Uthuppante kinar|| Karoor|| ഉതുപ്പാൻ്റെ കിണർ||കാരൂർ||

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 49

  • @shafeenarinshad3118
    @shafeenarinshad3118 2 ปีที่แล้ว +3

    എന്റെ ഉമ്മയുടെ നാട് നാദാപുരം അവിടെ മഴക്കാലമായാൽ മുറ്റത്തും റോഡരികിലുമെല്ലാം ഉറവ പൊട്ടിയൊലിക്കും. കിണർ നിറയും. കയ്യിൽ പിടിച്ച കപ്പുകൊണ്ട് കിണറിൽ നിന്നും വെള്ളം കോരിയെടുത്തതിന്റെ ഓർമ്മകൾ വന്നു നിന്നു.
    കിണറിനൊക്കുമോ കുഴൽ കിണറുകൾ.. എന്തൊക്കെ പറഞ്ഞാലും കിണറ്റിലെ വെള്ളത്തിന്റെ സ്വാദ് തണുപ്പ് അതൊന്ന് വേറെ തന്നെ.
    സ്നേഹം... പഞ്ചമി മനോഹരമായി അവതരിപ്പിച്ചു.... ❤

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว +1

      നല്ലൊരു അനുഭവം പങ്കിട്ടത്തിന് നന്ദി..അതിലേറെ സന്തോഷം..
      തുടർന്നും പ്രതീക്ഷിക്കുന്നു

    • @rathibalakrishnan1715
      @rathibalakrishnan1715 ปีที่แล้ว

      കാരൂരിന്റെ ഉതുപ്പാന്റെ കിണർ.. കഥാകൃത്ത് ഉദ്ദേശിച്ച പോലെ തന്നെ വരദയുടെ വായനാമുറിയിലൂടെ പഞ്ചമി ഉൾക്കൊണ്ടു തന്നെ അവതരിപ്പിച്ചു. കാപട്യക്കാർ നിറഞ്ഞ ഈ ലോകത്തിൽ നന്മ ചെയ്യുന്നവരെ ഏവരും കളിയാക്കുകയും ശപിക്കുകയും ചെയ്യും. കിണർ വെള്ളത്തിന്റെ മധുരം കുഴൽ കിണറിനില്ല എന്നത് നിസ്സംശയം പറയാം. സത്യം. പഞ്ചമിയുടെ കഥാവതരണത്തിന് അഭിനന്ദനങ്ങൾ...❤❤❤❤❤❤

    • @UbaisThattayam
      @UbaisThattayam ปีที่แล้ว

      വായനയുടെ പുതിയ ഗീതം

  • @mukundank3203
    @mukundank3203 ปีที่แล้ว +1

    ശ്രീ. കാരൂരിന്റെ കഥകൾ ജീവിതത്തിന്റെ താള ലയങ്ങൾ ഉൾക്കൊണ്ട മനോഹരമായ രചനകൾ.'uthuppante കിണർ 'എന്ന കഥയും അഅക്കാര്യത്തിൽ മികച്ചത്.
    Ms varadha വിശകലനത്തോടെ വായിച്ചതു ഏറെ aakarshakam.
    അഭിനന്ദനങൾ.

  • @arjunmenonkandanat6328
    @arjunmenonkandanat6328 3 หลายเดือนก่อน +1

    കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ -
    കനകവിമാനത്തില് സഞ്ചരിക്കൂ .
    മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ -
    ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .
    പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില -
    ത്തണലിലിരുന്നു കിനാവു കാണൂ .
    ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ -
    യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .

  • @chandrank4511
    @chandrank4511 ปีที่แล้ว +1

    എന്റെ കുട്ടിക്കാലത്ത് പറമ്പുകളിലും ഉള്ള കിണറ്റിൽ നിന്ന് കാളകളെ നുകത്തിൽ കെട്ടി തോട്ടത്തിലേക്ക് വെള്ളം ഒഴുക്കുന്നതിനുവേണ്ടി ഞങ്ങളുടെ നാടൻ ഭാഷയിൽ വെള്ളം തേവ എന്നു പറയും അങ്ങനെ ചെയ്തു കൊടുക്കുമ്പോൾ അവർ തരുന്ന പൈസ കൊണ്ടാണ് ഞങ്ങളെ ജീവിതം ഒരു പരിധിവരെ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ട് ഈ കിണറിന്റെ കഥ വായിക്കുമ്പോൾ ഏതാണ്ട് 12 വയസ്സു മുതൽ 20 വയസ്സ് വരെയുള്ള ഓർമ്മകൾ വളരെയധികം കിണറിൽ വെള്ളം നിറയുന്നത് പോലെ ഹൃദയത്തിൽ നിറഞ്ഞു തുടിക്കുന്നുണ്ട്. വൃന്ദ റൂം പലപ്പോഴും ഞാൻ കേൾക്കാറുണ്ട് ശബ്ദം ശ്രവ്യ മധുരവും, ഉച്ചാരണശുദ്ധി വളരെ പ്രശസ്തവുമാണ്. വൃന്ദാസ് റീഡിങ് റൂമിന് അഭിനന്ദനങ്ങൾ.

  • @josekottackal3505
    @josekottackal3505 ปีที่แล้ว +1

    ആസ്വാദ്യകരമാണ് കഥാ വായന. നന്ദി

  • @rathibalakrishnan1715
    @rathibalakrishnan1715 ปีที่แล้ว +1

    കാരൂരിന്റെ ഉതുപ്പാന്റെ കിണർ ഹൃദയസ്പർശിയായി തന്നെ വരദയുടെ വായനാമുറിയിലൂടെ പഞ്ചമി നന്നായി അവതരിപ്പിച്ചു. നൻമ ചെയ്യുന്ന വ്യക്തിയെ ഈ കാപട്യം നിറഞ്ഞ ലോകം വാക്കുകൾ കൊണ്ട് ശകാരവും, കളിയാക്കുകയും ചെയ്യും. അത് ഒരു നൻമയും ചെയ്യാനാകാത്ത സ്വാർത്ഥ ഹൃദയങ്ങളു ഉടമയാണ്. മറ്റുള്ളവരും മനുഷ്യനാണെന്ന് പോലും ചിന്തിക്കില്ല. കാരൂർ ഉദേശിച്ച കഥാ അവതരണം തന്നെ.. പഞ്ചമിക്ക് അഭിനന്ദനങ്ങൾ കുഴൽ കിണറിനേക്കാൾ കിണർ വെളളത്തിനാണ് മാധുര്യം എന്ന് ആർക്കാണ് അറിയാത്തത്?

  • @ajiar2968
    @ajiar2968 3 หลายเดือนก่อน +1

    Super,❤ imotional explanation.

  • @bassharsharqi7594
    @bassharsharqi7594 หลายเดือนก่อน +1

    Super ❤❤

  • @kalyanissimplelearningbox9531
    @kalyanissimplelearningbox9531 2 ปีที่แล้ว +2

    എന്നും ഈ വായന മുറി തുറന്നു കിടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നല്ല അവതരണം

  • @basheerperumbadappu3861
    @basheerperumbadappu3861 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിലും ഇങ്ങനത്തെ ഒരു കിണർ ഉണ്ട്
    അവതരണവും വിശകലനവും നന്നായി ❤️

  • @theertha3531
    @theertha3531 ปีที่แล้ว +1

    Heart touching story❤

  • @ValeriaNerozara
    @ValeriaNerozara 3 หลายเดือนก่อน +1

    The story you read in the video, ‘Uthuppante Kinar,’ is part of Sahitya Surabhi, a collection of Short Stories & Poems (D.C. Books, Kottayam), is included in the ICSE syllabus. This book compiles various stories by different authors into one volume. It’s great to see such important texts presented so beautifully, which is incredibly helpful for students like me. Your soothing narration of this story was wonderful and really helps in appreciating the depth of these texts. Thank you for sharing your talent and making these stories come alive!. I look forward to more of your works. God bless you, ma’am❤❤

  • @mypassions198
    @mypassions198 7 หลายเดือนก่อน +1

    Waw !I really enjoyed ❤

  • @naseertla579
    @naseertla579 ปีที่แล้ว +1

    പഞ്ചമി സുഖം അല്ലേ
    കമന്റ് പറയുന്നതിന് എന്താണ് കുഴപ്പം.
    കേൾക്കുവാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ.
    പറയുമ്പോൾ നമ്മൾ സൂക്ഷിക്കുക.
    അതാണ് വ്യത്യസ്ത സംസ്കാരം.
    നല്ല വായന
    ദൈവം അനുഗ്രഹിക്കട്ടെ🌹❤

  • @praveenkumarr8487
    @praveenkumarr8487 9 หลายเดือนก่อน +1

    ❤❤super

  • @annreads5218
    @annreads5218 8 หลายเดือนก่อน

    നല്ല അവതരണം....കാരൂരിനെ വായിച്ചിട്ടില്ല....
    വായിക്കണം

  • @joicyrobin7003
    @joicyrobin7003 ปีที่แล้ว +1

    Good explanation

  • @midhunmidhin-p9607
    @midhunmidhin-p9607 5 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️

  • @Loo6978
    @Loo6978 2 ปีที่แล้ว +3

    Njan school il padicha kadha, thank you

  • @dalysaviour6971
    @dalysaviour6971 หลายเดือนก่อน +1

    🙏

  • @tvmpanda
    @tvmpanda 2 ปีที่แล้ว +2

    Good to see you after a break ! Well done

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว +1

      Thank you. Hope you will watch my previous video " Higuita" by N S Madhavan

    • @tvmpanda
      @tvmpanda 2 ปีที่แล้ว +1

      @@VARADASREADINGROOM did I miss it ? Ohh ok ! Surely will do

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว +1

      @@tvmpanda Thank u for watching " Higuita"...

  • @SJ-zw2su
    @SJ-zw2su ปีที่แล้ว +1

  • @Kalikootukarvlog9
    @Kalikootukarvlog9 ปีที่แล้ว +1

    Super🙌🤝ethil nalla sound und good

  • @anaxjackson7657
    @anaxjackson7657 28 วันที่ผ่านมา

    Manikan Manikan Manikan Manikan Manikan.

  • @five8193
    @five8193 ปีที่แล้ว +1

    1st year degree studentsinte Kaavyakoumudi enna bookile ella kavithayudeyum line by line explain cheyyamo

  • @shafeerhussain9569
    @shafeerhussain9569 2 ปีที่แล้ว +1

    Nalukettu, orudheshathinte katha,mazhayi pole ulla books ethokke aan??

  • @ValeriaNerozara
    @ValeriaNerozara 3 หลายเดือนก่อน +1

    Hi Panchami chechi,
    I really enjoy your narration style! I was wondering if you’d consider narrating Mayyazhippuzhayude Theerangalil by M. Mukundan, which is also part of the ICSE syllabus, would greatly benefit from your narration. It would really help students like myself and others who are studying it. Please consider it
    I think your voice would be perfect for it.
    Thank you

    • @VARADASREADINGROOM
      @VARADASREADINGROOM  3 หลายเดือนก่อน

      Will try...Thank u so much for ur words

  • @abdulkareemabdul5680
    @abdulkareemabdul5680 2 ปีที่แล้ว +2

    പുതിയ ആശയങ്ങൾ ഉണ്ടാകുമ്പോൾ
    പഴയതിനെ ഉപേക്ഷിക്കേണ്ടതിന്റെ പ്രസക്തിയും നാം തിരിച്ചറിയണം

  • @anupriyasaji9563
    @anupriyasaji9563 ปีที่แล้ว +1

    മാനാഞ്ചിറ ടെസ്റ്റ് വായിച്ച് summary പറയാമോ

  • @vargheseedathua1
    @vargheseedathua1 2 ปีที่แล้ว +2

    🌹🤍💙💚🌹

  • @VasanSur
    @VasanSur 8 หลายเดือนก่อน

    Pl. read only story.dont want any discription

  • @nehaxavier2280
    @nehaxavier2280 ปีที่แล้ว

    Mam
    Bcom First year ile malayalam chapters explain cheyumo

  • @ValeriaNerozara
    @ValeriaNerozara 3 หลายเดือนก่อน +1

    Hi Panchami chechi,
    I really enjoy your narration style! I was wondering if you’d consider narrating Mayyazhippuzhayude Theerangalil by M. Mukundan, which is also part of the ICSE syllabus, would greatly benefit from your narration. It would really help students like myself and others who are studying it. Please consider it
    I think your voice would be perfect for it.
    Thank you