‘ബബിയ’ ക്ഷേത്ര നടയിൽ; ഭക്തർക്ക് കൗതുകകാഴ്ച | | Sri Ananthapadmanabha Swamy Temple | Babiya

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.5K

  • @royalstage33
    @royalstage33 4 ปีที่แล้ว +2504

    ഇത്‌ കണ്ടു അഹിന്ദുക്കൾ ആവശ്യം ഇല്ലാത്ത കമെന്റുകൾ ഇടാതെ ഇരിക്കുക.. അവരുടെ ക്ഷേത്രം.. അവരുടെ വിശോസം.. വെറുതെ മറ്റുള്ളവർ അതിൽ കയറി ഇടപെടേണ്ട.. !!!

    • @kishoraravind8156
      @kishoraravind8156 4 ปีที่แล้ว +234

      കേരളം വര്‍ഗീയതക്ക് എതിരാണ് എന്ന് പറച്ചില്‍ മാത്രെ ഉള്ളു. അമ്പലത്തിനെ കുറിച്ചോ പള്ളികളെ കുറിച്ചോ എന്തേലും വാര്‍ത്ത വന്നാൽ വര്‍ഗീയത പറയാതെ ഇവിടെയും ആളുകള്‍ക്ക് സ്വസ്ഥത ഇല്ലാ😌

    • @nishatc2292
      @nishatc2292 4 ปีที่แล้ว +96

      ജിഷ്ണു രാജ് നീ നിന്റെ വീട്ടിലെ മര്യാദ കാണിക്കും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @abijithp92
      @abijithp92 4 ปีที่แล้ว +34

      ഒഞ് പോടാപ്പാ...
      ഇവിടെ ആർക്കും എന്തഭിപ്രായവും പറയാം

    • @editingmedia2879
      @editingmedia2879 4 ปีที่แล้ว +177

      @@abijithp92 പക്ഷെ അത് ഇസ്ലാം മത വിശ്വാസത്തിനോട് പറഞ്ഞാൽ വർഗീയത തിരിച്ചു ഹിന്ദു മത വിശ്വാസത്തിനോട് പറഞ്ഞാൽ അത് അഭിപ്രായം ഇത് കൊണ്ടാണ് ഹിന്ദു മത വിശ്വാസികൾ ബിജെപി ക്ക് വോട്ട് കൊടുക്കുന്നത്

    • @editingmedia2879
      @editingmedia2879 4 ปีที่แล้ว +37

      @@jishnuraj4746 അത് നമ്മുടെ ഇഷ്ട്ടം അതിൽ യുക്തി വാദികൾ തല ഇടരുത്

  • @Myviews331
    @Myviews331 4 ปีที่แล้ว +772

    😍😍😍😍😍 എന്തിന്റെ പേരിലായാലും ഒരു മിണ്ടപ്രാണിയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകയാണ്.

    • @disabled9502
      @disabled9502 4 ปีที่แล้ว +6

      Motala ude kadi kulumbo padicholum 😂😂😂😂

    • @harikrishnanps5031
      @harikrishnanps5031 4 ปีที่แล้ว +67

      @@disabled9502 adinu thinna chorinu Nanni kattathirikkan ninte thanthayala muthalayanu

    • @irshadirs4399
      @irshadirs4399 4 ปีที่แล้ว +13

      @@harikrishnanps5031 crct😂

    • @SJ-zo3lz
      @SJ-zo3lz 4 ปีที่แล้ว +28

      @@disabled9502 ഹിന്ദുക്കളുടെ മതമായ അദ്വൈത മതം പറയുന്നത് പ്രപഞ്ചത്തിലുള്ള എല്ലാം ഈശ്വരൻ്റെ / Consciousness ൻ്റെ പല Manifestations ആണ് എന്നാണ്. ഇന്നത് വിശ്വസിക്കാത്തവരെ തലവെട്ടി കൊല്ലണം എന്ന് പറയുന്ന പുസ്തകത്തെ വിശുദ്ധമായി കരുതുന്നവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ 1-2 തലമുറയെങ്കിലും പിടിക്കും.

    • @disabled9502
      @disabled9502 4 ปีที่แล้ว +1

      @@SJ-zo3lz etoke eandinada yve eanod parayuna ❓🙄

  • @soorajsivan
    @soorajsivan 2 ปีที่แล้ว +138

    ബബിയ മരിച്ചതിന് ശേഷം കാണുന്നവരുണ്ടോ? 😢😢

    • @Tesla1871
      @Tesla1871 2 ปีที่แล้ว +2

      Yes🥺🥺

    • @sreenashijusreenashiju1493
      @sreenashijusreenashiju1493 2 ปีที่แล้ว +1

      16.10.2022

    • @harishvk1409
      @harishvk1409 2 ปีที่แล้ว

      🙏🙏🙏❤❤

    • @jannat-rx6bi
      @jannat-rx6bi ปีที่แล้ว

      ​@@Tesla1871fake news

    • @ravimohan3976
      @ravimohan3976 ปีที่แล้ว +1

      Bro ഞാൻ അനന്തപുരം അമ്പലത്തിന്റെ അടുത്താണ് ഉള്ളത് ഇപ്പോൾ അത്ര അമ്പലത്തിൽ പുതിയ മൊതലാ വന്നിട്ടുണ്ട് 🙏🙏🙏

  • @mohdsinaan8471
    @mohdsinaan8471 4 ปีที่แล้ว +78

    Masha allah nice💕❣️🦋

  • @MS-gl8eu
    @MS-gl8eu 4 ปีที่แล้ว +783

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ന്യൂസ്‌ കേൾകുന്നതും കാണുന്നതും കണ്ടപ്പോ ഒരത്ഭുതവും എത്രയോ വർഷമായിട്ട് ആർക്കും ഒരു ശല്യമാവാദേ അവിടെ ജീവിക്കല്ലേ എന്താണ് ഈ അമ്പലവും മുതലയും തമ്മിലുള്ള സ്റ്റോറി

    • @disabled9502
      @disabled9502 4 ปีที่แล้ว +2

      Ayinu ❓❓❓❓❓

    • @silu4479
      @silu4479 4 ปีที่แล้ว +193

      ഇത് കാസർഗോഡ് കുമ്പളയിൽ ഉള്ള വിഷ്ണു ക്ഷേത്രമാണ് പണ്ട് അവിടെ ഉണ്ടായ മുതലയെ ബ്രിട്ടീഷുകാർ വെടിവച്ച് കൊന്നു അത് കഴിഞ്ഞ് രണ്ടാമത്തെ ദിവസം കുളത്തിൽ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടു അതാണ് ബബിയ ഈ മുതല മാസംഹാരം കഴിക്കില്ല ക്ഷേത്ര പൂജാരി കൊടുക്കുന്ന നിവേദ്യ ചോറ് മാത്രമേ കഴിക്കു ക്ഷേത്രത്തിലുള്ളവർ ബബിയയെ വിളിച്ചാൽ കുളത്തിൽ നിന്ന് മുകളിലേക്ക് വരും കുളത്തിലുള്ള മീനുകളെ പോലും ഉപദ്രവിക്കില്ല ഇടക്ക് ഭഗവാൻ്റെ നടയിൽ കയറി വരും

    • @ayrin9490
      @ayrin9490 4 ปีที่แล้ว +23

      @@disabled9502 🤬

    • @disabled9502
      @disabled9502 4 ปีที่แล้ว +7

      @@silu4479 patiye tallu mithrameeee 🤭😂😂

    • @disabled9502
      @disabled9502 4 ปีที่แล้ว +2

      @UC-FyfP_Y24NhoniSdIwjNUQ but ningada comments il und

  • @faseelkannur9647
    @faseelkannur9647 4 ปีที่แล้ว +794

    വിശ്വാസം അത് അവർഅവരുടെ ഇഷ്ടം ആണ് കളിയാക്കുന്നവരോട് പുച്ഛം മാത്രം

    • @faseelkannur9647
      @faseelkannur9647 4 ปีที่แล้ว +24

      @@jishnuraj4746 നിനക്ക് ഊമ്പൽ ആകും പണി അത് നീ തന്നെ ചെയ്‌താൽ മതി

    • @faseelkannur9647
      @faseelkannur9647 4 ปีที่แล้ว +28

      @@jishnuraj4746 നിനക്ക് വിശ്വാസം ഇല്ലേൽ വിശ്വസിക്കേണ്ട പക്ഷേ പബ്ലിക് ആയി സ്വന്തം തൊഴിൽ വിളിച്ചു പറയാതിരുന്നാൽ മതി

    • @Arunkalathil-001
      @Arunkalathil-001 4 ปีที่แล้ว +8

      Arum onum parayanda avan palathanthakk undayatha ath ororo sobavam

    • @disabled9502
      @disabled9502 4 ปีที่แล้ว

      @@editingmedia2879 bolo gooooooomataaaa kii jaiiiiii 💩🐮

    • @disabled9502
      @disabled9502 4 ปีที่แล้ว +1

      @@editingmedia2879 todachu neekan olla orap oke mithrangalk undo ❓😂😏

  • @thulunaadksd348
    @thulunaadksd348 4 ปีที่แล้ว +95

    ഇത് സത്യമാണ്.എന്റെ നാടാണ് അനന്തപുരം.

  • @saeedmuhammed1784
    @saeedmuhammed1784 4 ปีที่แล้ว +268

    കുറെ പേര് മോശം കമന്റ് ഉണ്ടെന്ന് പറയുന്നല്ലോ പക്ഷെ ഒന്ന് പോലും കാണുന്നുമില്ല......

    • @azizksrgd
      @azizksrgd 4 ปีที่แล้ว +5

      ഞാനും കണ്ടില്ല

    • @azizksrgd
      @azizksrgd 4 ปีที่แล้ว +4

      ഫേസ്ബുബുക്കിലും ഇങ്ങനെ പറയുന്നുണ്ട് മോശം കമന്റ്‌ മോശം കമന്റ്‌ എന്ന്
      പക്ഷെ ഞാൻ ഒന്നു പോലും കണ്ടില്ല

    • @saeedmuhammed1784
      @saeedmuhammed1784 4 ปีที่แล้ว +7

      ഏതോ ഒരുത്തൻ വർഗീയത തുറന്നു പറയാതെ അങ്ങനെ പറയും അപ്പൊ ആളുകൾ അതും കോപ്പി അടിക്കും അതാവും അവസ്ഥ.............

    • @AiwaAsh
      @AiwaAsh 4 ปีที่แล้ว +2

      @@azizksrgd reply nokk

    • @AiwaAsh
      @AiwaAsh 4 ปีที่แล้ว

      @Imran Khan reply nokk

  • @sanalmkdmechanic6448
    @sanalmkdmechanic6448 4 ปีที่แล้ว +287

    .. ചില വിശ്വാസങ്ങൾ അങ്ങനെ ആണ്... അത് ചിലപ്പോൾ മറ്റുള്ളവർക്ക് അലോസരമായി തോന്നാം 😎...
    .... സ്വാമിയേ ശരണം 🙏

    • @disabled9502
      @disabled9502 4 ปีที่แล้ว +5

      Andha veshwasam 🤭

    • @disabled9502
      @disabled9502 4 ปีที่แล้ว

      @Nisamnzm Nzam alosaram anu

    • @harikrishnanps5031
      @harikrishnanps5031 4 ปีที่แล้ว +23

      @@disabled9502 ninte Peru correct aa chanaka sangikku kafiril undayathu😂😂

    • @humblewiz4953
      @humblewiz4953 4 ปีที่แล้ว

      @@harikrishnanps5031 😅

    • @vajidvajid4042
      @vajidvajid4042 4 ปีที่แล้ว +13

      ഇല്ല സഹോ ഓരോ മതത്തിലും അടിയുറച്ചു വിശോസിക്കുന്നവന്ന് ഒരു മതത്തെയും കുറ്റം പറയാൻ ഒരിക്കലും കഴിയില്ല

  • @vidya4152
    @vidya4152 4 ปีที่แล้ว +181

    Babiya ഒരു കഥയല്ല... അവിടെ ഉണ്ട്.. പോയാൽ കാണാൻ കഴിയും.. ആർക്കും ഇതുവരെ ഒരു ശല്യം ഉണ്ടാക്കാതെ അവിടെ കഴിയുന്നു...

    • @kalaprasannankala7476
      @kalaprasannankala7476 4 ปีที่แล้ว +1

      Sheriyayirikkam.. athinu

    • @gameincidents3387
      @gameincidents3387 4 ปีที่แล้ว +2

      Food kittathakumbol shandhiye thanne babiya thinnolum

    • @dvdarshan
      @dvdarshan 4 ปีที่แล้ว

      @@gameincidents3387 Bro!
      🤣🤣🤣

    • @KiranKUMBLA
      @KiranKUMBLA 4 ปีที่แล้ว +1

      Sheriyayirikam alla sheriku thanneyan ivede vannal kanaam kasaragodil kumbla anathapuram ambalamaan endeveedindethottaduth

    • @cobasgaming3217
      @cobasgaming3217 3 ปีที่แล้ว +2

      @@gameincidents3387 Ninak nallonam vishakumbol ninte achane nee thinnumo ath pole thanne anu 🙏

  • @neerajgowtham5182
    @neerajgowtham5182 4 ปีที่แล้ว +40

    പലർക്കും ഈ ന്യൂസ്‌ കേൾക്കുമ്പോൾ സംശയം ഉണ്ടാകും വെജിറ്ററിയാൻ മുതലയോ എന്നു. അവരോടു എനിക്ക് ഒന്നേ പറയാനുള്ളു നിങ്ങൾ അവിടെ വന്നു സത്യാവസ്ഥ അറിയുക. മുതല ഈ ക്ഷേത്രത്തിൽ വർഷങ്ങളായി ഉണ്ട്‌. അത് ഇന്നേ വരെ ഒരു ജീവിയെയും ഉപദ്രവിച്ചിട്ടില്ല. പൂർണമായും സസ്യ ആഹാരിയായ മുതലയാണ് ഇവിടെ ഉള്ളത്. ചില കാര്യങ്ങൾ എത്ര പറഞ്ഞാലും ചിലർക്ക് മനസിലാവില്ല, അങ്ങനെ ഉള്ളവർ അവിടെ വന്നു കണ്ടിട്ട് വിലയിരുത്തുക. ഇത് അന്ധ വിശ്വാസം അല്ല. നേരിട്ട് കണ്ടു മനസിലാക്കേണ്ട കാര്യം.ക്ഷേത്രത്തെ കുറിച്ചും അവിടത്തെ മുതലയെ കുറിച്ചും ചിലർ അപവാദം പ്രചരണം നടത്തുന്നതായി അറിയാൻ കഴിഞ്ഞു. അതിനാൽ ആണ് ഇങ്ങനെ ഒരു വിശദീകരണം post ചെയ്യാം എന്നു വെച്ചത്.

  • @Lekshmipriya2000
    @Lekshmipriya2000 4 ปีที่แล้ว +132

    ചിലര് വിശ്വസിക്കും, ചിലര് വിശ്വസിക്കില്ല... ബട്ട്‌ ഞാൻ വിശ്വസിച്ചു 🙏

    • @El_dorado_44
      @El_dorado_44 4 ปีที่แล้ว +10

      @Imran Khan മേത്തച്ഛികൾക്കു മാത്രം ജീവിച്ച മതിയോ തീവ്രവാദി കേരളത്തിൽ

    • @ajithan6407
      @ajithan6407 4 ปีที่แล้ว

      Buddhist culture still prevailing

    • @Joshua-ke9ns
      @Joshua-ke9ns 4 ปีที่แล้ว

      അത് നിൻറെ കഴിവുകേട്

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 4 ปีที่แล้ว +3

      @Imran Khan hindu girlsne vamshanaasham sambhavichittilla🥴

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 4 ปีที่แล้ว +1

      @Imran Khan convert aakanda aavishyam illa setta😌

  • @sameeralli6581
    @sameeralli6581 4 ปีที่แล้ว +23

    എല്ലാത്തിനോടും ഉള്ള സ്നേഹം ആണ് ഏറ്റവും വലുത്

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +22

    പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ബബിയയെ നടയിൽ വരുന്നത് ആദ്യം കണ്ടത് ഈ വീഡിയോയിൽ ആണ് 😃🤩🤩

  • @kallushaz3858
    @kallushaz3858 4 ปีที่แล้ว +117

    njan oru muslim aanu ente naattil aanu ee temple nammal avide povarund😘

  • @arunkumarpr2478
    @arunkumarpr2478 4 ปีที่แล้ว +15

    Kasargod kaar inda.....❤️😻

  • @vkp3864
    @vkp3864 4 ปีที่แล้ว +278

    The only vegetarian Crocodile in the world-Babiya.

    • @shone9484
      @shone9484 4 ปีที่แล้ว +4

      If you have that much confidence then tell the temple authority to apply for Guinness world Record 😃

    • @thejassuresh2593
      @thejassuresh2593 4 ปีที่แล้ว

      🤣🤣

    • @muhammedshafeeq3241
      @muhammedshafeeq3241 4 ปีที่แล้ว +3

      Pavam northila kaduvakalude avastha

    • @human8057
      @human8057 4 ปีที่แล้ว

      ❤️❤️❤️❤️

    • @abhi_shek4yt
      @abhi_shek4yt 3 ปีที่แล้ว +3

      @@shone9484 എടാ തെണ്ടി നീ കാണുന്നത്തെ വിശ്വസിക്കുള്ളു എന്ന് ഉണ്ടോ. അങ്ങനെ ആണെങ്കിൽ നിന്റെ അച്ഛന് ഒരു റെക്കോർഡ് കൊടുക്കണം ഇങ്ങനെ ഉള്ളതിനെ സഹിച്ചതിന് 😄. You are so comedy bro

  • @abdullatheef3542
    @abdullatheef3542 4 ปีที่แล้ว +66

    വർഗീയത പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും എല്ലാ മതത്തിലും അതിന്റെ തായ് അടിസ്ഥാനപരമായ വശമുണ്ട് ഇതൊരു അത്ഭുത കാഴ്ച തന്നെ

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว +3

      കുളത്തിൽ ഇറങ്ങി വിശ്വാസം ഉറപ്പിക്കാമോ?

    • @alphatamil4482
      @alphatamil4482 4 ปีที่แล้ว +3

      @@walkwithlenin3798 mel shanithi irangunath pore ninak

    • @neerajgowtham5182
      @neerajgowtham5182 4 ปีที่แล้ว +13

      @@alphatamil4482 അയാൾക്ക്‌ മേൽശാന്തി ഇറങ്ങുന്നത് കണ്ടിട്ടും വിശ്വാസം ആവില്ല. അസൂര ജന്മം ആണ് അയാള് വിട്ടേക്ക്.....

    • @LionKing-hs1rf
      @LionKing-hs1rf 4 ปีที่แล้ว +3

      @Riya Joseph ivanu athe varggeeya reethiyil marupadi nalkan thalialam time waste aakkanda because avan ella comments lum und 😂😂

    • @exclusiveinside5539
      @exclusiveinside5539 4 ปีที่แล้ว +2

      @@walkwithlenin3798 edoo thanik viswasam illel viswasikanda nthina ingane spam cheyunne ella comments um vann spam cheyunundallo thanne polle ullavare kanumbol pucham mathram shame of u👍🙏

  • @nandakrishnan4928
    @nandakrishnan4928 4 ปีที่แล้ว +141

    ഇതാണ് ഹിന്ദു സംസ്കാരം.... ശാസ്ത്രങ്ങൾക്ക് പോലും എന്നും അത്ഭുതമാണ് ഹിന്ദു വിശ്വാസങ്ങൾ ♥♥♥

    • @thakseersalim9082
      @thakseersalim9082 4 ปีที่แล้ว +12

      ആ ഇനി ശാസ്ത്രത്തിന്റെ പുറത്തേക് kayaru😂

    • @nandakrishnan4928
      @nandakrishnan4928 4 ปีที่แล้ว +12

      @@thakseersalim9082 aaa shasthram vare thotta sithanthaman ningaldath... 👏👏👏

    • @thakseersalim9082
      @thakseersalim9082 4 ปีที่แล้ว

      @@nandakrishnan4928 ഞങ്ങടെ?? ഏത് മനസിലായില്ല

    • @Mhmd__Malik_
      @Mhmd__Malik_ 3 ปีที่แล้ว +1

      @Wayfarer 7 ❤️❤️👍🏻👍🏻

    • @wickyswag7799
      @wickyswag7799 3 ปีที่แล้ว

      @@thakseersalim9082 kundan Muhammadinte Andi

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +125

    ഒന്നും പറയാൻ ഇല്ല ഹിന്ദു ധർമ്സ്ഥ സ്തുതി. ഓം നമോ നാരായണായ, ഓം നമോ അനന്ത പത്മനാഭയാ 🙏

    • @TechiesBGM
      @TechiesBGM 4 ปีที่แล้ว +4

      Ith pole oraal islamine kurch comment ittapol kore per sudapi ennum pinne Mohammed nabiye vendaathath oke paranj vargeeyatha indaki vidunnu...entha ingane 😥

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +10

      @@TechiesBGM വേഗീയത ഉണ്ടാക്കാൻ കുറെ പേര് സമൂഹത്തിൽ ഉണ്ടെന്ന് കൂട്ടുക. അത് തന്നെ Answer. ഞൻ എന്റെ മതത്തെയും, ആചാരനുഷ്ടങ്ങളെയും വിശ്വസിക്കുന്നവൻ. 🙏 ഇനി അത് മാത്രം നോക്കിയാൽ മതി.

    • @TechiesBGM
      @TechiesBGM 4 ปีที่แล้ว

      @@bhuvaneshramakrishnan4457 👍👍

  • @abhihari7495
    @abhihari7495 4 ปีที่แล้ว +70

    വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ ക്ഷേത്രത്തിനെ കുറിച്ചും ബബിയയെകുറിച്ചും വായിച്ചിട്ട് ഉണ്ട് . എനിക്ക് വിശ്വാസമാണ് . ഈ ക്ഷേത്രത്തിൽ പോകണം എന്ന് ആഗ്രഹമുണ്ട്.

  • @nayanvaishnav8922
    @nayanvaishnav8922 4 ปีที่แล้ว +91

    Dharma that finds divinity in all creators of the creator and respects them !!
    beauty of Gods own country

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      Its fake news. it eats meat. they dont disclose.

    • @editingmedia2879
      @editingmedia2879 4 ปีที่แล้ว +16

      @@walkwithlenin3798 ധാർമിക മതങ്ങളോട് അസൂയ ഉള്ളവർക്ക് അങ്ങനെ തോന്നും

    • @nayanvaishnav8922
      @nayanvaishnav8922 4 ปีที่แล้ว +12

      @@walkwithlenin3798 yes you are the supplier , get a life man its been there since 75years before u even born with some kind of phobia

    • @ardraprasad6756
      @ardraprasad6756 4 ปีที่แล้ว +6

      @@walkwithlenin3798 iyaal ella comment lum undallo...😆😆😆 nallaait chorichil undenn thonnunu🤣🤣🤣

    • @Hurricane-ps1id
      @Hurricane-ps1id 4 ปีที่แล้ว +1

      @@walkwithlenin3798 go near it and touch it. Let's see whether it eata you or not

  • @mridulrnair5769
    @mridulrnair5769 4 ปีที่แล้ว +20

    ഭഗവാൻ പല രൂപങ്ങളിൽ പല ഭാവങ്ങളിൽ 🔥👏

  • @azizksrgd
    @azizksrgd 4 ปีที่แล้ว +29

    എന്റെ നാട്ടിൽ 😌

  • @js0779
    @js0779 4 ปีที่แล้ว +232

    എന്തെങ്കിലും നല്ലൊരു അഭിപ്രായം പറയാൻ വന്നതായിരുന്നു അപ്പൊ കമെന്റ് ബോക്സിൽ അധികവും വർഗീയത... !
    നമ്മളില്ലേ....

    • @nandhappan7s
      @nandhappan7s 4 ปีที่แล้ว

      Hahaha

    • @unknownflame5213
      @unknownflame5213 4 ปีที่แล้ว +8

      Evideya vargiyath ee channelile 50%+ cmnt njan vayichu athil 4 o 5 o aalukal mathraman replyil thammiladippikkunath
      **Chanaka sangi kafirukal
      Ee oru channel mathraman ella cmntukalilum thammikadi undakkunathin shramikkunnath balki cmnt nokku kooduthalum muslim nalla abhiprayam parayunnumund
      Thazhottulla cmntukalil nalla abhiprayam paranja Abbas enn perulla vekthiye mammadoli mlechane polullavar nabiyeyum muslim vishwaatheyum nikrishtamayi aakshepichappol pubg loverine polullavar athin support cheythu ith enthaningane

    • @User-n7o3g
      @User-n7o3g 4 ปีที่แล้ว +3

      @@unknownflame5213
      മ്ലേഛനെ ഞങ്ങളൊന്ന് നേരിട്ട് പോയി കാണുന്നുണ്ട്..
      കുറച്ച് കാലം ആയി തിളപ്പ് തുടങ്ങിയിട്ട് 😀

    • @anishachandran9622
      @anishachandran9622 4 ปีที่แล้ว

      🤣🤣🤣🤣😅

    • @aldhufai367
      @aldhufai367 4 ปีที่แล้ว

      @Imran Khan correct

  • @judesmom1838
    @judesmom1838 4 ปีที่แล้ว +103

    വന്ദിച്ചില്ലെകിലും നിന്ദിക്കാതിരിക്കു.. 🙏🙏 ഇതൊക്കെ ഓരോരുആളുകളുടെ വിശ്വാസം അല്ലേ... 🤗
    ആരെയും കൊല്ലുന്നില്ലലോ??
    വളർത്തുണല്ലേ ഉള്ളു 🙂

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว +2

      അതാണ് ശരി

    • @shone9484
      @shone9484 4 ปีที่แล้ว

      വളർത്തുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ വിശ്വാസം കൂട്ടാൻ വേണ്ടി ആരും കള്ളത്തരം പ്രചരിപ്പിക്കാൻ ശ്രമിക്കരുത്.

    • @glamourusride994
      @glamourusride994 4 ปีที่แล้ว +2

      @@shone9484 എന്നാൽ നീ പറ എന്താണ് നീ ഉദ്ദേശിക്കുന്ന കള്ളത്തരം, ഇതിൽ ഉള്ള കള്ളത്തരം എന്താണ് എന്ന് ഒന്ന് വ്യക്തമാക്കി തന്നെ.....

    • @shone9484
      @shone9484 4 ปีที่แล้ว +1

      @@glamourusride994 Lokathilulla ore oru vegetarian Muthala ennu thallunnathu

  • @engineer446
    @engineer446 4 ปีที่แล้ว +17

    ബബിയ ,💚
    നേരിട്ട് കണ്ടിട്ടും ഉണ്ട് 😊

  • @shuaibkollamshuaibkollam4631
    @shuaibkollamshuaibkollam4631 4 ปีที่แล้ว +25

    അവരവരുടെ ആചാരം ആരും അതിൽ കുറ്റം പറയണ്ട അതിന്റെ ആവശ്യവും ഇല്ല

  • @kerala6228
    @kerala6228 4 ปีที่แล้ว +27

    മതേതര കേരളത്തിന്റെ കമെന്റ് മുഴവൻ വായിച്ചു കൊള്ളാം.. ഞങ്ങൾ കഷ്ടപ്പെട്ട് മനസിലാക്കി തരേണ്ട കാര്യങ്ങൾ അവർ തന്നെ എല്ലാർക്കും മനസിലാക്കി തരുന്നുണ്ട്.. സന്തോഷം

    • @kannurkerala5370
      @kannurkerala5370 4 ปีที่แล้ว +6

      സുഡാപ്പികൾ പൊട്ടിക്കട്ടെ കുരുകൾ....ഇവരെ മതത്തിൽ ബുക്കിൽ മാത്രം ഉള്ള അത്ഭുതം ഇവിടെ നേരിട്ട കാണുമ്പോൾ അസൂയ ഉണ്ടാകും അത് കാര്യം അക്കണ്ട

    • @kerala6228
      @kerala6228 4 ปีที่แล้ว +3

      @@kannurkerala5370 അതേ

    • @thafseer3893
      @thafseer3893 4 ปีที่แล้ว +5

      @@kannurkerala5370 സുടാപ്പി പേരിട്ടു വരുന്ന നിന്റെ കൂട്ടർ തന്നെയാകും ബ്രോ
      അല്ലെങ്കിൽ യുക്തി നിരീശ്വര കുരിശുകാർ
      തമ്മിൽ തല്ലിക്കാൻ 🙏

    • @അൽനിഷ്ക്കുവായസൽസ്വാഭാവി
      @അൽനിഷ്ക്കുവായസൽസ്വാഭാവി 4 ปีที่แล้ว

      @@kerala6228 നീ ഒരു സ്റ്റാറ്റസ് കരുതി വക്കുന്നത് നല്ലതാണ്. കണ്ണൂരിൽ ഇൻശാഅല്ലാഹ് ഒരു ബളിധാനിക്ക് പരലോകത്തേക്ക് പോവാൻ ഞങ്ങൾ അവസരം നൽകുന്നുണ്ട്.

    • @technicaltech8908
      @technicaltech8908 4 ปีที่แล้ว

      @@kannurkerala5370 islamilum albhutham nadaninnalo

  • @akshaykcponnaram4139
    @akshaykcponnaram4139 4 ปีที่แล้ว +2

    സുന്ദരമായ ക്ഷേത്രം. ചുറ്റും കുളം.. ക്ഷേത്രം... പിന്നെ ബബിയ യും. Super. കണ്ണൂർ കൊട്ടിയൂർ ക്ഷേത്ര ത്തിൽ പോയിട്ടുണ്ടെങ്കിലും... കാസർക്കോട് ഇതുവരെ ഒരു ക്ഷേത്രവും പോയിട്ടില്ല. അടുത്ത തവണ എന്തായാലും ഇവിടെ പോവണം ❣️❣️❣️❣️

  • @rameshkp4302
    @rameshkp4302 4 ปีที่แล้ว +133

    മുതല ഒരിക്കലും മനുഷ്യനെ മുറിവേൽപ്പിച്ചിട്ടില്ല എല്ലാ ദിവസവും മെൽസാന്റി ആ തടാകത്തിൽ കുളിക്കുകയാണ് എനിക്ക് 30 വയസ്സ് മുതൽ അറിയാം. ഞാനും ഒരിക്കൽ ആ തടാകത്തിൽ കുളിച്ചിരുന്നു

    • @shone9484
      @shone9484 4 ปีที่แล้ว +54

      മുതലയ്ക്ക് അന്ന് വിശപ്പില്ലാത്തതു കൊണ്ട് താങ്കളുടെ കമന്റ് ഇപ്പോൾ ഇവിടെ വായിക്കാൻ പറ്റി 😁

    • @disabled9502
      @disabled9502 4 ปีที่แล้ว +1

      😂

    • @dana_04
      @dana_04 4 ปีที่แล้ว

      @@shone9484ayyayo... 🤪😅😂

    • @rameshkp4302
      @rameshkp4302 4 ปีที่แล้ว +2

      Vegiterian crocodile

    • @shone9484
      @shone9484 4 ปีที่แล้ว +5

      @@rameshkp4302 ചിക്കൻ ഒക്കെ കഴിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്ന കമന്റും കണ്ടു .

  • @trendingmedia3458
    @trendingmedia3458 4 ปีที่แล้ว +2

    ഈ കമന്റിൽ ബോക്സിൽ കുറേ മതത്തിൽപ്പെട്ട വിവിധ തരം ആളുകൾ വർഗ്ഗീയപരമായും ജാതിയ പരമായും കമന്റ് ചെയ്യന്നത് കണ്ടു, ഈ തലമുറയിലുള്ള ആളുകളും ജാതി മതം നോക്കുന്നണ്ടെന്നറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി, ഒരോർത്തർക്കും അവരവരുടെ വിശ്വാസം, ആരുടെ വിശ്വാസത്തേയും നമ്മൾ ചോദ്യം ചെയ്യാൻ പാടില്ല, പരസ്പരം ബഹുമാനിക്കാൻ പഠിക്കുക, പിന്നെ നമ്മളെ ജാതി, മതം, എന്ന് പറഞ്ഞ് വേർതിരിക്കുന്നവരെ ഒറ്റപ്പെടുത്തുക, ഇപ്പോൾ നമ്മുടെ രാജ്യം ഭരിക്കുന്നവർ തന്നെ ജാതി, മതം, എന്നും സവർണരെന്നും അവർണരെന്നും വേർതിരിച്ചു, നമ്മളെ തമ്മിലടിപ്പിക്കാൻ നോക്കുന്നുണ്ട് എന്ന സത്യം നമ്മൾ തിരിച്ചറിയണം, അവർ ഭരണത്തിലേറിയതിന് ശേഷമാണ് നമ്മൾ മതം,ജാതി, മേൽജാതിമെന്നും കീഴ് ജാതിയെന്നും കൂടുതൽ ചർച്ച ചെയ്യാൻ തുടങ്ങിയത്, അത്തരം പാർട്ടിയുടെ വാക്താക്കൾ ഈ കമന്റ് ബോക്സുകളിലും, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കാണാം നമ്മളെ തെറ്റിദ്ധരിപ്പിക്കാനും, തമ്മിലടിപ്പിക്കാനും അവർ ഇപ്പോഴും സജീവമായിത്തന്നെയുണ്ട്, എന്ന് നമ്മൾ ഓർക്കുക, എപ്പോഴും ജാഗ്രത കാണിക്കുക

  • @roshu4446
    @roshu4446 4 ปีที่แล้ว +21

    Ufff ...very very very proud to be a hindhu 😍😍♥️♥️♥️👌👌👌🔥🔥🔥
    Ananthapadhmanabha swamy 🙏🙏

  • @tdpaks8658
    @tdpaks8658 4 ปีที่แล้ว +209

    കൊറച്ചു പേരുടെ കമന്റ് വായിച്ചു ഞാനൊന്നും പറയുന്നില്ല. എനിക്ക് എന്റ്റെ റബ്ബ് മാത്രം മറ്റുള്ളവർ ആരാതിക്കുന്നതിനെ നിന്ദിക്കുകയുമില്ല

    • @kannurkerala5370
      @kannurkerala5370 4 ปีที่แล้ว +3

      @Denver the last Dinosaur അതെന്നെ😂

    • @43muhammedshahal96
      @43muhammedshahal96 4 ปีที่แล้ว +9

      @Denver the last Dinosaur enthan myre ninakk

    • @nx4773
      @nx4773 4 ปีที่แล้ว +17

      @Denver the last Dinosaur chanakame, poyi chavada, ramayanathile chanaka sanki, poyi chaav,❤️❤️❤️❤️😁

    • @nx4773
      @nx4773 4 ปีที่แล้ว +7

      @Denver the last Dinosaur poyi chav sanki

    • @dreamcooper8666
      @dreamcooper8666 4 ปีที่แล้ว

      @Denver the last Dinosaur f

  • @Manbehindthemaskk
    @Manbehindthemaskk 4 ปีที่แล้ว +50

    Asianet why are u late chromemental 5 hours munbe ittulo

    • @disabled9502
      @disabled9502 4 ปีที่แล้ว +1

      Ayinu ❓

    • @Manbehindthemaskk
      @Manbehindthemaskk 4 ปีที่แล้ว +1

      @@disabled9502 ayine onnulya

    • @daran8845
      @daran8845 4 ปีที่แล้ว +1

      Chromettaan 😜😜

    • @sreekala8960
      @sreekala8960 4 ปีที่แล้ว +4

      @@disabled9502 ആ മൂലക്കോട്ട് മാറി ഇരി

    • @sidux
      @sidux 4 ปีที่แล้ว

      Late ayal latest ayit varm

  • @abhizdreamworld5679
    @abhizdreamworld5679 4 ปีที่แล้ว +32

    ഇതിലെ പ്രധാന പ്രശ്നമായി ഞാൻ കാണുന്നത് മുതല സനാതന ധർമ്മ ആചാരവുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്നത് മറ്റ് ചിലർക്ക് ദഹിക്കുന്നില്ല. അമ്പലത്തിന് പകരം മറ്റേതെങ്കിലും സ്ഥലമായിരുന്നെങ്കിൽ ഈ വൃത്തികെട്ട കമന്റുകൾ കാണത്തുമില്ലായിരുന്നു. കേരളം ഉണ്ടായപ്പോൾ മുതൽ അമ്പലങ്ങളും, കലകളും ആണ് കേരളത്തെ വൈവിധ്യമാക്കുന്നത്, അത് പോലെ മറ്റ് സംസ്ഥാനങ്ങളും, മറ്റ് മതങ്ങൾക്ക് സനാതന ധർമ്മത്തോളം പഴക്കമോ, പാരമ്പര്യമോ ഇല്ല. എന്ന് കരുതി ഈ വിശ്വാസികൾ മറ്റ് മതസ്ഥരെ മുറിവേൽപ്പിക്കാനോ, രാജ്യങ്ങൾ കീഴടക്കാനോ, ബലാൽക്കാരമായി മതപരിവർത്തനം ചെയ്യാനോ പോയിട്ടില്ല. പ്രകൃതിക്ക് ഇണങ്ങിയ ജീവിതമാണ് ഈ സംസ്കാരത്തിന്റെ ആധാരം. ആർക്കെങ്കിലും ഈ ക്ഷേത്രത്തിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ നേരിട്ട് ക്ഷേത്രത്തിൽ അന്വേഷിക്കുക. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് , സ്വന്തം തലയിൽ എന്തെങ്കിലും ഉദിക്കുന്നത് തെറ്റാണോ, ശരിയാണോ എന്ന് നോക്കാതെ സംസാരിക്കരുത്.

    • @iqrahanonlinequranlearning5654
      @iqrahanonlinequranlearning5654 4 ปีที่แล้ว

      Ambalamayathkondalla suhrthe...ini ith palli aayalum church aayalum sheri...kaliyakunnavar kaliyakikonde irikkum..ath vivaramillaymayanu...alpa budhi,budhi illaymayekal aapathanu

  • @chekavar8733
    @chekavar8733 2 ปีที่แล้ว +5

    മനുഷ്യന്റെയും പ്രകൃതിയുടെയും സംഗമസ്ഥാനം ക്ഷേത്രം.❤️

  • @Sathiiish
    @Sathiiish 2 ปีที่แล้ว +5

    *ബബിയ വിടപറഞ്ഞു 😔❤️9/10/2022*

  • @vishnualappy2443
    @vishnualappy2443 4 ปีที่แล้ว +14

    ഓം നമോ നാരായണായ 🙏🤗എല്ലാം വിഷ്‌ണു സർവ്വ ചരാചരവും ❤

  • @NARAYANA711983
    @NARAYANA711983 4 ปีที่แล้ว +8

    It may not be a miracle or supernatural thing, but an example of peaceful co existence of human and an animal. I wish it could be same with any species. This temple serves an instance of that ideology. This earth belongs to all and human being is not the sole owner or master of all beneath the sky. Give every being its due share and there is no conflict

    • @infinitebeing1119
      @infinitebeing1119 2 ปีที่แล้ว

      Read pathanjali yogasutra. Will understand how real magic works.

  • @Kichusworld786
    @Kichusworld786 4 ปีที่แล้ว +21

    എനിക്ക് മുതല പേടിയാ but വിശ്വാസം ഇണ്ട്.. ഈ സ്റ്റോറി ഒക്കെ വായിച്ചട്ടുണ്ട്... 😍😍😍😍

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว +2

      എന്നാ കുളത്തിൽ ഇറങ്ങി കുളിക്കൂ

    • @siriljoy4682
      @siriljoy4682 4 ปีที่แล้ว +3

      @Riya Joseph. Enthina evanodekk samsarikkan povunnu.. Christines idayil ethupole olle Kure ennam und..

    • @amruthanarayanan9918
      @amruthanarayanan9918 4 ปีที่แล้ว +1

      @kichus's world നീ ഇവിടേം വന്നോ 😬

    • @Kichusworld786
      @Kichusworld786 4 ปีที่แล้ว +2

      @@amruthanarayanan9918 😁 നിന്റെ നാട് അല്ലേ വരാതിരിക്കാൻ പറ്റോ 😁

    • @amruthanarayanan9918
      @amruthanarayanan9918 4 ปีที่แล้ว

      @@Kichusworld786 😊

  • @dinewithsapps9555
    @dinewithsapps9555 4 ปีที่แล้ว +2

    ഞങ്ങൾ കാസറഗോഡ് കാരുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് അനന്തപുരം. മാത്രമല്ല എന്റെ വീടിന് കുറച്ചു ദുരമേ ഉള്ളു. ഞങ്ങൾ കൂട്ടുകാരൊന്നിച് പലപ്പോഴും യാത്ര പോവറു ള്ള സ്ഥലം.. മനസ്സിന് വളരെ സമാധാനം തരുന്ന ഒരന്തരീക്ഷമാണ് അവിടെ.. അതുപോലെ ആ അമ്പലവും ഞങ്ങള്ക്ക് എന്നും ഒരു കൗദുഖമാണ്.. ഒരുപാട് തവണ ആ മുതലയെ കണ്ടിട്ടുമുണ്ട്.ഏതു മദസ്തർക്കും പ്രവേശിക്കം എന്നുള്ളതും ഒരു പ്രത്യേകഥയാണ്

  • @gopikrishnav2125
    @gopikrishnav2125 4 ปีที่แล้ว +8

    Psc vazhi ee babiyaye kuricharinjavar like adi👍👍

  • @sabarinadhs9742
    @sabarinadhs9742 4 ปีที่แล้ว +25

    Hinduism 💞

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +14

    ഇതിൽ അത്ഭുത പെടുത്തുന്നത് ഏറെ ഉണ്ട്. But വർഷങ്ങൾ ആയി ആർക്കും ഒരു ശല്യവും ഇല്ലാതെ ബബിയ, സസ്യ ആഹാരo മാത്രം കഴിച്ചു ക്ഷേത്രം, കുളം, പരിസരo ഇവിടെ മാത്രം കഴിഞ്ഞു കൂടുന്നു എന്നത് ആഹാത്ഭുതം.🙏

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      വെജിറ്റേറിയൻ ആയ സിംഹത്തെ കാണിച്ചു തന്നാൽ അതു ദൈവ ത്തിന്റെ അനുഗ്രഹം ആണോ?

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      കുളത്തിൽ ഇറങ്ങി കുളിച്ച അന്ധവിശ്വാസി ആണോ?

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +2

      @@walkwithlenin3798 അപൂർവമായിരിക്കും, but ഇതുപോലെ ചിട്ടയോടും, ഒതുക്കത്തോടും ജീവിക്കാൻ ബുദ്ധിമുട്ടാവും 😊🙏

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +1

      @@walkwithlenin3798 ദൈവീക വിശ്വാസം : അത് മാനസിക ആത്മാവിനെ തൊട്ടുണ്ണർത്തുന്നതാണ്. ചോദ്യം ചെയ്യാൻ പാടില്ല

    • @optimasprime5497
      @optimasprime5497 4 ปีที่แล้ว

      @@walkwithlenin3798 ninku ethra doubt annenkil ne poyi kuliku

  • @akshayashok2300
    @akshayashok2300 4 ปีที่แล้ว +9

    Babiya❤️❤️

  • @SreeN-i9x
    @SreeN-i9x 4 ปีที่แล้ว +98

    ഒരിക്കൽ പോവണം അവിടെ...കാണാൻ ഒരു ആഗ്രഹം

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว +11

      എന്തിനു?
      ആ കുളത്തിൽ ഇറങ്ങി കുളിക്കാനോ?
      മുതല വെജിറ്റേറിയൻ ആവില്ല. അവർ തന്നെ nonveg കൊടുക്കുന്നുണ്ട് എന്നാ അറിഞ്ഞത്. ചുമ്മാ അന്ധവിശ്വാസതിന്റെ പുറകെ പോവല്ലേ, സഹോ

    • @SOORAJ709
      @SOORAJ709 4 ปีที่แล้ว +31

      @@walkwithlenin3798 ഒന്ന് പോഡോ.. കപട യുക്തി വാദി

    • @ardragryffindor7063
      @ardragryffindor7063 4 ปีที่แล้ว +26

      @@walkwithlenin3798 ഇവിടെ വരുന്ന എല്ലാ കമൻറ് ലും താഴെ നെഗറ്റീവ് റിപ്ലൈ ഇടുന്നതിൽ നിന്ന് താങ്കൾക്ക് എന്താണ് ലഭിക്കുന്നത് സഹോ ?? പകരം താങ്കളുടെ അഭിപ്രായം വ്യക്തമാക്കി ഒരു കമൻറ് ഇട്ടാൽ പോരേ ..ഇതിലൂടെ താങ്കൾ മറ്റുള്ളവരുടെ വിശ്വാസങ്ങളെ അനാദരിക്കുകയല്ലേ ചെയ്യുന്നത്..ഒരു യഥാർത്ഥ യുക്തിവാദി അനാചാരങ്ങളെ എതിർക്കുകയും അതേസമയം മറ്റുള്ളവരുടെ വിശ്വാസങ്ങളേയു൦സ്വകാര്യതയെയും മാനിക്കും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്..അല്ലാതെ ഇതുപോലെ എല്ലായിടത്തും ,fake,fake എന്ന് പറയുന്നത് സ്വാർത്ഥ താല്പര്യങ്ങൾക്ക് ആകാം !!

    • @nx4773
      @nx4773 4 ปีที่แล้ว +2

      @@editingmedia2879 ninne aarada undakkiyadh

    • @nx4773
      @nx4773 4 ปีที่แล้ว +2

      @@editingmedia2879 thanne, enna angot maari iri, chanakame

  • @shadowcouples1993
    @shadowcouples1993 4 ปีที่แล้ว +1

    Njan poyitund. Babiyaye njan kanditund 🙏🙏🙏🙏🙏...

  • @മുനീർകാസറഗോഡ്മുനീർ

    എന്ടെ നാട്ടിലാണ് ആ സ്ഥലം ചെറിയൊരു ടൂറിസ്റ്റ് കേന്ദ്രm. കൂടിയാണ്.

  • @munnaxridertraveler.1973
    @munnaxridertraveler.1973 4 ปีที่แล้ว +108

    അവരുടെ വിശ്വാസം അതിൽ ആരും തലയിടേണ്ട...

    • @disabled9502
      @disabled9502 4 ปีที่แล้ว +3

      Onu podo 🐮

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว +3

      എന്നാല് അടുത്ത തലമുറ യെ അതേ അന്ധവിശ്വാസങ്ങളുടെ അച്ചിൽ വാർത്തു എടുക്കരുത്.

    • @rahoof8355
      @rahoof8355 4 ปีที่แล้ว +9

      @@walkwithlenin3798 ath nintte മക്കളുടെ കാര്യം നോക്കിയപ്പോൾ pore

    • @rusthanrusthu6279
      @rusthanrusthu6279 4 ปีที่แล้ว +1

      @@disabled9502 enth vishmaada nee ninak ninte karyam nokiya pore enthina matullavarude vishvasathil thalayidune

    • @disabled9502
      @disabled9502 4 ปีที่แล้ว

      @@rusthanrusthu6279 etupole olla anda veshwasam eandina support cheyuna?

  • @തൃശൂർക്കാരൻ-യ9ന
    @തൃശൂർക്കാരൻ-യ9ന 4 ปีที่แล้ว +3

    തൃശൂർ പഴയന്നൂർ അമ്പലത്തിൽ കുളത്തിൽ 2മുതലകൾ ഉണ്ടായിരുന്നു. ആളുകൾ കുളത്തിൽ ഇറങ്ങി കുളിക്കുമ്പോളും മുതലകൾ അവരെ ഒന്നും cheyarilla.അമ്പലത്തിലെ നേദ്യ ചോർ ആയിരിന്നു അവ കഴിക്കുന്നത്. ഒരു ദിവസം കുളത്തിൽ നിന്ന് കരയിലേക്ക് കയറി വന്ന അവയെ ഒരാൾ വെടി വെച്ച് കൊന്നു എന്ന് ആണ് പറയുന്നത്. അപ്പോൾ മുതല കൈ കൂപ്പി തൊഴുതു എന്ന്. പക്ഷെ വെടി വെച്ച ആൾ വർഷങ്ങൾക്ക് ഉള്ളിൽ മരണപെട്ടു. ശരീരം പുഴു അരിച്ച നിലയിൽ ആണ് അയാൾ മരിച്ചത്. ഇതൊക്ക പറഞ്ഞകേട്ട അറിവാണ്. ഞാൻ കണ്ടിട്ടില്ല പക്ഷെ കണ്ടവർ ഇപ്പോളും ജീവിച്ചിരിക്കുന്നുണ്ട്

  • @shinyabraham1752
    @shinyabraham1752 4 ปีที่แล้ว +24

    കേരളം എത്ര sudharam🥰🥰🥰🥰

    • @disabled9502
      @disabled9502 4 ปีที่แล้ว

      😂😂

    • @ajitharavindan6988
      @ajitharavindan6988 4 ปีที่แล้ว

      ഹൌ ബ്യൂട്ടിഫുൾ പീപ്പൽസ്

    • @LionKing-hs1rf
      @LionKing-hs1rf 4 ปีที่แล้ว

      @@disabled9502 enth

    • @unknownflame5213
      @unknownflame5213 4 ปีที่แล้ว +2

      @@LionKing-hs1rf karyamakkanda Avan ella cmntukalilum thammikadi undakkunathin ingane cmnt post cheyyunnund mattullavare koodi parayippikkan ithokke oru cheviyiloode keet maatte cheviyiloode kalanjekk

  • @Shajahanaks
    @Shajahanaks 4 ปีที่แล้ว +2

    വളരെ aggressive ആയ ഉരഗമാണ് മുതല. ഇത്രയും കാലം ആയിട്ടും ഒരാളെ പോലും ആക്രമിക്കാതെ അവിടെത്തെ വെജിറ്റേറിയൻ ഫുഡ്‌ മാത്രം കഴിച്ച് ആ ജന്തു അവിടെ ഇപ്പോഴും നിലകൊള്ളുന്നുണ്ടെങ്കിൽ. Its a miracle.അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം

  • @amalrai7817
    @amalrai7817 4 ปีที่แล้ว +6

    One day I Visit that Temple....

  • @dancestudio8093
    @dancestudio8093 4 ปีที่แล้ว +2

    Ente nattilanu🥰 nhan kandittund babiyaye...

  • @psychomallu2.043
    @psychomallu2.043 4 ปีที่แล้ว +19

    Kasaragod inde ahangaaramaan e ambalam

  • @SOORAJ709
    @SOORAJ709 4 ปีที่แล้ว +18

    ബബിയ ചത്തു പോയി എന്ന് കുറേ നാളുകൾക്ക് മുമ്പ് ഏതോ ഒരു സമൂഹ മാധ്യമത്തിൽ ചാനലിൽ വാർത്ത കണ്ടിരുന്നു..🙄 ഇനി അത് വ്യാജ വാർത്ത ആയിരുന്നോ?🤔 എന്തായാലും ഇപൊഴും ഭഗവാന്റെ സന്നിധിയിൽ തന്നെ ജീവിച്ച് ഇരിപ്പുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നുണ്ട്..😊

    • @Sathizworld
      @Sathizworld 4 ปีที่แล้ว +3

      Fake news istampole verunund babiya NAMMUDE abimaanaman

    • @vinayakchalad3199
      @vinayakchalad3199 4 ปีที่แล้ว

      മുതല മരിച്ചിരുന്നു അത് ഛത്തീസ്ഗഡ് ഇൽ ഉള്ള ഒരു ക്ഷേത്രത്തിലെ മുതല ആണ് ഗൂഗിൾ നോക്ക് കാണാം പക്ഷെ അന്ന് ഇവിടുത്തെ മുതല മരിച്ചെന്നു പറഞ്ഞായിരുന്നു വന്നത്

  • @pranav9237
    @pranav9237 4 ปีที่แล้ว +8

    പ്രകൃതിയേയും അതിലെ ജീവജാലങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള വിശ്വാസങ്ങൾക്ക് അതിന്റെതായ ഒരു നന്മയുണ്ട്.

  • @vvlogs1232
    @vvlogs1232 2 ปีที่แล้ว +2

    Eth October 10n kannunavar indo🥺

  • @pavan1719
    @pavan1719 4 ปีที่แล้ว +5

    Namude swagarya aghangaram💯♥️

    • @paddudq640
      @paddudq640 4 ปีที่แล้ว

      Mwonussey🤗

  • @charlee4577
    @charlee4577 4 ปีที่แล้ว +20

    മതം ഏതായാലും കൊറോണ പോയാൽ മതി. 😃

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +8

    ഓം നമോ നാരായണായ

  • @latheshvs6192
    @latheshvs6192 2 ปีที่แล้ว +1

    Comments vayichapo oru santhosham... Matullavarude viswasangale bahumanikunna ellavarkum avaravardethaya space kodukunna kurachu perum ivde undenn manasilayi...

  • @sabnamahesh4337
    @sabnamahesh4337 3 ปีที่แล้ว +5

    ഞങ്ങൾ ഇന്ന് പോയി...ബബിയയെ കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി...

  • @roshu4446
    @roshu4446 4 ปีที่แล้ว

    Ende natil aan enn pareyan orupad sandhosham...orupad thavana kandit njhanum bakshanam kodukumbam kanditund♥️♥️

  • @sf9681
    @sf9681 4 ปีที่แล้ว +32

    എല്ലാം ഓരോ വിശ്വാസങ്ങൾ.. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ.... ഒരു മതത്തിന്റെ കാര്യം ആ മതത്തിൽ ഉള്ളവർ നോക്കിക്കോളും.. പുറത്ത് നിന്ന് അഭിപ്രായം വേണ്ട..എന്നിട്ട് എന്തിനാ വർഗീയ പ്രശ്നം ആക്കുന്നത്.. ബീഫ് അറുക്കുന്നതിനെ കളിയാക്കുന്നവർ, ഇന്നും കാവുകളിൽ നടക്കുന്ന കോഴി വെട്ട് മറക്കുന്നു, പണ്ട് ആര്യ കാലം മുതലേ ഉണ്ടായ മൃഗ ബലി മറക്കുന്നു..എല്ലാറ്റിലും ഉണ്ട്.. ഓരോന്ന്. അത് തെറ്റോ ശരിയോ എന്ന് അവനവന്റെ ഇഷ്ടത്തിന് അനുസരിച്ചു ആ മതത്തിൽ വിശ്വസിക്കുന്നവർ ചിന്തിക്കട്ടെ... എന്നാൽ സമൂഹത്തിന് ദോഷം ചെയ്യുന്നതാണെങ്കിൽ മാത്രം എല്ലാർക്കും പ്രതികരിക്കാം.. സതി, ശൈശവ വിവാഹം പോലുള്ളവ അങ്ങനെ നിന്നതാണല്ലോ... ബാക്കി അന്യന്റെ സ്വാതന്ത്രത്തെ കവരാത്ത എന്തും ആർക്കും വിശ്വസിക്കാം.. വിഡ്ഢിത്തം എന്ന് സ്വന്തം ബുദ്ധിക്ക് തോന്നിയാൽ ഉപേക്ഷിക്കുകയും ആവാം...

    • @user-devil475
      @user-devil475 4 ปีที่แล้ว +1

      Pandithan anallo😁😁

    • @editingmedia2879
      @editingmedia2879 4 ปีที่แล้ว +7

      ബലി അനാചാരമാണ് ദൈവത്തിന് വേണ്ടി ജീവികളെ ഹിമസിക്കാൻ വേദങ്ങളിലോ ഭഗവദ് ഗീതയിലോ പറഞ്ഞിട്ടില്ല ഇതൊകക്കെ മനുഷ്യൻ പിന്നീട് കൊണ്ടു വന്നതാണ് ബലി സതി പോലുള്ള അനാചാരങ്ങൾ

    • @athishakthampscfamily5149
      @athishakthampscfamily5149 4 ปีที่แล้ว

      @@editingmedia2879 just read rejveda and justify your knowledge or rectify

  • @karthikbshetty9525
    @karthikbshetty9525 4 ปีที่แล้ว +3

    Babiya🙏

  • @Abhinavmannath
    @Abhinavmannath 4 ปีที่แล้ว +3

    Eni aaa kulathil poyi aaarum visham kalarthalleee🙏🙏🙏🙏

  • @vipinkl1444
    @vipinkl1444 4 ปีที่แล้ว +11

    🙌😍Nammude ksd (kumbla)✌
    Babiya🐊

  • @noelkvarghese9021
    @noelkvarghese9021 4 ปีที่แล้ว +23

    കൊള്ളാല്ലോ

    • @disabled9502
      @disabled9502 4 ปีที่แล้ว

      Kollula

    • @noelkvarghese9021
      @noelkvarghese9021 4 ปีที่แล้ว +18

      @@disabled9502 മാറിനിൽക്കു വർഗ്ഗീയ വാദി. ശവം

    • @disabled9502
      @disabled9502 4 ปีที่แล้ว

      @@noelkvarghese9021 eangot mari nikan ❓

    • @disabled9502
      @disabled9502 4 ปีที่แล้ว +1

      @@noelkvarghese9021 oru andha veshwasam 🤭😂
      1.3 billion god's il putiya oru daivam kude aie

    • @nx4773
      @nx4773 4 ปีที่แล้ว

      @Tech Science Malayalam SA ezhudhi kalikkano😂

  • @dayanasweedal7031
    @dayanasweedal7031 2 ปีที่แล้ว +1

    the crocodile babya passed away on 09.10.2022

  • @shamirlatheef
    @shamirlatheef 4 ปีที่แล้ว +24

    ഒരു വിശ്വാസവും ചെറുതല്ല....

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      ഗോമാതാവിനെ ചാണകം തിന്നുന്ന മുതല ആണോ ഇതു?

    • @shamirlatheef
      @shamirlatheef 4 ปีที่แล้ว +9

      @@walkwithlenin3798 അങ്ങിനെ പറഞ്ഞതായി റിപ്പോർട്ടിൽ കണ്ടില്ല. അപ്പൊ illayirikkum

    • @magicalmessi1045
      @magicalmessi1045 4 ปีที่แล้ว +5

      @@walkwithlenin3798 athe theettam thinnunna stalineyum cheguverayum pole

    • @Joshua-ke9ns
      @Joshua-ke9ns 4 ปีที่แล้ว

      @@magicalmessi1045 സ്റ്റാലിനും ചെഗുവേരയും തീട്ടം തിന്നുന്നത് സ്വന്തം പേര് പോലും വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത താൻ കണ്ടിട്ടുണ്ടാവും അതാണല്ലോ മൂത്രം കുടിക്കുന്ന നിൻറെയൊക്കെ അഭിപ്രായം പുച്ഛം തോന്നുന്നു 😕

    • @LionKing-hs1rf
      @LionKing-hs1rf 4 ปีที่แล้ว +2

      @@walkwithlenin3798 anagane hinduisathil illa

  • @rajedranraju9725
    @rajedranraju9725 4 ปีที่แล้ว +9

    എന്റെ നാട്ടിൽ ആണ് ഇത്കാസറഗോഡ് ❤️❤️🔥🔥🔥

  • @mr.peabody9832
    @mr.peabody9832 4 ปีที่แล้ว +12

    അതിനെ ദ്രോഹിക്കാൻ ആരും പോകാതിരിന്നാൽ മതി.പൂജയും മറ്റു മായി ഇത്രയും കാലം കഴിഞ്ഞു പോയില്ലേ. ഇനിയും പൊയ്ക്കോളും.

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +1

    ആദരാഞ്ജലികൾ ❤

  • @assyhemsworth3118
    @assyhemsworth3118 4 ปีที่แล้ว +3

    കണ്ടപ്പോൾ കൗതുകം തോന്നി,. എന്തൊക്കെ ആയാലും ഓരോരുത്തരുടെ വിശ്വാസം അവരവർക്ക് വലുതാണ്... അതിനെ ആരും ചോദ്യം ചെയ്യാതെ ഇരിക്കുക

  • @chinchilla4
    @chinchilla4 11 หลายเดือนก่อน

    Video starting il varunna jeevi.... Manushyajeevi... 🙏🏻

  • @FC_DIABLO
    @FC_DIABLO 4 ปีที่แล้ว +37

    എന്റെ നാട്

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +16

    *സംഭവം കൊള്ളാല്ലോ*

    • @disabled9502
      @disabled9502 4 ปีที่แล้ว +3

      Kolula

    • @harikrishnanps5031
      @harikrishnanps5031 4 ปีที่แล้ว +6

      @@disabled9502 kashtam💩💩

    • @dream-kk9kb
      @dream-kk9kb 4 ปีที่แล้ว +8

      @@harikrishnanps5031 bro vittekk avan ella comentilum keri undaakkunna koottathila avante thandayum ivane angana undakkiyathirikkum

    • @harikrishnanps5031
      @harikrishnanps5031 4 ปีที่แล้ว +1

      @@dream-kk9kb 😂😂 right broo

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      കുളത്തിൽ ഇറങ്ങി കാണിക്കാമോ അപ്പൊ.

  • @sajithkumar1908
    @sajithkumar1908 4 ปีที่แล้ว +17

    Kasaragod 😍😍

  • @nishadkamal7916
    @nishadkamal7916 4 ปีที่แล้ว +1

    😀... Eda. Midukaaa...😊😊
    Kanan..aghraham...❤️

  • @moiducheroor277
    @moiducheroor277 4 ปีที่แล้ว +3

    കാസറഗോഡ് 😍

  • @vanikrishna4906
    @vanikrishna4906 4 ปีที่แล้ว +1

    മുതല അനങ്ങിയപ്പോ അയാൾ പോവുന്നുണ്ട്. പേടി ഇല്ലാതില്ല 😇😇. Babiya യെ കാണണം ennund 😍

    • @anandukraj1882
      @anandukraj1882 4 ปีที่แล้ว +1

      മനുഷ്യനല്ലേ പേടിച്ചു പോകും

  • @vineeth6526
    @vineeth6526 4 ปีที่แล้ว +4

    Kasrgod❤️💪

  • @Sreejith_2001
    @Sreejith_2001 4 ปีที่แล้ว +2

    Amazing..

  • @JithinJoshikullathara
    @JithinJoshikullathara 4 ปีที่แล้ว +19

    Try to respect everybody's culture and tradition. Comment section says a lot that people are here just to expose their wits through comments for other's appreciation and these people in the comment section are not progressive at all. Progressive in a sense means if this is a tradition and doesn't hurt others feeling then you guys should at least comment nicely rather than criticising.

    • @nithinnaps4628
      @nithinnaps4628 4 ปีที่แล้ว

      No need to respect foolishness. Progressive thoughts means understanding which is dumb and which all things really matters. 😒😒😒
      Praying to a crocodile is dumbest thing I have seen. The crocodile is coming there because they built the temple where the croc lives.

    • @JithinJoshikullathara
      @JithinJoshikullathara 4 ปีที่แล้ว +8

      @@nithinnaps4628 if they treat the croc equivalent to the God or consider it as a messenger of the God then that is their tradition, has this hurt your feelings or anyone in your family?. This croc has been there in the temple pond for more than 70 years now, It does have a diet which includes "prasadam" which is offered to it by the priest every day. A progressive society makes sure that it doesn't hurt the feelings of others, progressive society is one which also makes sure that it breaks unnecessary stereotypes or acts that exist in the world in the form of child marriage, female genital mutilation, atrocities committed against LGBTQ+ community, husband killing wife or vice versa, rape...etc. As long as this tradition of theirs doesn't hurt anybody it still has relevance to this point.

    • @aswanthviswam6858
      @aswanthviswam6858 4 ปีที่แล้ว +5

      @@JithinJoshikullathara nicely said bro. Many of the self proclaimed warriors of progressiveness are actually morons who have no idea what the progressive ideals stand for. They think blindly opposing everything is progressiveness.

    • @telert903
      @telert903 4 ปีที่แล้ว +4

      @@nithinnaps4628 one can see god in everything. That's way of sanatan dharma. It sees beyond the normal mundane aspects that "progressive" sees. For a "progressive" perhaps, the term 'father' is may be, another word to mean someone who ______ his mother. That may be perspective of a "progressive".

    • @sachinshetty3413
      @sachinshetty3413 4 ปีที่แล้ว

      @@nithinnaps4628 where are you from

  • @georgette_kurtis
    @georgette_kurtis 2 ปีที่แล้ว +1

    Pranamam babiya

  • @pretheeshmp1936
    @pretheeshmp1936 4 ปีที่แล้ว +14

    Om namo Narayana

  • @keasalam
    @keasalam 4 ปีที่แล้ว

    Pwolii🥰🥰🥰❤️❤️❤️

  • @variouscollection1775
    @variouscollection1775 4 ปีที่แล้ว +27

    വാർത്ത ആക്കണ്ടാരുന്നു മിക്കവാറും പിണറായി ഇതിനെ zoo മാറ്റാൻ പറയും.

    • @optimasprime5497
      @optimasprime5497 4 ปีที่แล้ว

      അതിനു മുന്നേ modhi annan വന്നു പിടിച്ചോണ്ട് പോവും

  • @vaishujothis9574
    @vaishujothis9574 4 ปีที่แล้ว +40

    അത്ഭുതം തന്നെ

    • @shone9484
      @shone9484 4 ปีที่แล้ว +7

      എന്താണ് ഇതിൽ അത്ഭുതം?....മുതല വെള്ളത്തിൽ നിന്നും കരയിൽ വന്നതോ??🤔

    • @nx4773
      @nx4773 4 ปีที่แล้ว +4

      @@shone9484 yes, adhil endha albhuadham🤔

    • @shone9484
      @shone9484 4 ปีที่แล้ว +5

      വിശന്നു പൊരിഞ്ഞാൽ ഏതു കൊടിച്ചി പട്ടിയും കരയ്ക്കു വരും 😃

    • @nx4773
      @nx4773 4 ปีที่แล้ว +2

      @@shone9484 😂

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว +2

      മീൻ തിന്നുന്ന ആട് ഉണ്ട്. കണ്ടിട്ടുണ്ടോ? ദൈവത്തിന്റെ ശക്തി പ്രസരം ആണോ അതും അപ്പൊ?

  • @sajithmceecee228
    @sajithmceecee228 2 ปีที่แล้ว

    🌹🌹🌹വിട

  • @sarathkk8367
    @sarathkk8367 4 ปีที่แล้ว +3

    🐊 muthala daivame enne mathram rakshikkaneee😌😌😌

  • @smartboy-jr8qk
    @smartboy-jr8qk 4 ปีที่แล้ว +1

    എല്ലാവർക്കും ഓരോ വിശ്വാസങ്ങളുണ്ട് അതിൻറെ പേരിൽ നമ്മൾ നമ അവരെ ചീത്ത വിളിക്കരുത് ആലോചിച്ചു വേണം ഓരോരുത്തരും കമൻറ് ഇടാൻ നമ്മൾ എല്ലാവരും ഒന്നാണ്

  • @Peace-m9f
    @Peace-m9f 4 ปีที่แล้ว +36

    Nammude kerala thil hindhu enno muslim enno Christian enno vythyasam illa. Ellarum orupoleyaan. (note:idhil baakiyuula vargeeya comments vayikkaruth ketto.. Adh keralathile alkar alla. North Indians aan😂😂)

    • @sabith2370
      @sabith2370 4 ปีที่แล้ว

      Correct bro

    • @hariofficial9602
      @hariofficial9602 4 ปีที่แล้ว +2

      Alla chanaka anki kafir emna peril oruthan erangittund. Oru paniyam illathavana avan ennu thonnunnu. Elaa commwntinte adilum reply kanam.

    • @TechiesBGM
      @TechiesBGM 4 ปีที่แล้ว +2

      @@hariofficial9602 chanaka sanki kafir, imran khan, vasu annan pinne, Lenin angane entho paranjit oru acc pinne oru 2 acc und...ivar aan comment box full negative comments idunath

    • @Peace-m9f
      @Peace-m9f 3 ปีที่แล้ว

      @Caspase Star kasargod

  • @athulanand4902
    @athulanand4902 4 ปีที่แล้ว +3

    മുതലയെ കാണാൻ വന്നു....മുതലകളെക്കണ്ടു....വർഗീയതയുടെ കൽപ്പടവുകളിൽ അവ ഇരയെക്കാത്ത് കിടക്കുന്നു....ഇങ്ങളാരും അങ്ങോട്ട് ഇറങ്ങണ്ട....തിരിഞ്ഞ് നടന്നോളീ....നല്ല മനസ്സ് വിഷം തീണ്ടി പൊള്ളണ്ട😔🙏💔

  • @rajeshv7232
    @rajeshv7232 3 ปีที่แล้ว +1

    Babia annan 😎😎

  • @Bjtkochi
    @Bjtkochi 4 ปีที่แล้ว +11

    മുതലയെ ദൈവമാക്കുന്നതിന് മുൻപ് നാഷണൽ ജിയോഗ്രഫി അല്ലെങ്കിൽ അനിമൽ പ്ലാനറ്റ് കാണുക.മൃഗങ്ങൾ എന്തെന്നുന്നും അതിന്റെ പരിണാമ വികാസം എന്തെന്നും മനസ്സിലാകും!

    • @cbgm1000
      @cbgm1000 4 ปีที่แล้ว +13

      എല്ലാ ജീവികളിലും ദൈവാംശം കാണുന്നതിൽ എന്താണ് തെറ്റ്

    • @beingnavn5532
      @beingnavn5532 4 ปีที่แล้ว +5

      @@cbgm1000 അതില് തെറ്റൊന്നുമില്ല.. പക്ഷെ അവര് തിരിച്ചു കണ്ടില്ലെങ്കിലാണ് തെറ്റുന്നത്.. അതുകൊണ്ട് ഒരുപാട് അടുത്ത് പോകണ്ട.. 😇

    • @mr.peabody9832
      @mr.peabody9832 4 ปีที่แล้ว +10

      എങ്കിൽ മനുഷ്യൻ എന്താണെന്നു കാണിച്ചു തരുന്ന ഡോക്യുമെന്റ് റിയും ഉണ്ട്‌. അതൊക്കെ പൊയി കാണു.

    • @mr.x9645
      @mr.x9645 4 ปีที่แล้ว +4

      @@cbgm1000 aa clipil shradhichal kanam aa poojari aa muthala angumbol thrinju nadakunath nadivam anenkil enthin padikanam vighrahanthil poojikuna pola athina poojichooda athinan ethra aganu nikunath

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      @@mr.x9645 ennaal thaan avde onnnu poyi kaanu. Avark athine pediyennaano thaan dharich vechekkane..?😂 athrakk doubt undel poyi kandu bhodyapedaamallo. Kayyil eduth vaayil bhakshanam kodukkunnath vare kaanaam

  • @powerguncomments4299
    @powerguncomments4299 4 ปีที่แล้ว +1

    Oru divasam bakshanam kodukkumbol sradikkuka
    Enthayalum muthalyane marakkkanda (vishwasam rakshikkate) 😍

  • @vindra5585
    @vindra5585 4 ปีที่แล้ว +29

    മമ്മദോളികൾ കുരു പൊട്ടിച്ചിറങ്ങി 😅😅

    • @thafseer3893
      @thafseer3893 4 ปีที่แล้ว +8

      എല്ലാം ഇങ്ങോട്ടു,
      ഇതിനിടയിൽ അവസാനം നിരീശ്വര വാദികൾ കേറി മേയുമ്പോൾ അറിഞ്ഞോളും 🤣ആവരാണ് ഇതൊക്കെ ഫേക്ക് മുസ്‌ലിം id ഉണ്ടാക്കി തമ്മിൽ തല്ലിക്കുനെ,അല്ലെങ്കിൽ കുരിശു ടീം

    • @LM-lv6lq
      @LM-lv6lq 4 ปีที่แล้ว +4

      സംഘി നമസ്കാരം ചാണകം പുണ്യo വർഗിയത മുഖ്യo

    • @LionKing-hs1rf
      @LionKing-hs1rf 4 ปีที่แล้ว +1

      @@thafseer3893 sudappikal pavangal avar onnum ittilla 😌

    • @TechiesBGM
      @TechiesBGM 4 ปีที่แล้ว

      @Riya Joseph sistere.. please njan parayunath keku.. ellavarum keku satyathil ningal ariyatheya parayunne... kafir enn vechaal unbeliever of Islam ennaan meaning..u can check it

    • @അൽനിഷ്ക്കുവായസൽസ്വാഭാവി
      @അൽനിഷ്ക്കുവായസൽസ്വാഭാവി 4 ปีที่แล้ว +1

      @@TechiesBGM എന്റെ പൊന്നു ഭായ് വർഗിയ വാദികൾ കുറവുള്ള സ്ഥലം ആണ് യൂട്യൂബ്. നിങ്ങൾ ഈ വിഭാഗത്തിലെ(RIYA JOSEPH ന്റെ വിഭാഗത്തിലെ)വർഗീയത എന്താണെന്ന് കാണണമെങ്കിൽ ഫേസ്ബുക്കിലോട്ട് പോര്.ക്ഷമ നഷ്ട്ടപെട്ടാൽ എന്നെ പറയരുത്.