എന്തു കൊണ്ടാണ് പോലീസുകാർ നേരിട്ടു പോയി പരിശോധിക്കാത്തത്. ഇത് ദുരൂഹമായി തുടരുന്നത് ന്യായീകരിക്കുവാൻ കഴിയില്ല. അവിടുത്തെ ജില്ലാ കളക്ടർ ഇതു കണ്ടു പിടിക്കാനുള്ള നടപടികളെടുക്കണം.
ഏതെങ്കിലും തരത്തിലുള്ള ഓരോ ഉഡായിപ്പുകൾ തന്നെയാവും ഇതും.. ആൾക്കാരെ പേടിപ്പിച്ചു നിർത്തി അതിന്റെ പിറകിൽ എന്തോ കാര്യലാഭം നടത്താനുള്ള ഒരു സൈക്കോളജിക്കൽ മൂവ്..
കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഈ സ്റ്റോറി ആണ്.. "വാമനൻ "മൂവിയിൽ. ശരിക്കും ഈ ശബ്ദം അവിടെ വരുന്ന മിക്യവരും കേട്ടിട്ടുണ്ട്.. സത്യാവസ്ഥ ആർക്കും അറിയില്ല.. കാടുപിടിച്ചു കിടക്കുന്ന സ്ഥലം.. ഇപ്പോൾ കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്... ഞാൻ പ്രേതെത്തെ കണ്ടിട്ടില്ല..എന്റെ വീടിനു അടുത്ത് ഒരുപാട് ദുർമരണങ്ങൾ നടന്നിട്ടുണ്ട്... ആ വീട്ടിൽ ഇന്ന് ബംഗാളികൾക്കു പോലും വാടകക്ക് താമസിക്കാൻ പേടിയാണ്. "ഒരു കാര്യം അറിയാം...നന്മ ഉണ്ടകിൽ തിന്മയും ഉണ്ട്... ദൈവം ഉണ്ടകിൽ... പിശാച് ഉണ്ട് "👹👹💀💀👽👽😈😈👺ഒരു സത്യം മാത്രം.
ആ ശബ്ദം കേൾക്കുന്ന സമയം ആ ഭാഗത്തുള്ള നാട്ടുകാർക്കെല്ലാം അറിയാം.. അതേ സമയത്ത് ഒരുകൂട്ടം ആൾക്കാർ ഒരുമിച്ച് അങ്ങ് കയറിച്ചെന്ന് നോക്കിയാൽ പോരെ... ഇത് വാർത്തയേ ആകില്ലല്ലോ.. അത്രപോലും ധൈര്യമുള്ള ചെറുപ്പക്കാർ അവിടെ ഇല്ലേ...? അവിടെ പഠിക്കുന്ന കൊച്ചു ഡോക്ടർമാർ വിചാരിച്ചാൽ തന്നെ കണ്ടെത്താവുന്ന ഒരു സംഭവമല്ലേ ഇത്...?
എനിക്ക് തോന്നുന്നത് അവിടെ മെഡിക്കൽ കോളേജ് ഉം ആയി ബന്ധം ഉള്ള ആരോ ഒരു പെണ്ണിനെ ബലമായി പിടിച്ചുകൊണ്ട് വന്ന് ബലാത്സംഗം ചെയ്തപ്പോൾ പെണ്ണ് ഉച്ച വെച്ചു കരഞ്ഞതാകും.... എനിക്ക് തോന്നുന്നത് താമസിയാതെ ഒരു പെണ്ണ് ദുരൂഹസാഹചര്യത്തിൽ മരിച്ച വാർത്ത കെട്ടേക്കാം...ഈ മരിച്ച പെണ്ണ് ആയേക്കും ആ കെട്ടിടത്തിൽ നിന്ന് കരഞ്ഞത്....ഇത് തമാശ ആണ് എന്ന് ഒന്നും തോന്നുന്നില്ല...
മൊബൈൽറിംഗ്ടോൺ ആയിരിയ്ക്കുമിത്. ഭയപ്പെടുത്തുന്ന കരിച്ചില്. സെറ്റ് ചെയ്ത് അവിടെ മൊബൈൽ .ഒളിച്ചു വച്ചിട്ടുണ്ടാവും ആ നമ്പറിലേയ്ക്കു അർദ്ധ രാത്രിയിൽ വിളിയ്ക്കും . രാത്രിയിൽ ചെറിയശബ്ദംപോലും. വലുതായി തോന്നാം
അങ്ങനെയാണങ്കിൽ 'ആ വീടും 'ആ പരിസരവും മൊത്തം പരിശോധിക്കണം' കാരണം അതി മ്യഗിയമായി കൊല്ലപ്പെട്ട ആരുടെയോ ആത്മാവ് പുറത്ത് വന്നിരിക്കണം' അതു കൊണ്ട് ആയിരിക്കാം ഈ ഒച്ച വന്നതും 'ഒന്നുകിൽ ' അവരുടെ ആത്മാവ് മറ്റൊരുവളിലോ 'അവനിലോ കയറി 'രാത്രികാലങ്ങളിൽ ആ നിലവിളി വീണ്ടും ആവർത്തിക്കും''''' അപ്പോൾ ആ ആത്മാവിന് 'എന്തോ രഹസ്യം വെളിപ്പെടുത്താൻ ഉണ്ടാകും.'' എന്തായിരിക്കും ചിലപ്പോൾ 'മരണമോ 'അത്മഹത്യയോ' കൊലപാതമോ. ചില ഒർജിനൽ ആത്മാവ് പുറത്ത് വന്നതോ ' ആയിരിക്കും' അല്ലാതെ പാതിരാത്രിയിൽ വെറുതെ കൂവാൻ ഒരാൾക്ക് ഭ്രാന്ത് ഉണ്ടോ 'ചിലപ്പോൾ കാണും' ആ കാലഘട്ടത്തിൽ അല്ലേ നമ്മൾ ജീവിക്കുന്നത് ' എന്തു തന്നെ ആയാലും നല്ല ഒരു അനേഷണം വേണം''''''ചിലപ്പോൾ ഒരു ഹോസ്പിറ്റലിന് ഒരു കഥ പറയാൻ ഉണ്ടങ്കിലോ. ഒരു പ്രതകഥ'.'.'.'... സാവിത്രിയുടെ ദുരുന്തം.....
ഇത് രണ്ടും മനോരോഗമാണ് ആളുകളെ തമാശയാക്കി ചെറുതാക്കുക ഇത്തരത്തിൽ ഭയപ്പെടുത്താൻ ശ്രമിക്കുക മറ്റൊന്ന് ഇങ്ങനെ ഭയാനക സാഹചര്യമുണ്ടെന്ന് മറ്റുള്ളവരെ പറഞ്ഞു പിടിപ്പിക്കുക അങ്ങനെയങ്ങനെ ഇതെല്ലാം കൃത്യമായ ചികിത്സ വേണ്ടുന്ന മനോരോഗമാണ്
പണം കിട്ടുമെങ്കിൽ അവിടെ പോവാനും പൊളിച്ചു കയ്യിൽ കൊടുക്കാനും ഞാനടക്കമുള്ള പലരും റെഡിയാണ് ഇങ്ങിനെ പല ഉടായിപ്പ് പ്രേതങ്ങളെയും നമ്മൾ പിടിച്ചിട്ടുണ്ടേ ചില പ്രേതങ്ങളുടെ പല്ല് നമ്മൾ എടുത്തിട്ടുണ്ട് ചില പ്രേതങ്ങളുടെ കണ്ണും ചുണ്ടും മൂക്കുമെല്ലാം അടിച്ചു കലക്കിയിട്ടുമുണ്ട് ചില പ്രേതങ്ങളുടെ മുണ്ടും ഷർട്ടും ഷെഢിയും വരെ ഊരിവാങ്ങി ഓടിച്ചിട്ടു അടിച്ചിട്ടുണ്ട്
പ്രേതങ്ങൾ ഉള്ളത് തന്നെയാണ്. എന്ത് ശാസ്ത്രീയം ആയ അടിസ്ഥാനത്തിൽ ആണ് നിങൾ ഇത് പറയുന്നത്? ആചാരങ്ങ ളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുവാൻ ഏതു അറ്റം വരെ പോകുവാൻ തയ്യാറായി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയുവാൻ മുട്ടി നിൽക്കുന്ന ഒരു പറ്റം രാജ്യസ്നേഹികളുടെ ഇടയിൽ നിങ്ങൾക്ക് ഇത് പറയുവാൻ എങ്ങിനെ ധൈര്യം വന്നു? നിങൾ ഒരു രാജ്യ ദ്രോഹിയാനു. നിങ്ങൾക്ക് ഇവിടത്തെ സംസ്കാരവുമായി ജോജൻറ് ആയി പോകുവാൻ താത്പര്യമില്ല എങ്കിൽ നിങൾ Pakisthan ലെക്യു പോകണം.
എന്തു കൊണ്ടാണ് പോലീസുകാർ നേരിട്ടു പോയി പരിശോധിക്കാത്തത്. ഇത് ദുരൂഹമായി തുടരുന്നത് ന്യായീകരിക്കുവാൻ കഴിയില്ല. അവിടുത്തെ ജില്ലാ കളക്ടർ ഇതു കണ്ടു പിടിക്കാനുള്ള നടപടികളെടുക്കണം.
കേരളം.. മുഴുവൻ.. ഇപ്പോൾ... അങ്ങനെ... ഒരു... ശബ്ദം... കേൾക്കുന്നുണ്ട്......
😀👍
😜👍
😃😃😃
😀
ചിരിക്കാനാവില്ല,കരയാനും കേരളത്തിലെ ശബ്ദം വേറേയാ
സംഭവം കറക്റ്റ് ആണ്. അടുത്തുള്ള ഒരാൾ അവിടെ ജോബ് ചെയുന്നുണ്ട്. അവരും പറയുന്ന കഥ സെയിം ആണ്. എന്തായാലും ഇന്ന് വരെ ഒരു വിവരവും അറിയില്ല.
ഏതെങ്കിലും തരത്തിലുള്ള ഓരോ ഉഡായിപ്പുകൾ തന്നെയാവും ഇതും.. ആൾക്കാരെ പേടിപ്പിച്ചു നിർത്തി അതിന്റെ പിറകിൽ എന്തോ കാര്യലാഭം നടത്താനുള്ള ഒരു സൈക്കോളജിക്കൽ മൂവ്..
Theerchayayum
CHANCE ILLLA
പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയ ശേഷം അവിടെ നിന്ന് ആ തരത്തിൽ നിലവിളി വന്നിട്ടുണ്ടോ എന്നു വ്യക്തമാക്കിയില്ലല്ലോ....
കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഈ സ്റ്റോറി ആണ്.. "വാമനൻ "മൂവിയിൽ. ശരിക്കും ഈ ശബ്ദം അവിടെ വരുന്ന മിക്യവരും കേട്ടിട്ടുണ്ട്.. സത്യാവസ്ഥ ആർക്കും അറിയില്ല.. കാടുപിടിച്ചു കിടക്കുന്ന സ്ഥലം.. ഇപ്പോൾ കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്... ഞാൻ പ്രേതെത്തെ കണ്ടിട്ടില്ല..എന്റെ വീടിനു അടുത്ത് ഒരുപാട് ദുർമരണങ്ങൾ നടന്നിട്ടുണ്ട്... ആ വീട്ടിൽ ഇന്ന് ബംഗാളികൾക്കു പോലും വാടകക്ക് താമസിക്കാൻ പേടിയാണ്. "ഒരു കാര്യം അറിയാം...നന്മ ഉണ്ടകിൽ തിന്മയും ഉണ്ട്... ദൈവം ഉണ്ടകിൽ... പിശാച് ഉണ്ട് "👹👹💀💀👽👽😈😈👺ഒരു സത്യം മാത്രം.
ആ ശബ്ദം കേൾക്കുന്ന സമയം ആ ഭാഗത്തുള്ള നാട്ടുകാർക്കെല്ലാം അറിയാം.. അതേ സമയത്ത് ഒരുകൂട്ടം ആൾക്കാർ ഒരുമിച്ച് അങ്ങ് കയറിച്ചെന്ന് നോക്കിയാൽ പോരെ... ഇത് വാർത്തയേ ആകില്ലല്ലോ.. അത്രപോലും ധൈര്യമുള്ള ചെറുപ്പക്കാർ അവിടെ ഇല്ലേ...? അവിടെ പഠിക്കുന്ന കൊച്ചു ഡോക്ടർമാർ വിചാരിച്ചാൽ തന്നെ കണ്ടെത്താവുന്ന ഒരു സംഭവമല്ലേ ഇത്...?
Aruuu munnil kayari pookum haha😂😂😂😂
അധികം വൈകാതെ രക്ഷിക്കണേ എന്ന് എല്ലാവരും നിലവിളിക്കും .അനിവാര്യമായ ദുരന്ത സാഹചര്യങ്ങൾ നാം നേരിടേണ്ടി വരും .
എനിക്ക് തോന്നുന്നത് അവിടെ മെഡിക്കൽ കോളേജ് ഉം ആയി ബന്ധം ഉള്ള ആരോ ഒരു പെണ്ണിനെ ബലമായി പിടിച്ചുകൊണ്ട് വന്ന് ബലാത്സംഗം ചെയ്തപ്പോൾ പെണ്ണ് ഉച്ച വെച്ചു കരഞ്ഞതാകും.... എനിക്ക് തോന്നുന്നത് താമസിയാതെ ഒരു പെണ്ണ് ദുരൂഹസാഹചര്യത്തിൽ മരിച്ച വാർത്ത കെട്ടേക്കാം...ഈ മരിച്ച പെണ്ണ് ആയേക്കും ആ കെട്ടിടത്തിൽ നിന്ന് കരഞ്ഞത്....ഇത് തമാശ ആണ് എന്ന് ഒന്നും തോന്നുന്നില്ല...
ഇത് പോലെ തന്നെ മെഡിക്കൽ കോളേജിസ് ന്റ അടുത്തുള്ള matha hospital ഉണ്ട്... ഇത് പോലെ ഉള്ള സ്ത്രി യുടേ ഒച്ച👍
പ്രേതം എന്ന സങ്കല്പം മനുഷ്യമനസ്സിലാണ് ആ മനസ്സിനെ ഉണർത്താൻ ചില നിലവിളികൾക്ക് കഴിയും
നല്ല സാധനം കയറുമ്പോൾ ആരോ അറിയാതെ പറഞ്ഞു പോകുന്നതായിരിക്കും എന്നെ രേ ഷി ക്കാണെന്നു....
ഇത്തര० കാര്യങ്ങൾ കെട്ടുകഥകളെന്ന് അറിയാവുന്ന മറുനാടൻ പിന്നെന്തിനാ പ്രേതമെന്നു० മറ്റു० പൊക്കിപിടിച്ച് രണ്ടുദിവസം വന്നത്
Panfit adhu pinne ale pattikal alle main pani 😁
Sensational news 😂😂😂 Panfit Panfit
വാർത്ത വേണ്ട വേറെ... ചൂടുള്ള അഴിമതി കേസ് ആണെങ്കില് ഇയാളുടെ ബോസിന്റെ ഭാര്യയുടെും അത് എങ്ങനെ വാർത്ത ആകാനാ🤭😀
Athinu marundanu vidio chithale pisa kittu
@@riyazvalappil ഇവന്റെ സാർ വീട്ടിൽ സ്വർണ്ണം വചിട്ട് നാട്ടിൽ തെണ്ടി നടപ്പാ വാർത്തകിട്ടാൻ
Record voice ayirikkum.Ellavereyum pedippikkaan.CC camera vechu pidichu koode🤠🤠🤠
Good story telling ability👍
മൊബൈൽറിംഗ്ടോൺ ആയിരിയ്ക്കുമിത്. ഭയപ്പെടുത്തുന്ന കരിച്ചില്. സെറ്റ് ചെയ്ത് അവിടെ മൊബൈൽ .ഒളിച്ചു വച്ചിട്ടുണ്ടാവും ആ നമ്പറിലേയ്ക്കു അർദ്ധ രാത്രിയിൽ വിളിയ്ക്കും . രാത്രിയിൽ ചെറിയശബ്ദംപോലും. വലുതായി തോന്നാം
അബോർഷൻ വേണ്ടി വന്നു മരിച്ചു പോയ ഒരു ഗതികെട്ട ആത്മാവ് ആയിരിക്കും കുഞ്ഞിനെ കൊല്ലാൻ വന്നു ചത്തു പോയ ഒരു ജന്മം
ഇതൊക്കെ കടമറ്റത്തച്ചനേയോ പോറ്റിയേയോ ഒക്കെ ഏൽപ്പിക്ക് വരുംതലമുറയ്ക്ക് പറയാനും ഒരു കഥയൊക്കെ വേണ്ടേ?
അങ്ങനെയാണങ്കിൽ 'ആ വീടും 'ആ പരിസരവും മൊത്തം പരിശോധിക്കണം' കാരണം അതി മ്യഗിയമായി കൊല്ലപ്പെട്ട ആരുടെയോ ആത്മാവ് പുറത്ത് വന്നിരിക്കണം' അതു കൊണ്ട് ആയിരിക്കാം ഈ ഒച്ച വന്നതും 'ഒന്നുകിൽ ' അവരുടെ ആത്മാവ് മറ്റൊരുവളിലോ 'അവനിലോ കയറി 'രാത്രികാലങ്ങളിൽ ആ നിലവിളി വീണ്ടും ആവർത്തിക്കും''''' അപ്പോൾ ആ ആത്മാവിന് 'എന്തോ രഹസ്യം വെളിപ്പെടുത്താൻ ഉണ്ടാകും.'' എന്തായിരിക്കും ചിലപ്പോൾ 'മരണമോ 'അത്മഹത്യയോ' കൊലപാതമോ. ചില ഒർജിനൽ ആത്മാവ് പുറത്ത് വന്നതോ ' ആയിരിക്കും' അല്ലാതെ പാതിരാത്രിയിൽ വെറുതെ കൂവാൻ ഒരാൾക്ക് ഭ്രാന്ത് ഉണ്ടോ 'ചിലപ്പോൾ കാണും' ആ കാലഘട്ടത്തിൽ അല്ലേ നമ്മൾ ജീവിക്കുന്നത് ' എന്തു തന്നെ ആയാലും നല്ല ഒരു അനേഷണം വേണം''''''ചിലപ്പോൾ ഒരു ഹോസ്പിറ്റലിന് ഒരു കഥ പറയാൻ ഉണ്ടങ്കിലോ. ഒരു പ്രതകഥ'.'.'.'... സാവിത്രിയുടെ ദുരുന്തം.....
പോലീസുകാർക്കും കുടുംബമുണ്ട്... അതുകൊണ്ട് തന്നെ ജീവനിൽ പേടിയുമുണ്ട്...ഇത്രയും ഏക്കർ കണക്കിന് കാട് പിടിച്ചു കിടക്കുന്ന സ്ഥലം കൂടിയാകുമ്പോൾ...!??
എല്ലാദിവസവും ഒരേപോലെയാണ് സബ്തം കേൾക്കുന്നത് വക്കിൽ അത് റെക്കോഡ് ആവാനാണ് സാത്യദ
വിശ്വാസം ഒട്ടും ഇല്ല. ആരോ മനപ്പൂർവം ചെയുന്ന വേലകൾ
ശബ്ദം കേൾക്കുന്നിടത്ത് ഒരു ട്ര ട്രോൺ ക്യാമറ അയക്കുക അൾ കാണാം ഓടുന്നത്
ഡ്രോൺ വ്യാജവാറ്റ് പിടിക്കാൻ മാത്രമേ ഉപയോഗിക്കൂ.
Wonderful news.
ഒരു മൊബേൽ പുതിയ സിംമ് അതിലേക്ക് കോളു ചൈയ്താൽ സ്ത്രീയുടെ
കരച്ചിലിൻ്റെതായിരിക്കും
ഫോൺ ഒളിപ്പിച്ച് വച്ചിട്ടുണ്ടാവും പുതിയ സിം മറ്റാരും വിളിയ്ക്കുകയുമല്ല
ഇത് രണ്ടും മനോരോഗമാണ് ആളുകളെ തമാശയാക്കി ചെറുതാക്കുക ഇത്തരത്തിൽ ഭയപ്പെടുത്താൻ ശ്രമിക്കുക
മറ്റൊന്ന് ഇങ്ങനെ ഭയാനക സാഹചര്യമുണ്ടെന്ന് മറ്റുള്ളവരെ പറഞ്ഞു പിടിപ്പിക്കുക അങ്ങനെയങ്ങനെ ഇതെല്ലാം കൃത്യമായ ചികിത്സ വേണ്ടുന്ന മനോരോഗമാണ്
@കാഞ്ഞിരം എന്നാ കാഞ്ഞിര ത്തീന്ന് ആണി പിഴുത് പോന്നത് ?
കാഞ്ഞിരം edo mone daiva ninthake ulla shiksha alari vili anenne ninjode aru paranju 😁
Avide ratriyil pretham varilla bheekara kothuku salyam aanu avide kottayam med college kidannavaku ariyam
Swarna kadthe aano ennu nokuka...
പ്രേതം CCTV യിൽ കിട്ടില്ല എന്ന് തോന്നുന്നവർ👍
റെക്കോർഡിങ് ആണ് ഇത്. . അത് ബുഫർ വഴി ഉച്ചത്തിൽ കേപ്പുക്കുന്നത് ആണ് .. അത് അവിടെ വെക്കുന്നത് ആരാണ് എന്ന് അറിഞ്ഞാൽ മതി..
possible to
ഒരു പക്ഷെ പ്രേതം മറുനാടൻ്റെ News കണ്ടിരിക്കും ഇനി അങ്ങനെ ഉണ്ടാകില്ല.
Hospital racket fight against Poothana 👹 don't worry
Game in new variety
News vayikuna time ..ath poi noki camera shoot cheyth janangalk Sathyam kanikaarnel e channel news anthasaaayenea....apol janam veendum viddi. ..
പണം കിട്ടുമെങ്കിൽ അവിടെ പോവാനും പൊളിച്ചു കയ്യിൽ കൊടുക്കാനും ഞാനടക്കമുള്ള പലരും റെഡിയാണ് ഇങ്ങിനെ പല ഉടായിപ്പ് പ്രേതങ്ങളെയും നമ്മൾ പിടിച്ചിട്ടുണ്ടേ ചില പ്രേതങ്ങളുടെ പല്ല് നമ്മൾ എടുത്തിട്ടുണ്ട് ചില പ്രേതങ്ങളുടെ കണ്ണും ചുണ്ടും മൂക്കുമെല്ലാം അടിച്ചു കലക്കിയിട്ടുമുണ്ട് ചില പ്രേതങ്ങളുടെ മുണ്ടും ഷർട്ടും ഷെഢിയും വരെ ഊരിവാങ്ങി ഓടിച്ചിട്ടു അടിച്ചിട്ടുണ്ട്
പ്രേതങ്ങൾ ഉള്ളത് തന്നെയാണ്. എന്ത് ശാസ്ത്രീയം ആയ അടിസ്ഥാനത്തിൽ ആണ് നിങൾ ഇത് പറയുന്നത്? ആചാരങ്ങ ളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുവാൻ ഏതു അറ്റം വരെ പോകുവാൻ തയ്യാറായി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയുവാൻ മുട്ടി നിൽക്കുന്ന ഒരു പറ്റം രാജ്യസ്നേഹികളുടെ ഇടയിൽ നിങ്ങൾക്ക് ഇത് പറയുവാൻ എങ്ങിനെ ധൈര്യം വന്നു?
നിങൾ ഒരു രാജ്യ ദ്രോഹിയാനു. നിങ്ങൾക്ക് ഇവിടത്തെ സംസ്കാരവുമായി ജോജൻറ് ആയി പോകുവാൻ താത്പര്യമില്ല എങ്കിൽ നിങൾ Pakisthan ലെക്യു പോകണം.
ഹൊ ആകെ ഭയന്നു വിറച്ചിരിക്കുവാരുന്നു ....ഇപ്പോൾ ആശ്വാസമായി ..
ഈ പ്രേതം ഉള്ളത് തന്നെയാണ് കുറച്ച് ദിവസം മുന്പ് ഈ പ്രേതം മറുനാടൻ ഷാജിയുടെ വീട് എവിടെയാണ് എന്ന് ചോദിച്ചിരുന്നു
KARKIDAKAM AMAVASY 5
RASHY FAL
Birds sound arikkum
Ithippo kottayam medical college enn paranjitt kozhikode medical college nte superspeciality block aanallo thumbnailil kanikkunnath🤭
Almost it will be " guncha " smoked men howling ........
Cctv vakkarudo ellayidathum
Policenu.bhayamayirikkum.
അവിടെ പോകാൻ ഭയമാണ് എന്ന ചില പ്പ് നിത്തുക
താങ്കൾക്കു വല്ല മുതലെടുപ്പ് മുണ്ടോ?
ശൊ ഞാൻ വിചാരിച്ചു പ്രെതത്തെ പിടിച്ച് കാണമെന്ന്
ith thanne alle neruthe olla vdoylum paranjath ??? veendum chumma oru vdo...vattano
സ്വപ്ന ആയിരിക്കും
Ee nilavili india kelkkan thudangittu 9 kollam kazhinju
പോലീസിന് ഇവിടെ വളഞ്ഞാൽ ഇത് പിടിക്കാൻ പറ്റില്ലേ
വല്ല വേടി കളും ആയിരിക്കും
Mm
ഈ നാട്ടിൽ നട്ടെല്ലുള്ളവരില്ലേ
CCTV kettedathente akathuvekanam athallathe ethuthelekan pattela
Enthelum verupol samukika viruther ennu parayum kure nal ayelle pine enthu kontu thadayunilla chumma athum ethum parayathe aneshichu kandethuka
അടിപൊളി.... ബാ പോകാം
.vedikal.kallanmar.kanjav.adikkunnar.ivarokke.ayirikkum.pinne.pretham.chummathe.adikkalle.
അന്നേ പറഞ്ഞല്ലോ പറ്റിപ്പാണെന്ന്.
Dairyamullavr policineyum kootipoinokanam
samuhya virudhar chayunna paniyavum. nattukare bhayappeduthi niruthanulla adava.
മറുനാടൻ പ്രേതത്തിൽ വിശ്വസിക്കുന്നില്യ എന്ന് സാരം
Our.NI.A?????????
വല്ല കാലെർ ട്യൂനുമാവും.
അപ്പൊൾ ഞാൻ വരേണ്ട അല്ലെ
Venda. Mortuary il sthalam illa oru savam koode vekkan.
@@laxmi988 അത് പൊരിച്ചു. 😄
കിട്ടിട്ട് പറഞ്ഞ മതി...
Appan maash kayariyittundaaavum
Ethenkilum securittikku ithil ne pankundavum
Kandupidikkanam.
Vadakakku veedukettithamasichal theeravunnatheyulluuuuuuu
Poi Result ayittuva marunada..njagade time kalayathu ithupolathe news kanichu
Saxh
കളി ആവും 🤣🤣🤣🤣🤣🤣
സേതരാമയ്യർ അന്വേഷിക്കും എന്നുകൂടി പറ, സാജൻ സറോട് വിളിച്ചാൽ സിപിഎം കരാണെന്ന് പറയും
Etho sthree maruthayo madano aayirikkum 🤔🤔🤔💀💀💀💀💀💀🐵🐵🐒🐒🐒💃💃💃💃💃💃💃
അറസ്റ്റ് ചെയ്തോ?
അല്ലപ്പ അത് പ്രേതം തന്നെ
This clipping is in bad taste, waste of time.
Not àny.pum.lçàncachit,ex.army.
ഒടിയൻ അ
Onnu paranju thulaketa
Aanakkoottathil chenakkottam venda.👹😂👺 Mannamkatta.
അവിടെ അടുത്തെവിടെകിലും പുത്തുതായി കല്യാണം കഴിഞ്ഞിട്ടുടോ
ചിരിപ്പിക്കല്ലേ 🤭🤭🤭😜😜😜😜
😀
@@ponnusampadhya4788 😀😀
@@jaymohanpn7127 😂😜
anaashayam nadakkunnundakum