സുധിമോളുടെ കലക്കൻ ചിക്കൻ കറി 🐔

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.8K

  • @MystylewithJesna1
    @MystylewithJesna1 3 หลายเดือนก่อน +358

    Hi, first comment pin ചെയ്യുമോ ❤️

    • @زمزمعماني
      @زمزمعماني 3 หลายเดือนก่อน +1

      Sudi.kurch.oovaryi.puliyavalls

    • @ShajiniShyni
      @ShajiniShyni 3 หลายเดือนก่อน +28

      Chechiye orupadu esttamanu

    • @varghesemeckamalil3049
      @varghesemeckamalil3049 3 หลายเดือนก่อน +7

      Chicken ilakki ilakkiilakki....😮

    • @OGSHAJAN
      @OGSHAJAN 3 หลายเดือนก่อน +3

      നല്ല മണമുണ്ടായിരുന്ന കപ്പകറി എങ്ങനെയാണ് വച്ചത്.

    • @libinalrkmedia22.3
      @libinalrkmedia22.3 3 หลายเดือนก่อน +1

      Adichu Keri vaaa chechy❤❤❤❤

  • @omanaamith9736
    @omanaamith9736 3 หลายเดือนก่อน +415

    സുധിമോളെ പോലെ ചിരിക്കാൻ കഴിയുക... കൂടെ ചിരിക്കാൻ കുറെ പേര് ഉണ്ടാവുക..... ഇതിൽപരം സന്തോഷം വേറെ ഉണ്ടോ ❤❤

  • @AchuKaali
    @AchuKaali 3 หลายเดือนก่อน +30

    സുധി മോളെ താങ്കൾ എല്ലാവർക്കും ഒരു മാതൃക ആവട്ടെ❤ സൗന്ദര്യത്തിന്റെ പേരിലും പണത്തിന്റെ പേരിലും കുടുബങ്ങൾ കോടതി കേറിയിറങ്ങുന്ന ഈ കാലത്ത് .... സന്തോഷവും സമാദാന്യം കൊണ്ട് കൊട്ടാരം പണിയുന്ന❤ നിങ്ങൾക്ക് പകരക്കാരില്ല❤ സൗന്ദര്യമനസ്സിനാണ് വേണ്ടത് എന്ന് വീണ്ടും വീണ്ടും തെളിയിക്കയാണ് സുധി മോൾ❤ കണ്ടു പഠിക്കട്ടെ❤ ഒറ്റ ദിവസം കൊണ്ട് ഇഷ്ടപെടുകയും ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിച്ച് മരിക്കണം അത്രക്ക്‌ സ്നേഹം മൂത്ത് ഒന്നിച്ച് ഉണ്ടും ഒന്നിച്ച് ഉറങ്ങിയുംമടുക്കുമ്പോൾ മറ്റൊരു കൂട്ടിൽ ചേക്കേറണമെന്ന് തോന്നുമ്പോൾ😂 കോടതിക്കു മുമ്പിലു രണ്ടു വീട്ടുകാരുതമ്മിലും ചാനലുകാർക്കുമുമ്പിലും😂 ഒരു നിമിഷത്തെ സ്നേഹമെങ്കലും ഓർക്കാതെ😂 അങ്ങോട്ടും ഇങ്ങോട്ടും😂 ആക്ഷേപ ച്ചേറു കൊണ്ട് ഏറു തുടങ്ങും ഫോണിലൂടെ എല്ലാവരും കാണുകയും 😂 അവരുടെ ഈ ജന്മം😂 സ്വന്തം മുഖവും ഹൃദയവും😂 കത്തിക്ക് വരഞ്ഞ് മുളക് പൊടി തേച്ചതു പോലെ സ്വയം നീറിക്കൊണ്ടിരിക്കും😂 ഇവരൊക്കെ എന്താണ്‌തേടി നടക്കുന്നത്😂 ജീവിതം ഒന്നേയൊള്ളു❤ എത്ര താമസിച്ചാലും മരിക്കും വരെ കൂടെ വേണം എന്ന് തോന്നുന്ന ഒരാളെ കൂടെ കൂട്ടുക❤ സ്നേഹവും വിശ്വസവും ജീവിതവും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ്.❤ അത് വളരെ നീതി പുലർത്തുന്ന❤ സുധി മോൾക്കും കുടുബവും മനസ്സിനും കണ്ണിനും തിമിരം ബാധിച്ചവർക്ക് വെളിച്ചമായി മാറട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sarithakumari6005
      @sarithakumari6005 3 หลายเดือนก่อน +2

      സൂപ്പർ നല്ല വാക്കുകൾ

    • @shamimanoj6260
      @shamimanoj6260 2 หลายเดือนก่อน

      കൊള്ളാം.. ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ

  • @AnilaJude
    @AnilaJude 3 หลายเดือนก่อน +21

    ഈ പാചകം കാണുമ്പോൾ എന്റെ അമ്മയെയും എന്റെ വീടും എന്റെ അമ്മ ചെയ്യുന്നപോലെ കറിയും തോനുന്നു എന്റെ അമ്മയും മസാലകൾ ഇങ്ങനെ തട്ടിയാണ് കറികൾ വെക്കുന്നത് അത് ഇല്ല മസാലകളും കറട്ടായിരിക്കും നിങ്ങളെ എല്ലാരേയും കാണുമ്പോൾ എനിക്കും അവിടെ വരാൻ തോന്നി ആ ചെറിയ വീട്ടിൽ എന്തു സന്തോഷമായിരിക്കും ❤️❤️❤️

  • @UshakumariSK-ib7el
    @UshakumariSK-ib7el 3 หลายเดือนก่อน +150

    സുധിമോളെ ചിക്കൻ കറി സൂപ്പർ. നല്ല അവതരണം. ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും ചിക്കൻ കറി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. സുധിമോൾക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നു കർത്താവിനോട് എന്നും പ്രാർത്ഥിക്കും. ഈ കമെന്റ് കാണുന്നവർ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം. ക്യാൻസർ ശരീരം മുഴുവൻ സ്‌പ്രെഡ്‌ ആയി. ഞാൻ അടുത്ത ആഴ്ച ട്രീട്മെന്റിന്നായി rcc യിൽ പോകും. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം

    • @linybiju2282
      @linybiju2282 3 หลายเดือนก่อน +12

      പ്രാർത്ഥിക്കാം 🙏ദൈവം കൂടെ ഉണ്ടട്ടോ

    • @devidileep7606
      @devidileep7606 3 หลายเดือนก่อน +6

      🙏🏻🙏🏻ദൈവം കൂടെ ഉണ്ടാകട്ടെ

    • @sinikrishnan1483
      @sinikrishnan1483 3 หลายเดือนก่อน +1

      🙏

    • @renukarameshmalviya9708
      @renukarameshmalviya9708 3 หลายเดือนก่อน +4

      എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ കർത്താവ് പൂർണ സൗഖ്യം തരും.. ഞാനും പ്രാർത്ഥിക്കാം 🙏🏻
      God bless you 🙌🏻

    • @sonymolkt
      @sonymolkt 3 หลายเดือนก่อน

      🙏

  • @annashaiju3993
    @annashaiju3993 3 หลายเดือนก่อน +28

    സുധി ചിക്കൻ കറി സൂപ്പർ. ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് സുധിയുടെ വീഡിയോ ഉണ്ടോ എന്നാണ്... സൂപ്പർ ❤❤❤❤ഒരുപാട് ഇഷ്ടമാണ്. 🥰🥰🥰🥰

  • @anukishore925
    @anukishore925 หลายเดือนก่อน +2

    സ്കിപ് ചെയ്യാതെ മൊത്തം കണ്ടു, ചിരിച്ചു ചിരിച്ചു ചത്തു.. 😂ഒത്തിരി ഇഷ്ട്ടം സുധി ചേച്ചി... ❤️❤️❤️😍

  • @su84713
    @su84713 3 หลายเดือนก่อน +161

    സത്യം പറഞ്ഞാൽ ചിക്കൻ കറി ഞാൻ നോക്കിയില്ല സുധി മോടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല വീഡിയോ കഴിയുന്നത് വരെയും വായും അടച്ചിട്ടില്ല. ...... സൂപ്പറാട്ടോ ഇനിയും പാചകവും വാചകവും ഒക്കെ ആയി വരൂ അടിപൊളി ഗോഡ് ബ്ലസ് യൂ ഡിയർ👍👍👌👌❤️❤️❤️

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน +5

      ❤ അതെ . ഞാനും അങ്ങനെ തന്നെ .

    • @ThahiraNilavu
      @ThahiraNilavu 3 หลายเดือนก่อน +2

      ഞാനും 😂

    • @sajisaji3376
      @sajisaji3376 3 หลายเดือนก่อน +1

      😊😊😊😊

    • @SajinSajin-pq5pr
      @SajinSajin-pq5pr 3 หลายเดือนก่อน

      ❤❤❤❤❤❤❤

    • @AnayaNeethu
      @AnayaNeethu 3 หลายเดือนก่อน

      ❤❤❤❤❤😂

  • @jollyjoseph9368
    @jollyjoseph9368 3 หลายเดือนก่อน +39

    എൻറെ സുധി ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവത്തിലാക്കി എന്ന് പറഞ്ഞാൽ എന്താണ് ചിക്കൻ കറി അടിപൊളിയാണ് സുധി ചക്കരയുമ്മ പുതിയ പുതിയ പുതിയ പരിപാടിയുമായി ഇനിയും തുടരുക ഈശോ അനുഗ്രഹിക്കട്ടെ❤❤❤

  • @soumyasoumya1085
    @soumyasoumya1085 3 หลายเดือนก่อน +174

    നല്ലത് കണ്ടാൽ മലയാളികൾ സപ്പോർട്ട് ചെയ്യുമെന്ന് സുധിമോളുടെ വീഡിയോ കണ്ടാൽ മനസിലാകും... പൈസക്ക് വേണ്ടി എന്ത് തോന്നിയവാസവും കാണിച്ചിട്ട് നെഗറ്റീവ് comment കാണുമ്പോ തെറി വിളിക്കുന്ന യൂട്യൂബർ കണ്ടു മനസിലാക്കേണ്ടതാണ് 💯

    • @minimathew8085
      @minimathew8085 3 หลายเดือนก่อน +5

      സത്യം

    • @Svs-r3y
      @Svs-r3y 3 หลายเดือนก่อน +1

      100℅ correcta paranjathu

    • @riyaby25
      @riyaby25 3 หลายเดือนก่อน

    • @Ammu12r
      @Ammu12r 3 หลายเดือนก่อน

      Correct 💯

    • @sibik9478
      @sibik9478 3 หลายเดือนก่อน +1

      സത്യം

  • @molysachu7753
    @molysachu7753 3 หลายเดือนก่อน

    നെറ്റിയിൽ എന്താ ഒരു മുഴ എവിടെയെങ്കിലും ഇടിച്ചതാണ്

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 3 หลายเดือนก่อน +157

    സുധി മോളെ തന്റെ ബുദ്ധിമുട്ട് കാണുമ്പോൾ എന്റേത് ഒന്നുമില്ല എനിക്ക് മോളുടെ പരുപാടി ഭയങ്കര ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ രതീഷിണിയേം മക്കളെയും സുധിയെ സഹായിക്കുന്ന എല്ലാവരെയും

    • @sajithanazeer696
      @sajithanazeer696 3 หลายเดือนก่อน

      വർത്തമാനം കുറച്ച് കറി ഉണ്ടാക്കുക അല്ലെങ്കിൽ വെള്ളം ഒഴുകേണ്ടി വരില്ല

    • @aswathyabhilash7594
      @aswathyabhilash7594 3 หลายเดือนก่อน +2

      ചേച്ചി എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്, ചേച്ചിയെ കാണാൻ ഒരുപാടു ആഗ്രഹമുണ്ട്

  • @omanako1636
    @omanako1636 หลายเดือนก่อน

    സുധിമോളെ ചിക്കൻ കറി സൂപ്പർ അല്ലേലും നമ്മൾ കോട്ടയം കാരുടെ കറി ആരും മോശം പറയില്ല അത്രക്കും നല്ലതാണ് ഞാനും ഇങ്ങനെ ആണ് കറി വയ്ക്കുന്നത് നന്നായി വരട്ടെ മോളെ ഒരുപാട് anugraghangal

  • @jishaprajeesh3495
    @jishaprajeesh3495 3 หลายเดือนก่อน +115

    5 mnt കൊണ്ട് 1000 above views ❤️❤️❤️ചേച്ചി ഇതിലൂടെ തന്നെ രക്ഷപെടും... സുധിച്ചേച്ചി എന്നും ഇങ്ങിനെ തന്നെ നിഷ്കളങ്കയായി മുന്നോട്ട് പോവണം ❤️❤️😘😘😘🥰🥰👍👍👍

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 3 หลายเดือนก่อน +1

    നെറ്റിയിൽ എന്താ ഒരു പാട് പോലെ??

  • @sheejavlogs4597
    @sheejavlogs4597 3 หลายเดือนก่อน +471

    ഒട്ടും skip ചെയ്യാതെ കണ്ടവർ ഇങ്ങോട്ട് വായോ 😊

    • @shining_girl_xxx
      @shining_girl_xxx หลายเดือนก่อน

      Enthina kanji kodukunnundo

  • @rosammajohny553
    @rosammajohny553 3 หลายเดือนก่อน

    Sudhimole, nettyil entha pattye??

  • @beemanajeeb
    @beemanajeeb 3 หลายเดือนก่อน +166

    സുധിയുടെ തമാശ കേൾക്കാൻ നല്ല രസമുണ്ട് 💖💖

  • @SeenaMadan
    @SeenaMadan 2 หลายเดือนก่อน

    ജാടകളില്ലാത്ത അവതരണം. എനിക്കിഷ്ടായി. ട്ടോ.

  • @MiniParameswaran-v5g
    @MiniParameswaran-v5g 3 หลายเดือนก่อน +34

    സുധിമോളെ സംസാരം കേൾക്കാൻ അടിപൊളിയാണ് സുധിമോളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഐ ലവ് യു കഷ്ടതയിൽ നിന്നും പ്രയാസത്തിൽ നിന്നും വരുന്ന മക്കൾക്ക് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @saleenaseenath7531
    @saleenaseenath7531 หลายเดือนก่อน

    അടിപൊളി ചിക്കൻ കറി അവതരണം സൂപ്പർ.. ചിരിപ്പിച്ചു കൊന്നു....

  • @RenjiniSreedevi-h9i
    @RenjiniSreedevi-h9i 3 หลายเดือนก่อน +51

    എല്ലാ സൗകര്യങ്ങളും ഉള്ള ഇടത്തു നിന്നു പാചകം ചെയ്യുന്നതിനേക്കാൾ മനോഹരം
    എല്ലാ സൗകര്യങ്ങളും ഉള്ള വീട് ദൈവമായി തന്ന് അനുഗ്രഹിക്കും
    നിങ്ങളെ കണാതെ ദൈവം എങ്ങനെ മറ്റുള്ളവരെ കാണും

  • @priyajagadheese7761
    @priyajagadheese7761 3 หลายเดือนก่อน +1

    സുധി സൂപ്പർ ചറപറ വർത്തമാനം കേക്കാൻ സുഖമാട്ടോ കേട്ട് ചിരിച്ച് മരിച്ചു പിന്നെ നെറ്റിയിൽ ആ മുഴ ഹോമിയോയിൽ മാറും കേട്ടോ എന്റെ ചേട്ടന്റെയും , മോളുടെയും കൈയിൽ ഉണ്ടായിരുന്നു ഇംഗ്ലീഷ് മരുന്നിൽ കാണിച്ചപ്പോൾ ഓപ്പറേഷൻ വേണം എന്നാ പറഞ്ഞേ പക്ഷേ ഹോമിയോയിൽ പൂർണമായും മാറി ഒന്ന് കാണിച്ചു നോക്കണേ ,

  • @somakt9942
    @somakt9942 3 หลายเดือนก่อน +52

    സുധിമോളുടെ സംസാരം ഒരുപാടിഷ്ട്ടമാണ് 🥰🥰🥰

  • @abhilashkv2381
    @abhilashkv2381 2 หลายเดือนก่อน +1

    നെറ്റിയിൽ എന്താണ് ഒരു മുഴ

  • @BinduR-d1n
    @BinduR-d1n 3 หลายเดือนก่อน +84

    എന്ത് സന്തോഷം ഉള്ള വീട് ചിരി മാത്രം എന്നും ഇങ്ങിനെ ഇരിക്കട്ടെ സ്നേഹത്തോടെ

    • @SarangBalan-oe8xk
      @SarangBalan-oe8xk 3 หลายเดือนก่อน +6

      Veedinte valippamalla....veettilullavarude santhoshavum samadhanavumanu valuth..... ivarude santhosham ennum nilanilkkatte❤

    • @thankamaniantharjanam8113
      @thankamaniantharjanam8113 3 หลายเดือนก่อน

      സത്യം

  • @DhanyaDhanya-z9y
    @DhanyaDhanya-z9y 6 วันที่ผ่านมา

    സുധിചേച്ചിടെ സംസാരം സൂപ്പർ ❤

  • @rajeswarirajesh4022
    @rajeswarirajesh4022 3 หลายเดือนก่อน +20

    Sudhi mole love you... മനസ്സിൽ സ്നേഹം മാത്രമുള്ള മോൾക്ക് എല്ലാം നല്ലത് വരട്ടെ ❤️

  • @HelnaBenny-i7f
    @HelnaBenny-i7f 3 หลายเดือนก่อน +30

    എൻറെ സുധി മോളേ ഈ സംസാരമാണ് കേട്ടോ മോളുടെ ഹൈലൈറ്റ് ചിരിച്ചു ചിരിച്ചു മടുത്തു ഇപ്പോ ഇയാളെ കാണാതെ ഇരിക്കാൻ വയ്യാതായി❤❤ സൂപ്പർ

  • @amminipm2645
    @amminipm2645 3 หลายเดือนก่อน +13

    സുധിമോളുടെ ചിക്കൻകറിയും, അവതരണവും സൂപ്പർ, ഇങ്ങനെ തന്നെയാണ് കറി വക്കേണ്ടത്, സുധി ചെയ്താൽ എല്ലാം നന്നായി വരും, 👌👌👌❤️❤️❤️

  • @renukarameshmalviya9708
    @renukarameshmalviya9708 3 หลายเดือนก่อน +4

    എന്റെ അമ്മയും ഇങ്ങനെ ആണ് കറി വയ്ക്കുന്നത്... ഈസി ചിക്കൻ കറി ആണ്.. ഇതിന്റെ ടേസ്റ്റ് വേറെ ലെവൽ ആണ്... 👌👌👌😋

  • @thwahasvlogs680
    @thwahasvlogs680 3 หลายเดือนก่อน +49

    പാത്രങ്ങൾ നല്ല വൃത്തി ഉണ്ട് സുധീ. ഞാൻ മാത്രം ആണോ അത് shrthi ച്ചത്

    • @sheejasubru134
      @sheejasubru134 3 หลายเดือนก่อน

      ഞാനും

    • @hameedpilappilly6468
      @hameedpilappilly6468 3 หลายเดือนก่อน

      ഞാനും

    • @aswinik3086
      @aswinik3086 3 หลายเดือนก่อน

      Janum

    • @malumalu6057
      @malumalu6057 3 หลายเดือนก่อน +1

      Njanum ശ്രെദ്ദിച്ചു കൊച്ചു വീടാണേലും നല്ല വൃത്തി ഉണ്ട് ❤️❤️

  • @remadileep361
    @remadileep361 3 หลายเดือนก่อน +1

    സുധിമോളെ നമ്മുടെ നാട്ടിൽ പുറത്തെ ചിക്കൻ കറി ഇങ്ങനെയല്ലേ... സൂപ്പർ❤❤ പിന്നെ മോൾക്ക് എല്ലാ വിധ ഐശ്വരങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @nasarbasar6856
    @nasarbasar6856 3 หลายเดือนก่อน +58

    ഒരുപാട് കുക്കിംഗ്‌ കണ്ടുടുണ്ട് പക്ഷെ ഇതുപെലെ ഒരെണ്ണം അതിമായിട്ടാണ് ചിരിച്ചു ചിരിച്ചു മടുത്തു 🥰🥰🥰🥰 ആ, മസാല തട്ടിയിടൽ പൊളിച്ചു 😂😂😂 ഇനിയും പ്രേധിക്ഷിക്കുന്നു ❤❤❤

  • @rosammajohny553
    @rosammajohny553 3 หลายเดือนก่อน

    Aa chelivazhyil urunduveenathaano??? ❤❤❤

  • @sheejaanandhan9112
    @sheejaanandhan9112 3 หลายเดือนก่อน +48

    സുധി മോളൈ ഒരുപാട് ഇഷ്ടം തോന്നി. നീ രക്ഷപെടും ഒരു ജാടയും ഇല്ലാത്ത ഒരു നിഷ്കളങ്കയായാ കുട്ടി, നിന്റ ചിരിയും സംസാരവും ഉയരങ്ങളിൽ എത്തിക്കാട്ടായി,❤❤❤❤❤❤

  • @salijames4782
    @salijames4782 3 หลายเดือนก่อน

    എന്ത് ആയാലും വാചകമടി കലക്കി നന്നായി വരട്ടെ

  • @NajmaMajeed-k8n
    @NajmaMajeed-k8n 3 หลายเดือนก่อน +5

    നല്ല പാചകം അതിലും ഭംഗിയാ യ കോമഡി സംസാരവും ഒരുപാട് ഇഷ്ട്ടo

  • @Sreekumarchapara
    @Sreekumarchapara 2 หลายเดือนก่อน

    സുധി ചേച്ചി നിങ്ങൾ സൂപ്പർ ആണ് ❤

  • @shabananasrin4922
    @shabananasrin4922 3 หลายเดือนก่อน +12

    ഞാനും വെച്ച് നോക്കും കറി നല്ല വെട്ടിതിളങ്ങുന്ന പാത്രം നല്ല വ്യതിസുദിയുടെ അപ്പടേറ്റ് കണ്ടാൽ ന്തോഷതോടെ വേഗം കാണും❤❤❤❤❤

  • @PrajithaPrajitha-og6qf
    @PrajithaPrajitha-og6qf 2 หลายเดือนก่อน

    പാമ്പിനെ പിടിക്കാൻ പോകുന്ന ആൾക്കാർ പറയാറുണ്ട് ഇത് കണ്ട് അനുകരിക്കരുത് എന്ന് ഇത് കേട്ടപ്പോൾ എനിക്ക് അതാണ് ഓർമ്മവന്നത് ചിരിച്ച് ഒരു പരുവത്തിൽ ആയി നല്ല അവതരണം സുധി ചേച്ചി ഇനിയും ഇതുപോലുള്ള കുക്കിംഗ് വീഡിയോ ആയി വരണം

  • @mahimavijay8364
    @mahimavijay8364 3 หลายเดือนก่อน +19

    വീഡിയോ പ്ലേ ചെയ്തപ്പോ തൊട്ട് താങ്ക് you പറയുന്നത് വരെ എന്റെ face ൽ same smile ഉണ്ടായിരുന്നു.. എന്തോ ചേച്ചിടെ സംസാരം കേക്കുമ്പോ തന്നെ നല്ല സന്തോഷം കിട്ടുന്നുണ്ട് 😊😍

  • @adhikrishna8362
    @adhikrishna8362 3 หลายเดือนก่อน +1

    Super ചങ്കത്തി, അവതരണം കൊള്ളാം കേട്ടോ

  • @LyricsMusics-qv1yx
    @LyricsMusics-qv1yx 3 หลายเดือนก่อน +83

    നല്ല നാടൻ അവതരണം സുധീമോളെ👍🏻

  • @AmmuTipTalks
    @AmmuTipTalks หลายเดือนก่อน

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട് കേൾക്കാൻ 💙💙💙

  • @jayas4210
    @jayas4210 3 หลายเดือนก่อน +38

    Cooking കണ്ടിട്ട് ചിരിച്ചു മതിയായി. സുധിമോൾ വാ തുറന്നാൽ മതി ചിരിവരും. ഇതു എല്ലാവർക്കും കിട്ടില്ല ഈ കഴിവ് ❤

  • @SanilNarayanan
    @SanilNarayanan 2 หลายเดือนก่อน +1

    ചേച്ചിയുടെ സംസാരം സൂപർ❤😊😊

  • @priyavilson5348
    @priyavilson5348 3 หลายเดือนก่อน +188

    എന്റെ സുധി മോളെ ഇത് വല്ലാത്ത ചിക്കൻ കറി വെക്കൽ ആയി മനുഷ്യൻ ചിരിച്ച് ഒരു പരുവം ആയി😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗😍😍😍😍😍😍😍💖💖💖💖

  • @lovelyprabhakaran954
    @lovelyprabhakaran954 2 หลายเดือนก่อน

    സുധി മോളെ ഇതു കണ്ടിട്ടു എനിക്കും ചിക്കൻ ഉണ്ടാക്കാൻ തോന്നുന്നു 😀

  • @safiyasafiyakm8661
    @safiyasafiyakm8661 3 หลายเดือนก่อน +46

    പാചകവും വാചകവും സൂപ്പർ❤ ചിക്കൻ കറി അതിലും സൂപ്പർ❤

  • @ronyantony3705
    @ronyantony3705 2 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസിന്‌ ഒരു ഉന്മേഷം. എന്തോ ഒരു ഭയങ്കര അടുപ്പം. എന്റെ വീട് ഓർത്തുപോയി...

  • @RenukamtMt
    @RenukamtMt 3 หลายเดือนก่อน +3

    വാചകവും പചാകവും എൻ്റ പൊന്നോ ഒരു രക്ഷയുമില്ല സുധി ചേച്ചി .

  • @devimatha8864
    @devimatha8864 3 หลายเดือนก่อน +13

    ചേട്ടായി ഇവിടെ നിന്നാൽ വയറു എരമല്ലൂർ 🤣🤣🤣🤣ന്റെ പൊന്നുകൊച്ചേ ചിരിച്ചു ഒരു വഴിയായി. 🤣🤣🤣

  • @HabinshaShakeer
    @HabinshaShakeer 3 หลายเดือนก่อน

    Anikke ചേച്ചിയുടെ ചിക്കെൻ കരി കയിക്കാൻ പയക്കര ഇഷ്ട്ടം ഈഗറ്റ്റെവരുന്നോ?,😋😋😋😋

  • @shahanaanwar2011
    @shahanaanwar2011 3 หลายเดือนก่อน +247

    ചിക്കൻ കറിയുടെ ടേസ്റ്റ് നമുക്കറിയില്ല പക്ഷേ ചേച്ചിയുടെ സംസാരം അടിപൊളിയാണ് 😊

    • @ramlaP-gz2db
      @ramlaP-gz2db 3 หลายเดือนก่อน +7

      സംസാരം മാഷ അള്ളാ സൂപ്പർ അഭിനയം ആണ് കലക്കിയത് പൊളിച്ചു സുധി കലക്കി ഒന്നും പറയാനില്ല തിമർത്ത് അഭിനയിച്ചു

    • @lalithapc2778
      @lalithapc2778 3 หลายเดือนก่อน +2

      മുളക് പൊടി മഞ്ഞൾപൊടി ഒക്കെ അങ്ങ് കമഴ്ത്തി ഇടുന്നു 😄😊 10:31

  • @Mandhakini-f4z
    @Mandhakini-f4z 3 หลายเดือนก่อน

    സുധി അവതരണം. Super👍👍

  • @shobhasebastian2879
    @shobhasebastian2879 3 หลายเดือนก่อน +7

    ഞാനും ഇതേ രീതിയ ചൂട് വെള്ളമാ ഒഴിച്ചു കൊടുക്കുന്നത്

  • @IndhuI-bc6kx
    @IndhuI-bc6kx 2 หลายเดือนก่อน

    ❤️🔱🔔🙏sundari oversmart chiri happy good talk super

  • @AshaRajan-w1m
    @AshaRajan-w1m 3 หลายเดือนก่อน +11

    സന്തോഷം. കൊണ്ട് കണ്ണ് നിറഞ്ഞു. ❤❤❤❤❤

  • @Shemisham
    @Shemisham 3 หลายเดือนก่อน

    നാത്തൂന്റെ അനിയനെ കാണാൻ കൊതിയാവുന്നു ചേച്ചി ❤️❤️❤️... ഒന്ന് koodiകാണിക്കുമോ.... ഷെമിന ഫ്രം കണ്ണൂർ എന്റെ അന്വേഷണം പ്രത്യേകം

  • @EchayathisLifestyle
    @EchayathisLifestyle 3 หลายเดือนก่อน +182

    ഈ വിഡിയോയുടെ ക്യാമറ ഞാൻ ആണെ... 😂

    • @hajara808
      @hajara808 3 หลายเดือนก่อน +5

      നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് സുഹൃത്തുക്കളാണോ

    • @SonuRiya-lj3ov
      @SonuRiya-lj3ov 3 หลายเดือนก่อน +4

      അച്ചായനെ കണ്ടില്ലലോ എവിടെ പോയി

    • @sruthilekshmi8238
      @sruthilekshmi8238 3 หลายเดือนก่อน +12

      Avare vach subscribersne undakuva

    • @anniephilipose4207
      @anniephilipose4207 3 หลายเดือนก่อน +6

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @bhanumathikv732
      @bhanumathikv732 3 หลายเดือนก่อน +4

      അതുകൊണ്ടെന്താ കുഴപ്പം

  • @haseenak8628
    @haseenak8628 3 หลายเดือนก่อน

    ഞാനും ഇതുപോലെ കറി വെച്ചിട്ടുണ്ട് ചെമ്മീൻ ആയോ ഓർക്കാൻ വയ്യ ആ ദിവസം

  • @JoselynPhilip
    @JoselynPhilip 3 หลายเดือนก่อน +22

    ഈ ചിക്കനും ഉരുളി യുമൊക്കെ യായിട്ട് ബമ്പർ ചിരിയുടെ ഫ്ലോറിൽ പോയി തകർത്തിരുന്നേൽ ഗോൾഡൻ ബേസ്സർ ഉറപ്പ് 😂 എന്റമ്മോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായേ.... സുധിമോളെ 🥰❤️❤️❤️❤️

    • @RONALDO-f7x3v
      @RONALDO-f7x3v 3 หลายเดือนก่อน +1

      Molpolichuhappyummatattaby❤❤❤❤❤❤❤❤❤❤❤❤❤❤ 14:46

  • @faseelafasee-c7i
    @faseelafasee-c7i 3 หลายเดือนก่อน

    ആലപ്പുഴ ജില്ല ആണോ ചേച്ചി ആലപ്പുഴയിൽ എവിടെയാ

  • @EminAyzal
    @EminAyzal 3 หลายเดือนก่อน +9

    സുധിമോൾ..❤️❤️❤️ സൂപ്പർ...
    എന്തുപറ്റി നെറ്റിയിൽ ഒരു മുഴ പോലെ

  • @Anil-u9v6g
    @Anil-u9v6g 2 หลายเดือนก่อน

    😂😂😂😂 സൂപ്പർ ആയിട്ടുണ്ട് ചിക്കൻ കറി അതിനെക്കാളും സൂപ്പർ സംസാരം സൂപ്പർ

  • @shebyrajut8376
    @shebyrajut8376 3 หลายเดือนก่อน +18

    എങ്ങനെ സാധിക്കുന്നു ഇജ്ജാതി കോമഡി വേറെ ലെവൽ 👌🫶🤗

  • @preebavenugopal3609
    @preebavenugopal3609 3 หลายเดือนก่อน

    😍😍😍എന്തൊക്കെ ആയാലും ചിക്കൻ കറി അടിപൊളി ആയില്ലേ ഭാഷ എന്നാ ആയാലും എന്താ

  • @appucookiessvlog
    @appucookiessvlog 3 หลายเดือนก่อน +93

    ചിക്കൻ കറിയും കൂടെ രസകരമായ ഓരോ കാര്യങ്ങളും കേട്ടുകൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. മകളുടെ ചടങ്ങിൻ്റെ വീഡിയോ ഉണ്ടോ😊

  • @AiswaryaRajesh-143
    @AiswaryaRajesh-143 3 หลายเดือนก่อน

    നെറ്റിയിൽ ഒരു മുഴ. എന്തു പറ്റി ചേച്ചി 🤔. ഞാനും ഇതുപോലെയാ ചിക്കൻ വയ്ക്കുന്നത് ❤❤❤

  • @gouribabu552
    @gouribabu552 3 หลายเดือนก่อน +54

    ചിക്കൻ കറിയിലേക്ക് നോക്കാൻ തോന്നിയില്ല സുധിയുടെ സംസാരം കേട്ടിരുന്നു പോയി 🥰❤️

  • @suchethakumari387
    @suchethakumari387 2 หลายเดือนก่อน

    എന്തായാലും സുധിമോളുടെ ചിക്കൻ കറി സൂപ്പർ തന്നെയായിരിയ്ക്കും !❤

  • @Plakkadubinu
    @Plakkadubinu 3 หลายเดือนก่อน +20

    സുധിയുടെ തള്ള് ചിക്കൻ😂😂😂😂' അടിപൊളി വീഡിയോ ....... വീഡിയോ ഇഷ്ടമായി❤❤❤❤

  • @sindhup718
    @sindhup718 3 หลายเดือนก่อน +2

    സുധിയുടെ വായിൽ കിടക്കുന്ന തുപ്പൽ മുഴുവൻ ചിക്കൻ കറിയിൽ കലർന്നു അതുകൊണ്ടു നല്ല രുചിയുണ്ടാവും

  • @sooryashaji-er5tn
    @sooryashaji-er5tn 3 หลายเดือนก่อน +7

    Chechide nettiyil enna patti?

    • @valsalanair9932
      @valsalanair9932 3 หลายเดือนก่อน

      Nettiyil pottum kuriyum ittirikuvalle.

    • @RichuRiza-tg1li
      @RichuRiza-tg1li 3 หลายเดือนก่อน

      ​@@valsalanair9932 muzachirikkunnund

  • @Rubi_Shejir.
    @Rubi_Shejir. 3 หลายเดือนก่อน

    Ente veeetlum vannu chikn curry undaki tharumoo sudhi chechi

  • @farsana7566
    @farsana7566 3 หลายเดือนก่อน +6

    ❤❤ചിക്കൻ കറി അവതരണം ഒക്കെ ഇഷ്ടായീ ഒരുപാട് സ്നേഹത്തോടെ 🥰❤😁🥰😍👍❤❤

  • @arjun.t7196
    @arjun.t7196 3 หลายเดือนก่อน

    ചിക്കൻ കറി സൂപ്പർ ഏച്ചിയുടെ വർത്തമാനം ഒരുപ്പാട് ഇഷ്ടമാണ് ❤❤

  • @KochuMon-qb6mn
    @KochuMon-qb6mn 3 หลายเดือนก่อน +15

    ❤️❤️❤️നല്ല കറി സുധിമോളെ

  • @Jiji-cj7oi
    @Jiji-cj7oi 3 หลายเดือนก่อน

    സുധിമോളേ ചിക്കൻ കറി സൂപ്പർ ഞങ്ങളെ കുറെ ചിരിപ്പിച്ചു❤❤❤❤

  • @NishaVm-z5g
    @NishaVm-z5g 3 หลายเดือนก่อน +13

    Sudhiyude samsaram kelkan nalla resàm

  • @hassankutyyp6565
    @hassankutyyp6565 2 หลายเดือนก่อน +1

    Sudhi yude thallu chikken super

  • @reenyjohn5833
    @reenyjohn5833 3 หลายเดือนก่อน +66

    അച്ചയത്തി ഉണ്ടല്ലോ സന്തോഷം...ഈ സൗഹൃദം എന്നും ഉണ്ടാകട്ടെ...ഇന്നാണ് അച്ചയത്തിയുടെ ശബ്ദം കേൾക്കുന്നത്..❤

  • @rekhababuraj9160
    @rekhababuraj9160 2 หลายเดือนก่อน

    ഞാനും ഇങ്ങനെത്തെ വീട്ടിൽ താമസിച്ചിട്ടുണ്ട്

  • @abbasbalkees8119
    @abbasbalkees8119 3 หลายเดือนก่อน +2

    സുതിമോളെ സന്തോഷം കാണുമ്പോൾ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ആണ് 👍🏻👍🏻എപ്പോഴും ഇങ്ങനെ ഹാപ്പി ആയി കണ്ടാൽ മതി എന്നും മോൾക്കും കുടുംബത്തിനും എന്റെ പ്രാർത്ഥന ഉണ്ടാവും ❤🥰😘👍🏻

  • @PrinceKm-r1q
    @PrinceKm-r1q 3 หลายเดือนก่อน

    സൂപ്പർ ഒന്നും പറയാനില്ല സൂപ്പർ

  • @RejaniSajan-r4i
    @RejaniSajan-r4i 3 หลายเดือนก่อน +24

    സുധീടെ അല്ലേ ഉരുളി അടി കൊടുത്താൽ നിക്കില്ല..നല്ല പെട കൊടുത്താലെനിക്കു...😂 ഇതിപ്പോ ചിക്കൻ കറി കാണണോ... സംസാരം കേൾക്കണോ.. എന്നറിയാൻ മേലാതായി...പോട്ടെ...പോട്ടെ... ഇങ്ങനെ: മുന്നോട്ട് പോട്ടെ..എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം...❤❤❤❤❤❤

  • @sreejasajith8450
    @sreejasajith8450 3 หลายเดือนก่อน

    Sudhi mol de വീട് ചന്തിരൂർ ആണോ???

  • @Phenixgodsown007
    @Phenixgodsown007 3 หลายเดือนก่อน +11

    👍🏽എല്ലാവരും ആർഭാടം കാണിക്കുമ്പോൾ open ആയി.... ഉള്ളതിൽ happy ആയി സുധി ചേച്ചി സൂപ്പർ ആണ്

  • @priyanprince6496
    @priyanprince6496 3 หลายเดือนก่อน

    ചേച്ചി ചിരി ചിരി ബമ്പർ പോവണ്ട ആവശ്യം ഇല youtoub video ഇട്ടാൽ madhiii itha polii😅😅😅😅

  • @Priya-m6q6k
    @Priya-m6q6k 3 หลายเดือนก่อน +39

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലും ജീവിതത്തിലും ചേച്ചി ഫുൾ കോമഡി ആണല്ലോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SulaThaju
    @SulaThaju 3 หลายเดือนก่อน +1

    വീഡിയോ തീർന്നത് അറിഞ്ഞില്ല അത്രക്ക് കോമഡിയും. പാചകവും. വാചകവും 😂😂😂😂സൂപ്പർ ❤❤❤ചിരിച്ചു മരിച്ചു 😄😄😄😄

  • @bindureji4257
    @bindureji4257 3 หลายเดือนก่อน +6

    Suthimole nalla ishttan pinne suthimole nalla support cheyunna koode cherthunirthunna camaraman ❤othiri ishttaayi . Randu kudumbatheyum thaivam anugrahikatte❤❤❤.

  • @mayasatheesh563
    @mayasatheesh563 2 หลายเดือนก่อน

    വലിയ വലിയ വീടുകളിൽ ഇല്ലാത്ത സന്തോഷവും ചിരിയും ഈ വീട്ടിൽ കാണാം.അങ്ങോട്ട് വരാൻ തോനുന്നു.

  • @sunithasudharsanan
    @sunithasudharsanan 3 หลายเดือนก่อน +6

    സു തിമോളുടെ വിഡിയോ അടിപൊളിയാ കേട്ടിരിക്കാൻ നല്ല രസമാ👍

  • @Footballer132
    @Footballer132 3 หลายเดือนก่อน

    Hai.. ചേച്ചി superb👍🏻👍🏻❤❤നെറ്റിയിൽ എന്തു പറ്റിയതാ

  • @noorulfathah8203
    @noorulfathah8203 3 หลายเดือนก่อน +30

    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം❤

  • @elbymathew4517
    @elbymathew4517 3 หลายเดือนก่อน +1

    Enik chechiye othiri ishtava ❤
    Eppolum ingane happy ayitirikan kazhiyatte
    Jeevithathile ella budhimuttukalum maari santhoshathode orupad naal jeevikattennu prarthikunnu
    ElbyAdhil ❤

  • @leenamol417
    @leenamol417 3 หลายเดือนก่อน +27

    ലാസ്റ്റ് thankyou പറയുന്നത് അടിപൊളി 👌🏼കോമഡി സൂപ്പർ ചിരിക്കാതെ കാണാൻ പറ്റില്ല

  • @JesnaJesna-vu2uz
    @JesnaJesna-vu2uz 3 หลายเดือนก่อน +2

    എന്റെ സുധി ചേച്ചി... കറി വെച്ചത് ശ്രെദ്ധിച്ചില്ല.. ചേച്ചിയുടെ സംസാരം ആണ് ശ്രദ്ധിച്ചേ..... അടിപൊളി 👍👍👍👍പൊളിച്ചു