ഗോപു സ് മോനെ കണ്ടിട്ട് ഒരുപാട് മാസങ്ങളായി കണ്ടപ്പോൾ സന്തോഷമായി അപ്പൂസ് മോൻ മാൻകുട്ടി കുഞ്ഞാണല്ലോ എല്ലാ മക്കൾക്കും അമ്മേടെ ചക്കരയുമ്മ അപ്പൂസ് മോന്റെ കണ്ണിന് കാഴ്ച കിട്ടാൻ ഈശ്വരന്മാരോട് പ്രാർത്ഥിക്കാം🙏🏻🙏🏻
എനിക്ക് കിട്ടിയ ജർമൻ ഷെപ്പാർഡ് അവരുടെ ഉടമ വന്നു കൊണ്ടുപോയി.. ഞാൻ കരഞ്ഞു... കാരണം 2വീക്ക് കൊണ്ട് അവൾ ഇണങ്ങി... അതിന്റെ ഇടയിൽ കൈക്കു ഏതോ കടിച്ചു ഹോൾ ആയി... മോൻ കണ്ടു.. 5ഡേയ്‌സ് കൊണ്ട് പോകണമായിരുന്നു.. ആന്റിബയോട്ടിക്ക് കൊടുക്കണമായിരുന്നു.. 3ഡേയ്‌സ് കൊടുത്തു..പിന്നെ കൊടുക്കാൻ കഴിഞ്ഞില്ല... പക്ഷെ ഞാൻ പൊടിയും, സ്പ്രേയും.. അഫിച്ഛ് കൊടുക്കാമായിരുന്നു.. അവളെ ജൂലി വിളിച്ചു... ശെരിക്കും നെയിം ബൂഫി എന്നായിരുന്നു.. അവരെ കണ്ടതും വളരെ ഹാപ്പി ആയിരുന്നു.. വേഗം പോയി.. കാർ തുറന്നു വച്ചപ്പോൾ ഉള്ളിൽ കയറി.. നോക്കുമ്പോൾ മോന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ ആയിരുന്നു.. (2ഡേയ്‌സ് കൊടുക്കാൻ കഴിയാതിരുന്നത് നമ്മുടെ ഓട്ടോ RTO പിടിച്ചു.. വലിയ ഫൈൻ അടക്കേണ്ടത് കൊണ്ട് അവളെ കൊണ്ടുപോകാൻ, കഴിഞ്ഞില്ല.. 😊.. പക്ഷെ അവര് ചോദിച്ചു പൈസ തരാം എന്ന്.. നമ്മൾ മേടിച്ചില്ല.. കുറച്ചു കുഞ്ഞുങ്ങളെ നോക്കിയതിന്... ദൈവം എന്തെങ്കിലും വഴി കാട്ടി തരും...👍🙏
ഗോപുസിനു കുഞ്ഞാപ്പുവിന് പുറത്ത് ഇറങ്ങി നടക്കാൻ ബാക്ക് സൈഡിൽ കവർ ചെയ്ത് എന്തെങ്കിലും ഇട്ടാൽ അവർക്ക് പുറത്ത് ഇറങ്ങി നടക്കാ പൊട്ടില്ല അതൊന്നു നോക്കിക്കൂടെ പാവങ്ങൾ
Masha allah മക്കളെല്ലാം സന്തോഷമായിട്ടിരിക്കുന്നല്ലോ 🥰🥰❤❤❤❤കറുമ്പി കുറുമ്പി ഉള്ളത് കൊണ്ട് waste ഉണ്ടാകില്ല 😅😅 എന്റെ പൊന്നോ ആമിയുടെ തുള്ളൽ ഡാൻസ് ഉഗ്രൻ 😂😂 ഗോപുക്കുട്ടന്റെ ഐശ്യര്യം ആണ് ഈ കുഞ്ഞു സ്വർഗ്ഗം സന്തോഷം ആയത് എന്നും അങ്ങനെ ആയിരിക്കട്ടെ 🤲❤❤❤❤
ആര് കൊണ്ട് പോയാലും ഈ സ്വർഗം പോലാവില്ല. ഇതുപോലെ സ്നേഹിക്കാൻ പരിചരിക്കാൻ ആർക്കും ആവില്ല. അതുകൊണ്ട് മാക്സിമം ആരെയും കൊടുക്കല്ലേ 🙏പിന്നെ എന്തെങ്കിലും പ്രോബ്ലം ഉള്ള കുഞ്ഞുങ്ങളെ റെസ്ക്യൂ ചെയ്യാൻ മുൻഗണന കൊടുക്കണം. എല്ലാരേയും എടുത്താൽ താങ്ങാൻ ആവില്ലല്ലോ 😟
ഒന്നുകൂടി പറയാൻ മറന്നുപോയി ജാതിക്ക പുറം ഭാഗം അച്ചാറിടാം അകത്തെ കുരു മൂത്തതാണെങ്കിൽ ഉണക്കി കൊടുത്താൽ cash കിട്ടും കുരുവിന്റെ പുറത്തു പത്രി ഉണ്ട് അതും വിൽക്കാം അടയ്ക്കക്കും നല്ല വിലയുണ്ട് മോനെ 🙏❤❤
അത് ശരിയാണ്. ഗോപുവാണ് മെഗാസ്റ്റാർ .ബാക്കിയെല്ലാവരും സൂപ്പർ സ്റ്റാർ
❤❤❤❤❤❤❤❤
Appoos... മാൻ കുട്ടി തന്നെ ❤പാപ്പൂസ്, ആമി, എല്ലാരും 🥰🥰🥰
പൊന്നു മക്കൾക്ക് ഒരു കണ്ണ് എങ്കിലും കാഴ്ച കൊടുക്കണം മാതാവേ
പെൻസിംഗ് വന്നപ്പോൾ മക്കൾക്ക് ഓടിക്കളിക്കാൻ നല്ല സ്ഥലമായി❤❤❤❤❤ എന്നും ഐശ്വര്യമായി ഇരിക്കെട്ടെ❤❤❤❤
ഗോപു സ് മോനെ കണ്ടിട്ട് ഒരുപാട് മാസങ്ങളായി കണ്ടപ്പോൾ സന്തോഷമായി അപ്പൂസ് മോൻ മാൻകുട്ടി കുഞ്ഞാണല്ലോ എല്ലാ മക്കൾക്കും അമ്മേടെ ചക്കരയുമ്മ അപ്പൂസ് മോന്റെ കണ്ണിന് കാഴ്ച കിട്ടാൻ ഈശ്വരന്മാരോട് പ്രാർത്ഥിക്കാം🙏🏻🙏🏻
അപ്പൂസ് ഒരു മാൻകുട്ടിയെ പോലെ ഉണ്ട്. ❤️
എനിക്ക് കിട്ടിയ ജർമൻ ഷെപ്പാർഡ് അവരുടെ ഉടമ വന്നു കൊണ്ടുപോയി.. ഞാൻ കരഞ്ഞു... കാരണം 2വീക്ക് കൊണ്ട് അവൾ ഇണങ്ങി... അതിന്റെ ഇടയിൽ കൈക്കു ഏതോ കടിച്ചു ഹോൾ ആയി... മോൻ കണ്ടു.. 5ഡേയ്‌സ് കൊണ്ട് പോകണമായിരുന്നു.. ആന്റിബയോട്ടിക്ക് കൊടുക്കണമായിരുന്നു.. 3ഡേയ്‌സ് കൊടുത്തു..പിന്നെ കൊടുക്കാൻ കഴിഞ്ഞില്ല... പക്ഷെ ഞാൻ പൊടിയും, സ്പ്രേയും.. അഫിച്ഛ് കൊടുക്കാമായിരുന്നു.. അവളെ ജൂലി വിളിച്ചു... ശെരിക്കും നെയിം ബൂഫി എന്നായിരുന്നു.. അവരെ കണ്ടതും വളരെ ഹാപ്പി ആയിരുന്നു.. വേഗം പോയി.. കാർ തുറന്നു വച്ചപ്പോൾ ഉള്ളിൽ കയറി.. നോക്കുമ്പോൾ മോന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ ആയിരുന്നു.. (2ഡേയ്‌സ് കൊടുക്കാൻ കഴിയാതിരുന്നത് നമ്മുടെ ഓട്ടോ RTO പിടിച്ചു.. വലിയ ഫൈൻ അടക്കേണ്ടത് കൊണ്ട് അവളെ കൊണ്ടുപോകാൻ, കഴിഞ്ഞില്ല.. 😊.. പക്ഷെ അവര് ചോദിച്ചു പൈസ തരാം എന്ന്.. നമ്മൾ മേടിച്ചില്ല.. കുറച്ചു കുഞ്ഞുങ്ങളെ നോക്കിയതിന്... ദൈവം എന്തെങ്കിലും വഴി കാട്ടി തരും...👍🙏
❤
@@ReshmaVimalMK-m2t God bless you dear 🙏🥰❤️❤️
ഗോപുസിനു കുഞ്ഞാപ്പുവിന് പുറത്ത് ഇറങ്ങി നടക്കാൻ ബാക്ക് സൈഡിൽ കവർ ചെയ്ത് എന്തെങ്കിലും ഇട്ടാൽ അവർക്ക് പുറത്ത് ഇറങ്ങി നടക്കാ പൊട്ടില്ല അതൊന്നു നോക്കിക്കൂടെ പാവങ്ങൾ
അതെ മറ്റുള്ളവരെ നോക്കി ഇരിക്കണ കാണുമ്പോൾ പാവം തോന്നുന്നു 😔
Ernakulam, Tripunithura Eroor Felican pet center ലെ ഡോക്ടർ ബഹു മിടുക്കൻ ആണ്, ഒന്നു consult ചെയ്തു നോക്കൂ❤ അപ്പുന് കണ്ണ് കിട്ടുമോന്ന്
എല്ലാ മക്കളെയും ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰 സഹോരനും ഈ മക്കൾക്കും നല്ലത് മാത്രമേ വരൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Uppilidaam achaar idaam 😍🥰ellaarem happy Aayi kaanumbol orupaad sandhosham. Padachon anugrahikkatte
എല്ലാ മുത്തുമണികൾക്കും ചക്കരയുമ്മ 😘😘😘😘😘😘😘❤❤❤❤❤❤❤❤❤
എല്ലാവരെയും കണ്ടപ്പോൾ ഒരുപാടു സന്തോഷം
അപ്പൂസിന് പെട്ടന്ന് കണ്ണ് ശെരിയായിരുന്നെങ്കിൽ അള്ളാഹ് ❤️❤️❤️
നിങ്ങൾ ഇസ്ലാം നായ്ക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാകും ❤❤❤❤❤
കുറുമ്പികളും കുറുമ്പന്മാരും സ്വർഗ്ഗത്തിൽ ഒപ്പം ദൈവങ്ങളായ അമ്മയും മകനും❤
പൊന്നുമക്കളുടെ സന്തോഷം കണ്ടാൽ മതിയല്ലോ... ❤️❤️❤️❤️❤️
Gopuse mannil irangalleda muthe.... Ella makkalkkym ende❤❤❤❤❤❤❤❤
ജാതിക്ക ഉപ്പിലിടാം ഉണ്ണി എല്ലാവരും എന്തു സന്തോഷത്തോടെ ആണ് കളിച്ചു ചിരിച്ചു നടക്കട്ടെ ❤️😘😘 എല്ലാവരും help ചെയ്യണേ 🙏
Ishwara,Appus de kann varane yen prarthana🙏🙏🙏
Goboose.. ❤❤❤❤❤❤umma
ആമിമോൾ ഉഷാർ ആയല്ലോ ഗോപുമോനു. സന്തോഷം ആയല്ലോ ചേട്ടന്റെ അടുത്തു എത്തിയപ്പോ ❤❤❤
പാപ്പൂസ് എന്തൊക്കെയാണു കാട്ടിക്കൂട്ടുന്നത്..........❤️❤️❤️
Appus oru mankunjine pole ind❤️❤️❤️
Masha allah മക്കളെല്ലാം സന്തോഷമായിട്ടിരിക്കുന്നല്ലോ 🥰🥰❤❤❤❤കറുമ്പി കുറുമ്പി ഉള്ളത് കൊണ്ട് waste ഉണ്ടാകില്ല 😅😅 എന്റെ പൊന്നോ ആമിയുടെ തുള്ളൽ ഡാൻസ് ഉഗ്രൻ 😂😂 ഗോപുക്കുട്ടന്റെ ഐശ്യര്യം ആണ് ഈ കുഞ്ഞു സ്വർഗ്ഗം സന്തോഷം ആയത് എന്നും അങ്ങനെ ആയിരിക്കട്ടെ 🤲❤❤❤❤
ആര് കൊണ്ട് പോയാലും ഈ സ്വർഗം പോലാവില്ല. ഇതുപോലെ സ്നേഹിക്കാൻ പരിചരിക്കാൻ ആർക്കും ആവില്ല. അതുകൊണ്ട് മാക്സിമം ആരെയും കൊടുക്കല്ലേ 🙏പിന്നെ എന്തെങ്കിലും പ്രോബ്ലം ഉള്ള കുഞ്ഞുങ്ങളെ റെസ്ക്യൂ ചെയ്യാൻ മുൻഗണന കൊടുക്കണം. എല്ലാരേയും എടുത്താൽ താങ്ങാൻ ആവില്ലല്ലോ 😟
Paappoos um Aamy kutty um sneham nannaayi prakadippikkum❤️❤️❤️
ഗോപൂട്ടനേയും എല്ലാവരേയും ഇഷ്ടം
അഭിനേത്രി കറുമ്പി എപ്പോഴും busy ആണ് 😂
പൊന്ന് മക്കൾ ❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Appusinu ellarem kaanan bagym undakate namuk nokkam🥹❤️
ജാതിക്ക അച്ചാർ ഇടാം,,, മക്കളെ എല്ലാവരെയും കാണുമ്പോൾ valarw🙏സന്തോഷം ❤️❤️❤️❤️
ഉണ്ണി ജാതിക്ക അച്ചാർ ഇടാം പിന്നെ അതിന്റെ കുരുവിനു നല്ല വില ആണ് അത് എടുത്തു ഉണക്കി വിൽക്കാൻ പറ്റും കേട്ടോ
Gopu smart ആയി.❤
Appusinuvendi ellaperum Oppam und
അച്ചാറിടുംവയറുസംബന്ധമായ എല്ലാം പ്രശ്നത്തിനും ഉത്തമം ജാതിക്ക.. അപ്പു സിന് കാണാൻ സാധിക്കട്ടെ🤲🤲🤲
ഗോപുന്റെ wheel ചെയർ എവിടെയാണ്?
അവനു അത് നല്ല പേടി ആണ്... കാണുമ്പോ തന്നെ ഓടി പോകുവാ
Irrikkanulla sthalam super aanu ktto.enikkithokkae valiya ishtamanu.Karumban aaroghyam sookshikkanam.doctorina kanichu marunnu vangikku.avanu oru vishamam undu.Mummya kananillallo.
അപ്പുക്കുട്ടൻ സൂപ്പർ 😍😍😍
ഗോപുസ് ❤❤❤കുഞ്ഞാപ്പു ❤❤❤❤ഗോപു മുത്താണ് ❤❤❤❤
Karumbi paste thinnuthudangiyo sarella avalu velukkatte
Amen❤❤❤
Ella makkalum happy anu Unni yude koode orupadu santhosham ❤❤
❤❤❤❤❤❤❤❤ gopu Nandu Nandu Appu se
Appus kannumbol sangadam thonum
പാവം അപ്പൂസ്...
ഗോപു സൂപ്പറാണ് ❤❤❤
ഗോപു ❤️❤️❤️❤️
പാപ്പു ❤❤❤
Adoption kodukkandatto... Ningalde kaiyyil safe aanu avarellam ❤️❤️
Pottakinaru sookshikkane... 🙏🙏
Achoda dobrukunjine kettiyidandarnnu ❤
Bro ee kunjingale rathri veedinagathu ano kidathunnad ...ado purath ano .....
Gopu nte wheel chair ready ayal athukond avanu veliyil irangikoode... Adoption u kodukunundel ellarum jeevithakalam muzhuvan safe ayi irikunnidath maathram elpikuka... Naale avr veendum roadil aakaruth
Pappu ❤❤❤
Chetta njan oru karyam parayette chettente veetil bellayeyum ishakuttiyeyum ittirunna cage undallo athu konduvannal veetil ninnum 2 dogsineyum koode konduvannude എൻ്റെ ഒരു അഭിപ്രായം പറഞ്ഞതാണ് ട്ടോ 🥰...❤ വീട്ടിലെ മക്കളെ കാണിക്കാൻ പറ്റുമോ കുറേനാളായി കണ്ടിട്ട് അതുകൊണ്ടാണ് 🥰♥️
ഹായ്. ഗോപു കുട്ടാ
അച്ചാർ ഉണ്ടാക്കാം.... ❤️
Please ellavarum sahayekuka
Aamikuttynte santhoshamkando ethra midukkiyane papus karumbhi goputtane m bakkiellavarem kandathil othiri santhosham
Gobu ❤❤❤
Please love Nandi no also 😭😭😭
Garlic, ginger cherth achaar edoo
മമ്മിയെ എന്താ കാണിക്കാതെ ഒരുപാട് മിസ്സ് ചെയ്യുന്നു
ജാതിക്ക അച്ചാർ ഇട്ടാൽ super aanu
🙏🙏🙏❤️❤️❤️❤️
Karumbans world ❤❤❤
Hai ella kunjugal kum❤
Kunjungalude manasuniranja santhosham athu thangalanu
👍👍👍❤❤❤
ജെറിയെ കൂടെ ഒന്ന് പരിഗണിക്കു പ്ലീസ് 😢
Ponnu makkal❤❤❤❤❤
❤❤❤❤❤❤❤❤❤
Bro … aa odayil endenkilum itu cover cheyyu.. kannukaanatha aa kunju apuravum ipuravum nadakumpol kaal vazhuthiyaalo… athil vellam undo…
ജാതിക്ക ഉപ്പിലിടാൻ അടിപൊളി അച്ചാർ ഉണ്ടാക്കാം എത്രകാലം വേണമെങ്കിലും ചീത്തയാകാതെ ഇരുന്നോളൂ
❤️❤️❤️❤️🙏🙏🙏🙏
❤❤❤❤❤
❤❤❤❤❤❤😊😊😊😊
അപ്പൂസ് ❤❤❤❤
🎉🎉🎉❤❤❤socutesllthedogsformher
❤❤❤❤❤❤❤🙏🙏🙏🙏👌
👍
ജാതിക്ക പുറം തോട് സാധാരണ അചചാർ ഇടുന്ന പോലെ ഇടാം കുരു കറിയിൽ ചേർകകാം ബാക്കി spices കടയിൽ വിൽകകാം
ജാതിക്കയുടെ തൊണ്ട് അച്ചാർ ഉണ്ടാക്കാം
🙏🙏🙏
നമ്മുടെ കള്ളി പെണ്ണാണ്
❤❤❤❤❤❤❤❤❤❤
Makalku ellarkum umma
Make pickle. Seeds, dry it
ജെറി ❤❤❤❤❤❤
Where is Nandini?
Appumone ponne
Gobu lucky anna
Hi❤❤❤❤❤❤
ജാതിക്ക അച്ചാർ ഇടാം ഉണ്ണി
Undakum 👍👍
ഉപ്പിലിടാം തേങ്ങ ചമ്മന്തി ഉണ്ടാക്കാം ഉപ്പും മുളകുപൊടിയും കഷ്ണം മുറിച്ച് ജാതി കുത്തി തിന്നും
Pacha jathikka achar idam, unakkiyum idam
ഉണ്ണി ജാതിക്ക പഞ്ചസാര എന്നിവ ലയർ ആയി. കുറച്ചു ഗ്രാമ്പുവും കൂടി ഇട്ട് ഭരണി മൂടികെട്ടി മണ്ണിൽ 41 നാൾ കഴിച്ചിട്ട് എടുത്താൽ സൂപ്പർ wine കിട്ടും
Appuz mon oru maninte kut ahnu serikum chevi❤❤❤❤
ഒന്നുകൂടി പറയാൻ മറന്നുപോയി ജാതിക്ക പുറം ഭാഗം അച്ചാറിടാം അകത്തെ കുരു മൂത്തതാണെങ്കിൽ ഉണക്കി കൊടുത്താൽ cash കിട്ടും കുരുവിന്റെ പുറത്തു പത്രി ഉണ്ട് അതും വിൽക്കാം അടയ്ക്കക്കും നല്ല വിലയുണ്ട് മോനെ 🙏❤❤
ഗത്തിക്ക തൊണ്ട് അച്ചാർ ഇടം..