സർക്കാരിനോട് നന്ദി ; വിസ്മയുടെ കുടുംബത്തിന്റെ പ്രതികരണം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 135

  • @shahisalim5339
    @shahisalim5339 3 ปีที่แล้ว +32

    എന്തൊക്കെ ചെയ്താലും അത് ആ കുട്ടിഡേ ജീവന് പകരമാവില്ല. എങ്കിലും ഇത് ചെയ്ത സർക്കാരിന് ഒരായിരം നന്ദി. ഇതുപോലെ തക്ക ശിക്ഷയും കൊടുക്കുമെന്ന് പ്രേതീഷിക്കുന്നു. 🙏

  • @gireeshu4022
    @gireeshu4022 3 ปีที่แล้ว +51

    CPIM മന്ത്രി പറഞ്ഞത് പാലിച്ചു അടിപൊളി

  • @Linda-td3cs
    @Linda-td3cs 3 ปีที่แล้ว +88

    നല്ല തീരുമാനം 👍 സ്ത്രീകളെ പാഴ് വസ്തുവായ് കാണുന്നവ൪ക്ക് സമ൪പ്പിക്കുന്നു.

    • @sketchx9164
      @sketchx9164 3 ปีที่แล้ว +1

      ഇത് പോര 😠

  • @rajupanthalanghat5487
    @rajupanthalanghat5487 3 ปีที่แล้ว +56

    ഈ വാർത്ത കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു..സന്തോഷായി

    • @sketchx9164
      @sketchx9164 3 ปีที่แล้ว

      ഇത് പോര ന്നു തോന്നുന്നു

  • @shijukololath6950
    @shijukololath6950 3 ปีที่แล้ว +77

    നമ്മുടെ എല്ലാരുടെയും പ്രാർത്ഥന ഉണ്ട് വിസ്മയയുടെ കുടുംബത്തിന്റെ കൂടെ....🙏🙏🙏🙏🙏

  • @shijukololath6950
    @shijukololath6950 3 ปีที่แล้ว +67

    ഇനി അവനു ഒരു തൂക്കു കയർ കൂടി കിട്ടണണം...... നമ്മുടെ അടുത്ത പ്രാർത്ഥന അതാണ്.....

  • @indiranarayanan4686
    @indiranarayanan4686 3 ปีที่แล้ว +31

    ആന്റണി രാജു സർ ബിഗ് സലൂട്ട്

  • @rameshanvk267
    @rameshanvk267 3 ปีที่แล้ว +24

    മന്ത്രി ശ്രീ ആൻറണി രാജുവിന് നന്ദി, ആ കുടുംബത്തിന് അൽപമെങ്കിലും ആശ്വാസം നേടിക്കൊടുത്തതിന്

  • @radhamanis7513
    @radhamanis7513 3 ปีที่แล้ว +41

    വിജിത്തേ മോനെ നിങ്ങളുടെ കണ്ണുനീർ ദൈവം കണ്ടു.

  • @mathewabraham2616
    @mathewabraham2616 3 ปีที่แล้ว +36

    Congratulations to Hon'ble Minister.. Well done...

  • @sindhumt615
    @sindhumt615 3 ปีที่แล้ว +11

    Big salute sir...... Vismayakk neethi kittanm..... Vismayayude fmly ക്ക് full support....koode und....god s grte.... Sathym vijayikkatte 👍🙏🙏

  • @shylajak2342
    @shylajak2342 3 ปีที่แล้ว +19

    ഇനി ഒരു തൂകുന്ന കയർ കൂടി അയാൾ സമാദാനംമായി ഇവൻ ഒരിക്കലും പുറത്തിറങ്ങരുത്

  • @azeezmachale1686
    @azeezmachale1686 3 ปีที่แล้ว +47

    നല്ല തിരുമാനം ഇതാണ് മന്ത്രി

  • @kalasridharkala4833
    @kalasridharkala4833 3 ปีที่แล้ว +11

    ഇതുപോലുള്ള നല്ല കര്യങ്ങൾ ഇനിയും തുടരണം സർക്കാരിന് നന്ദി

  • @nandajio5532
    @nandajio5532 3 ปีที่แล้ว +24

    👍സന്തോഷം കൊണ്ട് ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു

  • @ushanair1904
    @ushanair1904 3 ปีที่แล้ว +14

    സർക്കാരിന് ആയിരം ആയിരം നന്ദി

  • @radhikasreejith1647
    @radhikasreejith1647 3 ปีที่แล้ว +3

    നല്ലൊരു തീരുമാനം.. അവൻ ഇനി പുറംലോകം കാണാൻ പാടില്ല... അവനു കൂട്ടുനിന്ന അല്ലെണ്ണത്തിനെയും അകത്തിടണം.... നരകിച്ചു നരകിച്ചു തീരണം... അവനൊക്കെ... അവൻ എന്നെല്ല.. ഇതുപോലുള്ള ആർത്ഥിമൂത്ത എല്ലെണ്ണവും പുഴുത്തു പുഴുത്തു ചാകണം..... 😡😡😡😡😡😡😡

  • @sumeshkumar6834
    @sumeshkumar6834 3 ปีที่แล้ว +5

    നല്ല തീരുമാനം സർക്കാരിന് അഭിനന്ദനങ്ങൾ. ഇനി അവൻ പുറത്ത് വരരുത് അവന് കടുത്ത ശിക്ഷ നൽകണം. ഇനി ഒരു പെൻകുട്ടിക്കും ഈ ഗതി വരരുത്

  • @kavithakamaladas4035
    @kavithakamaladas4035 3 ปีที่แล้ว +16

    government makes us proud and strong..thank you all government ,,,its ministers...

  • @Robbinson
    @Robbinson 3 ปีที่แล้ว +15

    വളരെ നല്ലകാര്യം.
    പുരുഷന്മാരോട് പകതീർക്കാൻ വേണ്ടി പീഡന കേസുകൾ കൊടുക്കുന്ന സ്ത്രീകൾക്കെതിരെയും നടപടി എടുക്കാൻ സർക്കാർ തയ്യാറാകണം.

  • @radhaap5924
    @radhaap5924 3 ปีที่แล้ว +20

    നല്ല കാര്യo മന്ത്രിയെ അനുമോദിക്കന്നു

  • @preetharenjith8594
    @preetharenjith8594 3 ปีที่แล้ว +14

    Kathirunna vartha👌👌

  • @jameelam2583
    @jameelam2583 3 ปีที่แล้ว +4

    സർക്കാരിന്റെ ഈ നടപടി എല്ലാ രംഗ്ത്തും ഉള്ള വകുപ്പ് മേധാവികൾക്കും പാഠാമായിരിക്കണം

  • @kowsalyakv3207
    @kowsalyakv3207 3 ปีที่แล้ว +11

    അവന് ഇനി തുക്കു കയർ വാങ്ങിച്ചു കൊടുക്കണം please

  • @chithransenan6733
    @chithransenan6733 3 ปีที่แล้ว +2

    ആന്റണി രാജു വളരെ നല്ല ഒരു കാര്യം ചെയ്തു ജീവിതത്തിൽ

  • @User21013
    @User21013 3 ปีที่แล้ว +6

    Valare nalla theerumanam..... 👍

  • @jabirusmanabdulla2020
    @jabirusmanabdulla2020 3 ปีที่แล้ว +5

    Vow..... Salute Kerala Govt.

  • @minideva731
    @minideva731 3 ปีที่แล้ว +8

    Government nu oru big salute👌👌

  • @ajimbashaali9716
    @ajimbashaali9716 3 ปีที่แล้ว +3

    നല്ല ഒരുവർത്ത 💐

  • @mahammadali2126
    @mahammadali2126 3 ปีที่แล้ว +4

    Good good good good gooood
    10000000 wattam goood nanni🌷⚘⚘⚘⚘⚘⚘⚘🌹🌹🌹🥀🥀🥀🥀🌷🌷⚘⚘⚘⚘

  • @ufo3558
    @ufo3558 3 ปีที่แล้ว +4

    നല്ല കാര്യം, പുരുഷന്മാരോട് പക തീർക്കാൻ വേണ്ടി പീഡന കേസ് കൊടുക്കുന്ന സ്ത്രീകൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഞങ്ങൾ നീതിക്കായി പുരുഷ കമ്മിഷൻ വേണം എന്ന് ആവശ്യപ്പെടുന്നു

  • @roopamstudiopta6035
    @roopamstudiopta6035 3 ปีที่แล้ว +3

    Govt service is a devine job because not for money but sake happenies we placed them with our money

  • @lystknkal5924
    @lystknkal5924 3 ปีที่แล้ว +17

    അവിടുത്തെ നാട്ടുകാരോട് എനിക്ക് പറയാനുള്ളത് ഇവൻ എവിടെ ജോലി ചെയ്താലും അവിടെ ചെന്ന് കലക്കി വിടുന്നതാണ് എനിക്കിഷ്ടം ഒറ്റപ്പെടുത്തണം അവൻ എന്തിനാ പെൺകൊച്ച് അവരുടെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് ഇവിടെ വന്നു എന്തിനു കൊലപ്പെടുത്തി വേണ്ടെങ്കിൽ ഉപേക്ഷിച്ചാൽ പോരെ

  • @FirozThurakkal
    @FirozThurakkal 3 ปีที่แล้ว +1

    ഇതു പോലെ അധികാരം തോളിലേറ്റി നടന്നു. ജനങളുടെ മെക്കിട്ടു കേരുന്ന. ഓരോ ഉദ്യോഗസ്ഥർക്കും ഇതൊരു പാഠമാവേട്ടെ. ഇതുപോലെ ഓരോപുഴുക്കുത്തുകളെയും സർവീസിൽ തുടരാൻ അനുവദിക്കരുത്. 🙏

  • @bindhua6884
    @bindhua6884 3 ปีที่แล้ว +1

    Very good discussion

  • @kowsalyakv3207
    @kowsalyakv3207 3 ปีที่แล้ว +3

    Minister big salute

  • @hezarazal5887
    @hezarazal5887 3 ปีที่แล้ว

    V. Good

  • @padmajaprayangot2221
    @padmajaprayangot2221 3 ปีที่แล้ว +1

    പെണ്ണിനെ മോശമായി കൈകാര്യം ചെയ്യുന്ന ആണുങ്ങൾ ഇത് എപ്പോഴും ഓർക്കണം

  • @pranavsivakumar9351
    @pranavsivakumar9351 3 ปีที่แล้ว +7

    Adipoli ♥♥♥

  • @biniramanan5840
    @biniramanan5840 3 ปีที่แล้ว +3

    Valare Adhikam aalukalkku ithu
    Nalla oru Warning aakatte.
    Ministry kku Abhivadanangal.

  • @leenak6917
    @leenak6917 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @linsmuttai3706
    @linsmuttai3706 3 ปีที่แล้ว +1

    ഈ നിയമം . എല്ലാവർക്കും ഒരു പാഠമാകട്ടെ. താങ്ക്യൂ . മിനിസ്റ്റർ 🙏

    • @rabiak549
      @rabiak549 3 ปีที่แล้ว +1

      കിരണിനും കുടുബത്തിനും അവരുടെ അഹങ്കാരത്തിന്റെയും സമ്മാനമാണി👍👍 വിധി സൂപ്പർ 👍👍

  • @prakashphilip7531
    @prakashphilip7531 3 ปีที่แล้ว

    Kudos to Antony Raju

  • @athirasasikumar1185
    @athirasasikumar1185 3 ปีที่แล้ว +11

    Ee neethi ellarkum kittiyal ee pirichuvidil oru good message anu

    • @vanajab2347
      @vanajab2347 3 ปีที่แล้ว +1

      ജീവിച്ചിരിക്കുന്ന വിസ്മയമാർക്ക് ഇതുപോലെ നീതി ലഭിച്ചാൽ നന്നായിരുന്നു. ........

  • @gireeshu4022
    @gireeshu4022 3 ปีที่แล้ว +12

    അതാണ് മാർക്കിസ്റ്റ് പാർട്ടി

  • @sheejavs412
    @sheejavs412 3 ปีที่แล้ว +1

    നന്നായി 👍👍👍

  • @jijisimon5990
    @jijisimon5990 3 ปีที่แล้ว

    Very good

  • @renijoy7218
    @renijoy7218 3 ปีที่แล้ว +1

    Eee theerumanom.. Ellaa dowry kku vendii... Chaakunna.. Family kku oru padom aakatte.. A family koode arrest cheyyukaa

  • @saneeshabinu5505
    @saneeshabinu5505 3 ปีที่แล้ว +1

    🙏

  • @praveena409
    @praveena409 3 ปีที่แล้ว +2

    കുറച്ചു നാൾ കഴിഞ്ഞു തിരിച്ചു എടുക്കരുത് പ്ലീസ്....

  • @ansasalu6194
    @ansasalu6194 3 ปีที่แล้ว

    👏👏👏

  • @prasannankondrappassery7564
    @prasannankondrappassery7564 3 ปีที่แล้ว +1

    Itharathil undayittulla nadapadikalilellam kodathi vakuppunadapadikal sarivechittundu.

  • @Driver____rockz
    @Driver____rockz 3 ปีที่แล้ว

    സന്തോഷമായി .ഇനി പുറത്ത് ഇറങ്ങാത്ത വിധത്തിൽ അടുത്ത നടപടി എടുക്കണം സർക്കാർ

  • @lachuscorner.....2468
    @lachuscorner.....2468 3 ปีที่แล้ว +1

    Nannayi. Iniyenkilum ithupole kolapathakam cheyyanirikkunnavar onnu orkumallo.

  • @hafuhassan5702
    @hafuhassan5702 3 ปีที่แล้ว +1

    Pinarayi Vijayen sarkkarenod bahumanam thonniya ore oru nimisham. Raju.. Minister angayod... 1000 nanni.

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +1

    👍🏻👍🏻

  • @josworld6211
    @josworld6211 3 ปีที่แล้ว +10

    Otri santhosham und eee theermanthil avaney purthakiyathu but ithupoley thaney bhaki ulla case's entha discuss cheyatey ? Vismaya maricha aa divsam taney ethupoley randu penukutigal koodi marichu same situation athu onum discuss cheythu kanunilla sangadom thounu why ? .... ellarkum orupoley ayirikanam neethiiii.... athuonum media discuss cheythu kanunillaaaa ..... satharana karukum neethi venam ithupoley avarkum vendey support athu kodukuga media plssss ....

    • @athirasasikumar1185
      @athirasasikumar1185 3 ปีที่แล้ว +1

      Really true

    • @minideva731
      @minideva731 3 ปีที่แล้ว +1

      Sathyam avarkum neethi kittatte

    • @shobanaramesh6538
      @shobanaramesh6538 3 ปีที่แล้ว +3

      It is very true. Even others girls who have gone thru the same sufferings should get justice. Even rape victims must also get justice. Hope the law becomes more and more stronger. These shameless people must be strictly punished.

  • @noushadnambaram4760
    @noushadnambaram4760 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ന്യൂസ്‌...

  • @nisharajappan4256
    @nisharajappan4256 3 ปีที่แล้ว +1

    Great news. Big salute to the govt. But please continue with the punishment for him, Kiran should not come out. If allowed to come out, he will do some or the other job and still live which should not happen. This should be a lesson for all the men and his family. There are many like this still existing..

  • @abinv950
    @abinv950 3 ปีที่แล้ว +2

    Big Salute To Government Of Kerala Avane Dismiss Chithal Mathram Pora Avane Thookki Kollanam

  • @rejithasanthosh1791
    @rejithasanthosh1791 3 ปีที่แล้ว +4

    👍👍👍👏👏👏🙏🙏🙏🙏🙏🙏🙏

  • @architkrishna.s3097
    @architkrishna.s3097 3 ปีที่แล้ว +1

    nalla theerumanam.sarkarinu abhinandanangal

  • @sindhumt615
    @sindhumt615 3 ปีที่แล้ว +2

    Kerala full support und.... Munpottu pokuuu..

  • @vismayavismaya7981
    @vismayavismaya7981 3 ปีที่แล้ว +2

    Ini എല്ലാം kandupidikan kazhium

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Ethanu nmmuda,, sarkar,, naervazhiyilooda,, sancharikunnu, sooper sooper , allaverkum, oru padam, aaayi

  • @neethupaul1573
    @neethupaul1573 3 ปีที่แล้ว +1

    👍🏻👍🏻👏🏻👏🏻vry good

  • @shaheeranoufal1071
    @shaheeranoufal1071 3 ปีที่แล้ว +1

    അടിപൊളി

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว

    Good👍👍👍👍👍

  • @manjur9580
    @manjur9580 3 ปีที่แล้ว

    എന്ത് പറഞ്ഞാലും ചെയ്യിതാലും അവന് തുക്കി കെന്നാലും അവർക്ക് നഷ്ടപെടാൻ ഒളളത് നഷ്ടമായി ജീവിച്ചിരിക്കുന്ന കിരൺ മമാർക്ക് നാളെ ഒരു പാഠം ആകട്ട് അച്ഛനും സുജിത്ത് ഏട്ടനും അമ്മയും ഒക്ക് സാധരണ ജി വിതത്തിലേക്ക് തിരിച്ച് വരണം സർക്കാരിന് ഒരു പാട് നന്ദി😯

  • @-TaniyaJose
    @-TaniyaJose 3 ปีที่แล้ว

    Kutam thelinatpore kashtapetnediya joliyalle

  • @geethakumarihappybirthdaym6901
    @geethakumarihappybirthdaym6901 3 ปีที่แล้ว +1

    🙏🙏🙏

  • @navasthajudeen1243
    @navasthajudeen1243 3 ปีที่แล้ว +4

    സത്യത്തിൽ ഇവനെ പോലെയുള്ളവനെ ജയിലിൽ ആക്കുക അല്ല വേണ്ടത് പകരം ഇതു പോലെ ജോലിയിൽ നിന്ന് പിരിച്ചു വിടുക അനുകൂല്യങ്ങൾ എല്ലാം നിർത്തലക്കുക ആരും ജോലി കൊടുക്കാതിരിക്കുക ബന്ധുക്കൾ കൂട്ടുകാർ നാട്ടുക്കാർ എന്നിവർ ഇവനെ ഒറ്റപ്പെടുത്തുക നാടു വിടാതിരിക്കാൻ അനുവദിക്കരുത് ഇങ്ങനെയൊക്കെയാണ് ഇവനെ ശിക്ഷിക്കേണ്ടത്

  • @magnetar_tours_travels
    @magnetar_tours_travels 3 ปีที่แล้ว +1

    Kollam nalla theerumaanam

  • @vismayavismaya7981
    @vismayavismaya7981 3 ปีที่แล้ว +2

    Supper

  • @prasannaramachandran221
    @prasannaramachandran221 3 ปีที่แล้ว +1

    Mr AALOOR EVIDE

  • @ajipranavam
    @ajipranavam 3 ปีที่แล้ว

    Very good decision thanks to govt

  • @malus1199
    @malus1199 3 ปีที่แล้ว +2

    Good decision 👍👍👍

  • @bindhurs5628
    @bindhurs5628 3 ปีที่แล้ว +2

    Tanks

  • @shafna1557
    @shafna1557 3 ปีที่แล้ว

    👏👏👏👏🙏

  • @celinammajoseph8475
    @celinammajoseph8475 3 ปีที่แล้ว +1

    Thankyou

  • @muhammadhashirmuhammadhash5112
    @muhammadhashirmuhammadhash5112 3 ปีที่แล้ว +1

    Ithrem snehanidiyaya baryaye kiteethavante bgym aayrnn

  • @UR.cristianocr7ronaldo-n8t
    @UR.cristianocr7ronaldo-n8t 3 ปีที่แล้ว

    ഇങ്ങനെ ഓരെ തെണ്ടിതരം ചെയ്യുന്ന സർക്കാർ ഉദ്യേഗസ്തൻമ്മാരെ എല്ലാം സസ്പെന്റ് ചെയ്യാതെ പിരിച്ച് വിടുക എന്നിട്ട് പുതിയ ആളുകളെ എടുക്കുക

  • @rejithar9993
    @rejithar9993 3 ปีที่แล้ว

    😀😀😀😀😀👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @rajikp1215
    @rajikp1215 3 ปีที่แล้ว +1

    ദൈവം ഈ കണ്ണീര് കാണാതെ പോകില്ല അവന് ഇത് പോരാ ആ വീട്ടിൽ ഉള്ളവരുടെ കണ്ണീര് തോരില്ല കാരണം നഷ്ട്ടം ആയത് ആ മോളെ ആണ് ആ നാറിക്ക് തിരിച്ചു കൊടുക്കാൻ പറ്റോ ആ മോളെ അതിന്റെ വീട്ടുകാർക്ക് പറ്റില്ല അവന് തക്കതായ ശിക്ഷ കിട്ടണം എങ്കിലേ ആ മോൾടെ ആത്മാവിന് ശാന്തി കിട്ടൂ

  • @seminoor7514
    @seminoor7514 3 ปีที่แล้ว +1

    👍👍👍

  • @sunithaas4954
    @sunithaas4954 3 ปีที่แล้ว +2

    👏👏👏👍👍👍👍

  • @biniramanan5840
    @biniramanan5840 3 ปีที่แล้ว +1

    🙏 🙏🙏🙏🙏🙏🙏

  • @bhavithk9793
    @bhavithk9793 3 ปีที่แล้ว

    Kathirunna vartha..👌👌👌👌👌👌👌

  • @Vitumon
    @Vitumon 3 ปีที่แล้ว

    നല്ല ന്യൂസ്... അഴിമതിക്കാരേയും ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥരേയും പിരിച്ചുവിടുക

  • @deeparadhakrishnan6350
    @deeparadhakrishnan6350 3 ปีที่แล้ว +1

    🙏🙏🙏

  • @mariyambinthsayed6985
    @mariyambinthsayed6985 3 ปีที่แล้ว

    Sarkarin thangs🤝

  • @muhammedrayyan9503
    @muhammedrayyan9503 3 ปีที่แล้ว

    Ponnumolk neethi kitatte

  • @bijibiju2495
    @bijibiju2495 3 ปีที่แล้ว

    Very good

  • @shajit1249
    @shajit1249 3 ปีที่แล้ว

    👍 Good

  • @manjusundaranmanjusundaran6750
    @manjusundaranmanjusundaran6750 3 ปีที่แล้ว

    👍👍👍👍👍🙏🙏ww

  • @balachandranreena6046
    @balachandranreena6046 3 ปีที่แล้ว

    Good decision

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว

      പിണറായി വിജയൻ സഖാവിന് ബിഗ് സലൂട്ട്

  • @aiswaryakaiswarya6341
    @aiswaryakaiswarya6341 3 ปีที่แล้ว

    👋👋👋👋👋

  • @vijayalekshmiamma6247
    @vijayalekshmiamma6247 3 ปีที่แล้ว

    👍👍👍👍❤️❤️❤️🙏🙏🙏

  • @RithuRayaanworld
    @RithuRayaanworld 3 ปีที่แล้ว

    👍

  • @Shehin500
    @Shehin500 3 ปีที่แล้ว

    👍