പതിമൂന്നു വയസ്സായ മകൾ//മാധവിക്കുട്ടി//Pathimoonnu vayassaya makal//Madhavikutty//

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പതിമൂന്നു വയസ്സായ മകൾക്ക് എന്താണ് പ്രശ്നം?അവളുടെ വയസ്സാണോ അവൾ ഒരു മകൾ ആണെന്നതാണോ അതോ മറ്റെന്തിങ്കിലുമാണോ പ്രശ്നം?അതോ അവൾ തന്നെ ഒരു പ്രശ്നമാണോ?
    ഇതൊന്നുമല്ല അവളുടെ അഭ്യസ്തവിദ്യരായ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ആണോ അതോ ഇനി നമുക്കൊക്കെ ആണോ പ്രശ്നം?
    വായിക്കാം, ചർച്ച ചെയ്യാം മാധവിക്കുട്ടിയുടെ കഥ "പതിമൂന്നു വയസ്സായ മകൾ "...
    നിങ്ങളുടെ വീക്ഷണങ്ങളും ആസ്വാദനവും വായന അനുഭവവും കൂടി കമന്റ് ബോക്സിൽ പങ്കുവയ്ക്കുമല്ലോ...
    #pathimoonnuvayasayamakal

ความคิดเห็น • 81

  • @user-se5yp7nq7h
    @user-se5yp7nq7h 4 ปีที่แล้ว +3

    Ente ammayum achanum enne valara adikam support cheiyunnu❤️...njan othiri lucky aan ...... Ippol enik 17 vayas.....kunjile muthal naadan paattukalodum chendakottukalodum thanneyan priyam..... Njan valuthaayittum aa ishtangal ath ennoduppam valarnnu varukayaayirunnu..... Penkutty ennu paranju ente Achan orukkalum enne vilakkiyilla...ente ishtangalkk koottuninnu...... Ambalangalil stage show kalkk pokaan avasaram kittiyappozhum ente aagraham aayathinal avar vilakkiyilla....koode ulllavar aankuttikal aan..... Naattukkarum bhandhukkalum mattum athine patty valare mosamayi kand prathikarichappozhum achanum ammayum ente koode ninnu.......❤️❤️❤️❤️❤️❤️ ....... Nammalude chinthagathikal maaranam niram, sawndaryam ithine kurichulla kaazhchapaadukal maaranam..... Koode padikkunna koottukarod mikkappozhum vazhak idunnath thanne athinaan...... Njangalude prayathil ullavarude chinthakal manasilaakumallo...... Ente ettavum adutha suhrithukalil oral aan kuttiyaan avan polum oru penkuttye ishtapedaan , colour nokkunnu..... Enthinaanath? Purame kaanunna sawdharyam alla hridhayathinte sawdharyam aan nokkandath.......❤️❤️❤️🙂🙂

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Your comment is a motivation for all....Thanks to ur supportive parents....

    • @user-se5yp7nq7h
      @user-se5yp7nq7h 4 ปีที่แล้ว

      @@VARADASREADINGROOM ❤️❤️❤️❤️🙏🙏

  • @shabinatm5334
    @shabinatm5334 4 ปีที่แล้ว +8

    പഞ്ചമി പറഞ്ഞതിൽ കൂടുതൽ ആസ്വാദനം ഒന്നും ഇനി ഇവിടെ പറയേണ്ട ആവശ്യം ഇല്ലെന്ന് തോനുന്നു. അത്രയും മനോഹരം ആയി പറഞ്ഞു. മാധവിക്കുട്ടിയെ വായിക്കാൻ ഇഷ്ടം, പറഞ്ഞു അറിയിക്കാൻ കഴിയാത്ത അത്ര പ്രണയം ആണ് മാധവിക്കുട്ടിയുടെ ഓരോ കഥകളോടും. വീണ്ടും മാധവിക്കുട്ടിയെ വരദയുടെ വായന മുറിയിൽ വായിക്കും എന്ന പ്രതീക്ഷയോടെ ഒത്തിരി സ്നേഹം പഞ്ചമി ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Thank you so much Shabina for sharing your views.Stories by Kamala Das has always fascinated me.I will definitely try to do more of her stories...Stay connected

  • @adarshthiruvalla3367
    @adarshthiruvalla3367 3 ปีที่แล้ว +9

    ആമിയോട് ഇഷ്ടം കൂടിയത്, ഈ വ്യത്യസ്തമായ എഴുതുകൊണ്ടാണ് 😊♥️ പഞ്ചമേച്ചി, മനോഹരമായ അവതരണം

  • @sruthydevaki7505
    @sruthydevaki7505 4 ปีที่แล้ว +7

    എല്ലാക്കാലത്തും പ്രസക്തമായ വിഷയം. നല്ല അവതരണം 👍നമ്മുടെ തലമുറയിൽ പെട്ട അമ്മമാർ ഒരുപാട് മാറിയിട്ടുണ്ട് എന്ന് തോന്നുന്നു.മകന്റെ അമ്മ എന്നതും ഏറെ ടെൻഷൻ ആണ്. അവന്റെ ചോദ്യങ്ങൾക്ക് ഏറ്റവും സത്യസന്ധമായിട്ടാണ് മറുപടി പറയാൻ ശ്രമിക്കാറ്. അമ്മയുടെ മാസം തോറും ഉള്ള വയറു വേദനയും സുഖ പ്രസവവും ഒക്കെ അവന്റെ ചോദ്യങ്ങളിൽ പെടും. മറുപടി അമ്മയിൽ നിന്നു തന്നെ കിട്ടുമ്പോൾ മറ്റെവിടെയും ഉത്തരങ്ങൾ അന്വേഷിച്ചു അവനു പോകേണ്ടി വരില്ല.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      അതെ.മകളായാലും മകനായാലും കൗമാരത്തിലേക്ക് കടക്കുമ്പോൾ അമ്മമാരുമായി വൈകാരിക സംഘട്ടനങ്ങൾ നടക്കുന്ന കാലമാണ്.അത് വ്യക്തമായി മാധവികുട്ടി പറഞ്ഞു വയ്ക്കുന്നു.As you said,when he or she gets satisfying replies from their mother,they won't go seeking reply from other sources.Thank you so much Sruthi for listening and giving feedback...

  • @GGGAMERS101
    @GGGAMERS101 4 ปีที่แล้ว +3

    ശരിക്കും നല്ല വായനയും, വിശകലനവും. കുട്ടികളിൽ അപകർഷതാ ബോധം അറിയാതെ ആണെങ്കിലും മാതാപിതാക്കൾ ഉണ്ടാക്കാറുണ്ട്. ആ അച്ഛനു ചില തിരിച്ചറിവുകൾ ഉണ്ടാകുന്നുമുണ്ട്. അത് സമൂഹത്തിനുള്ള ഒരു സന്ദേശം ആയി കാണാം

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Thank you so much...As you said the Story has an important message to convey..

  • @abduljaleel3401
    @abduljaleel3401 4 ปีที่แล้ว +1

    മക്കളെ ചേർത്ത് നിർത്തേണ്ടതിൻ്റെ സന്ദേശമാണ് ഈ കഥ..
    സ്നേഹം. നിഷേധിക്കപ്പെടുമ്പോഴുണ്ടാകുന്ന കൗമാരത്തിൻ്റെ മൗന നൊമ്പരമാണ് ഈ കഥ

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      അതെ..പെണ്മക്കൾ..പ്രത്യേകിച്ചും കൗമാരക്കാർ..അവരുടെ കഥയാണിത്.അവരെ ചേർത്തു പിടിക്കേണ്ടതുണ്ട്..രക്ഷിതാക്കളും,അദ്ധ്യാപകരും,..കഥയ്ക്കൊടുവിൽ പറയുന്ന പോലെ തോണി മുക്കാൻ ശ്രമിക്കുന്ന അവരെ ചേർത്ത് പിടിച്ചാൽ മാത്രമേ അവരെ ജീവിതത്തിന്റെ കരയ്ക്കടുപ്പിക്കാനാവൂ.

  • @minimopasang7879
    @minimopasang7879 3 ปีที่แล้ว +2

    പണ്ട് വായിച്ചിട്ടുണ്ടെങ്കിലും പഞ്ചമിയുടെ വായനാ സുഖം അനുഭവിക്കുക എന്നത് വേറിട്ട അനുഭവമാണ്. ജീവിത ഗന്ധികളായ കഥകളാണ് മാധവിക്കുട്ടിയുടേത് പഞ്ചമിയുടെ ആഖ്യാനം വളരെ പക്വമായിരുന്നു.

  • @shabnakarimbanakkal2305
    @shabnakarimbanakkal2305 2 หลายเดือนก่อน +1

    ❤❤

  • @amrithasubin114
    @amrithasubin114 3 ปีที่แล้ว +1

    കൂടുതൽ ആയി മാധവികുട്ടി യുടെ kadhagal ഉൾപെടുത്തുക

  • @balakrishnanmalayil.8228
    @balakrishnanmalayil.8228 2 ปีที่แล้ว +1

    നല്ല വായന
    നല്ല ആസ്വാദനം.
    Balu Pookkad

  • @jijisuresh8179
    @jijisuresh8179 4 ปีที่แล้ว +4

    Nalla kadha

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +3

      Madhavikutty ude katha allee...athu angane avathe varillallo..thank you so much for watching chechi...

  • @indiramenon9924
    @indiramenon9924 2 หลายเดือนก่อน +1

    A new theme. Good interpretation.

  • @lijivailippattu2765
    @lijivailippattu2765 3 ปีที่แล้ว +5

    ഞാനെന്തിനാണ് കരഞ്ഞു പോയത്.
    13 വയസായ പെൺകുഞ്ഞിന്റെ അമ്മയായത് കൊണ്ടോ, അതോ ഒരിക്കൽ 13 വയസായ മകളായിരുന്നത് കൊണ്ടോ.... അറിയില്ല.

  • @ramanair5779
    @ramanair5779 ปีที่แล้ว +1

    കഥ വിശകലനം ചെയ്തത് വളരെ നന്നായിട്ടുണ്ട്.

  • @anhimapn6408
    @anhimapn6408 4 ปีที่แล้ว +3

    Nice presentation,🌹🌹🌹

  • @pointlessgirl5978
    @pointlessgirl5978 4 ปีที่แล้ว +3

    Keep going Varadas reading room

  • @kkanakambaran
    @kkanakambaran 4 ปีที่แล้ว +1

    നല്ല അവതരണം. നല്ല റിവ്യൂ. എക്കാലത്തും പ്രസക്തമായ കഥ. പതിമൂന്ന് ഭാഗ്യമില്ലാത്ത നമ്പർ അല്ല. എന്റെ ജീവിതത്തിലെ സുപ്രധാനമായ രണ്ട് കാര്യങ്ങൾ നടന്നത് പതിമൂന്നാം തിയ്യതിയാണ്.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      പതിമൂന്നു എന്ന സംഖ്യ താങ്കളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ കൊണ്ട് വന്നല്ലോ.സന്തോഷം.അതിന്റെ ദൗർഭാഗ്യത്തെ കുറിച് പൊതുവായ ഒരു കാര്യം ഞാൻ പരാമർശിച്ചു എന്നേ ഉള്ളൂ.Thank you so much for listening and giving feedback..

  • @sunithagafoor7577
    @sunithagafoor7577 4 ปีที่แล้ว +2

    wow super

  • @georgekt4949
    @georgekt4949 3 ปีที่แล้ว +2

    വൃക്തമായി.

  • @durgapr7083
    @durgapr7083 4 ปีที่แล้ว +3

    Maadhavikutty yude palakathakalum manassine aazhathil sparshikkunna stree kathapaatrangale kaanaanpattum. Streeyude mahatvam namukku manassilaakkuvaan pattum stree entaanu ennu manassilaakkuvaan kazhium she was a talented writer. Anyway nice review

    • @pointlessgirl5978
      @pointlessgirl5978 4 ปีที่แล้ว +1

      Correct Neypaayasam aanu ente priyyapeta story

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Thank you so much

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Neypayasam Varada's Reading Room il avatharippichittund..onnu kettu nokoo

  • @gamingwithabhi5336
    @gamingwithabhi5336 3 ปีที่แล้ว +1

    ഇത് എന്റെ സ്വന്തം കഥ തന്നെ ആണ്. എനിക്ക് എല്ലാ കുറവുകളേയും നഷ്ട്ടത്തിനെയും ദുഖത്തിനെയും പ്രണയിക്കുവാനുള്ള ഒരു മനസ് ഉണ്ട്

  • @mohammedmuthanikkattu3520
    @mohammedmuthanikkattu3520 หลายเดือนก่อน +1

    ഇത് വായികുന്നത് നമ്മൾ ആണെന്ന് തൊന്നും 😊

  • @neemajohn9358
    @neemajohn9358 4 ปีที่แล้ว +1

    Really good presentation..soo involved ....keep up the good work!!

  • @sujathak144
    @sujathak144 4 ปีที่แล้ว +2

    ,👍👍

  • @raseenabasheer874
    @raseenabasheer874 3 ปีที่แล้ว +2

    കൊള്ളാം ..
    വായന കഴിഞ്ഞിട്ടുള്ള വിവരണം അത് വളരെ നന്നായിട്ടുണ്ട് ....ഇനിയും ഒരു പാട് മുന്നോട്ടു പോകാൻ കഴിയട്ടേ ..🌹

  • @janesijo9287
    @janesijo9287 2 หลายเดือนก่อน +1

    Nice story

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 ปีที่แล้ว +1

    Well written story... presented and reviewed excellently well panchami... u brings into light all the thoughts what actually the writer might have in her mind while penned this story...

  • @hansaashokkumar805
    @hansaashokkumar805 2 ปีที่แล้ว +1

    👌👌👌

  • @tvmpanda
    @tvmpanda 4 ปีที่แล้ว +2

    Good

  • @subaidhasubaidha2536
    @subaidhasubaidha2536 3 ปีที่แล้ว +2

    adipoli classs

  • @malayalammalayalam240
    @malayalammalayalam240 4 ปีที่แล้ว +11

    പതിമൂന്ന് വയസ്സുളള പെൺകുട്ടി ഇവിടെ ഒരു പ്രശ്നമേയല്ല..താൻ കടന്നു പോകുന്ന മററു കാലഘട്ടങ്ങളെ പോലെ ആകുട്ടി തൻറെ പതിമൂന്ന് വയസ്സിനെയും ആഘോഷിക്കും..അതല്ലെങ്കിൽ ഏത് പ്രായഘട്ടത്തെയാണ് മററുളളവർ പഴിക്കാത്തത്...വാർദ്ധക്യത്തെ പഴിക്കാറില്ലെ,താരുണ്യം അത്ര മേൽ സുരക്ഷിതമാണോ...പിതൃ പുത്റി ബന്ധത്തിൻറെ അകത്തളത്തിലെ സ്നേഹരേണുക്കളിലേക് മാധവികുട്ടിക് മാത്രം സാധ്യമാകുന്നരീതിയിൽ കടന്നു ചെല്ലുന്നു. പിതാവ് സ്വപ്നംകാണുന്ന ആളും മകൾ കവിതയെഴുതുന്ന ആളുമാണ്..രണ്ട് പേർകും സർഗാത്മകമായ ആന്തരീക ലോകമുണ്ട്..അതുകൊണ്ട്തന്നെ അവർക് പരസ്പരം തിരിച്ചറിയാനും കഴിയുന്നുണ്ട്...അമ്മ യുടെ ലോകം തികച്ചും ബാഹ്യവും ദുർബ്ബലവുമാണ്..ശരീരത്തിൻറെ നിറം, വടിവ് ,വേഷംകെട്ടൽ..അത്കലാമത്സരങ്ങളിലാണെങ്കിലും..വിവാഹകബൊളം..സ്ത്രീ ധനത്തിൻറെ കബോള നിലവാരം..വരാനിരിക്കുന്ന ആണിൻറെ പ്രണയം കേവലം ശരീരനിഷ്ഠമായിരിക്കും എന്ന പതിവ് ബോധം..എന്നിങ്ങനെ പോകുന്നു അത്..പക്ഷേ മാധവികുട്ടി സൗന്ദര്യപക്ഷത്തും സ്ത്രീ പക്ഷത്തും നില്കുന്നു എന്നത് കൊണ്ട് അമ്മയേയും ആ നിലപാടുകളെയും കഥയുടെ ഉപരിതലത്തിൽ നിർത്തുന്നു..അമ്മ മെലിഞ്ഞ ശരീരവും കറുത്ത നിറവും എടുത്തു പറയുബൊൾ മകൾ വർണങ്ങളുടെ ലോകം പൂകുന്നു അമ്മയുടെ അഭിപ്രായപ്രകടനങ്ങൾ പിതാവിനെ അസ്വസ്ഥനാക്കുബോൾ മകൾ കവിത എഴുതുകയായിരുന്നു...ദേവിൻറെ ദീനാമ്മ എന്നകഥയിൽ മററുളളവർ ബാഹ്യരൂപത്തെ പഴിക്കുബൊൾ ദീനാമ്മയുടെ സർഗാത്മക ജീവിതം എന്താണെന്നും..അത് മററൊരുകലാകാരൻ കണ്ടെത്തുന്നത് എങ്ങനെ യെന്നും കാണുക

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      ഈ കഥയ്ക്ക് മികച്ച റിവ്യൂ നൽകിയതിന് ഒരുപാടു നന്ദി.

  • @bhavanabnath7887
    @bhavanabnath7887 3 ปีที่แล้ว +2

    😊😄

  • @user-se5yp7nq7h
    @user-se5yp7nq7h 4 ปีที่แล้ว +1

    Ma'am valare naannayirikkunnu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @midhunmidhin-p9607
    @midhunmidhin-p9607 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vargheseedathua2163
    @vargheseedathua2163 4 ปีที่แล้ว +3

    Nice Varada...💚🤍🧡💚🤍🧡💚🤍🧡

  • @ammuarpitharageshg7687
    @ammuarpitharageshg7687 หลายเดือนก่อน +1

    ഈ കഥ ഏതു ബുക്കിലാണ് ഉണ്ടാവുക

  • @dheerajaajayakumar
    @dheerajaajayakumar 3 ปีที่แล้ว +1

    Nice

  • @sujathak144
    @sujathak144 4 ปีที่แล้ว +2

    നല്ല അവതരണം..,,

  • @WayanadanTalk
    @WayanadanTalk 4 ปีที่แล้ว +3

    കുറച്ചു ഒരു അരമണിക്കൂർ മുൻപ് ഉത്തർപ്രദേശിൽ
    പതി മൂന്ന് വയസ്സുകാരിയെ ബലാൽസംഗം ചെയ്തു
    കണ്ണും നാവും ചൂഴ്ന്നെടുതു നുള്ള വാർത്ത കണ്ടത് ...
    അപ്പോഴാണ് മാധവിക്കുട്ടിയുടെ പതിമ്മൂന്നു വയസ്സുകാരി പഞ്ചമി വായിക്കുന്നതും
    ബലാൽസംഗം ചെയ്തു കഴിഞ്ഞു ആ മൃതദേഹത്തോടും ക്രൂരത കാണിക്കാൻ തോന്നുന്ന മാനസിക നിലയെ ഓർത്തിരിക്കുക ആയിരുന്നു
    എന്ത് കൊണ്ട് ആണുങ്ങളിൽ അത്തരം മാനസികാവസ്ഥ വരുന്നു ന്നു ആലോചിച്ചിട്ട് മനസിലാകുന്നില്ല
    പറഞ്ഞ പോലെ എന്തെങ്കിലും ഭാഗ്യദോക്ഷം ഉണ്ടോ ആ വയസിനു ന്നു ചിലപ്പോ വിശ്വസിച്ചു പോകേണ്ടി വരും .

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +4

      That's an unfortunate coincidence.Sad news indeed.I have very often heard a so called "unlucky" factor connected with the number thirteen.Sometimes it has proved true also.Hope our society will change.

  • @maheshm8538
    @maheshm8538 4 ปีที่แล้ว +1

    Good
    N.mohanan, karoor.sethu, stories kittumo

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Karoorinte " Poovambazham" present cheythittund..

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      I will give link of " Poovambazham"
      th-cam.com/video/lfb-gPsoc3U/w-d-xo.html

  • @molyck7841
    @molyck7841 4 ปีที่แล้ว +1

    Well explained 👏😊

  • @vinodesthappan5068
    @vinodesthappan5068 3 ปีที่แล้ว +1

    ഒരമ്മയും അങ്ങനെസല്ല ഇതൊക്കെ മാധവിയുടെ കോംപ്ലക്സ് ആണ്

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +2

      ഇവിടെ നമ്മുടെ നാട്ടിലല്ലേ കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മയുണ്ടായത് ?
      സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു മറ്റു സുഖങ്ങൾക്ക് പിന്നാലെ പോകുന്ന അമ്മമാർ ഇവിടെ ഇല്ലേ? നമ്മുടെ സമൂഹത്തിനു സംഭവിക്കുന്ന ജീർണത ഈ കഥാകാരി തുറന്നെഴുതി എന്നു മാത്രം.

  • @mypassions198
    @mypassions198 3 หลายเดือนก่อน +1

  • @SJ-zw2su
    @SJ-zw2su 11 หลายเดือนก่อน +1