പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നേറുന്ന വ്യക്തിയാണ്,ചുറ്റുമുള്ള കാഴ്ചകൾ മനസ്സിലെന്നും ആശങ്കകളാണ് ,കഥ കേട്ടപ്പോൾ കണ്ണുനീർ പൊടിഞ്ഞു... താങ്കളുടെ വായന ഏറെ ആശ്വദിക്കുന്നു,അനുകൂല സാഹചര്യത്തിൽ പ്രവാശ ജീവിതം തെരെഞ്ഞെടുത്തു.... നന്ദി നല്ല വായനയ്ക്ക്
എല്ലാ ജീവജാലകങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട് എന്ന് ബേപ്പൂർ സുൽത്താൻ ന്റെ വാക്കുകൾ ഉദ്ധരിച്ചു തുടങ്ങിയത് ഇഷ്ട്ടപെട്ടു 👏👏 നമ്മുടെ ജലസ്രോതസ്സുകൾ നമുക്ക് നഷ്ട്ടമാകുകയാണ് .. കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരിതത്തിന്റെ നാളുകൾ 😢
രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിക്കുന്ന രണ്ട് കുട്ടികളുടെ വ്യത്യസ്ത കാഴ്ച പാടുകൾ വളരെ മനോഹമായി കഥാ കാരൻ ചെറിയ സമയത്ത് വരച്ചു കൂട്ടി... അർഷാദ് ബത്തേരിക്കും കഥ പരിച യപെടുത്തിയ ആൾക്കും ആശംസകൾ 👍🏼
2007 ൽ 9 ആം ക്ലാസിൽ കള്ളൻ എന്ന ഒരു കഥ മലയാളം ടെസ്റ്റ് ബുക്കിൽ ഉണ്ടായിരുന്നു. ആരാണ് എഴുതിയത് എന്ന് എനിക്ക് ഒർമ്മയില്ല. ആ കഥ ഒരിക്കൽ കൂടെ കേൾക്കാൻ കഴിരുന്നുവെങ്കിൽ.
പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നേറുന്ന വ്യക്തിയാണ്,ചുറ്റുമുള്ള കാഴ്ചകൾ മനസ്സിലെന്നും ആശങ്കകളാണ് ,കഥ കേട്ടപ്പോൾ കണ്ണുനീർ പൊടിഞ്ഞു...
താങ്കളുടെ വായന ഏറെ ആശ്വദിക്കുന്നു,അനുകൂല സാഹചര്യത്തിൽ പ്രവാശ ജീവിതം തെരെഞ്ഞെടുത്തു....
നന്ദി നല്ല വായനയ്ക്ക്
എല്ലാ ജീവജാലകങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട് എന്ന് ബേപ്പൂർ സുൽത്താൻ ന്റെ വാക്കുകൾ ഉദ്ധരിച്ചു തുടങ്ങിയത് ഇഷ്ട്ടപെട്ടു 👏👏 നമ്മുടെ ജലസ്രോതസ്സുകൾ നമുക്ക് നഷ്ട്ടമാകുകയാണ് .. കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരിതത്തിന്റെ നാളുകൾ 😢
Thank u for watching...
Super class teacher ❤️
Thank you
രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിക്കുന്ന രണ്ട് കുട്ടികളുടെ വ്യത്യസ്ത കാഴ്ച പാടുകൾ വളരെ മനോഹമായി കഥാ കാരൻ ചെറിയ സമയത്ത് വരച്ചു കൂട്ടി... അർഷാദ് ബത്തേരിക്കും കഥ പരിച യപെടുത്തിയ ആൾക്കും ആശംസകൾ 👍🏼
Thank you so much
മനോഹരമായ കഥ... മനോഹരമായിത്തന്നെ അവതരിപ്പിച്ചു.... Keep going Panchami....❤❤
Thank you Sangeetha
ശ്രീ അർഷാദ് ബത്തേരിയുടെ കഥാ സൃഷ്ടിയിലെ വൈഭവവും അവതരണത്തിന്റെ മികവും കൂടിച്ചേർന്നപ്പോൾ കുട്ടികൾക്കുള്ള ഒരു ഡോക്യുമെൻററി കാണുന്ന അനുഭവമാണ് എന്നിൽ ഉളവാക്കിയത്.. മുന്നോട്ടുള്ള യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
Thank u so much for your words. Keep watching
❤🎉
ഹായ് പഞ്ചമി, നല്ലൊരു കഥ, നല്ല അവതരണം... ആശംസകൾ 🙏🏻
wonderful panchami🎉 no words. you have done full justice to the work discussed. Good selection wrt environmental day. God bless our planet.
Thank you Sarika for your words. Pls do keep watching
😍😍😍
❤
Beautiful presentation,your presentation makes you one among the protagonists involved ,spirited reading.hats off
Thanks a ton... Please do watch other videos in Varada's reading room and feel free to comment...
@@VARADASREADINGROOM of course mam ,thank u for this acknowledgement
Thank you very much....
You are most welcome
Manja veyil maranangal cheyyamo
Prepare cheythittu video present cheyyaam kto
ഈ എഴുത്തുകാരൻ്റെ കഥകൾ വായിച്ചിട്ടില്ല. നല്ല അവതരണത്തിലൂടെ കഥ കേട്ടപ്പോൾ അദ്ദേഹത്തിൻ്റെ കൂടുതൽ കഥകൾ വായിക്കാൻ തോന്നുന്നു.
Thank you Sir . The writer has directed short movies too.
2007 ൽ 9 ആം ക്ലാസിൽ കള്ളൻ എന്ന ഒരു കഥ മലയാളം ടെസ്റ്റ് ബുക്കിൽ ഉണ്ടായിരുന്നു. ആരാണ് എഴുതിയത് എന്ന് എനിക്ക് ഒർമ്മയില്ല. ആ കഥ ഒരിക്കൽ കൂടെ കേൾക്കാൻ കഴിരുന്നുവെങ്കിൽ.
കള്ളൻ എന്ന കഥ അവതരിപ്പിച്ചിട്ടുണ്ട്.link കൊടുക്കാം.
@@VARADASREADINGROOM ഞാൻ കണ്ടു, പകുതി വരെ ഇന്നലെ കേട്ടു, കഥ കേട്ടുകൊണ്ട് ഉറങ്ങി പോയ്.T NKUമേഡം
Super അവതരണം❤️ ജാനമ്മ കുഞ്ഞുണ്ണിയുടെ ഇരുനിറപ്പക്ഷികൾ എന്ന നോവൽ അവതരിപ്പിക്കാമോ.... 🙏
Athmahathya enna katha kettu aswadichu. Iniyum Rajalakshmi Mam nde katha kal cheyyum enna pradeekshayode Rajalakshmi enna ezhuthukariyude oru Aradhakan 🙏🏻🙏🏻
Enteyum favourite aanu Rajalekshmi enna kathakaari.
@@VARADASREADINGROOM 👍🥰
Where u went punchami,
I am here ..but couldn't do videos for a long time...Wish I could come back..( Seems like u have given a new name to your account???)
@@VARADASREADINGROOM yes yes I edited account name... and I'm Anupriya ☺️
Hi panchami... After a long interval ❤❤
Yes...
എവിടെ പഞ്ചമി വീഡിയോ ഒന്നുമില്ലല്ലോ..?
Oru break
ചന്ദ്രമതിയുടെ അന്നയുടെ അത്താഴവിരുന്ന് എന്ന കഥയുടെ അവതരണം ചെയ്യാമോ....
Sramikkaam
👍🏻
Thank you teacher
🤍😊❤️👍🏻
Always welcome
Ith oru movie alle
Short film
Miss 1 question
കുറേ നാളായല്ലോ പഞ്ചമീ?
🙏🙏