PV Anvar vs CM Pinarayi | തുറന്ന യുദ്ധം | CPM | Kerala Government | PV Anvar Allegations

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 10

  • @safarullahk.a3936
    @safarullahk.a3936 หลายเดือนก่อน

    വ്യക്തിപരമായ കുറ്റാരോപണങ്ങൾ പരസ്പരം ഒത്ത് തീരാറുണ്ടെന്നതിൽ സംശയമില്ലാതില്ല.

  • @NajeebKottakkal-p6s
    @NajeebKottakkal-p6s หลายเดือนก่อน +6

    അത് സത്യമാണ് ഇവിടത്തെ ഇടതും വലതും സത്യ ഞാനൊരു എൻഡിഎഫ് കാരൻ ഒന്നുമല്ല ഞാൻ സിപിഎം അനുഭാവി മാത്രമാണ് സത്യമാണ് അവർ സത്യമാണ് നിങ്ങൾക്ക് സ്റ്റാൻഡിൽ കൂട്ടുകെട്ട് നിങ്ങൾ ഫോട്ടോ ഞങ്ങൾ പറയേണ്ടത് ഞങ്ങൾ പറയാം തെളിയാതെ പോകുന്ന സത്യമാണ്

  • @sabumichael4483
    @sabumichael4483 หลายเดือนก่อน

    കേരളം പറയാൻ ആഗ്രഹിച്ചത് അൻവർ പറഞ്ഞു
    വിജയനെ എപ്പോൾ അറസ്റ് ചെയ്യും
    അതാണ് ഇനി വേണ്ടത്

  • @SureshMenon-c9x
    @SureshMenon-c9x หลายเดือนก่อน +1

    അൻവറിൻറെ തടയണയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക അനുമതികളും ഇന്നത്തേതോടു കൂടെ ക്ലീയർ ചെയ്തു നൽകപ്പെട്ടിരിക്കുന്നതായി അറിയിച്ചു കൊള്ളുന്നു - ബിഡി ചതീശൻ

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน

    മഹാരാജാധിരാജൻ...
    ഈ യുദ്ധത്തിൽ അദ്ദേഹം രാജപദവിയിൽ നിന്നും വീണാൽ ഞാൻ വീണ്ടും fb yil എഴുതാൻ തുടങ്ങും, അതായിരുന്നു മാസങ്ങൾക്കു മുൻപ് ഞാൻ എടുത്ത പ്രാർത്ഥന ♥️♥️❤️👍♥️♥️♥️

  • @NajeebKottakkal-p6s
    @NajeebKottakkal-p6s หลายเดือนก่อน +1

    സത്യമാണ് പറഞ്ഞത് പുറത്തേക്കു വരൂ വരൂലേ എന്നുള്ളത് പിന്നെന്താ കാര്യം കുഞ്ഞാലിക്കുട്ടിയുടെ കേസന്വേഷണ ഒന്നു പുറത്തേക്കു വരില്ല ഇവരൊക്കെ ഒന്നാണ് അത് സിപിഎമ്മും ആണെങ്കിലും എൻഡിഎഫ് അണികൾ ലീഗ് അണികളും മാർക്ക് ഇഷ്ടായി കോൺഗ്രസ് ആണെങ്കിലും ഒന്നാണ് ഇവരെ കൊന്നാൽ എന്നാണ് ഈ ജനത മനസ്സിലാക്കുക

  • @Snramn
    @Snramn หลายเดือนก่อน

    അൻവർ ♥️

  • @AshrafIm-vt9vo
    @AshrafIm-vt9vo หลายเดือนก่อน

    അൻവർ പറയുന്നത് സത്യം ബൈക്ക് കൊണ്ട് പുറത്ത് ഇറങ്ങിയാൽ അപ്പോൾ ഫെൻ
    ഒരു കാരണവശാലും ഇനി മാർകിസ്റ്റ്ന് വോട്ട് ഇല്ല ചെയ്തത് സങ്കടമായി ഇപ്പോൾ

  • @mujose4941
    @mujose4941 หลายเดือนก่อน

    Anvar dheerrashali