Ep 587 | Marimayam |Medicine is injurious to health?

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 279

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +123

    മറിമായം സ്ഥിരമായി കാണാറുണ്ട് വസ്തുതകൾ ഇത്ര ഹാസ്യാത്മഹമായ രീതിയിൽ അവതരിപ്പിച്ച് ജനത ശ്രദ്ധ പിടിക്കുന്ന ഇതിൻ്റെ അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ

  • @noushuvlog
    @noushuvlog ปีที่แล้ว +316

    നാട്ടിൽ നടക്കുന്ന വിഷയങ്ങളുമായി വരുന്ന സർക്കാറുകളെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയുള്ള മറിമായം 👍🏻👍🏻

    • @Dr_Mohamed_Basheer
      @Dr_Mohamed_Basheer ปีที่แล้ว +22

      ഉറങ്ങുന്ന ഗവൺമെന്റിനെ ഉണർത്താം , പക്ഷേ ഉറക്കം നടിക്കുന്ന ഗവൺമെന്റിനെ എന്തു ചെയ്യും ......

    • @madhusudhananmadhu9493
      @madhusudhananmadhu9493 10 หลายเดือนก่อน +3

      എത് government.

    • @treesapb5330
      @treesapb5330 9 หลายเดือนก่อน

      എന്നിട്ട് കണ്ണു തുറക്കുന്നുണ്ടോ 😂😂😂

    • @ExilitZ
      @ExilitZ 5 หลายเดือนก่อน

    • @ExilitZ
      @ExilitZ 5 หลายเดือนก่อน

      ​😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅

  • @manojkumarkylm
    @manojkumarkylm ปีที่แล้ว +53

    മറിമായം ടീം നിങ്ങളെ എന്ത് പറഞ്ഞു അഭിനന്ദിച്ചാലും മതിയാവില്ല. ❤

  • @salahudheensha3666
    @salahudheensha3666 11 หลายเดือนก่อน +8

    അയ്സിൻ ബെലവുള്ളവൻ ജീവിക്കും അല്ലാത്തവർ തീരും 😂😂

  • @shainageen
    @shainageen ปีที่แล้ว +7

    സർക്കാരും ഇത് തന്നെയല്ലേ വാങ്ങി കഴിക്കുന്നേ ഇനിയെങ്കിലും കണ്ണ് തുറക്കൂ പാവങ്ങളെ പിഴുതു ജീവിക്കല്ലേ 😢

  • @chandranenamakkal2511
    @chandranenamakkal2511 11 หลายเดือนก่อน +2

    All behind and before the curtains in Marimayam play are best and geniuses❤❤❤

  • @ushanallur1069
    @ushanallur1069 ปีที่แล้ว +16

    കോയക്കാ......😂😂👌

  • @ajeeshaji1480
    @ajeeshaji1480 ปีที่แล้ว +4

    Sukathan ഉയിർ

  • @sheelasanthosh8723
    @sheelasanthosh8723 ปีที่แล้ว +2

    All.are.suuuuuuuuuuuuuuupet

  • @rahmathk-ze8dj
    @rahmathk-ze8dj 9 หลายเดือนก่อน

    Allah കാക്കണേ ആമീൻ

  • @doc_vader2776
    @doc_vader2776 ปีที่แล้ว +6

    ഡോക്ടർമാരുടെ അവസ്ഥ ആണ് കൂടുതൽ കഷ്ടം.
    സർകാർ ഇറക്കുന്ന generic മരുന്ന് എഴുതിയാൽ ഗുണ നിലവാരം ഇല്ല എന്ന പ്രശ്നം.
    ബ്രാൻഡ് name എഴുതി കൊടുത്താൽ , മരുന്ന് കമ്പനിക്കാരുടെ കയ്യിൽ നിന്ന് പൈസ വാങ്ങി എന്ന പരാതി.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤❤❤👍👍👍👍👍

  • @babychanjohn2541
    @babychanjohn2541 ปีที่แล้ว +243

    ഈ മറിമായം കഥാപാത്രങ്ങൾക്ക് ശരിക്കും ഒരു അവാർഡ് കൊടുക്കേണ്ടതാണ്

  • @joealis8093
    @joealis8093 ปีที่แล้ว +103

    Very good episode, സർക്കാറുകൾ ഉണർന്ന് പ്രവർത്തിച്ചേ പറ്റൂ.... കോയയുടെ അഭിനയം❤

  • @jaasijasimmp9066
    @jaasijasimmp9066 ปีที่แล้ว +44

    ചുരുക്കി പറഞ്ഞാൽ നമ്മളൊക്കെ വെറും പരീക്ഷണ വസ്തുക്കളാണെന്ന് സാരം 😢😢😢

  • @mirshad818
    @mirshad818 ปีที่แล้ว +50

    കോയ ഫാൻസുണ്ടോ

    • @gireesanjanaki5849
      @gireesanjanaki5849 10 หลายเดือนก่อน

      രജന ചേച്ചിയെവിട്ടൊരു കളിയും ഇല്ല...❤

  • @basheer1023
    @basheer1023 ปีที่แล้ว +84

    എങ്ങിനെയെങ്കിലും ഭരണത്തിൽ കേറുക എന്നല്ലാതെ എങ്ങിനെ ഭരിക്കണം എന്നതിന്റെ ബാലപാഠം പോലുമറിയാത്ത നമ്മുടെ ഭരണകർത്തകൾക്കു സമർപ്പിക്കാം ഈ എപ്പിസോഡ് ...

    • @abuhamdanhamdhan4162
      @abuhamdanhamdhan4162 ปีที่แล้ว +5

      പ്രത്യേകിച്ച് UDF നേതാക്കന്മാർ

    • @suresh.9726
      @suresh.9726 ปีที่แล้ว +10

      ഇപ്പൊ ഭരിക്കുന്ന പാർട്ടിയും മോശമല്ല..

    • @jessyjose7240
      @jessyjose7240 ปีที่แล้ว +2

      Super correct 👍

    • @vkJamaludeenabusuaadha-u4w
      @vkJamaludeenabusuaadha-u4w ปีที่แล้ว +4

      ഷുഗറിന്റെ മരുന്ന് 10 കൊല്ല കഴിച്ച ശേഷം ഒരിക്കൽ പത്രം നോക്കുമ്പോൾ നിരോധിച്ച കൂട്ടത്തിൽ ആ മരുന്നും അന്ന് തൊട്ട് ഷുഗറിന് മരുന്ന് കഴിക്കാറില്ല കഴിച്ച് മരിക്കുന്നതിലേറെ കഴിക്കാതെ മരിക്കാതെ മരിക്കാണെങ്കിൽ ആ പണവും പിന്നീടുള്ള മറ്റു രോഗത്തിൽ നിന്നും രക്ഷ പെടാലോ എന്ന് കരുതി .
      നിങ്ങൾക്ക് എന്ത് തോന്നുന്നു.

  • @Chakkochi168
    @Chakkochi168 ปีที่แล้ว +13

    കമ്മീഷൻ കിട്ടാൻ പാവപ്പെട്ട ജനതയുടെ ജീവൻ ബലിയർപ്പിക്കപ്പെടുന്നു.ഭരണാധികാരികൾ അവരുടെ ജീവന് ഹാനിവരാതിരിക്കാൻ ചികിത്സക്ക് ഖജനാവിലെ ജനത്തിന്റെ കാശ് എടുത്ത് വിദേശത്ത് ചികിത്സക്ക് പോകുന്നു.എന്തൊരു വിരോധാഭാസം.😢😢😢

  • @arshadazees4764
    @arshadazees4764 ปีที่แล้ว +121

    കോയ വേറെ ലെവൽ ആക്ടിങ് ❤

  • @NLandmap
    @NLandmap ปีที่แล้ว +26

    മറിമായം episode ഇറങ്ങുന്ന ഓരോ ദിവസവും നമ്മടെ മന്ത്രിമാരും എംഎൽഎ മരും നിർബന്ധമായി കാണിക്കാനുള്ള ഒരു പദ്ധതി ഉണ്ടാക്കിയാൽ പാവങ്ങളുടെ പ്രശ്നങ്ങൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്ക് വേറെ ബുദ്ധിമുട്ടേണ്ടി വരില്ല....ശരിയാണോ???

    • @antoanto4714
      @antoanto4714 ปีที่แล้ว

      Correct 😄

    • @Dr.vaigha
      @Dr.vaigha ปีที่แล้ว

      Athin mazhavill manorama oru government channel annennu anallo kettathu chetta

  • @philipoommen5817
    @philipoommen5817 4 หลายเดือนก่อน +2

    ഇവിടെ മരുന്ന് ഫ്രീ ആണോ. വാങ്ങിയവരാരും പൈസ തന്നുകണ്ടില്ലല്ലോ

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 ปีที่แล้ว +11

    വയസ്സൻ റോളിൽ കോയനെ വെല്ലാൻ ആരുണ്ട്

  • @ajisht
    @ajisht ปีที่แล้ว +143

    മറിമായത്തിലെ എല്ലാവരും ഒന്നിന്നൊന്ന് മെച്ചം. കോയ, പ്യാരിജാതൻ, സത്യശീലൻ, സുഗതൻ, മന്മഥൻ, ഉണ്ണി ഒരു രക്ഷയുമില്ല.

  • @somathomas6488
    @somathomas6488 ปีที่แล้ว +42

    കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ കണ്ടിട്ടും കുറച്ചായി 😂😂കൊയ്ക്കയുടെ അനുഭവം ആണോ സത്യാ... 😂😂അവർക്കോക്ക്യ ഇങ്ങനെ വരണ്ടേ.. 👍👍മറ്റുള്ളവരുടെ വേദന കപ്പലിനും, കപ്പിത്തനുമൊന്നും അറിയണ്ടല്ലോ 😂😂😂😂😂😂

  • @rightwayenterprisesnbk1297
    @rightwayenterprisesnbk1297 10 หลายเดือนก่อน +6

    എന്റെ 6 വർഷത്തെ medical ഫീൽഡ് ജീവിതത്തിൽ Drug ഇനിസ്പെക്റ്റർ Sample എടുത്തോണ്ട് പോയ മരുന്നിന്റെ result വിറ്റ് തീർന്നിട്ടല്ലാതെ വന്നിട്ടില്ല .

    • @koottukaran3461
      @koottukaran3461 4 หลายเดือนก่อน +2

      വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന വല്ല മരുന്നും ഉണ്ടൊ?

  • @gafoornkggafoor604
    @gafoornkggafoor604 ปีที่แล้ว +319

    സുഗുണൻ ചേട്ടന്റെ അഭിനയം കാണുമ്പോൾ തോന്നും ആണി കേറിയത് നമ്മുടെ കാലിനാണോന്ന്

    • @harivijayharivijay1715
      @harivijayharivijay1715 ปีที่แล้ว +23

      Sugathan alle

    • @rambo8884
      @rambo8884 ปีที่แล้ว

      ​@@harivijayharivijay1715അതെ

    • @sobhanair8655
      @sobhanair8655 ปีที่แล้ว +12

      എനിക്കും വേദന എടുത്ത പോലെ

    • @nazzu98
      @nazzu98 ปีที่แล้ว +4

      Shariya enikkum

    • @t.mohammedabdulkader719
      @t.mohammedabdulkader719 ปีที่แล้ว

      ​@@harivijayharivijay1715😢😢

  • @rajuthomas1505
    @rajuthomas1505 ปีที่แล้ว +15

    ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കുറേ യാഥാർഥ്യം ഉണ്ട്. അതിനു ചെയ്യാൻ പറ്റുന്നത് കമ്പകളിൽ നിന്നും നിർമ്മാണം കഴിഞ്ഞു ബാച്ച് ടെസ്റ്റ്‌ കഴിഞ്ഞു മാത്രം സ്റ്റോക്ക് പുറത്തുവിടാൻ കേന്ദ്ര കെമിക്കൽ മന്ത്രാലയം ഒരു ഓർഡർ ഇറക്കുക. Drugs and Cosmetic Act 1945 strict ആക്കുക

  • @hafeesmuhammed6500
    @hafeesmuhammed6500 ปีที่แล้ว +54

    എല്ലാം നല്ല എപ്പിസോഡുകൾ, ഒന്നിന് ഒന്നിന് മെച്ചം, സർക്കാരിന്റെ കണ്ണ് തുറക്കേണ്ട സബ്ജെക്ട് കൾ ഇഷ്ടം മറിമായം ടീം ❤️👍

  • @naslanfl2807
    @naslanfl2807 ปีที่แล้ว +4

    സുഗതൻ്റെ കാലിൽ ശരിക്കും ആണി കേറി പഴുതിട്ടുണ്ടോ..... അല്ലാതെ ഇങ്ങനേ ഒക്കെ "അഭിനയിക്കാൻ" kazhiyuo....😮

  • @amaljithkb6331
    @amaljithkb6331 11 หลายเดือนก่อน +12

    മറിമായം ഏറ്റവും നല്ല സീരീസ് ആണ് .സമകാലിക പ്രാധാന്യം ഉള്ള ഇത്തരം വിഷയങ്ങൾ ആവിഷ്കരിക്കാൻ നിങ്ങൾക്കു കഴിയുന്നതിൽ വളരെ സന്തോഷം .റേറ്റിംഗ് ഇഷ്യൂ ഇല്ലാതെ കാലങ്ങളോളം ഈ പരമ്പര തുടരട്ടെ.

  • @anilmele5606
    @anilmele5606 ปีที่แล้ว +50

    ചുമ്മാ അല്ല കത്രിക കുറയുന്നത് 😂😍😍😊

  • @assinarkm78
    @assinarkm78 ปีที่แล้ว +12

    മറിമായം. സൂപ്പർ. നീതിക്ക്. വേണ്ടി. ഭരണാധികാരികളുടെ. കണ്ണ്. തുറപ്പിക്കുന്ന. മറിമായം. ബിഗ്. സല്യൂട്.

  • @rashifrztirur1767
    @rashifrztirur1767 ปีที่แล้ว +49

    കോയാക്ക ഇഷ്ട്ടം 😂💞💞❤❤

    • @aishamohammed4
      @aishamohammed4 ปีที่แล้ว

      Koyakka original aareyo pole 😅

  • @jeejabasheer5631
    @jeejabasheer5631 11 หลายเดือนก่อน +9

    എത്ര കണ്ടാലും ബോർ അടിക്കില്ല സൂപ്പർ

  • @riyadthinfo8261
    @riyadthinfo8261 ปีที่แล้ว +7

    നമ്മുടെ നാട്ടിലെ മെഡിക്കൽ ഫീൽഡിലെ സത്യാവസ്ഥ തുറന്നു കാണിച്ചു. പാവങ്ങളെ പരീക്ഷണ വസ്തു ആക്കുന്ന ഗവൺമെൻറ് ആണ് നമ്മുടേത്

  • @sajeevhabeeb
    @sajeevhabeeb ปีที่แล้ว +18

    മറിമായം ടീം അഭിനന്ദനം അർഹിക്കുന്നു ഇത്രയും പ്രസക്തി ഉള്ള വിഷയം കൈകാര്യം ചെയ്തതിൽ 👌

  • @ashkartanur6315
    @ashkartanur6315 11 หลายเดือนก่อน +13

    പഴംപൊരി എന്നും മറിമായത്തിന്റെ വീക്നെസ്സാണ് 😊😊

  • @SR-fd1oh
    @SR-fd1oh ปีที่แล้ว +7

    മണ്ടുവും പ്യാരിയും ഒരു രക്ഷയുമില്ല. 🙏🙏😀😀😀

  • @gang2.083
    @gang2.083 ปีที่แล้ว +22

    സുഗതൻ versatile actor.

  • @abdullatheefp2174
    @abdullatheefp2174 ปีที่แล้ว +12

    Janangal Bodhavanmar Aakanum......
    Government Venda Vidham Pravarthikkanum....
    Ee Video Upakarikkatte.... 🌹🌹🙏
    Thanks Marimayam Team..♥️♥️

  • @മ്മളെകൊച്ചുലോകം
    @മ്മളെകൊച്ചുലോകം ปีที่แล้ว +7

    ജനങ്ങൾ പറയേണ്ടത് നിങ്ങൾ അഭിനയിച്ചു കാണിക്കുന്നു

  • @SuranpPillai
    @SuranpPillai 11 หลายเดือนก่อน +2

    Medicine മാത്രം കുറ്റം പറയണ് . Hotel food നിലവാരം ശ്രദ്ധിക്കണ, കാരണം വീട്ടിൽ ഭക്ഷണ മില്ല

  • @iamanupjoshi
    @iamanupjoshi ปีที่แล้ว +8

    Mullani pappanu shesham mikacha kalil aani performance suguthan🔥🔥🙏🙏

  • @snehamol2441
    @snehamol2441 10 หลายเดือนก่อน +2

    ഇത് പോലുള്ള ഗുണനിലവാരം ഇല്ലാത്ത മരുന്നിന് അനുമതി കൊടുക്കുന്ന അവന്മാരുടെ മക്കൾക്ക് വരണം എട്ടിൻ്റെ പണി

  • @hamzahariz4941
    @hamzahariz4941 ปีที่แล้ว +4

    പ്രഷറിനുള്ള Amlodipine മരുന്ന് നിങ്ങൾ ആരെങ്കിലും സർക്കാർ ഫാർമ്മസിയിൽ നിന്ന് വാങ്ങുന്നുണ്ടെങ്കിൽ അതിന്റെ expiry ഒന്ന് ശ്രദ്ധിക്കുക -
    ഈ മരുന്ന്
    just ഒരു ഉദാഹരണം മാത്രം

    • @abdurahman1259
      @abdurahman1259 2 หลายเดือนก่อน

      മരുന്നു ഷോപ്പിലുള്ളവരെ സാറെന്ന് വിളിക്കണോ .. മറിമായമേ

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +16

    തകർപ്പൻ എപ്പിസോഡ്👍👌

  • @sivaprabhasasikumar
    @sivaprabhasasikumar 3 หลายเดือนก่อน +1

    Athenthinaa കഴുത്തുളുക്കിന് ആന്റിബയോട്ടിക്‌ കഴിക്കുന്നേ? I am a pharmacist Rx

  • @Shafikmprm
    @Shafikmprm ปีที่แล้ว +3

    കറക്റ്റ് ആ... Govt ഹോസ്പിറ്റലിൽ പനിക്കും കഫം ത്തിനും മരുന്ന് കുടിച്ചു... പനി മാറി.. പക്ഷെ തലയുടെ ഉള്ളിൽ ഉള്ള ഒരു പെരിപ്പ് അങ്ങ് പോയില്ല....ഒരു ഫാർമസി യിൽ അന്വേഷിച്ചപ്പോ അവർ പറഞ്ഞു.. അത് കഫം പുറത്ത് പോവാനുള്ളതല്ല.. ഉള്ളിൽ കിടന്നു ഉറക്കാൻ ഉള്ളതാണ് തന്നത് ന്ന്..... എന്താ കഥ 😮😮

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 ปีที่แล้ว +7

    Sughatan natural action. Super..
    Satyasheelan style of working valare നന്നായിട്ടുണ്ട്. Ofcourse he is an expert.
    Koya de action smooth ആയിരുന്നു.
    പ്യാരി ഒന്നും പറയണ്ട. അസൽ മരുന്ന് കൊടുക്കുന്ന ആളുകളെ ശരിക്കും അനുകരിച്ചു. നന്നായിരുന്നു.
    പാഴ്‌മൂറി സീൻ ഉഗ്രൻ.

  • @farookumer2221
    @farookumer2221 11 หลายเดือนก่อน +8

    കോയ ന്റെ ഡയലോഗ് സത്യം തന്നെ 🤣🤣ഇന്നു നാട്ടിൽ നടക്കുന്ന സംഭവം തന്നെ 👍

  • @hashimnaina6630
    @hashimnaina6630 ปีที่แล้ว +7

    "4:27 ആ ഏതോ പടകള് വരുന്നുണ്ട്." പ്യാരി

  • @Adv_mahesh
    @Adv_mahesh ปีที่แล้ว +12

    Enganay alla days erakanam ❤❤❤❤

  • @nandakishors.l864
    @nandakishors.l864 ปีที่แล้ว +11

    Need to really appreciate niyas's observation skill. I personally know a person who has issue with neck just like this and he walks exactly like niyas walks. Hatts off !

  • @sidheeqsidheeq261
    @sidheeqsidheeq261 ปีที่แล้ว +6

    സുഗതെട്ടന്റെ അഭിനയം അസാധ്യം

  • @arafathomp1732
    @arafathomp1732 11 หลายเดือนก่อน +4

    അധികാരികൾ എന്നാലും കണ്ണ് തുറക്കില്ല 😔

  • @ajzalvanwar9779
    @ajzalvanwar9779 ปีที่แล้ว +10

    This type of information should be shared to everyone until the respective authorities take action against such incidents , appreciating marimayam team for giving us valuable information.

  • @yousafvly1392
    @yousafvly1392 ปีที่แล้ว +4

    Oyalment nn parenj sheelichavar like

  • @sareenarasak9864
    @sareenarasak9864 ปีที่แล้ว +3

    ടെസ്റ്റ്‌ കഴിഞ്ഞിട്ട് അല്ലെ priscrption എഴുതാവൂ 😳

  • @femeena
    @femeena 10 หลายเดือนก่อน +2

    99% of the government officials are like this in kerala

  • @mazriz6176
    @mazriz6176 ปีที่แล้ว +4

    Nalla episode. Ith polulla fake medicines undenkil alert aayi thanne pidi koodanam 🙏

  • @ivygeorge9386
    @ivygeorge9386 ปีที่แล้ว +21

    Chakra is very very good actor one of my favourite ❤❤💞💕💐💐💐🤗🤗🙋🙋

    • @vigneshak3546
      @vigneshak3546 ปีที่แล้ว +3

      Not chakra it's chakkara😂

    • @Itsmr.v
      @Itsmr.v ปีที่แล้ว +1

      Nee alleda adu 😂

  • @ashrafkaja4314
    @ashrafkaja4314 ปีที่แล้ว +4

    eee episodil kore perku cheriya cheriya roll kitti marimayattil,😊

  • @arunup7198
    @arunup7198 ปีที่แล้ว +1

    മൊയ്തീൻ പറഞ്ഞത് ശ്രദിച്ചോ ആട് ഒടിയപോൾ ഇടത്തേ കഴുതാണ് ഉളുകിയത് എന്നു. കോയ പറഞ്ഞപ്പോൾ വലത്തേ കഴുതിനാണ് എന്നും

  • @Noushadparamban
    @Noushadparamban ปีที่แล้ว +6

    കോയ ഇക്ക വേറെ ലെവൽ 🔥

  • @maryjhon-wj9wq
    @maryjhon-wj9wq ปีที่แล้ว +2

    അവാർഡ് ആയിട്ടോ പരിപാടി.. ന്യൂസ്‌ പേപ്പർ ന്യൂസ്‌ വായിക്കുന്നവർ ആണ് മലയാളികൾ അടുത്ത സീൻ എന്താന്ന് മനസിലാക്കാൻ മനോരമ പേപ്പർ വായിച്ചാൽ മതി. M

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 ปีที่แล้ว +5

    പ്യാരി 👍koya👏👏👏👏

  • @rajanpv5329
    @rajanpv5329 3 หลายเดือนก่อน

    Rajan pv. Acter,s. Peru thetti ezhutharuth. Please. Sugunan. Alla. Sugathan. Anu. Ketto ok

  • @sureshsuresht9257
    @sureshsuresht9257 9 หลายเดือนก่อน +1

    കോവൂര് കരയിപ്പിച്ചു 😰😰😰😰🖐️

  • @AmeerVibes
    @AmeerVibes ปีที่แล้ว +3

    ലാസ്റ്റ് ആ call വന്നപ്പോഴേ ഉറപ്പിച്ചു.... Death news 😢😢

  • @latheef969
    @latheef969 4 วันที่ผ่านมา

    ഏത് മറിമായം കണ്ടാലും പ്വരി പഞ്ചാരകുട്ടനാണ്

  • @Soyanuj980
    @Soyanuj980 ปีที่แล้ว +2

    ചക്കര 😂
    ന്യൂട്ടൻ എവിടെ

  • @shuarul
    @shuarul ปีที่แล้ว +7

    Hats off team marimayam,, most relevant topic

  • @ivygeorge9386
    @ivygeorge9386 ปีที่แล้ว +7

    Yes this is the real fact ,all chemicals are injury to health 🥴🥺☹️🙋🙋

    • @doc_vader2776
      @doc_vader2776 ปีที่แล้ว +1

      വിവരം ലേശം കുറവ് ആണ് അല്ലേ?
      ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാം chemical തന്നെ ആണ്.

    • @music4good
      @music4good ปีที่แล้ว

      NO

  • @rock_z1003
    @rock_z1003 ปีที่แล้ว +6

    പൈസ കൊടുത്ത് കാണാൻ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും യൂട്യൂബിൽ ഇപ്പോൾ ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്

  • @sivaprabhasasikumar
    @sivaprabhasasikumar 3 หลายเดือนก่อน

    കരിമംഗലത്തിനു Vit. D enthinaa?

  • @anishkumaru7732
    @anishkumaru7732 11 หลายเดือนก่อน +1

    Sugunan entha abinayam poli

  • @joealis8093
    @joealis8093 ปีที่แล้ว +5

    Very good episode

  • @AsharafPk-e7x
    @AsharafPk-e7x 11 หลายเดือนก่อน +2

    Adeepoli marimayam❤

  • @bolshoiboose5756
    @bolshoiboose5756 ปีที่แล้ว +4

    Good to laugh, but hope people see the critical message the series convey.

  • @appoosvadakkekara2427
    @appoosvadakkekara2427 ปีที่แล้ว +7

    Moydu super❤❤❤❤

  • @ചീവീടുകളുടെരാത്രിC11

    What a caption 🤔 Less quantity of poison is medicine and large quality of medicine act as toxin ...

  • @ShajuNP-et8ow
    @ShajuNP-et8ow ปีที่แล้ว +2

    Sathya seelan nature actor.... Sugathan super

  • @luhaikc9447
    @luhaikc9447 11 หลายเดือนก่อน

    Pothuve ulla keralathile aalkkarude chinthagathi aanu health dept super aanennu...athallaannu inganelum manassilaakk..pinne party kkaarkk ellarkkum angott joli kodukkunnel ivde kure vaccant ullath arinjilla aavo

  • @hilartm3960
    @hilartm3960 9 หลายเดือนก่อน

    Episode , acting super..
    But
    Gunanilavaram illatha medicine vere asukam undaakkunnilla... gunanilavaram illatha medicine marketil block aakkappefunnu..
    Don't spread wrong information to public

  • @adarshravu1617
    @adarshravu1617 ปีที่แล้ว +1

    വീണ ജോർജ് മന്ത്രി താങ്കൾ എവിടെയാണ്

  • @abdulmajeedkumbamkadavath361
    @abdulmajeedkumbamkadavath361 ปีที่แล้ว +6

    Gentamycin is not coming in tablet form.😂

  • @emabdu4998
    @emabdu4998 ปีที่แล้ว +3

    Koyakka Super ❤❤❤❤❤❤❤❤

  • @Reaalll689
    @Reaalll689 ปีที่แล้ว +4

    Koyakka mass😂😂😂

  • @saleemkandoth6939
    @saleemkandoth6939 11 หลายเดือนก่อน

    ഇതിന്റെ തിരക്കഥാകൃത്തുക്കൾ മാറുമ്പോൾ കഥ ചിലപ്പോഴൊക്കെ വിരസമാവുന്നു..ശ്രദ്ധിക്കുമല്ലോ..

  • @salju-wo2gf9cl4d
    @salju-wo2gf9cl4d ปีที่แล้ว +2

    ഉണ്ണി ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല ല്ലെ ഗയ്‌സ്

  • @aaryesdee
    @aaryesdee หลายเดือนก่อน

    Brilliant performance by Koya

  • @sajeevannikhila2982
    @sajeevannikhila2982 11 หลายเดือนก่อน

    ഇവിടെ എന്ത് തുറന്ന് കാട്ടിയാലും ഒരു ചുക്കും നടക്കില്ല.

  • @rinshadrider..7281
    @rinshadrider..7281 ปีที่แล้ว +1

    Claimax ശരിക്കും സങ്കടമായി 😢

  • @sasidharansasi5105
    @sasidharansasi5105 ปีที่แล้ว +3

    ആ വൃത്തി കെട്ട ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഈ സീരിയലിന്റെ മാറ്റ് കെടുത്തുന്നു.

  • @KJX13
    @KJX13 ปีที่แล้ว +1

    Injustice to the society, failed state and welfare system.

  • @saleemsaleem-fn8mp
    @saleemsaleem-fn8mp ปีที่แล้ว

    എന്തിനാണ് മനോരമേ ആ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കാൻ ഉത്തരോടായിപ്പും ആയിട്ട് ഇറങ്ങുന്നത്

  • @venupanicker1714
    @venupanicker1714 ปีที่แล้ว +1

    മരുന്ന് വാങ്ങുന്നുണ്ട് പണം കൊടുക്കാതെയാണ് പോകുന്നത് സംവിധായകൻ ശ്രദ്ധിക്കാത്തത് കൊണ്ടാണ്

    • @aj-vi9wu
      @aj-vi9wu ปีที่แล้ว +4

      Government hospital an man

  • @ameenkottakunan6461
    @ameenkottakunan6461 ปีที่แล้ว

    കോയ എന്തൊക്കെ കാര്യങ്ങൾ നാട്ടുകാർക്ക് അറിയേണ്ടത് ഇതേ അവസ്ഥയാ പ്രവാസി നാട്ടിലെത്തിയാൽ എന്നെ വന്നു എന്ന പോണോ

  • @solamansimon8080
    @solamansimon8080 ปีที่แล้ว +1

    Marimayathinte contentukal ellam onninonnu mecham, 👌🏻👌🏻👌🏻👌🏻

  • @baijunair1720
    @baijunair1720 ปีที่แล้ว

    Ee medicines poyadhu muzhuvan government hospitals and dispensery koode ayirunnu....government pharmacy and sarkar anubandha marunnu shopine nallonam sookshikkuka.......engane anu 10-15% okke oru marunnu shopil discount kodukkunnadhu ennu....
    Kerala drug supply marunnu quality idhanu.....