കുറച്ചധികം സുഹൃത്തുക്കൾ ഞണ്ട് വൃത്തിയാക്കുന്ന രീതി പറഞ്ഞു തരുമോ എന്നാവശ്യപ്പെട്ടിരുന്നു. ആയതിൽ അതും കൂടി ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത് 😊. ഞണ്ട് roast ഉണ്ടാക്കുന്ന രീതി :-09:35
വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞണ്ട് പാകപ്പെടുത്തി വെച്ചിരിക്കുന്നതെ കാണിക്കത്തൊള്ളൂ, നമ്മുടെ ചേട്ടൻ അത് പാകപ്പെടുത്തുന്നത് എങ്ങനെയാണെന്ന് കാണിച്ചു തന്നു, ശരിക്കും ആസ്വാദിക്കാൻ പറ്റുന്ന വീഡിയോ,ഇത് എല്ലാവർക്കും ഇഷ്ട്ടപെടും 👍👍👍👍👍
ഞണ്ട് ചെയ്തത് സൂപ്പർ തന്നെ . 🌹🌹🌹👍👍പക്ഷെ ആ കഴുകിയത് , അതിന്റെ ഗുണം എല്ലാം കഴുകി കളഞ്ഞില്ലേ . 👍ഞണ്ട് അതിന്റെ വലിയ കാല് എടുത്തു കഴിഞ്ഞു വേണ്ടാത്ത തൊക്കെ കളഞ്ഞിട്ട് അതിനെ കഴുകി വെച്ചിട്ട് ആണ് , അതിന്റെ പുറം ത്തോട് ഇളക്കി കളഞ്ഞ് അതിനെ പാകം ചെയ്യുന്നത് .. ഞങ്ങളുടെ നാട്ടിൽ ഈ രീതിയിൽ ആണ് പാകം ചെയ്യുന്നത് .. 👍👍👍👍മോന്റെ റോസ്റ്റ് സൂപ്പർ . .. 👌👌👌👌
Etten oru professional de pole aa undakiyathu ❤❤❤❤Adipoli 😏✨👍Pakshe njandu medikkyumbol thanne athu kadakaar thanne viruthi aakiyaal nallathu aanu kaaranam aathiyathe pravushyam medikkyumbol aathu confusing um scary ayarkyum❤❤❤😏✨👍🔥🔥🔥🔥
Kakkaa one more request Fish masala , chicken masala , Meat masala , mutton masala Yellaam yenganeyaa Yenthellaam items use cheyythaanu Ondaakkunney Yennu Oru detailed video cheyyumoO
കുറച്ചധികം സുഹൃത്തുക്കൾ ഞണ്ട് വൃത്തിയാക്കുന്ന രീതി പറഞ്ഞു തരുമോ എന്നാവശ്യപ്പെട്ടിരുന്നു. ആയതിൽ അതും കൂടി ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത് 😊.
ഞണ്ട് roast ഉണ്ടാക്കുന്ന രീതി :-09:35
Thank you
ഓോ
Super
കറക്റ്റ് 🥰🥰
Right. He is innocent
യുട്യൂബിൽ ഇതുപോലെ പാവം ചേട്ടൻ വേറെ ഇല്ല അടിപൊളി അണ് പാചകം❤
ഈ ചേട്ടന്റെ നിഷ്കളങ്കത കണ്ടിട്ട് ഞാൻ subscribe ചെയ്തു ❤
പാവം ചേട്ടൻ. എത്ര innocent ആണ് ❤
ഞാനും ❤
ഞാൻ ഉണ്ടാകുന്നതിനു മുമ്പ് ചേട്ടന്റെ വിഡിയോ കണ്ടു സൂപ്പർ 👌
ഞാനും ഞണ്ട് വാങ്ങി വെച്ചിട്ടാണ് വീഡിയോ കണ്ടത്, ഇനി ധൈര്യമായി ഉണ്ടാക്കാം 🥰
വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞണ്ട് പാകപ്പെടുത്തി വെച്ചിരിക്കുന്നതെ കാണിക്കത്തൊള്ളൂ, നമ്മുടെ ചേട്ടൻ അത് പാകപ്പെടുത്തുന്നത് എങ്ങനെയാണെന്ന് കാണിച്ചു തന്നു, ശരിക്കും ആസ്വാദിക്കാൻ പറ്റുന്ന വീഡിയോ,ഇത് എല്ലാവർക്കും ഇഷ്ട്ടപെടും 👍👍👍👍👍
B
ചേട്ടൻ മുത്തല്ലേ!!!!!!❤❤❤❤❤
❤❤❤❤❤❤❤🎉🎉🎉
മുട്ടയിൽ വെറും മണ്ണാണ് അത് കളയുന്നതാ നല്ലത് എത്ര കഴുകിയാലും മണ്ണുമാറില്ല
Good cleaning
Very good 👍
Adipoli
വളരെ സിമ്പിൾ ആയിട്ട് ക്ലീൻ ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞു തന്ന ചേട്ടന് നന്ദി
ഞാൻ ഉണ്ടാക്കാൻ പോവാ 🥰🥰🥰🥰
എനിക്ക് ഞണ്ട് വെക്കാനും വൃത്തിയാക്കാനും അറിയത്തില്ല ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വെച്ചുസൂപ്പർ ആയിരുന്നുലവ് യു ചേട്ടാ
ഞാൻ ഉണ്ടാക്കി. Supper ആയിരുന്നു....👍👍👍👍👍
Valare verthy😊
അടിപൊളി ആണ് ഞാൻ ഇണ്ടാക്കി നോക്കി ❤
ഞണ്ട് വാങ്ങി വെച്ചിട്ടാണ് വീഡിയോ കാണാൻ വന്നത് 😁
Suuper 🔥🔥🔥👌👌👌👌👋👋👋👋അതിമനോഹരം 👋👋👋👋ആയിട്ടുണ്ട് മൊത്തത്തിൽ 🔥🔥🔥
🙏🏻🙏🏻🙏🏻🙏🏻 നന്ദി
ഞാൻ പലതും വിഢിയോ നോക്കി ചെയ്തു നോക്കാറുണ്ട്
നല്ല ഫുഡ് ആണ്
നന്ദി നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻🌹🌹👍🏻👍🏻
എത്ര ഭംഗി ആയാണ് അവതരണം, ഒട്ടും ബോറിങ് ഇല്ലാതെ കണ്ടിരിക്കാം..
ഇക്ക പറഞ്ഞരീതിയിൽ ഞാൻ ചെയ്തുനോക്കി .നല്ല രുചിയുണ്ടായിരുന്നു.
ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ. ഈ ചേട്ടൻ അങ്ങനെ ഉള്ള ആളാണ്. ഞണ്ട് റോസ്റ്റ് സൂപ്പർ. 🌹
അതന്താ ഞണ്ട് dyvam anno?..
ഹൃദയശുദ്ധിയുള്ളവർ ഭാഗൃവാൻമിർ എന്തെന്നാൽ അവർ ഞണ്ട് ദൈവത്തെ കാണും😅😅
ലളിതമായ അവതരണം ഹൃദൃം
ഞണ്ട് ചെയ്തത് സൂപ്പർ തന്നെ . 🌹🌹🌹👍👍പക്ഷെ ആ കഴുകിയത് , അതിന്റെ ഗുണം എല്ലാം കഴുകി കളഞ്ഞില്ലേ . 👍ഞണ്ട് അതിന്റെ വലിയ കാല് എടുത്തു കഴിഞ്ഞു വേണ്ടാത്ത തൊക്കെ കളഞ്ഞിട്ട് അതിനെ കഴുകി വെച്ചിട്ട് ആണ് , അതിന്റെ പുറം ത്തോട് ഇളക്കി കളഞ്ഞ് അതിനെ പാകം ചെയ്യുന്നത് .. ഞങ്ങളുടെ നാട്ടിൽ ഈ രീതിയിൽ ആണ് പാകം ചെയ്യുന്നത് .. 👍👍👍👍മോന്റെ റോസ്റ്റ് സൂപ്പർ . .. 👌👌👌👌
Nannayittundu njand nannakkunnath. Kanichuthannathinin oru valiya thanks
ചേട്ടാ super കണ്ടിട്ട് കൊതി വരുന്നു ഞാനും ഞണ്ട് റോസ്‌റ് ഉണ്ടാക്കും
നല്ല വീഡിയോ ആയിരുന്നു
ഇഷ്ടപെട്ടു നല്ല രീതിയിൽ ചെയ്തു 👍 ♥ 🙏
oru rakshayumillaaththa avatharanam dear bro......................... I like it🥰🥰🥰🥰
Nalla nadan style 👌super
ചേട്ടന്റെ അവതരണം 👌👌👌
Sooper payagm chetai vayil koti oourm🤪🤪👌👌🌹🌹🌹
Thank you chetta adipoli aayittundd 🎉🎉
ഞണ്ട് റോസ്റ്റ് റെസിപ്പീസ് സൂപ്പർ 😄👍😄
Super jnaum cheidu noki. Thank you cheta . Welcome to Karnataka
Vishappinte Vila ariyunnavarkk ethokke swarggama chetta. 🔥
Etten oru professional de pole aa undakiyathu ❤❤❤❤Adipoli 😏✨👍Pakshe njandu medikkyumbol thanne athu kadakaar thanne viruthi aakiyaal nallathu aanu kaaranam aathiyathe pravushyam medikkyumbol aathu confusing um scary ayarkyum❤❤❤😏✨👍🔥🔥🔥🔥
Nannayi paranju manasilakkunnunde.Nannayi undakkunnum unde.Ennal enikku parayanullathe,ethu Jeevi ye yum konnitte kandikku.
നന്നായ് പറഞ്ഞ് തന്നു നല്ല അവതരണം ,👍
njaan njandu kazhikkilla. but suuper recipe. kocha ningal kalyanathinokke raavile porotta de kude undaakkunna beef curry de recipe onnu idaamo
Adipoli❤
Excellent💯👍👏
Super 😊
Super ചേട്ടായി അങ്ങനെ ഞങ്ങള്‍ ഞണ്ട് നന്നാക്കാന്‍ പഠിച്ചു
Very nice
Super😍
Super nazeer ikka
Chettante Nishkalangam aaya samsaaram aanu enikkishtam.
Super aanu nandu rost.thankyou
സൂപ്പർ.
Super Thanks for your very easy recipe
നല്ല അവതരണം സൂപ്പർ 👌👌😍😍
Nalla oru manushyan...chettan🥰🥰🥰👏👏👍simple anu....wowwww
വളരെ നന്നായിരിക്കുന്നു. Thanks.
ഇക്ക സൂപ്പർ
Excellent chetta
നന്നായിട്ടുണ്ട് എട്ടാ
👍👌
Tried... awesome... subscribed
Sprrr👌👌👌
Kakkaa one more request
Fish masala , chicken masala , Meat masala , mutton masala
Yellaam yenganeyaa
Yenthellaam items use cheyythaanu
Ondaakkunney
Yennu
Oru detailed video cheyyumoO
Enikkum ethu clean cheyyunnath ariyillarunnu. Eppol manasila. Thank u
Chettantae smile kidu
Super preparation
Super. Kashmiri mulaku maathramaano ?
ഇത് കാബാലി ഞണ്ട്, സൂപ്പർ ഞണ്ട് റോസ്റ്റ്
Wow👌👌👌👌👌
അടിപൊളി 👌
Venthayeerunno ikka sathyathil
Superb
Ho കണ്ടിട്ട് കൊതിയാകുന്നു. ആരെങ്കിലും ഉണ്ടാക്കി തന്നിരുന്നെങ്കിൽ കഴിക്കാമായിരുന്നു 😋😋😋
Good priparation bro
Super chetan
super
ചേട്ടന്റെ അവതരണശൈലി കൊള്ളാം സംസാരം സൂപ്പർ പിന്നെ ഞണ്ടിനെ വേസ്റ്റ് അല്ല അത് പൊന്നാണ് അതിനാണ് ഗുണം കളയരുത്
Ente achayaaa enthanengilum pettannu paray. Ethu oru mathiri....
Most beautiful delicious sweet tasty mouth watering vedios recipes.....superb & thanks lot dear most friend. Balangir, Odisha ❤🎉🙏💗
😊😊😊😊😊
Nalla Avatharanam tnq chetta
ചേട്ടാ സൂപ്പർ 👌👌👌
Wow 🤩 super, yummy 😋
Supper....
🥰🥰🥰🥰
Very good preparation. Thanks.
Wow
ചേട്ടാ coating പോയ nonstick Kadai aano upayogikkunnath
ചേട്ടൻ പോളിയാണ് 👏👏👏👏
super❤
നല്ല അവതരണം 👌 ഇന്ന് ശ്രീമതി കൂടെ ഇല്ലാത്തതാണോ ഒരു ഉഷാർ ഇല്ലല്ലോ 😊 ആരോഗ്യം എങ്ങനുണ്ട് ഇപ്പോൾ. സുഖമല്ലേ 🙏🏻
❤❤❤❤❤❤❤
Chettan evideyaanu Kottayam jillayil?
പായിപ്പാട്
പൊന്നിക്കാ ഇങ്ങനെ കൊതിപ്പിക്കല്ലേ
👌👌👌👌👌👍👍👍👍
Supper👌👌👌
❤
👏👏👍👍 സൂപ്പർ
Ana noor roopayano ethrayum
😋😋😋😋😋
Adipoliii..
Chettan or uncle superrr🥰👏👏👏👏👍👍👍👍👍
ഞണ്ട് curriyil ഉലുവ ചേർത്താൽ kaikkum
Anna super
Super video
Good
Kollam