കുട്ടിക്കാലം ഓർത്തു . സന്ധ്യ പ്രാർഥനയിൽ അപ്പച്ചന്റെ താളം പിടിക്കലും അമ്മച്ചിയുടെ ഈ പാട്ടിലൂടെ വരുന്ന സ്വര മാധുര്യം കണ്ണുകളെ ഈരണനിയുച്.Praise the Lord. Thank you Kester and team..God bless you all.
ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ മനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചു ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻ മാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ പാപികളും ദ്രോഹികളുമായ നരവർഗത്തെ വീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ് നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻ പാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻ കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ ഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നു പാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻ ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ
So i recently discovered that the tune used in the song is essentially a slowed-down copy of the American folk ballad 'Oh My Darling, Clementine,' first published sometime in the 1880s. 😂 Link for the song: th-cam.com/video/zNHFU5ZjfLU/w-d-xo.html
Daivathinte ekaputhran
papikale rekshippan
Manushyanai padupettu
kurishinmel marichu
Manushyanai padupettu
kurishinmel marichu
Ithra sneham Ithra sneham
Ithra sneham erivan
Manusharil’endu nanma
kandu nee rekshakara
Manusharil’endu nanma
kandu nee rekshakara
Papikalum drohikalum
aaya nara vargathe
Veendeduppan ethra kashtam
sahichu nee shandamai
Veendeduppan ethra kashtam
sahichu nee shandamai
Ithra sneham Ithra sneham
Ithra sneham erivan
Manusharil’endu nanma
kandu nee rekshakara
Manusharil’endu nanma
kandu nee rekshakara
Krupayale rekshapetta
paapiyaya njan itha
Hrudhayathin Daiva sneham
erivan vanchikkunnu
Ithra sneham Ithra sneham
Ithra sneham erivan
Manusharil’endu nanma
kandu nee rekshakara
Manusharil’endu nanma
kandu nee rekshakara
Paapiyil pradhaniyaayirunna
enne rekshippan
Shapa mruthyuvetta
ninne nithya kaalam vaazhthum njan
Ithra sneham Ithra sneham
Ithra sneham erivan
Manusharil’endu nanma
kandu nee rekshakara
Manusharil’endu nanma
kandu nee rekshakara
Thanks Ben, We are glad that it touched your heart. Thanks for visiting our channel. Subscribe and Share.
കുട്ടിക്കാലം ഓർത്തു . സന്ധ്യ പ്രാർഥനയിൽ അപ്പച്ചന്റെ താളം പിടിക്കലും അമ്മച്ചിയുടെ ഈ പാട്ടിലൂടെ വരുന്ന സ്വര മാധുര്യം കണ്ണുകളെ ഈരണനിയുച്.Praise the Lord. Thank you Kester and team..God bless you all.
I just cry...whenever i hear this touching song...this tears when u hear such songs says that there is only true god...JESUS
We have reason to rejoice. The joy is eternal, due to the love the father has bestowed up on all of us. What a marvelous concept, really Divine.
God Bless
@@Sktblah 1QqqqqqQ1QQ1QQQ1QQQ11QQq1QW2WWWQqqqwwwwwww1QQQ1Q1QQWQQ1q
ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ
മനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചു
ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻ
മാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ
പാപികളും ദ്രോഹികളുമായ നരവർഗത്തെ
വീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്
നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻ
പാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻ
കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ
ഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നു
പാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻ
ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ
o my JESUS l Love you ,thanks Lords
Thanks for visiting our channel God Bless.
Great 👍👍.... ❤ഇതിന്റെ കരോക്കേ കിട്ടുമോ 🎤
Love jesus🥰🥰
Blissful lyrics good song God bless Amen
Thanks for visiting. God Bless
Kesterjiii
Love uu jesus christ
Thank you for the cross lord
God Bless.
"Praise the Lord" 🙏❤
Eante valiyappan sandhyaprarthana kazhinju paadunna Pattu...orupaadu puraathinamaaya ee Pattu pulli veroru styleil ayirunnu paadunnath...marichittu15 varshangal ipolum chaachan ee paatu nenjil maattoli kollunnu .
.chachanu nithya shaanthi nerunnu
Thanks for the information. Subscribe for more.
heart touching song
Thanks
Beautiful song 🙏🙏 Amen
super song
Thanks
Nicely sung this old beautiful song
God Bless
Thanku god
God Bless.
എന്റെ കെസ്റ്റർ ഏട്ടൻ i love you🩷🩷🩷🩷🩷
❤❤❤❤
❤
God Bless.
Nice song..
Thanks God Bless
Amen
Amen
Good
Thanks
Lord we love you..
Thanks for Visiting. Subscribe for more!
So i recently discovered that the tune used in the song is essentially a slowed-down copy of the American folk ballad 'Oh My Darling, Clementine,' first published sometime in the 1880s. 😂
Link for the song: th-cam.com/video/zNHFU5ZjfLU/w-d-xo.html
കര്‍ത്താവേ....
Thanks for visiting. Subscribe.
And this song was written by a german
Thanks for visiting. Thanks for the history about the song. God Bless.
V.Nagel wrote this song