കാലിനു പരിക്ക് പറ്റിയ മുതലയ്ക്ക് സ്നേഹം കാണും പക്ഷെ മറ്റുള്ളവ ഭക്ഷണത്തിനു വേണ്ടിയുള്ള വരവാണ് അത് സൗഹൃദമല്ല. രാമചന്ദ്രനെങ്ങാൻ തെന്നി ആ പുഴയിൽ വീണാൽ അപ്പോൾ അറിയാം സൗഹൃദം. ആ പുഴയുടെ പല ഭാഗങ്ങളിൽ ആയി മുതലകൾ ഉണ്ട് അവിടെ ആരും പുഴയിൽ iഇറങ്ങരുത് എന്ന് ബോർഡ് വെക്കണം
മുതലകൾക്കും ❤ രാമചന്ദ്രനും എല്ലാ വിധ ആശംസകളും നേരുന്നു ❤ കാരണം ദൈവം സൃഷ്ടിച്ചതാണ് എല്ലാം അവരും പ്രകൃതിയുടെ അനുഗ്രഹം തേടി ജീവിക്കട്ടെ എന്ന് ❤ആശംസിക്കുന്നു ❤
ആര് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും തികച്ചും അപലപനീയമായ കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്. 1. ആ പുഴ മനുഷ്യർക്ക് കുളിക്കാനോ തുണി അലക്കാനോ കഴിയാത്തവണ്ണം നിരുപയോഗമാക്കി.(കുറച്ച് ദൂരെമാറി മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുള്ളൂ. ഇനിയും ഇവറ്റകൾ പെരുകിയാൽ ആ സ്ഥലവും ഉപയോഗപ്രദം അല്ലാതാകും. ഇത് വരെ ആരും ഉപദ്രവിക്കപ്പെട്ടില്ല എന്ന് മാത്രം) മനുഷ്യർക്ക് യാതൊരു വിധത്തിലും ഉപയോഗപ്രദമല്ലാത്ത ഭീകര ജീവികളെക്കൊണ്ട് നിറയുവാനിടയാക്കി. 2. വെള്ളപ്പൊക്കത്തിന് കുറെ മുതലകൾ ഈ കൂട്ടത്തിൽ നിന്ന് ഒഴുകിപ്പോയി എന്ന് മലയാളിയായ ആ ചെങ്ങാതി സാക്ഷ്യപ്പെടുത്തുന്നു. അവറ്റകൾ ആർക്കൊക്കെ ഭീഷണിയാകുന്നുണ്ട് എന്ന് ആർക്കറിയാം ?!! 3. ഉപദ്രവകാരികളായ ഈ മുതലകളെ പോറ്റുവാൻ വേണ്ടി നിരുപദ്രവകാരികളായ ആയിരക്കണക്കിന് കോഴികളെ ഇതിനകം കൊന്നു തീർത്തു. 4. പരിസ്ഥിതി സ്നേഹം വിളമ്പുന്നവർ അവരുടെ വീട്ടിൽ ഇതിൽ ഓരോന്നിനെ പിടിച്ചുകൊണ്ടുപോയി പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളിൽ ഇട്ടു വളർത്തട്ടെ. അല്ലാതെ വെറുതെ പ്രകൃതിസ്നേഹം പറയുന്നത് തികഞ്ഞ കാപട്യം മാത്രമാണ്. 5. ഇവറ്റകൾക്ക് തീറ്റ ഒരുക്കുന്ന കാശുകൊണ്ട് എത്രയോ സാധുക്കളായ മനുഷ്യരുടെ ഒരുനേരത്തെ വിശപ്പ് എങ്കിലും അകറ്റുവാൻ കഴിയുമായിരുന്നു !! 6. ഞാൻ പറഞ്ഞതിനെ എതിർത്ത് കമൻറ് ചെയ്യുന്നതിനുമുൻപ്, നെയ്യാർ ഡാമിലെ മുതലകൾക്ക് ആഹാരമായവരുടെ കുടുംബങ്ങളുടെ അവസ്ഥയും കൂടെ ഒന്ന് ഓർക്കണം എന്ന് അപേക്ഷ. 😢😢😥
രാമചന്ദ്രൻ ചേട്ടന്റെ മുതലാകളുമായുള്ള അപൂർവ സൗഹൃദത്തിന്റെ കഥ ഞങ്ങൾക്കായി പങ്കുവച്ച മാതൃഭൂമി ന്യൂസിനും വ്യത്യസ്തമായ ഇത്തരം വാർത്തകൾ പ്രേക്ഷകർക്കായി തേടി ഇറങ്ങുന്ന ബിനുവേട്ടനും ബിജുവേട്ടനും ആശംസകൾ
വിശപ്പ് അത് ഒരു സത്യം തന്നെ കൂടാതെ രാമചന്ദ്രനോടുള്ള സ്നേഹവും.. വളരെ നല്ലത് വിശപ്പിനുള്ളത് അവർക്കു കിട്ടുന്നു കോഴി വേസ്റ്റിൽ നിന്നും മുതലകളും ഹാപ്പി. 👍🏻👍🏻👍🏻
അങ്ങനെയാണെങ്കിൽ ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ അദ്ദേഹത്തിന് നാലുദിവസം കണ്ടിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുമെന്ന് അതെന്താണ് അങ്ങനെയൊന്നുമില്ല ബ്രോ ചില സൗഹൃദങ്ങൾ നമ്മൾ വിചാരിക്കുന്ന അപ്പുറം ആയിരിക്കും
കോഴികൾ, കന്നുകാലികൾ, ആടുകൾ,പന്നികൾ,കഴുതകൾ, കുതിരകൾ, ആനകൾ തുടങ്ങിയ ജീവികൾക്ക് ദയ വിധിച്ചിട്ടില്ല bro, അത് മനുഷ്യന്റെ പലവിധ ആവശ്യങ്ങൾക്ക് വേണ്ടി ബലിയാടാകാൻവേണ്ടി ജനിച്ച മൃഗങ്ങൾ ആണ്, പട്ടിയോടും പൂച്ചയോടും കാട്ടിലെ ദുഷ്ട മൃഗങ്ങളോടുമൊക്കെയാണ് ദയ ഒക്കെ.
നമ്മൾ കാസർഗോഡ്ക്കാരും മുതലയെ മനുഷ്യൻ സൗഹൃദത്തിൽ ആക്കിയിരുന്നത് നേരിട്ട് കണ്ടതാണ് ... കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല.. കഴിഞ്ഞ വർഷം ബബിയ വിടപറഞ്ഞു പോയി 🙏
ഇത് മൃഗങ്ങളുടെ ഒരു harmonic character ആണ് ... ആ രണ്ട് നേരമേ വരുള്ളൂ... മൂന്നാമത്തെ നേരം ചൂളം വിളിച്ചാൽ വരില്ല ... അദ്ദേഹവും മുതലവും തമ്മിൽ ഉള്ള ആത്മ ബന്ധം അല്ല അത്.... അദ്ദേഹം തീറ്റ കൊടുക്കുന്ന സമയത്ത് തന്നെ ചൂളം വിളിച്ചു ആറ്റിൽ ചാടിയാൽ അദ്ദേഹത്തെ അവർ കഴിക്കും ...
എന്തായാലും ഒരു പത്തടി അകലം എപ്പോഴും പാലിയ്ക്കുന്നത് നല്ലതാണ്....... ഒരുപക്ഷെ കാലൊടിഞ്ഞ മുതലയ്ക്കു സ്നേഹം ഉണ്ടാകാം പക്ഷെ മറ്റുള്ളവർക്ക് ആ സ്നേഹം ഉണ്ടാകും എന്നുള്ള ചിന്ത തെറ്റാണു... ഇങ്ങനെ ഭക്ഷണം കൊടുക്കുന്നത് തന്നെ പുണ്യം ആണ് അതുകൊണ്ട് അയാൾ നശിക്കില്ല...... ഈ കാര്യത്തിൽ ഒരു കരുതൽ എപ്പോഴും നല്ലതാണ് 🙏
ഏതൊരു മൃഗത്തിനായാലും ഒരു നേരത്തെ അന്നം കൊടുത്താൽ അതിന്റെ അവസാനകാലം വരെ ആ സ്നേഹം തിരിച്ചു തരും. മനുഷ്യനും അങ്ങിനെ തന്നെ ആണ് പക്ഷെ പ്രിന്റ് ചെയ്ത ഗാന്ധി തല തീറ്റിക്കണം എന്ന് മാത്രം. എന്നാലും ആത്മാർത്ഥ സ്നേഹം... അത് കണക്ക് തന്നെ!
That river should declared as restricted to bath due to crocodile. All animals should live but there should need a designated area for wild.. Don't mix the wild and human
@@SureshKumar-vw6kc അയാൾ ഉള്ളതുകൊണ്ട് നീയും ഫാമിലിയും ഇപ്പോഴും ജീവിക്കുന്നു അല്ലെങ്കിൽ വീട്ടിൽ ഒരു bomb വെച്ച് പൊട്ടും 🤣 ഞൻ പറഞ്ഞത് ഇപ്പൊ മനസിലാവൂല 😂ഒരു 2040 ആകട്ടെ
ഭക്ഷണമാണ് ഏതു ജീവിയുടെയും ജീവിതാടിസ്ഥാനം... സ്ഥിരമായി ഭക്ഷണം നൽകുന്ന കൈകളെ മുതലയെന്നല്ല ഒരു ജീവിയും തിരിഞ്ഞു കടിക്കില്ല.. പകരം തിരിച്ചു നന്ദിയും സ്നേഹവും കാണിക്കും.. ഇന്നത്തെ കാലത്ത് ഇത് കാണാൻ കഴിയാത്ത ഒരു ജീവി മാത്രമേയുള്ളു..'മനുഷ്യർ'..!!
അയ്യോ... ഇത്രേം മുതലകളൊക്കെ ഒരു പുഴയിൽ ഉണ്ടാവോ...😳 കണ്ടിട്ട് തന്നെ പേടിയാവുന്നു...😧 അവിടെ മുതലയുണ്ടെന്ന് അറിയാതെ ആരെങ്കിലും പുഴയിൽ ഇറങ്ങിയാൽ അവ ഉപദ്രവിക്കില്ലേ...😐
പടച്ചോനെ അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ പിന്നെ ആരു fd കൊടുക്കും... Food തേടി അവർ വീട്ടിൽ കേറും അദ്ദേഹത്തിന് ആയുസ് കൊടുക്കട്ടെ ആർക്കു ആപത്തു വരാതിരിക്കട്ടെ 😊🤲🏻🤲🏻
മാതൃഭൂമിക്ക് മാത്രം എവിടെ നിന്നു കിട്ടുന്നു ഇത്തരം വ്യത്യസ്ത കാഴ്ചകൾ.... 👍🏻
Report ചെയ്ത ചേട്ടന്റെ സ്വന്തം comment ആണൊ 😁
Truth
മലയാളത്തിൽ കാടുമായും വന്യജീവികളുമായി ബന്ധപ്പെട്ടും ഏറ്റവും നന്നായി സ്റ്റോറി ചെയ്യുന്നത് മാതൃഭൂമിയാണ്. (മറ്റുവിഷയങ്ങളിൽ പിറകിൽ)
@@SAJEESHizationഅത് മാത്രമല്ല ഇവിടെ സാഹിത്യത്തിലെ അതുല്യ പ്രതിഭകളെ സൃഷ്ടിച്ചതും മാതൃഭൂമി ആണ്
Kurach kaalamayi quality based works aanu
അത്ഭുതം തന്നെ.... സ്നേഹം ആണ് എല്ലാത്തിന്റെയും ആധാരം 🙏🙏🙏🙏
വിശപ്പിന്റെ വിളി അതാണ്
3:32
അല്ല.; വിശപ്പ്
Food aanu 😊
Food
രാമചന്ദ്രൻ അറിയാതെ കുളത്തിൽ വീണാൽ അവരുടെ യഥാർത്ഥ സ്നേഹപ്രകടനം രാമചന്ദ്രനും അറിയും...
ഭക്ഷണമാണ് എല്ലാവര്‍ക്ും പ്രശ്നം,അത് ആര് കൊടൂത്താലും സ്നേഹം കാണും
😂😂may be pidichu thinnanum mathi
പ്രത്യേകിച്ച് പൂച്ച, നായ😄
Poocha illa dog und
പക്ഷെ ഇന്ത്യൽ മാത്രം ആഹാര സാധനങ്ങൾ ഉൽപാദി പ്പിച് നൽകുന്നവർ ക് ഒരു വിലയും ഇല്ല അവരെ സർക്കാരുകൾ കണ്ടില്ല എന്ന് നാടിക്കും
@@PTH.17 poochakke udde nayakke mathram alla veettil udde 5 pere
കാലിനു പരിക്ക് പറ്റിയ മുതലയ്ക്ക് സ്നേഹം കാണും പക്ഷെ മറ്റുള്ളവ ഭക്ഷണത്തിനു വേണ്ടിയുള്ള വരവാണ് അത് സൗഹൃദമല്ല. രാമചന്ദ്രനെങ്ങാൻ തെന്നി ആ പുഴയിൽ വീണാൽ അപ്പോൾ അറിയാം സൗഹൃദം. ആ പുഴയുടെ പല ഭാഗങ്ങളിൽ ആയി മുതലകൾ ഉണ്ട് അവിടെ ആരും പുഴയിൽ iഇറങ്ങരുത് എന്ന് ബോർഡ് വെക്കണം
sathyam
തീർച്ചയായും. അത്രയ്ക്കും ഉറപ്പുള്ള രാമചന്ദ്രന്‍ മുതലകളുടെ അടുത്തേക്ക് ചെല്ലൂ.
വിവരമറിയും.
ഭക്ഷണം കൊടുക്കുന്നത് നല്ലകാര്യം.
അപകടംപതിയിരിക്കുന്നു😮
😱😱 vallathil വീണാൽ അത് പിടിച്ചു തിന്നും 😱😱
കോഴി പീസും ചൂളം വിളിയും മാത്രമേ മുതലകൾക്ക് അറിയൂ രാമചന്ദ്രനെ അറിയണമെന്നില്ല വെള്ളത്തിൽ വീണാൽ ഇരയാണെന്നു കരുതും
He's not an idiot, he know the risks. He is feeding them a safe distance. He is protecting a vulnerable endangered species threatened by humans.
✨ പരിചയം ഇല്ലാത്ത പുഴകളിൽ കുളിക്കാൻ ഇറങ്ങുന്ന പരുപാടി ഞാൻ നിർത്തി, എന്റമ്മോ ✨😂😂
അതാണ് ആരോഗ്യത്തിന് നല്ലത് 😂
Dont worry bro avar kaal maathrame kondavu
Leg piecenod aan thaalparyaam 😆😆
😂
😂😂😂 അതായിരിക്കും നല്ലത്
@@cg444ff4 കാല് പോയ പിന്നെ കക്കൂസിൽ ഇരിക്കാൻ പോലും കൊള്ളില്ല 😂😂
നല്ല വാർത്ത... ഭക്ഷണം കിട്ടാതെ വരുമ്പോൾ പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ വില ഇതിൽ നിന്ന് മനസിലാക്കാം
വെറും രാഷ്ട്രീയം മാത്രം അടിച്ചേൽപ്പികുന്ന ചാന ലുകളിൽ നിന്നും വ്യത്യസ്തമായി വൈവിദ്യമാർന്ന വാർത്തകൾ കൊണ്ടുവരുന്നതിന്നു മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ
Absolutely correct.
മുതലകൾക്കും ❤ രാമചന്ദ്രനും എല്ലാ വിധ ആശംസകളും നേരുന്നു ❤ കാരണം ദൈവം സൃഷ്ടിച്ചതാണ് എല്ലാം അവരും പ്രകൃതിയുടെ അനുഗ്രഹം തേടി ജീവിക്കട്ടെ എന്ന് ❤ആശംസിക്കുന്നു ❤
ആ പുഴയിൽ ഒരു സൈന്യത്തെ തന്നെ അദ്ദേഹം സൃഷ്ടിച്ചു... 👍♥️....
ഒടുവിൽ ആ സൈന്യം അദ്ദേഹത്തെ കൊന്നു 😅😅😅
@@vineeshkumarvineeshkumar8284കൊന്നില്ല
Rocky 🥵🔥
@@vineeshkumarvineeshkumar8284😂😂
@@cautionB0SSpoda chali adikkandu 🥴
അദ്ദേഹത്തിന്റെ നല്ല മനസിന് 🙏🏻കാണാൻ നല്ല കാഴ്ചയാണ്. പക്ഷെ ഇതിന്റെ പിന്നിലും വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. സൂക്ഷിക്കുക 🙏🏻🙏🏻🙏🏻
Satyam. Kare keri Vann manushyare thinnalo.
Mrugam athintae sabhaavam kaanichirikkum
@@harikrishnanps8938മനുഷ്യന്റെ അത്ര അബകടകാരികൾ അല്ല മൃഗങ്ങൾ അവർക്ക് നന്ദി ഉണ്ട്
കറക്റ്റ് ആണ്
Kunnapidicho muchiko pashe ujaladelle kettapooorimone
ആര് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും തികച്ചും അപലപനീയമായ കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്.
1. ആ പുഴ മനുഷ്യർക്ക് കുളിക്കാനോ തുണി അലക്കാനോ കഴിയാത്തവണ്ണം നിരുപയോഗമാക്കി.(കുറച്ച് ദൂരെമാറി മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുള്ളൂ. ഇനിയും ഇവറ്റകൾ പെരുകിയാൽ ആ സ്ഥലവും ഉപയോഗപ്രദം അല്ലാതാകും. ഇത് വരെ ആരും ഉപദ്രവിക്കപ്പെട്ടില്ല എന്ന് മാത്രം) മനുഷ്യർക്ക് യാതൊരു വിധത്തിലും ഉപയോഗപ്രദമല്ലാത്ത ഭീകര ജീവികളെക്കൊണ്ട് നിറയുവാനിടയാക്കി.
2. വെള്ളപ്പൊക്കത്തിന് കുറെ മുതലകൾ ഈ കൂട്ടത്തിൽ നിന്ന് ഒഴുകിപ്പോയി എന്ന് മലയാളിയായ ആ ചെങ്ങാതി സാക്ഷ്യപ്പെടുത്തുന്നു.
അവറ്റകൾ ആർക്കൊക്കെ ഭീഷണിയാകുന്നുണ്ട് എന്ന് ആർക്കറിയാം ?!!
3. ഉപദ്രവകാരികളായ ഈ മുതലകളെ പോറ്റുവാൻ വേണ്ടി നിരുപദ്രവകാരികളായ ആയിരക്കണക്കിന് കോഴികളെ ഇതിനകം കൊന്നു തീർത്തു.
4. പരിസ്ഥിതി സ്നേഹം വിളമ്പുന്നവർ അവരുടെ വീട്ടിൽ ഇതിൽ ഓരോന്നിനെ പിടിച്ചുകൊണ്ടുപോയി പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളിൽ ഇട്ടു വളർത്തട്ടെ. അല്ലാതെ വെറുതെ പ്രകൃതിസ്നേഹം പറയുന്നത് തികഞ്ഞ കാപട്യം മാത്രമാണ്.
5. ഇവറ്റകൾക്ക് തീറ്റ ഒരുക്കുന്ന കാശുകൊണ്ട് എത്രയോ സാധുക്കളായ മനുഷ്യരുടെ ഒരുനേരത്തെ വിശപ്പ് എങ്കിലും അകറ്റുവാൻ കഴിയുമായിരുന്നു !!
6. ഞാൻ പറഞ്ഞതിനെ എതിർത്ത് കമൻറ് ചെയ്യുന്നതിനുമുൻപ്, നെയ്യാർ ഡാമിലെ മുതലകൾക്ക് ആഹാരമായവരുടെ കുടുംബങ്ങളുടെ അവസ്ഥയും കൂടെ ഒന്ന് ഓർക്കണം എന്ന് അപേക്ഷ. 😢😢😥
സത്യം.
River is not only for humans.
@@JoyfulMarsh-vw1omcurect
humans nu upakaram ullathu mathrame undavaan padullo..? allaatha animals nu onnm jeevikandee..? not everything is for humans..
@@A._.K007
എന്ന് ഞാൻ പറഞ്ഞിട്ടില്ല.
അല്പം പ്രായോഗിക ബുദ്ധിയോടെ ഞാൻ പറഞ്ഞത് ഒന്ന് ചിന്തിച്ചാൽ മതി. 🙏
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അപൂർവ സൗഹൃദങ്ങളുടെ കഥ പറയുന്ന റിപ്പോർട്ടർക്കും മാതൃഭൂമിക്കും ❤❤❤❤❤❤❤❤
Waiting for next.....
രാമചന്ദ്രൻ ചേട്ടന്റെ മുതലാകളുമായുള്ള അപൂർവ സൗഹൃദത്തിന്റെ കഥ ഞങ്ങൾക്കായി പങ്കുവച്ച മാതൃഭൂമി ന്യൂസിനും വ്യത്യസ്തമായ ഇത്തരം വാർത്തകൾ പ്രേക്ഷകർക്കായി തേടി ഇറങ്ങുന്ന ബിനുവേട്ടനും ബിജുവേട്ടനും ആശംസകൾ
Hi u from
U from
ഇത്പ്പോ നാട്ടിൽ പൂച്ചകൾ മീൻ. വണ്ടി കാണുമ്പോൾ വരുന്നില്ലേ അതിന്റെ ഹോനടി കേട്ടാൽ മതി
ഇത്രയും മുതലയുള്ള പുഴയിൽ ആരെങ്കിലും കുളിക്കാൻ പോയാലോ😱😱😱
Avasanthe Kuli aavum
പിന്നെ കുളിക്കേണ്ട ആവശ്യം വരില്ല കുളിപ്പിച്ചോളും
കുളിക്കുന്നുണ്ട് മുതല ഉപദ്രവിക്കില്ല
രാമചന്ദ്രന് ഒരു നേരം ഫുഡ് കൊടുക്കേണ്ട 😜
മുതല തന്നെ അവരെ അവരുടെ അവസാനത്തെ കുളി കുളിപ്പിക്കും 😊
ലെ മുതലകൾ...കോഴി വെസ്റ്റ് ഇല്ലെങ്കിൽ രാമചന്ദ്രൻ ഇങ്ങോട്ട് ഇറങ്ങിയാലും മതിയാകും 😅
😂😂
💯💯💯
അതെ
True words
മൃഗങ്ങൾ ആണ് ഇപ്പോൾ വിശ്വസിക്കാൻ കൊള്ളുന്നത്
ആഹാരം കൊടുക്കാനാണന്നറിഞ്ഞാൽ ഏതു ജീവികളും വരും മനുഷ്യൻ പോലും
Pakshe aharam kodukkan oruthanum sadikkilla. kodukkunnavane thadayanum, avane kochakkanum oro avatharangalum
കൊടുക്കാനുള്ള മനസ്സും കാണിക്കണം , അതാണ് മനുഷ്യനില്ലാത്തത്
അത്ര വലിയ സൗഹൃദം ആയിരുന്നെങ്കിൽ പുഴയിൽ ഇറങ്ങി ആ സൗഹൃദം ഒന്ന് കാണിക്കാമായിരുന്നു 😋😋
😂😂😂😂
Aa അതു ശരിയാ
Poda prantha
A atrauliya Sneha
😂😂😂
താമസിയാതെ ഇതിന്റെ പിന്നിൽ ഒരപകടം പതിയിരിപ്പുണ്ട് കൊച്ചു കുട്ടികളെ ശ്രദ്ധിക്കണേ
വിശപ്പ്
അത് ഒരു സത്യം തന്നെ
കൂടാതെ രാമചന്ദ്രനോടുള്ള സ്നേഹവും..
വളരെ നല്ലത് വിശപ്പിനുള്ളത് അവർക്കു കിട്ടുന്നു കോഴി വേസ്റ്റിൽ നിന്നും മുതലകളും ഹാപ്പി. 👍🏻👍🏻👍🏻
വെള്ളത്തിൽ ഇറങ്ങി നിന്ന് food കൊടുത്തിരുന്നു എങ്കിൽ അവർ തമ്മിൽ ഉള്ള bond എത്രത്തോളം ഉണ്ട് എന്നു മനസിലാക്കാമായിരുന്നു 👍
Pinnay food kodukkan rama chandran indavilla😂
@@irshadv2132 😊
@@irshadv2132😂
നിനക്ക് അയാളോട് വല്ല ശത്രുതയും ഉണ്ടോ 😂
😂😂
ഇതൊക്കെ സ്നേഹം കൊണ്ടല്ലേ ഇണഗുന്ന ജീവികൾ ഉണ്ട് പക്ഷെ മുതലകൾ അങ്ങനെ അല്ല തക്കം കിട്ടിയാൽ രാഞ്ചും സൂക്ഷിച്ചു കളിക്കുക
ചില ജീവികളുമായി സൗഹൃദം ഉണ്ടാക്കാൻ കഴിയില്ല..
ആ കോഴി പാർട്സിന്റെ കൂടേ രാമ ചന്ദ്രനും കൂടി വീണു നോക്കട്ടെ.. അപ്പൊ അറിയാം എല്ലാ സൗഹൃദവും..
അങ്ങനെയാണെങ്കിൽ ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ അദ്ദേഹത്തിന് നാലുദിവസം കണ്ടിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുമെന്ന് അതെന്താണ് അങ്ങനെയൊന്നുമില്ല ബ്രോ ചില സൗഹൃദങ്ങൾ നമ്മൾ വിചാരിക്കുന്ന അപ്പുറം ആയിരിക്കും
Aalkar thazhea kulikkan irangunnudado.kettu nokku
മുതലകൾക്കു വേണ്ടി ജീവൻ നഷ്ടപെടുന്ന കോഴികൾ പാവം!!
അപ്പോ മനുഷ്യർക്ക് വേണ്ടി ജീവൻ നഷ്ടപ്പെട്ട കോഴികൾ ഒരുവിലാം ഇല്ലയോ?
കോഴികൾ, കന്നുകാലികൾ, ആടുകൾ,പന്നികൾ,കഴുതകൾ, കുതിരകൾ, ആനകൾ തുടങ്ങിയ ജീവികൾക്ക് ദയ വിധിച്ചിട്ടില്ല bro, അത് മനുഷ്യന്റെ പലവിധ ആവശ്യങ്ങൾക്ക് വേണ്ടി ബലിയാടാകാൻവേണ്ടി ജനിച്ച മൃഗങ്ങൾ ആണ്, പട്ടിയോടും പൂച്ചയോടും കാട്ടിലെ ദുഷ്ട മൃഗങ്ങളോടുമൊക്കെയാണ് ദയ ഒക്കെ.
ഇതുപോലെ ഉള്ള കണ്ടെന്റ് അന്നെഷിച്ചു നടക്കൽ ആണ് എന്റെ പണി ഇതുവരെ കിട്ടിയിട്ടില്ല ഇതു കണ്ടു ഒരുപാട് സന്തോഷം തോന്നി
വെള്ളത്തിൽ ഇറങ്ങിയാൽ അറിയാം മുതലകളുടെ യഥാർത്ഥ സ്‌നേഹം
😂😂😂😂
നമ്മൾ കാസർഗോഡ്ക്കാരും മുതലയെ മനുഷ്യൻ സൗഹൃദത്തിൽ ആക്കിയിരുന്നത് നേരിട്ട് കണ്ടതാണ് ... കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല.. കഴിഞ്ഞ വർഷം ബബിയ വിടപറഞ്ഞു പോയി 🙏
പുതിയ മുതല അവിടെ എത്തി.
Athu oru muthala ithu 22 ennam okkey ithu nattilottokkey irangiyal endharikkum avasatha. Muthaley arengilum valarthuvo. Enna vivarakedanu ee mandan kanikkunnathu🫠
@@Deepthinker010 നിന്റെ അച്ഛൻ ജോർജിനെ വിളിക്ക് മണ്ടൻ എന്നൊക്കെ അപ്പോൾ അറിയാം വിവരക്കേട് എന്താണെന്ന്.. ചുമ്മാ ചൊറിയാൻ നിൽക്കല്ലേ
ഈ ഭൂമിയിലെ സകല ജീവ ജാലങ്ങളും പരസ്പരം കണക്റ്റട് ആണ്.
അവയുടെ ശത്രുവായോ , മിത്രമായോ നാം മാറുന്നത് അവയോടുള്ള നമ്മുടെ പ്രവർത്തി കൊണ്ട് മാത്രമാണ്
വിശക്കുമ്പോഴും..
മുതല മനുഷ്യനെ വിഴുങ്ങുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. വളരെ അപകടകാരിയാണ്. സൂക്ഷിക്കണം.
2:15 22 മുതലകൾ
പറന്നു വരുന്നു. 😂😂😄😄
ഇത് മൃഗങ്ങളുടെ ഒരു harmonic character ആണ് ... ആ രണ്ട് നേരമേ വരുള്ളൂ... മൂന്നാമത്തെ നേരം ചൂളം വിളിച്ചാൽ വരില്ല ... അദ്ദേഹവും മുതലവും തമ്മിൽ ഉള്ള ആത്മ ബന്ധം അല്ല അത്.... അദ്ദേഹം തീറ്റ കൊടുക്കുന്ന സമയത്ത് തന്നെ ചൂളം വിളിച്ചു ആറ്റിൽ ചാടിയാൽ അദ്ദേഹത്തെ അവർ കഴിക്കും ...
എന്തായാലും ഒരു പത്തടി അകലം എപ്പോഴും പാലിയ്ക്കുന്നത് നല്ലതാണ്....... ഒരുപക്ഷെ കാലൊടിഞ്ഞ മുതലയ്ക്കു സ്നേഹം ഉണ്ടാകാം പക്ഷെ മറ്റുള്ളവർക്ക് ആ സ്നേഹം ഉണ്ടാകും എന്നുള്ള ചിന്ത തെറ്റാണു... ഇങ്ങനെ ഭക്ഷണം കൊടുക്കുന്നത് തന്നെ പുണ്യം ആണ് അതുകൊണ്ട് അയാൾ നശിക്കില്ല...... ഈ കാര്യത്തിൽ ഒരു കരുതൽ എപ്പോഴും നല്ലതാണ് 🙏
ആ മനുഷ്യന്റെ വലിയ മനസ്സ് സമ്മതിച്ചു കൊടുക്കണം.... 🙏🙏🙏🙏
Ethra Raamendran Maar Vannaalum Muthalakunjungalude Kaaryithil Jose Prakash Thanne Hero❤️
😂😂😂 👌
ബിജു 🙏🫂🌹🌹🌹
സന്തോഷം, സ്നേഹാശംസകൾ 💖💖💖
ഗുഡ് സ്റ്റോറി.
ഇനിയുംപ്രതീക്ഷിക്കുന്നു
മുതലയെപ്പോലെ ഇത്രയും വൃത്തികെട്ട ജീവികൾ ലോകത്ത് വേറെ ഉണ്ടായിട്ടില്ല. 😢
Hyena, wild dog
@@vishnur3781 ശെരിയാണ്, കാട്ടിലെ ഏറ്റവും വൃത്തികെട്ട മൃഗമാണ് Hyena, wild dog.
@@usmanmukkandath9575 👍
ഏതൊരു മൃഗത്തിനായാലും ഒരു നേരത്തെ അന്നം കൊടുത്താൽ അതിന്റെ അവസാനകാലം വരെ ആ സ്നേഹം തിരിച്ചു തരും. മനുഷ്യനും അങ്ങിനെ തന്നെ ആണ് പക്ഷെ പ്രിന്റ് ചെയ്ത ഗാന്ധി തല തീറ്റിക്കണം എന്ന് മാത്രം. എന്നാലും ആത്മാർത്ഥ സ്നേഹം... അത് കണക്ക് തന്നെ!
കറക്റ്റ് തിരിച്ചു ചോദിച്ചാൽ കൊടുത്ത നന്ദി പോലും കാണിക്കില്ല അത്രയികേ നല്ല മനുഷ്യർ ആണ് 😊
ഇത് കണ്ടപ്പോൾ ജോസ് പ്രകാശിന്റെ മുതലക്കുളം ഓർമ്മ വന്നു 😊
That river should declared as restricted to bath due to crocodile. All animals should live but there should need a designated area for wild.. Don't mix the wild and human
Okay.
@ICONICBUSWORLD964 there is no harm and one day your not have in leg allso😆
@ICONICBUSWORLD964one day RIP
ഭരണത്തിൽ ഇരിക്കുന്നു ഒരാളെ തള്ളിയിട്ടാൽ കേരളം rakshapettane😂
മുതലകൾ അവിടെ നിന്ന് രക്ഷപ്പെടുകയെ ഉളളൂ അവനെ തിന്നില്ല 😄😄😄
ഡെൽഹിക്കാരനെ ഇട്ടാൽ രാജ്യം മൊത്തം രക്ഷപ്പെടില്ലേ
@@SureshKumar-vw6kc അയാൾ ഉള്ളതുകൊണ്ട് നീയും ഫാമിലിയും ഇപ്പോഴും ജീവിക്കുന്നു അല്ലെങ്കിൽ വീട്ടിൽ ഒരു bomb വെച്ച് പൊട്ടും 🤣 ഞൻ പറഞ്ഞത് ഇപ്പൊ മനസിലാവൂല 😂ഒരു 2040 ആകട്ടെ
@@SureshKumar-vw6kcDon't play oversmart.
@@SureshKumar-vw6kcഎന്ന പിന്നെ ചേട്ടനു ചുളും അടിച്ചു ചാടാൻ മേലാരുന്നോ. ഒറ്റക്ക് രക്ഷപെടും 😇😂😂. ഞങ്ങളും രാജ്യം ഭരിക്കുന്നവരും എങ്ങനേലും ജീവിച്ചോളാം 😂😂
ഒരു നിമിഷത്തേക്ക് ഞാൻ നമ്മുടെ ജോസ് പ്രകാശിനെ ഓർത്തുപോയി ....ഡാ മോനെ ജോണി .....🤣🤣🤣🤣
Well done Binu, Great work.
🥴🥴🥴
Ok
എന്നാലിനിയൊരു മുതല ഷവർമ്മ ആയിക്കോട്ടെ 😂😂😂
A well educated man creating a beautiful Ecosystem in the rivers. I hope it continues without any hindrance.
ഭക്ഷണമാണ് ഏതു ജീവിയുടെയും ജീവിതാടിസ്ഥാനം... സ്ഥിരമായി ഭക്ഷണം നൽകുന്ന കൈകളെ മുതലയെന്നല്ല ഒരു ജീവിയും തിരിഞ്ഞു കടിക്കില്ല.. പകരം തിരിച്ചു നന്ദിയും സ്നേഹവും കാണിക്കും.. ഇന്നത്തെ കാലത്ത് ഇത് കാണാൻ കഴിയാത്ത ഒരു ജീവി മാത്രമേയുള്ളു..'മനുഷ്യർ'..!!
കാണാതെപോയതും തെളിവില്ലാത്തതും മുതലയുടെ വയറ്റിലും വെള്ളത്തിലെ ആഴത്തിലെ ചേലിയിലും അമർന്നു കിടപ്പുണ്ടാവും . അന്നോഷിക്കുക. കണ്ടെത്താം.
ഗുഡ് വർക്ക് മാതൃഭൂമി ❤
യുദ്ധ കപ്പലുകള് വന്നു അടുക്കും പോലെ..... 👍🤝
പൊന്നെ അതാണ് സ്നേഹം 👌👌🙏🙏🙏🙏🙏❤❤❤❤
ഭക്ഷണം സമയത്ത് കിട്ടുന്ന സ്ഥലത്ത് ചൂളമല്ല മുള്ളുന്ന സൗണ്ട് കേട്ടാൽ ഏത് മുതലയും വരും
നിനക്ക് ഒരു പൂച്ചക്ക് തീറ്റ കൊടുക്കാൻ പറ്റുമോ സ്ഥിരം ആയി വൈസ്റ്റ് കൊടുത്താലും മതി അത് ആർക്കും പറ്റില്ല എന്നിട്ട് നോടിച്ചിൽ
Aa പുഴയില് എങ്ങാനും അറിയാതെ ഇരങ്ങിയാലുള്ള അവസ്ഥ😱
Death
രാമചന്ദ്രൻ happy രണ്ടു ദിവസം food ലാഭിക്കാം 😊
@@vishnutejas2068 അവസാനം രാമചന്ദ്രൻ പടം ആകും
Great work as always Biju Pankaj and team
നല്ല കാര്യം സ്നേഹമാണ് അത് ശേരിയായ രീതിയിൽ കൊടുത്താൽ നല്ലത് ❤❤
അത്ഭുതം തന്നെ 👍👍👏👏👏...
നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്. വെള്ളം ചലിക്കുന്ന സൗണ്ട് ഒക്കെ നന്നായിട്ടുണ്ട്.
രാമചന്ദ്രന്ന് ഒരു ബിഗ് സല്യൂട്. വിശ്വസിക്കാൻ പറ്റുന്നില്ല
അയ്യോ... ഇത്രേം മുതലകളൊക്കെ ഒരു പുഴയിൽ ഉണ്ടാവോ...😳
കണ്ടിട്ട് തന്നെ പേടിയാവുന്നു...😧 അവിടെ മുതലയുണ്ടെന്ന് അറിയാതെ ആരെങ്കിലും പുഴയിൽ ഇറങ്ങിയാൽ അവ ഉപദ്രവിക്കില്ലേ...😐
ഇല്ല...ഉമ്മ കൊടുത്ത് പറഞ്ഞുവിടും😂😅😊
പടച്ചോനെ അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ പിന്നെ ആരു fd കൊടുക്കും... Food തേടി അവർ വീട്ടിൽ കേറും അദ്ദേഹത്തിന് ആയുസ് കൊടുക്കട്ടെ ആർക്കു ആപത്തു വരാതിരിക്കട്ടെ 😊🤲🏻🤲🏻
മിനിമം ചൂളമടിക്കാൻ അറിയുന്ന റിപ്പോർട്ടർ എങ്കിലും അവിടെ പോകണമായിരുന്നു 🤪
❣️സൂപ്പർ വീഡിയോ ❣️
Devoted life of Ramachandran for his crocodiles.Rare friendship with crocodiles. congrads to him
എടാ വേ ബിജു ചേട്ടാ ഇത് എങ്ങനെ ഒപ്പിക്കുന്നു നിങ്ങൾ .. ആനയെ വിട്ട് മുതലയായി..അതാണ് ബിജു പങ്കജ് ..= കബാലി ഡാ ...---❤❤❤❤❤❤🔥🔥🔥
അപൂർവങ്ങളിൽ അപൂർവം ❤️❤️❤️❤️
Evida sthalam
"ജോണി... സ്റ്റോപ്പ് ദേർ... നീ മാത്രം കഴിച്ചാൽ മതിയോടാ... അവർക്ക് കൂടി കൊടുക്ക്..."😂
Bloody rascal ennu koodi undu
Place?
ആരെങ്കിലും ആ വെള്ളത്തിൽ ഇറങ്ങിയാലോ വീണാലോ ഉള്ള അവസ്ഥ 😢
ഒന്നു സംഭവകെല്ല
ശുഭം 😂
എവിടെ ആണ് ഈ സ്ഥലം?
പണ്ടത്തെ ഒരു മലയാളസിനിമയിലെ സീൻ ആണ് ഓർമ വന്നത് ❤❤❤❤❤
ജോണി കൊതിയ 😂😂😂
Jose prakash the legend
ഗർജ്ജനം 😀
ഇത് എവിടെയാണ് സ്ഥലം
ഈ മുതലയാ പണ്ട് അത്തിപ്പഴം സ്ഥിരമായി കൊടുത്തുകൊണ്ടിരുന്ന ഒരു പാവം കുരങ്ങനെ കൊല്ലാൻ സ്വന്തം പുറത്ത് കയറ്റി മാളത്തിലേക്ക് പോയത് സൂക്ഷിക്കണം
അത് ഇവന്റെ വല്യപ്പൂപ്പനാ
ഇപുഴൽ കുളിക്കുന്ന ആൾ കാർക്ക് എതെകിലും സംഭവിച്ചാൽഎന്തു ചെയ്യും 🙄🤔🤔
സംഭവം കൊള്ളാം 👍 അണ്ണനെ ഒന്ന് വെള്ളത്തിൽ ഇറങ്ങി ചൂളം അടിക്കാൻ പറഞ്ഞു നോക്കിയേ അപ്പോൾ കാണാം സ്നേഹം 😂
കാണുമ്പോൾ തന്നെ ഭയമാകുന്നു..😮
❤അത്ഭുതം തോന്നുന്നു ഒരാളെയും മുതല ഉപദ്രവിച്ചില്ല,
എനിക്ക് തോന്നുന്നില്ല.
ഇത് എവിടെയാണ്
ശെരിക്കും ഓരോ മുനിസിപ്പാലിറ്റയിലുംഒരു കുളം ഉണ്ടാക്കി അതിൽ കുറെ മുതലകളെ വളർത്തിയാൽ ആ സ്ഥലങ്ങളിലുള്ള കോഴി വെസ്റ്റ് അവക്ക് കൊണ്ട് ഇട്ടു കൊടുത്താൽ മതി
പഞ്ചായത്ത് പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ട് പോകാൻ ഒരു വീട്ടീന്ന് 50 രൂപ മാസം കൊടുക്കണം😂 പിന്നെ മുതല കുളം ഉണ്ടായിരുന്നാൽ അവസ്ഥ
@@abbaskunhamu1730
😂😂😂
Correct
@@abbaskunhamu1730😂😂😂😂💧💧
Kouthukam ulla karyam thanne.pakshe snehabandham aayi thonnunnilla..choolamviliyethudarnn bhakshanam kittum ennulla sheelamullathinal bhakshanathinayi ava varunnu..athramathram..choolam vilichitt ayal puzhayilenganum poyal ayale muthala bhakshanamakkikalayumennanu thonnunnath..athinal adheham sookshikendiyirikkunnu...ennirunnalum avaykk bhakshanam kodukuvan thonniyath valare valiya karyam...
Itgrayadhikam muthalakal ulla pradeshamayathinal avide purathuninnulla aalukalk restrictions erppeduthunnathum nannayirikkum..
ദിവസവും രാവിലെയും വൈകുന്നേരവും 22 മുതലകൾക്ക് കോഴി കൊടുത്ത് ഇയ്യാൾ മുടിഞ്ഞു പൊകുലേ
ഇല്ല...
Waste aanu
അപ്പോൾ ആ പുഴയിൽ ആർക്കും ഇറങ്ങാനോ കുളിക്കാനോ പറ്റില്ലല്ലോ
താങ്കൾ ചൂളമടിച്ചപ്പോൾ ഒരു മുതല ചത്തു എന്ന് തോന്നുന്നു😂
😅
😂😂
which river is this ? place ?
Super ❤️❤️❤️ respecting that person 🙏🙏🙏👌👌👌👍👍
Sthalam evidanu
Croc meat is very tasty ,I have tasted it many times.
0:03 1:57 2:05 rogue 😮
Modern jose prakash
place evdaaa
Dr. മാരായ റഹിം. ചിന്ത. വിദ്യാഭ്യാസ മന്ത്രി ബിന്ദു.. ശ്രീമതി ടിച്ചർ. നിങ്ങൾ പറയുന്ന ഇംഗിഷ് എത്രയോ നല്ല ഇംഗിഷ് ആണ് ആയാൽ പറയുന്നത് NO 1 കേരളം ബിജിയം എട്
😂😂😂
😅😅😅😅😅😅😅
ee puzhayil muthalakal ulla karyam aviduthe janangalkku ariyumo ???
മറ്റെവിടെയും കാണാത്തസൗഹൃദം
Evidey place
Kindly put crocodile warnings!
Where is this place kerela?
Music Super 👌🏻
ഇത് എവിടെ സ്ഥലം?
4:02 Aa kudumbathilek onn irangi nokiye😂
Example of pavlov theory
രാമചന്ദ്രൻ ശ്രീമതി ടീച്ചറിൽ നിന്ന് ഇംഗ്ലീഷ് കുറച്ചു കൂടി പഠിക്കാനുണ്ട്
Bindu aayalum mathi 😂😂
ആരാ ബിന്ദു,ശ്രീമതി
@@sherlymathew4845 kerathil alle mahathi jeevikunne 😁
Thank you Sir