എന്റെ തകർപ്പൻ ബീഫ് കറി 😋😋

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @Shabnathings
    @Shabnathings 5 หลายเดือนก่อน +435

    സുധിമോൾക്ക് ബീഫ് കൊടുത്ത ഇക്കാക്ക് ഇന്നത്തെ 👍👍👍👍

  • @ReenaJohn-eb1ki
    @ReenaJohn-eb1ki 5 หลายเดือนก่อน +3

    സുധി ചേച്ചി..... 💞💞💞💞💞ഞാൻ വരുന്നുണ്ട് ചേച്ചിയെ കാണാൻ 💞💞💞💞ഈ മാസം 28 നു ഞാൻ നാട്ടിൽ എത്തും ദുബായ് to തിരുവനന്തപുരം

  • @marycheriyan827
    @marycheriyan827 5 หลายเดือนก่อน +10

    സൂപ്പർ സൂപ്പർ സുധിമോളെ നമ്മൾ രണ്ടു പേരും ഒരു പോലെയാണ് കറിവയ്ക്കുന്നത് വിപുലീകരിച്ച് വയ്ക്കുന്നതിലും നല്ലത് നമ്മുടെ നാടൻ രീതിയിലുള്ള കറി തന്നെ ഒരു വ്യത്യാസമേ ഉള്ളു. സുധി മോൾ കുക്കറിൽ വച്ചു. ഞാൻ വിറകടുപ്പിൽ മൺചട്ടിയിൽ വയ്ക്കും❤❤

  • @Ushasuresh-h3o
    @Ushasuresh-h3o 5 หลายเดือนก่อน +2

    സുധി സൂപ്പര്‍ കറിയും സംസാരവും ഒരുപാട് ഇഷ്ടമായി❤❤❤❤❤

  • @sajithagiri850
    @sajithagiri850 4 หลายเดือนก่อน +2

    Sudhi❤❤❤❤.molsuper

  • @indravelyadhan3878
    @indravelyadhan3878 5 หลายเดือนก่อน +1

    സുധി മോള ഈ പ്പോൾ സുപ്പർ മോള❤️💕💕💕❤️💕💕❤️❤️💕💕❤️❤️💕🥰

  • @Vava200002
    @Vava200002 5 หลายเดือนก่อน +28

    ഞാനും ഒന്ന് ഉണ്ടാക്കിനോക്കാം ഇതുപോലെ കെട്ടോ, സൂപ്പർ

    • @ShinyCharlesShiny
      @ShinyCharlesShiny 5 หลายเดือนก่อน

      ഞങ്ങൾ ഇങ്ങനെ ആണ് കറി വക്കുന്നത്ചെറിയ ഉള്ളി ആണ് കൂടുതൽ ബീഫിന് നല്ലത്ഒന്നോ രണ്ടോ സവാളയും . സുധിക്കു ഇല്ലാത്തതുകൊണ്ട് സവാള ചേർത്തു ❤️

  • @dantesalvator1600
    @dantesalvator1600 5 หลายเดือนก่อน +1

    ആ സംസാരം ഒരുപാട് ഇഷ്ടം ആണ് ❤❤❤

  • @Priya-b4b2y
    @Priya-b4b2y 5 หลายเดือนก่อน +4

    കിടു ബീഫ് കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sainudheen9872
    @sainudheen9872 5 หลายเดือนก่อน +22

    സുധി മോൾ സൂപ്പറാ എനിക്കിഷ്ടാ 🥰

  • @aswathye9086
    @aswathye9086 5 หลายเดือนก่อน +2

    സുധിമോളെ ഒരുപാടിഷ്ടം❤❤❤

  • @Jiji-cj7oi
    @Jiji-cj7oi 5 หลายเดือนก่อน +2

    സൂപ്പർ അടിപ്പൊളി❤❤❤❤

  • @ShyamiliSreekumar
    @ShyamiliSreekumar 4 หลายเดือนก่อน +2

    ബീഫ് കറി സൂപ്പർ♥️♥️

  • @sreelakshmiabhishek2152
    @sreelakshmiabhishek2152 4 หลายเดือนก่อน

    Adipoli recipie chechii,njn enthayalum try cheyum too❤❤❤❤

  • @shaijasajanmumbai8626
    @shaijasajanmumbai8626 5 หลายเดือนก่อน +1

    സുധി മോളെ 😘😘😘💕💕💕

  • @Laila-z1s
    @Laila-z1s 5 หลายเดือนก่อน +2

    ഞങ്ങൾ കടുക് ഇടാറില്ല തക്കാളി ഇടാറുണ്ട് ഇത് സൂപ്പറാ കാണാൻ നല്ല രുചി ഇണ്ട് ഞാൻ എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കും

  • @LailaBeevi-up3uf
    @LailaBeevi-up3uf 5 หลายเดือนก่อน +14

    എന്റെ അമ്മ പണ്ട് ഇങ്ങനെയാണ് ബീഫ് വെക്കുന്നത്. ഞാനും ചിലപ്പോൾ വെക്കും. ഭയങ്കര രുചിയാണ്

  • @geethapurushothaman5405
    @geethapurushothaman5405 5 หลายเดือนก่อน +16

    നല്ല മഴയും ബീഫും പൊറോട്ടയും സൂപ്പർ

  • @HelnaBenny-i7f
    @HelnaBenny-i7f 5 หลายเดือนก่อน +4

    സുധിയുടെ സംസാരം ആണ് ഞങ്ങൾക്ക് കേൾക്കേണ്ടത്❤❤❤

  • @amalkichu4546
    @amalkichu4546 5 หลายเดือนก่อน +2

    സുധി ചേച്ചിടെ സംസാരം കേൾക്കാൻ എന്ത് രസം ആണ് ❤😍

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 5 หลายเดือนก่อน +313

    പൈസ എത്ര എന്ന് പറയരുത് കിട്ടുന്നത് സന്തോഷത്തോടെ സ്വീകരിക്കുക കുറച്ചു പൈസ കിട്ടി എന്ന് പറയുന്നതിൽ കുഴപ്പം ഇല്ല തുക പറയാതിരുന്നാൽ മതി പിന്നെ ആരെയും കണ്ണടച്ചു വിശ്വസിക്കരുത് സുധി മോളെ പറ്റിക്കാൻ എളുപ്പം ആണ്

    • @anusai2962
      @anusai2962 5 หลายเดือนก่อน +6

      Avare arum pattikila.. Avarude sahachayam alarkum ariyam...

    • @nandusnair-bl9ow
      @nandusnair-bl9ow 5 หลายเดือนก่อน

      ​@@anusai2962athu verutheya kannil chora illatha kazhukanmar orupad und samuhathil

    • @saranyaks13
      @saranyaks13 5 หลายเดือนก่อน +1

      P

    • @babygirija7513
      @babygirija7513 5 หลายเดือนก่อน +5

      Kl ബ്രോ കണ്ടിലെ ഉള്ള ഭാവം കാട്ടൂല 😂

  • @SophiyaShibu
    @SophiyaShibu 5 หลายเดือนก่อน +2

    Cheachiye eaniku orupadu ishttam aanu.

  • @Asthaasthu078
    @Asthaasthu078 5 หลายเดือนก่อน +44

    അക്കൗണ്ടിൽ എത്ര ക്യാഷ് വന്നു എന്ന് ഒന്നും ആരോടും പറയണ്ട... നല്ല സ്ഥലം കണ്ടുകിട്ടിയാൽ വാങ്ങിയിട്ട് പറഞ്ഞാൽ മതി... പിന്നെ.. ചതിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കാൻ പറ്റുന്നവരെ മാത്രം കൂടെ കൂട്ടുക.. യൂട്യൂബ്മായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും വന്നാൽ കാർത്തിക് ചേട്ടനോടൊക്കെ ചോദിച്ചു മനസ്സിലാക്കി ചെയ്യുക... വിശ്വാസം ഉള്ളവരോട് ചോദിച്ചു ചെയ്യുക.... ചേച്ചി ഒരു നിഷ്കളങ്കയും എല്ലാവരുമായി നല്ല സൗഹൃദം ഉണ്ടാക്കുന്ന ഒരാളാണ്... ഒരുപക്ഷെ നിങ്ങളുടെ ഈ ഒരു കാര്യത്തെ ഒക്കെ പലരും മുതലെടുക്കാൻ ശ്രമിക്കാം....നിങ്ങളുടെ വളർച്ചയെ ഇഷ്ടപ്പെടാത്ത ആളുകളും ഉണ്ടാവും... നോക്കിയും കണ്ടും ഒക്കെ മുന്നോട്ടു പോകുക... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @ambalikamurali5419
    @ambalikamurali5419 5 หลายเดือนก่อน +12

    സുധി മോളേ നല്ല വൃത്തിയുള്ള പാത്രങ്ങൾ.

  • @lizyalexander3324
    @lizyalexander3324 5 หลายเดือนก่อน +1

    സുധി മോൾ suuuuuupper 👌👌👌👌👌

  • @ShahinaIbrahim-pv3gk
    @ShahinaIbrahim-pv3gk 5 หลายเดือนก่อน +2

    സുധി മോൾ ചേച്ചി സൂപ്പറാണ്
    ❤❤

  • @chandrikagovindan7060
    @chandrikagovindan7060 5 หลายเดือนก่อน +1

    Super Sudhi Mole👍👍❤

  • @sreejaramesh698
    @sreejaramesh698 5 หลายเดือนก่อน +1

    Sudhimol orupaad ishtam❤❤❤❤

  • @nusrathvadakkangara2789
    @nusrathvadakkangara2789 5 หลายเดือนก่อน +2

    സുധിമോളെ സംസാരം 👍🏻👍🏻👍🏻

  • @Jinithamalu
    @Jinithamalu 5 หลายเดือนก่อน +1

    Sudhiiii mwolllllll🥺❤️‍🔥

  • @anoldasanthosh240
    @anoldasanthosh240 5 หลายเดือนก่อน +1

    Sudhiya super samsaram eshttamanu oru jadayumillaa. Annum ethupole venam❤❤❤

  • @reenaxavier394
    @reenaxavier394 5 หลายเดือนก่อน +4

    Sudhi mol de ബീഫ് കറി ഞാന്‍ ഇന്നു ട്രൈ cheithu ..super ആയിരുന്നു..❤

  • @KevinB.George551
    @KevinB.George551 5 หลายเดือนก่อน +1

    ഉത്തിരി സങ്കാ.❤❤❤❤❤❤❤❤❤❤❤

  • @lalithasasi1221
    @lalithasasi1221 5 หลายเดือนก่อน +1

    സുധിമോൾസൂപ്പർ 🎉❤❤❤❤❤❤❤❤

  • @SalmaPk-y9n
    @SalmaPk-y9n 5 หลายเดือนก่อน +119

    ചേച്ചി പൊറോട്ടയും ബീഫും തിന്നുന്നത് കണ്ട് കൊതി വന്ന എത്രപേരുണ്ട് 😋😋

  • @neethusijo1092
    @neethusijo1092 5 หลายเดือนก่อน +1

    ഞാനും കോട്ടയംകാരി ആണ് ❤

  • @lissabenny03
    @lissabenny03 3 หลายเดือนก่อน +1

    എന്നെ കൊതിപ്പിച്ചു 😍

  • @aswathys1574
    @aswathys1574 5 หลายเดือนก่อน +1

    Ginger garlic paste aakki idooo..nallathayirikumm

  • @lissabenny03
    @lissabenny03 3 หลายเดือนก่อน +1

    അതെ നമ്മൾ കോട്ടയംകാർ ഇറച്ചിക്ക് കടുക് പൊട്ടിക്കും 😊😍

  • @Sreevidya-b6s
    @Sreevidya-b6s 5 หลายเดือนก่อน +36

    സുധി കുട്ടി കറിയിൽ ചേരുവ കുറഞ്ഞാലും കുഴപ്പം ഇല്ല സംസാരം കുറക്കണ്ട ♥️♥️♥️♥️🥰🥰🥰🥰

  • @vineethak3298
    @vineethak3298 5 หลายเดือนก่อน +1

    സുധി മോളെ ഈ ചേച്ചിടെ കൊതി കുടിട്ടുണ്ടകും 🤣🥰🥰🥰

  • @SmilingBabyKittens-lh4fn
    @SmilingBabyKittens-lh4fn 4 หลายเดือนก่อน

    Sudimole valiya eshtam🥰♥️

  • @padmagayathri3250
    @padmagayathri3250 5 หลายเดือนก่อน +2

    Your simplicity and innocence is your hall mark .God bless you .....👍

  • @riyanms8707
    @riyanms8707 5 หลายเดือนก่อน +362

    സുധി അക്കൗണ്ടിൽ ക്യാഷ് വരുന്നത് ഒന്നും പബ്ലിക് ആയി പറയണ്ട ട്ടോ.. എങ്ങിനെ എങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതി

    • @ashareji2370
      @ashareji2370 5 หลายเดือนก่อน +8

      Athe

    • @ashwin5394
      @ashwin5394 5 หลายเดือนก่อน +2

      Superatto sunday ee erachikari vaykam👌💔👌💔👌💔👌💔

    • @vineethak3298
      @vineethak3298 5 หลายเดือนก่อน +3

      അതെ 🥰

    • @JayaSnair
      @JayaSnair 5 หลายเดือนก่อน +2

      സുധിമോളെ ❤

    • @RoshanBabu-pd1yx
      @RoshanBabu-pd1yx 5 หลายเดือนก่อน +2

      yes❤❤

  • @MAYAMIYAVLOG
    @MAYAMIYAVLOG 5 หลายเดือนก่อน +3

    സംസാരമാണ് ചേച്ചിയുടെ positive vibe🥰🥰❤️❤️

  • @anandhu7378
    @anandhu7378 5 หลายเดือนก่อน +2

    ബീഫ് കറി സൂപ്പർ 🥰

  • @sreelathan6874
    @sreelathan6874 4 หลายเดือนก่อน

    സൂപ്പർ 👌ബീഫ് കറിയും വീഡിയോയും 👌👌🥰🥰

  • @hajararejah
    @hajararejah 5 หลายเดือนก่อน +2

    Supper❤❤❤❤❤

  • @lijine1317
    @lijine1317 5 หลายเดือนก่อน +1

    Sudhimol melinju.ksheenichapole😢❤❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 5 หลายเดือนก่อน +2

    കറി നന്നായി ട്ടുണ്ട്, മുളക് പൊടിയും മല്ലി പൊടിയും ഇതുപോലെ മുപ്പിച് ആണ് ഞങ്ങൾ ഒക്കെ വീട്ടിൽ ആദ്യ കാലത്തൊക്കെ കറിവെച്ചിരുന്നത്. ഇപ്പോൾ അങ്ങനെ അപ്പൂർവം പേരെ ചെയ്യാറുള്ളു,കർക്ക് രുചിയും കുടും. അഭിപ്രായം പറയരുത് എന്ന് പറഞ്ഞത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.സംസാരം കൂടുതൽ ഉള്ളത് കറിയുടെ പോരായ്മയിൽ തീരും, 🌹👍🙏🌹

  • @KavithaKrishnan-f6f
    @KavithaKrishnan-f6f 5 หลายเดือนก่อน +1

    Sudichechii❤

  • @aryavasudevan8965
    @aryavasudevan8965 5 หลายเดือนก่อน +1

    സുധി നല്ല സതോഷം തോന്നുന്നു നല്ലത് വരും 👍👌

  • @SoniyaJaimon
    @SoniyaJaimon 5 หลายเดือนก่อน

    ❤❤❤❤❤❤
    😊😊😊കറിയും സൂപ്പർ സംസാരം അതിലും supper

  • @SujaBalan-ny7tz
    @SujaBalan-ny7tz 5 หลายเดือนก่อน +1

    സൂപ്പർ മോളേ ❤❤❤

  • @Ashapeter-d7u
    @Ashapeter-d7u 5 หลายเดือนก่อน +1

    Super curry sudhimole👍

  • @rajibabu7217
    @rajibabu7217 5 หลายเดือนก่อน

    ഞാനും സുധി ചേച്ചിയെപ്പോലെ അത്യാവശ്യം പാചകം ചെയ്യുന്ന ആളാണ്. എന്നാലും സുധിചേച്ചിയുടെ ബീഫ് കറി ഉണ്ടാക്കി പരീക്ഷിക്കണം .....പക്ഷെ പറയാതിരിക്കാൻ പറ്റൂല്ല ഒരുപാട് ചിരിച്ചും ചിന്തിപ്പിച്ചും വളരെ രസകരമായി പാചകം കാണുന്നത് ആദ്യമായി. സുധിചേച്ചിക്ക്....🤗💞💞💞💞👌👌👌👌👌

  • @JumanaAzeez-e5q
    @JumanaAzeez-e5q 5 หลายเดือนก่อน

    ബീഫ് കറി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി

  • @Prasannac1234
    @Prasannac1234 5 หลายเดือนก่อน +7

    മനസ്സിൽ വിഷമം ഉള്ളവരാണ് കൂടുതൽ സംസാരിക്കുന്നത് ❤️❤️

  • @sheikhaskitchen888
    @sheikhaskitchen888 5 หลายเดือนก่อน +2

    അടിപൊളിയാ സുധി മോളെ നിന്റെ എല്ലാ പരിപാടികളും

  • @haseena3206
    @haseena3206 5 หลายเดือนก่อน +1

    കഴിക്കാനുള്ള ആക്രാന്തം അത് ഇഷ്ടായി 😍

  • @avaniathul
    @avaniathul 5 หลายเดือนก่อน +1

    ചേച്ചിഎനിക്കും വേണം 🤪🤪😊😊😊

  • @HappyBluebonnetFlowers-ku9rw
    @HappyBluebonnetFlowers-ku9rw 5 หลายเดือนก่อน +1

    Chechiye orupad eshdaman🥰

  • @jinumolgeevarghese6631
    @jinumolgeevarghese6631 5 หลายเดือนก่อน +1

    Entae chechy kollam

  • @ShinyJohny-k1l
    @ShinyJohny-k1l 5 หลายเดือนก่อน +3

    സുധി സൂപ്പർ ബീഫ് കറി

  • @Annammma-h8w
    @Annammma-h8w 5 หลายเดือนก่อน

    Sudhi, moluda, chikkankari, suppar

  • @anitharavi7179
    @anitharavi7179 5 หลายเดือนก่อน +1

    അയ്യോ സുധിയുടെ പാചകം സൂപ്പർ ആയിട്ടുണ്ട് വർത്തമാനം എന്ത് രസമാണ് കേൾക്കാൻ ഞാനും ഇതുപോലെ ആണ് വർത്തമാനം പറയുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണ് സുധി ❤❤❤

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 5 หลายเดือนก่อน +1

    അടിപൊളി സുധി ചേച്ചീ❤❤❤

  • @antushyam1874
    @antushyam1874 5 หลายเดือนก่อน +1

    Super chechi..., njan undakkit abiprayam parayam ketto.,..... Ingane njan undakkittilla. ☺️❤️

  • @devus_channel
    @devus_channel 5 หลายเดือนก่อน +2

    സുധി മോളേ വാചകം സൂപ്പർ 🤩🤩🤩🤩🤪🤪🤪😊😊😊😊

  • @shifanaparvins1332
    @shifanaparvins1332 5 หลายเดือนก่อน +2

    ❤❤❤super cheacheeee

  • @sobhas8206
    @sobhas8206 5 หลายเดือนก่อน +29

    Sudhi എങ്ങനെയെങ്കിലും ഒന്ന് രക്ഷപെട്ടു കണ്ടാൽ മതി ❤️❤️

  • @mariajoseph3046
    @mariajoseph3046 5 หลายเดือนก่อน +20

    ചേച്ചിക് പറ്റുന്ന കാര്യങ്ങൾ ചെയ്‌താൽ മതി, ആരുമായും ഒരു കൂട്ടും വേണ്ട. എല്ലാവരോടും സംസാരിക്കുക, ഒരു കൈ അകലത്തിൽ നിർത്തുക, അത് കുടുംബക്കാരാണെങ്കിലും, കൂട്ടുകാരാണെങ്കിലും. അപ്പൊ അത് എന്നും നിലനിൽക്കും.
    പിന്നെ നോ പറയണ്ട സ്ഥലത്ത് നോ പറയുക.
    ചേച്ചിക് ദൈവം തരുമ്പോൾ, അർഹിക്കുന്നവർക് ഒരു ഉപകാരം ചെയ്യുക. അത്രേയുള്ളൂ.❤

  • @teenamolbinoy1202
    @teenamolbinoy1202 5 หลายเดือนก่อน +95

    എന്റെ പൊന്നോ ബീഫ് കറിയെ കാലും ഇഷ്ടം സുധിടെ സംസാരം കേൾക്കാൻ ആണ്.

  • @Aiza-j1j
    @Aiza-j1j 4 หลายเดือนก่อน

    Sudhi chechi curry sett aanennu paranjaal pnne vere onnum nokkaanilla.😊

  • @sulochanamohanan5501
    @sulochanamohanan5501 5 หลายเดือนก่อน +1

    Supper beef kari sudhi mole

  • @bindhusanthosh6963
    @bindhusanthosh6963 5 หลายเดือนก่อน +7

    സുധിമോളെ ❤️❤️❤️

  • @thaslithachi6641
    @thaslithachi6641 5 หลายเดือนก่อน

    Sudhi chechiiiiiii❤

  • @lissygeorge9084
    @lissygeorge9084 5 หลายเดือนก่อน +1

    സുധി മോളെ കണ്ടിട്ട് കൊതി ആകുന്നു നാളെ തന്നെ ഉണ്ടാക്കി പൊറോട്ട കൂട്ടി തന്നെ കഴിക്കും.

  • @ramlaaliii369
    @ramlaaliii369 5 หลายเดือนก่อน +1

    സൂപ്പർ കറിയാണ് എങ്ങനെ ഞാനും വെക്കാം

  • @ManoharanPillai-w7b
    @ManoharanPillai-w7b 5 หลายเดือนก่อน +1

    Sudhi ellam othiri thurannu parayanda veedu vegam akatte❤❤❤❤❤

  • @easyyeslearning1315
    @easyyeslearning1315 5 หลายเดือนก่อน +25

    സുധി ചേച്ചിയുടെ സംസാരം കേൾക്കാനാണ് എനിക്കിഷ്ടം പച്ചയായ മനുഷ്യൻ

  • @sowmyasowmya5434
    @sowmyasowmya5434 5 หลายเดือนก่อน +10

    ഞാൻ ഇനി ബീഫ് മേടിക്കുമ്പോൾ സുധിമോൾ ചേച്ചീടെ റെസിപി try ചെയ്‌യാം ❤🥰🥰

  • @manjulasurendar2550
    @manjulasurendar2550 5 หลายเดือนก่อน

    ടിപ്പർ 😀😀😀ചിരിച് പോയി സുധി

  • @lizysunil9608
    @lizysunil9608 5 หลายเดือนก่อน +9

    സൂപ്പർ കറി❤🎉

  • @aachuarya
    @aachuarya 5 หลายเดือนก่อน +1

    Subscribed🙌😍

  • @ShinzhasDreams
    @ShinzhasDreams 5 หลายเดือนก่อน +1

    Inte ponnara chechee. . Inghele adipoli

  • @dollytomy2641
    @dollytomy2641 5 หลายเดือนก่อน +1

    സുധി മോളേ സൂപ്പർ

  • @Bindhu.sBindhu.s-i4j
    @Bindhu.sBindhu.s-i4j 5 หลายเดือนก่อน

    👍🥰ചേച്ചി ഉപ്പ് ചില്ല് കുപ്പിയിൽ വേണം ഇട്ട് വെയ്ക്കാൻ

  • @lisymolviveen3075
    @lisymolviveen3075 5 หลายเดือนก่อน +1

    👍👍👍👌🎉

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 5 หลายเดือนก่อน +4

    സൂപ്പർ ♥️👍👍

  • @ARUNSAGAR2255
    @ARUNSAGAR2255 5 หลายเดือนก่อน

    വിശന്നിരിക്കുന്നു 😊😊😊😊ഖത്തറിൽ നിന്നും ❤️❤️❤️

  • @safiyasafiyakm8661
    @safiyasafiyakm8661 5 หลายเดือนก่อน +23

    സുധി മോളെ ബീഫ് കറി സൂപ്പർ അടിപൊളി പാചകവും വാജകവും❤❤

  • @sebastianlaiphy4620
    @sebastianlaiphy4620 5 หลายเดือนก่อน +3

    ആദ്യം ആയിട്ടു ആണ് ഇങ്ങനെ ബീഫ് വക്കുന്നത് കാണുന്നെ.. അടിപൊളി 👍😍😍👌👌

  • @ambikachandran5825
    @ambikachandran5825 5 หลายเดือนก่อน

    ഞാനും കോട്ടയം ആണ് ❤❤❤

  • @lathajasmine123
    @lathajasmine123 5 หลายเดือนก่อน +1

    സുധി ഉണ്ടാക്കുന്നത് പോലെയാണ് ഞാനും ഉണ്ടാക്കാറ് നല്ല ടേസ്റ്റ്ആണ്

  • @azibab9250
    @azibab9250 5 หลายเดือนก่อน +2

    Sudhir makkalsinu nallafood undakkikodukkaney

  • @Avindkoduvally
    @Avindkoduvally 5 หลายเดือนก่อน

    ഹായ് സുധിമോശ❤❤❤❤

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 5 หลายเดือนก่อน

    നല്ല അവതരണം 😍😍കറിയും അടിപൊളി 😍💐👏🏻💐👏🏻

  • @majathilakan1545
    @majathilakan1545 5 หลายเดือนก่อน

    സൂപ്പർ 👌👌👌👍❤️❤️

  • @Anamikaanoob
    @Anamikaanoob 5 หลายเดือนก่อน +2

    Chechiii.... ചിരിച്ചു ചിരിച്ചു മടുത്തു ട്ടോ...😂😂😂🥰❤❤❤