നമ്മൾ ഒരു വീട്ടിൽ പോയാൽ അവിടുന്ന് ഒരു ഗ്ലാസ് പച്ചവെള്ളം കുടിച്ചാലും അതിന്റ നന്ദിയെന്നോണം ആ കുടുംബത്തിന് വേണ്ടി അവിടെ വെച്ച് ദുആ ചെയ്യണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്... അത് കൊണ്ടാവണം ആ നല്ല മനുഷ്യൻ ദുആ ചെയ്തത്... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
Mashaallah... കൈ നിറയെ സാധനങ്ങൾ കൊണ്ടല്ല അയാൾ വന്നത് ചങ്ക് നിറച്ചും സ്നേഹവുമായാണ്. ആ സ്നേഹം തിരിച്ചും കിട്ടിയതോടെ അയാളുടെ മനസ്സും നിറഞ്ഞു കാണും. തീർച്ച ❤️
199th like എന്റെ ഇന്നത്തെ like ആ നല്ല മനുഷ്യന് 👍 നല്ല മനുഷ്യൻ എന്ന് മടികൂടാതെ പറയാം... കാരണം നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് കാണാൻ വന്നു എന്ന് മാത്രമല്ല ആ കുടുംബത്തിന് വേണ്ടി പ്രത്യേകമായി ദുആ ചെയ്തു, അദ്ദേഹത്തിന്റെ ആ സന്തോഷക്കണ്ണീർ കണ്ടപ്പോൾ അറിയാതെ ഞാനും കൂടെ കരഞ്ഞു 🥺 അദ്ദേഹത്തിനും കുടുംബത്തിനും എന്നും നല്ലത് മാത്രം കൊടുക്കണേ allah... ആമീൻ 🤲
അടിപൊളി വീഡിയോ സങ്കടം സതോഷം നിറഞ്ഞ വീഡിയോ എനിക്കും നിങ്ങളെയും ഫാമിലി കാണാൻ ആഗ്രഹം ഉണ്ട് പക്ച്ചേ ഇത് പോലെ ഗിഫ്റ്റ് ഒന്നും തരാൻ കഴിയില്ല ഒത്തിരി ഇഷ്ടം ഉണ്ട് 🤲🤲🤲എപ്പോയും ഉണ്ട്. പട്ടാമ്പി വീട്ടിലെ മക്കളിൽ കൂടുതൽ ഇഷ്ടം നിങ്ങളെയാ ജാടയില്ലാത്ത സ്ത്രീ 🥰🥰🥰🥰
നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ഇക്ക &, ഇത്ത നിങ്ങളുടെ കുടുംബം പോലെ ഒരു കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ഉണ്ടാവണം ചെറുപ്പത്തിൽ ഉപ്പ മരിച്ചു പിന്നെ ഉമ്മ മാത്രം പിന്നീട്,4വർഷം ഓർഫൻ ആയിരുന്നു പിന്നീട് വീട്ടിൽ വന്നു അങ്ങനെ ജീവിച്ചു ഉമ്മ ജോലിക് പോയി എന്നെയും അനിയത്തിയെയും നോക്കി വളർത്തി പിന്നീട് വിവാഹം അതു ഒരു നരഗം ആയിരുന്നു തമ്മിൽ സ്നേഹം ഇല്ലാത്ത കുടുംബം പക്ഷെ എന്റെ ഇക്ക മാത്രം ഒരുപാട് സ്നേഹിച്ചു പിന്നെ രണ്ടു കുഞ്ഞു മക്കളും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ് സ്വന്തം കാകുവിനെയും താതയെയും കാണുന്ന പോലെ ഇന്ന് വന്ന ഗസ്റ്റിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
Mashaallah 🥰🥰🥰എന്റെയും മനസ്സും കണ്ണും നിറഞ്ഞു ഇത്ത. ഈ സ്നേഹത്തിനു നിങ്ങൾ അർഹരാണ് 💯💯💯. ഇതുവരെ ഞാൻ ഇട്ട ഒരു മെസ്സേജിനു പോലും replay തരാതിരുന്നിട്ടില്ല. എല്ലാ youtubersum play ബട്ടൺ ഒക്കെ കിട്ടിക്കഴിയുമ്പോ replay തരുന്നതൊക്കെ മറക്കും. നിങ്ങൾ എന്നും subscribers ine ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. Love ഉ family. എനിക്കും ഒരിക്കൽ നിങ്ങളെ കാണാനുള്ള ഭാഗ്യം allahu തരട്ടെ 🤲🤲🤲
അതെ.. അയാൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കണ്ട് എന്റെയും മനസ്സ് നിറഞ്ഞു. സകീർക്ക ആ മോതിരം ഓരി കൊടുത്തതോടെ ചങ്കും പിടഞ്ഞു... Masha allah... ഒത്തിരി ഇഷ്ടമാണ് ഇത് പോലെ നിങ്ങളെ ഞങ്ങൾക്കും 😘😘😘
ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് ഇത് കണ്ടപ്പോൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നു പറഞ്ഞപ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നി ഇങ്ങനെ തന്നെ കുടുംബം നല്ല ബറക്കത്തോട് മുന്നോട്ടു പോട്ടെ അല്ലാഹു എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ
മാഷാ അള്ളാ നല്ലൊരു സബ്സ്ക്രൈബർ എന്തൊരു സ്നേഹം ആ സ്നേഹത്തിന്റെ മുന്നിൽ സക്കീർത്തനം മോതിരം വരെ ഊരിക്കൊടുത്ത് എന്തിനാണ് വെറുതെ ഇങ്ങനെ ചിരിക്കുന്നത് ചിരി കുറച്ച് ഓവറാണ്
Mashaallah... ചിരി ന്റെ ശാസം പോലെ ഇങ്ങട് വരും.. 🥰🥰ന്താ ചെയ്യാ... എഡിറ്റ് ചെയ്യുമ്പോൾ ഇക്കെന്നെ കേൾക്കാൻ ബോർ ആയി തോന്നും.. പിന്നെപ്പോ എന്ത് ചെയ്യാനാ 🥰..
ഒരുപാടൊരുപാട് ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ... 🥰 സക്കീർക്ക ങ്ങള് ഒരു മൊതലന്നെ ആണ് ട്ടോ ... വന്നതും നല്ലൊരു മനുഷ്യൻ 🥰.. പടച്ചോൻ എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ 😊
വീഡിയോയുടെ ആദ്യം മുതലേ കരച്ചിൽ വന്നത് കൊണ്ട് വേറെ ഒന്നും എഴുതാൻ പറ്റുന്നില്ല ആ നല്ല മനസ്സുള്ള ഇക്കാക്ക് പടച്ചവൻ ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ എന്ന് ഈ അവസരത്തിൽ dua ചെയ്യുന്നു 🤲🥰🥰🥰
സക്കീർ ക്ക ഉമ്മാക്കും ഉപ്പക്കും ഡ്രസ്സ് കാണിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി. അത് കാണുന്ന olkkum സന്തോഷം. നമ്മുടെ മാതാപിതാക്കൾ ഉള്ള സമയം നമ്മൾ എത്ര വലുതായാലും കുട്ടികൾ ആയിരിക്കും 🥰
കണ്ട ഞങ്ങളെയും കൂടി കരയിപ്പിച്ചു നല്ല സ്നേഹമുള്ള ഒരു ഇക്ക ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എനിക്കു ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ കമന്റ് അങ്ങനെ ഇടാറില്ല ദിവസവും കാണും ഇക്കാനേയു ഇത്താനേയും സഫു മോനേയും ബുബു കുട്ടിയെയും കാണാൻ അല്ല പൂതിയുണ്ട്
നാട്ടിൽ നടക്കുന്ന സങ്കട കാഴ്ചകൾ കണ്ടു മനസ്സ് മരവിക്കുമ്പോൾ ഒന്ന് relax ആവാൻ വേണ്ടി ആണ് നിങ്ങടെ ചാനൽ തുറക്കുന്നത്... ഈ വീഡിയോ കണ്ടു ശരിക്കും relax ആയി..... Guest ശരിക്കും അത്ഭുതപ്പെടുത്തി.. അയാൾക്ക് നന്മ ഉണ്ടാവട്ടെ 🥰
എനിക്ക് വയനാട് ഇത് പോലെ ഒരു ഫ്രണ്ട് ഉണ്ട് കാർ ന്റെ മുകളിൽ വരെ വീട്ടിൽ നിന്ന് എല്ലാം കൊണ്ട് വന്നു തരുന്ന ഫ്രണ്ട് ഇത് കണ്ടപ്പോൾ അവരുടെ സ്നേഹം ഓർമ വന്നു ❤❤❤

امين يا رب العالمين امين يا رب العالمين امين يا رب العالمين🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲🤲🤲🤲
ആ നല്ല മനുഷ്യന്റെ സ്നേഹത്തിന്റെ മുന്നിൽ ഒരു നിമിഷം വാചാലനായിപ്പോയി.,. അവർക്ക് ആഫിയതുള്ള ദീർഘായുസ്സിനെ കൊടുക്കട്ടെ അള്ളാഹു...❤❤❤❤
ആമീൻ ❤️
ആമീൻ
@@Pappinisserire the
ആമീൻ
Mashaallah... കൈ നിറയെ സാധനങ്ങൾ കൊണ്ടല്ല അയാൾ വന്നത് ചങ്ക് നിറച്ചും സ്നേഹവുമായാണ്. ആ സ്നേഹം തിരിച്ചും കിട്ടിയതോടെ അയാളുടെ മനസ്സും നിറഞ്ഞു കാണും. തീർച്ച ❤️
അൽഹംദുലില്ലാഹ് 😍
ആർക്കാണ് ഇഷ്ടപെടത്തിരികുക്ക ഒരു ജാഡ ഇല്ലാത്ത ഇത്ത ആണ് എനിക്കും ഒത്തിരി ഇഷ്ടമാണ്
Masha allah ❤️❤️❤️
ഇത്ത ഈവീഡിയോ കണ്ട ഞങ്ങൾ പോലും കഞ്ഞുപോയി ശെരിക്കും ❤ഷെകീർക പറഞ്ഞ പോലെ ഉള്ളിൽ തട്ടിയ സ്നേഹം ആണ് 👍👍
😍😍😍
Masha alla. സകീർക്കാനെ കെട്ടിപിടിച്ചു മുത്തം നൽകിയപ്പോൾ കണ്ണ് നിറഞ്ഞു പോയി. സന്തോഷം.
😍😍😍
Enikkum😊
മാഷാ അള്ളാ. എല്ലാം കണ്ടു മനസ്സുനിറഞ്ഞു ഇങ്ങനെ എന്നും ഒരുമിച്ചു കൂടാൻ സാധിക്കട്ടെ. നിങ്ങളുടെ വീട്ടിലേക്ക് വരാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ.🤲
ആമീൻ 😍
നിങ്ങളുടെ ഉമ്മ ഒരു പാവമാണ് എനിക്ക് നല്ല ഇഷ്ട്ടാണെ ❤️❤️❤️❤️
😍😍😍😍
അല്ലാഹുവേ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും മനഃസമാദാനവും കൊടുത്ത് അനുഗ്രഹിക്കണേ
ആമീൻ ❤️
199th like എന്റെ ഇന്നത്തെ like ആ നല്ല മനുഷ്യന് 👍 നല്ല മനുഷ്യൻ എന്ന് മടികൂടാതെ പറയാം... കാരണം നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് കാണാൻ വന്നു എന്ന് മാത്രമല്ല ആ കുടുംബത്തിന് വേണ്ടി പ്രത്യേകമായി ദുആ ചെയ്തു, അദ്ദേഹത്തിന്റെ ആ സന്തോഷക്കണ്ണീർ കണ്ടപ്പോൾ അറിയാതെ ഞാനും കൂടെ കരഞ്ഞു 🥺 അദ്ദേഹത്തിനും കുടുംബത്തിനും എന്നും നല്ലത് മാത്രം കൊടുക്കണേ allah... ആമീൻ 🤲
ആമീൻ 😍
നല്ല ഒരു മനുഷ്യൻ മാഷാഅല്ലാഹ് . വീഡിയോ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു.. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.
ആമീൻ 😍
കണ്ട്കണ്ണ് നിറച്ചു😢 ആ പാവത്തിന് ആഫിയത്തോട്കൂടിയുള്ളദീർഘായുസ്സ്പ്രധാനംചെയ്യട്ടെ🤲
Ameen 🥰
ഇത്രയും നല്ല മനുഷ്യൻ മാർ ഇപ്പോഴും ഉണ്ടോ 👍🥰
😍😍😍😍
ഇങ്ങളെ ആർക്കാ ഇഷ്ടപ്പെടത്തെ 🥰 ജാഡ ഇല്ലാത്ത fmly 🥰🥰🥰
നല്ലൊരു മനുഷ്യൻ 🥰🥰
😘😘😘
കണ്ണ് നിറഞ്ഞൊരു വീഡിയോ.,... എപ്പോഴും പട്ടാമ്പി വീട്ടിലെ ഉമ്മാനെ കാണുമ്പോ എന്റെഉമ്മാനെ ഓർമവരും വരും... പാവം ഉമ്മ 😘😘😘😘
🥰🥰🥰🥰
Ee vdeo ippaa kaanunnath.enthaayaalum aa sweets kond vannathinte pittetha maasam thanne ninghalk mattullavarkk sweets kodukaanulla bhaghyam Rabb thannille😍.Enthaayaalum bharkhathulla varav aa vannath.Masha Allah...
മാഷാ അല്ലാഹ് 😍
Ithooooos, ഇങ്ങളെ ചിരി calling bell pole nd😆😆😆
😅😅😅
Sekeer kodukkavunnathi vech aatavum valiyai gift aanu koduthathu❤ nammaleayum karayichu...
മാഷാ അല്ലാഹ് 😍
ആ നല്ല മനുഷ്യന് ദിർ ഗായി സ് കൊടുകട്ടെ!
ആമീൻ
Nallavar aghaneyane nammal kodutha snahathinum nammalodulla snahamm kondum povumbol njaghalude evide a pathivund
സത്യം പറയാലോ വീഡിയോ കണ്ടു തുടങ്ങിയ പ്പോൾ തന്നെ കണ്ണ് നിറഞ്ഞ് പോയി. അടിപൊളി വീഡിയോ. 🥰
🥰🥰🥰🥰
Athey .paavam
ഇക്കാനെ കൂട്ടി പിടിച്ചുള്ള ആ ഉമ്മ കൊടുക്കൽ 🌹മാഷാ അല്ലാഹ് 🌹
മനസ്സിന്റെ അടിത്തട്ടിൽ നിന്നും.🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😍😍😍😍
Vedio eppoya kandey. Nalla oru manushyan.moodiram ett koduthappol kannu niranju poyi.masha allah.ennum nallad varatte
ആമീൻ 😍
അടിപൊളി വീഡിയോ സങ്കടം സതോഷം നിറഞ്ഞ വീഡിയോ എനിക്കും നിങ്ങളെയും ഫാമിലി കാണാൻ ആഗ്രഹം ഉണ്ട് പക്ച്ചേ ഇത് പോലെ ഗിഫ്റ്റ് ഒന്നും തരാൻ കഴിയില്ല ഒത്തിരി ഇഷ്ടം ഉണ്ട് 🤲🤲🤲എപ്പോയും ഉണ്ട്. പട്ടാമ്പി വീട്ടിലെ മക്കളിൽ കൂടുതൽ ഇഷ്ടം നിങ്ങളെയാ ജാടയില്ലാത്ത സ്ത്രീ 🥰🥰🥰🥰
Thank u,,, ഗിഫ്റ്റിൽ അല്ലല്ലോ സ്നേഹം 😍😍😍
മാഷാഅല്ലാഹ്..... ഇത്താ...സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
😍😍
നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ഇക്ക &, ഇത്ത നിങ്ങളുടെ കുടുംബം പോലെ ഒരു കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ഉണ്ടാവണം ചെറുപ്പത്തിൽ ഉപ്പ മരിച്ചു പിന്നെ ഉമ്മ മാത്രം പിന്നീട്,4വർഷം ഓർഫൻ ആയിരുന്നു പിന്നീട് വീട്ടിൽ വന്നു അങ്ങനെ ജീവിച്ചു ഉമ്മ ജോലിക് പോയി എന്നെയും അനിയത്തിയെയും നോക്കി വളർത്തി പിന്നീട് വിവാഹം അതു ഒരു നരഗം ആയിരുന്നു തമ്മിൽ സ്നേഹം ഇല്ലാത്ത കുടുംബം പക്ഷെ എന്റെ ഇക്ക മാത്രം ഒരുപാട് സ്നേഹിച്ചു പിന്നെ രണ്ടു കുഞ്ഞു മക്കളും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ് സ്വന്തം കാകുവിനെയും താതയെയും കാണുന്ന പോലെ ഇന്ന് വന്ന ഗസ്റ്റിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
ആമീൻ 🤲
Ningale aranu snehikkathadu.. Enikkum ningale kananamennundu....Ippol Maldivesil anu work cheyyunnadu..nadu thalassery... Ningal randu perum ellarodum kanikkunna sneham anubhavichu thanne ariyanam.... Sakeer swarna modiramano koduthadu...
Hiii... ശ്രീ.... കാണാൻ സാധിക്കട്ടെ നമുക്ക് ❤️...വെള്ളിമോതിരം ആണ്... ഞങ്ങളുടെ ഇടയിൽ ആണുങ്ങൾക്ക് ഗോൾഡ് പറ്റില്ല 🥰
ഇ ഇത്തനെ യും കാക്കുനെയും എന്റെ ഫാമിലിക് ഭായേകര ഇഷ്ടമാണ്
Mashaallah 🥰🥰🥰എന്റെയും മനസ്സും കണ്ണും നിറഞ്ഞു ഇത്ത. ഈ സ്നേഹത്തിനു നിങ്ങൾ അർഹരാണ് 💯💯💯. ഇതുവരെ ഞാൻ ഇട്ട ഒരു മെസ്സേജിനു പോലും replay തരാതിരുന്നിട്ടില്ല. എല്ലാ youtubersum play ബട്ടൺ ഒക്കെ കിട്ടിക്കഴിയുമ്പോ replay തരുന്നതൊക്കെ മറക്കും. നിങ്ങൾ എന്നും subscribers ine ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. Love ഉ family. എനിക്കും ഒരിക്കൽ നിങ്ങളെ കാണാനുള്ള ഭാഗ്യം allahu തരട്ടെ 🤲🤲🤲
കമന്റ് കണ്ടാൽ റിപ്ലൈ എന്തായാലും തരും ഇതൊക്കെ ഒരു സന്തോഷം അല്ലെ ആമീൻ 😍😍
അതെ.. അയാൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കണ്ട് എന്റെയും മനസ്സ് നിറഞ്ഞു. സകീർക്ക ആ മോതിരം ഓരി കൊടുത്തതോടെ ചങ്കും പിടഞ്ഞു... Masha allah... ഒത്തിരി ഇഷ്ടമാണ് ഇത് പോലെ നിങ്ങളെ ഞങ്ങൾക്കും 😘😘😘
😘😘😘😘
അതെ
Nigel njagalkkum orupaadishttaaanu
ന്റെ കണ്ണും നിറഞ്ഞുo പോയി
ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് ഇത് കണ്ടപ്പോൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നു പറഞ്ഞപ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നി ഇങ്ങനെ തന്നെ കുടുംബം നല്ല ബറക്കത്തോട് മുന്നോട്ടു പോട്ടെ അല്ലാഹു എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ
ആമീൻ 😍
Sathyam paranja aarkkum ishtapett povum ningale familiye masha allah kann thattathirikkatte❤❤
Masha allah ❤️
Masha Allah 😍ningale aarkka ishtallaathirikka...oru paadishtam
😘😘😘
മാഷാഅല്ലാഹ് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🌹🌹🍫🍫
😍😍😍
Sandhosham 😍
Ithaante aa ki kkki kkii chiri kelkkaan nalla rasaa ttoo 😍😍
😍😍😍😍
Masha Allah 🤲adipoli video aayirunnutto itha🥰kanditt sankadavum santhoshavum orupole vannu🥺😍😍
M🥰🥰
ഇങ്ങനെ ഉള്ള നല്ല വെക്തി കൾ ഒക്കെ ജീവിച്ചിരിപ്പുണ്ടോ. അല്ലഹ് ഹൈർ ചെയ്യട്ടെ 🤲
ആമീൻ ❤️
മാഷാ അള്ളാ നല്ലൊരു സബ്സ്ക്രൈബർ എന്തൊരു സ്നേഹം ആ സ്നേഹത്തിന്റെ മുന്നിൽ സക്കീർത്തനം മോതിരം വരെ ഊരിക്കൊടുത്ത് എന്തിനാണ് വെറുതെ ഇങ്ങനെ ചിരിക്കുന്നത് ചിരി കുറച്ച് ഓവറാണ്
Mashaallah... ചിരി ന്റെ ശാസം പോലെ ഇങ്ങട് വരും.. 🥰🥰ന്താ ചെയ്യാ... എഡിറ്റ് ചെയ്യുമ്പോൾ ഇക്കെന്നെ കേൾക്കാൻ ബോർ ആയി തോന്നും.. പിന്നെപ്പോ എന്ത് ചെയ്യാനാ 🥰..
ഇത്താടെ chiri👍🏼enikkishttanu
Ee video pinnam pinnam kaanan thonunnu. Yallaavarem orumich kandappol aayirekkum pinnanam pinnam kaanan thonunnath😍😍
🥰🥰🥰
ഒരുപാടൊരുപാട് ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ... 🥰 സക്കീർക്ക ങ്ങള് ഒരു മൊതലന്നെ ആണ് ട്ടോ ... വന്നതും നല്ലൊരു മനുഷ്യൻ 🥰.. പടച്ചോൻ എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ 😊
ആമീൻ ❤️
Masha allah. 🤲🏻. Kanan aagrahamunde. Ente 2 vayasaya mol bubukuttane paranjitane food kodukare. Apo aval kazikum
ആഹാ 😍😍😍
😊 Mashallah വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
ഇൻശാ അല്ലാഹ് കാണാട്ടോ 😍
Oru dhivasam njanum varum ❤ kanan nalla agrahamund
🥰🥰🥰
Super family,sakeerka nigal oru nalla manasite udamayanu,alyal vannu prarthichapo Manas niraju.nigade 2 ummamarum punyam cheyavar anu eee sneham ennum nilanilkate ,love you ethaaaaaa
മാഷാ അല്ലാഹ് ആമീൻ,, 😍😍
Nalla oru manasinte udama shameerka ee sneham ennum nilanilkate🤲🤲
ആമീൻ 😍
Masha allah ഞങ്ങളുടെ യും കണ്ണും കൽബും ഒരു പോലെ നിറഞ്ഞ ട്ടോ ❤❤❤❤
🥰🥰🥰
ഒരുപാട് സന്തോഷം ആയി.... Subsriberne kandapol... എന്ത് നിഷ്കളങ്കനായ മനുഷ്യൻ
😍😍😍
എനിക്കും ആ സ്‌നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു ♥️♥️
😍😍😍
Nigale istapedathe oralum indagula atharakum suparan e kudumbam mashallah njammal karnadaga kodagila
മാഷാ അല്ലാഹ് സന്തോഷം 😍
Ithaa enikk ithante maxi dress enikk ishttamanu. veettil use cheyyan edhu metierialanu nalladh laining vendi varumo pls reply
റയോൺ 🥰
Tanks
നല്ലൊരു ഹൃദയത്തിന് ഉടമയായ മനുഷ്യൻ 😊😊😊
😍😍😍
Enikum orpaad agrahmund shadeyathande family kanan
Insha allah ❤️
Wow supper fmly enik isttaya fmly 👌enikum orunaal varanam nigala veetil ❤️
❤❤❤
സ്നേഹമുള്ള മനുഷ്യൻ. നിങ്ങള്ടെ കുടുബത്തിന്റെ ഐക്യം കൊണ്ടാണ് ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ അടുപ്പിക്കുന്നത്. മാഷല്ലാഹ് ❤️
masha allah 🥰
Masha allah nalla manushyan Allahu Afiyathulla deergayus nalkatte Aameen
ആമീൻ 😍
Anik ithaneyum familyeyum Neril kanan orupad aagrahamund .annum nalladh varatte
ആമീൻ 🥰
സ്നേഹത്തിന് തുല്യം സ്നേഹം മാത്രം... മനസ്സ് നിറഞ്ഞു.. Masha allaah
❤️❤️❤️❤️❤️
വീഡിയോയുടെ ആദ്യം മുതലേ കരച്ചിൽ വന്നത് കൊണ്ട് വേറെ ഒന്നും എഴുതാൻ പറ്റുന്നില്ല ആ നല്ല മനസ്സുള്ള ഇക്കാക്ക് പടച്ചവൻ ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ എന്ന് ഈ അവസരത്തിൽ dua ചെയ്യുന്നു 🤲🥰🥰🥰
Ameen 🥰🥰🥰
സ്നേഹം എന്താന്ന് ഇപ്പോഴാണ് ശെരിക്കും മനസിലായത്. മാഷാഅല്ലാഹ് ആ കുടുബത്തിന് ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യുന്നു.
സക്കീർ ക്ക ഉമ്മാക്കും ഉപ്പക്കും ഡ്രസ്സ് കാണിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി. അത് കാണുന്ന olkkum സന്തോഷം. നമ്മുടെ മാതാപിതാക്കൾ ഉള്ള സമയം നമ്മൾ എത്ര വലുതായാലും കുട്ടികൾ ആയിരിക്കും 🥰
അതെന്നെ 🥰..
ആ മോതിരം കൊടുക്കുന്നത് കണ്ടു എന്റെ കാണു നിറഞ്ഞു ❤
❤❤❤❤
❤❤❤❤
പടച്ചോനേ ഇപ്പോഴത്തെ കാലത്ത് ഇങ്ങനത്തെ മനഷ്യരോ. കണ്ണ് നിറഞ്ഞു പോയി
😍😍
Ayal vannu kandappol sonthsamaie mansnirnju last sonthsm kond kann nirju ha athmrtmula parthneum senhvom saff mon illathe oru samnaglum arum konduvarum manasarinju senhm ithan shadiya skeerkante kettipidithavom kandappol paryan pattunilla
😍😍😍😍
Ma shaa Allah അവരുടെ കണ്ണ് നിറഞ്ഞപ്പോൾ നമ്മളുടെ കണ്ണും നിറഞ്ഞുപ്പോയി😢
🥰🥰🥰
എനിക്കൊരുപാട് ഇഷ്ടാണ് നിങ്ങളെ family👌
സന്തോഷം ❤️
Masha allah ❤️enthoru sneham .entha vishesham ithaa..
സുഖമാണ് 😍
ഇത്രയും നല്ലൊരു മനുഷ്യനെ കിട്ടിയ ആ ഭാര്യ എത്ര ഭാഗ്യവതിയാ ലെ???? 😍😍😍
M അതെ 😍😍
കിട്ടുമ്പോ സക്കീർ ക്കാനെ പോലെ ഉള്ള ആളെ കിട്ടണേ നാഥാ
Aadyamayi aanu ee comment box el varunnath. Vakkukal Ella ezhuthan…….. MashaAllah 🤲
ഒത്തിരി സന്തോഷം 😍
Idhu vare kanda videoyil yetavum sandhoshavum sangadom albhudavum thonniyoru video ayipoyi masha allah😍
Thank u😍
Adipoli spray alle ath. Nalla smell aan. Enk bayankra ishta
🥰🥰🥰
നിങ്ങളെ കാണാൻ എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഇത്താ 🙂🙂
ഇൻശാ അല്ലാഹ് കാണാംട്ടോ 😍
Adipoli video itha ini ith pole video vanam tto ❤️🫂 nigle kana pothi ind insha alha ❤️ vithj taratte rabbe❤️🤲❤️
Thank u,, ഇൻശാ അല്ലാഹ് ആമീൻ 😍
Itha njan niggaludea ella videaosum kanarudd
Comment edarilla inathea videao kadd kànnum manassum niranchu
Masha allah
😍
Ee ikka vann poyathinte rahathano ippo ningalude vttile sandoshathin karanam🤰❤❤dua 😢❤❤
🥰🥰🥰
Mashaallah......
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
😍😍😍
Masha Allah entha paraya vakukalilla ee vedio kand kannum niranju manasum niranju 🥰🥰
😍😍😍
Ummanodenthoru,,,snehamanu😢😢ennumnilanilkattee,,ameen
Super famoly❤❤Jan athiyaxitta ete veediyo kanunnee
🥰ഇനിയെന്നും വായോ
Masha Allah... കണ്ണ് നിറഞ്ഞുപോയി ഇത്താ... In sha Allah.. ഒരുനാൾ ഞാനും വരും.. 🥰
ഇൻശാ അല്ലാഹ് 😍
കണ്ട ഞങ്ങളെയും കൂടി കരയിപ്പിച്ചു നല്ല സ്നേഹമുള്ള ഒരു ഇക്ക ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എനിക്കു ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ കമന്റ് അങ്ങനെ ഇടാറില്ല ദിവസവും കാണും ഇക്കാനേയു ഇത്താനേയും സഫു മോനേയും ബുബു കുട്ടിയെയും കാണാൻ അല്ല പൂതിയുണ്ട്
മാഷാ അല്ലാഹ് ഒത്തിരി സന്തോഷം 😍
😘😘
വീഡിയോ കണ്ടപ്പോ ഒരു സന്തോഷിച്ചു നല്ല ആൾക്കാർ
❤❤
നാട്ടിൽ നടക്കുന്ന സങ്കട കാഴ്ചകൾ കണ്ടു മനസ്സ് മരവിക്കുമ്പോൾ ഒന്ന് relax ആവാൻ വേണ്ടി ആണ് നിങ്ങടെ ചാനൽ തുറക്കുന്നത്... ഈ വീഡിയോ കണ്ടു ശരിക്കും relax ആയി..... Guest ശരിക്കും അത്ഭുതപ്പെടുത്തി.. അയാൾക്ക് നന്മ ഉണ്ടാവട്ടെ 🥰
ആമീൻ ❤️
Masha alllah. Oru paad. Ishttam thooniya vidiyoo. Itha. Oru paaad ishttaa. Oru hai. Parayoo. Adutha vidiyoyil. Enik vendi. I love you. Sooo. Machi ❤❤❤
വീഡിയോയിൽ എങ്ങനെ പറയാ ഒരുപാട് പേർ ഇല്ലതല്ലേ,,, സോറിട്ടോ,,,,, love u too 😍😍
Ennathea video orupaadu orupaadu eshtaayi,Nala oru manushyan so sweet 🎉🎉 Allahu barkath cheyyattea
ആമീൻ 😍😍
Manasse nirqnnu innathe video kandapol ayal dua cheyyunna kandapol entho kanne nirqnne poyi nalloru manassunoru udama padachavan anugrahikate ellareyum
ആമീൻ 😍
ഇത് പോലെയുള്ള നല്ല മനസ്സുള്ളവർ ഇന്ന് ഉണ്ടോ എന്ന് ചോതിച്ചാൽ ചുരുക്കം ചിലർ മാത്രം...പിന്നെ നിങ്ങളുടെ ആ സമീപനം അത് പറയാതെ വയ്യ...
മാഷാ അല്ലാഹ് 🥰
Masha allah....aa ikkakkum ningalkkum nalla khair tharatte....
ആമീൻ 😍
എനിക്ക് വയനാട് ഇത് പോലെ ഒരു ഫ്രണ്ട് ഉണ്ട് കാർ ന്റെ മുകളിൽ വരെ വീട്ടിൽ നിന്ന് എല്ലാം കൊണ്ട് വന്നു തരുന്ന ഫ്രണ്ട് ഇത് കണ്ടപ്പോൾ അവരുടെ സ്നേഹം ഓർമ വന്നു ❤❤❤
മാഷാ അല്ലാഹ് 😍
Njan ake kaannunnadh ithante vlog aa maduppillade kaannunnadh ithane ishtam
Masha allah 😘😘
Vallathoru sandhosham ee vedio kandappo. Ninghal ude kudumbathinu kittiya snehathinu thirichu anghottum kodukkunnathu kandappo kannu niranju poyi. 🥰🥰🥰
😍😍😍😍
Mashah allah nalloru video nalla manasinu udamayanu aa manushyan allahu ayusum arogyavum avarkkum familikkum kodukkateyy 😍😍😍
ആമീൻ ❤️
ഈ വീഡിയോ കണ്ടപ്പോൾ നമുക്കും എന്തോ ഒരു സന്തോഷം
😍😍😍
ഇത്തോയ് എല്ലാ വീഡിയോസും പൊളിയാ.... കണ്ണ് നിറഞ്ഞു ദുആ കേട്ടപ്പോൾ
Thank u😍
സൂപ്പർ വീഡിയോ 😍😍🤲🏻🤲🏻Eternel my fvrt spry🥰🥰🥰
Thank u 👍🏻👍🏻👍🏻
Razimon kurach thadichu glamour ayi
M😍
Sherikkum vishamayi avaru karanjappo busy aavumennu karuthi message ayakkarillatto safmonod anshanam parayutta
ആഹാ... ഇന്നൊരു msg അയക്കുമോ
Ithaa njan idupole ningale snehikunna subscriberanu.ithaaye kanannalla agrahamund
insha allah 🥰
Interwell tutione kurich paranchirunnallo enthrayan fee ningalkku varunnath
ഓരോരുത്തർക്ക് ഓരോ ഫീസ് ആണ് അവരോട് കൊണ്ടാക്ട് ചെയ്യോ 🥰
Anu molum innu molum yenda shal idath
🥰🥰
Alhamdhulillah sandhosham maranamvare allahu nilaniruthitharate
ആമീൻ 😍