ബ്ലീഡിങ് രക്തം ഇസ്തിഹാളതാണെന്ന് തിരിച്ചറിയാനുള്ള വഴികൾ| isthihalath malayalam | isthihalath niskaram

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • #isthihalath-malayalam
    #arthavam-malayalam
    #arthava-kuli-malayalam

ความคิดเห็น • 107

  • @fatheemaah5152
    @fatheemaah5152 7 หลายเดือนก่อน +6

    Alhamdulillah ഉപകരാപെട്ടു ഉസ്താദിന് ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകണേ നാഥാ...

  • @rafeeqrafeeq5208
    @rafeeqrafeeq5208 ปีที่แล้ว +6

    നല്ല അറിവ് ഉസ്താദ് ദുഹാ ചെയ്യണം ഞാനും ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾ ആണ്

  • @fathimathulsalma6090
    @fathimathulsalma6090 ปีที่แล้ว +3

    In sha allah...Alhamdhulillah..valare upakarappettu...ma sha allah...thank you...

  • @YaseenAA-s8m
    @YaseenAA-s8m 6 วันที่ผ่านมา

    Alhamdu lillah. Vedio upakarappettu

  • @sajililechu8401
    @sajililechu8401 3 หลายเดือนก่อน

    വളരെ ഉപകാരപെട്ട ഒരു അറിവ് 👍👍👍

  • @sajithanazar6
    @sajithanazar6 10 หลายเดือนก่อน +1

    Ethrayum vishsadamay paranjuthannadin alhadulillah valare upakarappettu

  • @thaslynambidi6261
    @thaslynambidi6261 11 หลายเดือนก่อน

    Orupad upakarappettu ഉസ്താദേ.

  • @vibinathesni7640
    @vibinathesni7640 4 หลายเดือนก่อน

    വളരെ ഉപകാരപ്പെട്ടു

  • @sinansinan1941
    @sinansinan1941 3 หลายเดือนก่อน

    Upekarappettu usthadin deergayuss tharette

  • @shaheerajasim4754
    @shaheerajasim4754 ปีที่แล้ว +6

    vrithi aakkiya shesham panji vekkanam ennath nirbandham undo? pad vechal mathiyakumo?

  • @AbdulHadi-c3o
    @AbdulHadi-c3o 5 หลายเดือนก่อน

    Nalla ariv masha allah

  • @NajvanNajvanptk
    @NajvanNajvanptk 8 หลายเดือนก่อน +5

    ഉസ്താദ് എനിക്ക് കഴിഞ്ഞ മാസം 19ന് മെൻസസ് ആയതാണ് ഇപ്പോൾ ഈ മാസം മെൻസസ് കഴിഞ്ഞ പതിനാറാമത്തെ ദിവസം ബ്ലീഡിങ് കണ്ടു അത് എന്തിന്റെ ബ്ലീഡിങ് ആണ് അതുകൊണ്ട് നിസ്കരിക്കാൻ നോമ്പു നോക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @sahnahashi1818
    @sahnahashi1818 10 หลายเดือนก่อน +8

    Usdthade ഞാൻ 2മാസം പ്രെഗ്നന്റ് ആണ്. എനിക്ക് ഇടക്ക് ഇടക്ക് ബ്ലീഡിങ് ഉണ്ട്. ചിലപ്പോ ചെറുയിട്ട്, ചിലപ്പോൾ കൂടുതൽ നിൽക്കാറില്ല. ഒരുദിവസം ഒരു നേരം ഓക്കേ ണ്ടാവും. അപ്പോൾ എനിക്ക് നിസ്കരിക്കാൻ പറ്റുമോ.

  • @HabbiHabeeba
    @HabbiHabeeba 6 หลายเดือนก่อน

    Oru paad upakarapettu.masha allah

  • @MubeenaMubi-k8v
    @MubeenaMubi-k8v 7 หลายเดือนก่อน +2

    😢usthadhe. Shudhuyayi 13 mathe dhivasam pinneyum undayi idh enthan onn parayo

  • @faseela3114
    @faseela3114 5 หลายเดือนก่อน +1

    Enikk 6 day menses ollu ennal kulich kayinj bandapettal veendum blood light red l kaanunnu ith menses / isthihalath blood aano?

  • @shahanashibin-su4zy
    @shahanashibin-su4zy ปีที่แล้ว +4

    Usthathee nikk period date kazhinjuu adhyam spoting ayidd kurach day kanich Pinna oru 7 days period pole Nannayii blood Ath kazhinjuu njn kulich pinnayum oru noole pole light colour knikkunnu Adhym thodd 15 days kazhinjuu ath isthihara alliyoo
    Ath ninn kazhinjuu kulikknoo

    • @Alhamdhullilla
      @Alhamdhullilla 8 หลายเดือนก่อน +1

      Saime aanu enimkum 12day vare undavum 😢

  • @haseenasayyidabad9516
    @haseenasayyidabad9516 28 วันที่ผ่านมา

    ഉസ്താദേ ഈ ഇസ്തിഹാളത്തിന്റെ കുളിക്കു നിയ്യത്തുണ്ടോ. Pls റിപ്ലൈ

  • @mujeebmaliyekkal5532
    @mujeebmaliyekkal5532 9 หลายเดือนก่อน +1

    Aameen 🤲🤲🤲

  • @UmmuHabeeba-tt3wr
    @UmmuHabeeba-tt3wr 8 หลายเดือนก่อน +4

    Enik 15 days ann menses eee divasangalil spotting pole ulluu brown clr l ella time ilum illaaa eethenkilum oru time but 15 days crcrt undakum ath jazhinjal onnum undavillaa appo ee 15 days niskarikano noambu edukkano pattumo pls reply anyone

    • @Sufaira-j1l
      @Sufaira-j1l 7 หลายเดือนก่อน

      Illa .mensus 7 allengil 9 .koodipoyal 15 undagum .ath vare mensus anu

    • @haadzonechaptersofhappines9939
      @haadzonechaptersofhappines9939 6 หลายเดือนก่อน

      Periods nte 1 or 2 day mumbu adyalam pole brown spotting varum ath kandal pinne niskarikkan pattilleee? Pls reply

  • @rafeekth55
    @rafeekth55 ปีที่แล้ว +3

    Menses Vanna shesam 5 aam divasam ractham nilachu, white discharge vanñu, kulichu niskarichu but kurachu neram kazhinju veendum blood varan thudangi. I'd menses aayi karudano isthihala aayi karudaanooo

    • @sajiraj7094
      @sajiraj7094 8 หลายเดือนก่อน

      15 days nullil aayath menses anu

  • @PensandoraPensandora
    @PensandoraPensandora 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🌈

  • @sulaimansafa2704
    @sulaimansafa2704 6 หลายเดือนก่อน

    Very use ful

  • @IrfanaIrfu-y4b
    @IrfanaIrfu-y4b 9 หลายเดือนก่อน +1

    Usthaade enthayalum ee mcmnt nu reply tharnam .njan soudiyil aanullath varunna 6 th nu umrakk pokaan udeshikkunnu insha allah enikk periods aayitt 5 divasam mathre ndaayulloo but kulich kazhinjathinu shesham veendum cheirya spotting pole kandu pittenn nokkiyappo ath mariyittund pakshe veendum ath pole spotting kandu umrakk pokaan nikkunnath kond thanne oru tensionilaann ...nthaan cheyyendath medical sahayam nedendathundo ..umrakk pokaan pattumo

    • @nisarnisar4250
      @nisarnisar4250 8 หลายเดือนก่อน

      Enikkum idhe problem und

    • @nisarnisar4250
      @nisarnisar4250 8 หลายเดือนก่อน

      Njaaanum umrakk pogan nilkkan usthadh rply tharanam plz

    • @mycreativehive1188
      @mycreativehive1188 8 หลายเดือนก่อน

      Enikkum idhe problem

  • @farzascookworld4113
    @farzascookworld4113 ปีที่แล้ว +21

    Usdathe njn copert ഇട്ടിട്ടുണ്ട് എനിക്ക് ഒരു 7 ദിവസ്സം വരെയേ ബ്ലീഡിംഗ് ഉണ്ടാകൂ ith ittathinh shesham brown dishcarge pole കാണുന്നു അത്കൊണ്ട് നിസ്കരിക്കാൻ പറ്റില്ലേ... ഇപ്പൊൾ 15 ദിവസ്സം ഒക്കെ kayinjuu

  • @fdhafza9683
    @fdhafza9683 8 หลายเดือนก่อน

    Usthad ink menses undayi kulichu 8nomb nottu veendum menses ayi appol ink nomb nolkkanum niskarikkanum patto 😢

  • @siddheegudallur4898
    @siddheegudallur4898 5 หลายเดือนก่อน

    8 dhivasam mensas aayi kulichu pinne 7dhivasam kayinnappol veendum oru pravshyam rakthamkandu pinne illa appol adhinte vidhi endha ustha

  • @sajnasaju4215
    @sajnasaju4215 ปีที่แล้ว +5

    Enik vegam reply tarumo ustade ramdan teerukayanu. Adta ramdanu njan indakonnariyilaa😢. Njan march 21periode ayata. Ipol april 12 veendum ayi .. enik 15 day nombanushtikanum namaskarikanum kazhnjila ipol ita veendum 😢 njan nomb idtatnd namaskarichitila ... istihalat ano periode ano Vegam reply taaa ustade enik namaskariknam

    • @shafina5034
      @shafina5034 6 หลายเดือนก่อน

      Doctore kanicho? Shariyayo da

  • @nafeesaali7366
    @nafeesaali7366 ปีที่แล้ว +2

    Prasavam kazhinj bleeding kahinju niskarich niskaram thudagi( 30 days aayappol)2 days kazhinj menses aayi 9 daysin shesham niskaram thudangi 4 divasathin shesham veendum bleeding kanunnu. Ith rogamano. Eth ganathil pedum. Pettann reply tharumo

    • @ayshanourin5763
      @ayshanourin5763 ปีที่แล้ว

      60 ദിവസം വരേയ്ക്കും കാണുന്നത് നിഫാസ് രക്തം തന്നെ ആകും.അത് കഴിഞ്ഞു ഉള്ളതാണ് ഇസ്തിഹാലത്

  • @shanibashihab8455
    @shanibashihab8455 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @symns_gaming
    @symns_gaming 5 หลายเดือนก่อน

    Mansas akan 5divasa und annal oru pravasham matram. Kurach kaddal hailakumo

  • @shahanashibin-su4zy
    @shahanashibin-su4zy ปีที่แล้ว

    Very useful

  • @sinansinan1941
    @sinansinan1941 3 หลายเดือนก่อน

    Isthihalath ullappol quran oothumbol kre neram irikkende apo kuzhapalyallo

  • @MubeenaMubi-k8v
    @MubeenaMubi-k8v 7 หลายเดือนก่อน

    😢😢😢inkk niskarikkan patto

  • @fasiszone2280
    @fasiszone2280 9 หลายเดือนก่อน

    Alhamdulillah ❤

  • @shameemabathool2111
    @shameemabathool2111 ปีที่แล้ว +1

    ما شاء الله

  • @fathimapachusworldfammaz954
    @fathimapachusworldfammaz954 ปีที่แล้ว +1

    Appol bandhappedaamo

  • @Adi-ej1zc
    @Adi-ej1zc 9 หลายเดือนก่อน

    Usefull

  • @Naja_najhh
    @Naja_najhh 4 หลายเดือนก่อน

    Mashallah

  • @aboobackerksd9065
    @aboobackerksd9065 ปีที่แล้ว

    Masha Allah

  • @mehrinmol4717
    @mehrinmol4717 หลายเดือนก่อน

    Enikk abotion aayi annu mudal 1maasamaayi bleeding ninnitilla id ed raktamayi kootaam

  • @saleenayoosuf
    @saleenayoosuf 7 หลายเดือนก่อน +3

    ഉസ്താദേ 9 വയസ്സിനു 16 ദിവസം മുമ്പ് രക്തം കണ്ടാൽ അറബി മാസപ്രകാരം അത് ആർത്തവമാണ് ഉസ്താദ് വയസ്സ് പറഞ്ഞപ്പോൾ മാറിപോയിട്ടുണ്ട്

  • @ShifanaShif-kn4dw
    @ShifanaShif-kn4dw ปีที่แล้ว +1

    Isthihaalath 15 diavasam kazhinj veendum shudhi aayillenkil ad periods alle??

  • @khamarunnisap7989
    @khamarunnisap7989 ปีที่แล้ว +2

    One day tudarchayaayi undaayaalaanoo hail aavukha

  • @nihalafasil2543
    @nihalafasil2543 8 หลายเดือนก่อน

    അബോർഷൻ ബ്ലീഡിങ് നിഫാസ് രക്തമാണോ

  • @mohamedfasil9430
    @mohamedfasil9430 ปีที่แล้ว

    Very useful 👍🏻

  • @sinanp180
    @sinanp180 ปีที่แล้ว

    ആമീൻ

  • @fouziyaabbas4276
    @fouziyaabbas4276 ปีที่แล้ว +1

    👍

  • @ShakirahameedHammisha
    @ShakirahameedHammisha 8 หลายเดือนก่อน

    👍👍🤲🤲

  • @sistersvlog8646
    @sistersvlog8646 8 หลายเดือนก่อน

    👍👍🙌🤲

  • @aslahrahman3729
    @aslahrahman3729 ปีที่แล้ว +1

    👍👍

  • @zanusworld4590
    @zanusworld4590 10 หลายเดือนก่อน +1

    👍👍👍👍👍👍👍🤲🏻🤲🏻

  • @sahdamilu1585
    @sahdamilu1585 ปีที่แล้ว +1

    ഞാൻ നാല് മാസം ഗർഭിണിയാണ് ഒരു അഞ്ചു ദിവസമായിട്ട് രക്തം പോകുന്നു എനിക്ക് നിസ്കരിക്കാൻ പറ്റുമോ

    • @NashvaManzoor
      @NashvaManzoor ปีที่แล้ว

      Niskarikkanm... നിർബന്ധം

  • @shemifaisal3743
    @shemifaisal3743 9 หลายเดือนก่อน +1

    ഫർള് കഴിഞ ഉടനെ Oru വു ളൂഹ് കൊണ്ട് സുന്നത്ത് നിസ്കരിക്കാൻ പറ്റുമോ അതിനു വീണ്ടും വുളൂ ഉണ്ടാക്കണോ ഉസ്താദ്...

  • @Cludieeeee
    @Cludieeeee ปีที่แล้ว

    Thanks

  • @muhammedpm3035
    @muhammedpm3035 ปีที่แล้ว +1

    Istihalath ninnal kulikano

  • @shanidpk9341
    @shanidpk9341 ปีที่แล้ว

    കണ്ണിൽ മരുന്ന് പരുന്നത് കൊണ്ട് നോപ് മുറിയുമോ

  • @fidhamahmood9992
    @fidhamahmood9992 ปีที่แล้ว +1

    Ustd enik pcod ind apol periods 7dys ayapol ninnapol njan kulichu enitte 4 dys kazhinjapol vidnum vannu ath stop ayitte vindum 6 dya kazhinjapol vannu apol enik niskkarikkanum othanum pattille...

    • @fidhamahmood9992
      @fidhamahmood9992 ปีที่แล้ว

      Ath rogam thanne alle enik nikkathe bleeding povunnu.... Pinne ustdinte ee vd valare upakaramundayi orupad doubt clr ayi...جزاك الله خير😊

    • @rusnakpp7102
      @rusnakpp7102 8 หลายเดือนก่อน

      ​@@fidhamahmood9992eppo periods shariyayo nomb enganeya eduthath

  • @DuabinthBasheer
    @DuabinthBasheer ปีที่แล้ว +4

    ഞാൻ 2മാസം ഗർഭിണി യാണ് 3ദിവസം ആയി ചെറിയ രീതിയിൽ ബ്ലേഡ് കാണുന്നു ഞാൻ നിസ്കരിക്കണോ

  • @MuhsinaKunnath-hb5rn
    @MuhsinaKunnath-hb5rn 7 หลายเดือนก่อน

    4മാസത്തിനു മുൻപ് ഗർഭം അലസി പോയാൽ നിസ്കാരത്തിന്റെ വിധി എന്താണ്

  • @thasninoufal7571
    @thasninoufal7571 ปีที่แล้ว +3

    Abortion bleeding 14 ദിവസത്തിൽ നിന്നില്ലെങ്കിൽ നിസ്കാരം നോമ്പ് oke pattumo

    • @asifamoosa
      @asifamoosa ปีที่แล้ว +2

      40 അല്ലെ സാധാരണ....60 ദിവസം വരെ ഉണ്ടാവാം

    • @asifamoosa
      @asifamoosa ปีที่แล้ว +1

      പ്രസവ രക്തം ആയിട്ടല്ലേ പരിഗണിക്കാ🤔

  • @sportswould6436
    @sportswould6436 ปีที่แล้ว +2

    മാർച്ച്‌ 20ന് ഹൈൾ ഉണ്ടായി 31ശുദ്ധി യായി ഇപ്പോൾ ഏപ്രിൽ 8ന് വീണ്ടും രക്തം കണ്ടു ഇതു രോഗം ആണോ

    • @sportswould6436
      @sportswould6436 ปีที่แล้ว

      Ethinu marupadetharumo valareprayasathilanu

    • @Aneesak88
      @Aneesak88 11 หลายเดือนก่อน +1

      2 മത്തെ ത് വന്നത് ഇസ്തിഹാളത്ത് ആണ്
      2 ആർത്തവത്തിന് ഇടക്ക് 15 ദിവസം ശുദ്ധി വേണം , ഇതിൽ പറയുന്നുണ്ട്
      7 ദിവസം അല്ലെ ശുദ്ധി വരുന്നുള്ളു

  • @murshiramshad6249
    @murshiramshad6249 5 หลายเดือนก่อน

    Abortion kazhinjal enth niyyathila kulikend

  • @asarukp5269
    @asarukp5269 ปีที่แล้ว

    Appo 15 day hail aayittum Baki isthihalath aaittumalle koottuka

  • @Iam-rh2tb
    @Iam-rh2tb ปีที่แล้ว

    9 വയസ്സ് അല്ലേ
    10 മാസം ഉണ്ടോ....

  • @spm3418
    @spm3418 ปีที่แล้ว +1

    9 vayassum 10 maasamano??
    9 vayassum 16 divasallee

    • @nafihhimami2632
      @nafihhimami2632  ปีที่แล้ว

      9 vayassin mumbulla.. 16 divasam ennan

  • @sinanp180
    @sinanp180 ปีที่แล้ว

    ഇസ്തിഹലത്തു രക്ത മാണെങ്കിൽ വൃത്തിയാക്കി നിസ്കാരം . നോമ്പ് എടുക്കാൻ പറ്റുമോ

  • @abufarhanfasludeen4236
    @abufarhanfasludeen4236 ปีที่แล้ว

    ഇസ്ഥിഹാലത് ഉളളവർ സുന്നത്ത് നിസ്കാരം അനുവദനീയം ആണോ?

  • @__Hina.h_
    @__Hina.h_ ปีที่แล้ว +1

    Thanks

  • @shafeenant7404
    @shafeenant7404 11 หลายเดือนก่อน

    👍🏻