കുഞ്ഞൻ വാഴയും കുഞ്ഞൻ കടകളും Thera Para In African Village | Africa Malayalam Travel Vlog |
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- Thera para in an African Village
Site Link
www.amazingafr...
www.amazingafr...
Tshirt Link - www.amazingafr...
Kids Link - www.amazingafr...
Crafts Of Maasai Link - www.amazingafr...
Customer care Number - +918547443164
Mail id - amazingafricaproject@gmail.com
Thera Para
" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****
നിളമോൾ ഫാൻസ് like അടിക്ക്.
കൊച്ചുകേരളത്തിൽ❤ഇരുന്നു കൊണ്ട് ആഫ്രിക്കയിലെ വിശേഷങ്ങൾ🌟 അറിയുന്നെണ്ടെങ്കിൽ അതിനൊരേയൊരു കാരണമേയുള്ളൂ.....!😍
പൂജ ചേച്ചി💘
Hai pooja superb ഇതു പോലെ ഒത്തിരി വീഡിയോ കൾ ചെയ്യാൻ സർവെശ്വരൻ സഹായിക്കട്ടെ
😍😍😍
നിളകുട്ടാ, ഇനിയും നാട്ടിൽ വരുമ്പോൾ, ഈ അപ്പാപ്പക്ക് ഒരു പഴം പൊരിയുടെ വാഴ വിത്ത് കൊണ്ടുവരനെ കുട്ടാ 🤪🤪അടി കൈ 🥰🥰
😀😀😀
Arrowroot is our Koova. This is our podichbu. (Edoce) in English. We are getting it here in London
Podichabu
സൂപ്പർ വീഡിയോ.... പ്രത്യേകിച്ച് ആ പുഴ.... Calm, quiet and peaceful
Adipoliiiii Poojaa
Super Pooja eniyum orupade viseshangal pradeekshikkunnu
Haiii chechyyyyy.........can you show their ladies makeup and products.....if you can....
കുഴിവാഴ എന്നൊരു ഇനം പണ്ട് ഞാൻ കണ്ടിട്ടുണ്ട്
പൂജ ചേച്ചിയുടെ ഒരു ബിഗ് ഫാൻ ആണ് ഞാൻ ഒരു ഹായ് തരോ ചേച്ചി 🥰
Hi 😊
ആയി ചേച്ചി അടിപൊളി ആയിട്ടുണ്ട്
പുഴയും അതിന്റെ കൂടെയുള്ള മ്യൂസിക്കും വളരെ ഇഷ്ടമായി......
അതിമനോഹരമായ ഗ്രാമീണ കാഴ്ച്ചകൾ👏👌🌟
Nilayude sumsaram kelkan nalla rasamanneee😍😍😍
ചേച്ചി സൂപ്പർ ഞാൻ ഇവിടെ ദാർസലാമിലാണ് in thanzaniya സൂപ്പർ vlogar
Super vedio
കാഴ്ചകള്‍ ഗംഭീരംതന്നെ,വിവരണം ഓവറായിപ്പോകുന്നുണ്ട്
🤭🤭
Hai chechi from vpz Kurachu nal ayi Jan comment ittitu Adi poly anu ketto
Arrowroot കൂവ ആണ് .. ഇത് ചേമ്പ് അല്ലേ colocassia എന്നാ പറയുന്നേ
👍
8:08 പഴം പൊരി വാഴ കൃഷി എന്നുകേട്ട് ചിരിച്ചവർ ഇവിടെ കമോൺ 😁നിളകുട്ടൻ ഉയിർ ❤️❤️
Pooja chechine enik othiri ishtamanu 😍😘
ഹായ് പൂജ 🥰🥰🥰🥰അടിപൊളി ആണ് ഓരോ വിഡിയോയും
🤗
12.06 മിനിറ്റ് : കൂവക്കിഴങ്ങ് .
മുറാങ്ക കാഴ്ച്ച പൊളി🥰🥰
Nice video sister your daughter very cute my hi
Agriculture super
Kuzhi vazha yennanu njagalude natil parayunad
😊
First view❤️❤️❤️
Super
Adipoli😍🥰
Ponnus enghot poray nirayay pzhampori undaki tharam nhan
❤❤❤
AmAzInG☺️👏🥰
Super😍😍
Super Love ♥️♥️💃💃😘😘😘
ആഫ്രിക്കയുടെ ഭംഗി അറിയണമെങ്കിൽ
ഇവിടെ തന്നെ വരണം..!💙😁
പൂജ ചേച്ചിക് ഒരു like അടിക്കാൻ ആരുമില്ലേ
നേരത്തെയൊക്കെ ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ ഒരു ഭീകരതയും പേടിയും ആയിരുന്നു എന്നാൽ പൂജ ചേച്ചിയുടെ വിഡിയോസിലൂടെ ആ ധാരണകൾ എല്ലാം മാറി. Thank you chechiii😊😊😊😊
വെള്ളിയാഴ്ച അത് പൂജ ചേച്ചിയെ വരവേൽക്കാൻ ഉള്ളതാണ്.. ഒത്തിരി ഇഷ്ടം❤️
😊
Superb pooja
Arrowroot koova
**ആഫ്രിക്കയിലെ മനോഹരമായ
കാഴ്ചകൾ കേരളത്തിലേക്ക്
എക്സപ്പോർട്ട് ചെയ്യുന്ന ചേച്ചി...!❤️😇**
എല്ലാ വെള്ളിയാഴ്ചയും നാല് മണിക്ക് ആഫ്രിക്കയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന പൂജമാമിനു അഭിനന്ദനങ്ങൾ
First of all, I appreciate your channel Amazing Africa. Its amazing to watch Africa and appreciate your earnest efforts. But I am surprised you keep on talking in malayalam in front of Rose, knowingly that she doesnt understand your language and you dont even ask her anything or give her a chance to talk. Africa is amazing, but your mindset is not.
@@beyondborders8053 it's pooja chechis show not roses. It's a Malayalam channel. I don't see any thing wrong in her mindset. In fact I admire her mindset. Please comment in Malayalam.
@@beyondborders8053 Very bad...
Poojayude Mindset inu
Oru kuzhappavum ithuvare
Enicku thonniyittilla...
ആഫ്രിക്കൻ വീഡിയോയിലെ ചില പ്രകൃതി ദൃശ്യങ്ങൾ കേരളത്തിലെ നാട്ടിൻപുറത്തെ ഗ്രാമഭംഗിയുമായി സാമ്യം ഉള്ള പോലെ😍
കുഞ്ഞുവാഴപേര് കുഴി നേന്ത്ര ഇനം തന്നെ, ഒരിനം റോബസ്റ്റ' തന്നെ - നിളയെ ഒപ്പം കണ്ടതിൽ സന്തോഷം !!
ഓരോ ദിവസവും പുതുമകൾ ആണ് പൂജയുടെ videos.... video കണ്ട് ഇരുന്നാൽ time പോകുന്നത് അറിയില്ല..... ഒരു രക്ഷയുമില്ലാത്ത presentation..... simble 💚💚💚💚
നിളമോൾ ഫാൻസ് like അടിക്ക്.
ആഫ്രിക്കയിലെ പ്രകൃതി ഭംഗി ഒട്ടും തന്നെ വിട്ട് കളയാതെ നല്ല തെളിമയോടെ ലോകത്തിന് കാണിച്ചു കൊടുക്കുന്ന മലയാളത്തിലെ ഏക ചാനൽ അതാണ് അമൈസിംഗ് ആഫ്രിക്ക. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ സഫാരി ചാനൽ കഴിഞ്ഞാൽ തൊട്ടു പിറകിൽ തന്നെ രണ്ടാം സ്ഥാനത്ത് 👍❤️🌹❤️ വീഡിയോയും മനോഹരങ്ങളായ എല്ലാ വിധ കാഴ്ചകളും വിവരണങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു. താങ്ക്സ് പൂജ സഹോദരി 🙏😍😍😍
ആഫ്രിക്കയിൽ നിന്ന് കേരളത്തിന്റെ സുഖവും പഴയ ഓർമകളും ചെറിയ രീതിൽ ആണേലും കേൾക്കുബോ പഴയ നൊസ്റ്റു അടിക്കുന്ന ഒരു പ്രവാസി
Supper cheachi
👌👌👌👌👌👌👌👌
ഈ സ്ഥലം അവരുടെ സ്വന്തം an👌❤️
ഇത് ചേമ്പ് തന്നെയാണ്. ആരോറൂട്ട് എന്നത് കൂവ്വ എന്നാണ് ട്രിവാൻഡ്രം ഭാഗത്ത് പറയുന്നത്.
പൂജയുടെ വിവരണം കേട്ട് ഇരിക്കാൻ നല്ല ഇഷ്മാണ്. അത് പോലെ തന്നെ നിള മോളുടെ ശബ്ദവും ഭയങ്കര ഇഷ്ടമാണ്. നിങ്ങളുടെ കുടുംബം എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
thanks😍
ഇത്രയും കണ്ണിന് കുളിർമ നൽകുന്ന ആഫ്രിക്കൻ കാഴ്ചകൾ കാണിച്ചു തരുന്ന ഈ ചാനലിന്റെ വളർച്ച വളരെ പതുക്കെ ആണല്ലോ 🤔🤔🤔 പെട്ടെന്ന് 1M ആകട്ടെ 👍👍👍
My favourite channel 👍
Enikku ishtapette channel
എന്റെയും favourite channel ആണിത്
Hii.. നിള കുട്ടാ... സുഖല്ലേ... 😍നമ്മുടെ നാടുപോലെ തന്നെ... ആ ഇടവഴികളും.. എല്ലാം അടിപൊളി...
വെള്ളിയാഴ്ചയിലെ വെള്ളിനക്ഷത്രം ആണ് പൂജ ചേച്ചി 😌😍💥ആ ദിവസം ആവുമ്പോൾ you tubil തിളങ്ങി നില്കും 😁😅
നിള കുട്ടൻ നല്ല സന്തോഷത്തിലാണലോ പാട്ട് ഓക്കേ പാടുന്നുണ്ടാലോ 😘😘
മറ്റൊരു കേരളം അടിപൊളി 🙋♂️🙋♂️🙋♂️🙋♂️🙋♂️
ഈ വീഡിയോ കണ്ടപ്പോൾ ചെറുപ്പത്തിൽ നാട്ടുവയികളിലൂടെ നടന്ന ഒരോർമ
നാട്ടിൽ പറമ്പിൽ നിൽക്കുന്ന പോലെ തന്നെ 🤩🤩
പൂജ ചേച്ചിയുടെ ചാനലിന്റെ പേര് പോലെ തന്നെ
AMAZING AFRICA ♥️🔥
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു ഇവിടെ വന്നാൽ കേൾക്കാം ആലുവ slang.💓💓💓💓
പ്രകൃതി ദൃശ്യങ്ങളും, casual narration ഉം ഒത്തിരി ഇഷ്ടമായി. ഒരു request: ഒരു മാത്ര നേരത്തേയ്ക്കു പോലും കുഞ്ഞിൻ്റെ മേൽ ശ്രദ്ധ ഇല്ലാതാകുകയോ, കുഞ്ഞിനെ അപരിചിതരുടെ ഒപ്പം തനിയേ വിടുകയോ അരുത്. ഒരു അഛൻ്റെയോ, മുത്തഛൻ്റെയോ മനസ്സായി കണ്ടാൽ മതി.
വീഡിയോ അപ്ലോഡ് ആവാൻ ക്കാത്തിരിക്കുന്നവർ 😍😍♥️
🔴 പണ്ടത്തെ ഉണ്ണി പുരയും കച്ചവടവും കാവത്തും എല്ലാം പറഞ്ഞു കേട്ടപ്പോൾ ബാല്യകാല ഓർമ്മകളിലേക്ക്....
😎😎😎😎😮😮😮😂😂😂😂i
ഒരു drone വാങ്ങിക്കൂടേ... ഒന്നുകൂടേ മനോഹരമായീ ആഫ്രിക്ക കാണാമായിരുന്നു.
Arrow root (കൂവ)
ആ വെള്ളം പാമ്പ് ചെയുന്ന സംപ്പവം കൊള്ളാം
നിള മോൾക്കും അമ്മക്കും ഈ കുഞ്ഞനിയന്റെ നൂറുമ്മ 😘😘
I had a different view about Africa from other documentaries.. pooja you changed that view .. I never thought Africa is this beautiful. I have seen some documentaries about India and it shows the poor part of India and never shows the good and rich part and it gives foreigners a bad impression about India . It always say you store what you see or what you experience and that’s what happened with me . Your videos are so nice and very informative and it changes the total idea about Africa . Thank you very much . Keep going .
Arrow root chedi alla
Athu chempu chedi anu
ഞാൻ വിശ്വസിക്കില്ല ഇത് നമ്മുടെ കേരളമാണ് അതുപോലെതന്നെ😄
Appo veendum nammal Africa yilott ethi😁😊👍
ചേച്ചി ഈ ചാനൽ ഒന്ന് പിൻ ചെയ്യാമോ ചാരിറ്റി base തുടങ്ങിയതാണ് പ്രേഷകരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മുന്നോട്ട് പോകാൻ വളരെ എളുപ്പമായിരിക്കും
എന്താണ് pin ചെയ്യു എന്ന് പറയുന്നത്. വിശദീകരിക്കുമോ
@@yusafyusaf2258 📌 ഇതുപോലെ ഒരു ഐക്കൺ ഉണ്ടാവും അത് വെച്ചാൽ ഈ കമന്റ് മുകളിൽ നില്കും വേറെ എത്ര കമന്റ് വന്നാലും ഇതായിരിക്കും മുകളിൽ കാണുന്ന ആളുകൾ ഇത് ആദ്യം ശ്രദ്ധിക്കും ചാനൽ സബ്സ്ക്രൈബ് ചെയ്യും അതിനാണ് പിൻ ചെയ്തു വെക്കുന്നത്
ആടുകൾ അനങ്ങാതെ പൂജയുടെ ക്യാമറക്ക് പോസ്സ് ചെയ്തത് ആരേലും ശ്രദ്ധിച്ചോ..... 👌👌😄
ഇത്രനാൾ എവിടെയായിരുന്നു... Chechi vlog Nice ആണ്.. Hi ഫ്രം kuwait🇰🇼
ചേച്ചി പൊഴ എന്ന് പറയുന്നത് ഒരു തെറ്റൊന്നും അല്ല... ഓരോ നാട്ടിലെ സംസാരത്തിനും ഓരോ രീതിയാണ്. പൊയ എന്ന് പറയുന്നവരില്ലേ.എന്തായാലും ചേച്ചിടെ സംസാരം പൊളിയാണ് 👍
😍
ആഫ്രിക്ക കാണാനും അറിയാനും ഇവിടെ വന്ന മതി.... എല്ലാം നല്ല വെക്തമായി പറയുന്ന ചാനൽ 🥰🤩🥰😍😍🥰പൊളി
Nammude naattu vazhi polund chechi
Superb ❤️❤️
😍😍....അതേ....ഞങ്ങക്കറിയാലോ....കണ്ണു വെക്കത്തില്ലാന്നും....കണ്ണു പറ്റത്തില്ലാന്നും😆😆
ഇപ്പോഴത്തെ..പിള്ളേര്‍ക്കൊന്നും..ഉണ്ണിപ്പുരയും...കടയൊന്നും..അറിയത്തുണ്ടാവില്ല....ചിരട്ട..മണ്ണപ്പം...അതൊന്നും..നിളക്കുട്ട...ശ്രദ്ധിച്ച്....വഴുക്കുണ്ടാവും....ആ മെക്കാനിസം കൊള്ളാം.....വെള്ളം കൊണ്ടുപോണ
കുഞ്ഞു വാഴയിൽ വലിയ കായ
ഞാനും ആദ്യമായി കാണുവാ.....
നഗരം മടുത്ത് ഗ്രാമങ്ങൾ തേടി നമുക്കും പോകാൻ ഇവിടെ വല്ലതും ഭാക്കി ഉണ്ടായൽ മതി.....
വലിയ കണ്ടു പിടിത്തം ഇല്ലെങ്കിലും വളരെ ട്രിക്കിയായി ആണ് അവിടുത്തെ ജനങ്ങൾ ജീവിക്കുന്നത്.....
👍💐
ഞാൻ ഇത് കാണുന്നത് നിള കുട്ടനെയും കൂടി കാണാനാണ്....♥️♥️
നമ്മുടെ കേരളത്തിലെ ഒരു ഗ്രാമം കണ്ട ഫീൽ 👍
കേരളത്തിൽ മാത്രം അല്ല നിള അങ്ങ് ആഫ്രിക്കയിലും ഉണ്ട് 💙
പൂജേച്ചി സുഗണോ ഇപ്പൊ വീഡിയോസ് ഒന്നും ഇടൽ ഇല്ലെ..കുറെ നോക്കി..നാട്ടിൽ ആണോ ഉള്ളത് ഇപ്പൊ..🙋
നല്ല സ്ഥലം. എനിക്കാണെങ്കിൽ
ഇതൊക്കെ കണ്ടിട്ട് ഒടുക്കത്തെ nostu.
കേരളം നമ്മുടെ നാട് ഓർമ്മ വരുന്നു. Video👌🤗
കുറച്ചു ദിവസങ്ങൾക് മുമ്പാണ് ഞാൻ ഈ ചാനൽ കണ്ടത് എന്റെ പൂജ chechi.. ഇപ്പൊ ഞാൻ എല്ലാ videosm കണ്ടുകഴിഞ്ഞു... Really loved it.. African വിശേഷങ്ങളും അവരുടെ ജീവിത സാഹചര്യങ്ങളും മനസിലാക്കാൻ സാധിക്കുന്നതിൽ വല്യസന്തോഷം. Thanks chechi... And also waiting for your next video...❤️❤️
ഞാനും ഒന്ന് തേരാ പാരാ ഒന്ന് കറങ്ങി, പക്ഷെ ഇത്തിരി താമസിച്ചു എന്ന് മാത്രം.🧡🧡😍😍👍👍👍👍👍
സ്പെഷ്യല്‍: ഒരു "ഹായ് "നിളാകുട്ടിക്ക്
14.23മിനിറ്റ് : പൊഴ = പുഴ
കൊട = കുട
കൊടം = കുടം
കൊട്ട = കുട്ട
പൊടവകൊടുക്കൽ = പുടവകൊടുക്കൽ
ഒടനെ = ഉടനെ
കൊറച്ച് = കുറച്ച്
പൊറകിൽ = പുറകിൽ
പൊറം = പുറം
മൊറം = മുറം
ഒച്ചത്തിൽ = ഉച്ചത്തിൽ
ഒണ്ടാക്കുക = ഉണ്ടാക്കുക
കൊഴയുക = കുഴയുക
കൊടയുക = കുടയുക
എന്നിങ്ങനെ "ഉ" ലോപിച്ച് "ഒ" ആകുന്ന പതിവുണ്ട്. പക്ഷെ, എല്ലാ "ഉ" വും "ഒ" ആകില്ല.
ഉദാ:
ഒച്ച ... ഉച്ച
കൊമ്പ് ...
കൊത്തുക ... കുത്തുക
കുലുക്കുക...
പൊട്ട് .... പുട്ട്
കൊഞ്ചൽ ....
അവിടെ bigboss കാണാൻ പറ്റുമോ പൂജേച്ചി 😄😘😘😘😘😘
😀😀😀😁😁
The pump is called 'Hydraulic Ram', it is pumping due to sudden increase of pressure when the flow is stopped, this phenomenon is called 'water hammering'. The flow stopped automatically and intermittently for pumping water continuously.
Chechi kuttiye tharuo? Chettaayi...idh njana pathuuu...thettiddharikkalle? Chettaayi😌😉 chechikuttide prasangam kayinj madhi video....love youu...nilakuttaa😍😘😘😘
പശു, കാക്ക,ഉറുമ്പ്, തവള, കോഴി തുടങ്ങിയ ചില ജന്തുക്കളും വാഴ, വെണ്ട ചീര,മുളക് തുടങ്ങിയ സസ്യജാലങ്ങളുമേത് ഭുഖണ്ഡത്തിലും ഒരേപോലാണെന്ന് തോന്നും പലപ്പോഴും.
മനുഷ്യരിലും ഇത്തരത്തിൽ ചില സഹജഗുണങ്ങളുണ്ട് .സ്നേഹം അതേത് നാട്ടിലുമൊരേ കണക്കാകാം നിർമലമാനസ്സരിൽ.🤗
ഹായ് ചേച്ചി ഞാൻ കണ്ടു സൂപ്പർ 👍👍👍👍👍 വെയ്റ്റിംഗ് ആയിരുന്നു 😃😃😃
സൂപ്പർ പൂജാ 👍
കപ്പയുടെ അപരന്റെ ഒരു കിഴങ്ങു കൂടി കാണിക്കാമായിരുന്നു.
റോസ്ആന്റീന്ന് പറയുന്നത് വരേ അത് അവിടത്തെ ചേട്ടനാണെന്നാ വിചാരിച്ചേ... 😉
നിളകുട്ടാ haaai 💕
ചേച്ചി അവിടെ ഇപ്പോ എന്താണ് കാലാവസ്ഥ കേരളത്തിലെ പോലെ ചൂട് ആണോ അതോ....... ഇവിടെ നല്ല കിടു ചൂടാ😳😳😳😳😳
Kannan bhaiyya, കെനിയ യിൽ ധാരാളം ഇന്ത്യൻ നിർമിത വാഹന ങ്ങൾ ഉണ്ടല്ലോ ഒരു റിവ്യൂ സംഘടിപ്പിക്കുമോ? Byke, auto നിരത്തിൽ കാണുന്നുണ്ട് കാറുകൾ ഉണ്ടോ?
arrow root :പൂജാ,തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച്,തിരുവനന്തപുരത്തു 'കൂവ'ക്കിഴങ്ങ് എന്നാണ് അറിയപ്പെടുന്നത്.പണ്ട്,നാട്ടിന്‍പുറങ്ങളിലെ ചായക്കടകളില്‍ ഇതിന്റെ നീളമുള്ള ഇലകള്‍ നിരത്തിയാണു ദോശയും ചമ്മന്തിയുമൊക്കെ കഴിച്ചിരുന്നത്!എന്നാല്‍,പൂജ കാണിച്ചു തന്ന ആരോ റൂട്ടി?!ന്റെ ഇലകള്‍ക്കു വലിയ വ്യത്യാസമുണ്ട്;പ്രാദേശികഭേദംകൊണ്ടുമാകാം.
I recently started watching your video, very informative & clear presentation 👍👍
Thank you so much 🙂
റോബസ്റ്റ വാഴക്ക് പൊതുവേ ഉയരം കുറവാണ്. നമ്മളുടെ നാട്ടിൽ ഉയരം കുറഞ്ഞ റോബസ്റ്റ വാഴകൾ ഉണ്ട്. കുലച്ച് കഴിഞ്ഞാൽ കുലക്ക് വേണ്ടി കുഴി കുത്തി കൊടുക്കേണ്ടതായും വരും.
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കാണാൻ തോന്നുന്ന വീഡിയോ ആണ് ചേച്ചിയുടെ കേൾക്കാനും കാണാനും ഇഷ്ടം ഉള്ളത് അമ്മയ്ക്കും ഇപ്പൊ ഇഷ്ടമാണ് കാണാൻ ഇഷ്ടം ചേച്ചി
നിള മോളൂ നല്ല കുട്ട്യട്ടോ സുന്ദര കാഴ്ച്ചകള്‍.ഞാന്‍ കൊടൈക്കനാലിലാ വളര്‍ന്നത് അതുകൊണ്ട് ഇങ്ങനെ യുള്ള സ്ഥലങ്ങള്‍ കാണുമ്പോള്‍ ആ പഴയ ഓര്മ കള്‍ ഓടിയെത്തും
വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്ന വെള്ളം പമ്പ് ചെയ്യുന്ന യന്ത്രം വിശദമായി കാണിക്കാമായിരുന്നു. ഇവിടെ നാട്ടിൽ ഞാൻ കണ്ടിട്ടില്ല.