കടലെടുത്ത ജീവിതങ്ങൾ😭 കണ്ണ് നനയാതെ ഈ കാഴ്ചകൾ കണ്ടുതീർക്കാനാവില്ല.

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 117

  • @achuponnu9657
    @achuponnu9657 6 หลายเดือนก่อน +2

    സഹിക്കാൻ പറ്റുന്നില്ല ഈ വീഡിയോയും ഓരോ വീടിൻ്റെ അവസ്ഥ യം ഒക്കെ കണ്ടിട്ട്😢ചേട്ടന് പറഞ്ഞ പോലെ എൻ്റെവീട് എന്ന് വിചരിച്ചപ്പോ നെഞ്ച് പൊട്ടുന്നു...ഓരോ അച്ഛൻ്റെയും അമ്മയുടെയും എത്ര നാളത്തെ കഷ്ടപ്പാടും സ്വപ്ന ങ്ങളും ആണ് ഓരോ വീടും😢ഈ വീഡിയോ കാണുമ്പോൾ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരതിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു.. എത്ര നാൾ ഈ വീടുകളിൽ സന്തോഷ.ആയിട്ടും മക്കളുടെ കളിയു ചിരിയും ഒക്കെ ആയി അവർ ജീവിച്ചിട്ടുണ്ടവും😢ഈ വീഡിയോ കാണുമ്പോ മനസിൽ ഓരോരോ ചിന്തകൾ വന്നു പോകുന്നു...ഇത് കാണുന്ന നമുക്ക് സഹിക്ക പറ്റുന്നില്ലെങ്കിൽ എവിടെ താമസിച്ചിരുന്ന അവരുടെ മാനസിക അവസ്ഥ എന്താകും😢😢

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน +2

      കുടുംബബന്ധങ്ങളുടെ വിലയറിയുന്നവർക്കും അധ്വാനിച്ചു കഷ്ടപ്പെട്ട് പണമുണ്ടാക്കുന്നവർക്കും മനസ്സിലാവും അല്ലാത്തവർക്ക് എത്ര പറഞ്ഞാലും ആ ഫീലിംഗ് മനസ്സിലാവില്ല

  • @yasodaraghav6418
    @yasodaraghav6418 6 หลายเดือนก่อน +32

    ഇതൊക്കെ കണ്ട് നിങ്ങളുടെ ദുഃക്ക ങ്ങളിൽ പങ്കുചേരാൻ മാത്രേ കഴിയൂ 😰😰😰

  • @likeit2022
    @likeit2022 6 หลายเดือนก่อน +8

    അലറിയടുക്കുന്ന തിരമാലകൾക്കും വിറങ്ങലിച്ചുനിൽകുന്ന തീരത്തിനും ഇടയിലൂടെ തീരദേശത്തിന്റെ ദുഃഖം പുറം ലോകത്തെ അറിയിക്കുന്നതു വഴി അധികാരികളും സന്മനസുകളും ഇനിയെങ്കിലും ഉണരട്ടെ

  • @deepacr5390
    @deepacr5390 6 หลายเดือนก่อน +5

    ഇതുകാണുബോൾ സഹിക്കാൻ പറ്റില്ല ഓരോരുത്തരുടെയും സ്വപ്‌നങ്ങൾ. പ്രതീക്ഷകൾ. എന്തുപറയാൻ നമ്മൾക്കെല്ലാം ഇത് കാണാനേ പറ്റുകയുള്ളു 😢😢😢😢😢😢😢😢

  • @shobanakamath6280
    @shobanakamath6280 6 หลายเดือนก่อน +13

    ഇതു നോക്കിയാൽ ഭയവും , ദുഃഖവും തോന്നുന്നു,സ൪കാ൪ ഒന്നും ചെയ്യാതെ ഇരിക്കുന്നതു വളരെ കഷ്ടം തന്നേ.

  • @paraveenparaveen5540
    @paraveenparaveen5540 6 หลายเดือนก่อน +4

    പ്രാർത്ഥിച്ചിരിന്നിട്ടുകാര്യമില്ല കണ്ണുതുറന്നുയിരിക്കുന്നകവർ ഇതു കാണണം, നട്ടെല്ലുവേണം, ചങ്കുറപ്പും, അത് കടലിന്റെ മക്കൾക്കെ കഴിയു,, സ്സ്പനമാണ് തകർന്നു വീഴുന്നത്, ഇവർ ഇന്നെവിടെ, വോട്ടുചോദിക്കുമ്പോൾ കാപട്യം, മലയാളികൾതിരിച്ചറിയുക ❤️👍തുടരണം, വാ മൂടികെട്ടരുത് ❤️👍

  • @ganeshant7037
    @ganeshant7037 6 หลายเดือนก่อน

    സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോകേണ്ടി വരുന്നവരുടെ അവസ്ഥ വളരെ സങ്കടകരമാണ്.

  • @miracleworld1654
    @miracleworld1654 6 หลายเดือนก่อน

    നമ്മൾ ഇതെ ല്ലാം നെഞ്ചിടി പോടെ യാണ് കാണുന്നത്. ഞങ്ങൾക്ക് കടല് കാണണമെങ്കി 40 Km താണ്ടണം. ഇതൊക്കെ കാണുമ്പോൾ നിങ്ങടെ ഒക്കെ വേദന അറിയുന്നു. ഇങ്ങനെ പോയാൽ കേരളം തന്നെ കാടലെടുക്കും' ഓടി പോകാൻ ഒരിടം ആർക്കു o ഉണ്ടാവില്ല. സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റും. അധികാരി കളുടെ കണ്ണു തുറപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി ചേരാം.

  • @DevanandaMR
    @DevanandaMR 6 หลายเดือนก่อน +2

    5 മാസം കൊണ്ട് ഇതാണ് അവസ്ഥയെങ്കിൽ അധിക നാളുണ്ടാവില്ല നമ്മുടെ ഭരണകർത്താക്കളുടെ സമീപമെത്താൻ ഈ തിരമാല ഓർക്കുക അപ്പോഴേക്കും വൈകി പോവും .ഭരണത്തിനു വേണ്ടിയുള്ള തമ്മിലടി അവസാനിപ്പിക്കു. മാർഗ്ഗം കണ്ടെത്തൂവൈകിക്കരുതേ .

  • @alink5346
    @alink5346 6 หลายเดือนก่อน +4

    ഇങ്ങനെ കേരളം മൊത്തം കടൽ എടുത്ത് കൊണ്ടുപോവും

  • @sulekhahabeeb3851
    @sulekhahabeeb3851 6 หลายเดือนก่อน +1

    😢😂😂ഹ്യൂവിസ്

  • @hafsathhafi8774
    @hafsathhafi8774 6 หลายเดือนก่อน +3

    വർഷങ്ങൾ കഴിയുന്തോറും കേരളം കടൽ എടുത്തു കൊണ്ടിരിക്കുകയാണ് ബ്രൊ 😟😰

  • @ZararZarar-gc7np
    @ZararZarar-gc7np 6 หลายเดือนก่อน +6

    കണ്ടിട്ട് സങ്കടം വരുന്നു ചേട്ടായി 😭😭

  • @indulekhaknr3453
    @indulekhaknr3453 6 หลายเดือนก่อน +5

    Vlogetta
    ഇന്നലെത്തെ വീഡിയോ കണ്ടു. .രാത്രി
    ലേറ്റ് ആയിട്ടായിരുന്നു കണ്ടത് അതുകൊണ്ടാണ് അപ്പോൾ കമന്റ്‌ ഇടാതിരുന്നത്. .
    പ്രദേശവാസി എന്നുപറഞ്ഞു ഒരുത്തൻ ഇട്ട കമ്മെന്റുകളും അതിനു ചേട്ടന്റെ മറുപടിയും വായിച്ചു. .
    സ്വന്തം കണ്മുന്നിൽ കാണുന്ന കാര്യം പോലും തെറ്റാണെന്നുപറയുന്ന അവൻ അവിടുത്തുകാരൻ തന്നെയാണോ?
    സംശയമാണ് ആരെയോ സഹായിക്കാൻ വേണ്ടി താങ്കൾക്ക് പൈസ ഉണ്ടാക്കാനാണെന്നു തെറ്റിദ്ധരിപ്പിക്കാനാണ് അവന്റെ ശ്രമം. .
    കടൽക്കയറ്റം നേരിട്ടുബാധിക്കാത്ത ഞങ്ങൾക്കുപോലും കാണുമ്പോൾ വല്ലാത്ത വിഷമമാണ്. .
    ഓരോ മനുഷ്യന്റെയും സ്വപ്നവും പ്രയത്നവുമാണ് കടൽ കൊണ്ടുപോകുന്നത്. ..
    ആശ്വാസകരമായ ഒരു വാർത്ത ഇന്നത്തെ മാതൃഭൂമിയിൽ കണ്ടു tetrapodinte ഗുണംചെല്ലണം മോഡലിൽ നടപ്പിലാക്കാം എന്നുള്ളത്..
    വർഷവർഷം കേരളത്തിന്റെഭൂമികടൽകൊണ്ടുപോകുന്നതിലുംനല്ലതല്ലേ കോടികൾ ചിലവാക്കിയെങ്കിലുംഉള്ളഭൂമിസംരക്ഷിക്കുന്നത്..
    എല്ലാം ശരിയാകും സന്തോഷം തിരിച്ചുവരട്ടെഎല്ലാവർക്കും...
    പ്രതീക്ഷയോടെ കണ്ണൂരിൽനിന്നുംഇന്ദുലേഖ

    • @shijil3825
      @shijil3825 6 หลายเดือนก่อน

      നിനക്ക് എന്തറിയാം. ഞാൻ പറഞ്ഞത് അവിടെയുള്ള കടലേറ്റ ഭിഷണി നേരിടുന്ന വീടുകൾ ഒന്നും തന്നെ അയാൾ കാണിച്ചിട്ടില്ല. റിസോർട്ടുകൾ മാത്രമാണ് കാണിച്ചത് . പിന്നെ അവിടെ വർഷങ്ങളായിട്ട് കടലിന്റെ അവസ്ഥ അങ്ങനെ തന്നെയാണ്. അയാൾ പറഞ്ഞ സ്ഥലത്ത് കടൽ ക്ഷോഭം ഉണ്ടാവാറില്ല എന്നുമാണ് ഞാൻ പറഞ്ഞത്. അങ്ങനെ വല്ലതും ഉണ്ടാവുമെങ്കിൽ അത് വാർത്ത ആവാറുമുണ്ട് ഞാൻ സ്ഥിരം കാണുന്ന സ്ഥലവും ആണത്. അവിടെ ഉള്ള റോഡിന്റെ അപ്പുറത്താണ് എന്റെ വീട്. പിന്നെ അറിയാത്ത വിഷയങ്ങളിൽ വന്ന് വെറുതെ സംസാരിക്കരുത്

  • @magi.p.o9051
    @magi.p.o9051 6 หลายเดือนก่อน +6

    നമ്മൾ വോട്ട് ചെയ്ത് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാർ ഇത്ര വർഷങ്ങളായിട്ടും ഇത് കാണാതെ കേൾക്കാതെ ഇരിപ്പാണോ ? എന്തുചെയ്യാൻ സങ്കടം തോന്നുന്നു പാവം ജനങ്ങൾ തീരദേശവാസികൾ

    • @ganeshant7037
      @ganeshant7037 6 หลายเดือนก่อน

      നേതാക്കൾക്ക് വേണ്ടുന്നത് അവർ ഉണ്ടാക്കുന്നുണ്ട്. പിന്നെ പൊതു ജനം കഴുതകൾ എന്തു വന്നാലും അവർക്ക് തന്നെ വോട്ടുചെയ്യും.

  • @bps6073
    @bps6073 6 หลายเดือนก่อน

    ഇതിന് ഒരു പരിഹാരം വേണം എത്രയും പെട്ടന്ന്. നമ്മൾ മലയാളി ഒത്തു ചേർന്ന് പിടിച്ചാൽ നടക്കും അലെഗിൽ നടക്കണം.

  • @kiranrs6831
    @kiranrs6831 6 หลายเดือนก่อน +4

    Jan to May അവിശ്വസനീയമായ കാഴ്ച്ച തന്നെ, ഇങ്ങനെ പോയാൽ 5 കൊല്ലം വേണ്ടി വരില്ല ആ പ്രദേശം മുഴുവൻ കടൽ എടുക്കാൻ

  • @pushpushkaran3264
    @pushpushkaran3264 6 หลายเดือนก่อน +9

    കാണുമ്പോൾ വിഷമമുണ്ട്, നല്ല ഭരണാധികാരികൾ ഇല്ലാത്തതാണ് പ്രശ്നം

  • @Straightforward098
    @Straightforward098 6 หลายเดือนก่อน +1

    ഞങ്ങൾക്കും ഇത് കാണുമ്പോൾ വിഷമമുണ്ട്. എന്ത് ചെയ്യാനാ 😢 പ്രാർത്ഥിക്കാം 🙏🙏

  • @aquakid3500
    @aquakid3500 6 หลายเดือนก่อน +1

    ഇവിടെ താമസിച്ചവർ ഒക്കെ അപ്പൊ എങ്ങോട്ട് പോകും? 🙄

  • @motherslove686
    @motherslove686 6 หลายเดือนก่อน +1

    കടൽക്കരയിലൂടെ നടക്കുമ്പോൾ , മൂടു പോയ തെങ്ങുകൾ മറിഞ്ഞ് വീണ് അപകടം വരാതെ ശ്രദ്ധിക്കുക

  • @syamaammukutty6744
    @syamaammukutty6744 6 หลายเดือนก่อน +1

    Iniyum ingane ulla videos idanam. Enne pole ullavark avide vannu itharam avasthakal nerit kanan pattilla. Ningaliloode aaku kaanunnath.orupad sangadam thonnunu ee kazchakal 😢

  • @Jayasree-g5i
    @Jayasree-g5i 6 หลายเดือนก่อน +3

    വാടാനപ്പള്ളിയിൽ ഗുരുദേവൻ വന്ന വീട് അവിടെ ഉണ്ടോ ഒന്ന് പറയണം കേട്ടോ

  • @leelammamarkose5550
    @leelammamarkose5550 6 หลายเดือนก่อน +1

    ദൈവമേ ഇടപെടണമേ

  • @thondikulamsubramanian7973
    @thondikulamsubramanian7973 6 หลายเดือนก่อน +1

    Vlogetta we want hour more video we will support to you

  • @Dilzahayat
    @Dilzahayat 6 หลายเดือนก่อน

    Governmentinn enthengilum cheythoode ...etra perude swapnagal aaaanu olichu pokunath....Chetan ottakkk varunath risk allle sookshikanammm...

  • @sureshoachira3573
    @sureshoachira3573 6 หลายเดือนก่อน

    കരിമണ്ണ് എടുക്കാൻ വേണ്ടി കുഴിച്ചിരിക്കുകയാണ് കിലോമീറ്റർ ദൂരം സ്ലോപ്പിൽ കിടന്ന സ്ഥലമാണ് ഇപ്പോൾ കുഴിയായി കിടക്കുകയാണ്

  • @sasikumarvpdrvp3931
    @sasikumarvpdrvp3931 6 หลายเดือนก่อน

    കടലിൽ നിന്നും പരശുരാമൻ വീണ്ടെടുത്ത ഭൂമി നമ്മുടെ നാട്ടിലെ തെറ്റുകൾ കണ്ട് അവൻ തന്നെ കൊണ്ട് പോകുകയാണെന്ന് തോന്നുന്നു. കഷ്ടം നാടിന്റെ അവസ്ഥ. കേരളത്തിന്റെ തീരം സംരക്ഷിക്കേണ്ട സർക്കാരുകൾ അതിൽ ശ്രമിക്കാതിരിക്കുകയാണ്.

  • @venukumarmrvenu2421
    @venukumarmrvenu2421 6 หลายเดือนก่อน +2

    നമ്മുടെ ജനപ്രതിനിധികൾ ഇതൊക്കെ കാണുന്നുണ്ടോ
    എന്താ ചെയ്യാ

  • @jayanv7062
    @jayanv7062 6 หลายเดือนก่อน +3

    അസാധ്യമെന്ന് പറയുന്നത് തെറ്റാണ്.സാധ്യമാണ്.പക്ഷേ ഇച്ഛാശക്തി വേണം.മുംബൈയിലെ മറൈൻഡ്രൈവിലെ രീതിയിൽ തീരസംരക്ഷണം ഉറപ്പ് വരുത്തുക.

    • @chitharanjanbahuleyan8409
      @chitharanjanbahuleyan8409 6 หลายเดือนก่อน

      @@jayanv7062 അപ്പൊ അടുത്ത കൊല്ലം മുതൽ കല്ലടിക്കാൻ പറ്റില്ലല്ലോ

  • @georgekc2152
    @georgekc2152 6 หลายเดือนก่อน

    Sarkarinum Judiciarykkum Sarkar Adhikritherkkum aenthu Kanunneer ? Avarkku ethil ninnum Reikshikkan veindi Kodikel Budgetil Vaka Eruthi athu pineedu Pankiteidukkan patumo aenna Ahlochanayil Ahkum.
    Take Care Bro. Safety First 👍

  • @paru-sp2xt
    @paru-sp2xt 6 หลายเดือนก่อน

    Ithokke kandittu sangadam paranju ariyikkan vakkugal onnum illa entha parayade ariyilla

  • @UmaDevi-zo2vv
    @UmaDevi-zo2vv 6 หลายเดือนก่อน

    Vlogetta, കൊറോണ കാലം മുതൽ താങ്കളുടെ വീഡിയോകൾ കാണുന്ന ആളാണ് ഞാൻ. താങ്കൾ പറയുന്ന കാര്യങ്ങൾ സത്യസന്ധം ആണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും. അധ്വാനിച്ചു സത്യസന്ധമായി പണം ഉണ്ടാക്കുന്നവർക്കേ അതു പോകുന്നത് കാണുമ്പോൾ നൊമ്പരം ഉണ്ടാകും. വിഷമം ഇല്ല പറയുന്ന മഹാന്മാർക്ക് ഒരു പക്ഷെ, ധാരാളം കള്ളപ്പണം കൈയിൽ കാണും. 5 സെന്റ് ഭൂമി കടലെടുത്താൽ പകരം 500 ഏക്കർ വേറെ എവിടെയെങ്കിലും വാങ്ങാൻ സാധിക്കുമാരിക്കും. അസൂയക്കാർ ഇടുന്ന negative comments താങ്കൾ mind ചെയ്യേണ്ട.. Continue with your good work.. താങ്കളുടെ വിശ്വാസ യോഗ്യമായ പൊതുജന താൽപ്പര്യാർത്ഥമായിട്ടുള്ള വീഡിയോസ് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. താങ്കൾ അവരെ മാത്രം കണക്കിലെടുത്താൽ മതി..

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      ഇപ്പോൾ മനസ്സിലാക്കിയില്ലെങ്കിലും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഞാൻ പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു എന്ന് അവരും മനസ്സിലാക്കും. അന്ന് ഞാൻ ഇല്ലെങ്കിലും

    • @UmaDevi-zo2vv
      @UmaDevi-zo2vv 6 หลายเดือนก่อน

      ശരിയാണ് ചേട്ടാ..താങ്കൾ പറഞ്ഞത് സത്യമാണെന്നു കാലം തെളിയിക്കുമ്പോൾ ഇപ്പോൾ കളിയാക്കുന്നവർക്ക് മനസ്സിലായിക്കോളും ​@@Vlogettan1

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 6 หลายเดือนก่อน +1

    വിഷമം ഉണ്ട് പ്രാർത്ഥിക്കാൻ മാത്രമേ കഴിയുന്നുള്ളു

  • @vinodinitc1490
    @vinodinitc1490 6 หลายเดือนก่อน

    Ayyo engine sahikkum ithokke 😢😢😢😢😢😢

  • @RatheeshN.R
    @RatheeshN.R 6 หลายเดือนก่อน

    Supported full support

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      Thank u

  • @suharasuhararasheed9661
    @suharasuhararasheed9661 6 หลายเดือนก่อน

    Oru nalla veedupoolum idhuvre undakan sadhikata enik nalla nalla veedukal nashikundh kanan bhuthimutund.appo avrkundaavunna vedhana ......

  • @SNair-tc3yw
    @SNair-tc3yw 6 หลายเดือนก่อน +1

    Hope the new mp suresh gopi does something...he was saying 'trichur aaneke venum' now he has got thrichur so please Mr.suresh gopi do something...don't just say filmy dialogues...

  • @sahadck9474
    @sahadck9474 6 หลายเดือนก่อน +1

    😢😢😢😢😢😢

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @alink5346
    @alink5346 6 หลายเดือนก่อน +1

    ഇതൊക്കെ സർക്കാരിന്റെ പഠിപ്പ് കേട് ഗൾഫ് raajiyangal😮കടലിൽ തിരമാല വരാതിരിക്കാൻ പലേ പരിപാടിയും ഉണ്ട് സർക്കാർ ചെയ്യുന്നില്ല

  • @suneetham.vm.v8203
    @suneetham.vm.v8203 6 หลายเดือนก่อน +2

    നമ്മുടെ m.p എന്തെങ്കിലും തരത്തിലുള്ള പ്രതിവിധി കാണും എന്ന് വിചാരിച്ച് അദ്ദേഹത്തെ പോയി കാണുക.

  • @ushavarghese2435
    @ushavarghese2435 6 หลายเดือนก่อน

    ഇതൊക്കെ കണ്ടിട്ടും നെഗറ്റീവ് കമൻ്റ് ഇടുന്നവന്മാർ.... വട്ടൻ മാറ് ആണ്...ഭ്രാന്തന്മാർ..... അവനൊക്കെ സന്തോഷിക്കെട്ടെ മാഷേ, ഇത് ഇങ്ങനെ കേറി കേറി നമ്മുടെ വതിലിലും വരും താമസിക്കാതെ....എന്നും അവന്മാര് കമൻ്റ് ഇടാൻ വരണം....🥺🥺🥺🥺🥺🥺😭😭😭😭😭... പ്രാർത്ഥിക്കാം🙏🙏🙏. പെട്ടന്ന് നടപടി ഉണ്ടാകേട്ടെ ദൈവമേ😭😭🙏🙏🙏

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน +1

      🙏

  • @k.c.thankappannair5793
    @k.c.thankappannair5793 6 หลายเดือนก่อน

    All must think aloud ❤

  • @muhammedrimshadpt4688
    @muhammedrimshadpt4688 6 หลายเดือนก่อน

    ഇദ്ധേഹം പറയുന്നത് ആരും നിസാരമായി കാണല്ലേ ,എത്ര ഭയാനകരമാണ് 7 മാസം കൊണ്ട് ഉണ്ടായത് , കടൽ കയറി കര ചുരുങ്ങി ചുരുങ്ങി പോവുകയാണ് .😥

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @cindrellacindrella5780
    @cindrellacindrella5780 6 หลายเดือนก่อน

    Kerelathile mukkiya manthri chatho ayal ethonnum ariyunnille😮

  • @aneesashaji9451
    @aneesashaji9451 6 หลายเดือนก่อน

    Vlogetta sukamano

  • @ushavarghese2435
    @ushavarghese2435 6 หลายเดือนก่อน

    എല്ലാവരും വലിയ വാചകങ്ങൾ അടിച്ചു വോട്ടു മേടിച്ചു പോകും... പിന്നെ അവരുടെ ഒക്കെ മുഖം വേറെ....😢😢😢😢

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน +1

      👍

  • @Anjanacreations
    @Anjanacreations 6 หลายเดือนก่อน

    ഇവിടത്തെ പ്രദേശവാസികൾ എല്ലാവരും ചേർന്ന് ഒരു നിവേദനം സുരേഷ്‌ഗോപി സാറിനെ ഏൽപ്പിക്കു... വൈകാതെ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ സാധിക്കും. വൈകണ്ടെന്നു vlogettan പറയു.

  • @RubinaRukiya
    @RubinaRukiya 6 หลายเดือนก่อน

    Orupad vishamam thonnunnu. Ithu kanumbol ethra. Kashttapett. Swaroopichu. Kettiyatha. Ee. Veedokke. Athokke. Kadala edukumbol sahikunnillya oru veedenna. Swapnam thakarnnu. Povunnu. Kanmunnil

  • @jestinej1871
    @jestinej1871 6 หลายเดือนก่อน

    Really dangerous😢

  • @sivad2627vish
    @sivad2627vish 6 หลายเดือนก่อน


    😢😢😢
    🙏

  • @abeyabraham7062
    @abeyabraham7062 6 หลายเดือนก่อน

    😢😢😢😢😢😢😢

  • @vineeshkumar4103
    @vineeshkumar4103 6 หลายเดือนก่อน

    😢😢😢😢❤❤

  • @JoyisKR-iv5xh
    @JoyisKR-iv5xh 6 หลายเดือนก่อน

    Igane poyal roadum ithonnum arumkannunile

  • @bensabirafeek7166
    @bensabirafeek7166 6 หลายเดือนก่อน

    🥲🥲

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @vineethapramod6900
    @vineethapramod6900 6 หลายเดือนก่อน

    🙏🙏

  • @sindhulekha5635
    @sindhulekha5635 6 หลายเดือนก่อน

    താങ്കൾക്ക് കേന്ദ്രമന്ത്രിയോട് ഈ വിഷയം അവതരിപ്പിച്ചു കൂടെ എന്തായാലും ഇതിനൊരു പരിഹാരം അദ്ദേഹം കാണാതിരിക്കില്ല

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 6 หลายเดือนก่อน

    Chetta NJAN saddist Alla practical anu. Njanum chettanae polae sentimental ayirunnu. Chetta nammal vijarichal Ividae onnum cheyyan pattilla. Allattinum kerathil samvidhanam undu. Pakshae onnum nannakkuvan Ividae sammadhikkilla. Chettan annae thetti dharikkaudhu. Anikkidhu kanumbol dhashiyum. Sangadavum undu. Adhindae prathyagadhangalanu. Anniloodae pradhidhunikkunnadhu

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      👍

  • @lathikabalan1707
    @lathikabalan1707 6 หลายเดือนก่อน

    കണ്ടില്ലെന്നു നടിക്കുന്നു ഉണ്ടല്ലോ നമ്മുടെ ഗവൺമെൻറ്

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @mtrmtr9583
    @mtrmtr9583 6 หลายเดือนก่อน

    വെള്ളപൊക്കംവന്നാൽപുഴവെള്ളംകേറുമ്പോൾത്തന്നെസാഹിക്കുന്നതിലുംഅപ്പുറമാണ്. 🤫🤫

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @abeyjohn8166
    @abeyjohn8166 6 หลายเดือนก่อน

    Athikarikal onnum cheyilla

  • @Rakheshrmr
    @Rakheshrmr 6 หลายเดือนก่อน

    😢😢🙏

  • @geethafrancies7166
    @geethafrancies7166 6 หลายเดือนก่อน

    ബൈബിൾ പറഞ്ഞതുപോലെ എല്ലാം നിവൃത്തിയാകുന്നു

  • @geethafrancies7166
    @geethafrancies7166 6 หลายเดือนก่อน

    കടൽ കരയാകും കര കടൽ ആകും എന്ന് ബൈബിൾ ഉണ്ട് ബ്രദർ പ്രയർ മാത്രം ആണ് priharum

  • @BakirMuhammad-bl6rm
    @BakirMuhammad-bl6rm 6 หลายเดือนก่อน

    😮😢😢😢

  • @RatheeshN.R
    @RatheeshN.R 6 หลายเดือนก่อน

    Hai inki cycle lagakar Hindi full support

  • @syamlal4504
    @syamlal4504 6 หลายเดือนก่อน

    😭😭

  • @mariammathew4832
    @mariammathew4832 6 หลายเดือนก่อน

    , 🙆‍♂️🙆‍♂️😢😢🙏🙏🤔🤔

  • @chandrashekar9913
    @chandrashekar9913 6 หลายเดือนก่อน

    കേരളത്തിൽ മാത്രം എന്ത് കൊണ്ട് കടൽ കയറി നാശനഷ്ടം ഉണ്ടാകുന്നു...എല്ലാം ശെരി യാക്കാം എന്ന് പറഞ്ഞു വോട്ട് മെടിച്ചൊണ്ട് പോകും..പിന്നെ തിരിഞ്ഞു നോക്കില്ല.ഇതല്ലേ കാലാകാലം നടക്കുന്നത്..

  • @Devotional-n3i
    @Devotional-n3i 6 หลายเดือนก่อน

    Hi

  • @mixtureindiamedia
    @mixtureindiamedia 6 หลายเดือนก่อน

    😪😪

  • @janardhanankaiprath6535
    @janardhanankaiprath6535 6 หลายเดือนก่อน

    താങ്കൾ കാണിക്കുന്ന വിഷ്യൽ കാണുകയും പറയുന്നത് കേൾക്കുകയുമല്ലാതെ എന്ത് ചെയ്യാൻ കണേണ്ടവർ 100....... 150 മീറ്റർ വരെ കടൽ കയറുകയും വീട് തകരുകയും ചെയ്യതി ട്ടം കാണാതെ വരുകയും ചെയ്യുന്നു...... ഇത് പോലെയാണ് കർഷകരുടെ കാര്യവം സഹിക്കുകയല്ലാതെ എന്ത് ചെയ്യാൻ

  • @JoyisKR-iv5xh
    @JoyisKR-iv5xh 6 หลายเดือนก่อน

    Kannan vyya

  • @rajeelarafath5201
    @rajeelarafath5201 6 หลายเดือนก่อน

    Janathe kakane karthave

  • @gopinadhankj9906
    @gopinadhankj9906 6 หลายเดือนก่อน

    Very bad and pitiable condition

  • @jayan3554
    @jayan3554 6 หลายเดือนก่อน +3

    നിങ്ങളുടെവീഡിയോ ഒരു ചരിത്രമായി മാറും. കടലാക്രമണം ഉണ്ടാകും. ഇതിന് മുന്നറിയിപ്പ് വർഷങ്ങൾക്ക് മുൻപ് അറിയിച്ചിട്ടുള്ളത് ആണ്. തീരദേശ സംരഷണം വളരെ അടിയന്തിരമായി ചെയ്തില്ലെങ്കിൽ ഒരു സമൂഹം തന്നെ. ഒരു പ്രദേശം തന്നെ ഇല്ലാതാകും

  • @user-hl4xv4wi5w
    @user-hl4xv4wi5w 6 หลายเดือนก่อน

    ഇതിൽ എന്ത് കോമഡി.. പ്രകൃതിക്കു സത്യം ഉണ്ട് മനുഷ്യനോ?

  • @SAIDUMEERA
    @SAIDUMEERA 6 หลายเดือนก่อน

    മനുഷ്യവ ർ ഗ ത്തീ ൽ ജ നീ ച്ച വ ർ ആ യിരീ കി ല്ല

  • @VavaBincy
    @VavaBincy 6 หลายเดือนก่อน

    Udf ldf bjp ivarey maati oru popular munnani vanna oru parihaaram undaagum

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @praveenpiravom9382
    @praveenpiravom9382 6 หลายเดือนก่อน

    നമുക്കെ തിരമാലയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന set up ഒന്ന് നോക്കിയാലോ....

    • @madhur5817
      @madhur5817 6 หลายเดือนก่อน

      ഇനിതിനുള്ള മറുപടി ഇപ്പോൾ പറയുന്നില്ല.. പുര കത്തുമ്പോൾ വാഴ വെട്ടല്ലേ ചേട്ടോ

    • @praveenpiravom9382
      @praveenpiravom9382 6 หลายเดือนก่อน

      @@madhur5817 പണ്ട് ടാറ്ററും കമ്പ്യൂട്ടറും എത്തിത്തിരുന്നവരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു... അത് അങ്ങനെയാ 🙏🙏🙏

    • @praveenpiravom9382
      @praveenpiravom9382 6 หลายเดือนก่อน

      ​@@madhur5817 പണ്ട് ടാറ്ററും കമ്പ്യൂട്ടറും എതിർത്തവർ ഉണ്ടായിരുന്നു....

  • @shijil3825
    @shijil3825 6 หลายเดือนก่อน +2

    ഞാൻ പറഞ്ഞത് മനസിലാക്കാതെ സംസാരിക്കരുത്. ഇന്നലെ ഇട്ട വിഡിയോയിൽ വെള്ളം കയറി എന്ന് പറഞ്ഞുകൊണ്ട് കാണിച്ചത് റിസോർട്ട് ആയതുകൊണ്ടും റോഡിന് അടുത്തുള്ള ഒരു വീടും നിങ്ങൾ കാണിച്ചില്ല അത് കൊണ്ട് പറഞ്ഞതാ. ഞാൻ അവിടെ ഉള്ള ആളാണ് എന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല.

    • @sandhyabinu9855
      @sandhyabinu9855 6 หลายเดือนก่อน +3

      അത് വീടായാലും resort ആയാലും നഷ്ടപ്പെടുന്നത് കാണുമ്പോൾ വിഷമം ഇല്ലേ....എല്ലാത്തിന്റെയും പിന്നിൽ മനുഷ്യന്റെ അധ്വാനം ഉണ്ട് സുഹൃത്തേ.....അവിടെ ജീവിക്കുന്നവരുടെ നിസഹായവസ്ഥ ആ ചേട്ടൻ ലോകത്തെ അറിയിക്കുന്നു.....അതിനെ പോസിറ്റീവ് ആയിട്ട് കാണു.....ഞങ്ങളൊക്കെ കുട്ടികളെയും കൂട്ടി ബീച്ചിൽ ഉല്ലസിക്കാൻ പോകുന്നു...അപ്പോൾ ഓർക്കും എത്ര മനോഹരമാണ് കടൽ എന്ന്... അവിടെ നിന്ന് തിരികെ പോരാൻ തോന്നാത്ത വിധം attraction ആയിരുന്നു കടലിനോട്....but ഇതൊക്കെ കണ്ടപ്പോൾ വല്ലാണ്ട് പേടിയും വിഷമവും തോന്നും....പ്രകൃതിയെ പല രീതിയിൽ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെ പരിണിത ഫലമാണ് ഇതൊക്കെയും.....എന്നിട്ടും മനുഷ്യൻ മാറുന്നില്ല... കഷ്ടം....

  • @ushavarghese2435
    @ushavarghese2435 6 หลายเดือนก่อน

    😢😢😢😢😢

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @RaveendranA.S-vo3se
    @RaveendranA.S-vo3se 6 หลายเดือนก่อน

    🙏🙏

  • @stephenna9410
    @stephenna9410 6 หลายเดือนก่อน

    😢😢😢

  • @vineethavivi270
    @vineethavivi270 6 หลายเดือนก่อน

    🥹🥹

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @sureshnair1521
    @sureshnair1521 6 หลายเดือนก่อน

    😢

  • @SuniMol-d5i
    @SuniMol-d5i 6 หลายเดือนก่อน

    😢😢😢😢😢

    • @Vlogettan1
      @Vlogettan1  6 หลายเดือนก่อน

      🙏

  • @jomymathew7066
    @jomymathew7066 6 หลายเดือนก่อน

    🙏🙏🙏