കാണണം! ഈ വീട്ടമ്മയുടെ ജീവിതം 🌳Amazing fruits farm by a house wife - Route Records

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 527

  • @shafeeqmanu5486
    @shafeeqmanu5486 ปีที่แล้ว +21

    ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും .പ്രകൃതിയെ ഇത്രമാത്രം സനോഹിക്കുന്നത് കൊണ്ടാകും പ്രകൃതി താത്തയെ വല്ലാതെ കനിയുന്നത് ❤❤❤ ഒരു ബിഗ് ഹായ് ഇത്താ.. പിനെ ആ അല്‍ഫോണ്‍സ മാങ്ങ പഴുപ്പിച്ചിട്ട് ഒരെണ്ണം എനിക്ക് തരണേ😊 മഹാരാഷ്ട്ര യാണ് ആ മാങ്ങയുടെ ഉല്‍ഭവം നീലഗിരി ആപ്പൂസ് എന്ന പേരില്‍ അറിയപ്പെടും ..നല്ല കോഴികോടന്‍ ഹലുവ വായിലിട്ട പോലെയാ അത്....

  • @beenasamad363
    @beenasamad363 ปีที่แล้ว +39

    നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് Thank you AshrafBro ☺️🙏,
    റഫി ഞങ്ങളുടെ ചങ്ക് ആണ് . അവരുടെ മാങ്ങകൾ , പാട്ടുകൾ , സൽക്കാരങ്ങൾ തുടങ്ങിയവ അനുഭവിച്ചറിയാത്ത ചുരുക്കം ആളുകളെ friends circle ൽ ഉണ്ടാവൂ 😊, ആളൊരു നല്ലൊരു പാട്ടുകാരിയും, നല്ലൊരു വീട്ടമ്മയും, അതിലുപരി നല്ലൊരുമനസ്സിനുടമയാണ് . അതാണ് ഞങ്ങളുടെ റഫി ❤️

  • @Sunil-bi1uj
    @Sunil-bi1uj ปีที่แล้ว +16

    ഒത്തിരി സന്തോഷം തോന്നിയ വീഡിയോ. അഷ്റഫ് പരിചയപ്പെടുത്തുന്നവർ എല്ലാം നല്ലവർ തന്നെ. നല്ല രീതിയിൽ തന്നെ ആ സഹോദരി പരിപാലിക്കുന്നു. പോസിറ്റീവ് എനർജി കിട്ടുന്ന അന്തരീക്ഷം.video യിലൂടെ അത് ഞങ്ങളിലേക്കും എത്തിച്ചതിന് ഒത്തിരി നന്ദി

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +88

    താത്തയുടെ വീട്ടിലെ പ്രകൃതിഭംഗി... മനസ്സിനെ ഒത്തിരി കുളിരണിയിച്ചു....സത്യം..... 👍സൂപ്പർ....👍👍👍👍👍👍💚💙💚💙💙🎈👍

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว +6

      Thank you so much 🥰❤️

    • @nichoos.pokiri7347
      @nichoos.pokiri7347 ปีที่แล้ว +4

      Super ❤ I love ❤️

    • @FadiilMuhmmmed-ir2ri
      @FadiilMuhmmmed-ir2ri ปีที่แล้ว +1

      Vm

    • @myidea5354
      @myidea5354 ปีที่แล้ว

      അതെ ❤️

    • @thressiammaaugustine7365
      @thressiammaaugustine7365 5 หลายเดือนก่อน

      ​@@Rafiyaabdulla😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @RashidVanimal
    @RashidVanimal ปีที่แล้ว +26

    തുറമാങ്ങ ഞങ്ങളുടെ സ്പെഷ്യൽ 🤗🤗
    വീടും പരിസരവും 👌👌

  • @Mammoottybasheer
    @Mammoottybasheer 7 หลายเดือนก่อน +7

    പരന്നൊഴുകുന്ന നിറഞ്ഞൊഴുകുന്ന സ്നേഹ പുഴപോലെ റാഫിയത്ത ,,,,
    കൂടെ നിങ്ങളും നല്ല വൈബ്
    Thank you Mr Ashraf

  • @akmusthafatirurangadi629
    @akmusthafatirurangadi629 ปีที่แล้ว +4

    ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ
    ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു
    കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും
    👍👍👍👍

  • @rahoofrahoof9736
    @rahoofrahoof9736 ปีที่แล้ว +21

    റാഫിയത്ത ഒരു സംഭവം ആണ് 👍🏼😍😍😍. ഞാൻ ഇത്തയുടെ ഓരോ വിടെയോസും കാണാറുണ്ട് നല്ല മനുഷ്യ സ്നേഹിയാണ്. സുഹൃത്ത് ബന്ധം സന്തോഷത്തോടെ കാത്തു സൂക്ഷിക്കുന്നവരാണ്.. റാഫിയത്ത സ്നേഹം മാത്രം 💐💐👍🏼👍🏼😍😍.

  • @latheefuppada6188
    @latheefuppada6188 ปีที่แล้ว +28

    ഒത്തിരി സന്തോഷം . ഒരു പോസിറ്റീവ് എനർജി . ഇത്താക്ക് ഒരു ബിഗ് സല്യൂട്ട്❤❤

  • @najeemnaas9420
    @najeemnaas9420 ปีที่แล้ว +4

    ഒത്തിരി ഇഷ്ട്ടമായി ഇങ്ങനെ ഒക്കെ നട്ട് പിടിപ്പിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടിയുള്ള വീഡിയോ

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      Thank you so much ☺️❤️🙏

  • @AbdulAli-jo1ht
    @AbdulAli-jo1ht 3 หลายเดือนก่อน +2

    റാഫിത്താ-
    ങ്ങളൊരു സംഭവാ......
    ഹൗ....
    ബല്ലാത്ത ജാതി.....
    കൂടുതൽ അറിയുന്തോറും - അടുത്ത് വന്നു നിക്കാൻ തോന്നും.
    താങ്ക് യൂറാഫിത്താ ....
    മാഷാ അള്ളാ
    അൽഹംദുലില്ലാഹ്

  • @rajanvilkootil5232
    @rajanvilkootil5232 ปีที่แล้ว +4

    വളരെ സന്തോഷം
    നന്നായി ആസ്വദിച്ചു
    എല്ലാം ആർക്കും ഇഷ്ടമാകുന്ന വ്യത്യസ്ത വീഡിയോകൾ.
    പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

  • @akmusthafatirurangadi629
    @akmusthafatirurangadi629 ปีที่แล้ว +4

    ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ
    ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു
    കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും 23:10
    👍👍👍👍

  • @varghesepj9517
    @varghesepj9517 ปีที่แล้ว +19

    നല്ല സ്നേഹമുള്ള സഹോദരി.സർവശകതൻ അനുഗ്രഹിക്കട്ടെ 🙏

  • @AshijThoppilan
    @AshijThoppilan ปีที่แล้ว +6

    പുതിയ ആൾക്കാരെ ashraf ഇക്ക കാണുന്ന ഓരോ വിഡിയോയും കണ്ടിരിക്കാൻ ഒരുപാട് ഭംഗിയാ

  • @suhailmansoormp855
    @suhailmansoormp855 ปีที่แล้ว +9

    നല്ല ഗായികപ്പുറം നല്ല ഗാർഡണർ കൂടിയാണ് 😊🎉

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    റാഫിയ താത്തയുടെ... Song സൂപ്പറാണ്... ഒത്തിരി ഇഷ്ട്ടപെട്ടു...!!👍👍👍👍👍💙💚💙💚💙💚🎈👍

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว +1

      Thank you so much 🥰❤️

  • @sudheerthameem6822
    @sudheerthameem6822 ปีที่แล้ว +3

    സൂപ്പർ 👌. ഇത്തയുടെ കൃഷിയോ ടുള്ള ഇഷ്ടം. അഷറഫ് യുടെ അവതരണം വീഡിയോ എല്ലാം സൂപ്പർ നിങ്ങൾക്കെല്ലാം നല്ലത് വരട്ടെ 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +9

    റാഫിയാ താത്തയുടെ വീട്ടിൽ നമ്മൾ കണ്ടിട്ടില്ലാത്ത ഒത്തിരി ഫ്രുട്സ് ചെടികൾ കാണാനുണ്ട്... സൂപ്പർ...!!👍👍👍👍👍👍💙💚💙💚💙💚🎈👍

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว +1

      Thank you so much ബ്രോ 🥰❤️

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    ഇങ്ങനെ കഴിവുള്ളവരെ മുന്നിലേക് വരാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്ന ത് നല്ല കാര്യമാണ് ഒരു വെറൈറ്റി ക് വേണ്ടിയും ഇത് പോലുള്ള വീഡിയോ കൾ ചെയ്യുന്നത് നല്ലതാണ്, കൊറിയൻ വിശേഷങ്ങൾ കാണാൻ kathirikam, കൊറിയൻ ബാൻഡ് famous ആണ്,

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ പസ്റ്റ് ടൈം കാണുകയാണ് ഒരുപാട് ഇഷ്ടയ് 🥰🥰

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว +2

    ഈ ഇത്താനെ പോലെ എന്റെ കുടുംബത്തിലും ഉണ്ട്‌ ഇതുപോലെ കൃഷി ചെയ്യുന്ന എന്റെ കുഞ്ഞാമ ഫുൾ വെറൈറ്റി സാധനങ്ങൾ ആണ് നട്ടു നനച്ചു മക്കളെ നോക്കും പോലെ നോക്കി ഉണ്ടാക്കി എടുക്കുന്നത് ഈ വീഡിയോ കണ്ടപ്പോ കുഞ്ഞാമ്മയെ ആണ് ഓർമ്മ വന്നത് ❤❤❤❤❤ RR❤
    ഇത്താടെ പാട്ട് അടിപൊളി 😊

  • @ichoos4165
    @ichoos4165 ปีที่แล้ว +6

    സംഭവം താത്ത ചെയ്യുന്നതിന് അഭിനന്ദനം.. പക്ഷെ കാശും കൊട്ടാരം പോലത്തെ വീടും ഏക്കർ കണക്കിന് സ്ഥലവും പൈസയും ഉണ്ടെങ്കിൽ എന്ധും ചെയ്യാം ഏതൊരു ആഗ്രഹം സാധിക്കാം ഇല്ലാത്തവന് ഒന്നും നടക്കില്ല.. പണമുള്ളവന് എന്തു ഉണ്ടാക്കിയാലും ഉണ്ടാകും അല്ലാത്തവൻ ഉണ്ടാക്കിയാൽ കായ ഉണ്ടാവില്ല മരം ഉണ്ടാകും.. എന്ധായാലും സൂപ്പർ

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      😊

    • @salmahaneefa4291
      @salmahaneefa4291 3 หลายเดือนก่อน

      അസൂയ

    • @hasanvavachi8389
      @hasanvavachi8389 2 หลายเดือนก่อน

      ശരിയാണ് പറഞ്ഞത് എനിക്ക് സ്ഥലമില്ല എന്നാൽ തൈകൾ വെച്ചുപിടിപ്പിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്

  • @alhubb6347
    @alhubb6347 ปีที่แล้ว +6

    നല്ല ഭംഗിയുള്ള അന്തരീക്ഷം❤

  • @akmusthafatirurangadi629
    @akmusthafatirurangadi629 ปีที่แล้ว +3

    ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ
    ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു
    👍👍👍👍

  • @ashrafthennala2105
    @ashrafthennala2105 ปีที่แล้ว +7

    ഇത്ത കൈവക്കാത്ത മേഖലകളില്ല 😍സകലകലാ
    വല്ലഭ തീർച്ചയായും അഭിനന്ദന൦ അർഹിക്കുന്നു

  • @HealthSafaribyIqbal
    @HealthSafaribyIqbal ปีที่แล้ว +6

    റാഫിയാത്തനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് ..ഒരിക്കൽ ബന്ദിപ്പൂർ കാടിന് നടുക്കുള്ള ഹിമവദ് ഗോപാൽ സ്വാമി കുന്നിൽ പോയപ്പോൾ അവിടുന്ന് കണ്ടിട്ടുണ്ട് ..ഞാൻ വ്ലോഗ് ചെയ്‌യായിരുന്നു ഇത്തയും വ്ലോഗ് ചെയ്‌യായിരുന്നു ..അന്ന് പരിചയപ്പെട്ടിരുന്നു ..വീഡിയോ അടിപൊളി ആയിട്ടുണ്ട്..റാഫിയാത്തനെ കണ്ടപ്പോ ലിനി ചേച്ചിയുടെ ഒരു കട്ട് ഉണ്ട് ..ലിനി ചേച്ചിയെ പോലുള്ള സൽക്കാരവും സംസാരവും 🎉🎉👍👍

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว +1

      😅❤ thank you so much

  • @malluwithingbangalore4793
    @malluwithingbangalore4793 ปีที่แล้ว +1

    ഇത്തയുടെ പാട്ടും ആ ഇരിക്കുന്ന വീടും അതിനോട് അനുബന്ധ തോട്ടങ്ങളും യോജിക്കുന്നു ആ ഫ്രെയിമിൽ ആസോങ്ങിന് വലിയ ഒരു സ്ഥാനം ഉണ്ട് ഇത്തയുടെ കൈയിൽ ഇനിയും നിറയെ ഇന്ദി സോങ്ങുകൾ ഉണ്ടാവും ഒരേ ഒരു പാട്ടിൽ ഒതുക്കി ഞാൻ അങ്ങ് വീഡിയോയുടെ തുടക്കം മുതലേ നിങ്ങൾ ആ സോങ് പ്ലെ ചെയ്തത്തിൽ അങ്ങ് ലയിച്ചു ഒന്ന് കൂടെ ഇത്തയുടെ സോങ് ഇടണം പ്ലീസ് 🙏

  • @marjanatmundambra8981
    @marjanatmundambra8981 ปีที่แล้ว +2

    ഇനി മുതൽ ഇത്താടെ ചാനലും കണ്ടിരിക്കും 🥰🥰

  • @DreamTrvlr
    @DreamTrvlr ปีที่แล้ว +4

    വീടിനടുത്തു ഇങ്ങനെ ഒരു സൽകാരിയും ആയി... നിങ്ങളുടെ കാര്യം ഇനി കുശാൽ 😂

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +2

    ഒരുപാട് സന്തോഷം നിങ്ങളുടെ വയറും മനസ്സും ഒരുപോല നിറഞ്ഞല്ലോ alle 👍🥰സ്നേഹ നിധി ആയ ഇത്താത്ത 🥰

  • @PeterMDavid
    @PeterMDavid ปีที่แล้ว +6

    മനസ്സിന് തൃപ്തി തോന്നുന്ന എപ്പിസോഡ് 👍ഒറ്റ മരം പോലും ടേസ്റ്റ് ചെയ്യാതെ വിട്ടില്ല 👌 ഫിലോസാൻ റംബൂട്ടാൻ മാതിരി തന്നെ പക്ഷെ അതിന്റെ കുരുവും കഴിക്കാം 👍കുരുവിന്റെ തൊലി കളയണം 👌ബദാം തോറ്റുപോകും 👌👌👌👌👌

  • @sirajpp2591
    @sirajpp2591 ปีที่แล้ว +3

    ഹൌ ഒരു കാലത്ത് അമ്പയങ്ങാ പറിക്കാൻ പെട്ട പാട്.. ഇപ്പോ എവിടെയും ഇല്ല

    • @rabiak549
      @rabiak549 4 หลายเดือนก่อน +1

      സത്യം👍

  • @MrNAZART
    @MrNAZART ปีที่แล้ว +1

    ഇത്താനെ കണ്ടപ്പോ ലിനി ചേച്ചീനെ ഓർമ്മ വന്നു 😍😍😍

  • @dipu.sukumaran
    @dipu.sukumaran ปีที่แล้ว +2

    എൻറെ പൊന്നു താത്ത കാലാപാടിയും നീലം മാങ്ങയും വേറെ വേറെ മാങ്ങകളാണ്.

  • @saleenamusafir3362
    @saleenamusafir3362 ปีที่แล้ว +3

    സൂപ്പർ അവരുടെ തോട്ടവും ആ മാങ്ങാ വെട്ടുന്നതും കണ്ടാൽ വന്നു കഴിക്കാൻ തോന്നും 😍👍

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      😊❤

    • @saleenamusafir3362
      @saleenamusafir3362 ปีที่แล้ว

      @@Rafiyaabdulla ഇൻശാഅല്ലാഹ്‌ വരട്ടെ ഒരു ദിവസം അങ്ങോട്ട് 😄😍

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      @@saleenamusafir3362 inshaallah വന്നോളൂ പക്ഷെ മാങ്ങാ കഴിയാറായി ☺️

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      റംബുട്ടാൻ പഴുത്തു വരുന്നു

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw ปีที่แล้ว +1

    Ethayaalum randalkkum husband and wife samble kazhichu vayaru niranjallo Root records good explained

  • @rahimop5235
    @rahimop5235 ปีที่แล้ว +5

    പ്രകൃതി എന്തെന്ന് പറഞ്ഞുതരുന്ന ശേഖരം നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടായിട്ടാണോ, ഉലകം ചുറ്റുന്നത്👍👍👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +13

    അഷ്‌റഫ്‌ ബ്രോ. ഫെബിന. റാഫിയ.... എല്ലാവർക്കും.. നമസ്കാരം.....!!🙏💙💙💙💚💚💚🎈👍

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 ปีที่แล้ว +1

    ഇത്തയുടെ കൃഷി മാധുര്യ മുള്ളത്. പാട്ട് മധുതരം.

  • @HadiPp-h4d
    @HadiPp-h4d 3 หลายเดือนก่อน +1

    Thathaeyum. Thathadea veedum prakrdiyum anik orupad eshtayitto❤

  • @Priya-cc6qj
    @Priya-cc6qj ปีที่แล้ว +1

    Ithayude video kanduadipoli onnum parayaanilla aa prakirthiyum fruit sum onnu vere thanne ❤ ingane oru video kazhcha ashref bro thanks iniyum ithu poleyulla video kondu varu oru paadu fruts kanaanaayi 😊 ithayude aa laalithyavum paattum ellaam poli 👏👏🥰❤️❤️

  • @ayeshaj765
    @ayeshaj765 ปีที่แล้ว +1

    മല്ലിക മാങ്ങ 30 കൊല്ലം മുമ്പു market ലുണ്ടല്ലോ, നീലം,kaalappadi രണ്ടും വേറെ തന്നെ ആണ്

  • @suhailmansoormp855
    @suhailmansoormp855 ปีที่แล้ว +3

    റാഫിയാത്ത 👍😊 നല്ല ഒരു ഗാർഡനർ കൂടി ആണ് 😊👍

  • @subaidaat5671
    @subaidaat5671 ปีที่แล้ว +3

    റാഫി എന്തോ പഴങ്ങള് 😊😊 കൊതിയാവുന്നു 👍👍👍

  • @abhi_wayanad
    @abhi_wayanad ปีที่แล้ว +3

    തോട്ടത്തിൽ കൊതുക് തീരെ ഇല്ലെന്നു തോന്നുന്നുല്ലോ.... ചക്ക ലഡ്ഡു കഴിക്കുമ്പോ ഫെബിയുടെ കൈ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. 16:15 😁🦟🦟

  • @rafeekrafe3052
    @rafeekrafe3052 ปีที่แล้ว +1

    Rafiyatha Ningalude videos ellam masha Allah koode Nalloru Songum orupaadu fruits thaigalum Greenery Niranja Natural place All the very Best God Bless You Eniyum pretheekshikkunnu👌🏻👌🏻🌹🌹🥰😍🙏🏻

  • @sujinkannan8408
    @sujinkannan8408 ปีที่แล้ว +2

    ആ പറമ്പിലെ സ്നേഹം മതിൽ എറണാകുള കാർ പണിതതാണ് തോന്നുന്നു 👌ഒരു പറവൂർക്കാരൻ

  • @amanrazavlog7528
    @amanrazavlog7528 ปีที่แล้ว +1

    ഇങ്ങൾ ഇങ്ങനെ കഴിക്കാ ഞമ്മൾ വായിൽ വെള്ളം ഇറക്കാ😋😋😋👍👍

  • @habeebiii1966
    @habeebiii1966 ปีที่แล้ว +3

    Alphonse ശെരിക്കും മാങ്ങകളിൽ രാജാവാണ് ഗൾഫ് രാജ്യങ്ങളിൽ അറബികൾക്ക് ഇടയിൽ അൽഫോൻസക്ക് നല്ല മതിപ്പാണ്

  • @manikandancd7072
    @manikandancd7072 ปีที่แล้ว +1

    ലിനി ചേച്ചിയെ പോല്ലേ !നല്ല ഒരു കൂട്ടുകാരി....😍

  • @abdulkadarkadar3997
    @abdulkadarkadar3997 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല ബ്രോ ഇത് അവരെ കൊണ്ടെ സാധിക്കൂ

  • @vineshariyakode6963
    @vineshariyakode6963 ปีที่แล้ว +2

    Adipoli video manasu nirayunna video

  • @vkbiniyamin7513
    @vkbiniyamin7513 ปีที่แล้ว +1

    നല്ല വീഡിയോ ഒരുപാട് പുതുമയുള്ള ഫ്രൂട്ട്സ് കാണാനും മനസിലാക്കാനും കഴിഞ്ഞു.

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      Thank you so much 🥰❤️

  • @ashmilashmil7817
    @ashmilashmil7817 ปีที่แล้ว +2

    എന്റെ വീട്ടിലുണ്ട് കപ്പലണ്ടിപ്പഴം തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ നിന്നും കൊണ്ടുവന്നതാണ് അവിടെ ഇത് സുലഭമാണ് ഇത് നല്ലതുപോലെ പഴുത്തത് കഴിച്ചാൽ മൂത്രത്തിനു ചെറിയ ചുവപ്പ് നിറമുണ്ടാവും ഒരു പ്രത്യേക ടേസ്റ്റ് ആണ്

    • @nsnsns5786
      @nsnsns5786 ปีที่แล้ว

      മൂത്രത്തിന് ആണോ പ്രത്യേക ടേസ്റ്റ്

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 4 หลายเดือนก่อน

    ഇതുവരെ കാണാത്തതുത്തേറിയ ാത്ത പഴങ്ങളും കാണിച്ച എന്നതിന്നു നന്ദി

  • @kakkunte_salu
    @kakkunte_salu ปีที่แล้ว +1

    Nalla ishttaayi onnu njammak pokaan patto kaanaan

  • @alim1704
    @alim1704 ปีที่แล้ว +8

    പ്രകൃതിയിൽ അലിഞ്ഞു ജീവിക്കുന്ന റാഫിയ 👍സൂപ്പർ

  • @sayyidummar168
    @sayyidummar168 3 หลายเดือนก่อน

    അഷ്‌റഫ്‌ ന്റെ ഹെയർ സ്റ്റൈൽ Looking അടിപൊളി

  • @naseernaskatoor1338
    @naseernaskatoor1338 ปีที่แล้ว +1

    സിസ്റ്റർ കലാപാടി നീലൻ രണ്ടും രണ്ട് വെറൈറ്റി ആണ്ട്ടോ

  • @TravelBro
    @TravelBro ปีที่แล้ว +4

    റംബൂട്ടാൻ yellow ആണ് നല്ല മധുരം.. പിന്നെ ഏതാണ്ട് എല്ലാ fruits പത്തിലേരെ variety ഉണ്ട്

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว +1

      😊❤

    • @TravelBro
      @TravelBro ปีที่แล้ว

      @@Rafiyaabdulla എനിക്കും ഇവിടെ ഒരു കൊച്ചു കൃഷിതോട്ടം ഉണ്ട് ഇത്ത. ഏതാണ്ട് നൂറിൽ അതികം ചെടികൾ ഉണ്ട്‌.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +10

    മനോഹരംമനസ്സിന് കുളിർമ്മയേകുന്ന കഴിച്ചകൾ 👍👍

  • @usmankv7312
    @usmankv7312 ปีที่แล้ว +2

    മാഷാ അല്ലാഹ്. സൂപ്പർ 👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @mercyjacobc6982
    @mercyjacobc6982 3 หลายเดือนก่อน

    കൊള്ളാം, മിടുക്കി , അല്ലെങ്കിൽ ഇരുന്നു പോവും..

  • @renimon13
    @renimon13 ปีที่แล้ว +1

    ഇനുവരെ കണാത്ത ഒരു നല്ല വീഡിയോ ❤❤❤❤

  • @hasnathc8673
    @hasnathc8673 ปีที่แล้ว +1

    Masha Allah entha paraya vakukalillah orupadishtayi prakrthiye arinju snehikkunna itha adipoli🥰

  • @shajuathanikkal
    @shajuathanikkal ปีที่แล้ว +2

    ഈ ലോകത്ത് എന്തൊരു പഴങ്ങളാണ് 😄 നമ്മൾ എവിടെ ജിവിക്കുന്നത്?

  • @abdulrahmanarakkan9342
    @abdulrahmanarakkan9342 ปีที่แล้ว

    നല്ല അവതരണം.. ഏറെ സന്തോഷം തോന്നി. ഒരു വിയോജിപ്പ്‌ മാത്രം. ഇടക്കിടക്ക് ചില ഫ്രൂട്ടുകളെ പരിചയപ്പെടിത്തുമ്പോൾ വൈൻ ഉണ്ടാക്കാൻ നല്ലതാണെന്നു പറയുന്നത് എന്തോ ആരു അസാൻ മാർഗ്യത ഫീൽ ചെയ്യുന്നു. എന്റെ മാത്രം തോന്നലാണോ 🙋‍♂️

  • @aminakuttyamina6852
    @aminakuttyamina6852 4 หลายเดือนก่อน +1

    Nallastalam fruitukalum ellam ayi enik valare istapettu

  • @sudhia4643
    @sudhia4643 ปีที่แล้ว +1

    First. Like. 👍. Sudhi. Ernakulam.

  • @shaminaaziz4132
    @shaminaaziz4132 ปีที่แล้ว +1

    Subscribe cheythuttaaaaa rafia 👌👍🏻👍🏻👍🏻👍🏻

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      Thank you so much ☺️❤️

  • @hashifamou2867
    @hashifamou2867 2 หลายเดือนก่อน

    പാട്ട് അടിപൊളി വീടും പരിസരവും supr

  • @rafeequerafeeque9453
    @rafeequerafeeque9453 ปีที่แล้ว +1

    ഹൈവ കൊള്ളാം 🌹👍

  • @zb2975
    @zb2975 4 หลายเดือนก่อน

    എന്ത് ബിഡലാണ് ഭായ് .. നാം ഡോക് മായ്. തായ്‌ലൻഡ് വെറൈറ്റിയാണ്

  • @muhammadsidheek2524
    @muhammadsidheek2524 ปีที่แล้ว +1

    നല്ല ഭങ്ങി മാഷാ അള്ളാ

  • @rkperfect9046
    @rkperfect9046 ปีที่แล้ว +2

    റാഫിയ സൂപ്പർ

  • @basheersouthhillvlog1461
    @basheersouthhillvlog1461 ปีที่แล้ว +1

    ഇതൊക്കെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട്. എങ്ങനെയാ അവിടെ എത്തി പ്പെടുകാ🥰🥰🥰🥰

  • @thanaltipsntravel
    @thanaltipsntravel ปีที่แล้ว +2

    എന്റെ കയ്യിൽ 30 തരം ഉണ്ട്, എല്ലാം ഡ്രംമിൽ ആണ് വെച്ചിരിക്കുന്നത്

  • @TravelBro
    @TravelBro ปีที่แล้ว +5

    അതുപോലെ തൃശൂർ മുരളി ഗാർഡൻസ് ചെന്നാൽ.. ഇലഞ്ഞി കിട്ടും വീടും പരിസരവും സുഗന്ധ പൂർണ ആകും ❤🥰

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว +1

      വാങ്ങിക്കണം 😊

    • @TravelBro
      @TravelBro ปีที่แล้ว

      @@Rafiyaabdulla വീടിന്റെ പരിസരം ഒത്തിരി ഇഷ്ടപ്പെട്ടു... നല്ല ബ്ലൻഡ് ആണ് പ്രകൃതിയുമായി ❤🥰

  • @muhammadshajaz5703
    @muhammadshajaz5703 ปีที่แล้ว +4

    U r a lucky man to got a wonderful neighbour

  • @safarullapulath4086
    @safarullapulath4086 ปีที่แล้ว +1

    സൂപ്പർ ഒരു പാട് ഇഷ്ട്ടമായി ❤

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      Thank you so much 🥰❤️

  • @devu151
    @devu151 ปีที่แล้ว +1

    ഒരു ചെറിയ വിഡിയോ സൂപ്പർ ❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹

  • @shanshan3135
    @shanshan3135 11 หลายเดือนก่อน

    Rafiyatha പാട്ട് നന്നായിട്ടുണ്ട്ട്ടാ👍

  • @noufalbavanu5730
    @noufalbavanu5730 ปีที่แล้ว +1

    😍😍😍👍🏻മാഷാ അല്ലഹ്
    മബ്‌റൂക് മബ്‌റൂക്

  • @jsworld1676
    @jsworld1676 ปีที่แล้ว +1

    Veedum parisaravum super

  • @rafirayan9950
    @rafirayan9950 ปีที่แล้ว +1

    എന്റെ വീട്ടിൽ ഒരു മാങ്ങാ മരം പോലും ഇല്ലാത്ത ഈ വീഡിയോ കാണുമ്പോൾ കൊതിയാവുന്നു മാങ്ങാ എത്ര കിട്ടിയാലും ഞാൻ കഴിക്കും സ്കൂളിൽ പഠിക്കുമ്പോൾ മാങ്ങാ എറിഞ്ഞു വീഴ്ത്തി കഴിച്ചതൊക്കെ ഇപ്പൊ ഓർമ വരുന്നു ഉമ്മാടെ വീട്ടിൽ ഉണ്ടായിരുന്നു ഒരു മാങ്ങാ മരം അന്നൊക്കെ അവിടെ ചെന്നാൽ ആ മാവിലെ മാങ്ങാ എറിഞ്ഞു ഇടുന്നതതായിരുന്നു ജോലി ഇപ്പൊ അതൊക്കെ ഒരു സ്വപ്നം മാത്രം പുതിയ വീഡിയോ പുതിയ യാത്രകൾ എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 🌹🌹🌹🌹👍👍

  • @ranithomas8977
    @ranithomas8977 8 วันที่ผ่านมา

    ഇപ്പോ വയർ നിറഞ്ഞു കാണുമല്ലോ കൊതിപ്പിക്കല്ലേ

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 ปีที่แล้ว +1

    അമ്പഴങ്ങ കടിച്ചപ്പോ സത്യം പറയാലോ 🤤🤤🤤🤤🤤🤤

  • @manuppakthodi
    @manuppakthodi ปีที่แล้ว +5

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ഇനിമുതൽ ഇത്തയുടെ കൂടെ സ്ഥിരം പ്രേക്ഷകനായിരിക്കും 🥰😍👏🏻 പ്രകൃതി സ്നേഹിയും അതിലുപരി നല്ലൊരു മനുഷ്യസ്നേഹിയുമാണ് റാഫിയാത്ത എന്ന് തോന്നുന്നു ❤️🙏🏻🥰 പാട്ട് അടിപൊളി

  • @defender8481
    @defender8481 ปีที่แล้ว +2

    കലാപടി നീലം 2ഉം വേറെ വേറെ മാങ്ങയാണ് സ്റ്റാർ ഫ്രൂട്ട് എന്ന് പറഞ്ഞത് വെൽവേറ്റ് ആപ്പിൾ ആണ്

  • @abdulshabeer1619
    @abdulshabeer1619 ปีที่แล้ว +2

    റാഫിയ താത്താനെ നന്നായി അറിയാം... നാട്ടിൽ പാവപെട്ടവരെ സഹായിക്കുന്നതിൽ എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നവർ... നാട്ടിൽ എന്ത് പരിപാടിക്കും അകമയിഞ്ഞു സഹായിക്കുന്നവർ കുഞ്ഞാക്കവും റഫിയതയും ❤

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +5

    Very good vlog super ❤😊thanks God blessed family 🙏

  • @shamsudheenamariyil1909
    @shamsudheenamariyil1909 ปีที่แล้ว +1

    സൂപ്പർ വീഡിയോ, ❤🥰

  • @TravelBro
    @TravelBro ปีที่แล้ว +1

    ഒരിക്കൽ ഇങ്ങോട്ട് വാ ഇവിടെ ഉണ്ട്... 🥰

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว +1

    Baraba nalla puliyalle ellathinteyum kurutharumo evideyan veed.

  • @mariyamjabeen8762
    @mariyamjabeen8762 4 หลายเดือนก่อน

    കൊതിയാവുന്നു ഇത് പോലെ ചെയ്യാൻ.. പക്ഷെ നടക്കൂല 😮

  • @santhygopalan7655
    @santhygopalan7655 ปีที่แล้ว +3

    Bro,watering my mouth to have all these fruit.

  • @Theja___BrO
    @Theja___BrO ปีที่แล้ว +3

    Evidayya sthalam

  • @mdalishams1461
    @mdalishams1461 ปีที่แล้ว +1

    Allaam super...❤🎉

  • @Salim_Vpz
    @Salim_Vpz ปีที่แล้ว +1

    @Rafiya Abdullah
    Hi , എന്തൊക്കെ യുണ്ട് വിശേഷം,
    Well done !
    Sujitha താത്താട് അന്യേഷണം പറയണം

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      😊❤

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว +1

      സലിം വല്ലപ്പുഴ 😊

    • @Salim_Vpz
      @Salim_Vpz ปีที่แล้ว +1

      Yes
      സുഖമല്ലെ!
      നന്നായിട്ടുണ്ട് തോട്ടം
      well done
      Keep it up

    • @Rafiyaabdulla
      @Rafiyaabdulla ปีที่แล้ว

      @@Salim_Vpz സുഖായിട്ടു ഇരിക്കുന്നു 🥰