Dr enik tyroid kuravand ente pireods corect alla datenu alla aavunnath aayalum 10.20okke divasam kurach kurach appazhum ippazhum okke aayittanu verunnad... Dr kanichappo wight kurakkan paranju ithinu oru pariharam paranju tharumo dr
എനിക്ക് 37 വയസ്സായി. എനിക്ക് 45 ദിവസം ഒക്കെ ആയിട്ടാണ് വരുന്നത്. ഞാൻ തൈറോയിഡിന്റെ ടാബ്ലറ്റ് കഴിക്കുന്നുണ്ട്. 50ഞന്റെ ടാബ്ലറ്റ് ആണ് കഴിക്കുന്നത്. ഇപ്പോൾ തൈറോയ്ഡ് നോർമൽ ആണ്.ഒരു മോനാണ് ഉള്ളത്. അവന് 20വയസ്സ് അവനായി. മെൻസസ് ആയാൽ അമിതമായ വയറു വേദനയും എല്ലാം ഉണ്ടാവുന്നുണ്ട്.കുറേ ദിവസം ബ്ലഡ് ഉണ്ടാവുന്നുമുണ്ട്
Dr, njan kovmaramprayam ende marrid kayinjath alla. ikk firstilmuthal pirds ella masathilum undaval undayirunnu. Ee idayid ikk 1 masam kayinjid 10, 15 divasamvum kayinjid ann ippam pirids avunnath ath prashnnamanno ikk valapokk yalladivasavum unadaval und ippam nallavamm cherichilum undaval und ath marann yatha cheyall
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
ഡോക്ടർ എന്റെ മകൾക്ക് 17 വയസ്സുണ്ട് 14 വയസ്സിൽ Periods first കിട്ടി. ഇപ്പോഴും Periods correct അല്ല 2. 3 മാസം കുടുമ്പോഴാണ് Periodsആവുന്നത്. ഡോക്ടറെ കാണികേണ്ടതുണ്ടോ . രക്ത കുറവുണ്ട്
Dr എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം ആകുന്നു... Dr കാണിച്ചു സ്കാൻ ചെയ്തു ഒരു കുഴപ്പമില്ല 3month മരുന്ന് കഴിച്ചു ഒരു വർഷം കുഴപ്പം ഉണ്ടായില്ല... ഇപ്പോ പിന്നെ അങ്ങനെ തന്നെ spot ആയിട്ടാ വരുന്ന
Hlo Dr. Enik vivaham kainjhit 6 varshamayi kunjhi undayitla test cheidapo pcos undun mansilayi 10 kg korachu ennitum pregnant aayitla ippo pinneyum tadi koodi Enik periods 1 week late aavarund Pakse e month il 20 th n periods aavandyed aayitla pakse 13 indan ratri cherye oru black blood pole kand ravileyum ade pole kanditund pine periods aayitla Idin enda Karanam Dr.
Dr enthe vivaham kazhnithu 8 varsham aayi kunjnugnal.aayithu test chyithu pol Fsh kudutal Karanam aneik periods aakunuilla enthgilum medicine suggest chyiumo
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Dr enik age 19.enik 2,3 month ayi periods ayitt.1 year ayi regularayi periods vanitt.2,3 month kudumbol periods akum.pinne 2,3 month kazhije പിന്നെ periods akathollu.Enthegilum preshnam uddo.plice reply
Ende kunjik 2yrs aai onde pregnentl scanning l paranji cherye moyagal undun oru problem illan paranji 2kunji sizeria n idh vare njan scan chyditta ndangum prblm undavo pz dct hlp
Mam ente mrg kayinjitt 7year ayi ethe vare kuttykal ayittilla orupadayi treatment und ee januvary njan mensess ayilla pinne februvary 7thiyathi ayi but ee march njan ayittilla ethe vare ethu valla bhudhimutt undavvan sadhyatha undo
എനിക്ക് ഡെലിവറി കഴിഞ്ഞിട്ട് 1 പ്രാവശ്യമെ മനസസ് ആഴിട്ട് ഒള്ളൂ കുഞ്ഞിന് ഒരു വയസ്ലായി.12 വർഷത്തിന് ശേഷമുള്ള ഡെലിവറി ആയിരുന്നു മൂത്തവൾക്ക് 16 വയസ്സും എനിക് ഇപ്പം 31 വയസ്സ് ആയി
Ekk April 2 Mensas aayi 10 days delay aayittane March 24 aaayirunnu date Ath April 2 aayi eppo April veendum Mensas aayi tress nalla reethiyil und athaavumo reason Aarkaalum Ariyu please reply
Dr എനിക്ക് 32 വയസ്സാണ് ഞാൻ മിൻസ്സസ് ആകുന്നത് മൂന്നും നാലും മാസത്തിൽ ഒരിക്കലാണ് എനിക്ക് തൈറോഡിന്റെ പ്രശ്നം ഉണ്ട് മാസം തോറും കൃത്യം ആകാൻ എന്തെങ്കിലും വഴിയുണ്ടോ പ്ലീസ് മേഡം ഒന്ന് പറഞ്ഞു തരുമോ 🙏
Doctor assalaamualikkum pinne Aftr delevary mon eppo 4 years aye delevary after 12 days oke anu bleeding also monthly 2 times akunnu second pragancy try chayyunnu but no 😢😢please suggestions
മാഡം എനിക്ക് ചിലപ്പോ നേരത്തെ വരും ചിലപ്പോ കറക്റ്റ് ടൈം വരും കൂടുതലും മൂന്നു ദിവസം അല്ലെങ്കിൽ അഞ്ചു ദിവസം മുന്നേ വരും അതുകൊണ്ടെന്തെങ്കിലും കുഴപ്പമുണ്ടോ എനിക്ക് 37 വയസുണ്ട് ഇരുപതിമൂന്നാം വയസിൽ ഡെലിവറി കഴിഞ്ഞതാണ് സിസേറിയൻ ആയിരുന്നു ട്വീൻസ് ആണ് ഇപ്പൊ വയറു വീർത്തു തന്നെ വരുന്നു ആഹാരം നിയന്ത്രിച്ചിട്ടും വയറു കുറയുന്നില്ല ഇത് അർത്തവം ആയി എന്തെങ്കിലും ബന്ധമുണ്ടോ
Dr എനിക്ക് മൂന്നു മാസം pragnet ആയിരുന്നു ആദ്യത്തെ pragnency. അത് മൂന്ന് മാസം ആയപ്പോൾ കുറച്ചു അബോർഷൻ ആയി ബ്ലീഡിങ് ഉണ്ടായിട് പിന്നെ ലാസ്റ്റ് സ്കാനിങ് എടുത്തു 13mm പോകാനുണ്ട് പറഞ്ഞു ഡോക്ടർ അവർ കുറെ ഗുളിക vechu ഇൻജെക്ഷൻ അടിച്ചു എന്നിട്ടൊന്നും ബ്ലീഡിങ് ആയില്ല ഗർഭ പാത്രം തുറന്നു വരാതെ ഡിൻസി ഒന്നും ചെയ്യാൻ കഴിയില്ല പ്രസവിക്കാത്തതുകൊണ്ട്. എന്നൊക്കെ പറഞ്ഞു പേടിക്കണ്ട അടുത്ത മെൻസസ് deatil അതിൽ കൂടെ പൊയ്ക്കോളും എന്നും പറഞ്ഞു ഡിസ്‌ജർച്ചായി ponu പക്ഷെ ഇപ്പോ ഇതുവരെ മെൻസസ് ആയിട്ടില്ല ഡോക്ടർ ഒന്നര മാസമായി എനിക്ക് ഇപ്പോൾ 37 വയസ്സുണ്ട് വിവാഹം കഴിഞ്ഞിട് ഒരു വർഷം ആവുന്നു മെൻസസ് ഇനി ഉണ്ടാവില്ലേ 😒ആദ്യ pragnecy ബാക്കി പോകാതെ നിന്നത് അത് തസ്സമകോ. ബ്ലഡ് ടെസ്റ്റ് ചെയ്തു ഇപ്പോ ഗർഭം ഇല്ലെന്നു റിസൾട് വന്നു ഇനി പീരീഡ് ആവാൻ endu ചെയ്യണം ഞാൻ
നമസ്തേ Dr... എനിക്ക് അബോർഷൻ ആയതാണ്.. Athukazhinj 41days feb 11 ayappo next periods ayi... Athukazhinj മാർച്ച് 6 ഉം Pinne മാർച്ച് 25 periods ayi... അബോർഷൻ കഴിഞ്ഞുള്ള scanning il pcod starting ആണ്.. എന്ന് പറഞ്ഞിട്ടുണ്ടാരുന്നു... Eni njn yeth ചികിത്സാ ചെയ്യേണ്ടത്..ഇതിപ്പോ ഇങ്ങനെ ആയതിൽ ചെറിയ ഒരു ടെൻഷൻ ഉണ്ട്...
Thanks മാഡം 🙏🙏എന്റെ delivery കഴിഞ്ഞു മുന്നര മാസം ആയി, ഈ മാസം 2 ന് copper T ഇട്ടു.24 ന് ആരുന്നു periods ആകേണ്ടത്. ഇതുവരെ ആയിട്ടില്ല. ഇപ്പോൾ കുറച്ചു ദിവസം ആയി വെള്ളപൊക്ക് നന്നായി ഉണ്ട്. കളർ മാറ്റം ഒന്നും ഇല്ല. ഇത് എന്തു കൊണ്ടാണ് മാഡം ഒന്ന് പറഞ്ഞു തരാവോ . ഞാൻ മെലിഞ്ഞാണ് പണ്ട് തോട്ടെ. ഇപ്പോളും അങ്ങനെ തന്നെ 😔
Dr. എനിക്ക് മെൻസസ് കറക്റ്റ് ആണ്. ബട്ട് ഇപ്പോ 2മസായിട്ട് ഒരു അടയാളം കാണും. പിന്നെ 2ദിവസത്തിനു ഒന്നും ഉണ്ടാകില്ല. പിന്നെ 10days ഒക്കെ നല്ലരീതിയിൽ ബ്ലീഡിങ്ങും ഉണ്ട്. ഇതിനു എന്തേലും കുഴപ്പം ഉണ്ടായിട്ടാണോ. എനിക്ക് കുട്ടികൾ ഇല്ല.10വർഷായി കല്ലിയാണം കഴിഞ്ഞിട്ട്. ഇതിന് റിപ്ലൈ തരുമോ plsss🙏🏼🙏🏼🙏🏼
Dr enik Ella monthly periods undavarund. But last monthil periods timil 2 pravashyam bloodinte clotting vannu. But bleeding vanilla. Usually enik starting day clotting kaanum pinned bleeding varaarulladaanu. Ippo ingane undayad enthukondaanu? Enik pcod,thyroid und. Njn homeo medicine kazhikuunnund. Pls reply
മാഡം 38വയസ് ആണ് എനിക്ക് 1വർഷംആയി പീരീഡ് സമയം ബ്ലീഡിങ് വളരെ കുറവ് അതായത് 7ദിവസം വരെ ഒരു തോന്നിപ്പിക്കുന്ന അത്ര മാത്രം ആണ് ബ്ലീഡിങ് ഇപ്പോൾ ഒരു മാസം ആയി പീരീഡ് ആയിട്ടും ഇല്ല ഇത് എന്താ കാരണം ഡോക്ടറെ കണ്ടു നിർദേശങ്ങൾ തേടണമോ
Thank you Dr. ആർത്തവ ക്രമക്കേടിനെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്നു .
എന്റെ മോൾ 12 വയസ്റ്റ് പെട്ടന്ന് മെൻസസ് ഉണ്ടാവുന്നു മാസം രണ്ട് പ്രാവശ്യം അസുഖമാണോ
Dr വളരെ നല്ലൊരു മെസ്സേജ് താങ്ക്യൂ
വളരെ നല്ല അവതരണരീതിയായിരുന്നു ഡോക്ടർ 😊പലരും കാത്തിരുന്ന വീഡിയോ🥰
Good👌👌👌👌👌👌
അനസുവിന് മാലിക്ക് റളിയ അല്ലഹു അനു ഹു മാഷാ അള്ളാ
നല്ലൊരു അറിവ് ആണ് ഡോക്ടർ പറഞ്ഞു തന്നത് thanks 👍🏻👍🏻👍🏻🥰ഡോക്ടർ
ആർത്തവ ടൈമിൽ വേറെ പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ എക്സസൈസ് ചെയ്യാമോ...
Dr enik tyroid kuravand ente pireods corect alla datenu alla aavunnath aayalum 10.20okke divasam kurach kurach appazhum ippazhum okke aayittanu verunnad... Dr kanichappo wight kurakkan paranju ithinu oru pariharam paranju tharumo dr
Kuttikalum aayittilla 3 year aayi mrg kazhinjit
അത് pole 30 മുതൽ 50 നും ഇടയിൽ നില്കുന്നവരും ഉണ്ട് പിരീഡ്
എനിക്ക് 37 വയസ്സായി. എനിക്ക് 45 ദിവസം ഒക്കെ ആയിട്ടാണ് വരുന്നത്. ഞാൻ തൈറോയിഡിന്റെ ടാബ്ലറ്റ് കഴിക്കുന്നുണ്ട്. 50ഞന്റെ ടാബ്ലറ്റ് ആണ് കഴിക്കുന്നത്. ഇപ്പോൾ തൈറോയ്ഡ് നോർമൽ ആണ്.ഒരു മോനാണ് ഉള്ളത്. അവന് 20വയസ്സ് അവനായി. മെൻസസ് ആയാൽ അമിതമായ വയറു വേദനയും എല്ലാം ഉണ്ടാവുന്നുണ്ട്.കുറേ ദിവസം ബ്ലഡ് ഉണ്ടാവുന്നുമുണ്ട്
എനിക്ക് ഒരുമാസം പിരീഡ്സ് ആയാൽ പിറ്റേമാസം ആവില്ല പക്ഷെ വേദന ഉണ്ടാവും അത് ഏതുകൊണ്ടാണ്
എന്ത് കൊണ്ടാണ് ന്ന് അറിഞ്ഞോ.. എനിക്ക് ഈ മാസം ആയില്ല
എനിക്കും
@@Bathriya.K.S.. ആവും പേടിക്കേണ്ട
എനിക്കും വേദന ഉണ്ട് ആവുന്നില്ല
Same situation enikum aganeya
Dr, പ്രസവശേഷം വയറിലെ മസിൽ വേർപെടുകയും വലതു ഭാഗത്തെ മസിലു ബലക്ഷയം ആവുകയും ചെയ്താൽ എന്താണ് പരിഹാരം, ഇതിനാൽ ഉണ്ടാകുന്ന future പ്രശ്നം ഒന്നു പറയാമോplse
Enikkumund
എനിക്കി എല്ലാം മാസവും ആർത്ഥവത്തിന് മുമ്പ് നല്ല പനി വരും ആർത്തവം ആയി കഴിഞ്ഞേ പനി മാറുവുള്ളു.
ദേഷ്യം വരും
Enikum angane thanne an
ഞാൻ കരുതി എനിക്ക് മാത്രം ആണെന്ന്
എനിക്ക് 2 months ആയിട്ടും പീരിയഡ്‌സ് ഇല്ല. തടി വെക്കുന്നുണ്ട്...
എനിക്ക് 4 മാസം മായി ആർത്തവം ഉണ്ടായിട്ട് Dr കാണിച്ചു ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു
Enikum same ayirunnu njan I pulse kazhichu ippo correctanu
Madam, Jan 18 nu periods ayi,
Epo 30 ayi ഇതുവരെയും ninittila
Ithanu enikum preshnam
Dr, njan kovmaramprayam ende marrid kayinjath alla. ikk firstilmuthal pirds ella masathilum undaval undayirunnu. Ee idayid ikk 1 masam kayinjid 10, 15 divasamvum kayinjid ann ippam pirids avunnath ath prashnnamanno ikk valapokk yalladivasavum unadaval und ippam nallavamm cherichilum undaval und ath marann yatha cheyall
Age ethra undu
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Irregular periods ullavark pragnencyk bhudimutt ally?
ഡോക്ടർ എന്റെ മകൾക്ക് 17 വയസ്സുണ്ട് 14 വയസ്സിൽ Periods first കിട്ടി. ഇപ്പോഴും Periods correct അല്ല 2. 3 മാസം കുടുമ്പോഴാണ് Periodsആവുന്നത്. ഡോക്ടറെ കാണികേണ്ടതുണ്ടോ . രക്ത കുറവുണ്ട്
Gayncolgi kanikkika scanig aduthu nokk
എനിക്ക് 4മാസം ആയി മെൻസസ് ആവാത്തത്..., ഡെലിവറിക്ക് ശേഷം ഒരു തവണ മാത്രമേ ആയിട്ടുള്ളു.... കുട്ടിക്ക് ഇപ്പോൾ 1 വയസായി
Same.
Pcod ലക്ഷണങ്ങൾ ഉണ്ട്....എന്താണ് ചെയ്യേണ്ടത് ഇനി....?
Oru product und . Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Nallaavadharanam orupad samshayamtheernnu 👍👍👍
Njn delivery nirthitt 4 varshamayi laparoscopy cheythath but 2 masamayi periods aavunilla kuzhappam undo
Mam periods delay Akumbol ovulation time enghaneya identify cheyyan pattuka.
Dr എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം ആകുന്നു... Dr കാണിച്ചു സ്കാൻ ചെയ്തു ഒരു കുഴപ്പമില്ല 3month മരുന്ന് കഴിച്ചു ഒരു വർഷം കുഴപ്പം ഉണ്ടായില്ല... ഇപ്പോ പിന്നെ അങ്ങനെ തന്നെ spot ആയിട്ടാ വരുന്ന
Tann married annekil pregnant anonnu check cheyitu nokku, yeniku pcod ayyi periods 6month kooduboye varuvayirunollu vannal tablet kayichale bleeding stop akethe ollu, agane , periods varathe tanne njn pregnant ayyi , periods illatondu arinilla, 7month pregnant ayapaya ariyane, apo sarikamayi yeniku neriya buthimuttu undayapo hospitalill poyi scan cheyumboya ariyane, yento bagayam kondu, babbyku appo venda weight mattu yella karagalum undayirunnu vere problem onnumillayirunnu, delivery kayinu ippo 10month ayi babbyku, babby ganichapo 3.100kg undayirunnu
Enikum
ഇപ്പൊ ok ആയോ. Same pbm എനിക്കും
എനിക്കും
Hlo Dr.
Enik vivaham kainjhit 6 varshamayi kunjhi undayitla test cheidapo pcos undun mansilayi 10 kg korachu ennitum pregnant aayitla ippo pinneyum tadi koodi
Enik periods 1 week late aavarund
Pakse e month il 20 th n periods aavandyed aayitla pakse 13 indan ratri cherye oru black blood pole kand ravileyum ade pole kanditund pine periods aayitla
Idin enda Karanam Dr.
Dr enthe vivaham kazhnithu 8 varsham aayi kunjnugnal.aayithu test chyithu pol Fsh kudutal Karanam aneik periods aakunuilla enthgilum medicine suggest chyiumo
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Ente molk 15 vayasay ipol 3 monthay menses aayitt enthan cheyendat plz reply
Arthavam15divasathinaga veran karanangal vayass 42
പലരും കാത്തിരുന്ന അറിവുകൾ
മെൻസസ് കറക്റ്റ് ആവാൻ എന്താ ചെയ്യേണ്ടത്
Najn oru product parann tharam ente chanalil keri vidok comment cheyyu
Dr. ഈ മെൻസസ് കഴിഞ്ഞു വെള്ള കളർ ആയതിന്ന് ശേഷം വീണ്ടും ബ്ലഡ് കളർ varunnu. ഇതെന്തആണ്
ഇതേ അനുഭവം എനിക്കും ഉണ്ട് 😢.. എന്തോണ്ടാ ഇങ്ങനെ എന്ന് പറയോ??😢
ചില ദിവസം blood കളർ അത് കഴിഞ്ഞു വെള്ള കളർ... ഇങ്ങനെ കുറെ ദിവസങ്ങൾ ആയി കാണുന്നു. ഇതൊക്കെ എന്താണോ എന്തോ 😢
എനിക്ക് 50 വയസ്സ് ആയി ഞാൻ ഫെബ്രുവരി മാസം ആണ് മെൻസസ് ആയത് ഇപ്പോൾ ചെറിയ തോതിൽ ഡിസ്ചാർജ് പോലെ കാണുന്നു എന്ത് കൊണ്ടാണ് മേഡം
Mam paranja symptoms kanunnund vayaru chadunnu, stretchmark, neck dark,mughath pimples
എനിക്ക് കറക്റ്റ് ആയി മെൻസസ് ആവും. രക്തം തീരെ പോവില്ല. ഇത് രക്ത കുറവ്aano
Raktham povathe karyalla bloodum ponam crt avukayukayum venam
Madam enikku period aayilla discharge pole red colour ril edakkau pokunnu enthu konda engane
Thank you dr for the valuble information👍🏻
പിരീഡ് പലർക്കും പല വയസ്സിൽ ആണ് നിൽക്കുക 60 വയസ്സുവരെ പിരീഡ്സ് നിൽക്കുന്നർ ഉണ്ട് ഈ ലോകത്ത്
എനിക്ക് 45 വയസ്സായി 6മസ്സമയി മെൻസസ്സ് നിന്നിട്ട് ഇപ്പോൾ 10 ദിവസമായിമെൻഷശായിട്ട് ബ്ലീഡിങ് നിൽക്കുന്നില്ല vare ബുദ്ധിമ്മുട്ടുകൾ ഒന്നും ഇല്ല
Dr.enik pcod und.menses aavunnilla.ith maaraan enthu cheyyum
Enik 24 age aayi sep 7 periods aayitt vendum sep 24 aayi.sep month ipill use aakiyirunnu. Ipo veendum oct 12 aayi. Nthekilum issue indo
Ella monthum date change avunnu . Periods time lulla pain undavunnunde . But periods avunnillaa . Endhan cheyyendathe ?
Doctor consult cheyyth noku😊
Dr enik age 19.enik 2,3 month ayi periods ayitt.1 year ayi regularayi periods vanitt.2,3 month kudumbol periods akum.pinne 2,3 month kazhije പിന്നെ periods akathollu.Enthegilum preshnam uddo.plice reply
Pls reply....
Ente chanalil varu ragular aavan Najn parann tharam
@@lovelant5071 kaanunillallo
@@afnakunjumon3193 menses problam normal avan enn parann parann oru shorts ittin athil vann comment chey details thram
ക്ലിനികിൽ എല്ലാ ദിവസവും പരിശോധന ഉണ്ടാവുമോ dr
Dr എനിക്ക് 3 വർഷം ആയി piriods ആയിട്ട് but എനിക്ക് 3മാസം പിരിയസ് ആവില്ല
പിന്നെ ആക്കമ്പോൾ നല്ലോണം രക്തം പോകുന്നു
ഡോക്ടർ എനിക്ക് പിരീഡ് തെറ്റിയിട്ടു 3മാസം ആവാൻ പോവുന്നു പ്രെഗ്നൻസ് ടെസ്റ്റ് ചെയ്തപ്പോൾ ഇല്ല പിരീട് ആവുന്നില്ല
Ethayi
എന്റെ മോൾടെ മോൾക്ക് 12 വയസ് ആയി പിരിയഡ് ആയിട്ടില്ല നല്ലവണ്ണമുള്ള കുട്ടിയാണ് ഡോക്റ്ററെ കാണിക്കണ്ട വരുമോ
Dr ഗുളിക കഴിക്കുമ്പോൾ ആവും അല്ലെങ്കിൽ 2മാസം 3മാസം
അത് ഉണ്ടാവാൻ മരുന്ന് കഴിക്കേണ്ടതല്ല
0
Enikkum
Enik angne an. But enik podc und
എനിക്കും
Ende kunjik 2yrs aai onde pregnentl scanning l paranji cherye moyagal undun oru problem illan paranji 2kunji sizeria n idh vare njan scan chyditta ndangum prblm undavo pz dct hlp
Doctor ente molk 13 vayasayi idvare periods ayitilla entengilum problem undavumo athyavishyam wait ulla kuttiyan
Enik oct 3 periods aayi then ipo oct 28 nxt periods aayi. Enthelum prob undo
മെൻസസ് ഇപ്പോൾ പ്രസവത്തിനു ശേഷം മാസത്തിൽ 2 തവണ മെൻസസ് ഉണ്ടാകുന്നു എന്താ കാര്യം മനസിലാകുന്നില്ല
Njan gulika kazhichal mathrame periods aavunnolu 😢 enik pcod ind. Ippo 1 year aayi periods aayitt enik 18 vayassanu
Enikku mensesinu orazhcha munbu Thane cheriya adayalam kanikkum.ennal bleeding sharikkavan orazhchayolam aagum.ithu pcod aakumo..?
Hi,enjk feb 22 mensus ayed, mnsas kainh 1 weekullil ovulation indaye thonnu oprpilla,pinne enik 3 days left side stomach pain indain,pjnne indaitilla,urine infectionund,,ipo pimples und,pain onnula,breast l oru matavumilla, ksheenm und,2 mathe prgncy k vendi wtng anu,asthiyurukam nallnm ind innaleyum innum indailla,ookanam idek vernned poleyund,2nd pegncy l brst l chng indavule,upp ellthlm nllnm ipo,pinne edh tym kidnn ezhunnelkumbolum thala chutal indvnd,prgnt avan chnc undavuo plz rply
th-cam.com/video/0-E0gQfcjb0/w-d-xo.html
Dr delivery kazhinn 11mnths kazhinnan periods aayadh.. ippo baby k one year 3mnths kazhinnu.. pinne idhu vare periods aayittilla ..nan kurach varshayit thannr thiroid tablet edukkunna aalan...idhinendhaan karanam onn replay cheyyane..
th-cam.com/video/0-E0gQfcjb0/w-d-xo.html
Hi ഡോക്ടർ ഞാൻ മെൻസസ് ആയി ഒരു വർഷം ആയി എന്ത് ചെയ്യണം പ്ലീസ്
Enikk 29 vayasund. Ente moonnamathe delivery 2020 April aayirunnu. Athu kazhinju decemberil periods thudangi pinne june muthal aayittilla. Athu kazhinju 2021 December 8 nu perods thudangi. 28 theeyathi vare undaayi. Varaathe vannathukondaanennanu njan karuthiyath. Pinne jan 14 nu verndum aayi. 2 days maathrame undaayullu. Pinne feb 27 nu verndum aayi. Aathyathe 2 divasam angane vannilla. Athukazhinu 8 days continue vannu. Athukazhinju ninnu. Pinne 2 divasam kazhinju vannu. Ippozhum ninnittilla. Ithu enthinte symptoms aayirikkum. Kunj paalu kudikkunnund. Pinne periods varaathaayappol nalla naduvedanayundaayi. Kuninjaal nivaraan nalla budhimuttaayirunnu. Ippol athinu kuravund. Munne oru abortion undaayittund. Dnc onnum cheythittilla.
Dr. Njan neha enik pcod ane irrwgular ane periods, medicine edukathe avilaa, ith ella monthum medicine eduthyt akano?
എനിക്കും
Mam ente mrg kayinjitt 7year ayi ethe vare kuttykal ayittilla orupadayi treatment und ee januvary njan mensess ayilla pinne februvary 7thiyathi ayi but ee march njan ayittilla ethe vare ethu valla bhudhimutt undavvan sadhyatha undo
Brest pain varunnu 2 week mumbe.endu cheyyanm sahikkan patilla.plz reply
Anik31vayassayi. Presavamniruthiyadinshasham. Homiyo. Gulika. Kayichalmathramaundavunnad. 1masamayal. Aduthamasam. Pinnayum. Gulika. Kayikkanam. Edinandankaranam. Eniyumavangulika. Kayikano. Dr. Andankilumpreshnamundavumodr
എനിക്ക് ഡെലിവറി കഴിഞ്ഞിട്ട് 1 പ്രാവശ്യമെ മനസസ് ആഴിട്ട് ഒള്ളൂ കുഞ്ഞിന് ഒരു വയസ്ലായി.12 വർഷത്തിന് ശേഷമുള്ള ഡെലിവറി ആയിരുന്നു മൂത്തവൾക്ക് 16 വയസ്സും എനിക് ഇപ്പം 31 വയസ്സ് ആയി
നിങ്ങൾ 15ആം വയസ്സിൽ കല്ല്യാണം കഴിച്ചിക്കോ. 😲🧐🧐
15 vayass ayappothanne kalliyanam kazhich vittoo ninne
Dr. എനിക്ക് 6 മാസം കഴിഞ്ഞു മെൻസസ് ആയിട്ട് .. എന്താ കാരണം..42 വയസ്സായി
Pcod എങ്ങനെ തിരിച്ചറിയാം.
Labil poy blood text cheyyuu
Ekk April 2 Mensas aayi 10 days delay aayittane March 24 aaayirunnu date Ath April 2 aayi eppo April veendum Mensas aayi tress nalla reethiyil und athaavumo reason Aarkaalum Ariyu please reply
Dr
എനിക്ക് 32 വയസ്സാണ് ഞാൻ മിൻസ്സസ് ആകുന്നത് മൂന്നും നാലും മാസത്തിൽ ഒരിക്കലാണ്
എനിക്ക് തൈറോഡിന്റെ പ്രശ്നം ഉണ്ട്
മാസം തോറും കൃത്യം ആകാൻ എന്തെങ്കിലും വഴിയുണ്ടോ
പ്ലീസ് മേഡം ഒന്ന് പറഞ്ഞു തരുമോ 🙏
Yes Najn parann tharam nagale productaya utrivare use cheyth noku ente chanalil vann comment cheyyu
@@lovelant5071 നിങ്ങളുടെ ചാനൽ???
@@ibrahimm9975 Love Lant
Dr. Entea mol 11 vayassil first period aayi. Ippo 12 age ayi idinidayil mol 3 month aayullu
എനിക്ക് dr pcod ഉണ്ടെന്നു പറഞ്ഞു.. പക്ഷെ എല്ലാ മാസവും correct ആയി 7/8 ദിവസം തുടർച്ചയായി മെൻസസ് ഉണ്ടാകുന്നുണ്ട്...🤔
ജനുവരി മാസത്തിൽ പീരീഡ്സ് ആയില്ല ഫെബ്രുവരി എട്ടാം തീയതി ആയി അതിനുശേഷം ബ്ലീഡിങ് പൊയ്ക്കൊണ്ടിരിക്കുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ
എനിക്കും 😢
എന്റെ മോൾക്ക് 15ദിവസം കൂടുബോൾ ആവുന്നു 12വയസ്സാണ് രക്തം ക്കുറവ് കൊണ്ടാണോ dr
എന്റെ മോൾക്കും ഇങ്ങനെ തന്നെയാണ്
വയസ്സും 12ആണ്
@@kunjipamalu2898 eppom molku engane undu mail id onnu tharammo
Doctor assalaamualikkum pinne Aftr delevary mon eppo 4 years aye delevary after 12 days oke anu bleeding also monthly 2 times akunnu second pragancy try chayyunnu but no 😢😢please suggestions
Blood kuravanegi atinu ntanu solution?
Dr. Enikke. 50vayasund. Varsham. Kazhingayirunnearthavamninnitte. Ippolveendum. Vayyathayi.
മാഡം എനിക്ക് ചിലപ്പോ നേരത്തെ വരും ചിലപ്പോ കറക്റ്റ് ടൈം വരും കൂടുതലും മൂന്നു ദിവസം അല്ലെങ്കിൽ അഞ്ചു ദിവസം മുന്നേ വരും അതുകൊണ്ടെന്തെങ്കിലും കുഴപ്പമുണ്ടോ എനിക്ക് 37 വയസുണ്ട് ഇരുപതിമൂന്നാം വയസിൽ ഡെലിവറി കഴിഞ്ഞതാണ് സിസേറിയൻ ആയിരുന്നു ട്വീൻസ് ആണ് ഇപ്പൊ വയറു വീർത്തു തന്നെ വരുന്നു ആഹാരം നിയന്ത്രിച്ചിട്ടും വയറു കുറയുന്നില്ല ഇത് അർത്തവം ആയി എന്തെങ്കിലും ബന്ധമുണ്ടോ
🌚
Drne kanicho
Dr. Prasavam kazhinj 3months kazhinj periods aaye ee months period 17 aaavandathan . But ethu vare aaayella kaaranm etha dcr
Dr എനിക്ക് മൂന്നു മാസം pragnet ആയിരുന്നു ആദ്യത്തെ pragnency. അത് മൂന്ന് മാസം ആയപ്പോൾ കുറച്ചു അബോർഷൻ ആയി ബ്ലീഡിങ് ഉണ്ടായിട് പിന്നെ ലാസ്റ്റ് സ്കാനിങ് എടുത്തു 13mm പോകാനുണ്ട് പറഞ്ഞു ഡോക്ടർ അവർ കുറെ ഗുളിക vechu ഇൻജെക്ഷൻ അടിച്ചു എന്നിട്ടൊന്നും ബ്ലീഡിങ് ആയില്ല ഗർഭ പാത്രം തുറന്നു വരാതെ ഡിൻസി ഒന്നും ചെയ്യാൻ കഴിയില്ല പ്രസവിക്കാത്തതുകൊണ്ട്. എന്നൊക്കെ പറഞ്ഞു പേടിക്കണ്ട അടുത്ത മെൻസസ് deatil അതിൽ കൂടെ പൊയ്ക്കോളും എന്നും പറഞ്ഞു ഡിസ്‌ജർച്ചായി ponu പക്ഷെ ഇപ്പോ ഇതുവരെ മെൻസസ് ആയിട്ടില്ല ഡോക്ടർ ഒന്നര മാസമായി എനിക്ക് ഇപ്പോൾ 37 വയസ്സുണ്ട് വിവാഹം കഴിഞ്ഞിട് ഒരു വർഷം ആവുന്നു മെൻസസ് ഇനി ഉണ്ടാവില്ലേ 😒ആദ്യ pragnecy ബാക്കി പോകാതെ നിന്നത് അത് തസ്സമകോ. ബ്ലഡ് ടെസ്റ്റ് ചെയ്തു ഇപ്പോ ഗർഭം ഇല്ലെന്നു റിസൾട് വന്നു ഇനി പീരീഡ് ആവാൻ endu ചെയ്യണം ഞാൻ
pregnancy plan cheyyunnu but pregnancyumilla periodsum illa 2 months aayi period aayittu yenthukonda ighane pls reply
Ndhayi pregnant aayo enkm ithe avshthya onn prymo.ndhan ariythe pedi aakua😥
Maam…First period late ayath kond pregnency late avooo?
Dr എനിക്ക് മാസത്തിൽ ഒരു ആയിച്ച മൂപ്പ് ആവും ചിലപ്പോൾ മാസത്തിൽ രണ്ട് പ്രവശം ആവും രക്തം ത്തിന്റെ അളവ് കുറവ് ആണ് ഇതിന്റെ കാരണം പറയുമോ Dr
Dr. Enikk 18 vayasanu
... Kazhinja month 6 anu aanu period aayath.... Ennal ippo one month aayii... Periods aayitt
Edaaa nala oru medicine ind.. Njn ath use cheyth enidk pcod full ayi mari kity
. Details aeiyan ayit avark message ayakudaa (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്)
പാണ്ടിക്കാട് എവിടെ യാണ് ഡോക്ടർ
enikk 19 Age aayi, mrg kainjilla . Enikkum 2 month koodumbol aan mnss aavunnath😥 athinte peril kuttikal undavunnathil enthekilum prpblems undavumo
Thankyou
നമസ്തേ Dr... എനിക്ക് അബോർഷൻ ആയതാണ്.. Athukazhinj 41days feb 11 ayappo next periods ayi... Athukazhinj മാർച്ച് 6 ഉം Pinne മാർച്ച് 25 periods ayi... അബോർഷൻ കഴിഞ്ഞുള്ള scanning il pcod starting ആണ്.. എന്ന് പറഞ്ഞിട്ടുണ്ടാരുന്നു... Eni njn yeth ചികിത്സാ ചെയ്യേണ്ടത്..ഇതിപ്പോ ഇങ്ങനെ ആയതിൽ ചെറിയ ഒരു ടെൻഷൻ ഉണ്ട്...
th-cam.com/video/0-E0gQfcjb0/w-d-xo.html
എനിക്കും അത് ഉണ്ട് 😢😢
മാസം തോറും periods ആവാതെ bled kalarnnu pokkunnath enth kondu
Thanks മാഡം 🙏🙏എന്റെ delivery കഴിഞ്ഞു മുന്നര മാസം ആയി, ഈ മാസം 2 ന് copper T ഇട്ടു.24 ന് ആരുന്നു periods ആകേണ്ടത്. ഇതുവരെ ആയിട്ടില്ല. ഇപ്പോൾ കുറച്ചു ദിവസം ആയി വെള്ളപൊക്ക് നന്നായി ഉണ്ട്. കളർ മാറ്റം ഒന്നും ഇല്ല. ഇത് എന്തു കൊണ്ടാണ് മാഡം ഒന്ന് പറഞ്ഞു തരാവോ . ഞാൻ മെലിഞ്ഞാണ് പണ്ട് തോട്ടെ. ഇപ്പോളും അങ്ങനെ തന്നെ 😔
Ethayi
@@anjanaarjun7101 ഇപ്പോൾ normal ആയി വരുന്നുണ്ട്.. കുഴപ്പം ഇല്ല..
Dr perids date thettarilla but 1 2 days bleeding undavarollu athinnu karanam enthannu, nalla vayar vedanayumund pls rply
Enikkum.. Plz rply
Dr. എനിക്ക് മെൻസസ് കറക്റ്റ് ആണ്. ബട്ട് ഇപ്പോ 2മസായിട്ട് ഒരു അടയാളം കാണും. പിന്നെ 2ദിവസത്തിനു ഒന്നും ഉണ്ടാകില്ല. പിന്നെ 10days ഒക്കെ നല്ലരീതിയിൽ ബ്ലീഡിങ്ങും ഉണ്ട്. ഇതിനു എന്തേലും കുഴപ്പം ഉണ്ടായിട്ടാണോ. എനിക്ക് കുട്ടികൾ ഇല്ല.10വർഷായി കല്ലിയാണം കഴിഞ്ഞിട്ട്. ഇതിന് റിപ്ലൈ തരുമോ plsss🙏🏼🙏🏼🙏🏼
എനിക്കും ഇങ്ങനെയാ എന്താ ചെയുക 😥
Enikum ingne aan kutykal aaytyla 1 month oke dot aayt continues aayt aavunu
Thankyou Dr
Dr enik Ella monthly periods undavarund. But last monthil periods timil 2 pravashyam bloodinte clotting vannu. But bleeding vanilla. Usually enik starting day clotting kaanum pinned bleeding varaarulladaanu. Ippo ingane undayad enthukondaanu? Enik pcod,thyroid und. Njn homeo medicine kazhikuunnund. Pls reply
Dr please reply
Hlo dr
Enik inn 23 days aayi prds vannit .orupad drsne kanende vannu.ipravshyam prds vannappo vayarinte valath baghath nalla painum pinna bayanakramaya shardhiyum undayi ith kurach naal vare undayirunnu athayath kazhinna saturday vare undayirunnu ippo chardiyokke mari vedhanayum maari medicine edukkunnidn but prds maarunnilla ...ith entha ingahne enn parayamo
നല്ല അറിവ്
മാഡം
38വയസ് ആണ് എനിക്ക്
1വർഷംആയി പീരീഡ് സമയം ബ്ലീഡിങ് വളരെ കുറവ് അതായത് 7ദിവസം വരെ ഒരു തോന്നിപ്പിക്കുന്ന അത്ര മാത്രം ആണ് ബ്ലീഡിങ്
ഇപ്പോൾ ഒരു മാസം ആയി പീരീഡ് ആയിട്ടും ഇല്ല
ഇത് എന്താ കാരണം
ഡോക്ടറെ കണ്ടു നിർദേശങ്ങൾ തേടണമോ
എനിക്കും ഇതേ പ്രശ്നം ആണ് ഇപ്പോൾ 3 month ആയി period ആയിട്ട്.. ഇപ്പോൾനിങ്ങൾക്ക് ഇപ്പോൾ എങ്ങനെ treatment ചെയ്തോ
Dr എനിക്ക് ഡെലിവറി കയിഞ്ഞ് 1പ്രാവശ്യം മനസ്സാസായിട്ടുള്ളു ഡെലിവറികഴിഞ്ഞിട്ട് 1year aayi
Saadhaarana inghine varaarullooo
Enikkum dlvry kynj 1 yr ay ith vare ayttilla...endan cheyyandad 😌
@@simaksimak6289 ഒരു കുഴപ്പവും ഇല്ല. ആയിക്കോളും.
Kanichitano Aayath
Good presentation
Dr hai nigalude house udirampoyil Alle
മാസത്തിൽ രണ്ട് പ്രാവിശ്യം വരുന്നു അത് oru രോഗം aano
എനിക്ക് 1 മാസതിൽ 2 പ്രാവസ്വം ഉണ്ടാകാറുട് ഇത് അസുഖം ആണോ
madm enik last perids ayath Augest 16 n an . Pinne perids ayittilla . Oru varsham mumb 2 mathe pregnency 5 masam abotion ayath ജനിറ്റിക് ഇഷ്യൂസ് കാരണം.
Perids correct avan medicine kayichal sheri avumo perids correct avumo
Dr delivery kazhinu 1year 3month ayi ithvare period vannila delivery nirthiyirunu problem undo
Menses Aayo
Ente delivery kazhinjit 11month Aayi. Ithuvare Aayitilla