Sancharam | By Santhosh George Kulangara | Zimbabwe 14 | Safari TV
ฝัง
- เผยแพร่เมื่อ 21 พ.ย. 2023
- Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #zimbabwe
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സിറിയ ലെബനോൺ അസർബൈജാൻ ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കൂടിയുള്ള സഞ്ചാരം എപ്പിസോഡ് കൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ഉടൻ ഇടും എന്ന് പ്രതീക്ഷിക്കുന്നു
സാംബസി നദിയും,സൺസറ്റും...ഒരു രക്ഷയുമില്ല 👌🏾👌🏾👌🏾കിടു👍👍👍
കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആ നാടുകളിൽ കൂടുതലാണ്.. നമ്മുടെ നാട്ടിൽ തിരിച്ചും.
നമ്മുടെ നാടുകളിൽ കലകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് ആണൊ പറഞ്ഞു വരുന്നത്?
ഇതിങ്ങനെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം?
എല്ലാ വീഡിയോയുടെ താഴെയും ഉണ്ടാവും കുറേ എണ്ണം നമ്മുടെ നാട്ടിൽ അതില്ല ഇതില്ല എന്നും പറഞ്ഞ്...
Zimbabwe യിൽ ഇനിയും തിരിച്ചു പോകണം 🌹🇮🇳
എത്ര മനോഹരമായ യാത്ര
നമ്മുടെ നാട്ടിലും ഇതൊക്കെ ആവാം പക്ഷേ വിവരം വേണം
എന്നും ആകാംക്ഷയോടെ കാണുന്ന ഒരേ ഒരു പ്രോഗ്രാം, പുതിയ എപ്പിസോടിനായി കാത്തിരിക്കുന്നു
Zimbabwe ഇത്ര മനോഹരം ആയിരുന്നോ ❤
Its zambia 🇿🇲
മദ്യം വിളമ്പുന്നതല്ല പ്രശ്നം, രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ വെക്കുന്ന വാളിനും, ഏണിക്കും കയ്യും കണക്കും ഉണ്ടോ????
The videography has improved in this episode.
But close up view of Rhinos are missing.....
സഞ്ചാരം ❤🙏
Egine okke onnu yathra cheyyan e jeevidhathil akumo yendho .....
Vedioyil layichu aa boatil yathra cheyyunna oru feel..❤️❤️❤️❤️
സുന്ദരമായ കാഴ്ച 👍👌👌
Excellent narration .pls continue this series
Sanjaram ❤️ safari ❤️ santhosh ❤️
sunset കുറച്ചു നേരം കൂടി കാണിക്കാമായിരുന്നു ❤എന്നാലും നല്ല കാഴ്ചകൾ ആയിരുന്നു 😊സിംബാബയിൽ കൂടിയും സാംബിയയിൽ കൂടിയും ഉള്ള ഇതുവരെ കണ്ട സഞ്ചാരം 🎉അഭിനന്ദങ്ങൾ ❤❤❤🎉🎉🎉🎉😊
Thanks dear SGK & team safari TV.🌻🌼🌸🌺💐
എസ് .കെ .പൊറ്റക്കാടിൻ്റെ നൈൽ ഡയറി വായിച്ച ഓർമ്മ വരുന്നു.
Vry happy to see sambasi rever
1080p 60fps nalla quality und. Keep going 💪🏼
Good cruise and a great looking boat with staff and amenities. Excellent!
Sooooper
സഞ്ചാരം മുടങ്ങാതെ കാണുന്നവർ ഉണ്ടോ 🥰🥰
Njaaan
കേൾക്കുന്നവർ എന്നു പറയൂ കണ്ണടച്ച് കേട്ടുകൊണ്ട് മനസ്സിൽ കാണുന്നവർ ആയിരിക്കും കൂടുതൽ😂
Remembering pottakkaatts travelogue which I learned in 6th
ഹായ് നമസ്കാരം സാർ സഞ്ചാരം ❤❤❤
Very good ❤
Boat യാത്ര അതിമനോഹരം 👍👍
Good episode
❤❤1st
Beautiful
Excellent ❤
സൂപ്പർ 👍👍
Love from kottayam ❤
❤
🤩🤩
Africa😍
❤❤❤
ആ യാത്രയിൽ എവിടെ സന്തോഷ് സാറെ? ലാൽ ജോസ് കഥ മുഴുവൻ പറഞ്ഞില്ലാലോ. 😢
❤❤ Good
❤❤❤❤❤
👍👍👍🎉
❤❤❤❤
❤❤
നരഭോജികളുടെ നാട്ടിൽ എല്ലാ ജീവികളും എത്ര സ്വതന്ത്രത്ടെ ജീവിക്കുന്നു
സംസ്കാരസമ്പന്നരായ നമ്മുടെനാട്ടിൽ ഇതെന്ന് സാധിക്കും.
നരഭോജിയോ ??😂😂
കഷ്ടം !
@@sherryjoseph5145 സോറി ഇന്നത്തെ കാര്യം അല്ല.ലിവിങ്സ്റ്റൺ അവിടെ ചെന്ന കാലത്തെ അവസ്ഥ .
💚💚♥️♥️♥️
💖💖💖
❤❤❤❤❤❤
🔥🔥🔥
💙💙💙💙
🥰👍
👍👍👍
👌😘👍
Sir ninnu shoot cheyunathu kanda boat staff nu athu kanditu sahichilla 🥹😉 athu paranja shaili 😂👍
Zebra poyathu potenu vekkam but aa sthanathu kaattaana vannal enthakum avastha , ente ponno 🫢😶🌫️ athu vandiyil varunnavare akramikille , so athukoode ulla sancharam dangerous alle 😢
❤❤❤❤👌👌👌👌👌👌
👍✋
തേക്കടിയിൽ ഈ രീതിയിലുള്ള ബോട്ടുകൾ ഇറക്കണം
Zoominv shots miss cheythu.
🎉🎉🎉🎉🎉🙏🥰
👍👍👍🌹
തിരിച്ച് വരുമ്പോൾ സീബ്ര കുറുകെ പോകുന്നത് ഒരു സീൻ ആയിരുന്നു.
Need More 1080p 60 FPS Videos...
കുറെ ക്യാമറയും തൂക്കി ജബ ജബ പറയുന്ന vloggers 😭😭
Skg ❤️❤️❤️❤️
നമ്മുടെ നാട്ടിൽ മദ്യം കഴിക്കണമെങ്കിൽ കുപ്പിയും വെള്ളവും ഗ്ലാസും അരയിൽ തിരുകി ബോട്ടിൻ്റെ ടോയ്ലറ്റിൽ അഭയം പ്രാപിക്കണം
സാർ
💖🇮🇳🥰👏👍
Hai
എനിക്ക് ഒരു റിസോർട്ടിൽ പോയി താമസിക്കണം എന്ന് ഉണ്ട് .പോണം എപ്പോഴെങ്കിലും .
Zebra cross
ലാലുവിന്റെ ചരിത്രം 4 -.5 ദിവസമായല്ലൊ കണ്ടിട്ട്
തീരെ സുരക്ഷയില്ലാത്ത യാത്ര ലൈഫ് ജാകറ്റ് വരെ ഇല്ല..
Vellathil veenal life jacket kondu valya karyamilla. Muthalakalum hippokalum pani tharum.
Oru african pattini pavam rajyathe tourism..etre manoharam anenn noku...india enna maharjym tourisathil entoke padikan irikunnu enned idil ninn manasilakam.
🧡🤍🧡🤍🧡🤍🧡
വീഡിയോ tumbline പഴയ പോലെ തന്നെ മതി
ഇവിടെ സർക്കാരിന് മദ്യം വിൽക്കാം.പക്ഷേ അറസ്റ്റ് ചെയ്യാൻ പോലീസ് അപ്പുറത്ത് പതുങ്ങി നിൽക്കും.😅😅😅രണ്ട് രീതിയിൽ സർക്കാരിന് വരുമാനം.കോവളത്ത് മദ്യം വാങ്ങിയ സായിപ്പിനെ ഓടിച്ചിട്ട് അടിച്ച കേരള പോലീസ്
crocodil kandila
മൊബൈലിൽ ഷൂട്ട് ചെയ്യാൻ തുടങ്ങിയതോടുകുടി പഴയ സഞ്ചാരത്തിന്റെ വിഷ്വൽ ക്വാളിറ്റി ഇല്ല. പ്രധാനമായും സൂം, ക്ലോസ് അപ്പ് ഷോട്ടുകളുടെ കുറവ്. മൊബൈലിൽ എടുക്കുന്ന സൂം ഷോട്ടുകളും നൈറ്റ് ഷോട്ടുകളും തീരെ മോശമാണ്.
ഫോണിൽ വീഡിയോ കാണുന്നവർക്ക് മനസ്സിലാകില്ലായിരിക്കാം, വലിയ സ്ക്രീനിൽ കാണുന്നവർക് മനസ്സിലാകും.
Good comment.
ഒരു കുഴപ്പവുമില്ല മദ്ധൃപാന०.ആരോഗൃ० വർദ്ധിപ്പിക്കു०
സർക്കാരിന്ന് ധൂർത്തടിക്കാനുള്ള വരുമാനവുമായി!!!
കുടിച്ച് ചാകാൻ ഉലക० ചുറ്റുന്നവർ സർക്കാരിനൊരു വരുമാനമായി!!!
എല്ലാം നല്ലത് പക്ഷെ നമ്മുടെ നാട്ടുകാരെ ബോധവത്കരിക്കണ്ട. ഒരു ഹോം സ്റ്റേ പോലും ഇവിടെ നടത്താനാവില്ല.
Beer kudichaal endaanhprashnam pinne aanigaram enh ezhudunnad.... 🤣
മെസ്സി ഫാൻസ്... ❤️
⚽❤
ആ ബോട്ടിൽ ഒരു സ്ത്രീ യെ കണ്ടിട്ട് ഇന്ത്യൻ ആണ് എന്ന് തോന്നുന്നു?
താങ്കൾ കാണാത്ത രാജ്യംഏതെങ്കിലും ഉണ്ടൊ 😄
SGK Sir ക്ലാരിറ്റ് മോശമായി
ശ്രദ്ധിക്കും എന്ന്
കരുതുനു
ഭൂമിയിലെ സ്വർഗം കാട്ടിത്തരാൻ ഒരാളെ നമുക്കുള്ളു സഫാരി സന്തോഷ് മാത്രം!.
❤❤❤
❤
❤❤
👍👌👏👏👏
❤❤❤
❤❤❤
❤
❤❤
❤❤❤
❤❤❤
❤
❤❤❤