ഉണ്ട് പക്ഷേ ബബ്യ വെജിറ്റേറിൻ ഒന്നുമല്ല പണ്ട് കാലങ്ങളിൽ നേർച്ചയായി നൽകുന്ന കോഴിയെ തിന്നാൻ കൊടുക്കാറുണ്ട്. പ്യൂവർ വെജിറ്റേറിയൻ എന്ന ടാഗ് ഇട്ട് കൊടുക്കന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല.
മഴ പെയ്യുമ്പോൾ ചുറ്റിനും വെള്ളം കയറുന്ന ക്ഷേത്രം ഞങ്ങളുടെ നാട്ടിലുണ്ട്.വെള്ളം കയറുമ്പോ avideyk പോകുന്നത് വള്ളത്തിലാണ്.Dhavalakkuzhi Sreepadmanadha swami kshethram🙏
ദയവ് ചെയ്ത് ആരും ഇനി മുതല കുഞ്ഞിനെ പിടിച്ച് ഈ കുളത്തില്‍ ഇട രുത്, 🙏അന്ധ വിശ്വാസം കൂടി കേരളത്തില്‍ നരബലിയുo തുടങ്ങി 😢എല്ലാ ഐദീഹഉമ് വായിൽ തോന്നിയത് കോതക്ക് പാട്ട് ആണ്, 🥵ഗതി കെട്ടാല്‍ മുതല അല്ല പുലി ഉമ് വെജിറ്റേറിയന്‍ കഴിക്കും 💪👍
എൻ്റെ നാട്ടിലാണ് ഞാൻ ഒരു പ്രാവശ്യം പോയിരുന്നു പക്ഷേ ബബിയയെ കാണാൻ സാധിച്ചില്ല ഭാഗ്യം ഉള്ളവർക്ക് മാത്രമേ കാണാൻ കഴിയൂ ദുഃഖകരമായ വാർത്തയാണ് ഇന്ന് കേൾക്കാൻ ഇടയായത് 😔😔😔
വിദ്യാഭ്യാസം വിവേകത്തിൻ്റെ മാനദണ്ഡമല്ല എന്ന് പ്രബുദ്ധ മലയാളികൾ വീണ്ടും വീണ്ടും തെളിയിക്കുന്നു. വിശ്വാസം കൂടിക്കൂടി രണ്ടു സ്ത്രീകളെ ബലി കൊടുത്തിട്ടുണ്ട്. നടക്കട്ടെ നടക്കട്ടെ
@@purushothamankvpurushotham263 enik വഴിയിൽ നിന്ന് എടുത്ത് കൊണ്ടുവന്ന ഒരു അമ്മപ്പട്ടിയും..2 puppys ഉണ്ട്..3 എണ്ണം പെണ്ണുങ്ങൾ ആണ് പെറ്റു കൂട്ടും എന്ന് പറഞ്ഞു full time തെറി പറയുന്ന അമ്മായിയമ്മ ഉണ്ട്..വല്ല കോഴിയെ വളർത്തിയാൽ മുട്ട എങ്കിലും കിട്ടും..എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കും...തക്കം കിട്ടിയാൽ പെരും തീറ്റി തിന്നുന്നു എന്ന് പറഞ്ഞു ആ കുഞ്ഞുങ്ങളെ ഉപദ്രവിക്കും..എങ്കിലും ഞാൻ അവരെ കൈവിടില്ല..എനിക് അറിയാം അതുങ്ങളെ തെരുവിൽ വിട്ടാൽ അതുങ്ങളേ തല്ലി കൊല്ലും അല്ലെങ്കിൽ വിഷം വയ്ക്കും..എന്റെ ഭർത്താവ് അതുങ്ങൾക്ക് മീൻ വേസ്റ്റ്: കോഴിക്കാൽ എന്നിവ വാങ്ങി കൊണ്ടുവരും.'' ഒരു ആദായ വും പ്രതീക്ഷിച്ചല്ല.. പക്ഷേ കളങ്കമില്ലാത്ത സ്നേഹം... അവസരം കിട്ടുമ്പോൾ നമുക്ക് പണിതരില്ല. ജീവൻ തന്നും കൂടെ നിൽക്കും... ഒരെണ്ണത്തിനെ വളർത്തി നോക്കു .. അല്ലാതെ അതിന്റെ കരച്ചിൽ കേട്ടപ്പോൾ സങ്കടം തോന്നി എന്നു പറയുന്നവരോട് കൊണ്ടു പൊക്കോ എന്ന് പറയുന്നത് മര്യാദ അല്ല... ആദായം പ്രതീക്ഷിക്കാതെ . വിദേശ ഇനത്തെ കുറെ കാശ് മുടക്കി വാങ്ങിയിട്ട് കാര്യമില്ല. വഴിയിൽ അനാഥമാകുന്ന ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്താൽ കുറച്ച് പുണ്യം എങ്കിലും കിട്ടും.
ഇങ്ങനെ മുതല ഉണ്ടായിരുന്ന ഒരു ക്ഷേത്രം പാലക്കാട് കുഴൽമന്നം കുത്തന്നൂർ ദക്ഷിണാമൂർത്തി ക്ഷേത്രം ആണ്, അവിടെ ഒരു 10 വർഷം മുൻപ് വരെ ഒരു പ്രായമുള്ള മുതല ഉണ്ടായിരുന്നു, അതിന്ടെ ഓർമ്മക്ക് അവിടെ ഭക്തജനങ്ങൾ ഒരു പ്രതിമ പണിതിട്ടുണ്ട്, അവിടെ പോയാൽ കുളത്തിന്റെ അടുത്തായി കാണാം
@@This_time_will_change_soon അങ്ങനെ ഒരു വിഡിയോ ഉണ്ടോ? എന്തായാലും ഇ മുതല എന്നല്ല ഒരുമുതലായും വെജിറ്റേറിയൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഈ ആൾക്കാര് പറയുന്നതല്ലാതെ ഈ മൊതല അമ്പലത്തിലെ നിവേദ്യോമോ അങ്ങനെ എന്തെങ്കിലും സാധനം കഴിക്കുന്ന ഒരു വീഡിയോപോലും ഇന്നുവരെ പുറത്തുവന്നിട്ടില്ല ഒരിക്കലും മൃദുവായിട്ടുള്ള സാധനങ്ങൾ കഴിക്കാൻ പറ്റുന്ന രീതിയിലല്ല മുതലയുടെ വായും അതിന്റെ ഭക്ഷണം കഴിക്കുന്ന രീതിയും
@@Rajan-sd5oe കേട്ടതെല്ലാം വെറുതെ ആൾക്കാർ പടച്ച് വിടുന്ന ബോംബ് കഥകൾ നിങ്ങൾ ഒരിക്കൽപ്പോലും നിങ്ങളുടെ സ്വന്തം ബുദ്ധി ഉപയോഗിച്ച് ഇതൊന്ന് സ്റ്റഡി ചെയ്തു നോക്കിയിട്ടില്ല? കേട്ടതോക്കെ അപ്പാടെ വിശ്വസിച്ചോ 🤔
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഈക്ഷേത്രം എൻറെ വീടിന് ഏകദേശം അടുത്താണ്. ബബിയെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബബിയക്ക് ആദരാഞ്ജലികൾ. പ്രണാമം. .
ee kshethram njan swapnam kandittund njan hindu alla ath pole kshethram ethan ariyum illayirnu ee video kandapo aan manasilayath. avde enthelum prathyekatha undo?? njan kurach nalayi 3-4 times kshethram swapnam kanarund enthan ariyilla
@@Johncenaghf6105 ദൈവം ആയിരുന്നെങ്കില് മുതല് മരിക്കുകയില്ല ആ മുതല് മരിച്ചപ്പോൾ പ്രകൃതിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ സർവ്വതും സൃഷ്ടിച്ച ദൈവത്തെ ഒരു വിലയും ഇല്ലാതാക്കി കളയല്ലേ
Vegetarian aayirunno ennu eniku arayilla but I was lucky enough to see this crocodile when I was young back in 2005. Please don't keep debating on this. Wheather it's a vegetarian or a non vegetarian because none of us saw it and just keeps arguing because there is some old videos and some people say so .. However, it's true unlike other crocodile it was different .. It did not show arrogance although it saw people visiting it.( Those who don't know this crocodile lived in a different pond little away from temple) We even saw the news this crocodile was inside the temple visiting god. So many interesting and unbelievable things...
മുതലയെഒളിച്ചു കൊണ്ട് വിടുമെന്നോ ?! 😮 വല്ല മീനോ പാമ്പോ ആയിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു. മുതലയെ പോലെ ഒരു ഭീമൻ അക്രമകാരി ആയ മൃഗത്തിനെ അമ്പലവാസികൾക്കു എങ്ങനെ ഒളിപ്പിച്ച കൊണ്ട് വിടാൻ പറ്റും ?!😅
എന്തിനാണ് കുറെ പേര് ഇവിടെ വന്നു കുരക്കുന്നത്? ഇതൊക്ക ഓരോരുത്തരുടെ വിശ്വാസം ആണ്, യേശു, അള്ളാഹു, നബി ഇവരെല്ലാം ഓരോ മതക്കാരുടെ വിശ്വാസം അല്ലേ, അത് പോലെ ഹിന്ദു മതത്തിലും ഓരോ ഓരോ വിശ്വാസങ്ങൾ ഉണ്ട്, അത് താല്പര്യം ഇല്ലാത്തവർ കാണണ്ട കേൾക്കണ്ട 🙈🙉, അപ്പോ പിന്നെ അഭിപ്രായങ്ങളും 🙊 പറയണ്ടല്ലോ , എന്തിനാ വെറുതെ ചിലച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്😡😡😡😡
@@sajnan728 വിശ്വാസം എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ അന്ധവിശ്വാസം എന്നല്ല, കേട്ടോ, എല്ലാ മതങ്ങളിലും ഉണ്ട് നെഗറ്റീവും പോസിറ്റീവും, അത് എല്ലാവർക്കും അറിയാവുന്ന കാര്യം ആണല്ലോ, അന്ധവിശ്വാസികൾ ഇതുപോലെ ഓരോന്നും കാണിച്ചു കൂട്ടുന്നു അതിനു എനിക്കെന്ത് ചെയ്യാൻ പറ്റും, എന്നോടല്ല ഈ ചോത്യം ചോദിക്കേണ്ടത് 😀😀😀😂😂😂
20 വർഷം മുമ്പുള്ള ഒരു ഡോക്യുമെന്ററി യിൽ അത് കോഴിനെ തിന്നുന്നത് വീഡിയോ ഉണ്ട്. അത് വെജിറ്റേറിയൻ അല്ലായിരുന്നു പിന്നീട് അതിനെ മാംസാഹാരം കൊടുത്തില്ല എന്നതാണ് സത്യം
I respect the much beloved crocodile named Babiya and the sentiments of people who like her. I am also impressed by her description. But has anyone offered non veg to the crocodile and if so, did the crocodile reject it? Also, I feel to justify the legend of rebirth somebody would drop a crocodile baby in the pond soon.
വെജിറ്റേറിയൻ കുഴപ്പമൊന്നുമില്ല പക്ഷേ ഒരു മുതലക്ക് ആവശ്യം വെജിറ്റേറിയൻ അല്ല അതിനു മാംസാഹാരം ആണ് താല്പര്യം മാംസംഹാരം കൊടുക്കാത്തത് ആ ജീവിയോട് ചെയ്യുന്ന ഏറ്റവും വലിയ പാപമാണ്
കാസറഗോഡ് കാരുണ്ടോ???? ☺☺
ഉണ്ട്
Yes...
Und
Yes
ഉണ്ട് പക്ഷേ ബബ്യ വെജിറ്റേറിൻ ഒന്നുമല്ല പണ്ട് കാലങ്ങളിൽ നേർച്ചയായി നൽകുന്ന കോഴിയെ തിന്നാൻ കൊടുക്കാറുണ്ട്. പ്യൂവർ വെജിറ്റേറിയൻ എന്ന ടാഗ് ഇട്ട് കൊടുക്കന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല.
നമ്മൾ ഗുരുവായൂർ ഉള്ളവർ ക്ക് ഗജകേസരി ശ്രീ കേശവൻ 🙏 പോലെ പ്രിയം മാണ് ബാബിയ ഞങ്ങൾ ക്ക് ഓം ഭഗവതേ വാസുദേവായ നമഃ 🙏
ഇടയ്ക്ക് പിറകിൽ കേൾക്കുന്ന ശബ്ദം വേദനയുടെ ആണല്ലോ. ഒരു കുഞ്ഞു നായ്‌കുട്ടിയുടെ! എൻ്റെ ശ്രദ്ധ പോയി. ബബിയയ്ക്ക് ആദരാഞ്ജലികൾ
Njanum. Sradhichu
Njnum
Ys right what was that
Cheriya pattiye kootil ittalum ithe karachil undavum nte vtlum und oru kunju patti kutti😄
Vegetable kodukunna naaya aayirikum
ബാബിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചതാണ് സാധിച്ചില്ല 😔😔
മഴ പെയ്യുമ്പോൾ ചുറ്റിനും വെള്ളം കയറുന്ന ക്ഷേത്രം ഞങ്ങളുടെ നാട്ടിലുണ്ട്.വെള്ളം കയറുമ്പോ avideyk പോകുന്നത് വള്ളത്തിലാണ്.Dhavalakkuzhi Sreepadmanadha swami kshethram🙏
ബബിയ ദൈവത്തിലോട്ടു അലിഞ്ജുചേർന്നു... ഇനിപുതിയ ഒരു പുണ്യ ജന്മത്തിലേക്കു ബബിയ തിരിച്ചുവരും ഈ ദൈവസന്നിധിയിൽ തന്നെ... 🙏🏻🙏🏻
th-cam.com/video/mk4mIrx8Ahw/w-d-xo.html
🙏ബ ബി yke🌹ആദരാജ്ഞലികൾ
😃
No bhagavan athinu Moksham nelki Vaikundathil thannodoppam thamasippichittundakum
No janmam ini janmamilla athinu
അവിടെ പോകാനും ബാബിയയെ കാണാനും പറ്റി വർഷങ്ങൾക്കു മുൻപ്.. 🙏🙏🌹🌹
ദയവ് ചെയ്ത് ആരും ഇനി മുതല കുഞ്ഞിനെ പിടിച്ച് ഈ കുളത്തില്‍ ഇട രുത്, 🙏അന്ധ വിശ്വാസം കൂടി കേരളത്തില്‍ നരബലിയുo തുടങ്ങി 😢എല്ലാ ഐദീഹഉമ് വായിൽ തോന്നിയത് കോതക്ക് പാട്ട് ആണ്, 🥵ഗതി കെട്ടാല്‍ മുതല അല്ല പുലി ഉമ് വെജിറ്റേറിയന്‍ കഴിക്കും 💪👍
th-cam.com/video/mk4mIrx8Ahw/w-d-xo.html
Babiya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@panyalmeer5047 ഇയാളെ ആ കുളത്തിൽ ഇട്ടാലോ....???
@@panyalmeer5047 ihjliuljliklപിജെപിljlpkpkyllp🐃y
"ബബിയക്ക് ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏
th-cam.com/video/mk4mIrx8Ahw/w-d-xo.html
അതിനു അതു മരിച്ചൊ? 🤔
fgdd
@@whatsappdrive2000 yes
പിറകിൽ ഒരുപാവം ഡോഗ് കരയുന്നു.. ഒരു കരച്ചിലും അവഗണിക്കരുത്.... 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ആഗ്രഹിച്ചിരുന്നു but ഇതുവരെ കിട്ടിയില്ല
താങ്കളുടെ കരച്ചിലാണ് അതിലും അസഹനീയം
🙏🌹 ലോകാ സമസ്താ സുഖിനോ ഭവന്തു.
എല്ലാവർക്കും നമസ്കാരം ബിബിദ ക്കു പ്രണാമം ഭഗവാൻ ബിബിദ ക്കു മോക്ഷം കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏ഓം നമോ വാസുദേവായ
ബിബിദ അല്ല ബബിയ
എനിക്ക് കാണാനുള്ള ഭാഗ്യം ലെഭിച്ചിട്ടുണ്ട് ബബിയെ 🙏🏻🙏🏻🙏🏻
2 മാസം മുൻപ് പോയപ്പോൾ ഒരു നോക്ക് കാണാൻ പറ്റി 🌹🌹
Oombathe poi chakada vazhakale
എൻ്റെ നാട്ടിലാണ് ഞാൻ ഒരു പ്രാവശ്യം പോയിരുന്നു പക്ഷേ ബബിയയെ കാണാൻ സാധിച്ചില്ല
ഭാഗ്യം ഉള്ളവർക്ക് മാത്രമേ കാണാൻ കഴിയൂ ദുഃഖകരമായ വാർത്തയാണ് ഇന്ന് കേൾക്കാൻ ഇടയായത് 😔😔😔
നിങ്ങൾ എവിടെയാ സ്ഥലം
🙏
വെള്ളത്തിൽ ഇറങ്ങിയിരുന്നേൽ കാണാം ആയിരുന്നു 🤣
എനിക്ക് കാണാൻ ഭാഗ്യം ലെഭിച്ചിട്ടുണ്ട് ബബിയെ 🙏🏻🙏🏻
@@adrshsaji ഇറങ്ങിയാ എന്താ കുഴപ്പം?🤔.
ആദരാജ്ഞലികൾ ബബിയ 🙏
ബബിയക്ക് ആദരാഞ്ചലികൾ . പിന്നെ ഇത്' വെജിറ്റേറിയൻ ആണ് എന്നൊന്നും പറഞ്ഞ് പരത്തണ്ട ഇത് നല്ല ശുദ്ധ' നോൺവെജ് ആണ് ..
Mm thane poyii erachi medich thannat Verum ente ponnada avide athinu kodukkunath aaanu avaru paranjath aaa kulam vittu pokan athinu pattila
Correct
Ambalathil veg aayond aayirikkum muthalayum vegitarian aanenne paranjath🤦
Ithalla ithinappuram kekkendi varum..adutha prathishta is loading.....🙂
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിയുടെ മൂലസ്ഥാനം❤️
Edukkan marannu poyathano 😉
Kasargod
@@Fuddistt Daddy ഓട് പോയി ചോദിക്ക്...
@@bkr1546 🤣🤣🤣🤣🤣 അടിപൊളി... 🤣🤣🤣🤣🤣 അണ്ണാക്കിൽ കൊടുത്ത്
Moolasthaanam nn vchaal nthaa?(ariyathondaan choikunnath negative adippikkn alla)
"ബബിയക്കെ ആദരാഞ്ജലികൾ 🌹🌹ഞാനും പോയിട്ട് ഉണ്ട് ഈ ക്ഷേത്രത്തിൽ
വിദ്യാഭ്യാസം വിവേകത്തിൻ്റെ മാനദണ്ഡമല്ല എന്ന് പ്രബുദ്ധ മലയാളികൾ വീണ്ടും വീണ്ടും തെളിയിക്കുന്നു. വിശ്വാസം കൂടിക്കൂടി രണ്ടു സ്ത്രീകളെ ബലി കൊടുത്തിട്ടുണ്ട്. നടക്കട്ടെ നടക്കട്ടെ
ivde kure aparadhimakalku ithonnum kandu nilkanulla sheshiyilla hindukalum avarude daivanhalum ninakoke verum puchamanennum ithiloode manasilakam.....athentho aaykollatte pakshe ee lokathilulla ella vasthukalilum eeswara amsham undennu viswasichirunna oru nadayirunnu bharatham athinte samsakarathil viswasik
ഒരു puppy kutty കരച്ചിൽ കേൾക്കുന്നു..അത് എന്താണ് എന്ന് ഒന്ന് നോക്കാമായിരു്നു..അതും ഒരു ജീവൻ ആണ്..വീഡിയോ കാണുമ്പോൾ ആ കരച്ചിൽ നൊമ്പരം ഉണ്ടാക്കി..
അവിടെ പട്ടിയും 4 കുഞ്ഞുങ്ങളും ഉണ്ട്. സുഖമായി ഇരിക്കുന്നു
@@venmanithinkal1344 ok .thanks..ആരേലും അതിനെ തല്ലിയോ എന്ന് ഓർത്തു..ഇപ്പോളത്തെ സാഹചര്യം അങ്ങനെ ആണല്ലോ
@@sandhyarenju1499 സന്തോഷം ആയില്ലേ പറ്റുമെങ്കിൽ അവിടെ പോയി ഒന്നു നോക്കണേ ചെലപ്പോ ആരേലും തല്ലിയാലോ 👻👻👻
ഒന്നുപോയി എടുത്തുകൊണ്ടുപോയ്ക്കൂടെ ഫേസ്ബുക്കില്‍ ബഹളംവയ്ക്കാതെ
@@purushothamankvpurushotham263 enik വഴിയിൽ നിന്ന് എടുത്ത് കൊണ്ടുവന്ന ഒരു അമ്മപ്പട്ടിയും..2 puppys ഉണ്ട്..3 എണ്ണം പെണ്ണുങ്ങൾ ആണ് പെറ്റു കൂട്ടും എന്ന് പറഞ്ഞു full time തെറി പറയുന്ന അമ്മായിയമ്മ ഉണ്ട്..വല്ല കോഴിയെ വളർത്തിയാൽ മുട്ട എങ്കിലും കിട്ടും..എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കും...തക്കം കിട്ടിയാൽ പെരും തീറ്റി തിന്നുന്നു എന്ന് പറഞ്ഞു ആ കുഞ്ഞുങ്ങളെ ഉപദ്രവിക്കും..എങ്കിലും ഞാൻ അവരെ കൈവിടില്ല..എനിക് അറിയാം അതുങ്ങളെ തെരുവിൽ വിട്ടാൽ അതുങ്ങളേ തല്ലി കൊല്ലും അല്ലെങ്കിൽ വിഷം വയ്ക്കും..എന്റെ ഭർത്താവ് അതുങ്ങൾക്ക് മീൻ വേസ്റ്റ്: കോഴിക്കാൽ എന്നിവ വാങ്ങി കൊണ്ടുവരും.'' ഒരു ആദായ വും പ്രതീക്ഷിച്ചല്ല.. പക്ഷേ കളങ്കമില്ലാത്ത സ്നേഹം... അവസരം കിട്ടുമ്പോൾ നമുക്ക് പണിതരില്ല. ജീവൻ തന്നും കൂടെ നിൽക്കും... ഒരെണ്ണത്തിനെ വളർത്തി നോക്കു .. അല്ലാതെ അതിന്റെ കരച്ചിൽ കേട്ടപ്പോൾ സങ്കടം തോന്നി എന്നു പറയുന്നവരോട് കൊണ്ടു പൊക്കോ എന്ന് പറയുന്നത് മര്യാദ അല്ല... ആദായം പ്രതീക്ഷിക്കാതെ . വിദേശ ഇനത്തെ കുറെ കാശ് മുടക്കി വാങ്ങിയിട്ട് കാര്യമില്ല. വഴിയിൽ അനാഥമാകുന്ന ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്താൽ കുറച്ച് പുണ്യം എങ്കിലും കിട്ടും.
ബബിയയെ കാണാൻ പറ്റിയത് ഈ ജന്മത്തിലെ പുണ്യമായി ഞാൻ കരുതുന്നു..,🙏🙏🙏🙏 ..ബബിയ ദൈവത്തിന്റെ അടുത്ത് തിരിച്ചു പോയി.. 💐💐💐💐💐
ആദരാജ്ഞലികൾ ബബിയ 🙏🏻😥
ഒരു തവണ ഇവിടെ പോവാൻ ഭാഗ്യം കിട്ടി.
വല്യ ഭാഗ്യം😆 th-cam.com/video/mk4mIrx8Ahw/w-d-xo.html
th-cam.com/video/mk4mIrx8Ahw/w-d-xo.html
ഈ ക്ഷേത്രത്തിൽ പോകാൻ ഉള്ള റൂട്ട് പറയാമോ
Kasaragod town nn kumbala povuka....avidenn...autoyil kayariyal kond vidum.......
ബബിയക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏
നോൺ വെജ് കൊടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് 🙏
ബബിയയ്ക്ക് പ്രണാമം.
ഇങ്ങനെ മുതല ഉണ്ടായിരുന്ന ഒരു ക്ഷേത്രം പാലക്കാട് കുഴൽമന്നം കുത്തന്നൂർ ദക്ഷിണാമൂർത്തി ക്ഷേത്രം ആണ്, അവിടെ ഒരു 10 വർഷം മുൻപ് വരെ ഒരു പ്രായമുള്ള മുതല ഉണ്ടായിരുന്നു, അതിന്ടെ ഓർമ്മക്ക് അവിടെ ഭക്തജനങ്ങൾ ഒരു പ്രതിമ പണിതിട്ടുണ്ട്, അവിടെ പോയാൽ കുളത്തിന്റെ അടുത്തായി കാണാം
Njan kuthanura kalappara. Njanum kandittund muthalaye
ഞാൻ രണ്ടു വ൪ഷ൦ മു൯പ് പോയിരുന്നു. ബബിയയെ കാണാനുള്ള ഭാഗ്യം ഉണ്ടായി...
Bhagavanteanugraham
വിശ്വാസം അങ്ങനെയെങ്കിൽ നമുക്ക് കാത്തിരിക്കാം മറ്റൊരു "വെജിറ്ററിയൻ" മുതലയെ!നമുക്ക് കാത്തിരിക്കാം ആ വരവിനെ!
Babiya "കോഴി" യെ പിടിച്ചു തിന്നുന്ന video ഉണ്ടല്ലോ 🤔
@@This_time_will_change_soon yes
@@This_time_will_change_soon അതെയോ? അപ്പോൾ കേട്ടതെല്ലാം..?
@@This_time_will_change_soon അങ്ങനെ ഒരു വിഡിയോ ഉണ്ടോ? എന്തായാലും ഇ മുതല എന്നല്ല ഒരുമുതലായും വെജിറ്റേറിയൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഈ ആൾക്കാര് പറയുന്നതല്ലാതെ ഈ മൊതല അമ്പലത്തിലെ നിവേദ്യോമോ അങ്ങനെ എന്തെങ്കിലും സാധനം കഴിക്കുന്ന ഒരു വീഡിയോപോലും ഇന്നുവരെ പുറത്തുവന്നിട്ടില്ല ഒരിക്കലും മൃദുവായിട്ടുള്ള സാധനങ്ങൾ കഴിക്കാൻ പറ്റുന്ന രീതിയിലല്ല മുതലയുടെ വായും അതിന്റെ ഭക്ഷണം കഴിക്കുന്ന രീതിയും
@@Rajan-sd5oe കേട്ടതെല്ലാം വെറുതെ ആൾക്കാർ പടച്ച് വിടുന്ന ബോംബ് കഥകൾ നിങ്ങൾ ഒരിക്കൽപ്പോലും നിങ്ങളുടെ സ്വന്തം ബുദ്ധി ഉപയോഗിച്ച് ഇതൊന്ന് സ്റ്റഡി ചെയ്തു നോക്കിയിട്ടില്ല? കേട്ടതോക്കെ അപ്പാടെ വിശ്വസിച്ചോ 🤔
നമ്മുടെ ബബിക്ക്... ആദരാഞ്ജലികൾ 🌹
അതിനു അതു ചത്തോ? 🤔
Babiya🌹
Babiyakk pranam🌹🌹🌹nhan ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ ബബി യ യെ കണ്ടിരുന്നു
അതിന്റെ മുന്നിൽ പെട്ടുപോയാൽ അറിയാം അത് വെജിറ്ററിയൻ ആണോ അല്ലേ എന്ന് 😄😄😄
🤦🏻♀️
ഈ International Space station+ Space tourism ആൻഡ്രോയ്ഡ് യുഗത്തിലും
അടിപൊളി....
Babiya cute 😍💕 ❤️💕
ഏവർക്കും ഭഗവത് സാന്നിധ്യമായിരുന്ന ബബിയയ്ക്ക് ആദരാഞ്ജലികൾ....
ട്രിക്‌സ് ചാനൽ ഈ മുതലയെ പറ്റി ഇന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും കാണുക 🙏🙏
ഞാൻ. Tricks. ന്റെ. Sub ആണ്. ഇവർ. പറഞ്ഞ. അസംബന്ധം. കേട്ടല്ലോ.??? 🙏
@@sudhia4643 😀😀😀സ്വന്തം മതത്തെ വിശുദ്ധരാക്കുന്ന വിശ്വാസികൾ ഉളള കാലത്തോളം ഇതൊക്കെ തുടരും
3:51 അദ്ദേഹം പറഞ്ഞ കാര്യം സത്യം ആണ് . വേറെ മുതല പ്രത്യക്ഷപ്പെട്ടു🕉️
ബബിയയ്ക്ക് പ്രണാമം 🙏🌹
ബബിയ 😔😔😔... ആദരാഞ്ജലികൾ 🙏🌹
Babiya കുട്ടി വിഷ്ണു പാദം പൂകി 🙏🙏🙏🙏🙏
സത്തു
Kuttiyo🤣
കൃത്യം വിഷ്ണു ന്റെ പാദത്തിൽ എന്ന് എങ്ങനെ അറിഞ്ഞു 😃
@@vedhika4650 Ninte Thalla Sathu😂😂
@@vedhika4650 Appanodu Onnum Thonnalle Makkale 😂
ശ്രീ പദ്മനാഭസ്വാമി.....അനന്തകോടി നമസ്കാരം. 🙏🙏🙏🙏🙏🙏
Njan oru thavana aa Temple il poyi, appo njan babiya ye kandu.. 🙏🙏
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഈക്ഷേത്രം എൻറെ വീടിന് ഏകദേശം അടുത്താണ്. ബബിയെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബബിയക്ക് ആദരാഞ്ജലികൾ. പ്രണാമം. .
ബബിയാ 🙏🙏🙏🙏🙏
ശ്രീ ശ്രീ ബബിയാനന്ദ സരസ്വതിയുടെ പുണ്യാത്മാവിന് ആദരാഞ്ജലികൾ 🙏🙏🙏
ബെബിയ പ്രണാമം 🙏🙏
ബബിയയേപോലെ ബബിയ മാത്രം എന്ത് പാവമായിരുന്നു ഒരിക്കൽ കണ്ടു
ഞാൻ പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ.
മാനേജർ ലക്ഷ്മണ ഹെബ്ബാർ എൻറെ സുഹൃത്ത്.. കുമ്പള ഇലക്ട്രിസിറ്റി ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഞാൻ അവധി ദിവസങ്ങളിൽ പോയിരുന്ന എൻറെ പ്രിയപ്പെട്ട അമ്പലം. അമ്പലം
എങ്ങിനെ ആണ് ഇത് മരിച്ചത് അറിഞ്ഞത്,ആരാണ് കണ്ടത്,എങ്ങിനെ ആണ് ഇതിനെ കരയിലേക്ക് കൊണ്ട് വന്നത്,എനിക്കും മറ്റു പലർക്കും അറിയാൻ വേണ്ടി ചോദിച്ചതാണ്.
😝😝😝😝😝😋😋
ee kshethram njan swapnam kandittund njan hindu alla ath pole kshethram ethan ariyum illayirnu ee video kandapo aan manasilayath. avde enthelum prathyekatha undo?? njan kurach nalayi 3-4 times kshethram swapnam kanarund enthan ariyilla
Visit there. You might realise.
@@pranavks9166 non hindusin visit cheyyan pattumo??
@@shuttu67 ചില ക്ഷേത്രങ്ങളിൽ മാത്രo restrictions ഉള്ളു.Here am not sure so You can contact them if required.
@@shuttu67... A hindu kkal ku praveshanam illa
@@shuttu67 avde ee modalaye kananh yella alkarum povar ind
I had visited this holy temple. Very special temple.
th-cam.com/video/B_yryMj3M9Y/w-d-xo.html
ഇത്രയും അന്ധവിശ്വാസം ഉള്ള നാട് ഈ ലോകത്തു വേറെ ഉണ്ടാവില്ല കഷ്ടം 🙏🙏🙏🙏
☝️ഇതു അന്ധവിശ്വാസം അല്ലല്ലോ! തീർച്ചയായും ആ മുതല ദൈവീകത മനസിലാക്കി, അത് പറയാൻ എന്താ മടി...
@@Johncenaghf6105 ദൈവം ആയിരുന്നെങ്കില് മുതല് മരിക്കുകയില്ല ആ മുതല് മരിച്ചപ്പോൾ പ്രകൃതിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ സർവ്വതും സൃഷ്ടിച്ച ദൈവത്തെ ഒരു വിലയും ഇല്ലാതാക്കി കളയല്ലേ
ബബിക് പ്രണാമം 🙏🙏🙏🙏
നോൺ ബേജ് കിട്ടാത്ത കാരണം മുതല ബെജ് ആയി അല്ലാതെ മുതല അമ്പല കുളത്തിൽ നിന്ന് എന്ത് തിന്നാൻ അങ്ങനെ മുതലയെ ദൈവം ആക്കി മാറ്റി
ആദരാഞ്ജലികൾ 😥❤...
ഞാൻ മൂന്നു പ്രാവശ്യം പോയിരുന്നു, മൂന്നുപ്രാവശ്യം ബബിയ എന്ന് വിളിച്ചപ്പോൾ ആവിളി കേട്ടു വന്ന അനുഭവം എനിക്ക് ഉണ്ട്
❤എന്റെ നാട്ടിൽ😍
correct rout tell me from calicut
Heart felt condolences to Babia. Hari Krishnan N., Thiruvananthapuram
RIP Babiyaa 🙏🙏🙏🌹🌹🌹🌹
ആദരാഞ്ജലികൾ 🌹🌹🌹
വീണ്ടും വരും ഉറപ്പായും ബബിയ പുനർജ്ജന്മം പോലെ വീണ്ടും എത്തും
തീർച്ചയായും വരും
Avatharakan Mr. Ananthu pulithookan Poli..🔥🔥🔥
Vegetarian aayirunno ennu eniku arayilla but I was lucky enough to see this crocodile when I was young back in 2005.
Please don't keep debating on this.
Wheather it's a vegetarian or a non vegetarian because none of us saw it and just keeps arguing because there is some old videos and some people say so ..
However, it's true unlike other crocodile it was different ..
It did not show arrogance although it saw people visiting it.( Those who don't know this crocodile lived in a different pond little away from temple)
We even saw the news this crocodile was inside the temple visiting god.
So many interesting and unbelievable things...
വെജിറ്ററിയൻ അല്ല ബബിയ നേർച്ച കോഴികളെ കഴിച്ചിരുന്നു
@@charlesonmathew6689 In very few occasions & rarely non veg fed mainly ee crocodile oru vegetarian anu.
@@daisyjoy5559 അതെങ്ങനെയാ occasionally non veg ആക്കുന്നത്. Either വെജിറ്റേറിയൻ or non vegetarian.. അല്ലാതെ occasional non vegetarian എന്ന് ഒന്ന് illa
kurupottiyallo
@@daisyjoy5559 അത് എങ്ങനെ ശെരിയാകും. വല്ലപ്പോഴും നോൺ കഴിച്ചുള്ളൂ എന്നു പറഞ്ഞാൽ. വെജിറ്റെറിയാൻ എന്ന് പറഞ്ഞാൽ എന്താന്നു വലിയ പിടി ഇല്ലല്ലേ മാഡത്തിന്
ബാബിയക്ക് ആദരാജ്ഞലികൾ 🙏🙏🙏
തന്നെ എന്തായാലും വരില്ല. ആരെങ്കിലും ഒളിച്ചു മുതലായെ കൊണ്ട് വിടും. അതിന് ശേഷം തനിയെ പ്രത്യക്ഷപ്പെട്ടു എന്ന് പറയും. Cctv വെച്ചാൽ സത്യം അറിയാം
correct.....
Correct
മുതലയെഒളിച്ചു കൊണ്ട് വിടുമെന്നോ ?! 😮 വല്ല മീനോ പാമ്പോ ആയിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു. മുതലയെ പോലെ ഒരു ഭീമൻ അക്രമകാരി ആയ മൃഗത്തിനെ അമ്പലവാസികൾക്കു എങ്ങനെ ഒളിപ്പിച്ച കൊണ്ട് വിടാൻ പറ്റും ?!😅
Mandan analle mothalaye oluchukondu vidum polo yandhuvade ithuvalla meeno amayo valllom aano
@@unnikrishnang6367 muthala Otta divasam kondu valuthakunnathalla....cheriya size ullappol kulathil idum, kulathile meenukale thinnu 3-4 years kazhiyumbo size vekkum appozhe aalukal athil muthala undennu ariyoo.....
ബബിയ ആദരാഞ്ജലികൾ
R. I. P Babiyaa, The mysterious stranger.
Babikku Prenamam 🙏🌹🙏🌹🙏🌹
എന്തിനാണ് കുറെ പേര് ഇവിടെ വന്നു കുരക്കുന്നത്? ഇതൊക്ക ഓരോരുത്തരുടെ വിശ്വാസം ആണ്, യേശു, അള്ളാഹു, നബി ഇവരെല്ലാം ഓരോ മതക്കാരുടെ വിശ്വാസം അല്ലേ, അത് പോലെ ഹിന്ദു മതത്തിലും ഓരോ ഓരോ വിശ്വാസങ്ങൾ ഉണ്ട്, അത് താല്പര്യം ഇല്ലാത്തവർ കാണണ്ട കേൾക്കണ്ട 🙈🙉, അപ്പോ പിന്നെ അഭിപ്രായങ്ങളും 🙊 പറയണ്ടല്ലോ , എന്തിനാ വെറുതെ ചിലച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്😡😡😡😡
Ath kondanallo 2 sthrrekale narabali cheythath
.alle??athum vswasam allayrunoo??apo ningalokke vswasam koodiya angane cheyo
@@sajnan728 വിശ്വാസം എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ അന്ധവിശ്വാസം എന്നല്ല, കേട്ടോ, എല്ലാ മതങ്ങളിലും ഉണ്ട് നെഗറ്റീവും പോസിറ്റീവും, അത് എല്ലാവർക്കും അറിയാവുന്ന കാര്യം ആണല്ലോ, അന്ധവിശ്വാസികൾ ഇതുപോലെ ഓരോന്നും കാണിച്ചു കൂട്ടുന്നു അതിനു എനിക്കെന്ത് ചെയ്യാൻ പറ്റും, എന്നോടല്ല ഈ ചോത്യം ചോദിക്കേണ്ടത് 😀😀😀😂😂😂
നരബലിയും ചിലരുടെ വിശ്വാസമാണ് അതും അംഗീകരിക്കാൻ പറ്റുമോ
Trivandrum trivikramangalam vishnu temple vdo cheyyu.........
OM namo bhagavathee vaasudevaaya om namo naaraayanaaya Hare krishna guruvaayoorappaa 🙏🙏🙏🙏🙏
ഈ വെജിറ്റേറിയൻ മുതല ഒരു കോഴിയെ തിന്നുന്ന മറ്റൊരു വീഡിയോ ഉണ്ട്
ഏത് വീഡിയോ.. വെറുതെ ഓരോന്ന് പറയരുത്
ഇതിൽ നിന്ന് മനസിലായ ഒരു കാര്യം. മനുഷ്യന്റെ സ്വഭാവം roopappedunnതിൽ മാംസഹാരത്തിന്റെ പങ്ക്.ഒരു മുതല ക്കു പോലും ശാന്തത. കണ്ടു പഠിക്കണം
ചിരിപ്പിയ്ക്കാതെ പോ
Muthala
Radheekrishnaa 💖💖💖💖
Aadharanjalikal Babiya😥❤🙏🙏🙏❤
ബബിയക്ക് പ്രണാമം 💐💐💐💐
ഭഗവാനെ രക്ഷിക്കണെ
ഞാൻ പോയി എനിക്ക് കാണാൻ കഴിഞ്ഞു 🌹🌹🌹
Babiyaku adaranjalikal 🙏🏻🌺
കുളത്തിൽ വാരിയെറിയുന്ന നിവേദ്യംവെള്ളത്തിൽ അലിഞ്ഞുപോയാൽ എങ്ങിനെ മുതലക്കു തിന്നാൻ പറ്റും,? നിവേദ്യം വെള്ളത്തിൽ വീഴുമ്പോഴേക്കും കുളത്തിലുള്ള മീനുകൾ അത് തിന്നുകില്ലേ? 🤔🤔🤔🤔🤔🤔
മുയലിന് മീൻ കറിയും ഓംലെെറ്റും കൊടുത്തു നോക്കു അത് കഴിക്കും അത് അത്ഭുതമല്ല ശീലമാണ്
ഒരു മുതല പോയാൽ വേറെ ഒരണ്ണത്തെ കൊണ്ടിടും.
ivde kure aparadhimakalku ithonnum kandu nilkanulla sheshiyilla hindukalum avarude daivanhalum ninakoke verum puchamanennum ithiloode manasilakam.....athentho aaykollatte pakshe ee lokathilulla ella vasthukalilum eeswara amsham undennu viswasichirunna oru nadayirunnu bharatham athinte samsakarathil viswasik
Innale Damidaramasam thudangiya divasam thanne Babiya bhagavande aduthethii..🙏🙏🙏🌹🌹🌹
20 വർഷം മുമ്പുള്ള ഒരു ഡോക്യുമെന്ററി യിൽ അത് കോഴിനെ തിന്നുന്നത് വീഡിയോ ഉണ്ട്. അത് വെജിറ്റേറിയൻ അല്ലായിരുന്നു പിന്നീട് അതിനെ മാംസാഹാരം കൊടുത്തില്ല എന്നതാണ് സത്യം
ഇനി കൊണ്ട് ഇട്ടോളും ആരേലും ഇത് വെജിറ്ററിയിൻ അല്ല മീൻ ഭക്ഷിച്ചിരുന്നു 👍
ബബിയ ക്ക് പ്രണാമം 🌹🌹🙏🙏
ഇതൊക്കെ ആവശ്യം ഇല്ല ആളുകളെ പറ്റിക്കാൻ മാത്രം 🌹
I respect the much beloved crocodile named Babiya and the sentiments of people who like her. I am also impressed by her description.
But has anyone offered non veg to the crocodile and if so, did the crocodile reject it?
Also, I feel to justify the legend of rebirth somebody would drop a crocodile baby in the pond soon.
💯😂fools just need a story
21st century and still educated fools living in a civic society claiming to be sane and sound. അടിപൊളി 😐
@@kishorkumarkeekan8649 one found🤣
We are non veg to them
@@rubalruby1289 there are such stories like virgin giving birth, flying carpets.if you believe those, you will be able to believe this as well.
പാക് ചൈനീസ് മക്കളെ ഗ്രൂപ്പിൽ ബബിയ ഒരു കോഴിയെ തിന്നുന്ന വീഡിയോ പ്രചരിക്കുന്നുണ്ട് 🤔
വെറുതെ ന്തിനാ ഇങ്ങനെ പറയുന്നത്
🙏RIP Babiya.
ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🌹
1:10 നേദ്യച്ചോറും അരി ഭക്ഷണവും ആണ് മുതലയുടെ ഇഷ്ട്ട ഭക്ഷണം എന്ന് മുതല ചേട്ടനോട് പറഞ്ഞോ...!!?? 🤣🤣
😏
😆😆
ഒന്ന് പോടാ
@@vishnuig8143 ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല..
@@harikrrishnanb vegan aaya alk pinne vegetarian bhakshan mathramayirikkumallo ishta bhakshanam....avide kittumna vegetarian bhakshan nivedhya choran... Adh nannayi kayikkunnundayirinnu... Ishtapedathe adh kazhikkillallo...idh polum manasilakan pattunille suhruthe...
Let's wait and see
വരാൻ സാധ്യത ഉണ്ട്
Njan 2 thavana babiyaye kandittund athinulla bhagyam bhagavan enik thannu, adharanjalikal🌹🌹🌹
വെജിറ്റേറിയൻ കുഴപ്പമൊന്നുമില്ല പക്ഷേ ഒരു മുതലക്ക് ആവശ്യം വെജിറ്റേറിയൻ അല്ല അതിനു മാംസാഹാരം ആണ് താല്പര്യം മാംസംഹാരം കൊടുക്കാത്തത് ആ ജീവിയോട് ചെയ്യുന്ന ഏറ്റവും വലിയ പാപമാണ്
😂😂😂
ന്റെ പോന്നു സേട്ടാ ഇവന്മാർ കോഴിയെ കൊടുക്കുന്നുണ്ട് എന്നിട്ടിരുന്ന തള്ളുന്നത vegetarian
നിനക്ക് പോയി കുളത്തിൽ ചാടി കൂടായിരുന്നോ ഇത്ര ബെശമം ആണെങ്കിൽ
Kulathil fish undakumallo
ഈ മുതല കോഴിയെ പിടിച്ചു തിന്നുന്നത് യൂട്യൂബിൽ ഉണ്ട്
എന്തോന്നടെ നാളെ സിംഹവും പുലിയും ഒക്കെ വെജിറ്റേറിയനാണെന്ന് പറയില്ല നിങ്ങൾ.
#lesh ullup
🙏🏻💕💕🙏🏻 ജയ് സായിറാം 🌹🌹