അപ്പൂസിനെ ആർക്കും കൊടുക്കരുത്. അവിടെ എല്ലാവരോടും കൂടെ അവൻ വളരെ ഹാപ്പിയാണ്. അഡോപ്ഷൻ കൊടുത്താൽ ചിലപ്പോൾ അവന് കൂടുതൽ സൗകര്യത്തിലൊക്കെ ജീവിക്കാൻ കഴിയുമായിരിക്കും പക്ഷേ അവന് സന്തോഷമുണ്ടാകില്ല അതിനാൽ അവന് സ്വർഗ്ഗം അവിടെ തന്നെയാണ്.❤❤❤❤❤❤
അപ്പൂസും കുഞ്ഞൂട്ടികളെയും കാണുമ്പോൾ വല്ലാത്ത സന്തോഷം മോനോട് നന്ദിയും❤❤❤❤❤❤❤❤ ശരിക്കും വിരുതൻമാർ ഫെൻസിംഗിന് താഴെ മാന്തി കുഴിയാക്കി പുറത്തുപോവും സൂക്ഷിച്ചോളു😊
കുഞ്ഞാപ്പുവിനേയും ഗോപുവിനേയും അപ്പുവിനെയും പ്രത്യേകം ശ്രദ്ധിക്കണേ .....കാരണം വിക്കിമോനും ഡോബറിയും (അവളുടെ ഓട്ടം കാണാൻ നല്ല രസമുണ്ട്. ) എല്ലാറ്റിന്റെയും പുറകെ ഓടുന്നുണ്ടല്ലോ.... ആമിക്കുട്ടിയുടെയും പാപ്പുവിന്റെയും ഒരു ചിരിയും കളിയും ... കുഞ്ഞുങ്ങളെല്ലാം ഒത്തൊരുമിക്കുമ്പോൾ ആ വീട് ഒരു സ്വർഗ്ഗം തന്നെയാണല്ലോ..... സ്കൂബി day എൻ ചങ്ങാതി...
സോഫറു ഭയങ്കര കുറുമ്പനാ കണ്ണ് കാണാൻ വയ്യാത്ത കുഞ്ഞിനെ അവള് പേടിപ്പിക്കുന്നു ചട്ടമ്പി യെ കുറച്ച് നേരം കെട്ടി ഇടണം എന്നിട്ട് വഴക്ക് പറഞ്ഞാൽ ആരേയും പേടിപ്പിക്കില്ല ഇടയ്ക്ക് ഇടയ്ക്ക് ഒക്കെ കെട്ടിയിട്ടാൽ മതി അപ്പഴ് അവൾക്ക് മനസിലാകും കുരുത്തകേട് കാണിക്കുന്നത് കൊണ്ടാണണ്ട് ആമി കുഞ്ഞിന്റെ കളി പാപ്പു കറുമ്പി സ്കൂബി ബാക്കി എല്ലാ മക്കളും ഗോപു❤❤❤❤❤❤❤❤
എല്ലാ മക്കളെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰❤❤❤❤ അപ്പൂസ് കുറുമ്പൻ 😄അപ്പൂസിനെ ആർക്കും കൊടുക്കണ്ട മോനെ അവനിവിടെ സന്തോഷം അല്ലേ, പിന്നേ കണ്ണ് തെറ്റിയാൽ മക്കൾസ് വഴക്കാണ് അത് നിയന്ത്രിക്കാൻ നല്ല പാടാണ് 🙏🙏തല്ക്കാലം മുറ്റത്ത് ടാർപ്പാള ഷീറ്റ് വിരിച്ചാൽ ഗോപുക്കുട്ടനൊക്കെ മുറ്റത്തോടെ നടക്കാം 🥰 എല്ലാം cash ചിലവാണ് ഒക്കെ നടക്കും 🙏🥰🥰❤❤❤❤❤സ്കൂബി കുട്ടിക്ക് ഇനി പുറത്തു പോകാൻ പറ്റാത്തതിന്റെ വിഷമം ഉണ്ട് പോകണ്ടാട്ടോ 😄
Appusinum kunjappuvinum oru face und makkalodulla sneham kanumbol orupad santhosam thonunnu evark kodukkunna sneham orikkalum pazhagilla kodukkunnathilum erattiyayi thirichu tharunnavaran dogs god bless you enne kond pattunna help enthayalum cheyam ❤❤
അഡ്ഓപ്ഷൻ ചോദിക്കുന്നവർ ആലോചിക്കൂ നിങ്ങൾക്ക് ഒരിക്കലും ഈ സ്വർഗം നൽകാൻ ആവില്ല. പിന്നെ മോന് ആവശ്യപ്പെടുമ്പോൾ സഹായിക്കു 🙏ചുറ്റുവട്ടത്തു ഒരുപാട് വേദനിക്കുന്ന കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ ഉണ്ട്, ഓർക്കണം ❤️❤️❤️
ആ മക്കളെ ആർക്കും കൊടുക്കണ്ട. അവർ ഇപ്പൊ സ്വർഗത്തിൽ ആണ്.. പിന്നെ 150 dogs നെ ഒക്കെ fd മരുന്ന് ഒക്കെ വേണ്ടേ അതിനുള്ള സാമ്പത്തികം വന്നിട്ടേ ചെയ്യാവൂ. പിന്നെ അയൽക്കാർ അവരെയും പരിഗണിക്കണം. ദൈവമേ ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ.
ഓരോരുത്തർക്കും സുരക്ഷിതമായ ഇടങ്ങൾ കിട്ടുന്നെങ്കിൽ adoption ആകാമല്ലോ..പക്ഷെ അവരെ ഒരിക്കലും ഉപേക്ഷിക്കത്തവർ ആയിരിക്കണം...ഉണ്ണിക്ക് ഇനിയും ഇതുപോലെ എടുത്ത് സംരക്ഷിക്കാൻ അത് സഹായകരം ആയിരിക്കില്ലേ..
ആരേം കൊടുക്കണ്ട ട്ടോ.... ഇവിടെ കിട്ടുന്ന സന്തോഷം ചിലപ്പോ പോകുന്നിടത് കിട്ടില്ല.. ആരും സ്നേഹിക്കില്ല.... എല്ലാർക്കും ഭാരമാവും... എനിക്ക് കഴിയുന്ന രീതിയിൽ ഞാൻ സഹായിക്കും.. ട്ടോ... 😊❤️🥰
Insta post kandu chirichu marichu. Gopu നോടും അപ്പൂസിനോടും കുഞ്ഞാപ്പുവിനോടും നിങ്ങൾക്കുള്ള സ്നേഹം കാണാനാണ് ഞാൻ video കാണുന്നത് തന്നെ . അങ്ങനെ പ്രശ്നങ്ങൾ ഉള്ളവരെ care ചെയ്യുന്നത് തന്നെ വലിയ challenge aanu 🙏🙏
Bro trivandrum ethelum oru rescue team nte number ariyumo?karanam oru pomaranian one age aakunne ullunnu thonnunnu..3 days aayi avide kidappundu ..vazhi thetti vannathaanennu thonnunnu ..eppol avashayaayathupole thonnunnu
അപ്പൂസിനെ ആർക്കും കൊടുക്കരുത്. ഇവിടെ കിട്ടുന്ന സന്തോഷം ഈ കുഞ്ഞുങ്ങൾക്ക് വേറെ എവിടെയും കിട്ടില്ല. ദൈവം അനുഗ്രഹിക്കട്ടെ ബോര്ഡിങ് സൗകര്യം തുടങ്ങിയാൽ ഒരു വരുമാനം കിട്ടില്ലേ?
Bro, plz take away those big dogs from that poor blind one. Already I commented on one of your videos a few days back the same thing. They are preying on that poor blind one..!!
അപ്പൂസിനെ ആർക്കും കൊടുക്കരുത്. അവിടെ എല്ലാവരോടും കൂടെ അവൻ വളരെ ഹാപ്പിയാണ്. അഡോപ്ഷൻ കൊടുത്താൽ ചിലപ്പോൾ അവന് കൂടുതൽ സൗകര്യത്തിലൊക്കെ ജീവിക്കാൻ കഴിയുമായിരിക്കും പക്ഷേ അവന് സന്തോഷമുണ്ടാകില്ല അതിനാൽ അവന് സ്വർഗ്ഗം അവിടെ തന്നെയാണ്.❤❤❤❤❤❤
ആരെയും കൊടുക്കണ്ട അവർക്ക് ഇവിടെ കിട്ടുന്ന സന്തോഷം വേറെ എവിടെയും കിട്ടില്ല ❤️🥰🥰🥰
സത്യം പറഞ്ഞ. മക്കളുടെ വിഡിയോ കണ്ട് മതിയാവുന്നില്ല കുസൃതിയും സ്നേഹവും അസൂയയും എല്ലാം ഉണ്ട് ❤❤❤❤❤❤❤❤🙏🙏🙏🙏
രാജകുമാരൻ സിംഹാസനത്തിൽ ഇരുന്ന പോലെ ഗോപുവിൻ്റെ കട്ടിലിൽ ഇരുപ്പ് സൂപ്പർ❤❤
അപ്പു പാവം. കാഴ്ചാ ഇല്ലാത്തതിന്റ്റ് ബുദ്ധിമുട്ട്. ❤️❤️❤️
video എടുക്കുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ എല്ലാവരേയും ഒന്ന് ഓമനിക്കണേ..
അപ്പുസിനെ ആർക്കും കൊടുക്കണ്ട. ഉണ്ണി നോക്കുന്നത് പോലെ ആരും നോക്കില്ല.❤❤❤❤
നിങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി എത്രയോളം ബുദ്ധിമുട്ട് സഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് നല്ലവണ്ണം അറിയാം നിങ്ങൾക്ക് ദൈവത്തിന്റെ കരുണയുണ്ടാവും❤❤❤❤
ഞങ്ങൾക്ക് ഒരു പേടിയും ഇല്ല അവരൊക്കെ ആരുടെ കൂടെയാണ് നിൽക്കുന്നത്. എപ്പോഴും കറുമ്പന്റെ കൂടെ നിൽക്കുന്നതാണ് eshttam
ഈ കുഞ്ഞുങ്ങൾ തമ്മിൽ വഴകില്ലാതെ കാണുന്നത് തന്നെ ഉണ്ണിയുടെ മനസിൻ്റെ നന്മയാണ് ഗോഡ് bless you and family
തിരിച്ചു അവർക്കും നിങ്ങളോടു എന്ത് സ്നേഹമാണ് ❤
അപ്പൂസും കുഞ്ഞൂട്ടികളെയും കാണുമ്പോൾ വല്ലാത്ത സന്തോഷം മോനോട് നന്ദിയും❤❤❤❤❤❤❤❤ ശരിക്കും വിരുതൻമാർ ഫെൻസിംഗിന് താഴെ മാന്തി കുഴിയാക്കി പുറത്തുപോവും സൂക്ഷിച്ചോളു😊
ഫെൻസിന് താഴെ ഒരു വരി കട്ട വെച്ചാൽ നല്ലതായിരിക്കും അല്ലെ അടിയിൽ കുഴി കുഴിച്ചു പുറത്തോട്ട് പോകും സൂക്ഷിക്കുക
അപ്പുവിനെ എത്ര കണ്ടാലും മതിവരില്ല
ഗോപുട്ടനും കുടുംബവും 🙏👍👍❤️❤️❤️❤️🥰🥰🥰
കുഞ്ഞാപ്പുവിനേയും ഗോപുവിനേയും അപ്പുവിനെയും പ്രത്യേകം ശ്രദ്ധിക്കണേ .....കാരണം വിക്കിമോനും ഡോബറിയും (അവളുടെ ഓട്ടം കാണാൻ നല്ല രസമുണ്ട്. ) എല്ലാറ്റിന്റെയും പുറകെ ഓടുന്നുണ്ടല്ലോ.... ആമിക്കുട്ടിയുടെയും പാപ്പുവിന്റെയും ഒരു ചിരിയും കളിയും ... കുഞ്ഞുങ്ങളെല്ലാം ഒത്തൊരുമിക്കുമ്പോൾ ആ വീട് ഒരു സ്വർഗ്ഗം തന്നെയാണല്ലോ.....
സ്കൂബി day എൻ ചങ്ങാതി...
22:36 സിറ്റ് പറഞ്ഞപ്പോൾ ആമി മാത്രം ഇരുന്നു മിടുക്കി ❤
സോഫറു ഭയങ്കര കുറുമ്പനാ കണ്ണ് കാണാൻ വയ്യാത്ത കുഞ്ഞിനെ അവള് പേടിപ്പിക്കുന്നു ചട്ടമ്പി യെ കുറച്ച് നേരം കെട്ടി ഇടണം എന്നിട്ട് വഴക്ക് പറഞ്ഞാൽ ആരേയും പേടിപ്പിക്കില്ല ഇടയ്ക്ക് ഇടയ്ക്ക് ഒക്കെ കെട്ടിയിട്ടാൽ മതി അപ്പഴ് അവൾക്ക് മനസിലാകും കുരുത്തകേട് കാണിക്കുന്നത് കൊണ്ടാണണ്ട് ആമി കുഞ്ഞിന്റെ കളി പാപ്പു കറുമ്പി സ്കൂബി ബാക്കി എല്ലാ മക്കളും ഗോപു❤❤❤❤❤❤❤❤
ഗോപുട്ടാ ലവ് യു ❤❤❤ കുഞ്ഞുങ്ങളെ എല്ലാവരെയും ഇഷ്ടമാണ് കേട്ടോ ❤️❤️
പാവം അപ്പൂസ്കുഞ്ഞിനെകാണാൻസൂപ്പർ❤😊
Jimmy & sreekutty
ഇവിടെ മക്കൾക്ക് സ്വർഗം ആണ് ❤️❤️❤️👌
എല്ലാ മക്കളെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰❤❤❤❤ അപ്പൂസ് കുറുമ്പൻ 😄അപ്പൂസിനെ ആർക്കും കൊടുക്കണ്ട മോനെ അവനിവിടെ സന്തോഷം അല്ലേ, പിന്നേ കണ്ണ് തെറ്റിയാൽ മക്കൾസ് വഴക്കാണ് അത് നിയന്ത്രിക്കാൻ നല്ല പാടാണ് 🙏🙏തല്ക്കാലം മുറ്റത്ത് ടാർപ്പാള ഷീറ്റ് വിരിച്ചാൽ ഗോപുക്കുട്ടനൊക്കെ മുറ്റത്തോടെ നടക്കാം 🥰 എല്ലാം cash ചിലവാണ് ഒക്കെ നടക്കും 🙏🥰🥰❤❤❤❤❤സ്കൂബി കുട്ടിക്ക് ഇനി പുറത്തു പോകാൻ പറ്റാത്തതിന്റെ വിഷമം ഉണ്ട് പോകണ്ടാട്ടോ 😄
Appusinum kunjappuvinum oru face und makkalodulla sneham kanumbol orupad santhosam thonunnu evark kodukkunna sneham orikkalum pazhagilla kodukkunnathilum erattiyayi thirichu tharunnavaran dogs god bless you enne kond pattunna help enthayalum cheyam ❤❤
അഡ്ഓപ്ഷൻ ചോദിക്കുന്നവർ ആലോചിക്കൂ നിങ്ങൾക്ക് ഒരിക്കലും ഈ സ്വർഗം നൽകാൻ ആവില്ല. പിന്നെ മോന് ആവശ്യപ്പെടുമ്പോൾ സഹായിക്കു 🙏ചുറ്റുവട്ടത്തു ഒരുപാട് വേദനിക്കുന്ന കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ ഉണ്ട്, ഓർക്കണം ❤️❤️❤️
❤❤❤❤😪😪😪
Swargam thanne.... Entha kunjungalude oru sneham... Aarkkum vendatha kunjungalde oru swargam aanu ividam...❤️❤️❤️🙏🙏🙏👍👍👍
Pappumon nadakumpo wait ball urund pokunna pole goputtaa appuzee kunjappu...etc ❤❤❤❤❤❤
നാളെ വരുന്ന കുഞ്ഞുങ്ങളിൽ ജിമ്മിച്ചൻ ഉണ്ടാകുമോ❤❤❤❤
Gopuntar kalu shariyakumo.avanu natakjan sadhikkumo.doctor enthu paranju.avan onnu natannu kandenkil santhoshamayaenae enikku.kanan pattumo
Karumbanu evarae okkae rescue cheythu ponnu polae valarthanulla manassundallo athu daivam kanathirrikkilla.avayum daivathintae makkallallae.nammal manshayarum avar mriganngalayi enna oru vythyasamallae ullu.karumba vishamikkaruthu ketto thalararuthu ktto.ellam shariyakum.karumbantae manassu nalkathanu.shariyakum ellam.❤❤❤❤
അപ്പൂസിനെ ആർക്കും കൊടുക്കല്ലേ മോനെ... പാവം കണ്ണ് കാണാത്ത കുഞ്ഞ് അല്ലെ അവൻ ഒറ്റപെട്ടു പോയാൽ ആ കുഞ്ഞ് വല്ലാതെ സങ്കടത്തിൽ ആയി പോകും...
Goputta 💕💕💕💕
ആ മക്കളെ ആർക്കും കൊടുക്കണ്ട. അവർ ഇപ്പൊ സ്വർഗത്തിൽ ആണ്.. പിന്നെ 150 dogs നെ ഒക്കെ fd മരുന്ന് ഒക്കെ വേണ്ടേ അതിനുള്ള സാമ്പത്തികം വന്നിട്ടേ ചെയ്യാവൂ. പിന്നെ അയൽക്കാർ അവരെയും പരിഗണിക്കണം. ദൈവമേ ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ.
ഓരോരുത്തർക്കും സുരക്ഷിതമായ ഇടങ്ങൾ കിട്ടുന്നെങ്കിൽ adoption ആകാമല്ലോ..പക്ഷെ അവരെ ഒരിക്കലും ഉപേക്ഷിക്കത്തവർ ആയിരിക്കണം...ഉണ്ണിക്ക് ഇനിയും ഇതുപോലെ എടുത്ത് സംരക്ഷിക്കാൻ അത് സഹായകരം ആയിരിക്കില്ലേ..
പിന്നീട് ഇപേക്ഷിക്കുന്നവർ ആയിരിക്കരുത്
Yes
Pavaggalum.broum❤❤❤❤
ആരേം കൊടുക്കണ്ട ട്ടോ.... ഇവിടെ കിട്ടുന്ന സന്തോഷം ചിലപ്പോ പോകുന്നിടത് കിട്ടില്ല.. ആരും സ്നേഹിക്കില്ല.... എല്ലാർക്കും ഭാരമാവും... എനിക്ക് കഴിയുന്ന രീതിയിൽ ഞാൻ സഹായിക്കും.. ട്ടോ... 😊❤️🥰
Kurubhanano.....Appuse......ayyo. arkkum kodukkarute....avideyanu allarkkum Sandhosham...atoddanu ttooo....Ami ...colour vannu tudaggi....🥰🙏🙏🙏🙏🙏
Alukal agotakilum pokimbol avaruda dogsna kurachu days nokanulla saukarym udakiyal nigalk oru varumanamakum pathukamathi
അപ്പുവിനെ ആർക്കും കൊടുക്കല്ലേ ഉണ്ണി
ഗോപു രാജകുമാരൻ ❤❤❤
Appussss 💞💞😇😇
Aa മക്കളെ ഒന്നും adoption കൊടുക്കല്ലേ മോനെ ❤️❤️🙏
Bro.ammayodu veggam safe ayi veetil ethhanparayanam kuruva sanham kallanmar eraggittundu ellareum kollum❤
Good Job bro..god bless you
Chetta govina avanta ammauda kooda nithiyal mathi plz.......
Ella makkalum happy anu Unniyum appol njangalum happy anu ❤❤❤
Ellavarum nalla happy annakannumbol santhosham
Appusine kodukkalle mone❤❤❤
Aarudeyum kaiyil ninnum katam vangaruthu.katsm vangiyaal mutiyum.athukondu vangaruthu.enikku google pay onnum illa.enkil njan ennalavum vidham sahayichanae makkalodeppozhum chodikkan pattumo.enikku oru joliyum illa..enkil njan sahayichanae karumba.
ശ്രീക്കുട്ടിയെ കൊണ്ടുവരണേമോനെ ❤❤❤❤
Venda mone kodukkalle ellaperum avide happy annu. Monu ellaperum sahayikyum.e ammakyu prarthikyanne pattu.😢
Appusine adoptionu kodukkanda unniude aduthu appumon valare happyanu goputtane amy karumbhi bakki ellavarum valare happyanu god bless you
പുതിയ താരം ഭയങ്കര പുതിയാണെല്ലോ
ഇതിൽ ഉണ്ണി കാണിച്ച pomerenian കുഞ്ഞ് വൈപ്പിൻ manattuparambu areas yil ആണ്. രക്ഷിക്കാൻ ആർക്കെങ്കിലും പറ്റുമോ 🙏
അതിനേ ഉണ്ണി. എടുക്കാം എന്ന് പറഞ്ഞല്ലോ .
❤❤❤❤❤❤❤❤❤❤❤
Aaharam okkae kazhikkanam ktto.aaharam kazhikkathirrunnal vayyathaeyakum.pinnae evarae aaru nokkum vayyathayal.athukondu aaharam krithyamayi kazhikkanam ktto
ആ നാടൻ ചെറിയ കുഞ്ഞ് അതിൻ്റെ പേരെന്താണ് ? അതിനെ കാണിക്കു
എന്റെ കറുമ്പിപെണ്ണിനെ kandille😭
Insta post kandu chirichu marichu. Gopu നോടും അപ്പൂസിനോടും കുഞ്ഞാപ്പുവിനോടും നിങ്ങൾക്കുള്ള സ്നേഹം കാണാനാണ് ഞാൻ video കാണുന്നത് തന്നെ . അങ്ങനെ പ്രശ്നങ്ങൾ ഉള്ളവരെ care ചെയ്യുന്നത് തന്നെ വലിയ challenge aanu
🙏🙏
ബ്രോ പൊന്ന് പോലെ നോക്കുന്നവർക്കാണെങ്കിൽ adoption കൊടുക്കു. ബ്രോക്ക് അതൊരു സമാധാനമാവും
😘😘😘😘😘😘🥰🥰👍🏻👍🏻👍🏻👍🏻👍🏻
Appu❤❤
Unni I have a small cage, I am in kottayam. Is there someone to come and pick it up
Gopu appus ❤️❤️❤️
അപ്പൂസ് ഓടി നടക്കുമ്പോൾ മാൻ കുട്ടിയെ പോലുണ്ട്.
അമ്മ എവിടെ joli തിരക്കാണോ
എന്നും സ്നേഹം മാത്രം എല്ലാ മക്കളോടും❤❤❤❤❤❤
Gobu King anna
We love Aami pennu. Be careful with Germansheperd
Waiting ആയിരുന്നു മോനേ..
Ration rice is very good for dogs
Ini mon set akandu arem adopt cheyyanda
Bro trivandrum ethelum oru rescue team nte number ariyumo?karanam oru pomaranian one age aakunne ullunnu thonnunnu..3 days aayi avide kidappundu ..vazhi thetti vannathaanennu thonnunnu ..eppol avashayaayathupole thonnunnu
🎉🎉😂😂❤❤gopunalldogsteratingtokuamariseworld
Karampi evide
ജിമ്മിച്ചെൻ 🥰🥰🥰
അപ്പുസേ. ആമി ഒന്നും ചെയ്യില്ല ആരേം
എല്ലാം നടക്കും മോനെ
മറ്റേ വീട്ടിലെ എല്ലാവരെയും കാണിക്കു
A karutha penniney kettiedu. Allengil appuvineyum thubiyeyum kadikkunnu pavam appu
Appu vena kuzhy adakane
❤❤❤❤❤❤❤❤❤❤❤❤
ജിമ്മിച്ചൻ ലാൻ്റ് ചെയ്യും😂
Ellavarum unniye help cheyuka
കുഞ്ഞുങ്ങൾ പുല്ലിൽ പോയാൽ ചെള്ള് കടിക്കില്ലെ
😓ഞാൻ നിങ്ങളെ വിളിച്ചിരുന്നു. 5പട്ടികുട്ടികൾ ഉണ്ട് 🙏🏻അതിനെ ഒന്ന് രക്ഷിക്കൂ 🙏🏻😓plzzz അല്ലെങ്കിൽ ആരെങ്കിലും അതിനെ കൊന്നു കളയുമെ 😢.
Call Sheril Sunil
@sreejaunnikrishnan1803 നമ്പർ ഏതാ
അപ്പൂസിനെ ആർക്കും കൊടുക്കരുത്. ഇവിടെ കിട്ടുന്ന സന്തോഷം ഈ കുഞ്ഞുങ്ങൾക്ക് വേറെ എവിടെയും കിട്ടില്ല. ദൈവം അനുഗ്രഹിക്കട്ടെ
ബോര്ഡിങ് സൗകര്യം തുടങ്ങിയാൽ ഒരു വരുമാനം കിട്ടില്ലേ?
Appune arkum koduthekalle mon thanne nokiya mathi please
Areyam mone nalla chilavanna
Free aai tharo bro... Agana anel nan adutholam oranathine... Nannaaii nokikolam
🙏🏼❤
🙏🙏🙏🙏🙏🙏🙏🙏🙏🙏
Unny yude Amma Evvde kanunnilla
❤️❤️❤️❤️❤️❤️❤️
😍😍
❤❤❤❤❤❤❤❤❤
Bro, plz take away those big dogs from that poor blind one. Already I commented on one of your videos a few days back the same thing. They are preying on that poor blind one..!!
They are not preying.. It's their language so no need to worry and I'm always with them so don't be afraid 😇
❤❤❤❤❤❤
❤❤❤❤❤?
Unni nee ninte life marakkalle.....
❤❤❤
❤❤ഹായ്
Apooose