മാന്യതയോ , നിനക്കും ഉണ്ടോ അത് ? 😂🤣 | Malayalam comedy | Kuthiravattam Pappu | Mukesh | Sreenivasan
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- മാന്യതയോ , നിനക്കും ഉണ്ടോ അത് ? 😂🤣 | Malayalam comedy | Kuthiravattam Pappu | Mukesh | Sreenivasan | Odaruthammava Aalariyam
Odaruthammava Aalariyam (transl. Don't run, uncle, we know it's you) is a 1984 Indian Malayalam-language screwball comedy film directed by Priyadarshan and written by Sreenivasan from a story by Priyadarshan. It is about a middle aged family man who is a womanizer and about three college students and their efforts to woo the womanizer's daughter. Nedumudi Venu, Sreenivasan, Mukesh, Jagadish, and Shankar play the lead roles.
#malayalamcomedyscenes #Evergreecomedy #sreenivasancomedyscenes #mukesh #nedumudivenu #odaruthammavaaalariyamcomedyscenes
കണ്ടിട്ടും കണ്ടിട്ടും മടുപ്പില്ലാത്ത കോമഡി ❤😂😂😂
മാന്യതയോ നിനക്കുമുണ്ടോ ഇത് 😂😂😂
😂😂❤👍🏻
@@mohammadjamsheer9490 😄
എടാ... മനുഷ്യനായാലേ ഒരിതൊക്കെ വേണം, സപ്പോസ്,.. എന്തെങ്കിലുമൊക്കെ വേണം...😂😂😂😂😂 പപ്പു റോക്ക്സ് 😀😀😀
ഇന്നത്തെ തലമുറയ്‌ക്ക് ഇതുകണ്ട് ചിരിക്കാന്‍ കഴിയില്ല. കാരണം
1) നാനൂറ് രൂപ കടം പറയേണ്ട സാമ്പത്തിക സാഹചര്യമില്ല
2) ഒരു നല്ല ഷർട്ടോ ബനിയനോ കിട്ടാന്‍ റൂംമേറ്റിനോട് യാചിക്കേണ്ട സാഹചര്യമില്ല
3) രണ്ടായിരം രൂപ ഒരു മാസം ശമ്പളം എന്നു സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല.
7:24 നീ ചത്താലും ഞങൾ സന്തോഷിക്കെ ഒള്ളു😂
ഓടരുത് അമ്മാവാ
ആളറിയാം 😂😂
മാനൃതയോ ?? നിനക്ക് ഉണ്ടോ അഥ്😂😂😂😂
പപ്പു ഒരു രക്ഷയും ഇല്ല 😂😂
😂
സപ്പോസ് പഴ൦ ഇതിൽ നിന്ന് തന്നെ വേണോ 🤣
Clarity sooper ❤
Keep watching
Papu chettan, super comedy😂😂😂😂❤❤❤❤
4:17 the same dialogue in Kaakkakkuyil too😅
പ്രിയ ദർശൻ മനഃപൂർവം എഴുതിയ ഡയലോഗ്... അങ്ങനെ അംഗ വൈകല്യം ഉള്ള ആളെ തന്നേ ലിസി കെട്ടി.. But ആ വൈകല്യം കണ്ണിനായിരുന്നു എന്ന് മാത്രം. 👌
ശ്രീനിവാസൻ ആണ് തിരക്കഥ, പ്രിയൻ അല്ല
0:40 ജഗദീഷ് ❤️
0:39 🎉😂
Ithu polulla movie okke kanumbol aa kalangalil jeevicha mathi ayirunnenn thonunn athra bhangi
😂😂😂
Movie name
Odaruth ammava aalariyam
Hema commity😂😂😂😂😂😂 report kanditu.ithu kaaanan vanna njn😅😅😅😅😅