ഇന്ത്യൻ നിയമ വ്യവസ്ഥതയിൽ കടക്കാരന് ലാഭം കിട്ടില്ല എന്ന കാര്യം സമ്മതിച്ചേ പറ്റൂ
@@majeedandikkadan5860പണിക്കൂലി കുറവ് കസ്റ്റമർ ക്ക് കൊടുക്കാൻ എല്ലാ ജൂവലറികൾക്കും കഴിയും. പക്ഷെ
ആരും കിട്ടിക്കൊണ്ടിരിക്കന്ന അമിത ലാഭം കളയില്ല എന്നു മാത്രം.
പണ്ടത്തെപ്പോലെ ഒരു തട്ടാൻ ഒരു ദിവസം മുഴുവൻ ഇരുന്നു ഒരു വള തല്ലിക്കൂട്ടി ഉണ്ടാക്കുന്ന രീതിയല്ല ഇപ്പോൾ ഉള്ളത് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മണിക്കൂറിൽ ഒരെ പാറ്റേണിൽ നൂറു കണക്കിന് ആഭരണങ്ങൾ ഉത്പാദിപ്പിക്കുമ്പോൾ പഴയ നിർമ്മാണ ചിലവ് ഇപ്പോൾ ഇല്ല . പക്ഷെ ഇപ്പോഴും ജൂവലറിക്കാർ പഴയ പണിക്കൂലിയും, പണി ക്കുറവും ഒക്കെ കൂട്ടിയാണ് കസ്റ്റമറുടെ കൈയിൽ നിന്ന് വാങ്ങുന്നത് എന്ന് മാത്രം. അവിടെയാണ് അൽ-മുക്താദർ അവരുടെ കച്ചവട തന്ത്രം പ്രയോഗിച്ച് കസ്റ്റമറെ ആകർഷിച്ചത്. സ്വാഭാവികമായും കിട്ടിക്കൊണ്ടിരുന്ന കൊള്ളലാഭം നഷ്ടപ്പെടുന്ന പാരമ്പര്യ ജുവലറി മുതലാളിമാർ . മറുനാടന് പോലുള്ള പാരസൈറ്റുകളെ മുന്നിൽ നിർത്തി . മുക്താദിർന് എതിരെ പ്രചാരണം സംഘടിപ്പിച്ചു.
ഇങ്ങനെ ഒരു ജ്വെല്ലറി ഇപ്പോഴാണ് അറിയുന്നത്....കട്ട സപ്പോർട്ട്❤❤❤❤
എന്റെ അമ്മ കൂലി പണി എടുത്തു എന്റെ പെങ്ങളെ വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ 20 പാവന് ചോദിച്ചു പയ്യന്റെ വീട്ടുകാർ.
ഇവരുടെ ജ്വാല്ലറിയെ കുറിച്ച് അയൽവാസി പ്രസീത ചേച്ചി പറഞ്ഞ് ഇവിടെ ചെന്ന്..
10 പവൻ പണി കൂലി ഇല്ലാതെ ആഭരണം തന്നു.
4പവൻ കടം ആയിട്ട് തന്നു 2 വർഷത്തെ സാവകാശം.
1 പവൻ ഫ്രീ തന്നു.. ആരോടും പറയണ്ട പറഞ്ഞ്. ദാനം ചെയുന്നത് ആരോടും പറയരുത് എന്ന് പറഞ്ഞു.
15 പവൻ കൊണ്ട് വിവാഹം നടത്തി.
ഇത്തരം നല്ലവരെ കുറിച്ച് നുണ പറയുന്ന ആരായാലും നുണ കൊണ്ട് ക്യാഷ് ഉണ്ടാക്കി എങ്കിൽ അനുഭവിക്കും. കർമ്മ അങ്ങനെയാണ് കർമ്മ യിൽ വിശ്വാസം ഉണ്ട്
മറുനാടൻ ആണ് ചൊറിച്ചാൽ കൂടുതൽ
@@H9oooooooo How do you know her ?
@@muhammedsuhail5273 marunadan TV saja nte waif makkal Amma achan sister sajan theevaravadi vargiyavadi aan keralathile
@@muhammedsuhail5273 marunadan TV saja n valiya asugam vannu vellam kittade pedanjju marikkanam
ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാവും go ahead
ഭീമ ജ്വാല്ലറി പോലുള്ള... വൻകിട ഭീമൻമാരുടെ കളിയണ്,,,,,,താങ്കളുടെ ടീമിന്റെ സ്ഥാപനങ്ങൽ എല്ലാ സ്ഥലത്തും പടരട്ടെ 🔥
Poda myre hindustanil ivaroke oru myranu
മുന്നോട്ടു പോവുക പാവങ്ങൾ ഒപ്പം ഉണ്ട്
Congrats
ധൈര്യമായി മുന്നോട്ട്🎉🎉❤❤
കമന്റ്സ് വായിച്ചപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് നല്ല മതിപ്പു തോന്നി. എന്റെ മക്കളുടെ വിവാഹത്തിന് ഞാൻ സ്വർണ്ണം ഉപയോഗിക്കുന്നില്ല. ഉണ്ടെങ്കിൽ ഇവരുടെ അടുത്ത് നിന്ന് വാങ്ങുമായിരുന്നു
കേരളത്തിലെ സ്വർണ്ണ വ്യാപാര രംഗത്തെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും പൊളിച്ചതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ.. സധൈര്യം മുന്നോട്ട് പോവുക.. ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കൾ താങ്കളോടൊപ്പം ഉണ്ടായിരിക്കും...🎉 അഭിനന്ദനങ്ങൾ
മലംനാടൻ ഷാജൻ സകറിയ എന്നയാൾക്കെതിരെ കേസ് കൊടുക്കണം 👌👌👌👌
ആദ്യമായാണ് ഈ ജ്വല്ലറിയെ കുറിച്ച് ഞാൻകേൾക്കുന്നത്. ഇതിൽ എഴുതിയ ചില
അനുഭവസ്ഥരുടെ കഥ വായിച്ചപ്പോൾ അത്ഭുതം തോന്നി. ഇങ്ങനെയും ആളുകളോ എന്ന്.കാരണം ജ്വല്ലറി ഭീമന്മാർ കസ്റ്റമേഴ്‌സിനെയും കാത്തു കൊടുവളുമായി നിൽക്കുമ്പോൾ ഇതുപോലെ നമ്മൾക്ക് സഹായമാകുന്ന, നല്ല നിരക്കിൽ സ്വർണം തരുന്ന ഇത്തരം ആളുകൾക്കൊപ്പം നമ്മൾ നിൽക്കണം. അവരുടെ സ്ഥാപനങ്ളിലേക്ക് നമുക്ക് പരിചയം ഉള്ള ആളുകളെ പറഞ്ഞയക്കണം. ഇത്തരം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ വളരണം. ജാതിയും മതവും നോക്കി മലബാറിനും, ഭീമക്കും, ജോയ് ആലൂക്കസിനും ഉണ്ടാക്കി കൊടുത്തിട്ട് നമുക്കാർക്കും ഒരു ചില്ലി കാശിന്റെ ഉപകാരമില്ല എന്ന് കൂടിമനസിലാക്കുക.എന്നാൽ ഇത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ എല്ലാ വൈര്യവും മറന്ന് ഇവർ ഒറ്റകെട്ടായി നിൽക്കുകയും ചെയ്യും. അപ്പോൾ നഷ്ടം സംഭവിക്കുന്നത് ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്കാണ്.ഈ ജ്വല്ലറി കൂടുതൽ വളരട്ടെ എന്നാശംസിക്കുന്നു...
കാക്കമാരുടെ, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുന്ന വളർച്ചയിൽ വർഗീയ വിഷങ്ങൾക്ക് അസ്സയമൂത്തു ചെയ്യാൻ പറയുന്നതെല്ലാം ചെയ്യുന്നുണ്ട്. ജനങ്ങൾ മനസിലാക്കുക.
ഞങ്ങളുടെ പ്രിയപ്പെട്ട ഭായി🎉🎉 ആയുരാരോഗ്യ സൗഖ്യം നൽകട്ടെ
മറുനാടൻ ആർക്കെതിരെ പറഞ്ഞാലും അവർ നന്മ ഉള്ളവർ ആയിരിക്കും
കേരളത്തിലെ വ്യാപാരി വ്യവസായികളുടെ വ്യാജപ്രചരണം ആണെന്ന് സാധാരണ ജനങ്ങൾക്കറിയാം അതുകൊണ്ടാണ് ഇപ്പോഴും ഞങ്ങളെപ്പോലുള്ളവർ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നത്..
പൊളിച്ചു 👍
കണ്ണൂരിൽ ഒരു ജ്വല്ലറി തുടങ്ങുമോ? ഇവിടെ ഭയങ്കര അറവാണ്
ഇത് ജനം ടിവിയും പറഞ്ഞിരുന്നു
ജനം TV യല്ല .....വിസർജനം TVയാണ്.
വ്യാജ ആരോപണങ്ങൾ ഉണ്ടായാൽ സ്ഥാപനം വളർന്നുകൊണ്ടിരിക്കും
മറ്റ് സ്വർണ്ണ കടക്കാർ മത്സരിക്കാൻ തയ്യാറാവുക നിങ്ങൾ കൊള്ള അവസാനിപ്പിക്കുക.. സ്വർണ്ണത്തിന് പകരം ചെമ്പും ഈയവും ചേർത്ത് വിൽക്കുന്നതും അവസാനിപ്പിക്കുക.. ഇവരുടെ സ്വർണ്ണം നല്ലതാണ്.. നല്ല വിലക്കുറവിൽ അവിടെനിന്ന് ലഭിക്കും
ഇവർ പാവങ്ങളുടെ കഴുത്തിൽ കത്തി വെക്കാതെ ബിസിനസ് ചെയ്യുന്നു അത് കത്തി വെക്കുന്നവർക്ക് പാര ആകുന്നു 🤩
വെൽക്കം to തലശ്ശേരി 🎉
വേറിട്ട വഴിയിലൂടെ പോയാൽ കിങ്കാരന്മാർ കുഴ്പ്പെടുത്താൻ നോക്കും ഇന്നത്തെ കച്ചോട രീതി ഓഫർ കൊണ്ടുള്ള ആറാട്ടണ്. പണിക്കൂലി വാങ്ങി പിഴിഞ്ഞ് ജീവിക്കുന്നവർക്ക് പുതിയ രീതി പിടിക്കുന്നുണ്ടാകില്ല പിന്നെ പണം ഏതു വാപ്പാടെ കൈയ്യിലും കൊടുത്തിട്ടു ഉറങ്ങാമെന്നു വിചാരിക്കരുത് നമ്മുടെ തലയിണയുടെ അടിയിൽ വച്ചു തന്നെ ഉറങ്ങുക കരയാതിരിക്കാൻ. കാലം അതാണ് ഇന്ന് കാണുന്നവനെ നാളെ കാണില്ല.
Good shop👍
ഈ ന്യൂസ് കാരണം ഒന്നുകൂടെ നിങ്ങൾ ഫേമസ് ആയി
Should move LEGALLY
ചിലരുടെ സംസാരങ്ങളിൽ നിന്ന് തന്നെ അവരുടെ നിഷ്കളങ്കത ബോധ്യമാകും.... പ്രാർത്ഥന ഉണ്ട് ഇക്ക.. വരാനിരിക്കുന്ന പ്രൊജക്റ്റ്‌കളിൽ അല്ലാഹു barakath നൽകട്ടെ.. ആമീൻ
പിന്നെ മറുനാടനും ചാണകങ്ങളും ഒരാൾക്കെതിരെ തിരിയണമെങ്കിൽ ഊഹിക്കാമല്ലോ അയാൾ മാന്യനും sathyasandanum ആയിരിക്കുമെന്ന്...
Support u
സമൂഹത്തിൽ വിഷം കലക്കുകയല്ലാതെ ജനോപകാര പ്രദമായ എന്തെങ്കിലും ഈ ‘മലം നാടനിൽ ‘ നിന്ന് പ്രതീക്ഷിക്കാമോ?
മറുനാടൻ റെ തൊഴിൽ അതാണ് ഉടനെ മറുനാടൻ അകത്താക്കാനുള്ള
കേസ് കൊടുക്കണം
അവൻ ഇനി വീഡിയോ ചെയ്യരുത്
ജിഹാദികളുടെ ഓരോ ആഗ്രഹങ്ങൾ😂😂
Gold busniessil pani kooli allathy vere eth labahm koya 0 % panikooli nu parayumbo viswasiķan pattilla
Edo boby ranjan, ninakku jihaadh enna vaakku kelkumpol,pidukku virakkum....Kaaranam neeyokke maranam ennu kelkumpol thanne, kandam vazhi odunna teams Alle....kooduthal ilikkalle....
@@mohamedthaha1538 സാധാരണ മനുഷ്യർ അങ്ങനെ ആണ്. തീവ്രവാദികൾക്ക് ഇതൊന്നും പേടി ഇല്ല
@@mohamedthaha1538evidenno ket jihad enn vakum kondu varum. Endharinjitano ivan jihad enn parayunnad. Vivaravum arivum illenkil adu padich manasisilakit venam chettatharam parayan. Ivanoke sandoshikuka ayirikum idu pole vartha kelkumbol. Karanam oru muslim vyapari anallo. Adanu ivanoke ithra sandosham.
പണിക്കൂലി പല ജ്വല്ലറികളും വലിയ എമൗണ്ട് തന്നെ ഈടാക്കുന്നുണ്ട് ഒരു ഒന്നര പവൻ വളയെടുക്കാൻ നോക്കിയപ്പോൾ 23,000 രൂപ പണിക്കൂലി കാണിക്കുന്നു 😇 ഇവർ പണിക്കൂലിയില്ലാതെ സ്വർണ്ണം വിൽക്കുന്നുണ്ടെങ്കിൽ അത് വലിയ കാര്യം തന്നെയാണ്..
കോഴിക്കോട് ഷോറൂം തുടങ്ങു insha allah അവിടെ നിന്നും ഇനി വാങ്ങും
ഒരു സ്വർണക്കടയിലും കാശ് നിക്ഷേപിക്കാതിരിക്കലാണ് നല്ലത്. പണിക്കൂലി കുറവുണ്ടെങ്കിൽ റെഡി ക്യാഷിന് സ്വർണം വാങ്ങുക.
നിയമ നടപടി എടുക്കുക👍
ഒരു ബിസ്സിനസ്സ് സ്ഥാപനത്തെ തകർക്കാൻ മാധ്യമ കുബുദ്ധികൾ കച്ച കെട്ടി ഇറങ്ങിയാൽ എന്താ ചെയ്യുക
ഞങ്ങളുടെ നാട്ടിലും ഉണ്ട് കല്ലമ്പലം
പ്രതിഭ MLA ക്ക് പറ്റിയ അബദ്ധം സ്വർണക്കടക്കാർക്ക് പറ്റിയത്... വെറുതെ ചൊറിഞ്ഞു ഇപ്പോൾ ക്യാഷ് കൊടുക്കാതെ പരസ്യം കിട്ടി.. അൽ മുക്താദർ ജ്യൂലറിക്ക് ഞാൻ അവിടുന്ന് സ്വർണം ഇടുത്തു പണിക്കാഷ് ഇല്ലാതെ ഈ കോലാഹലം ആണ് സ്വർണമിടുക്കൻ കാരണം
Insha Allah Eni gold വാങ്ങാൻ വരുന്നുണ്ട്
മറുനാടൻ വ്യാജൻ ന്യൂസ്
Superb ❤
മറുനാടൻ പിന്നെ വായും തുറന്നു ഇരിപ്പാണല്ലോ ആരേലും തുറുന്നത് വായിലാക്കാൻ
As a customer in their dubai branch , I know they are genuine and we can trust.
❤❤❤
മറുനാടൻ അടുത്ത ഒളിവിൽ പോകാനുള്ള സമയമായി
good shop
👍👍
മുമ്പ് ഈ മറുനാടൻ എരപ്പാളി എം എ യൂസഫലിക്ക് എതിരെയും ഇങ്ങനെ സംസാരിച്ചിട്ടുണ്ട്...
അവസാനം എം എ യൂസഫലി നിയമനടപടിയുമായി മുന്നോട്ടു പോയപ്പോൾ മറുനാടൻ എരപ്പാളി ഷാജൻ എല്ലാ വീഡിയോസും മുക്കേണ്ടി വന്നു 😂😂😂
അവിടെ പത്ത് ലക്ഷത്തിന് 20k ആണ് പ്രോഫിറ്റ്..ഒരു ബാങ്കും ഒരു ജ്വല്ലറിയും ഇത്ര പ്രോഫിറ്റ് കൊടുക്കുന്നില്ല..ഇതൊക്കെ എങ്ങനെ എന്ന് ഒരു പിടിയും ഇല്ല
എന്തായാലും ഇനി അഭരണങ്ങൾ ഇവിടന്നു അങ്ങ് വാങ്ങാം.
Sir. Kannurilum. Vanam oru jowallary. ❤❤
Mashallah mashallah 🤲🏻🕋🕋🤲🏻❤️💗💗❤❤️💗💗💗❤❤😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
I have purchased 102 gm ornaments with good dealings.
❤❤❤👍
നിങ്ങൾക്കെതിരെ കള്ള പ്രചരണം നടത്തിയവർ അവർക്ക് എതിരെ യാതൊരു വിഡ്ഢി വീഴ്ച ഇല്ലാതെ നിയമ നടപടി സ്വീകരിക്കുക തന്നെ വേണം നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട് സധൈര്യം മുന്നോട്ട് പോവുക
👍
എല്ലാവരും സ്വർണം എന്ന വിപത്ത് ബഹിഷ്കരിക്കുക...
നിങ്ങൾ ശരി ആണ് എങ്കിൽ കേസ് കൊടുക്കണം ഡോക്ടർ
മരു നാടൻ ഒരു പ്രത്യേക സ്വഭാവമാണ്
ഇവിടുന്നു സ്വർണം വാങ്ങി എന്റെ മകളെ കെട്ടിച്ചു വിട്ടതാണ് എത്ര ലാഭംമാണുന്നു എനിക്ക് നന്നായിട്ടറിയാം 🙏🙏🙏
Muqtadir ❤️❤️❤️❤️
മറ്റു സ്വർണ്ണ കച്ചവടക്കാർക്ക് എതിരെയുള്ള വീണു കിട്ടിയ പരസ്യമായിരുന്നു അൽ മുക്തത് റിന്റെ ത് അതും മറ്റു ജ്വല്ലറിക്കാർക്ക് നഷ്ടക്കച്ചവടം തന്നെ 😀😀😀
Support. Muqthadir
❤
ഉടൻ കേസ് കൊടുക്കൂ. ശേഷം വിശദീകരണം
ചാവക്കാട് തുറക്കുക
Ee news ജാമിത ടീച്ചറുടെ ചാനലിൽ കണ്ടിരുന്നു
Adinu jeevikan endenkilum news kitanamallo adum muslim perulla.
നല്ലതാണോ വലിപ്പീരാണോ എന്നൊന്നും അറിയില്ല. പക്ഷെ ഇങ്ങനെയൊരു ആരോപണം ഉളളപ്പോ എന്തായാലും കൈയിലുളള പണം കൊടുത്തിട്ട് ഭാഗ്യപരീക്ഷണത്തിന് നിൽക്കരുത്. പണിക്കൂലിയില്ലാതെ സ്വർണ്ണം കിട്ടുമെങ്കിൽ പോകുക, വാങ്ങിക്കുക. നല്ല കാര്യം. പക്ഷെ നിക്ഷേപിക്കതിരിക്കുക
പണിക്കൂലി ഇല്ലാതെ കിട്ടുന്ന സ്വർണം ഒരിക്കലും വാങ്ങരുത് ആരും നഷ്ടത്തിനു കച്ചവടം ചെയ്യില്ല അതോർമ വേണം 🙏
അതാണ് നല്ല വഴി
Yes
പ്രൈവറ്റ് ഫൈനാൻസിൽ നിക്ഷേപിക്കുന്നതിന് തുല്യമാണ് സ്വർണ കടകളിൽ നിക്ഷേപിക്കുന്നത്. ഒരു സ്വർണകടയും സുരക്ഷിതമല്ല
@@Sidheek-qt1kzആണോ മുതലാളി, ഒന്നുപോടോ എങ്കിൽ പാവപ്പെട്ട ആൾക്കാർക്ക് ഇയാൾ കൊണ്ട് കൊടുക്ക് കുറേ ക്യാഷ് 😡,, എടോ അവിടെ നിന്ന് ഒരു ഗോൾഡ് വാങ്ങിയിട്ട് മോശം ആയിട്ടുണ്ട് എങ്കിൽ ഇയാൾ കൊണ്ട് കാണിക്ക് പരസ്യം ആയിട്ട് കാണിക്ക്,, ഇതുപോലെ പാവപ്പെട്ട കുറേ ആൾക്കാർക്ക് ഒരുപാട് ഉപകാരം ആവുന്ന ഒരു സ്ഥാപനത്തിനെതിരെ കള്ളത്തരവും അസൂയയും വെച്ചു നടന്നിട്ട് കാര്യം ഇല്ല കേട്ടോ അണ്ണാ 😅, കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോവാതെ സൂക്ഷിച്ചോ, സ്വയം ആർക്കും ഉപകാരം ആവുകയും ഇല്ല, മറ്റുള്ള ആരെങ്കിലും ഉപകാരം ചെയ്യാൻ വന്നാൽ വന്നോളും ഇതുപോലെ കുറേ നായിക്കൾ അസൂയയും കുശുമ്പും കൊണ്ട് 😡😡😡
ഇല്ലാത്ത പണിക്കൂലിയും പണിക്കുറവും വാങ്ങി ജനങ്ങളെ പറ്റിക്കുന്ന ജ്വല്ലറി ഭീകരന്മാരുടെ മുമ്പിൽ സാധാരണക്കാരന്റെ കൂടെ നിൽക്കുന്ന നിങ്ങൾക്ക് എല്ലാവിധ സപ്പോർട്ടും നേരുന്നു
This is good jewellery.
Good price.
എല്ലാജില്ലകളിലും എത്രയും പെട്ടന്ന് പുതിയ shopukal. തുറക്കുക ജവല്ലറി ക്കാരുടെ. കൊള്ള കൾജനങ്ങ്ൾ മനസിലാക്കട്ടെ 🙏
ആകെ നല്ല ഗോൾഡ് ഇവരും ചെമ്മണ്ണൂർ ഗോൾഡും ആണ് ബാക്കി എല്ലാം ഉടായിപ്പ് ആണ്
Dairyamayi munneru ❤
മലപ്പുറത്തു ബ്രാഞ്ച് വേണം
എന്തായാലും ഈ ജ്വല്ലറി വന്നതിനുശേഷം മറ്റ് ജ്വല്ലറിക്കാരും പണിക്കൂലി പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റത് എന്തൊരു കൊള്ളയായിരുന്നു. ഈ സ്ഥാപനം നിലനിൽക്കേണ്ടത് ഇവിടത്തെ സാധാരണക്കാരന്റെ കൂടി ആവശ്യമാണ്.
Alappuzha yilum oru showroom venam ❤
😍😍😍😍😍😍😍😄😄😄😄😄
Marunadan . Septic tank
Allh kooduthal uyarchayil ethikkty
അയാള് ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണ്... മുപ്പരുടെ ബിസിനസ് കണ്ടാൽ അറിയാം... എല്ലാ നെക്സ്സ് ഉം ഇയാൾക്കു എതിരെ ഒന്നിക്കുന്നു... ഇതാണ് യാഥാർഥ്യം
ഈ കമന്റ് ഇടുന്നവർ അവരുടെ കുറച്ച് ഷോറൂം ഒന്നു സന്നർശിക്കുന്നത് നല്ലതായിരിക്കും 🚨🚨🚨🚨🚨
കൂലി ഇല്ലാതെ എങ്ങനെയാണ് കൊടുക്കുന്നത് ഒരു ഐഡിയ കിട്ടുന്നില്ല തങ്കം വില കൂടുതൽ ആണ്
അവർക്ക് കൊള്ള ലാഭം ആവശ്യം ഇല്ല അതുകൊണ്ട് തന്നെ, പാവപ്പെട്ട ആൾക്കാർക്ക് ശെരിക്കും ഒരു വലിയ ആശ്വാസം തന്നെ ആയിരിക്കും സ്വർണ്ണം ഇതുപോലെ കിട്ടുന്നത്
മറുനാടന് പൂട്ട് ഇടാൻ ഇതോടെ പറ്റുമോ
Free ayitt oru advertisement ayello 😂
Qatarile shop ethrayum pettannu thurakkane pls.
Padachavan ella hayarum barakkathum nalkatte.
njn epozan ee company ullath arriyunath
Business rivalry 😅 And this news sounds like an ad for the jewellery 😊
ഞാൻ അറിയുമ്പേൽ കഴിന്നിരുന്നു ഇനി ഉണ്ടാകുമോ മകളെ kaliyanem undenu kooli illathe കിട്ടിയെങ്കിൽ നല്ലതായിരുന്നു
Malappuram Apolo orupadalukale palavida vakdanangal nalki mukiyitt varshangal kazhiju.
EKM thudaru❤