||ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ||Comedy Video||

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 1.5K

  • @rajisankar9501
    @rajisankar9501 ปีที่แล้ว +52

    കണ്ണാടി പുഴയുടെ തീരത്തു തിങ്കൾ കണ്ണാടി നോക്കും നേരത്തു... 😆😆😆😆😆അതു കലക്കി 🥰

  • @ctzzldz3187
    @ctzzldz3187 ปีที่แล้ว +20

    Good points 🥰💯 നിങ്ങൾ ആ ഫോൺ മാറ്റിവെച്ചിട്ടുള്ള ലൈഫ് കണ്ടപ്പോൾ ന്തോ ഒരു ഹാപ്പിനെസ്സ് ഇതേ പോലെ എല്ലാരും 😻

  • @malavikamenon4465
    @malavikamenon4465 ปีที่แล้ว +59

    സത്യം പറഞ്ഞാൽ തമ്മിൽ സംസാരിച്ചാൽ അപ്പൊ വഴക്കാണ്... അതിൽ നിന്നും പല കുടുംബങ്ങളെയും രക്ഷിക്കുന്നത് ഈ മൊബൈൽ ഫോൺ ആണ് എന്നതാണ് വാസ്തവം......🤭🤭🤭

    • @deepasanthosh9513
      @deepasanthosh9513 ปีที่แล้ว

      Aa athum seriyanu

    • @athulyaka5595
      @athulyaka5595 ปีที่แล้ว +4

      Ingane oru avastha thanna ente veetilum.actually ente loneliness mattunna oru sadhanama ee phone 😌😌😌

    • @rakhiltr3283
      @rakhiltr3283 ปีที่แล้ว

      Ayyooooo ara ithh

    • @malavikamenon4465
      @malavikamenon4465 ปีที่แล้ว

      @@rakhiltr3283 🤭

    • @sandeepp4120
      @sandeepp4120 ปีที่แล้ว

      Yes

  • @bipinbiju2852
    @bipinbiju2852 ปีที่แล้ว +207

    ഒരുപാട് നന്നി ഈ മെസ്സേജ് ജനങ്ങളിൽ കൊടുത്തതിനു എല്ലാവരും സ്വന്തവും ബന്ധവും മറന്നു ജീവിക്കുകയാണ് അച്ഛനോടും അമ്മയോടും പോലും സംസാരിക്കാനും സന്തോഷിക്കാനും ടൈം ഇല്ല എല്ലാം മൊബൈൽ ലോകം big സല്യൂട്ട് എന്റ ചക്കര സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Lave-v4p
    @Lave-v4p ปีที่แล้ว +195

    Nice concept❤️❤️❤️.. Presentation was so good 🥰 ഇന്നത്തെ പലവീടുകളിലും കാണുന്ന ഒരു കാഴ്ച ആണ്... പരസ്പരം സംസാരിക്കാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന അകൽച്ച അത് മറ്റു എന്തിനെക്കാളും വിഷമം ഉള്ള ഒന്നാണ്. ഇങ്ങനെ ഒരു സ്ക്രിപ്റ്റ് present ചെയ്തത് എന്തുകൊണ്ടും നല്ലതായി.... 🥰🥰🥰

  • @dhanyaponnaht
    @dhanyaponnaht ปีที่แล้ว +136

    ഒരു രക്ഷയും ഇല്ല, നിങ്ങൾ അവരിപ്പിക്കുന്ന പലതും ശരിക്കും ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്... Congrats dears, ഇനിയും ഇതിലും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, ഇനി ഒരു വിഷയം കൂടി ഉൾപ്പെടുത്തണം, അമ്മ ആകാൻ പോകുന്ന ആളായതു കൊണ്ട് പറയുവാ അമ്മ ആകാൻ പോവുന്ന പെണ്ണിന്റെ മാനസികാവസ്ഥ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു സ്കിട്ട് കൂടി ഉൾപെടുത്തു

  • @januraju869
    @januraju869 ปีที่แล้ว +23

    ഇപ്പോഴത്തെ സമൂഹത്തിന്റെ പോക്ക് തന്നെയാണ് ഈ വിഡിയോയിൽ. പലരും വീട്ടിൽ ഉള്ളവരെ പോലും ശ്രദ്ധിക്കാൻ മറക്കുന്നു. സ്നേഹം കുറയുന്നു. Good msg. ഇത് കണ്ടെങ്കിലും മാറാൻ ശ്രമിക്കട്ടെ പലരും 👍🏻👍🏻👍🏻😍

  • @habeebahabi404
    @habeebahabi404 ปีที่แล้ว +69

    ഗ്ലാസും, ചായയും താഴെ വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി. അത് കാലി ഗ്ലാസ്‌ ആയിരുന്നെന്ന്. 😊😊
    എങ്കിലും കിടു ആയിരുന്നു. 👌👍👍

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +1

      🤔🤔❤

    • @habeebahabi404
      @habeebahabi404 ปีที่แล้ว +4

      @@sanjuandlakshmy3952 നിങ്ങൾ ചായ കൊണ്ട് കൊടുക്കുന്ന സീനില്ലേ..
      ആ ഗ്ലാസിൽ ചായയില്ലായിരുന്നു എന്ന് ആ ഗ്ലാസ് വീഴുന്ന ശബ്ദം കേട്ടാലേ അറിയാം. ചായയുള്ള glass താഴെ വീഴുമ്പോൾ ആ ശബ്ദം അല്ല ഉണ്ടാവുക എന്നാണ് ഉദ്ദേശിച്ചത്.

    • @geethuchandran8811
      @geethuchandran8811 ปีที่แล้ว +2

      Athenikum thonni

    • @aswaniraju5956
      @aswaniraju5956 ปีที่แล้ว +5

      @@habeebahabi404 ഫോണിൽ നോക്കി എടുത്തോണ്ട് വന്നത്... ചായ ഉള്ള ഗ്ലാസ്‌ ആയിരിക്കില്ല 😐😐😐😐😐
      അടുത്തിരുന്ന കാലി ഗ്ലാസ്‌ ആയിരിക്കും 😄😄😄😄😄

  • @kochukavanaduvlogs7821
    @kochukavanaduvlogs7821 ปีที่แล้ว +46

    Correct, ഇത് തന്നെയാണ് മിക്കയിടത്തും കുട്ടികൾ മുതൽ പ്രായമായവർ വരെ no രക്ഷ. Online class വന്നതോടെ കൊച്ചുകുട്ടികൾക്കും phone ആയി😔. ഇനി ഇത്‌ മാറ്റിയെടുക്കാൻ പാടുപെടും. ആർക്കും ആരോടും സംസാരിക്കാൻ സമയവും കിട്ടുന്നില്ല. നമ്മളെല്ലാം വേറെ ആരുടെയൊക്കെയോ കാര്യങ്ങൾ അറിയാൻ വേണ്ടി ഫോണും പിടിച്ച് ഇരിക്കുന്നു.ഇതിനൊക്കെ മാറ്റം എന്ന് വരുമോ ആവോ.Lockdown വന്നപോലെ phone ഉപയോഗം കുറക്കാൻ എന്തെങ്കിലും നിയമം വരുമോ. അങ്ങനെ ഒന്ന് വന്നാൽ എല്ലാരും എന്തുചെയ്യും. കുറച്ചു സമയം phone മാറ്റിവച്ചപ്പോൾ ഉണ്ടായ മാറ്റം അത് വേറെ ലെവലാ അല്ലേ ☺️.

  • @this.is.notcret
    @this.is.notcret ปีที่แล้ว +48

    സൂപ്പർ 👌👏🔥💥💕
    മൂന്നു പേരും പൊളിച്ച് 👍👏🔥💥❤️😍
    ആ ചായ കൊടുക്കുന്ന സീൻ😂😂😂 ദീർഘശ്വാസം കഴിഞ്ഞു ലച്ചു ചോറ് കഴിക്കുന്നത് 😂😂😂
    എടുത്തു പറയുന്നില്ല എല്ലാം സൂപ്പർ👍💥😂😂
    ഫോൺ ഇല്ലെങ്കിൽ എല്ലാവരും മുഖത്ത് നോക്കും പരസ്പരം സംസാരിക്കും..😊😇 എന്തൊക്കെ പറഞ്ഞാലും ഒത്തിരി ഉപകാരമാണ് ഉള്ളത് ഫോൺ കൊണ്ട്❤️❤️😍😍
    നാലു ചുവരുകൾക്കുള്ളിൽ ഒന്ന് എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ കിടന്ന് നോക്കണം അപ്പോൾ അറിയാം എല്ലാവരും കുറ്റം പറയുന്ന ഇവന്റെ വില അപ്പോൾ കൂട്ട് ഇവൻ മാത്രമേ ഉണ്ടാകു...😍😍😍
    ബിഗ് സല്യൂട്ട് 👍🔥💥❤️❤️

  • @kr96501
    @kr96501 ปีที่แล้ว +27

    അടുക്കളയിൽ പണി ചെയ്തോണ്ട് ഈ vdo കാണുന്ന ഞാൻ 😌😌
    നന്നായിട്ടുണ്ട് 🥰❤

  • @kunjattusworld538
    @kunjattusworld538 ปีที่แล้ว +3

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്. വളരെ നല്ലതാണ് ഓരോന്നും. "എന്തുവായിത് " ആണ് നിങ്ങടെ high lite.❣️

  • @vinayanv4495
    @vinayanv4495 ปีที่แล้ว +8

    Nalla oru topic ayirunnu good..
    Pinnea background music & Love scenes👌👌😍

  • @jiju466
    @jiju466 ปีที่แล้ว +169

    സത്യം പറഞ്ഞാൽ ഫോൺ യൂസ് ചെയിതു തുടങ്ങിയ ശേഷം T. V പോലും കാണാറില്ല. പണ്ടൊക്കെ ഒരു ഫിലിം കാണാൻ വേണ്ടി അടുത്തുള്ള വീട്ടിൽ പോകും ( വീട്ടിൽ കറണ്ട് കിട്ടിയില്ലായിരുന്ന ടൈമിൽ ) ഇപ്പോഴാണെങ്കിൽ ഇതു ഫിലിം കാണണമെന്ന് തോന്നിയാലും apol ഫോണിൽ സേർച്ച്‌ ചെയ്താൽ യുട്യൂബിൽ കൂടി കാണാം. ഒരു വിധത്തിൽ പറഞ്ഞാൽ ടീവി ഒരു പുരാവസ്തു ആയിക്കൊണ്ടിരിക്കുകയാണ് എന്റെ വീട്ടിൽ 😁

  • @FaseelaRamshad9127
    @FaseelaRamshad9127 ปีที่แล้ว +8

    Good topic good massage 🥰🥰ശരിയാണ് ഫോൺ കയ്യിൽ കിട്ടിയാൽ ചുറ്റുമുള്ളതൊന്നും കാണില്ല 🤪

  • @sunusukumaran2236
    @sunusukumaran2236 ปีที่แล้ว +1

    ഞാൻ ഇടക്ക് ചെയ്യാറുണ്ട്.... ❤️❤️❤️എന്നിട്ട് എല്ലാരും ആയി അടിച്ചു പൊളിക്കും ❤️❤️❤️

  • @ashlyshinto2693
    @ashlyshinto2693 ปีที่แล้ว +37

    ഫോണില്ലാതെ 3 മാസം ഇരുന്നു.verity life തന്നെയാ അത്. മോൾക്ക് ഒപ്പം അടിച്ച് പൊളിച്ചു.അങ്ങനേം ജീവിക്കാം എന്ന് ഞാൻ തെളിയിച്ചു.സൂപ്പർ content സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി

    • @Anandhan37
      @Anandhan37 ปีที่แล้ว +1

      😍😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว

      🥰😂🥰🥰

    • @lavenderthoughts5103
      @lavenderthoughts5103 ปีที่แล้ว

      3 maasamo 😮 എങ്ങനെ?? അത്യാവശ്യം call ചെയ്യാനും, message ഇടാനും ഒക്കെ പിന്നെ എന്താ ചെയ്തേ?

    • @ashlyshinto2693
      @ashlyshinto2693 ปีที่แล้ว

      @@lavenderthoughts5103 call ചെയ്തില്ല.msgm ഇല്ല.hus Panik pokum.molum ഞാനും വീട്ടിൽ.എന്തേലും അത്യാവശ്യം വന്നാൽ അടുത്തുള്ള chechinte അടുത്ത് പോകാം എന്ന് വിചാരിച്ചു.എന്നൽ ആവിശ്യം വന്നില്ല.phn complaint aayatha.pinnorennam മേടിക്കാൻ 3 month കഴിഞ്ഞു.

    • @lavenderthoughts5103
      @lavenderthoughts5103 ปีที่แล้ว +2

      @@ashlyshinto2693 Ok. ഞങ്ങളെ പോലുള്ള പഠിക്കുന്ന കുട്ടികൾക്ക് phone complete ആയിട്ട് മാറ്റി വെക്കാൻ സാധിക്കില്ല. എപ്പോഴെങ്കിലും എടുക്കേണ്ടി വരും. അങ്ങനെ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ആത്രക്കും addiction ആണ്. ആവിശ്യത്തിന് ആണ് എടുക്കുന്നതെങ്കിലും മറ്റു പലതിലേക്കും distracted ആയി പോകുന്നു. പിന്നെ മണിക്കൂറുകൾ ഇങ്ങനെ youtube ൽ തോണ്ടി ഇരിക്കും

  • @anilnath8987
    @anilnath8987 ปีที่แล้ว +52

    24 hrs mobile ഓഫ്‌ ചെയ്തു വെച്ചാൽ ഉള്ള പണി പോയി കിട്ടും 😅😅😅.Nice concept... Good work 👍🏻👍🏻👍🏻.

  • @shibilakh
    @shibilakh ปีที่แล้ว +76

    ഇവരുടെ old videos എത്ര കണ്ടാലും മടുകൂല അമ്മയും ചേച്ചി ഒക്കെ ഉളളപോൾ ഉളളത്...ഇപ്പോൾ videos ഒരുതവണ കാണാൻ പറ്റൊളളൂ 😌😊

    • @rezygokul330
      @rezygokul330 ปีที่แล้ว +6

      Correct.. അവരൊക്കെ എവടെ സഞ്ജു ചേട്ടാ... മഞ്ജു ചേച്ചിയേം,അമ്മേം അടിപൊളി ആണ്... അവരുണ്ടെങ്കിൽ ഒരു പ്രതേക vibe ആണ്... അവരെ കൊണ്ടുവരണേ🙏🏽🙏🏽🙏🏽

    • @sandhya8105
      @sandhya8105 ปีที่แล้ว +3

      സത്യം 👍👍

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +6

      🥰🥰🥰🥰

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว

      😊😊😊

    • @pc-mnu7956
      @pc-mnu7956 ปีที่แล้ว +1

      💯 correct

  • @farhaabid5294
    @farhaabid5294 ปีที่แล้ว +3

    Relatable vedio. 😊ee vdo kandappo sharikkum chindichu anghane oru day 🤩 phone illathe ellarum manass thurann samsarikkunna divasam❤ chilappo oru swapnam aayirkm anghane oru day . Enyway tnx for good message 💕

  • @jitheshchettikulangara2265
    @jitheshchettikulangara2265 ปีที่แล้ว +70

    Excellent thoughts 👌👍🥰 തീർച്ചയായും ഇന്നത്തെ ഒട്ടുമിക്ക ആൾക്കാരുടേയും ജീവിതരീതിയുമായി ബന്ധപ്പെട്ട കാര്യം തന്നെ, phone addiction... എല്ലാവരും ചിന്തിക്കുക.💯 Good efforts... Congratulations Sanju and Lakshmi 🙏🥰🙏

  • @Adheema5885
    @Adheema5885 ปีที่แล้ว +102

    Climax❤ ഒരു രക്ഷയും ഇല്ല, അടിപൊളി 😍

  • @ifuzhorizon
    @ifuzhorizon ปีที่แล้ว +3

    Enthuvaayith...😘❤️ Kidukki ..thimirthu....kalikki❣️

  • @Jayce.123
    @Jayce.123 ปีที่แล้ว +2

    നിങ്ങളുടെ എല്ലാ concepts ഉം ഒന്നിനൊന്ന് മെച്ചം ആണ് ❤️

  • @meeraaaah
    @meeraaaah ปีที่แล้ว +79

    ആഴ്ചയിൽ ഒരിക്കൽ അല്ലേ പോട്ടെ മാസത്തിൽ ഒന്നോ രണ്ടോ തവണ ഈ ഒരു ചലഞ്ച് എടുത്തിരുന്നേൽ എന്തൊരു മനസമാധാനം ആയിരിക്കും 🥰🥰🥰🥰🥰.... Clymax... എന്തൊരു സുഖം 🥰

  • @ambikaambika2030
    @ambikaambika2030 ปีที่แล้ว +2

    ക്ലൈമാക്സ് അടിപൊളി. Love u dears♥️🙏🙏🙏

  • @anjalymohan7122
    @anjalymohan7122 ปีที่แล้ว +21

    Nice concept👌 Appropriate to the current society 👍

  • @sarahanujohn823
    @sarahanujohn823 ปีที่แล้ว +22

    വീഡിയോ സൂപ്പർ. എല്ലാവരും നന്നയി ചെയ്തു. എല്ലാർക്കും എന്റെ വക 🏆 😁

  • @malayalammoviecuts5298
    @malayalammoviecuts5298 ปีที่แล้ว +3

    Ndhu resam anu ningaludae vedioes allam chirichu appozhum vayarinu neeru varum athrakkum suuuper 😄😄😄anu 🥰🥰🥰🥰

  • @Neer333
    @Neer333 ปีที่แล้ว +1

    Ente ponno... Superb... Oru rakshemilla... Adipoli

  • @rainbowplanter786
    @rainbowplanter786 ปีที่แล้ว +10

    ഞാനും എന്റെ ഇക്കയും sunday ഫോൺ എടുക്കാറില്ല. പുറത്തു പോയാൽ ഫോട്ടോ എടുക്കാൻ മാത്രമേ എടുക്കുള്ളു. അത് നമ്മൾ തമ്മിലുള്ള ഒരു ഉടമ്പടിയാണ്. അത്യാവശ്യം calls മാത്രമേ എടുക്കാറുള്ളു

  • @shijirahul485
    @shijirahul485 ปีที่แล้ว +2

    Good message. Pinne chechiyeyum chettaneyum orupadu ishtta🥰ella videos kanum kandath thanne veendum veendum kaanum athrakk ishttaa🥰🥰😘😘

  • @beenas9753
    @beenas9753 ปีที่แล้ว +4

    Good message😍ഫോൺ പൂർണമായും ഒഴിവാക്കാൻ എന്തായാലും പറ്റില്ല. പക്ഷെ ഉപയോഗം അല്പം കുറച്ചാൽ മറ്റ് കാര്യങ്ങൾക്കും സമയം കണ്ടെത്താം ❤❤

  • @dilshanam1972
    @dilshanam1972 ปีที่แล้ว +2

    Nice video, njan സുചോഫ് ചെയ്‌തിട്ടു പഠിക്കാൻ ഇരിക്കട്ടെ 😄

  • @aifaaminaamina9985
    @aifaaminaamina9985 ปีที่แล้ว +49

    Good topic and good message😊

  • @sonas.n9761
    @sonas.n9761 ปีที่แล้ว +1

    Ee video othiri usefull annu. Inn ellavrum phoneil thanne yaa arodum onum mindan polum time illa 👌👌👌👌

  • @thusharathushara8229
    @thusharathushara8229 ปีที่แล้ว +3

    സൂപ്പർ ഇന്നത്തെ കാലത്ത് നടുക്കുന്ന സംഭവം

  • @SandhyaJayasree
    @SandhyaJayasree ปีที่แล้ว

    Polichu.... concept adipoliiiiiiiiii...❤❤❤🎉🎉🎉🎉

  • @SG-mn1cj
    @SG-mn1cj ปีที่แล้ว +15

    Lekshmi chechi’s baby bump growing ❤

  • @SachinDavidJohn
    @SachinDavidJohn ปีที่แล้ว

    Nice one. Arudeyenkilumokke jeevithathil oru mattam undavatte.

  • @Misha2341a
    @Misha2341a ปีที่แล้ว +3

    Trending no. 1 akatte..... Ennu ആശംസിക്കുന്നു..., 👍👍

  • @vishnupriya6181
    @vishnupriya6181 ปีที่แล้ว +2

    Nigade ella videos um poliya ennum nigalude videos kananam ipo 😂🥰🥰

  • @angelathelanuprinson6996
    @angelathelanuprinson6996 ปีที่แล้ว +3

    ഫോൺ അഡിക്റ്റഡ് ആയ...2am ഈ vdo കാണുന്ന ലെ ഞാൻ... 😄😄😄😄😄

  • @kavithasajeev890
    @kavithasajeev890 ปีที่แล้ว +1

    Agane off cheythale Sanju lekshmi video kandu chirikkan patto😜 good video anu ..sherikkum mobile avashyathinu mathram use cheythal othiri problem nammude life ozhivayipokum

  • @ponnuskk243
    @ponnuskk243 ปีที่แล้ว +4

    നല്ല msg ഉള്ള ഒരു video ആയിരുന്നു 🥰😇

  • @rajifashiyas4379
    @rajifashiyas4379 ปีที่แล้ว +1

    Fish ishtallla alllleyyy❤️❤️❤️e tymmmm enikkm ishtallarnnuuu❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @devumeri134
    @devumeri134 ปีที่แล้ว +3

    Oru feel good padam Kanda feel🥺❤️climax bgm powlii❤️✨ adipowli ayt ond chechi chetta🥺❤️✨

  • @charu6620
    @charu6620 ปีที่แล้ว +1

    ഇതൊക്കെ ആണ് ഇപ്പോഴത്തെ ഫാമിലിയിൽ നടക്കുന്നത്.... നന്നായി അത് അവതരിപ്പിച്ചു 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
    എല്ലാത്തിനും ഉപയോഗിക്കുന്നതിനു പരിധി കാണണം.... ഇതിനേക്കാളും വലുത് നമ്മുക്ക് നമ്മുടെ സ്വന്തം കുടുംബം aanu😍😍😍😍😍

  • @sacreations8917
    @sacreations8917 ปีที่แล้ว +4

    സഞ്ജു ലക്ഷ്മി നിങ്ങളുടെ ഓരോ എക്സ്പ്രഷനും കിടു 👏👏👏👏👏👏👏✌️✌️✌️പറയാൻ വാക്കുകൾ ഇല്ല. ഒരുപാടിഷ്ട്ടമായി.

  • @amizera2226
    @amizera2226 ปีที่แล้ว +2

    Good message. Njan ithu idaykk cheyyarund. 24 hrs illengilum 3-4 hrs maattivech nokkum. Ellavarum ithu try cheyth nokku. Screenil othungipokunna kannum manassum onnu chuttumullavayilekkum, prakrithiyilekkum nokku. Feeling gud😎😇

  • @prajeeshyavipinprajeeshyav3573
    @prajeeshyavipinprajeeshyav3573 ปีที่แล้ว +29

    ചേച്ചി എന്തുവായിത് 🥰🥰🥰ഒരു രക്ഷയും ഇല്ല 😘😘

  • @milkajose5383
    @milkajose5383 ปีที่แล้ว +2

    Nice concept....innathe kalathinu patithu.....👍

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +7

    9:23 kanadi puzayude thirath😹
    9:33 kanan thumbi poramo😹
    Kidu..... Climax onnum parayn ila 🌝❤

  • @athiravenugopal3967
    @athiravenugopal3967 ปีที่แล้ว +2

    Serikkm ningale neritt oruthavana enklm kanan prarthikkuwaaaa.... athraykm ishtaaaaaa love uuu lakshmi and sanjueattaaaaa....

  • @Diyanvlog
    @Diyanvlog ปีที่แล้ว +45

    എല്ലാരും അങ്ങനെ ചെയ്താൽ ആരാ വിഡിയോ കാണാൻ ഉണ്ടാവാ 😄 ഇപ്പോൾ മിക്ക വീട്ടിലെയും അവസ്ഥ എന്ത് രസം ആയിട്ട പ്രേഷകർക് മുന്നിലെത്തിച്ചേ 👍👍👍

  • @nimishadasan3794
    @nimishadasan3794 ปีที่แล้ว +2

    Mikka vtleyum avastha valare bangiyayi kanichu... 👍👍👍✨️✨️

  • @sameenak2733
    @sameenak2733 ปีที่แล้ว +18

    Sanju chettan lakshmi chechi ഇങ്ങളെ രണ്ടാളെയും ഭയങ്കര ഇഷ്ട 😘, ചിരിച്ചു ചത്തു 😂🤣

  • @hasnakunjol1918
    @hasnakunjol1918 ปีที่แล้ว +4

    എന്നും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിരിക്കുക ആണ് പതിവ്. ഇത് കണ്ടപ്പോൾ വല്ലാണ്ട് മനസ്സിൽ തട്ടി പോയി 🤗

  • @sarang.s5248
    @sarang.s5248 ปีที่แล้ว +5

    നൈസ് വീഡിയോ ❤️അവസാനം ഭാഗം പൊളിച്ചു ❤️❤️

  • @aksasaraabraham2304
    @aksasaraabraham2304 ปีที่แล้ว +1

    Enthuvaayith.. 2 perum pwolichu🥰👏🏻😙

  • @raseenanoushadS
    @raseenanoushadS ปีที่แล้ว +3

    ഇന്നലെ നോട്ടിഫിക്കേഷൻ കണ്ടു net 100% തീർന്നത് കൊണ്ട് കണ്ടില്ല ഇപ്പൊ കണ്ടു . super ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ തുറന്നു കാണിച്ചു തന്ന നിങ്ങൾക്ക് ❤️❤️❤️❤️

  • @hafisashihab1532
    @hafisashihab1532 ปีที่แล้ว +2

    Ninghalude yella videosum njhn kanarund. Adipoliyann❤😊🤩

  • @nandhanakrishna8888
    @nandhanakrishna8888 ปีที่แล้ว +3

    പണ്ട് TV കാണാൻ ഏച്ചിയും ഞാനും remote ന് അടിയായിരുന്നു ഇപ്പോ TV അവിടെ ഉണ്ടോന്ന് പോലും അറിയില്ല 😅😅

  • @aswathykrishan129
    @aswathykrishan129 9 หลายเดือนก่อน +1

    ഫോൺ ഒരുതരത്തിൽ മയകുമരുനാണ്.ബന്ധങ്ങൾ അകലുന്നു.

  • @Anandhan37
    @Anandhan37 ปีที่แล้ว +22

    😍😍🥰🥰🥰🥰 നല്ലൊരു മെസ്സേജ് 😍😍😍😍

  • @devipriyadevipriya8554
    @devipriyadevipriya8554 ปีที่แล้ว +1

    Married kazhinjitt pore ipol njangal snehichukondu irikkuva. After marride kazhinjumbol ith workout avum. Ipol njangal kannumbol phone use cheyunilla. Parasparam kariyangal shear cheyan pattundu 🥰😌Thanks for you msg video 🙏🏻

  • @riswanriswan448
    @riswanriswan448 ปีที่แล้ว +7

    Kannadi puzhayude theerathu polichu🥰🥰🥰

  • @raliyafirash106
    @raliyafirash106 ปีที่แล้ว

    Nalla message.. Thanku for ur video❤

  • @Nancyssweethome
    @Nancyssweethome ปีที่แล้ว +3

    Ningal inganathe videos ittaal mikkavarum njanum phone addict avum😂😂.Athukondu njan ini ningalude videos kanunnillannu theerumanichu ok ☺️☺️.keep going dears ,superb👍👍🤝🤝👌👌

  • @Riyariyus1996
    @Riyariyus1996 ปีที่แล้ว +1

    Samoohathile prashnangal kure apekshahasyathiloode avatharipikukayum alukale chinthippikukayum cheyunna ningalku nanni 💯

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q ปีที่แล้ว +9

    ഞാനും എന്റെ മോളും നിങ്ങളുടെ പഴയ വീഡിയോകൾ തന്നെയും പിന്നെയും കണ്ടു കൊണ്ടിരുന്നതാ, മനസ്സിൽ ആഗ്രഹിച്ചതേയുള്ളു പുതിയ വീഡിയോ ഇട്ടെങ്കിൽ എന്ന്, നന്ദി 🙏🏻

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 ปีที่แล้ว +1

    പറ്റുന്നില്ല, ലക്ഷ്മിസഞ്ചു 🥰ഫോൺ ഉള്ളതിനാലാണ് നിങ്ങളാപോലുള്ളവരുടെ വീഡിയോ കാണാനും കേൾക്കാനും പറ്റുന്ന, സൂപ്പർ ഫാമിലിയാണ് ഗോഡ് ബ്ലെസ് യു 💞

  • @sabitha9451
    @sabitha9451 ปีที่แล้ว +5

    Randaludeyum new video kalakitto. Nalloru sandeshavum koodi ea videoyil koodi nalkiya ningal randalum mass aanutto. Sanju lekshmi eshttam🥰🥰🥰🥰

  • @vineethac5614
    @vineethac5614 ปีที่แล้ว +1

    Kidu concept.🥰

  • @aiswaryarahul247
    @aiswaryarahul247 ปีที่แล้ว +6

    ചേച്ചി 24 h phone off ആക്കിയാലേ നിങ്ങളുടെ video കാണാൻ പറ്റില്ല ചേച്ചി.... വീട്ടിൽ ഞാൻ ഒറ്റയ്ക്കിരിക്കുമ്പോ ഞാൻ നിങ്ങളുടെ videos ആണ് കാണുക ... എന്നും മൂന്നെണ്ണമെങ്കിലും കാണും ... കണ്ടത് തന്നെ ചിലപ്പോഴൊക്കെ വീണ്ടും കാണാറുണ്ട്... Big fan of you chechii & chettaa.. Ningal super cute couples anu..... ❤

  • @adhi6185
    @adhi6185 ปีที่แล้ว +1

    Valare manoharam❤ itrem nalla content adipoli ayit avataripichu

  • @aamianu2559
    @aamianu2559 ปีที่แล้ว +11

    Lakshmi chechi irrikkumbol okke shredhichu irrikkyuu ketto😍🥰🥰

  • @kavitha133
    @kavitha133 ปีที่แล้ว

    എപ്പോ ഫോൺ എടുത്താലും നിങ്ങളുടെ vidio കണ്ടില്ലേ ഒരു സുഖം ഇല്ല ഇപ്പോൾ 9.35pm ഉറക്കം വരുന്നവരെ ഇങ്ങള് തന്നെ ഫോണിൽ 🔥🔥🔥🔥🔥🔥🔥
    ഫാൻസ് ന്റെ ഒരു കാര്യമേ 😜😜😜😜

  • @mumthasriyas4023
    @mumthasriyas4023 ปีที่แล้ว +240

    സത്യത്തിൽ ഫോണില്ലാതെ ഒരു മണിക്കൂറുപോലും ഇരിക്കാൻ പറ്റില്ല 😄😄😄.24മണിക്കൂർ ആകുമ്പോളേക്കും മരിച്ചു പോവും

  • @vijivijayan9488
    @vijivijayan9488 ปีที่แล้ว +1

    ❤❤❤ super ❤❤❤❤❤ellavareyum orupadu ishettam aannu ❤❤❤❤

  • @LiTtLeSaThViHere
    @LiTtLeSaThViHere ปีที่แล้ว +28

    Nice concept❣️👍 well presented.. Hats off to both of you🥰❤️

  • @Shaija752
    @Shaija752 ปีที่แล้ว +3

    Next video katta waiting.. Ningalude oro videokkum waiting aahn notification varan waiting 😍😊😊

  • @lekshmipriya2947
    @lekshmipriya2947 ปีที่แล้ว +20

    Sanju chettan iron box pokunna kannan super ayirunn🤣🤣🤣🤣 take care lekshmi chechii😘😘

  • @ambikaambika2030
    @ambikaambika2030 ปีที่แล้ว

    നന്നായി അവതരണം. Orupadishtamaai.

  • @advninumaryyohannan523
    @advninumaryyohannan523 ปีที่แล้ว +56

    വീഡിയോ കണ്ടോണ്ടു ഫുഡ് കഴിച്ചോണ്ടിരികുന്ന ലെ ഞാൻ😂

  • @dharshanadharshana.p.o343
    @dharshanadharshana.p.o343 ปีที่แล้ว +2

    ഇത് കണ്ട് കഴിഞ്ഞപ്പോൾ എന്റെ ഹസ്ബന്റിനു ഇത് ഷെയർ ചെയ്തു.ഇതാണ് ജീവിതം ഇപ്പോൾ

  • @ishasyamsyam8901
    @ishasyamsyam8901 ปีที่แล้ว +11

    സത്യത്തിൽ ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല... ഞാൻ ഒറ്റപെട്ടു പോകുമ്പോൾ ഞാൻ എന്റെ വീട്ടുകാരുമായി സംസാരിക്കുന്നത് ആണ് എന്റെ ആശ്വാസം.. കാരണം എല്ലാരും ഉണ്ടായിട്ടും ഞാൻ തനിച്ചാണ് ... Gud concept and cute family❤️❤️❤️

  • @sayasworld3602
    @sayasworld3602 ปีที่แล้ว +2

    സൂപ്പർ വീഡിയോ 👌👌. നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. എന്റെ മോൾക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാ 🥰🥰

  • @faumisha959
    @faumisha959 ปีที่แล้ว +4

    Super chechi.....chattan...chechikkk nalla oru kunjine daivam tarate enn njan prarthikkunnu

  • @solyjoseph3559
    @solyjoseph3559 ปีที่แล้ว +1

    Relevant topics...ഫോൺ അഡിക്ഷൻ കാരണം ബന്ധങ്ങൾ വരെ ഇല്ലാണ്ടാവുന്നു.

  • @hasimunawir7543
    @hasimunawir7543 ปีที่แล้ว +40

    phone llathe jeevikkn pattathe avasthyaan😂 its soo relatable😂❤

  • @sonajoy3100
    @sonajoy3100 ปีที่แล้ว

    Good message.. for 24 hours phn users nn😁, phn matti family od spent chayanth samsarikanth k nalloru feeling thanne ann..🥰🥰👍🏻

  • @veenasravya9987
    @veenasravya9987 ปีที่แล้ว +3

    Always super lekshmi chechi and sanju chetta 🥰❤️🥰❤️🥰❤️🥰

  • @talesofsiblings4506
    @talesofsiblings4506 ปีที่แล้ว +1

    Hi, നിങ്ങളുടെ എല്ലാ videos, ഞങ്ങൾ കാണാറുണ്ട്, but ഇത് ഒരുപാട് ഒരുപാട് ഇഷ്ടം ആയി, പല കുടുംബങ്ങളിലും ഇതൊക്ക തന്നെ നടക്കുന്നത്, തീർച്ചയായും ഇത് ഒരു നല്ല മെസ്സേജ് ആണ്, 🙏🏼🙏🏼🙏🏼🙏🏼

  • @2012abhijith
    @2012abhijith ปีที่แล้ว +31

    മാതൃക ദമ്പതികൾ 💕സഞ്ജു ലെച്ചു വീഡിയോസ് മിസ്സ്‌ ചെയ്യാറില്ല

  • @dileepkumart6227
    @dileepkumart6227 ปีที่แล้ว

    Hhoooo ......polichu👍👌

  • @bhagyakp9888
    @bhagyakp9888 ปีที่แล้ว +6

    Adipowli episode ayierunu chechi and chetta oru rekshayamela powli 😘😘🥳🥳❤️❤️❤️

  • @Steephenjeena
    @Steephenjeena ปีที่แล้ว +1

    Paavam. Chechine kond paniyediippikkaathe😌❤️

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +11

    Adipoli 😍, glass IL tea ellarunalo😂😂😂😂🤣🤣🤣

  • @AshikaKJ
    @AshikaKJ ปีที่แล้ว +1

    Concept polichu, Adipoliyaayi present cheydhittund, Pradheekshikkyaatha twist, Keep going team!!! 🥰