Karipurൽ സ്വർണം കടത്തിയത് 60 തവണ; Airportലെ ഉദ്യോഗസ്ഥരെ പൊക്കിയത് ഇങ്ങനെ ! | Gold Smuggling
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Karipurൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ്. CISF അസിസ്റ്റന്റ് കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ചേർന്നുള്ള സംഘത്തിന്റെ ഒത്താശയോടെയാണ് സ്വർണക്കടത്തെന്ന് പൊലീസ് പറയുന്നു .CISF അസിസ്റ്റന്റ് കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. #karipur #karipurinternationalairport #goldsmuggling #goldsmugglingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
ഈ വാർത്ത ഇന്നാണ് കാണുന്നത് ഇപ്പം Pv അൻവർ പറഞ്ഞത് എത്ര ശരിയാണ്
100 % കറക്റ്റ്….. രാജ്യസ്നേഹികളായ ഉദ്യോഗസ്ഥർ😂😂😂😂😂
അന്നത്തെ വാർത്തകളും ഇന്നത്തെ വാർത്തകളും കൂട്ടിവായിക്കുമ്പോൾ പേടിയാവുന്നു😮😮
നവീൻ കുമാറിനെ നവീൻ റസാഖ് ആക്കാൻ സംഘപരിവാർ ടീമുകൾ ഇറങ്ങിയിട്ടുണ്ട്..
th-cam.com/video/psKjpNJHwAg/w-d-xo.htmlsi=ozeq1LRKGx4t6qUf
കക്കാൻ സംഘപരിവാർ ആവണ്ട. വിജയൻ ,ജലീൽ, വീണ ഇവരൊക്കെ സംഘപരിവാർ ആണോ ?
@@kuvallamvlogs സംഘ പരിവാറിന്റെ ആളെ സ്വർണ്ണക്കടത്തു കേസിൽ കയ്യോടെ പൊക്കിയപ്പോൾ സംഘിയുടെ അടുത്ത ന്യായീകരണം..
😂😂😂😂🥴🥴🥴🥴
കേന്ദ്രത്തിന് സ്വന്തം കസ്റ്റംസ്... സൂപ്പർ😂😂😂😂
Pv അൻവറിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ് ഈ വാർത്ത കാണുന്ന എല്ലാവർക്കും കാര്യം ഏകദേശം പിടികിട്ടി ല്ലേ 🔥അൻവർ 🔥
വളരെ ഗൗരമേറിയതാണ്. ശക്തമായ നടപടി വേണം
ഇത് പോലുള്ള ഓഫീസർ മാരെ മൂന്ന് മാസത്തിൽ ഒരിക്കൽ ട്രാൻസ്ഫർ കൊടുത്തു കൊണ്ട് ഇരിക്കണം. അല്ലാതെ വേറേ മാർഗം ഇല്ലാ.
Pirich vitt niyamanadapadi sweekaricha pore
കറക്റ്റ്
നമ്മുടെ നാട്ടിൽ ഇപ്പോൾ എത്ര കോടി കൈക്കൂലി വാങ്ങിയാലും പേടിക്കാനില്ല നാഷണൽ ഹൈവേയുടെ പ്രധാന സ്ഥലത്തു സെന്റിന് പത്തും 20 ലക്ഷം രൂപ വിലയുണ്ട് സർക്കാർ വാലുവേഷൻ സെന്റിന് ഒരു ലക്ഷം ആയിരിക്കും ഒരു 50 സെന്റ് സ്ഥലം എടുത്താൽ അഞ്ചുകോടി രൂപ മുടക്കം സർക്കാർ രേഖയിൽ 50 ലക്ഷവും എന്ന് പറഞ്ഞ ഏതാണ്ട് 49 കോടി രൂപ ഇങ്ങനെ കൈക്കൂലി വാങ്ങിയ പണം ഇറക്കാൻ ആർക്കും പിടിക്കാൻ കഴിയില്ല എന്ന നാട്ടിലെ ജനങ്ങൾക്ക് മുഴുവൻ അറിയുകയും ചെയ്യാം അധികാരികൾക്ക് രേഖയാണല്ലോ രേഖയെല്ലാം കറക്റ്റ് ആയിരിക്കും പിന്നെ അതിൽ രണ്ടുകോടിയുടെ ഒരു വീടും ഒരു 40 ലക്ഷം എന്ന് രീതിയിൽ പഞ്ചായത്തിൽ രേഖ കാണിച്ചാൽ മതി അല്ലാതെ കൈക്കൂലി പണം മുഴുവൻ മത്തി മയിലെയും ആവോലിയും തിന്ന് തീർക്കുകയും വേണ്ട വൃത്തികെട്ട നിയമങ്ങൾ ഉണ്ടാക്കിവെക്കുന്ന അവസ്ഥ ഈ അവസ്ഥ കാണുമ്പോൾ ലജ്ജ തോന്നുന്നുണ്ട്
ആ പോലീസുകാരാണ് ഇപ്പൊ തലങ്ങും വിലങ്ങും ഓടുന്നത് തൊപ്പി തെറിക്കാതിരിക്കാൻ😂😂😂
തൊപ്പി ഇനി ആ തലയിൽ വയ്ക്കരുത് ഒരു പാട് ഉണ്ടാക്കിയില്ലെ? ഇനി റെസ്റ്റ് എടുക്കട്ടെ പഠിച്ച് ജോലിയില്ലാതെ കുറേ കുട്ടികൾ P S c എഴുതി ഇരിക്കുന്നവർ ( അവർക്ക് കൊടുക്കണം ജോലി
സ്വർണ്ണമല്ലേ കടത്തിയത് അല്ലാതെ എംഡിഎമ്മും കഞ്ചാവും ഒന്നും അല്ലല്ലോ ഇതൊക്കെ നാട്ടിൽ സർവ്വസാധാരണമാണ് 😂😂
അവന്റെ പേര് അജ്ഞാത ന് ഏല്പിച്ചു കൊടുക്കൂ... സ്വർണ തിന്റെ പൂതി തീർത്തു കൊടുക്കും 👍👍👍
Please 🎉
Mariyam pravarthanam kittunna varth athupolay kodutthathu kondaanu eppoll e news kanuboll pucham thonunnath
സ്വത്തു കണ്ടു കെട്ടണം
Kaallan..Kappalili..Thannay..👅👅👅🤣🤣🤣🤣🤣☝🏼☝🏼☝🏼💪🏾💪🏾💪🏾💪🏾
കേരളത്തിൽ matrey njettoo... North airportil ആരും njetti lla...
കണ്ടെത്താനാകാത്ത ത് ഇനി മോദിയെങ്ങാനും..,.....
മാപ്രകൾ പറയും.
അൻവർ❤❤❤❤
Just gold alle കഞ്ചാവ് ഒന്നും അല്ലാലോ
Daily location chart edanam duty yk. Nerathe. Duty location kodukatuthu
ഈ മൃഗങ്ങളെ ഒക്കെ...... ആക്കുക
ശ്രീലങ്കയിൽ സ്വർണ്ണം എത്തിച്ചാൽ മതി, വിജയൻ്റെ ഹെലികോപ്റ്റർ പോയി എടുത്തു കൊണ്ടു്വരും..
Best ennitt ithu nirthumoo illa pinnem continue aayit nadakkum
Kerala police poli
Assert them dismiss the job,let center government answer for and realise them
ഇന്ത്യയില്‍ ഗോള്‍ഡ് കൂടും,,
😊😊😊
പുറ൦ലോക൦ രാണിക്കരുതി
Ivarkku udyogam vaanghi kodutthavar
Veli thanne vila thinnunna avastha ivattakele vechekkaruthe siksha kuranchittane avrthikkunnathe
ഇ ത് രാ jy
അതുമാത്രമല്ല നമ്മുടെ ലഗേജിൽ ഇവർ സ്വർണ്ണം വെക്കും എന്നിട്ട് പാസ്പോർട്ടിന്റെ ഒരു കോപ്പി വാങ്ങും നമ്മുടെ ഫുൾ ഫോട്ടോ എടുക്കും പോകുന്ന അന്ന് എന്നിട്ട് നാട്ടിലെ കസ്റ്റംസിന് അയച്ചുകൊടുക്കും നമ്മൾ അവിടെ ചെന്ന് ഇറങ്ങുമ്പോൾ പ്രത്യേക പരിഗണയിൽ നമ്മുടെ പാസ്പോർട്ട് വേടിച്ചു പോയി പെട്ടെന്ന് പുറത്താക്കും നമ്മുടെ ലഗേജ് എല്ലാവരും കിട്ടുന്നതിനു മുന്നേ നമ്മുടെ കയ്യിൽ എത്തും മുക്കാൽ മണിക്കൂർ ഒരു മണിക്കൂറിന്റെ അടുത്ത് വരും എന്നാൽ ഈ സാധനം കടത്തുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ലഗേജ് ലഭിച്ചിരിക്കും മൊബൈൽ നമ്പർ തരും നമ്മുടെ കയ്യിൽ എയർപോർട്ടിന് പുറത്തിറങ്ങിയാൽ വിളിച്ചാൽ വഴിയരികിൽ എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവും ഇവർ എന്റെ സുഹൃത്ത് എന്നോട് പങ്കുവെച്ച് അനുഭവം ഞാൻ അവനോട് പറഞ്ഞു മേലിൽ ഇത്തരം പ്രവർത്തി ചെയ്യരുത് ആ കാശുകൊണ്ട് ഒരു ഉപകാരവും നടക്കുകയില്ല ഇത്രയും മോശപ്പെട്ട ഒരു കാശ് അതാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തി അതിനുശേഷം അവൻ ആ പരിപാടിക്ക് നിന്നിട്ടില്ല
പോലീസ് പിടിച്ച് sunithdas അതിൽ നിന്ന് കൊറേ അടിച്ചു മാറ്റും. ഇത് എല്ലാവർക്കും അറിയുന്ന കാര്യം