Yeshuve Oru Vakku Mathi..............

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 340

  • @achammapunnoose8581
    @achammapunnoose8581 4 ปีที่แล้ว +14

    യേശുവേ നിന്റെ ഒരു തൊടൽ മതി എന്റെ അസുഖം എല്ലാം മാറി പോകാൻ. ഞാൻ അതിനായി കാത്തിരിക്കുന്നു

  • @vidhya6031
    @vidhya6031 ปีที่แล้ว +2

    യേശുവേ ഒരു തോടൽ മതി എന്റെ കുടുബം രക്കേഷപെടാൻ

  • @abiasvlog2038
    @abiasvlog2038 3 ปีที่แล้ว +2

    Epolum chikkunte pattu kelkana ishtam

  • @deureka
    @deureka 12 ปีที่แล้ว +3

    യേശുവേ ഒരു വാക്കു മതി
    എന്‍ ജീവിതം മാറിടുവാന്‍
    നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
    നിന്‍റെ മൊഴികള്‍ക്കായ്‌ വാഞ്ചിക്കുന്നു (2)
    യേശുവേ എന്‍ പ്രിയനേ
    നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോള്‍
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2)
    1
    മരിച്ചവരെ ഉയര്‍പ്പിച്ചതാം
    രോഗികളെ വിടുവിച്ചതാം
    കൊടുങ്കാറ്റിനെ അടക്കിയതാം
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)
    2
    എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
    എന്‍ രൂപാന്തരം വരുവാന്‍
    ഞാനേറെ ഫലം നല്‍കാന്‍

  • @johnisac1
    @johnisac1 13 ปีที่แล้ว +8

    മരിച്ചവരെ ഉയര്‍പ്പിച്ചതാം
    രോഗികളെ വിടുവിച്ചതാം
    കൊടുങ്കാറ്റിനെ അടക്കിയതാം
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)
    2
    എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
    എന്‍ രൂപാന്തരം വരുവാന്‍
    ഞാനേറെ ഫലം നല്‍കാന്‍
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)

    • @georgethomas3732
      @georgethomas3732 5 ปีที่แล้ว

      I'm so glad that this song helped you in your recovery. And I'm so sorry for not responding to you sooner. May God and St.Mary bless you and your family.

  • @nancysamuel1978
    @nancysamuel1978 ปีที่แล้ว

    യേശുവേ ഒന്ന് തൊടണെ, ഞങ്ങളെ ഞങ്ങളുടെ കടം രോഗങ്ങളിൽ നിന്നും വിടുതൽ ലഭിക്കാൻ

  • @josnashaji5691
    @josnashaji5691 3 ปีที่แล้ว +1

    Mattonnu vendipp ninte oru vakku mathy eniku❤❤❤❤❤🙏🙏🙏🙏

  • @pr.samuelalexander7088
    @pr.samuelalexander7088 10 ปีที่แล้ว +90

    യേശുവേ ഒരു വാക്കുമതി
    എൻ ജീവിതം മാറീടുവാൻ
    നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
    നിന്റെ മൊഴികൾക്കായി വാഞ്ചിക്കുന്നേ 2
    യേശുവേ എൻ പ്രിയനേ
    നിന്റെ മൃതു സ്വരം കേൾപ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോൾ
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    മരിച്ചവരെ ഉയർപ്പിച്ചതാം
    രോഗികളെ വിടുവിച്ചതാം
    കൊടുങ്കാറ്റിനെ അടക്കിയതാം
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    യേശുവേ എൻ പ്രിയനേ
    നിന്റെ മൃതു സ്വരം കേൾപ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോൾ
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    എന്റെ അവസ്ഥകൾ മാറിടുവാൻ
    എന്നിൽ രൂപാന്തരം വരുവാൻ
    ഞാൻ ഏറെ ഫലം നല്കാൻ
    നിന്റെ ഒരുവാക്ക് മതി എനിക്ക് 2
    യേശുവേ എൻ പ്രിയനേ
    നിന്റെ മൃതു സ്വരം കേൾപ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോൾ
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    യേശുവേ ഒരു വാക്കുമതി
    എൻ ജീവിതം മാറീടുവാൻ
    നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
    നിന്റെ മൊഴികൾക്കായി വാഞ്ചിക്കുന്നേ 2

  • @sujitharobin4243
    @sujitharobin4243 ปีที่แล้ว

    യേശുവേ എന്റെ അച്ചായന്റെ രോഗവസ്ഥ കളിൽ നിന്നും വിടുവിക്കന്നെ 🛐

  • @soumya.s2045
    @soumya.s2045 ปีที่แล้ว

    Amen🙏🙏🙏 ദൈവമായ കർത്താവേ ഞങ്ങൾ ഒരു മേലും ഭവനത്തിനും മേലും കരുണയും കൃപയും ഉണ്ടാകണമേ എന്റെ സുഹൃത്തിന് എല്ലാ അസ്സുകളും മാറ്റി അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കണം യേശുവേ നന്ദി യേശുവേ ആരാധന

  • @namita1955
    @namita1955 2 ปีที่แล้ว +1

    ONE WORD FROM JESUS CAN CHANGE YOUR LIFE

  • @vakkachan1
    @vakkachan1 11 ปีที่แล้ว +18

    Jesus, ONE WORD, is all I need, to have my life turned around
    So I wait longing for those very words
    Jesus, let me hear that gentle voice of yours (CHORUS)
    I need nothing else now, Just that ONE WORD from you.
    That which RAISED the dead
    And that which HEALED the sick
    And yes the same that CALMED THE STORMS
    I want that very same WORD
    For my circumstance to change
    For my life to be transformed
    For me to produce much fruit
    I just need that ONE WORD from you

  • @arunpeter5537
    @arunpeter5537 6 ปีที่แล้ว +2

    യേശുവേ നിന്റെ മൃദു ശബ്ദം...',,, അത് മതി ഞങ്ങൾക്ക് ആശ്വാസത്തിന്

  • @jessymathews2556
    @jessymathews2556 4 ปีที่แล้ว +1

    Yesuve ninte oru Baku mathi karthave ente Malabar aghrahillunna deputy manager job labhikkan
    Entekarthave ente vishwasathe nee manikkaname

  • @geethuchakki5434
    @geethuchakki5434 4 ปีที่แล้ว +2

    Yesuve nandhi appa. Appachande oru vaku mathi appa Ella presnangalum maran . I love my Jesus💓💓💓💓💓

  • @റോബിൻരാജൻ
    @റോബിൻരാജൻ 5 หลายเดือนก่อน

    കർത്താവേ അവിടുത്തെ ഒരു വാക്ക് എനിക്കു മതി ഞാൻ സകലത്തിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ

  • @namita1955
    @namita1955 2 ปีที่แล้ว +2

    PRAYING TO JESUS CAN CHANGE YOUR LIFE ..

  • @Valsacreation
    @Valsacreation 6 หลายเดือนก่อน

    നല്ല വാക്കുകളാൽ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദൻഗമായ നന്ദി രേഖപെടുത്തുന്നു.

  • @nishistuvert7628
    @nishistuvert7628 6 ปีที่แล้ว +46

    എന്തൊരു അർത്ഥമുളള ഹൃദയത്തെ സ്പർശിക്കുന്ന പാട്ട്...ഈശോയേ ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുന്നു...നിൻെറ ഒരു വാക്ക് മതി എനിക്ക്..🙏

    • @leenammamoncy5972
      @leenammamoncy5972 5 ปีที่แล้ว +1

      Nishi Stuvert 👌👌🙏

    • @georgethomas3732
      @georgethomas3732 5 ปีที่แล้ว

      Thanks you I'm so glad you liked it. May God and St.Mary , bless you and your family ☺️

    • @g733abraham4
      @g733abraham4 5 ปีที่แล้ว

      Mazhavil manorama

  • @bibinpeter2284
    @bibinpeter2284 4 ปีที่แล้ว +1

    യേശുവേ ഒരു വാക്ക് മതി എനിക്ക്... ഹല്ലേലുയ.....🌹👌

  • @minimini3606
    @minimini3606 9 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം അങ്ങ് എന്റെ ജീവിതത്തെ ഒന്ന് തോടേണമേ

  • @rajimenon5919
    @rajimenon5919 ปีที่แล้ว +1

    BEAUTIFUL LYRICS WELL SUNG TOUCHING ❤️ HEART GOD BLESS THE WHOLE TEAM MEMBERS ❤

  • @barbaranasa
    @barbaranasa 6 ปีที่แล้ว +7

    Such a beautiful song, thank you. Greetings from Slovakia to Kerala.

    • @rajuthomas525
      @rajuthomas525 4 ปีที่แล้ว

      From Slovakia? 🤩 I’m from Kerala

  • @Boscobbb
    @Boscobbb 12 ปีที่แล้ว +9

    even i dont know the language...but i felt...i dont know how to express...GOD BLESS YOU MY DEAR...through you...your song we too be blessed ...thankyou

  • @rakhiraju3536
    @rakhiraju3536 4 ปีที่แล้ว

    Mattonnum vendippoo... Ninte oru vakku mathy eniku... Amen

  • @thankammajohn8664
    @thankammajohn8664 10 ปีที่แล้ว +35

    with tears I hear this song because I first heard this song when my sister was seriously sick and was dying each moment,really we cried for Gods word to heal her but Gods will was different. God Bless Us

    • @jinijoyson9294
      @jinijoyson9294 5 ปีที่แล้ว +1

      May u be provided with God's peace and blessing

    • @jinijoyson9294
      @jinijoyson9294 5 ปีที่แล้ว +1

      May God bless u with his peace and love

    • @k.v.johnscooking5232
      @k.v.johnscooking5232 5 ปีที่แล้ว +3

      She is blessed and healed by our Loving and Living Lord Jesus Christ

    • @babukunju8180
      @babukunju8180 6 หลายเดือนก่อน

      God has a purpose in His every deeds. May God strengthen you further.

  • @shammymammen
    @shammymammen 12 ปีที่แล้ว +6

    My sister introduced me to this song.. God is amazing and it is so true that our living God LISTENS to crying hearts and the answers are INSTANT... This song have such a powerful touch to it. YES.. The ONE word from our LORD, thats all we need in our life..

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +1

    JESUS I Thank You For Your Love

  • @jerreljoseph8454
    @jerreljoseph8454 5 ปีที่แล้ว +16

    The Lyrics and music of this song is by my friend Pastor R.S.Vijayaraj, Nagpur, Seven Eyes Ministry. Not by Pastor P.A Baby.Ernakulam. Continue to pray for more such beautiful songs from him. God bless him and the ministry.

  • @fbwizard745
    @fbwizard745 3 ปีที่แล้ว

    Yeshuve oru vakkumadi enike.

  • @ebinhabeeb
    @ebinhabeeb 12 ปีที่แล้ว +2

    could not stop hearing this.... its nothing cinematic in it... but its nonstop in my music player.. :)))) thanks RSV bro for this song... thanks tom bro for sharing this sweet song... :)

  • @ManojManoj-ti7fn
    @ManojManoj-ti7fn 2 ปีที่แล้ว +1

    Wonderful, heartfelt and meaningful song. Praise Jesus.

  • @manjupj
    @manjupj 13 ปีที่แล้ว +14

    Yes Lord, one word from you is enough. Thank you Lord!

  • @elizabethmoses3758
    @elizabethmoses3758 3 ปีที่แล้ว +1

    So powerful song I can't understand language but spirit guide me to understand. 🙏🙏🌺🌺 Please write down in English so that this
    song save many other language people life. 🙏🙏🌺

    • @emmanuelmasih2296
      @emmanuelmasih2296 2 ปีที่แล้ว

      Here is the translation:
      Dear Jesus, one word from you is enough
      For my life to change
      I come longing to your presence
      Hungering for your utterances
      Chorus:
      Dear Jesus, my heart's desire,
      Let me hear thy sweet voice
      Nothing else I ask of thee
      One word from you is enough for me.
      You, who raised the dead,
      You,who healed the sick,
      You, who calmed the storm
      One word from you is enough for me..
      For my state of affairs to change,
      For my inner man to be renewed in your image,
      For me to bear much fruit,
      One word from you is enough for me...

  • @elizabethmoses3758
    @elizabethmoses3758 3 ปีที่แล้ว +2

    By comments I also understand . 👍🙏

  • @shanivinod6307
    @shanivinod6307 2 ปีที่แล้ว +1

    E song is beautiful but last chorus avoid cheyyamairunnu... Kester alone singing is hearing so awesome ♥️🌹

  • @dhanyadhanu2557
    @dhanyadhanu2557 4 ปีที่แล้ว

    അപ്പാ..... എന്നെയും കരുതേണമേ.... 🙏🙏🙏🙏🙏🙏🙏

  • @ascharyats7219
    @ascharyats7219 5 ปีที่แล้ว +2

    നിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു പഷെ ഹൃദയത്തിൽ തട്ടിയ ഓർമ്മകൾകായ്‌

  • @mercygeorge8084
    @mercygeorge8084 2 ปีที่แล้ว +1

    Yes Lord Your one word is enough for me,🙏

  • @yashsf5632
    @yashsf5632 5 ปีที่แล้ว +2

    Woww amazing...🤝🙏💐🌹 touching my heart Praise the lord hallelujah...hallelujah...hallelujah

  • @gracemanoj1057
    @gracemanoj1057 5 ปีที่แล้ว +7

    Yes Lord your one word is enough for me and that will change my entire life. Thank you Jesus for all the blessings 🙏🙏

  • @suryaratheesh8564
    @suryaratheesh8564 2 ปีที่แล้ว +1

    What an amazing song... Just cuts my heart 😟

    • @dxb56755
      @dxb56755 2 ปีที่แล้ว

      God's word is powerful and his love is amazing

  • @jollyachu5839
    @jollyachu5839 3 ปีที่แล้ว +1

    Soulful song.Beautiful singing 👌👌God bless the entire team 🙏🙏

  • @aleyammashaji2748
    @aleyammashaji2748 ปีที่แล้ว

    Wonderful song. praise the Lord❤

  • @souravvlogs7169
    @souravvlogs7169 2 ปีที่แล้ว

    God bless you jesas

  • @286Mohan
    @286Mohan 6 ปีที่แล้ว +5

    യേശുവേ..ഒരു വാക്ക് മതി....എൻ ജീവിതം മാറീടുവാൻ.....

  • @thomasmathew5165
    @thomasmathew5165 11 ปีที่แล้ว +4

    Wonderful Song..Kester proved that he is a great singer..!!

  • @shibujoseph7
    @shibujoseph7 4 ปีที่แล้ว +4

    So powerful song 💯

  • @manojmsimon7300
    @manojmsimon7300 5 ปีที่แล้ว

    Yes yeshuve oru vakku mathi mattonu vendippol ninte oru vakku mathi enikku

  • @sandhyajaison2010
    @sandhyajaison2010 2 ปีที่แล้ว

    Wow butyfull song. 💗💗💗🙏🙏

  • @sumasekharr.b.8069
    @sumasekharr.b.8069 6 ปีที่แล้ว +2

    V Nice Song 👌👌👌
    I Like it 👍👍👍👍👍

  • @iyersubramanian3687
    @iyersubramanian3687 ปีที่แล้ว

    Amen 🙏 Amen 🙏 Amen 🙏

  • @mariyachacko4935
    @mariyachacko4935 6 ปีที่แล้ว +2

    Wow very nice and Hart tuch song

  • @AveMaria1
    @AveMaria1 12 ปีที่แล้ว +16

    മറ്റൊന്നും വേണ്ടിപോള്‍ നിന്റെ ഒരു വാക്ക് മതിയെനിക്ക്......................

    • @georgethomas3732
      @georgethomas3732 5 ปีที่แล้ว

      I'm sorry not responding sooner, May the Father and the Son and the Holy Spirit guide you, And also may St.Mary help you in your trouble some time.

    • @josemathew8244
      @josemathew8244 4 ปีที่แล้ว

      ഇതു വായിക്കുന്ന ആരും ഇത് കേൾക്കാതെ പോകരുത് th-cam.com/video/wiPQ2zoMT_o/w-d-xo.html

    • @achuachu4818
      @achuachu4818 ปีที่แล้ว

      ​@@georgethomas3732qaqa6

  • @namita1955
    @namita1955 3 ปีที่แล้ว +4

    IN JESUS LORD ALMIGHTY NAME. AMEN❤🙏

  • @preethythejus
    @preethythejus 12 ปีที่แล้ว +5

    Yes, one word from the Lord is enough to change our life,situations and ourselves and I thank God for His sustaining grace.it was a timely song for me and I'm so glad to see that He continues to bless and use His people with different talents . Very nicely composed and sung, May God continue to bless you all...Stay victorious !

  • @jameskuntharayil6778
    @jameskuntharayil6778 5 ปีที่แล้ว +1

    7.48 minutes of my precious life dedicated to jesus through this beautiful song. I heard this song many times but the real power I felt today. God bless you the entire team for this wonderful song......

  • @swethaelza2212
    @swethaelza2212 6 ปีที่แล้ว +1

    Very meaningful and heart touching song.... 💓

  • @jameskuntharayil6778
    @jameskuntharayil6778 4 ปีที่แล้ว

    Yes Lord, your one word enough to change the world in this pandemic time ,Oh God please bless everyone...

  • @jancypeter9705
    @jancypeter9705 5 ปีที่แล้ว +1

    Jesus is my Love I trust you I believe you. And forgive our sins Amen

  • @jomoltom
    @jomoltom 13 ปีที่แล้ว +5

    Awesome lyrics and music ......God bless Pastor.P.A Baby.........

    • @jinoythomas2928
      @jinoythomas2928 4 ปีที่แล้ว +1

      Who is Pastor PA Baby. This song written by Br. RSV

  • @rejimonantony1939
    @rejimonantony1939 4 ปีที่แล้ว

    ,heart touching song like to listen more times God bless you

    • @Goldmj23
      @Goldmj23 4 ปีที่แล้ว

      😣😶😃👏😢👏😃

  • @idammamani4478
    @idammamani4478 7 ปีที่แล้ว

    Prathisandhikaliloode kadannu pokumbol kanneerode ee paattu kelkkumbol kelkkam daivathinte mruduswaram...njan ninnodu koode undenna mruduswaram...God bless you Brother R.S.V and Brother Kester...

  • @aruldevakumar45
    @aruldevakumar45 10 ปีที่แล้ว +1

    Really touching.Praise the Lord JESUS.

  • @linustephen9995
    @linustephen9995 11 ปีที่แล้ว +3

    thank you god very nice and pleasent song thank you

  • @Joelmavelikara
    @Joelmavelikara 13 ปีที่แล้ว +1

    Great Song!!!! I listen to this song daily and get relaxed...Beautiful Composition and Lyrics....

  • @anushaaneesh6748
    @anushaaneesh6748 7 ปีที่แล้ว +2

    mattonnim vendippol ninte oru vaakku mathiyenik..... Love you God.... heart touching words

  • @shyjuek
    @shyjuek 13 ปีที่แล้ว +2

    very nice lyrics & music... Kesterji sung very well... thank u Pastorji...

  • @christovarghese81
    @christovarghese81 4 ปีที่แล้ว

    Very nice lyrics.Good song

  • @jesus1saviour
    @jesus1saviour 11 ปีที่แล้ว +1

    omg!!!!! holy spirit is fillin me while hearin dis song....praise the lord

  • @lishaeby4549
    @lishaeby4549 5 ปีที่แล้ว

    Heart touchable song.giving a big thanks those who are behind this song

  • @JohnJosephJSJ
    @JohnJosephJSJ 12 ปีที่แล้ว +1

    Really the Holy spirit is touching the heart by hearing the song!!!!!! God Bless

  • @rinugeorge8236
    @rinugeorge8236 6 ปีที่แล้ว +1

    Vow very beautiful song... Good lyrics.. God bless you

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว

    Praise the Lord!

  • @Rraphaa7
    @Rraphaa7 3 ปีที่แล้ว

    1million views 😍❤👏

  • @genuine2023
    @genuine2023 8 ปีที่แล้ว +5

    I am blessed by this song, all glory to Jesus.

  • @9roget
    @9roget 11 ปีที่แล้ว +3

    God had blessed you with great voice. Thankyou for using it for his glory. I am really touched by this song.

  • @robertann2002
    @robertann2002 13 ปีที่แล้ว

    The Name JESUS is Great..... JESUS makes all my impossibilities into possible…. so lovely song....

  • @kettydavy1990
    @kettydavy1990 3 ปีที่แล้ว

    Very touching song

  • @melvinvarghese6281
    @melvinvarghese6281 5 ปีที่แล้ว +1

    Awesome! God bless!!

  • @mayannaroy
    @mayannaroy 6 ปีที่แล้ว

    Wow ! Super song

  • @aagrahmurali
    @aagrahmurali 12 ปีที่แล้ว +2

    Excellent Song

  • @shibinninan3492
    @shibinninan3492 10 หลายเดือนก่อน

    Good Song Good Singing

  • @jjp897
    @jjp897 5 ปีที่แล้ว

    So powerful song . When you listen this song and get in to God , you will hear his voice and miracle happens . You can live with God

  • @samsvlogs3374
    @samsvlogs3374 9 ปีที่แล้ว +4

    RSV we need more from you, well sung kester

  • @jessont3393
    @jessont3393 11 ปีที่แล้ว +1

    very nice, heart touching song.....

  • @saumiaphilip4578
    @saumiaphilip4578 4 ปีที่แล้ว

    Very heart touching song.. Love u yesuve

  • @rajibinoy3842
    @rajibinoy3842 10 ปีที่แล้ว

    Super song god vishvasthan

  • @martinraj1984
    @martinraj1984 12 ปีที่แล้ว +5

    thanks 4 the lyrics....

  • @globalsheen1
    @globalsheen1 12 ปีที่แล้ว +1

    Great Song.

  • @sherlysimon267
    @sherlysimon267 12 ปีที่แล้ว +1

    Wow! very meaningful song!

  • @sophiarebeiro4789
    @sophiarebeiro4789 6 ปีที่แล้ว

    Suuuper nd heart touching song...Awesome voice.God bless

  • @vimalsk4133
    @vimalsk4133 4 ปีที่แล้ว

    swargeeya kattey nee anney noki veeshuka
    shudhamaam praavey nee annil vannirangiduk...........ee song arengelum onnu send cheyoo pls

  • @raj947
    @raj947 12 ปีที่แล้ว +1

    sung very well ...nicely composed ..!!

  • @PT-83
    @PT-83 6 ปีที่แล้ว +1

    My favourite song🙏🙏i lov this song

  • @sajigeorge1402
    @sajigeorge1402 9 ปีที่แล้ว

    One of the best songs. Really tearful and heart touching song

  • @TheBankKnife
    @TheBankKnife 12 ปีที่แล้ว

    really the holy spirit is touching the heart by hearing the song

  • @rosammadias2171
    @rosammadias2171 5 ปีที่แล้ว

    Very nice song

  • @briannigli4548
    @briannigli4548 6 ปีที่แล้ว

    A wonderful touching song....giving hope...thanks bro..

  • @robertann2002
    @robertann2002 13 ปีที่แล้ว

    Great song.... love of Jesus can never be forgotten....