ഇരുളിന്റെ മറവിലെത്തിയ അക്രമിയെ ചെറുത്തുതോൽപ്പിച്ച പെൺകരുത്ത് |myG Flowers Orukodi| Ep

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 123

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +16

    നല്ല കോൺഫിഡന്റ് ഉള്ള ചേച്ചിയാണ് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. All the best

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +14

    സൂപ്പർ സംസാരം എന്ത് രസം ആണ് കേട്ട് ഇരിക്കാൻ അത്രക്കും രസം ഉണ്ട് കേട്ട് കൊണ്ട് ഇരിക്കാൻ

  • @sureshp144
    @sureshp144 ปีที่แล้ว +3

    എന്റെ ജീവിതത്തിലും 5 വയസ്സു മുതൽ 22 വയസ്സു വരെ അച്ചൻ ഇങ്ങനെ തന്നെ ആയിരുന്നു , അത് കാരണം ജീവിതത്തിൽ ഒരു പാട് അനുഭവിക്കേണ്ടി വന്നു, അവസാനം മദിരാശിയിലേക്ക് നാടു വിട്ടു......

  • @shanusuhail9883
    @shanusuhail9883 2 ปีที่แล้ว +6

    ടീച്ചറെ ഇതുപോലെ ഒരു വേദിയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @bismillah9098
    @bismillah9098 2 ปีที่แล้ว +12

    ഈ മദ്യം കുടിനിർത്തിയാൽ ഒരുപാട് കുടുംബങ്ങൾ സന്ദോഷമായിരിക്കും. പെട്രോൾ ഡീസൽ വില വർത്തിക്കുന്നതിന് പകരം matyathin വിലകൂടിയാൽ എത്ര ഉപകാരം 😊

    • @satheedavi61
      @satheedavi61 ปีที่แล้ว +1

      അതെ നശിച്ച കുടിയന്മാർ 😥🤦‍♀️ചത്താൽ മതിയെന്ന് തോന്നും 😥

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +33

    കുട്ടേ ഏട്ടൻ്റെ ആ ഒരു കോഡി കിട്ടട്ടെ എന്ന് പറഞ്ഞാൽ അന് ആർക്കും കിട്ടില്ല കുട്ടേ എട്ട 'സൂപ്പർ❤️❤️🥰🥰❤️❤️❤️

    • @pavana3769
      @pavana3769 2 ปีที่แล้ว

    • @moossae5852
      @moossae5852 2 ปีที่แล้ว

      @@pavana3769 ⁰00

    • @remyamuralidas5048
      @remyamuralidas5048 2 ปีที่แล้ว +2

      Aarkum kittalle kittiyal annathode ee programme nirthille. ...
      1 crore kond oral rakshapedunnathinu pakaram lakshangalkond kurachadikam aalukal rakshapedatte

    • @vijayakumari3366
      @vijayakumari3366 2 ปีที่แล้ว

      @@pavana3769 î

  • @aneesahamsa5086
    @aneesahamsa5086 2 ปีที่แล้ว +7

    44.00 Our school🔥valare nalla teacher ayirunnu. Friendly teacher. Oru examin njangalude class muzhuvan mark kuranjappol teacher karanjath njan ippozhum orkkunnu

  • @jibianu8379
    @jibianu8379 2 ปีที่แล้ว +6

    Ella penkutykaludem കയ്യിൽ ഒരു pepper spray കരുതുന്നത് nallatha എന്ത് കൊണ്ടും

  • @fathimaminnath6303
    @fathimaminnath6303 2 ปีที่แล้ว +28

    ഞങ്ങളെ ടീച്ചർ ❤..... ഇങ്ങനൊരു വേദിയിൽ കണ്ടതിൽ വളരെ സന്ദോഷം ❤

  • @aneesahamsa5086
    @aneesahamsa5086 2 ปีที่แล้ว +18

    My teacher .. very happy to see u in this stage.. all the best teacher❤️😍😘

  • @asna3857
    @asna3857 2 ปีที่แล้ว +5

    My tchr.. My rol model 😍😍😍life il orupadu kashttappett ingane oru vethiyil kandathil വളരെ അധികം sandhosham tchr ❤️

  • @faisalmumthas1294
    @faisalmumthas1294 2 ปีที่แล้ว +15

    ഓർഫനെജ് സ്കൂളിലെ student ആയിരുന്നു ഞാൻ 🥰 ടീച്ചറെ ighene ഒരു വേദിയിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം kadathil ഒത്തിരി sathosham ud

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +13

    മോളോ പാട്ട് സൂപ്പർ പാട്ട് പാടാൻ ദൈവം അനുഗ്രിക്കട്ടെ

  • @sree4621
    @sree4621 2 ปีที่แล้ว +3

    Ith sariyalla quit cheyyumpol nediya thuka nalkanam....

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +10

    പാട്ട് നന്നായിട്ടുണ്ട് പാട്ട് മുന്നോട്ടു കൊണ്ടുപോകണം ഭാവി കാണുന്നു

  • @selvahanoon9990
    @selvahanoon9990 2 ปีที่แล้ว +11

    ഒത്തിരി സന്തോഷം ഒരു പാട് വർഷങ്ങൾക്കു ശേഷം ഇങ്ങനെ ഒരു വേദിയിൽ കാണാൻ സാധിച്ചതിൽ. വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ടീച്ചറായിരുന്നു 🥰❤️🥰

  • @shareefpacheeri
    @shareefpacheeri 2 ปีที่แล้ว +2

    ഹെലോ മേനക... Smart -X ന്റെ അഭിനന്ദനങ്ങൾ....

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 ปีที่แล้ว +1

    മേനക ഭാവിയിൽ മിന്നും 👍👍ഉറപ്പ് 🔥🔥🔥🔥🔥🌹

  • @shafishaa5398
    @shafishaa5398 2 ปีที่แล้ว +11

    വർഷങ്ങൾക് ശേഷം എന്റ ടീച്ചറെ ഇങ്ങനൊരു വേദിയിൽ കണ്ടതിൽ ഒരുപാടു സന്തോഷം 👌😍

  • @ridhumizhu9830
    @ridhumizhu9830 2 ปีที่แล้ว +4

    Endh പ്രേശ്നവും കേൾക്കാനുള്ള മനസ്സുണ്ടല്ലോ sir 😍😍😍😍skn😍😍😍😍😍

  • @Ashiq_vallapuzha
    @Ashiq_vallapuzha 2 ปีที่แล้ว +6

    എന്റെ ഇംഗ്ലീഷ് ടീച്ചർ ❤️❤️❤️

  • @locomotive
    @locomotive 2 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ...

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +5

    Nalla Oru episode,midumiduki ,mol good singer, madhiyum ethra kudubhangalay thakerkunnu , ennitum maricheeniyil ninum madhiyum undakan govt aalochikunnu. Mika kudiyan marum kudikathappol pavamayirikum, responsibility ellathavarum aayirikum.Hearty congratulations Menaka.

  • @sawkasawka2954
    @sawkasawka2954 2 ปีที่แล้ว +3

    2013 my+1 English tchr.vallappuza😍

  • @farsahame6380
    @farsahame6380 2 ปีที่แล้ว +1

    Orphanage schoolile student aayirunnu njanum. Orupad santhoshsm ivade vech kandathil. 😍😍😍

  • @apsaraambili3582
    @apsaraambili3582 2 ปีที่แล้ว +5

    പാട്ട് 🥰👌🏻

  • @shanusheaven6312
    @shanusheaven6312 2 ปีที่แล้ว +6

    Our menaka miss❤️😘😘😘All the best❤️

  • @santhighari4865
    @santhighari4865 ปีที่แล้ว

    Sariyanu mathyamkaranamnjangalude kudumbavum thakarchiyilanu kashtapettalum kadam mathrum bakki all the best 👍

  • @manjusatheesh2663
    @manjusatheesh2663 2 ปีที่แล้ว +2

    Super sir നല്ല പ്രോഗ്രാം

  • @safiyaparambil9354
    @safiyaparambil9354 2 ปีที่แล้ว +4

    Koottakkal. Naghalude. Naadu😍

  • @maimoonathmaimoonath9532
    @maimoonathmaimoonath9532 2 ปีที่แล้ว +1

    സൂപ്പർ

  • @hannasworld872
    @hannasworld872 2 ปีที่แล้ว +7

    Sooper teacher😘😘🥰🥰

  • @jabeenjaleel704
    @jabeenjaleel704 2 ปีที่แล้ว +1

    മോളുടെ പാട്ട് super👍

  • @remanijagadeesh1671
    @remanijagadeesh1671 2 ปีที่แล้ว +7

    Skn Sir😍😍😍😍😍👌👌👌👌oru rekshayum illa orupad orupad ishttam💝💝💝💝💝💝

  • @nileshkannan7661
    @nileshkannan7661 2 ปีที่แล้ว +7

    ഐ എം വിജയനെ കൊണ്ട് വരണം

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +2

    Good midukky kutty congratulations

  • @yaseenyahiyayasi1606
    @yaseenyahiyayasi1606 2 ปีที่แล้ว +4

    My English teacher valare abimanm thonunnu

  • @shajipaul312
    @shajipaul312 2 ปีที่แล้ว +1

    Eee ...kuttettane... big salute 👍👍👍👍

  • @chiyarichu3242
    @chiyarichu3242 2 ปีที่แล้ว

    Teachere ee vediyil kaanaan kazhinjadhil valare sandosham

  • @anvarabidaahsanhaniyaaban4757
    @anvarabidaahsanhaniyaaban4757 2 ปีที่แล้ว +14

    5 വർഷം ഒരുമിച്ച് ഒരേ സ്കൂളിൽ വർക്കു ചെയ്തു. വിജയിക്കാൻ കഠിനമായി ശ്രമിക്കും മേനക

  • @vincentjames2297
    @vincentjames2297 2 ปีที่แล้ว +1

    Daily veettil vellam adichu varunnathu veettilullavrude manasamdanam elllathakkunnu kelkkubol sangadam thonnunnu engane athra kudumbagal uddakkum kostam

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 ปีที่แล้ว +18

    ക്വിറ്റ് ചെയ്താൽ തൊട്ടു മുൻപുള്ള ഉത്തരത്തിന്റെ പ്രൈസ് എങ്കിലും കൊടുക്കേണ്ടേ? ഇത് കഷ്ടമാണ്.

  • @ayshaaysha8o203
    @ayshaaysha8o203 2 ปีที่แล้ว +1

    Njangalum ithe avesthayilkoodiyaan kadannupoyath vallaatga oru dhivasangalaayirunnu ath onnum marakaan kazhiyoola

  • @fayizamansoor244
    @fayizamansoor244 2 ปีที่แล้ว +4

    എന്റെ ടീച്ചർ.... ഇങ്ങനെ ഒരു വേദിയില്‍ കണ്ടതില്‍ ഒരുപാടു സന്തോഷം...

  • @poojaswathi42
    @poojaswathi42 2 ปีที่แล้ว +8

    മേനകയുടെ കഥകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @vincentjames2297
    @vincentjames2297 2 ปีที่แล้ว +1

    God bless u to both

  • @ansarabdul4022
    @ansarabdul4022 2 ปีที่แล้ว +2

    Njangalude menaka teacher❤️

  • @joykuttym8800
    @joykuttym8800 2 ปีที่แล้ว +8

    ഉപദേശികളെക്കൊണ്ട് ധാരാളം വ്യക്തികൾ നന്നായിട്ടുണ്ട്. അതു Sk മനസിലാക്കുക.

  • @afiniyas4121
    @afiniyas4121 2 ปีที่แล้ว +3

    Teacher 😍😍😍

  • @jessymubu1692
    @jessymubu1692 2 ปีที่แล้ว

    👍🏻valare sandhosham aaayi

  • @philipannie8114
    @philipannie8114 2 ปีที่แล้ว +2

    I proud to you.. God bless you all

  • @qtr9999
    @qtr9999 2 ปีที่แล้ว +3

    My class teacher ❤️

  • @mriyascp
    @mriyascp 2 ปีที่แล้ว +2

    👌🏻👌🏻

  • @maimoonathmaimoonath9532
    @maimoonathmaimoonath9532 2 ปีที่แล้ว +1

    ഹായ്

  • @johnysebastian2135
    @johnysebastian2135 2 ปีที่แล้ว +2

    THERE ARE MANY SCHOOLS UNDER THE MANAGEMENT OF RAIL WAY BOARD.AT PRESENT YOU ARE WORKING IN RAILWAY. YOU PASSED B.ED. ALSO .AND MANY YEARS TEACHING EXPERIENCE ALSO. IF YOU TRY,U WILL.GET A TEACHER POST . WITH BEST WISHES,

  • @ArpEYsArtFacts
    @ArpEYsArtFacts 2 ปีที่แล้ว +3

    Nice episode👍 It is good that Menaka had a pepper spray for self defence! ❤

  • @abdullaak1975
    @abdullaak1975 2 ปีที่แล้ว +1

    Arabi nattil aaregilum kaanunnudaygil camat cheyyuka

  • @rameshbabuponathil9956
    @rameshbabuponathil9956 2 ปีที่แล้ว +1

    Dear SKN Sir
    Kolkatta is a city on the bank of hooghly river and not on the bank on bay of bengal

  • @dynamicsofmyworld
    @dynamicsofmyworld 10 หลายเดือนก่อน

    ❤❤

  • @jeweljibishponnu1365
    @jeweljibishponnu1365 2 ปีที่แล้ว +1

    kuttettan adipoly

  • @asraphali8819
    @asraphali8819 2 ปีที่แล้ว +4

    മേനക പേടിയില്ലാത്ത കളിക്കാരി .....

  • @sheejajohn5171
    @sheejajohn5171 2 ปีที่แล้ว

    Ningal orukodi prakahepanam cheyyunnathu pole enthu kondaanu star magic TH-cam il kaanikkaathathu

  • @safnaponnu492
    @safnaponnu492 ปีที่แล้ว

    👍

  • @abdulhameedabdulhameed2033
    @abdulhameedabdulhameed2033 2 ปีที่แล้ว

    Enne padippicha teacher hii teachereeee

  • @sandhyakrishnakumar7332
    @sandhyakrishnakumar7332 2 ปีที่แล้ว +1

    👍👍✨❤️

  • @abduljaleel29
    @abduljaleel29 2 ปีที่แล้ว +1

    കടുത്ത അവഗണന തോന്നിയതോ അല്ല അനുഭവപ്പെട്ടോ എന്നറിയില്ല അതോടൊപ്പം മദ്യപാനത്തിൽ അഭയം തേടേണ്ടിവരിക,ഇക്കാലത്തു ഇത്തരം അച്ചന്മാരെ കാണാൻ കഴിയും

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว

    The Ekalavya Lady,

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 ปีที่แล้ว +1

    Santhoshpandit...na.konduvaranam

    • @pforpalathingal2739
      @pforpalathingal2739 2 ปีที่แล้ว

      മൂപ്പർ വല്ലാത്ത പൊങ്ങച്ചക്കാരനാ...

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +3

    തിരുവാഴി കോടിൻ്റെ പെങ്ങളുട്ടി

  • @shareefahamza5371
    @shareefahamza5371 2 ปีที่แล้ว +1

    👍👍🌹🌹❤❤

  • @aneeshpanoor7989
    @aneeshpanoor7989 2 ปีที่แล้ว +1

    പക്ഷി നിരീക്ഷിക സുധാമ്മയെ കൊണ്ട് വരാമോ

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 ปีที่แล้ว

    Vayalarsarathchandravarmayakonduvaranam.

  • @toptenmedia4691
    @toptenmedia4691 2 ปีที่แล้ว

    🌹👍

  • @zeenathbasheer8318
    @zeenathbasheer8318 2 ปีที่แล้ว

    Sir, U TUBER PRIYA SURESH (PRS KITCHEN) VALIYORU SAMBHAVAM THANNEYANU. Avare FLOWERS ORU KODYIL KONDU VARANAM. PRIYAYUDE PRAVARTHANANGAL ARIYATHAVAR UNDAVILLA. PRIYA VANNAL THILANGI NILKKUNNA FLOWERS VEENDUM VETTY THILANGUM, URAPPANU.

  • @zeenathbasheer8318
    @zeenathbasheer8318 2 ปีที่แล้ว

    Sir, U TUBER aya priya Suresh vali yoru

  • @ashraf1600
    @ashraf1600 2 ปีที่แล้ว

    Very good songs suppar പാട്ടിന് ആരും ഓരഭിപ്രായം പറഞ്ഞില്ല മോശം

  • @ziyarizu6034
    @ziyarizu6034 2 ปีที่แล้ว

    എനിക്ക് കിട്ടി അടി

  • @Hari-ce8kw
    @Hari-ce8kw 2 ปีที่แล้ว +3

    Haiii

    • @remaraju2960
      @remaraju2960 2 ปีที่แล้ว +2

      പെപ്പർ സ് പ്രേ എവിടെ വാങ്ങാൻ കിട്ടും?

    • @മാരണംമാരണം
      @മാരണംമാരണം 2 ปีที่แล้ว

      @@remaraju2960 ബിവറേജ് ഷോപ്പിൽ കിട്ടും

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      @@മാരണംമാരണം ഉവ്വോ 😡😡

  • @Shooryan
    @Shooryan 2 ปีที่แล้ว +1

    നൂൽ കെട്ട് ന്ന് പറഞ്ഞാൽ എന്താ?

  • @ashraf1600
    @ashraf1600 2 ปีที่แล้ว

    കുട്ടേട്ടന്റെ മെമ്മോറിയിൽ ഇല്ലാതെ പോയത് എന്താണ്?റെയിൽവയിൽ നടന്ന സംഭവം. എനി സംസാരിപ്പിക്കല്ലേ ഒന്ന് നിർത്തുക ചോദ്യങ്ങൾ ചോദിക്കുക

  • @pforpalathingal2739
    @pforpalathingal2739 2 ปีที่แล้ว +5

    ❤️❤️❤️ശ്രീ കണ്ടൻ സാർ ❤️❤️ സലൂട്ട് 🔥🔥

  • @jessymubu1692
    @jessymubu1692 2 ปีที่แล้ว +1

    Ammo ente English teacher 😳😳😳

  • @muboo-ft4ke
    @muboo-ft4ke 2 ปีที่แล้ว +4

    സുരഭിയുടെ മോഡല്‍

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว

    😂😂😂

  • @shashamsudeen1000
    @shashamsudeen1000 2 ปีที่แล้ว +6

    First🤣🤣🤣

  • @sasipk3194
    @sasipk3194 ปีที่แล้ว

    Vi ok l HV us da at F

  • @devrajanshivan4834
    @devrajanshivan4834 2 ปีที่แล้ว

    Va

  • @manojshalini7864
    @manojshalini7864 2 ปีที่แล้ว

    Super

  • @manojshalini7864
    @manojshalini7864 2 ปีที่แล้ว

    👍👍👍

  • @vilasinik2416
    @vilasinik2416 2 ปีที่แล้ว +1

    ♥️♥️♥️🌹🌹🌹👍👍

  • @funfactory1926
    @funfactory1926 2 ปีที่แล้ว

    ❤️❤️

  • @ushasasikumar8924
    @ushasasikumar8924 2 ปีที่แล้ว +1

    👍🌹

  • @RenjithRamachanDran007
    @RenjithRamachanDran007 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️