ഇന്ന് നവംബർ 12 ചൊവ്വാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 314

  • @sriyaanil
    @sriyaanil 12 วันที่ผ่านมา

    എന്റെമാതവേ എന്റെ കടം വിടുവാൻ ഒരു വഴി കാണി ചുതരാണ മേ സങ്കടങ്ങൾ നിക്കിതാ രണ മേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JaimolJemini
    @JaimolJemini 13 วันที่ผ่านมา +9

    അമ്മേ മാതാവേ ഈ പ്രാർത്ഥയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @reethammaashokan5385
    @reethammaashokan5385 12 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടിയിൽ സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @minijoshy6368
    @minijoshy6368 12 วันที่ผ่านมา

    അമ്മേ മാതാവിനെ ഒരു ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻♥️

  • @reethammaashokan5385
    @reethammaashokan5385 12 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും വേദനകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ ഭരമേല്പിക്കുന്നു. അമ്മേ അങ്ങേ തിരുക്കുമാരനോടു ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 12 วันที่ผ่านมา

    അമ്മേ എന്റെ ഉടമ്പടി വിഷയങ്ങൾ എല്ലാം ഉടനെ നടത്തി തരണേ ഈ മാസം 15ന് ലോൺ അടയ്ക്കാൻ 6ലക്ഷം രൂപ നൽകേണമേ 🙏

  • @SijoJose-y7g
    @SijoJose-y7g 12 วันที่ผ่านมา

    മാതാവേ അമ്മേ കടം തീർക്കാൻ എന്തേലും. വഴി കാണിക്കണേ. രക്ഷിക്കണേ അമ്മേ

  • @NishaSaji-ce4sn
    @NishaSaji-ce4sn 12 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് അമ്മയെ കാണാൻ അവിടെ വരാൻ അവസര മൊരുക്കി തരണേ മാതാവേ 🙏🙏🙏🙏

  • @russelraj3289
    @russelraj3289 13 วันที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @NishaSaji-ce4sn
    @NishaSaji-ce4sn 12 วันที่ผ่านมา

    എന്റെ മാതാവേ വാവയ്ക്ക് നല്ലത് വരുത്തണേ അവളെ അവിടുന്ന് കൂടെ നടത്തണേ 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 12 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @akashkeshu7230
    @akashkeshu7230 13 วันที่ผ่านมา +21

    എന്റെ മാതാവേ ഞാൻ ഉടമ്പടിയിൽ ആണ് ഞാൻ രണ്ടാമത് ഉടബടിയെടുത്തിട്ടും ഒരു നിയോഗവും നടന്നില്ല എന്റെ മാതാവേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരുടെ കുംബത്തെ രക്ഷിക്കണേ മാതാവേ അവരെ അവിടെ വരുവാൻ മാതാവ് അനുഗ്രഹിക്കേണമേ ഇശോട് അപേക്ഷിക്കേണമേ

    • @Gouri1Gouri
      @Gouri1Gouri 13 วันที่ผ่านมา +1

      കൃപാസനമാതാവേഎനറമകന്ജോലിശരിയാകീകൊടുകേണമേനിന്റനാമതിനുമഹതംവരുതേതണമേ

    • @JollyBabu-g4u
      @JollyBabu-g4u 13 วันที่ผ่านมา +1

      thaddasaghal Matti tharane

    • @rejanirejani8318
      @rejanirejani8318 13 วันที่ผ่านมา +1

      Ente🥰മാതാവേ എന്റെ മകന് nalloruy

    • @rejanirejani8318
      @rejanirejani8318 13 วันที่ผ่านมา +1

      എന്റെ അമ്മ മാതാവേ എന്റെ മകന് ഒരു നല്ല ജോലി കൊടുത്തു ആമ്മ ഞങ്ങളെ അനുഗ്രഹിക്കാൻ ഈശോയോട് അപേക്ഷിക്കേണമേ യേശുവേ mahathwam🙏യേശുവേ നന്ദി 🙏🙏🙏

    • @daisywilson4787
      @daisywilson4787 13 วันที่ผ่านมา +2

      Amme ente makante marriage nadathitharane thadasangal mattane innu November 17 sathyamakane mathave

  • @TitiousJose
    @TitiousJose 13 วันที่ผ่านมา +1

    Amen

  • @darsanabiju3858
    @darsanabiju3858 12 วันที่ผ่านมา +1

    Ammn

  • @jincybb4582
    @jincybb4582 12 วันที่ผ่านมา +1

    Amme mathave enikku aroghyamulla oru kujena nalki anugrehikkaname

  • @ajithaajitha942
    @ajithaajitha942 13 วันที่ผ่านมา +1

    മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏

  • @manjubinu2681
    @manjubinu2681 12 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ മോളുടെ പഠനത്തിന് ഒരു ലോൺ അപ്ലൈ ചെയ്തു അത് കിട്ടാൻ അവസരം orukkane മാതാവേ 🙏

  • @ajanthavijayan8016
    @ajanthavijayan8016 12 วันที่ผ่านมา +1

    Amme mathave sanjari mathave ente koode varaname.aammayude pradheeshikaranathinte sakshi akki mattane enne❤

  • @maryjoseph4038
    @maryjoseph4038 13 วันที่ผ่านมา +1

    Mathave praying for my father in law.

  • @Anjaliprincehomevlog
    @Anjaliprincehomevlog 11 วันที่ผ่านมา

    എന്റെ മാതാവേ ഞാൻ ഇപ്പോൾ അനുഭഹിക്കുന്ന യൂറിൻ പോകുന്ന ഭാഗ്ത് ബുദ്ധിമുട്ട്കൾ എല്ലാം മാറ്റി തരണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ എന്റെ മക്കളുടെയും ഭർത്താവിന്റെയും അലർജി പ്രശ്നങൾ ഒക്കെ മാറ്റിത്തരാണമേ എന്റെ ഈശോ എന്റെ മാതാവേ 🙏🙏🙏

  • @IshaLawrence
    @IshaLawrence 12 วันที่ผ่านมา +1

    Amme molku joli nalki anugrahikaname

  • @anandkannan9906
    @anandkannan9906 12 วันที่ผ่านมา

    അമ്മേ മാതാവേ...അമ്മ അനുഗ്രഹിച്ചു തന്ന കുഞ്ഞാണ് എൻ്റെ ഉദരത്തിൽ ജനിച്ചിരിക്കുന്നത് ....25 നു ചെയ്യുന്ന സ്കാനിംഗിൽ എൻ്റെ മോൾക്ക് ഹാർട്ട് ബീറ്റ് ഉണ്ടാകണമെ...ഞങ്ങൾക്ക് ആരോഗ്യമുള്ളൊരു പെൺകുഞ്ഞിനെ തന്നെ തരേണമേ....😢😢പ്രതിഷികരണ സാക്ഷി ആക്കണമേ ...അനുഗ്രഹിക്കേണമേ അമ്മേ...എന്നെ ഉടമ്പടി ജീവിതത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ....

  • @BincyBincyjiji
    @BincyBincyjiji 12 วันที่ผ่านมา

    മാതാവെ ഞാൻ ഇന്ന് K et 4 പരീക്ഷയ്ക്ക് അപേക്ഷ വച്ചു മാതാവെ എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @nikithaannmathew9786
    @nikithaannmathew9786 12 วันที่ผ่านมา +1

    അമ്മെ മാതാവേ എൻ്റെ ചേട്ടന് വിസ തിരുന്നത്തിന് മുമ്പ് ഒരു ജോലി ലിഭിക്കണമെ മാതാവേ 🙏🏻🙏🏻🙏🏻

  • @ashwathyvijayan4685
    @ashwathyvijayan4685 12 วันที่ผ่านมา +1

    Amme…mathave…samadanam tharename…ente puthiya joiliyude karyangal thadasangal ellathe nadathane

  • @rosammaantony3421
    @rosammaantony3421 13 วันที่ผ่านมา +1

    Amme kathukollaname.

  • @sherlyjohn6223
    @sherlyjohn6223 13 วันที่ผ่านมา +1

    Matave ennee kathonne parishudhathmavu nirakkanne

  • @santhoshkumark7026
    @santhoshkumark7026 12 วันที่ผ่านมา

    അപ്പ അങ്ങയുടെ വലതുകരം എന്റെ ജീവിതപങ്കാളിയുടെ തലയിൽ വെച്ച് അനുഗ്രെഹിക്കണമേ തലയിലെ മുഴ മായ്ച്ചുകളയാണമേ

  • @sheejasheeja4565
    @sheejasheeja4565 13 วันที่ผ่านมา +1

    Enteamme mathave enikku innu klm microfinance Bankil loan tharamennuparayaname ente kripasanam amme mathave rekshikkename ente vayyayka mattitharaname ente monu orapathum varutharuthe parishudhamathe entemone shathrukkalil ninnum rekshikkename parishudhamathave ente monu shippil nalla oru jolinalki anugrehikkaname ammaallathe arudeyum sahayamilla amme kripasanam mathave koode undakaname amme kripasanam mathave koode varaname enteamme mathave ente vazhiyilulla thadasdangal mattitharename amme kripasanam mathave ammen ammen ammen

  • @manjulalu642
    @manjulalu642 12 วันที่ผ่านมา

    എന്റെ കൃപാസന മാതാവ് എന്റെ husband ന്റെ നട് വേതന മാറ്റി തരണമേ

  • @sindhum2511
    @sindhum2511 13 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ 😢ദൈവം സ്നേഹത്താൽ നിത്യതയിലും ഉടമ്പടി ജീവിതത്തിലും മരണം വരെയും ജീവിക്കാൻ എൻ്റെ അമ്മയുടെയും appanteyum കൃപ ഞങ്ങൾക്ക് അഭിഷേകം ചെയ്യണമേ ആമേൻ hallelujah hallelujah hallelujah 🙏🙏🙏❤️

  • @BindhuJarline-e8p
    @BindhuJarline-e8p 13 วันที่ผ่านมา +2

    അമ്മേ മാതാവേ വിടില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾടെ വീടിന്റെ കാര്യം അമ്മ ഏറ്റെടുക്കേണം അമ്മക്ക് ഇഷ്ടം ഉണ്ടെങ്കിൽ ഞങ്ങൾക് നടത്തി തരണം അമ്മയുടെ സാക്ഷി ആക്കി ഞങ്ങളെ മറ്റേണം

  • @treesatreesa3815
    @treesatreesa3815 13 วันที่ผ่านมา

    നന്ദി - സ്തുതി ആരാധന മഹത്വം സ്തോത്രം - ഹല്ലേയേ

  • @santhoshkumark7026
    @santhoshkumark7026 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതപങ്കാളിയുടെ തലയുടെ പുറകിലെ മുഴപോലെ കാണുന്നത് സർജറി ഇല്ലാതെ മായ്ച്ചുകളയാണമേ

  • @AshiqAshiq-l9h
    @AshiqAshiq-l9h 12 วันที่ผ่านมา

    0:27 മാതാവേ എന്റെ കുട്ടിയുടെ ആധാരം ശരിയാക്കി കിട്ടണംഎത്രയും പെട്ടെന്ന് എന്റെ അത്രയും പെട്ടെന്ന് ശരിയാക്കണംമകന്റെ ജോലിയിൽ ബുദ്ധിമുട്ടും പ്രയാസങ്ങൾ ഒന്നുമില്ലാതെ ഒരു അപകടവും കൂടാതെ മാതാവിന്റെ കൂടെ എപ്പോഴും ഉണ്ടാകട്ടെ

  • @beenasimna930
    @beenasimna930 13 วันที่ผ่านมา +2

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ എൽ ജി എസ് പരീക്ഷ എളുപ്പമാക്കി കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണം

  • @krishnaswarna831
    @krishnaswarna831 12 วันที่ผ่านมา

    അമ്മേ മാതാവേ, ഒക്ടോബർ 26 കൊച്ചിയിൽ എഴുതിയ ജർമ്മൻ പരീക്ഷ പാസ് ആക്കി തരണമേ....... ഒരു തഡാസ വും കൂടാതെ 2025 മാർച്ച്,ഏപ്രിൽ ഇൻടക്കിൽ ജർമ്മനിയിൽ പോവാൻ കഴിയണമേ ..... ആമേൻ

  • @SashiPottanmala
    @SashiPottanmala 13 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ നവംബർ 20തിയതിക്ക് ഉള്ളിൽ എന്റെ vasanthi തിരിച്ചു തരാൻ കനിവ് ഉണ്ടാവണ കൃപസനം മാതാവേ

  • @suchasuchapurushothaman6508
    @suchasuchapurushothaman6508 13 วันที่ผ่านมา

    Amma mathavae protect and bless my family with good health, peace and prosperity.Amen

  • @sandhyagowri8127
    @sandhyagowri8127 13 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ fibrodes എല്ലാം മാറ്റി അമ്മ എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @midhun-yr2qz
    @midhun-yr2qz 13 วันที่ผ่านมา +3

    ഈശോയെ ആരാധന സ്തുതിയും മഹത്വവും എന്നും എപ്പോഴും അമ്മേ മാതാവേ നന്ദി സ്തുതി മഹത്വവും

  • @katherinevavanikunnel2307
    @katherinevavanikunnel2307 13 วันที่ผ่านมา

    Amen isoje karuna thononeme reshikeneme anugrehikeneme amen Parisuda parama divja karunjathinu enneravum aradanajum sthuthijum
    pukajchajum behumanavum undajirikatte.amen Amme isojodu prathikeneme mathajastham vahikeneme.Amen

  • @LikuttyChakochako
    @LikuttyChakochako 13 วันที่ผ่านมา

    തന്ന അവിടുത്തെ നീല കാപ്പ കൊണ്ട് പൊതിഞ്ഞു ഞങ്ങളെ സൂക്ഷിക്കേണമേ എല്ലാവിധ തടസ്സങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏

  • @SandhyaSinil
    @SandhyaSinil 13 วันที่ผ่านมา +3

    നാലാം വർഷം പഠിക്കുന്ന എന്റെ മകളെയും ജനുവരി 13ന് നടക്കുന്ന എക്സാമിന് പരീക്ഷ എഴുതുവാൻ സഹായിക്കണമേ മകളുടെ കൂടെ ഉണ്ടായിരിക്കണം സഞ്ചാരി സഞ്ചാരിമാതാവേ അമ്മയുട സാക്ഷികളായി വിരുത്തണമേ

  • @annammacheriyan5285
    @annammacheriyan5285 13 วันที่ผ่านมา +1

    Please pray for my family.i .

  • @ShaliBiju
    @ShaliBiju 13 วันที่ผ่านมา +1

    Ente rogam maranam. Njngal onnikanam.. Kunju venam.. Mathave. Anugrakam venam veedupani thiranam. Cash. Kitanam

  • @sherlyvarghese8265
    @sherlyvarghese8265 13 วันที่ผ่านมา

    അമ്മേ കൃപ മനപ്രസാദവര മാതാവേ എന്റെ അനുജത്തിയുടെ മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞ 15 11.2024 റിസൾട്ട് വരും. അപ്പോൾ അത് നെഗറ്റിവ് ആയിരിക്കണം. ക്യാൻസറിന്റെ യാതെരു സിം ണ്ടവും ഉണ്ടാകല്ലേ മാതാവേ . അമ്മമാതാവും ഈശോയും ടെസ്റ്റ് ചെയ്യുന്ന ഇടത്ത് ഉണ്ടെന്ന് ഞാൻ പൂർ മായി വിശ്വ സിക്കുന്നു. അമ്മേ🙏🙏🙏🙏😭😭😭😭😭

  • @SandhyaSinil
    @SandhyaSinil 13 วันที่ผ่านมา +1

    അമ്മയെ ഡിസംബർ 19 മുതൽ 22 വരെ ആന്തരിക സൗഖ്യ ധ്യാനം കൂടുവാൻ അമ്മ ഞങ്ങളെ ഒരുക്കണമേ, അനുഗ്രഹിക്കണമേ സഹായിക്കേണമേ 🙏🙏🙏🙏

  • @Kunhimole
    @Kunhimole 13 วันที่ผ่านมา

    അമ്മേ കോടാനുകോടി നന്ദി🙏🙏🙏. അമ്മ എൻ്റെ പ്രാർത്ഥന കേട്ടു

  • @santhoshkumark7026
    @santhoshkumark7026 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ 10 ലക്ഷത്തിന്റെ കടബാധ്യതയിൽ മുങ്ങി കിടപ്പാടം എനിക്ക് നഷ്ടപെടുന്ന അവസ്ഥയിൽ നിൽക്കുന്ന എന്നെയും കുടുംബത്തെയും നവംബർ 30 നു മുൻപായി കാദഖ്‌ങ്ങൾ തീർക്കാൻ ഒരു വഴി തുറക്കണമേ

  • @saraswathydinesh4106
    @saraswathydinesh4106 13 วันที่ผ่านมา +5

    എന്റെ ഗർഭപാത്രത്തിനുള്ളിലും പുറത്തുള്ളതുമായ ഫിബ്രോയ്‌ഡ്‌ സുഖപ്പെടുത്തി തരണമേ 🙏🙏🙏🙏🙏

  • @ambikavijayan1207
    @ambikavijayan1207 13 วันที่ผ่านมา

    Essoye ella sagadagalum matti tharane amen

  • @valsalalouis1862
    @valsalalouis1862 13 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ മകൾ സഫ്യുടെയും കേബിന്റെയും മക്കളായ ട്രിവർ ജോസിന്റെയും സമ്മർ ജോസിന്റെയും വന്നിരിക്കുന്ന ബ്ലാക്ക് മഗിക്കിന്റെയും മാന്ത്രികത്തിന്റെയും ബന്ധനങ്ങൾ പൊട്ടിക്കുവാൻ പ്രിയപുത്രൻവഴി പിതാവിനോട് അപേഷിക്കണമേ . കുഞ്ഞു ഹൈലി ആഹാരം കഴിക്കാതെ വയിൽ മണിക്കൂറുകലോളം വച്ചിരിക്കുന്ന പ്രവണത മാറ്റിതരണമേ ആമേൻ

  • @aakashms10aa62
    @aakashms10aa62 13 วันที่ผ่านมา

    അമ്മ മാതാവേ, എന്നെ സുഖപെടുത്തി സലീപുത്തി എഴുന്നേൽപ്പിച്ച് നടത്താൻ തിരുകുമാരനോട് എനിക്ക് വേണ്ടി അപേഷിക്കണമെ........ എന്റെ യേശു അപ്പം അവിടുന്ന് ഞങ്ങളുടെ കൂടെ എല്ലായ്പോഴും ഉണ്ടാകണമെ.... ഈ ഭവനത്തിൽ മനസമാധാനത്തോടും ശരീരസുഖത്തോടും ജീവിക്കാൻ ഉള്ള കൃപ നൽകണമെ....... ഒരു സ്ഥിരം ജോലി തന്ന് ഞങ്ങളെ സംരക്ഷിക്കണമെ എനിക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാനുള്ള അനുഗ്രഹം നൽകണമെ..... എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ് മാറ്റണമെ...

  • @NeethumolSebastian-sp3xd
    @NeethumolSebastian-sp3xd 13 วันที่ผ่านมา

    എന്റെ മാതാവേ എന്റെ അസുഖങ്ങൾ മാറ്റിതരണേ

  • @anamikasathyan7534
    @anamikasathyan7534 13 วันที่ผ่านมา

    കർത്താവെ എന്റെ പ്രാർത്ഥനകേൾക്കണമേ എനിക്ക് ലോട്ടറിയിലൂടെ ഒന്നാം സമ്മാനം ലെഭികേണമേ എന്റെ രോഗങ്ങൾ മാരേണമേ എന്നെ അനുഗ്രഹിക്കണമേ യേശു വിന്റെ സ്‌നേഹം എല്ലാവരിലും നിറയണമേ

  • @MeenuArun-wx3kw
    @MeenuArun-wx3kw 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് പുതിയ വർക്ക്‌ വന്നുചേരാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @jalajaandmadhu1962
    @jalajaandmadhu1962 13 วันที่ผ่านมา

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കടഭാരം പൂർണമായി മാറ്റി തരണമേ

  • @minisaju7944
    @minisaju7944 13 วันที่ผ่านมา +1

    ❤❤

  • @ajanthavijayan8016
    @ajanthavijayan8016 12 วันที่ผ่านมา +1

    Amme mathave avante navil pravarthikaname avan samsarichu thudangan sadikaname.eniku bahrainil joli labhikuvan kripa nalkaname amme mathave❤

  • @shyamalajoshy196
    @shyamalajoshy196 13 วันที่ผ่านมา

    അമ്മേ.... മാതാവേ- അമ്മയുടെ കൃപയിൽ ഞാൻ ആശ്രയിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhoshkumark7026
    @santhoshkumark7026 12 วันที่ผ่านมา

    കർത്താവെ എന്റെ കുടുംബത്തിലേക്ക് വരേണമേ എന്റെ കുടുംബത്തിലെ നീറുന്ന പ്രെസനങ്ങളിൽ idapedename

  • @RejiVPaul
    @RejiVPaul 13 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളെ അനുഗഹിയക്കണമേ

  • @anjali7731
    @anjali7731 13 วันที่ผ่านมา +1

    അമ്മേ മാതവ് എന്റെ നിയോഗങ്ങൾ മുടക്കം കൂടാതെ നടത്തിത്തരണമ്മ1-ാംമത്തെ നിയോഗം എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീർത്തിൽനിന്നും മാറ്റിങ്ങആരോഗ്യവും ആയയുസും കൊടുക്കണമ്മെ അമ്മയുടെ പുത്രന്റെ തിരുരക്തം കൊണ്ട് കഴുകി അണുക്കളെ പൂർണ്ണമായ് മാറ്റിത്തരണമ്മെ ആമേൻ മമത്തെ നിയോഗം എന്റെ വീട്ടിലെ എല്ലാ തടസങ്ങളും മാറ്റി ശാത്ത നെയും പിശാചിനെയും ശത്രുക്കളെയും രോഗങ്ങളും ദുരിതങ്ങളും ദുംഖങ്ങളും അപകടങ്ങളും എല്ലാം ഏശുന്റെ നാമത്തിൽ മാറ്റിത്തരണമ്മെ എല്ലാ ശത്രുക്കളും മിത്രങ്ങൾ ആക്കിത്തരണമ്മെ ആമേൻ അമ്മേ മാതവ് എന്റെ പ്രാർത്ഥന കേൾക്കണെമ്മ എന്റെ ബാമ്പ . ന്നിത്തിക പ്രശ്നങ്ങൾ മാറ്റി കടബാധ്യതകൾ മാറ്റിത്തരണമ്മെ ആമേൻ

    • @soumyajacob5645
      @soumyajacob5645 13 วันที่ผ่านมา

      അമ്മേ ഇസയെ സമർപ്പിക്കുന്നു, കരുണ ആയിരിക്കണേ ഇന്ന് നടത്തുന്ന സ്കാനിംഗ് റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കണേ... പ്രാർത്ഥനക്കു ഉത്തരം നല്കണമേ 🙏🏻🙏🏻🙏🏻

  • @paulrajsebastian6288
    @paulrajsebastian6288 13 วันที่ผ่านมา +1

    🙏🙏🙏

  • @anilaaugustine4431
    @anilaaugustine4431 13 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏

  • @santhoshkumark7026
    @santhoshkumark7026 12 วันที่ผ่านมา

    കർത്താവെ അമ്മയുടെ മാധ്യസ്ഥയിലങ്ങയുടെ തിരുരക്തത്താൽ മായ്ച്ചുകളയാണമേ തലവേദന മാറ്റികൊടുക്കണമേ

  • @RajaniRajani-oj8xg
    @RajaniRajani-oj8xg 13 วันที่ผ่านมา

    മാതാവേ എന്റെ തൊണ്ടയുടെ മുഴ മാറ്റിതരണേ

  • @sumavarghese205
    @sumavarghese205 13 วันที่ผ่านมา

    Parusudda ammae Kripasanam Sanchari Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏🙏

  • @shayeemohan8495
    @shayeemohan8495 13 วันที่ผ่านมา

    എന്റെ ഈശോ അമ്മ മാതാവേ എന്റെ samastha ലോൺ എനിക്കൊന്നു പുതുക്കി കിട്ടേണമേ 🙏🙏🙏🙏🙏

    • @aniladeenar7951
      @aniladeenar7951 13 วันที่ผ่านมา

      ഇശോയെ എൻ്റെ 2 മത്തെ മകൻ കിരൺ പഠനത്തിലെല്ലാം പരാജയപ്പെട്ട് അവൻ്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ട അവന് പരീക്ഷ പാസ്സാകാനും അവൻ്റെ വിശ്വാസം വർധിപ്പിക്കണമേ നാളെ കൃപാസനത്തിൽ വരുന്ന അവനെ ഉടമ്പടി എടുത്ത് അവനെ ശത്തികരിക്കണമേ

  • @redmi12credmi12c-je8el
    @redmi12credmi12c-je8el 13 วันที่ผ่านมา

    യേശുവേ ആരാധന 🙏🌹 യേശുവേ ആരാധന🙏🌹 യേശുവേ ആരാധന 🙏🌹 യേശുവേ ആരാധന🙏🌹 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ🙏🌹 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ🙏🌹 ഞങ്ങളെയും ഞങ്ങളുടെ നാടിനെയും കാത്തുകൊള്ളണേ എന്റെ പിതാവേ 🙏🌹

  • @shenyantony1361
    @shenyantony1361 13 วันที่ผ่านมา

    Eshoye ente Ella niyogagalkum vendi prarthikunnu🙏🏻

  • @stopmotionarmy4265
    @stopmotionarmy4265 13 วันที่ผ่านมา +1

    അമ്മ മാതാവേ എന്നെ ആരോ എന്തോ ശക്തി എന്നെ ഇറക്കുന്നു. എനിക്ക് ഉടമ്പടി ലൈവായി പ്രാർത്ഥിക്കാൻ കഴിയുന്നില്ല

  • @shireenthomas4621
    @shireenthomas4621 13 วันที่ผ่านมา

    Amme Madhave nhan aringum ariyatheyum cheitha thettukalum papangalum shmekename amen

  • @shijomathew8627
    @shijomathew8627 13 วันที่ผ่านมา

    അമ്മേ അനുഗ്രഹിക്കണമേ

  • @angelantony8679
    @angelantony8679 13 วันที่ผ่านมา

    എന്റെ അമ്മേ ലോക മാതാവേ എന്റെ കുട്ടികൾക്ക് ഈ ആഴ്ച തന്നെ പുതിയ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ ആക്കി തരേണമേ. ഇനിയും പരീക്ഷിക്കരുതേ

  • @katherinevavanikunnel2307
    @katherinevavanikunnel2307 13 วันที่ผ่านมา

    Amen Amme mathave krupasanaamme ammajude alphuthakaramaja sancharathinte sakthijal samajathinte sakthijal ammaajude Japamalajude sakthijal njangalude makalejum kunjumakalejum njangalejum njangalkulla ellavarejum arogavarajum santhoshavarajum
    kathukolleneme amen isojodu prathikeneme Amen

  • @casildamary2574
    @casildamary2574 13 วันที่ผ่านมา

    Ammenjangale anugrahikaname amen❤🙏❤🌷🙏🌷🌹🙏🌹

  • @GeethaKm-i7u
    @GeethaKm-i7u 13 วันที่ผ่านมา

    അമ്മേ മാതാവേ മോന്റെ കടം വീട്ടാനുള്ള വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ. മോളുടെ കാല് ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ എന്റെ ഓപ്പറേഷൻ ചെയ്ത കാലിലെ വേദന മാറ്റിതരണേ മാതാവേ എന്റെ മോന്റെ കൂടെ സഞ്ചാരി മാതാവിന്റെ അനുഗഹം ഉണ്ടാകണ്ടേ മാതാവേ ചേട്ടന് ശരിര സുഖം നൽകണേ മാതാവേ ഞങ്ങളെക്കു ടുംബത്തെ കാത്തോളണമേ മാതാവേ ഈകൈവെടിയരുതെ മാതാവേ🙏🙏🙏🙏🙏🙏

  • @danyantoney8363
    @danyantoney8363 13 วันที่ผ่านมา

    Jesus's touch me through krupasanam amma

  • @RajuM-g6w
    @RajuM-g6w 13 วันที่ผ่านมา +1

    Mathave ente mone nalla character kodukkane Mathave ente mone nalla oru joli kodukkane

  • @santhaharidas5516
    @santhaharidas5516 12 วันที่ผ่านมา

    Ente maranam vare nithyatha var ningalodu koode jevikanulla krepayarulename 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinayak0111
    @vinayak0111 13 วันที่ผ่านมา

    എനിക്ക് സമാദാനം തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @Elezabethjoseph8330
    @Elezabethjoseph8330 13 วันที่ผ่านมา

    അമ്മേ മാതാവേ, എന്റെ അമ്മയുടെ കാലുവേദന മാറ്റി ആയാസം കൂടാതെ നടക്കാൻ അനുഗ്രഹിക്കേണമേ

  • @remamadhu6072
    @remamadhu6072 13 วันที่ผ่านมา +1

    Amen, 🙏🙏🙏🙏🙏🙏🙏

  • @daisyAugustin
    @daisyAugustin 13 วันที่ผ่านมา

    കൃപാസനം മാതാവേ എന്റെ ബിൻസി മോളുടെ ജലദോഷം മാറ്റിത്തരണമെ🙏🙏🙏

  • @jincyrajesh1952
    @jincyrajesh1952 13 วันที่ผ่านมา

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @starlysaju4294
    @starlysaju4294 13 วันที่ผ่านมา

    I trust and surrender my children and all my family members and business to your feet by your grace blessings guide and protect us🙏

  • @jollyvarghese7432
    @jollyvarghese7432 13 วันที่ผ่านมา

    Montey dusheelangal eduthumattename Ammamathave entey eshoey. 🙏🙏👏👏

  • @RajiRaji-c1b
    @RajiRaji-c1b 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അമ്മയുടെ കൈയ് പഴയ പോലെ നുക്കാൻ പറ്റണേ വേദന മാറ്റി തരേണമേ 🙏🙏🙏🙏🙏

  • @albinsiyan7984
    @albinsiyan7984 13 วันที่ผ่านมา

    എൻ്റെ സാമ്പത്തിക ബാധ്യതകൾ അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു 2024ഡിസംബർ 31നു മുൻപേ എല്ലാ സാമ്പത്തിക ബാധ്യതകളും കൊടുത്തു തീർക്കാൻ അനുഗ്രഹിക്കേണമേ. മാതാവേ ഞാൻ ചെയ്യുന്ന ബിസിനസ്സ് നല്ല രീതിയിൽ മുൻപോട്ടു പോകുവാൻ അമ്മ അനുഗ്രഹിക്കണെ.

  • @thusharajustin7213
    @thusharajustin7213 13 วันที่ผ่านมา

    Amme ee masam enikk kunjavaye tharanamee🙏🙏🙏🙏❤️, thirukumarane tharane ammee🙏🙏🙏🙏 makkal ellathe vishamikkunna ellarkkum makkale nalki anugrahikkanamee🙏🙏🙏🙏🙏

  • @M3nx1
    @M3nx1 12 วันที่ผ่านมา +1

    Mathave Anjanayk vendi prarthikkaname avlk navaber 15 exam anu avlk nallathayittu padichu exam ezhuthan sathikkaname anugragikkaname sagayikkaname prarthikkaname amen

  • @joicysayanora5532
    @joicysayanora5532 13 วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ നീ എന്നെ ഏൽപ്പിക്കുന്ന എല്ലാ രോഗികളെയും കരുണയോടെ പരിപാലിക്കാൻ എന്നെ അനുവദിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു🙏🏼

  • @anjalianju7581
    @anjalianju7581 13 วันที่ผ่านมา

    അമ്മേ അനുഗ്രഹിക്കമേ 🙏

  • @bettyjoy1786
    @bettyjoy1786 13 วันที่ผ่านมา

    Amme mathave ente makkale anugrahikaname❤

  • @jencyjoseph2867
    @jencyjoseph2867 12 วันที่ผ่านมา

    Amma mathave enneyum ente kudumbatheyum anugrahikkanammae

  • @rejinshalu6456
    @rejinshalu6456 13 วันที่ผ่านมา

    Enne anugrahikkename amme.amen❤🙏🙏🙏🙏🙏🙏

  • @AlonaroseLinchu
    @AlonaroseLinchu 13 วันที่ผ่านมา +1

    അമ്മേ എന്റെ എല്ലാ തടസങ്ങളും മാറ്റി താരാണെമെ

  • @AthiraAadhi-m1r
    @AthiraAadhi-m1r 13 วันที่ผ่านมา

    നന്മ നിറഞ്ഞ മറിയമേ 🙏❤️