യുവതിയെ മലമുകളിൽ കൊണ്ട് പോയി കഠാരകൊണ്ട് കൈ മുറിച്ച് ചോരകൊണ്ട് സിന്ദൂരമിട്ടു പിന്നീട് സംഭവിച്ചത്..

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025
  • എന്റെ ജീവിതത്തിലേക്ക് വരരുത് പറഞ്ഞ് വീണ്ടും വന്ന യുവതിയെ മലമുകളിൽ കൊണ്ട് പോയി കഠാരകൊണ്ട് കൈ മുറിച്ച് ചോരകൊണ്ട് സിന്ദൂരമിട്ടു..
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #wayanad #puthumala
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

ความคิดเห็น • 439

  • @CreativeGardenbyshenil
    @CreativeGardenbyshenil ปีที่แล้ว +158

    പാടി മഴ പെയ്യിക്കും എന്ന് നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ കാറ്റു വന്നാൽ മതി എന്ന് പറഞ്ഞപ്പോൾ കാറ്റു വന്നത് ഒരു അത്ഭുതമായി ഞാൻ കാണുന്നു,പറഞ്ഞതുപോലെ സംഭവിക്കാതിരുന്നത് ഭാഗ്യവും🙏🏻🍃🥰🍃

  • @vineethak3298
    @vineethak3298 ปีที่แล้ว +169

    ആ ചേട്ടന്റെ അറിവ് 👏👏👏👏ഒരു പാട് കാലം ചേട്ടനും ചേച്ചിയും ഇതേ സ്നേഹത്തോടെ മക്കളൊക്കെ ആയി ജീവിക്കട്ടെ 🙏🙏🥰

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +138

    ഹരീഷ് ഒറ്റപെട്ടു പോയവരെ കണ്ടെത്തി വീഡിയോ ചെയ്‌യുമ്പോൾ ഒരു വല്ലാത്ത അനുഭവം തന്നെ 👌👌👍👍❤️❤️

    • @HarishThali
      @HarishThali  ปีที่แล้ว +2

      ❤️

    • @pp-od2ht
      @pp-od2ht ปีที่แล้ว +2

      Yes
      Ottapettavara lokam ariyatta
      Allada allam ullavaruda puraka pokaada k
      Great

    • @Hubaib-v9u
      @Hubaib-v9u 7 หลายเดือนก่อน +1

      👍

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 5 หลายเดือนก่อน +54

    എനിക്ക് വീട്ടിൽ ആരും ഇല്ല.. കേട്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി..ഇത്രയും കാലം ഞാൻ വിശ്വസിച്ചിരുന്നില്ല ആണിന്റെ വാരിയെല്ല് കൊണ്ടാണ് പെണ്ണിനെ ഉണ്ടാക്കിയതെന്ന്.. എല്ലാവർക്കും ഉള്ള perfect പാതി ഇവിടെ തന്നെ ഉണ്ട് 💕.. കാരണം പഴയ viedio കണ്ടവർക്ക് മനസ്സിലാവും ഒറ്റക്ക് ജീവിക്കണം എന്ന് തീരുമാനിച്ച വ്യക്തി.. തന്നെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്ന ഒരാൾ ഇനി ഭൂമിയിൽ തന്നെ ഉണ്ടാവില്ല എന്ന് വിശ്വസിച്ചിരുന്ന ആളുടെ അടുത്തേക്ക് ദൈവം (പ്രകൃതി )അയാൾക്ക് പങ്കാളിയെയും അയച്ചിരിക്കുന്നു.. നാല് പുറം മുഴുവൻ ഒലിച്ചു പോയപ്പോളും അയാളെയും വീടും പ്രകൃതി ബാക്കി വച്ചു കൊടുത്തു..ഇയാൾ എന്തോ ഒരു അത്ഭുത മനുഷ്യൻ തന്നെ

    • @jipsyvymel2681
      @jipsyvymel2681 5 หลายเดือนก่อน +1

      സത്യം പറയുന്നവരെ ഭ്രാന്തൻ എന്നു പറയും സമൂഹം

  • @ausl1963
    @ausl1963 5 หลายเดือนก่อน +58

    മുൻപത്തെ video കളൊക്കെ കണ്ടിട്ടുണ്ട്.വയനാടൻ ചെഗ്വിവിന് ജീവിത പങ്കാളിയെ കിട്ടിയതുകണ്ട് വരെയധികം സന്തോഷം തോന്നി👍♥️♥️

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +53

    മുൻപ് കണ്ടിട്ടുണ്ട്.... ഈ ചേട്ടന്റെ വീഡിയോ.... ഈ ഭൂമിയിൽ ജീവിക്കാൻ വിധിയുണ്ടെങ്കിൽ സാഹചര്യം തടസ്സമല്ല എന്നതിന് തെളിവാണ് ചേട്ടൻ... ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🙏🙏🙏പ്രാർത്ഥനയോടെ ഒരു സഹോദരി...

  • @sarithasaritha4502
    @sarithasaritha4502 ปีที่แล้ว +88

    എന്ത് നല്ല മനുഷ്യൻ എന്ത് അതിവാണ് ഇങ്ങേർക്ക്. ഓരോ വാക്കുകളും നമ്മൾ കേട്ട് പഠിക്കണം.

    • @chaplin1669
      @chaplin1669 ปีที่แล้ว

      പുള്ളിക്ക് ചെറിയ ഒരു mental ഉണ്ട്....

    • @sreenivasansree417
      @sreenivasansree417 ปีที่แล้ว +6

      മെന്റൽ തനിക്കാണ് 😜

    • @ultravisualmedia6330
      @ultravisualmedia6330 5 หลายเดือนก่อน

      @@chaplin1669 തനിക്കാണ്

    • @josephkoottala8741
      @josephkoottala8741 5 หลายเดือนก่อน

      Oru kanakkinu ellarkum mental und enikum pakshe arivu koodumbol ath tangan ellarkum pattilla.

  • @jacobmatthew7889
    @jacobmatthew7889 5 หลายเดือนก่อน +23

    ആരോടും വാശിയില്ലാത്ത വൈരാഗ്യമില്ലാത്ത പ്രതികാരമില്ലാത്ത വിദ്യാസമ്പന്നനായ ജാഡകളില്ലാത്ത നാട്യങ്ങളില്ലാത്ത എളിമയുള്ള ചെഗുബ്രൊ , പ്രകൃതിയെ സ്നേഹിക്കുന്ന പ്രകൃതിസ്നേഹിക്കുന്ന മനുഷ്യനെ പലതും പഠിപ്പിക്കാൻ ദൈവം ഈ മലമുകളിൽ നിർത്തിയിരിക്കുന്ന മനുഷ്യൻ.

  • @artips8485
    @artips8485 ปีที่แล้ว +27

    നല്ല മനുഷ്യൻ മാത്രം ഇങ്ങനെ ഒറ്റക് ജീവിതം കിട്ടുകയുള്ളു 👏 സ്വത്തു എം മുതലും കൂടപ്പിറപ്പിന് കൊടുക്കാത്ത ക്രൂരന്മാർ ഇതൊന്നു കണ്ണ് തുറന്ന് കാണുക

  • @rainbowrainbow7924
    @rainbowrainbow7924 ปีที่แล้ว +76

    നല്ല അറിവുള്ള മനുഷ്യൻ ❤❤

  • @lizypaul7423
    @lizypaul7423 ปีที่แล้ว +96

    നല്ല അറിവുള്ള പച്ച ആയ മനുഷ്യൻ ശ്രീകുമാർ ചേട്ടൻ. അന്നത്തെ ഉരുൾ പൊട്ടൽ ഇപ്പോളും കണ്ണുനീരോടുകൂടി മാത്രം ഓർക്കാൻ പറ്റുന്നുള്ളു 😭😭😭🙏🙏

  • @sreelekhavs7932
    @sreelekhavs7932 ปีที่แล้ว +18

    നല്ല അറിവുള്ള ഒരു പച്ച ആയ മനുഷ്യൻ. ആ ചേച്ചിക് തോന്നിയല്ലോ ഒരു ജീവിതം കൊടുക്കാൻ. 👍❤🙏🏻

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว +164

    ആരുടെയും കുറ്റങ്ങളും കുറവുകളും
    പറയാതെ
    ലോകം മുഴുവനും വെട്ടിപിടിക്കണം
    എന്നാഗ്രഹിക്കാതെ
    ഒരു ടെൻഷനും ഇല്ലാതെ
    ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന രണ്ട് മനുഷ്യർ 👍👍👍👍👍👍🤝🤝🤝🤝🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @anilakumari1257
      @anilakumari1257 ปีที่แล้ว +8

      ഭാഗ്യവാനും ഭാഗ്യവതിയും 🙏🏻😍🥰❤

    • @HarishThali
      @HarishThali  ปีที่แล้ว +4

      ❤️

  • @santhi6365
    @santhi6365 9 หลายเดือนก่อน +14

    ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ശ്രീകുമാർ ഏട്ടൻ 🙏🙏🙏

  • @sajisaji2153
    @sajisaji2153 ปีที่แล้ว +26

    ഇങ്ങനെയാവണം ഒരു പച്ചമനുഷ്യൻ ❤🌹🙏👌

  • @PrabhasTasteMagic
    @PrabhasTasteMagic ปีที่แล้ว +9

    ഈ ചേട്ടന് വട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാൽ പറ്റില്ല. വ്യത്യസ്തമായ ചിന്താഗതി. എങ്ങനെ ജീവിക്കുന്നു ഈ കൊടുംകാട്ടിൽ . അങ്ങനെ നോക്കിയാൽ ഇയാൾക്ക് ഭ്രാന്താണ് എന്ന് ആരും പറയില്ലെ ?

  • @sreelathasatheesan
    @sreelathasatheesan ปีที่แล้ว +5

    പല കാരണങ്ങളാൽ തടഞ്ഞു നിർത്തപ്പെടുന്ന പ്രകൃതിയുടെ സ്വഭാവിക ചലനം, സഹനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു സംഹാര രുദ്രയാകുന്നു

  • @mollychacko4984
    @mollychacko4984 ปีที่แล้ว +15

    ശ്രീകുമാർ chattane വീണ്ടും കണ്ടതിൽ വളരെ sandhosham ❤️🙏🙏🙏

  • @sabeermullapalli1084
    @sabeermullapalli1084 ปีที่แล้ว +8

    Spr 💐😍👍ഇദ്ദേഹത്തിന്റെ അറിവ് വളരെ വലുതാണ്, ചിന്താഗഡിയും,,, അപൂർവം 😍

  • @subisothus1160
    @subisothus1160 ปีที่แล้ว +8

    എന്തു പറയണം എന്ന് അറിയില്ല ഇങ്ങനെ എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നു. 🙏🙏🙏എല്ലാത്തിനും. ഹാരിസ്. നന്ദി 🙏

  • @bindhurajendranb08
    @bindhurajendranb08 ปีที่แล้ว +70

    സൂപ്പർ വീഡിയോ 🌹🌹നല്ലൊരു പ്രകൃതി ഭംഗി കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം.. ഹാരിഷിനു ബിഗ് സല്യൂട്ട് 💐💐 ശ്രീകുമാറിന് ഒരു ജീവിതപങ്കാളിയെ കിട്ടിയതിൽ സന്തോഷം.. God bless u Harish 🌹🌹🌹

  • @rubysaloon7545
    @rubysaloon7545 ปีที่แล้ว +5

    സൂപ്പർ വീഡിയോ വീണ്ടും ചെഗുവിനെ കാണിച്ചതിന് നന്ദി

  • @omanas1517
    @omanas1517 ปีที่แล้ว +9

    ചേട്ടനെ മനസിലാക്കി ജീവിത സഖാവിനെ കണ്ട് ഹൃദയത്തിലേറ്റി കാട്ടിനുള്ളിൻ കഴിയാനുള്ള ആ മനസിനെ നമിക്കുന്ന ആയുസാരോഗ്യത്തോടെ ദൈവം കാക്കട്ടെ ഈ ഉരുൾ പൊട്ടൻ നമ്മുടെ ഹൃദയത്തിൻ വേദന ഉണ്ടാക്കിയതാണ് കഷ്ടപ്പെട്ട് അവിടെ എത്തിച ഗിരിഷക്യാമറാമാനം നന്ദി - പിന്നെ ആ ചേട്ടൻ നല്ല വിജ്ഞാനമുള്ള ആളാണ് പ്രകൃതി യോടും ദൈവേ ത്തോട്ട അനുവാദം ചോദിച്ച്‌ അരെയ വൃക്ഷങ്ങളയും സാക്ഷി നിർത്തി രക്തം കൊണ്ട് തിലകം ചാർത്തി വധുവാക്കി സ്വീകരിച ജീവിതം തുടങ്ങിയ രണ്ടു പേർക്കും ആയിരം അഭിനന്ദനങ്ങൾ❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @omanas1517
      @omanas1517 ปีที่แล้ว +1

      ചേട്ടൻ കാട്ടിലെ കിരീടമില്ലാത്ത രാജാവാൻ ലോകത്തിന്റ കണ്ണിൽ കാട്ടിലെ ജീവിതം കാണിച്ച കൊടുത്ത ചേട്ടന്റെ വിദ്യാഭ്യാസം എന്താ ണ് - ചേച്ചിടെ വീട് എവിടാരുന്നു ചേട്ടന്റെ അറിവിന് ഒരു മന്ത്രി ആ കണ്ടതായിരുന്ന തലേവര സമൂഹത്തിന് ദുരന്ത വിവരങ്ങൾ കാട്ടിന്റെ അവസ്ഥ ഒക്കെ അറിയിക്കാനാണ് അവിടെ ചേട്ടനെ ദൈവം മിച്ചം വച്ചത് ഹൃദയത്തിൽ സൂക്ഷിക്കാനൊങ്ങ സംഭവ കഥ ദൈവം മുന്നോട്ടുള്ള യാത്രയിൽ കൂടെ ഉണ്ടായിരിക്കട്ടെ. ആഹാര സാധനങ്ങൾ എങ്ങനെയാവാങ്ങുന്നതു് ഇതൊന്നു ഗവർമെന്റ് കാണുന്നില്ലെ? എതായാലും ഈ വീഡിയോ കാണുന്ന വർ പ്രാർത്ഥിക്കട്ടെ ഒരു കോട്ടയം കാരി - ഓവന സോമൻ - ഒരു കലാകാരി. m ന്ദി എല്ലാവർക്കും🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️

  • @shemeena3452
    @shemeena3452 ปีที่แล้ว +6

    ഞാനും puthumala കാരിയാണ് കേട്ടോ അവിടെയാണ് ജനിച്ചതും പഠിച്ചതുമൊക്കെ ഇപ്പോൾ കണ്ണൂർ സെറ്റിലായി എവിടെയായിരുന്നെകിൽ ഒരുപക്ഷെ ഞങ്ങളും ഈ നേരം പോയേനെ പടച്ചവൻ കാത്തു അവിടെപ്പോയി വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം

  • @jayanvalsalan2478
    @jayanvalsalan2478 ปีที่แล้ว +29

    പുത്തുമലയിലെ അദ്ഭുത മനുഷ്യൻ 👍

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +48

    നല്ല അറിവും വിവേകവും ഉള്ള മനുഷ്യൻ പ്രകൃതി യുടെ കുറെ ജാല വിദ്യകൾ നോക്കൂ എങ്ങിനെ കിടന്ന സ്ഥലം ഇങ്ങിനെ ആയെന്നു ചേട്ടൻ ഇങ്ങിനെ ജീവിക്കുന്നു റിസ്ക് എടുത്ത videao. Alle harishjeee hats of you videao super kandirikkan തോന്നും

  • @shafeequekizhuparamba
    @shafeequekizhuparamba ปีที่แล้ว +43

    ഹരീഷ് ബായ് നിങ്ങളെ നമിച്ചിരിക്കുന്നു .... മനുഷ്യനെ ചിന്തിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം... ദൈവത്തിന് സ്തുതി....

  • @isanap479
    @isanap479 ปีที่แล้ว +15

    ഒരുപാട് ഒരുപാട് അറിവുകൾ ഉള്ള പച്ചയായ മനുഷ്യൻ.❤❤❤

  • @vavavava6057
    @vavavava6057 ปีที่แล้ว +13

    ഈ മഴക്കാലത്തു ഇങ്ങനെ മൺതിണ്ടയിൽ ചവിട്ടി നൽകരുത്. മണ്ണ് ഇടിയും. സൂക്ഷിക്കുക 👍

  • @sajibabu8228
    @sajibabu8228 ปีที่แล้ว +14

    ആ കപ്പിൾസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @sathyaamma7272
    @sathyaamma7272 5 หลายเดือนก่อน +8

    Salute to ഉഷ 🙏🙏🙏എനിക്ക് സന്തോഷം ആയി 🥰ശ്രീകുമാർ ന് കൂട്ടായി ഈശ്വരൻ തന്നെ കൊണ്ട് വന്നതാണ് ഉഷയെ. ❤️❤️❤️

  • @manafkarimbanakkal3631
    @manafkarimbanakkal3631 ปีที่แล้ว +6

    ഹരീഷ്‌ ഭായ് നിങ്ങൾക് ഒരു fourwheel വാഹനം നിർബന്ധമാണ് .ആളുകൾ എത്തിപ്പെടാത്ത ഒരു പാട് മേഖലകളിൽ എത്തിപ്പെടാൻ പറ്റും

  • @sanvijourney
    @sanvijourney 5 หลายเดือนก่อน +3

    അയാളുടെ ഓരോ വാക്കുകളിലും ഉണ്ട് പ്രകൃതിയും അയാളും തമ്മിലുള്ള ആത്മബന്ധം.. ഈ വീഡിയോ കാണിച്ചു തന്ന ഹാരിഷിന് താങ്ക്സ് 🙏🏻🙏🏻

  • @bemaforever8321
    @bemaforever8321 ปีที่แล้ว +5

    അന്നും ഇന്നും പ്രകൃതി സ്നേഹിയായി

  • @premavijayan3224
    @premavijayan3224 5 หลายเดือนก่อน +1

    ഇദ്ദേഹത്തെ എപ്പോഴെങ്കിലും ഒന്ന് കാണണം 👍വളരെ നല്ലൊരു മനുഷ്യൻ 👍🙏

  • @amminipm2645
    @amminipm2645 ปีที่แล้ว +12

    രണ്ടു പേർക്കും Big Salute ❤

  • @muhammedashraf4136
    @muhammedashraf4136 ปีที่แล้ว +25

    വയനാടിന്റെ സ്വന്തം ചെഗു,
    പുത്തുമല ശ്രീകുമാർ ❤

    • @AnimaShankar-vm7pi
      @AnimaShankar-vm7pi ปีที่แล้ว +1

      Kashtam… aa kanjaavu kumarante peru ingerkku veno??

    • @pp-od2ht
      @pp-od2ht ปีที่แล้ว

      @@AnimaShankar-vm7pi araayum swayam ariyada vimarshikkarudu
      Prakri srishti variety
      Avida allam undaavum
      Accept it k
      Pinna ningal perfect aano daivamaano

    • @pp-od2ht
      @pp-od2ht ปีที่แล้ว

      @@AnimaShankar-vm7pi accept or avoid k
      Tats it

    • @Berlin-cj5ly
      @Berlin-cj5ly 5 หลายเดือนก่อน

      ​@@AnimaShankar-vm7piദൈവം ചില സത്യങ്ങൾ ഓരേലെ ഏല്പിക്കും അത് ആണ് ചേട്ടൻ ഇന്ന് എങ്ങനെ ഉണ്ട് സത്യം അല്ലെ 😊

  • @phalastheenlover4978
    @phalastheenlover4978 ปีที่แล้ว +12

    ഇത്ര അറിവുള്ള മനുഷ്യന്റെ മുൻപിൻ പടച്ചോൻ തോറ്റുപോയി❤ ഹാരിഷ് നിങ്ങളാരാ പടച്ചോനോ🥰🥰👍👍👍

  • @umeshbpm458
    @umeshbpm458 5 หลายเดือนก่อน +2

    ഈ അൽഭുത മനുഷ്യനെ പരിചയപ്പെടുത്തിയ ഹരീഷ് ഭായിക്ക് ബിഗ് സല്യൂട്ട്🙏🙏🙏

  • @satheeshananthapuri...
    @satheeshananthapuri... ปีที่แล้ว +2

    ❤❤❤ ഒന്നും പറയുന്നില്ല ഇവിടെ യാരും മനുഷരല്ല !

  • @bijumaya8998
    @bijumaya8998 ปีที่แล้ว +4

    ഹരീഷ് ചേട്ടാ അടിപൊളി ശ്രീകുമാർ ചേട്ടാ ചേച്ചി ഹായ് കണ്ടതിൽ സന്തോഷം 🙏🏼🙏🏼🙏🏼

  • @nazrinsalih6997
    @nazrinsalih6997 ปีที่แล้ว +6

    ഒരുപാട് ഇഷ്ടം ആയി വീഡിയോ വന്നു കാണാൻ നല്ല ആഗ്രഹം 😍

  • @RekhaBinni-qe8vl
    @RekhaBinni-qe8vl 5 หลายเดือนก่อน +6

    കാട് അറിയുന്നവനെ കാടും അറിയും അതാണ് സത്യം...

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +60

    ഇദ്ദേഹത്തെ നല്ലൊരു മോട്ടിവേറ്റർ ആയി സ്കൂളുകളിൽ കൊണ്ടുവരണം...

    • @anilakumari1257
      @anilakumari1257 ปีที่แล้ว +4

      ശരിയാ 👍🏻

    • @simpledeepak2939
      @simpledeepak2939 5 หลายเดือนก่อน

      ആ മനുഷ്യൻ ആ സ്വർഗത്തിൽ സ്വസ്ഥം ആയി ജീവിക്കട്ടെ

  • @vamsavlogs875
    @vamsavlogs875 5 หลายเดือนก่อน +1

    Simple ആയി പറഞ്ഞ വാക്കുകൾ, പ്രതികാരമുണ്ടാവില്ല ♥️, മരണത്തെ കണ്ടവനാണ്, സഹ്യൻ കാത്ത് സൂക്ഷിച്ച മനുഷ്യൻ 🥹♥️

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj ปีที่แล้ว +3

    ഹരീഷ് സൂപ്പർ വീഡിയോ. നന്ദി വീണ്ടും വരിക പുതിയ വീഡിയോ ആയി..... 🙏

  • @mhmanuppa-gy9yy
    @mhmanuppa-gy9yy 5 หลายเดือนก่อน +1

    നിങ്ങളുടെ സഗി സൂപ്പർ നിങ്ങ വന്നതിൽ ഞങ്ങൾ താണ് സന്ദേഷം❤👍

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +2

    സൂപ്പർ വീഡിയോ ഹരിശ് ചേട്ടാ👌👌👌💪💪💪👍👍❤️❤️❤️❤️

  • @geethasajan8729
    @geethasajan8729 5 หลายเดือนก่อน

    സർവ്വജ്ഞാനിയാ യ പച്ച മനുഷ്യൻ. He is the son of nature. He can survive all the calamities❤❤❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +2

    വളരേ നല്ല കാഴ്ചകളാണ് വീണ്ടും തന്നത്. അഭിനന്ദനങ്ങൾ.

  • @rasheednk3240
    @rasheednk3240 ปีที่แล้ว +4

    നല്ല ഒരു സൂപ്പർ വിഡിയോ മനസ്സ് നിറഞ്ഞു ഇനിയും നല്ല വീഡിയോ
    പ്രതീക്ഷിക്കുന്നു. Harish ഇക്ക ഇഷ്ടം 😍👍

  • @Rafeek3rafeekRafeee
    @Rafeek3rafeekRafeee ปีที่แล้ว +3

    എല്ലാവിധ നന്മ കളും നിങ്ങൾക്ക് ഉണ്ടാവട്ടെ... 🥰

  • @kavithaani7461
    @kavithaani7461 ปีที่แล้ว +1

    ❤❤❤Harish. Sir Big. Salute .......kavitha kasaragod

  • @ShylajaNc-r1h
    @ShylajaNc-r1h ปีที่แล้ว +4

    സമ്മതിച്ചിരിക്കുന്നു.. 👍🏻

  • @chembayilshameer8621
    @chembayilshameer8621 ปีที่แล้ว +7

    കണക്കുകൾ വളരെ കൃത്യമായി പറയാൻ എങ്ങിനെ കഴിയുന്നു..
    Grate👍

  • @RajuM-p6u
    @RajuM-p6u 5 หลายเดือนก่อน +2

    🙏🏼നന്ദി ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ 🙏🏼

  • @SahirakpSahira
    @SahirakpSahira 5 หลายเดือนก่อน

    എന്തു നല്ലമനുഷ്യൻ ഈ ചേട്ടനെദൈവം അവിടെ ബാക്കിയാക്കിയത് നമ്മൾക്കു പഠിക്കാൻ വേണ്ടിയിട്ടായിരിക്കും

  • @ashacherian3353
    @ashacherian3353 ปีที่แล้ว +14

    Thank you for connecting with him again. Congratulations to him and his partner so happy to know he has found a companion

  • @ambilik3826
    @ambilik3826 5 หลายเดือนก่อน +13

    ഇപ്പൊ 2024 ല് ഉരുൾപൊട്ടിയപ്പോൾ ഇവർ safe ആണോ?
    വലിയൊരു gift ആണ് ലോകത്തിന് ഇവർ...
    അറിവും അതിലേറെ വിനയവും എന്താണെന്ന് അറിയാൻ ചെഗ്ഗുവര...🎉❤

    • @libyjomon3946
      @libyjomon3946 5 หลายเดือนก่อน +4

      Safe aanu

    • @ambilik3826
      @ambilik3826 5 หลายเดือนก่อน

      @@libyjomon3946 thank God!

  • @ravimenon619
    @ravimenon619 4 หลายเดือนก่อน

    WoW!!! God is always with people who love nature. God gave him a life partner too. Great couple. Huge respect to both🙏

  • @premasasimenon3243
    @premasasimenon3243 ปีที่แล้ว +5

    Veendum kandapol orupade santhosham Harish nu big salute

  • @GeethaJohnson-g9t
    @GeethaJohnson-g9t 5 หลายเดือนก่อน +1

    പ്രകൃതിയെ അറിഞ്ഞും സ്നേഹിച്ചും കഴിയുന്ന ഒരു പച്ചയായ മനുഷ്യൻ.

  • @alimuhd1882
    @alimuhd1882 ปีที่แล้ว +2

    ഈ സ്ഥലം കാണാനായി 👌👌👌👌👌🤲🤲🤲

  • @sajeersaji9549
    @sajeersaji9549 ปีที่แล้ว +6

    ഹരീഷ് ചേട്ടാ നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു. ഇനിയും ഇതുപോലെത്തെ നല്ല വ്ലോഗ് മായിട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ശ്രീകുമാർ ചേട്ടന്റെ അറിവ് നമുക്ക് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് നന്നായേനെ എല്ലാവരും ഞാനാണ് ഒറ്റയ്ക്ക് വലിയവൻ എന്ന് അഹങ്കരിക്കുന്നു അതാണ് നമ്മുടെ പ്രശ്നം 🙏🏻

  • @Mastermanifestors28
    @Mastermanifestors28 5 หลายเดือนก่อน

    This person is so interesting to me.i absolutely like this person.

  • @aysummusulaiman3927
    @aysummusulaiman3927 ปีที่แล้ว +16

    വണ്ടർ ഫുൾ. നിങ്ങളെ സമ്മതിച്ചു. 👌👌👌

  • @sunnykalarickal2324
    @sunnykalarickal2324 5 หลายเดือนก่อน

    ഷാരിഷ് Bro : ഒരു കാറ്റ് വന്നാ മതി
    പ്രകൃതി : ഇന്നാ പിടിച്ചോ ❤❤😂

  • @arathisworld5253
    @arathisworld5253 5 หลายเดือนก่อน

    ഫുൾ വിഡിയോ കണ്ടു ഒരു അദ്ഭുദ മനുഷ്യൻ പ്രകൃ തിയെ എത്രമാത്രം സ്നേഹിക്കുന്നു..

  • @maryjoseph5485
    @maryjoseph5485 ปีที่แล้ว +2

    Very interesting. Thank you for sharing.

  • @Kurupp
    @Kurupp 5 หลายเดือนก่อน +2

    എന്റെ രക്തം ആണ് എന്റെ സർട്ടിഫിക്കറ്റ് 🤝

  • @jayamenon1279
    @jayamenon1279 ปีที่แล้ว +2

    Eeyoru Duranthabhoomiyude KAVALAL Orupadu Arivukal Nalkiyathinu Thanks Allot 🙏🙏🙏 Veendum Aa NALLA MANUSHYANTE Video Kandappol Orupadu Santhosham Aayi Thanks HARISH JI 🙏

  • @manjuraju8504
    @manjuraju8504 ปีที่แล้ว +22

    എന്താ അറിവുള്ള ഒരു മനുഷ്യൻ

  • @lovelyworld9020
    @lovelyworld9020 ปีที่แล้ว +5

    നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤

  • @jaisonnadukani1267
    @jaisonnadukani1267 ปีที่แล้ว +11

    പ്രകൃതിയുടെ മുത്ത്

  • @Butterfly-m4x
    @Butterfly-m4x ปีที่แล้ว +1

    ആ ചേച്ചി അദ്ദേഹത്തെ എങ്ങിനെ കണ്ടെത്തി എന്ന് ഹാരിഷ് ബ്രോ ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. എന്തായാലും ബ്രോന്റെ കഴിഞ്ഞ വീഡിയോസിലൂടെ ആയിരിക്കും ആ ചേച്ചിയും അദ്ദേഹത്തെ അറിഞ്ഞതും പരിചയപെട്ടതും. എന്തായാലും പതിവ്പോലെ വളരെ നല്ല വീഡിയോസ് 👍

  • @mahesh4u633
    @mahesh4u633 3 หลายเดือนก่อน

    Kumar brother is a "GENIUS"

  • @jayachandransudhakaran5699
    @jayachandransudhakaran5699 5 หลายเดือนก่อน

    Harish a big salute for you and Cheguvera.

  • @nancymary3208
    @nancymary3208 5 หลายเดือนก่อน

    Enikku nigalude samsaaram prakruthi bhagi ithokke kandappool manassu othiri relaxed aayi

  • @archa9698
    @archa9698 5 หลายเดือนก่อน +53

    2024 ൽ കാണുമ്പോൾ ഇദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടൊന്ന് അന്വേഷിച്ചോ???😢😢😢😢

    • @Sanaf523
      @Sanaf523 5 หลายเดือนก่อน +5

      ഞാനും ഇപ്പോ കണ്ടു ഒരു tension ആ ചേട്ടനും ചേച്ചിയും ok ആവണേ🙏

    • @sandeepnair3694
      @sandeepnair3694 5 หลายเดือนก่อน

      ഉണ്ട് ​@@Sanaf523

    • @busharahakeem378
      @busharahakeem378 5 หลายเดือนก่อน +5

      ഉണ്ട് 👍🏼

    • @busharahakeem378
      @busharahakeem378 5 หลายเดือนก่อน +3

      ഉണ്ട് 👍🏼

    • @rejeeshraj2322
      @rejeeshraj2322 5 หลายเดือนก่อน +5

      ഇപ്പോളും അവിടെ തന്നെ ഉണ്ട്

  • @Heavensoultruepath
    @Heavensoultruepath ปีที่แล้ว +2

    Wow great bro amazing 🤩 god man &woman 👏 super blog 👍

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว +2

    Harish thalikku big salute.

  • @Life_today428
    @Life_today428 5 หลายเดือนก่อน

    ഓരോ സ്ഥലത്തും ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ ഈ മനുഷ്യനെ ഞാൻ ഓർക്കാറുണ്ട്. പുത്തുമല ഉരുൾപൊട്ടലിന് ശേഷം.

  • @ishaisha8535
    @ishaisha8535 ปีที่แล้ว +9

    ശെരിക്കും അവർ സ്വർഗത്തിൽ ജീവിക്കുന്നു....😍😍😍😍

  • @HarikrishnanS-n8b
    @HarikrishnanS-n8b 5 หลายเดือนก่อน

    Sirrr eppazum avide thanne und pullikku nalla arivaanu nalla padutham und pullikkuuu super aaanu pullii

  • @chinjuk.s
    @chinjuk.s ปีที่แล้ว

    Hiii harishetta ningade puthiya subscriber anu. Ningade videos ellam👍👍👍👍👍

  • @preethakabeerdas8777
    @preethakabeerdas8777 5 หลายเดือนก่อน +1

    മനോഹരമായിരിക്കുന്നു വീഡിയോ.

  • @RADHARADHA-uu8sb
    @RADHARADHA-uu8sb 5 หลายเดือนก่อน +1

    Wow ബ്യൂട്ടിഫുൾ

  • @azr481
    @azr481 ปีที่แล้ว +2

    Harish bro veendum veendum munne kanda vekthikhale marann povaathe poyi avarude kaariangal thirakkunnath ningale polathe vekthikke kazhiyu❤️

  • @saeedalankar7448
    @saeedalankar7448 ปีที่แล้ว +1

    Wonderful സങ്കൽപ്പിക്കാവുന്നതിലും അപ്പുറം. vedio വഴിയാണെങ്കിലും ഈ കാഴ്ച മനോഹരത്തോടൊപ്പം ഭയാനകവും. അദ്ദേഹത്തെ contact ചെയ്യാനുള്ള നമ്പർ തരാമോ ഹാരിഷ് ഭായ് ?

  • @ksa-rc2tl
    @ksa-rc2tl ปีที่แล้ว +1

    ഞാനും എന്റെ എല്ലാരോടും ഈ ഒരു ചിന്ത വെച്ച് ആണ് സംസാരിക്കാറുള്ളട് പക്ഷെ എല്ലാ tenddikalum parayar അവൻ സയ്ക്കോ എന്നാണ് വിളിക്കാറ്, അല്ലാകിൽ കഞ്ചാവ്, എല്ലാരോടും സ്നേഹം മാത്രം

  • @maryvincent1181
    @maryvincent1181 ปีที่แล้ว

    Adipoli ❤❤ so proud of you to show us these places.
    Awesome and brave to live there. Hats off to you couple ❤❤

  • @saseendrantc
    @saseendrantc 5 หลายเดือนก่อน +1

    Ellavarum Eppol Kaneda viedio ❤❤❤🎉🎉🎉

  • @abdulkabeer1792
    @abdulkabeer1792 5 หลายเดือนก่อน

    ഒ വല്ലാത്ത ഒരനുഭവം ❤

  • @kripanectum2198
    @kripanectum2198 ปีที่แล้ว

    Our government never knows about this area now. Rescue operation finish all forget this putthumala. Thank you brother, good effort.

  • @seenajaleel4107
    @seenajaleel4107 ปีที่แล้ว

    Supper video nalla chettanum chechiyum

  • @SereenaM-h7l
    @SereenaM-h7l 5 หลายเดือนก่อน

    ലോകം അവസാനിക്കും എന്ന് വിശക്കുന്നു 👍🏻

  • @philipmervin6967
    @philipmervin6967 ปีที่แล้ว +17

    വായു, ജലം, ഭൂമി, അഗ്നി, ആകാശം.. മനുഷ്യന്റെ, ചിന്തകൾക്കും, സങ്കൽപ്പങ്ങൾക്കും അപ്പുറം 🙏
    യോഗി എന്ന് വാക്കിന്റെ അർത്ഥം ഇപ്പോൾ മനസ്സിലായി
    ഞാൻ (അഹം ) മരിക്കണം... ആരോടും വിദ്വേഷം ഇല്ല 🙏🙏

  • @geethap6241
    @geethap6241 ปีที่แล้ว

    Aa Video Kandirunnu Hareesh.Ithupoleyulla Videos Cheyyunnathinu Or u Big Salute

  • @nishatp4943
    @nishatp4943 ปีที่แล้ว

    Waaa suupar. Harish sir. 👌👌🥰🥰

  • @SomanK-jr4co
    @SomanK-jr4co ปีที่แล้ว +1

    God bless you ❤️❤️❤️🙏