മൈത്രേയനെ മനസ്സിലാക്കിയവർ അവതാരകനെ ഇങ്ങനെ തരം താണ രീതിയിൽ വിമര്ശിക്കുന്നത് അത്ഭുതമാണ്. വെട്ടുകിളികൾ, ഭക്തർ എന്ന നിലവാരത്തിലാണ് പലരും. സത്യത്തിൽ മൈത്രേയന്റെ നിലപാടുകൾ വളരെ വ്യക്തമായി ആളുകളിലേക്കെത്താൻ സഹായിച്ചു ഇതു. ഇന്റർവ്യൂ ചെയ്ത ആൾക്ക് അയാളുടേതായ നിലപാടുകൾ ഉണ്ടാവും. അതിനെ വളരെ വ്യക്തമായി ഖണ്ടിക്കാൻ മൈത്രെയാണ് കഴിഞ്ഞു. ചിലപ്പോൾ ഇന്റർവ്യൂ കഴിയുമ്പോൾ ആ ചെറുപ്പക്കാരൻ തന്റെ നിലപാടുകൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ്
അങ്ങനെ അല്ല, നിലപാടുകൾ പറയുന്നത് അയാളും അയ്യാളെ പൊലെ ഉള്ളവരും കാണട്ടെ. ഇതുപോലെ ഉള്ള മണ്ടൻമാർ ഇവനെ പോലെ ബുദ്ധിജീവികളിക്കുന്ന ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് പറഞ്ഞു വിവരിക്കാൻ കഴിയാത്തതാണ്. അതിൽപ്രതിനിധി അയ ഒരുത്താൻ വന്നിരുന്നു ഇതുപോലെ ബുദ്ധിജീവി ആകാൻ ശ്രമിക്കുമ്പോൾ ഇവറ്റകളെ കൊണ്ട് പൊരുതി മുട്ടിയവർ ഇവനെ വെറുതെ വിടുമോ?
He is representing the religion including maximum number of people.and u are saying him knowledge less person At the same time,i salute his courage for asking question against such a great person
എന്റെ ബലമായ സംശയം ഈ ചോദ്യക്കാരനും മൈത്രേയനും അടുത്ത ബന്ധുക്കളോ മറ്റോ ആണെന്നാണ് . സാധാരണ ഇത്രയും ക്ഷമിച്ച് കൊണ്ട് മറുപടി പറയാൻ ആർക്കും സാധിക്കില്ല. ചോദിക്കുന്നയാൾ സാധാരണ ചിന്താഗതിക്കാരുടെ സംശയങ്ങൾ തന്നെയല്ലേ മുന്നോട്ട് വെച്ചത്. സ്വയം ട്രോൾ വാങ്ങിക്കൂട്ടിയിട്ടായാലും തനി നാടൻ വിശ്വാസിയുടെ പ്രതീകമാണ് അദ്ദേഹം. മൈത്രേയൻ തന്റെ കാഴ്ചപ്പാടുകൾ കൊണ്ട് എത്രയോ ഉയരങ്ങളിലുളളവൻ❤️❤️❤️❤️
ചോദ്യ കർത്താവിനെ കൂറ്റം പറയുന്നതിനോട് വിയോജിക്കൂന്നൂ. അയാൾ പ്രതിനിധീകരിക്കൂന്നത് ഭൂരിപക്ഷത്തിന്റെ ചോദ്യങ്ങളെയും അവരൂടെ ആകൂലതകളുമാണ്. സിമ്പിളായി കാണേണ്ട ജീവിതത്തെ സ്ങ്കീർണയതിലെക്കിട്ട് മാനസീകപ്രശ്‌നങ്ങളൂണ്ടാക്കി റ്റെൻഷനടിപ്പിച്ച് കാര്യം കാണൂകയാൺ് പല ആത്മീയഗുരൂക്കന്മാരൂം/ആൾ ദൈവങ്ങളും മറ്റും ചെയ്യൂന്നത്.
ചോദ്യകർത്താവ് ഒരു സംഘി ആണെന്ന് തോന്നുന്നു. ഒരു സംഘിക്കേ ഇത്ര മണ്ടൻ ചോദ്യങ്ങൾ ചോദിക്കാൻ പറ്റുമോ. അവന്റെ തലയ്ക്ക് ഇട്ട് ഒന്ന് കൊടുത്താൽ ചിലപ്പോ ബോധോദയം ഉണ്ടാകും.😂
സത്യം പറയുന്ന മൈത്രിയൻറെ വാക്കുകൾ വളരെ മനോഹരമാക്കുന്നത് വളരെ എളിമയോടെ ചോദിക്കുന്ന ചോദ്യകർത്താവിൻറെ വിശ്വാസത്തിൽ നിന്നുള്ള മണ്ടൻ വാക്കുകളാണ് അതുകൊണ്ട് ഉത്തരങ്ങൾ വളരെ വ്യക്തമായി തിരിച്ചറിയാൻ കഴിയും❤🤝👏👏👏
ആത്മാവില്ല! എന്ന് വിശ്വാസമില്ലാത്ത മൈത്രേയ നോട്. ആത്മാവുണ്ട് എന്ന് വിശ്വസിക്കുന്ന സംവാദത്തിന് പ്രസക്തിയില്ല! മരണം ഉണ്ട്. എന്ന് രണ്ടു പേരും വിശ്വസിക്കുന്നു. ജീവനില്ലാത്തതിനെ ആത്മാവ് നൽകി സൃഷ്ടിക്കാൻ സൃഷ്ടാവിനേ കഴിയൂ... വിശ്വസിക്കുന്നവൻ വിശ്വാസി വിശ്വാസമില്ലാത്തവൻ അവിശ്വാസി. മനുഷ്യ ഉത്പത്തി ആകാശ ലോകത്ത് വെച്ചാണ്. നടന്നെതെന്ന്. വി. ഗ്രന്ഥത്തിൽ സൃഷ്ടാവായ അല്ലാഹു. പറയുന്നു. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം വിശ്വസിക്കാത്തവർക്ക് അവിശ്വസിക്കാം മനുഷ്യൻ്റെ സ്വതന്ത്രമാണ്. ഉറച്ചവിശ്വാസിയായ ഒരു സ്വതന്ത്ര ചിന്തകനാണ്. ഈ യുള്ളവൻ.
ഒരു തലമുറയുടെ പ്രതിനിധിയാണ് ചോദ്യകർത്താവ്... മുന്നറിവുകൾ ഒന്നും ഇല്ലാത്ത ഒരു പാവം നിഷ്ക്കു... അതുപോലുള്ള ആളുകളും ചേരുന്നതാണ് ഈ ലോകം... ഈ എപ്പിസോഡിൽ സഹിഷ്ണുത പാലിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനുണ്ട്... എത്ര ക്ഷമയോടെ ആണ് മറുപടി പറയുന്നത് .....
Vishavasikunnavar ellarum thanik oru value indanum. Ath maranathinn kodukandanth allanum ath oru holy ayyi thiranam ennum agrahikunnu❤❤❤ vishvasikunnu.
അവതാരകനെ വ്യക്തിഹത്യ ചെയ്യുന്ന comments കണ്ടു. അത് തെറ്റാണ്. അദ്ദേഹം സാധാരണക്കാരന്റെ പ്രതിനിധി ആണ്. അത് ഒരു തെറ്റല്ല. പക്ഷെ ഉത്തരങ്ങളെ ബഹുമാനിക്കാതെ ഉള്ള attitude ശരി ആയില്ല. മൈത്രേയനെ പോലെ ഒരു വ്യക്തിയെ അപമാനിക്കുന്നത് പോലെയാണ് അത്. മൈത്രേയൻ ആദ്യം പറഞ്ഞ ഉത്തരങ്ങൾ ശ്രദ്ധിച്ചു അയാൾ മനസ്സിലാക്കിയില്ല. അതാണ് show 3 episode ആയി നീണ്ടു പോയത്. മൈത്രേയൻ അവസാനം പറയുന്ന വാചകം അത് അദ്ദേഹത്തിന് മനസ്സിലായി എന്നത് കൊണ്ടാണ്.. പുച്ഛം മാത്രം വിവരം ഇല്ലായ്മയെ അംഗീകരമായി കണ്ട ആ അവതാരകനോട്.. Bye
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കാൾ ഒരു പക്ഷെ പശ്ചാത്യ രാജ്യങ്ങളിലാണ് നിരീശ്വര വാദികൾ കൂടുതൽ ഉള്ളത്. മതങ്ങൾ തരുന്ന ദൈവ സങ്കല്പം മൃഗത്തിൽ നിന്നും പരിണമിച്ചു വരുന്ന മനുഷ്യൻ എന്ന ജീവിയുടെ അതിജീവനത്തിനും ഓരോ കാലഘട്ടത്തിലും നിലനിൽപിന് വേണ്ട ആശ്രയ ധാർമിക ബോധം കൊടുക്കാനുമൊക്കെയാണ്. പക്ഷെ അധികാരത്തിനും സാമ്രയജ്യങ്ങളുടെ ബലാ മ്ബളം നിശ്ചയിക്കുന്നതിനും വേണ്ടി ദുരുപയോഗപ്പെടുത്തുമ്പോൾ ഏറ്റവും വിനാശകാരിയും കൊടിയ വിഷമുള്ളതുമായി മാറുന്നു മതങ്ങൾ ലോകത്തിന്റെ തന്നെ സർവ്വ നാശത്തിനു കാരണമാകരുതെന്ന് ആശിക്കാം
ഭൂരിഭാഗം കമന്റുകളും ആ പയ്യനെ കുറ്റം പറഞ്ഞു കൊണ്ടാണ്. പക്ഷേ യഥാർത്ഥത്തിൽ ഇത്തരം ചോദ്യങ്ങൾ തന്നെയാണ് മൈത്രേയനെപ്പോലെ ഒരാളോട് ചോദിക്കേണ്ടത്. കാരണം ഇത്തരം വിഢിത്തരങ്ങളാണ് നമ്മൾ ഭൂരിഭാഗം ആളുകളുടെയും അറിവ്. അതിനാണ് മറുപടി വേണ്ടത്.
എനിക്കും മനസ്സിലായത് അത് താങ്കൾ പറഞ്ഞതുപോലെ തന്നെ താങ്കൾ എഴുതിയിരിക്കുന്ന അതേപോലെതന്നെ എനിക്ക് മനസ്സിലായത് ഈ ഇന്റർവ്യൂ മൈത്രി എത്ര പൊട്ടത്തരങ്ങൾ പറഞ്ഞു എന്നറിയോ? വിഡ്ഢിത്തരങ്ങൾ പറഞ്ഞു
u've got be willing as an interviewer to ask the dumb question every now and then, he nailed it by asking dumbest questions possible in all three parts of interview😂
മണ്ടനെപ്പോലെ അഭിനയിച്ചു മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു reach കൂട്ടാൻ ഉള്ള ചോദ്യകർത്താവിന്റെ ബുദ്ധി 🔥. വല്ല്യ ബുദ്ധിയുള്ള യുക്തിവാദികളും സ്വതന്ത്ര ചിന്തകരും അദ്ദേഹത്തെ കളിയാക്കുന്നു
ഞാൻ മത പണ്ഡിതൻ എന്ന് അവകാശപ്പെടുന്ന ചിലർ ഉണ്ട് അവർ മരിച്ചിട്ട് രണ്ടാം ജന്മം എന്ന പോലെ സംസാരിക്കുന്നത് അവിടെ സ്വർഗ്ഗം ഉണ്ട് നരകം ഉണ്ട് ഇങ്ങനെ പറയുന്നത് കേട്ടൽ ഒത്തിരി പ്രവിശ്യം പോയി വന്നത് പോലെയാണ് സംസാരം
ഇതുവരെ 5,74 ,000 പേർ ഇതു കണ്ടു. അവരെയെല്ലാം കാണിക്കാൻ ഈ 'മനുഷ്യസങ്കല്പ' ചിന്തകൾക്ക് സാധിച്ചു.ഈ മാന്യനെ എതിരിടുന്ന അവതാരകരെല്ലാം ഇദ്ദേഹത്തിന് 'വിവരം കെട്ടവരാണ്'. ആളുകളോട് സംവദിക്കുമ്പോൾ ഉത്തരമുട്ടുമ്പോൾ ഒട്ടും പക്വതയില്ലാത്ത ഈ 'താൻപ്രമാണിത്വ ദേഹം' ആരെയും പരിഹസിക്കും. ശാസിക്കും. ശാസ്ത്രം പഠിച്ചെന്നു പറയുന്ന, ഭാവിക്കുന്ന ഇദ്ദേഹത്തിന് എല്ലാം തികഞ്ഞത് ഈ 'ദേഹം' മാത്രമേ ഉളളൂ. ഇന്ത്യയുണ്ടോ? കേരളമുണ്ടോ? എന്നൊക്കെ ചോദിക്കുന്ന ഈ മാന്യദേഹം എന്തിനാണ് മോഡേൺ ടീഷർട്ടും നിക്കറും ഇട്ടേക്കുന്നത്? കാക്കയ്ക്കും പൂച്ചയ്ക്കും ടീഷർട്ടുണ്ടോ മിസ്റ്റർ? കാക്കയും പൂച്ചയും തുണി ഉടുക്കാറില്ലല്ലോ! കാക്കയും പൂച്ചയും റ മീശ വച്ചിട്ടുണ്ടോടെ? ജീവികളെല്ലാം ലൈംഗികതയ്ക്ക് വേണ്ടിയാണത്രേ ജീവിക്കുന്നത്! പ്രകൃതി നിരന്തരം മാറ്റം വരുന്നു എന്ന് പറയുന്ന ഇദ്ദേഹം തുടർന്നു പറയുന്നതെല്ലാം പരസ്പരം ചേരാത്തതാണ്.കാക്കയെയും പൂച്ചയേയും പണ്ടത്തെ ഗോത്രക്കാരെപ്പോലെ താങ്കളും തുണിയുടുക്കാതെ നടക്കുമോ? എല്ലാം മനുഷ്യന്റെ 'സങ്കല്പങ്ങൾ' ആണെന്ന് പറയുന്ന ഇദ്ദേഹം മനുഷ്യൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും എല്ലാം ആവശ്യമല്ലെന്നാണ് ഇങ്ങേരുടെ ഭാഷ്യം! എല്ലാം 'തികഞ്ഞ' മൈത്രേയന് ഇങ്ങനെയൊക്കെ തർക്കിക്കാനും പറയാനും കഴിയുന്നത് ജനാധിപത്യവും റൂൾ ഓഫ് ലോ അല്ലെങ്കിൽ നിയമവാഴ്ചയും ഇവിടെ ഉള്ളതുകൊണ്ടാണ്.അല്ലാതെ ഒഴുക്കിനെതിരേ നീന്താനുള്ള ഈ മൈത്രേയന്റെ ആവശ്യം പ്രാചീനകാലത്തെ ഗോത്രങ്ങളിലും മറ്റും കണ്ടുവന്നതായി പറയപ്പെടുന്ന 'കൈയൂക്കുള്ളവൻ കാര്യക്കാരൻ' കാലത്താണെൽ നടക്കുവായിരുന്നോ? എങ്ങനെയാണ് ഗോത്രങ്ങളിൽ മൂപ്പന്മാരും ഊരുമൂപ്പന്മാരും മറ്റും വന്നത്? അവിടെ നിയന്ത്രങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉണ്ടായിരുന്നു എന്നത് വിസ്മരിച്ചുകൊണ്ട് ആടിനെ പട്ടിയാക്കുന്ന ഒരുമാതിരി നമ്മളെ മണ്ടന്മാരാക്കുന്ന പരിപാടിയാണ് ഈ മൈത്രേയൻ വാദങ്ങൾ. ഒന്നും ആഴത്തിൽ ചിന്തിച്ചാൽ അങ്ങോട്ട് കലങ്ങുന്നില്ല. ചുമ്മാ ഓരോരോ തള്ളിമറിക്കലുകൾ... അല്ലാതെ ഈ വാദങ്ങൾക്ക് വർത്തമാനകാലത്തെ സാമൂഹിക- സാംസ്‌കാരിക രംഗത്ത് എന്ത് ചലനമാണ് ഉണ്ടാക്കുക?. മനുഷ്യൻ പരിണാമഘട്ടത്തിൽ എല്ലാവരും കൂടി ചേർന്നൊരു തീരുമാനം എടുത്തതാണ് റൂൾ ഓഫ് ലോ അല്ലെങ്കിൽ നിയമവാഴ്ച എന്നത്. ഇത് ഒന്നും വേണ്ട എന്ന് വാദിച്ചാൽ മൈത്രേയനെപ്പോലുള്ളവർക്കിങ്ങനെ ഇവിടെയിരുന്ന് ഇങ്ങനെ പറയാൻ കഴിയുമായിരുന്നോ? അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഈ കാലഘട്ടത്തിൽ നല്ല പ്രസക്തിയുണ്ട്. കുടുംബവും ഭർത്താവും ഭാര്യയും ഒന്നുംവേണ്ട. ജീവിതമെന്നാൽ "അടിക്കണം, സുഖിക്കണം, മരിക്കണം" എന്നതത്രേ! ഒരു കൺട്രോളുമില്ലാതെ എല്ലാവരെയും അങ്ങ് പട്ടം പറത്തിയപോലെ വിടണമെന്നാണ് വാദം! സ്കൂളിലും കോളേജുകളിലും കുട്ടികളെ യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ അങ്ങ് കയറൂരി വിടണമെന്ന അഭിപ്രായം പറയുന്ന മൈത്രേയൻ അവരെ അന്ധകാരത്തിലേക്ക് നയിക്കാനാണ് ആഹ്വാനം ചെയ്യുന്നത് എന്നേ പറയാൻ കഴിയൂ. സ്വന്തം വീടും കുടുംബവും വേണ്ടെന്നു പറയുന്ന പല 'മാന്യമഹാജനങ്ങളും' അവരവരുടെ കാര്യത്തിൽ എല്ലാം സേഫ് ആക്കി വച്ചിട്ട് മറ്റുള്ളവരെ കുഴിയിൽ ചാടിക്കാൻ ഓരോരോ പുതിയ സിദ്ധാന്തങ്ങളുമായി വരുമെന്നത് മറ്റൊരു വിരോധാഭാസം!
മൈത്രേയനെ മനസ്സിലാക്കിയവർ അവതാരകനെ ഇങ്ങനെ തരം താണ രീതിയിൽ വിമര്ശിക്കുന്നത് അത്ഭുതമാണ്. വെട്ടുകിളികൾ, ഭക്തർ എന്ന നിലവാരത്തിലാണ് പലരും. സത്യത്തിൽ മൈത്രേയന്റെ നിലപാടുകൾ വളരെ വ്യക്തമായി ആളുകളിലേക്കെത്താൻ സഹായിച്ചു ഇതു. ഇന്റർവ്യൂ ചെയ്ത ആൾക്ക് അയാളുടേതായ നിലപാടുകൾ ഉണ്ടാവും. അതിനെ വളരെ വ്യക്തമായി ഖണ്ടിക്കാൻ മൈത്രെയാണ് കഴിഞ്ഞു. ചിലപ്പോൾ ഇന്റർവ്യൂ കഴിയുമ്പോൾ ആ ചെറുപ്പക്കാരൻ തന്റെ നിലപാടുകൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ്
Absolutely.
അങ്ങനെ അല്ല, നിലപാടുകൾ പറയുന്നത് അയാളും അയ്യാളെ പൊലെ ഉള്ളവരും കാണട്ടെ. ഇതുപോലെ ഉള്ള മണ്ടൻമാർ ഇവനെ പോലെ ബുദ്ധിജീവികളിക്കുന്ന ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് പറഞ്ഞു വിവരിക്കാൻ കഴിയാത്തതാണ്. അതിൽപ്രതിനിധി അയ ഒരുത്താൻ വന്നിരുന്നു ഇതുപോലെ ബുദ്ധിജീവി ആകാൻ ശ്രമിക്കുമ്പോൾ ഇവറ്റകളെ കൊണ്ട് പൊരുതി മുട്ടിയവർ ഇവനെ വെറുതെ വിടുമോ?
Ithokke Bhooripakshathinte samsayangal aayi kanam. Chodyangal balishamayi thonniyekkamenkilum, athuvazhi kittiya marupadikal 👌. Chila mun nilapadukalekurichu Kooduthal vyakthathayum undayirikkunnu ennanu thonniyath.
ആധുനിക പൗരനും ഗോത്ര മനുഷ്യനും ഒരു ഫ്രെമിൽ
👍👍👍👍👍🤣🤣🤣
സൂപ്പർ ഇന്റർവ്യൂ. നല്ല ചോദ്യങ്ങളും ഉത്തരങ്ങളും
ഇവന്റെ ച്യോദ്യം കേട്ടട്ടു രണ്ട് കൊടുക്കാൻ ആർകെങ്കിലും തോന്നിയോ?
ചുരുക്കി പറഞ്ഞാൽ ഒരു ചാന്തുപോട്ട്
@@rahulsatheesh6002 ആ പ്രയോഗം വേണ്ടിയിരുന്നില്ല
@@rahulsatheesh6002 എന്തുകൊണ്ട് ആ പ്രയോഗം ഇവിടെ വേണ്ടി വന്നു..
Korch adhikam kodukkaan thonni…
കുറച്ചു അറിവ് കുറവ്, അല്ലാതെ ആ പയ്യന് വേറെ കുഴപ്പം ഒന്നും ഇല്ലാ...
അവതാരകൻ കൊള്ളാം. ഭൂരിപക്ഷത്തിന്റെ പ്രതിനിധി ആണയ്യാൾ.
അതെ.. പക്ഷെ ഉത്തരം കേൾക്കാതെ ചോദ്യങ്ങൾ മാത്രം ലക്ഷ്യമാക്കി ഉള്ള ആ പോക്ക് സഹിക്കാൻ കഴിഞ്ഞില്ല
Good interview. Anchor represents questions from majority. It needs to be patiently addressed. Mythreyan did well.
👍
വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷെ അതോരു അലങ്കാരമായി കൊണ്ടുനടക്കുന്ന മണുങ്ങൂസൻ ചെറുക്കൻ.
He is representing the religion including maximum number of people.and u are saying him knowledge less person
At the same time,i salute his courage for asking question against such a great person
@@bejoyvarghese1766 Knowledge is not proportional to representation.
😀😀
വിവരമില്ലാത്ത വിശ്വാസി.എന്തുചെയ്യാം ഇതാണ് ഭുരിഭാഗം ജനതയും.
അവന്റെ ഇംഗ്ലീഷ് കേൾക്കുബോഴേ അറിയാം അവന്റെ നിലവാരം.... ഈ മനുഷ്യൻ ഉത്തരങ്ങളിൽ ഒരു വാക്ക് പോലും ഇംഗ്ലീഷ് കുത്തി നിറയ്ക്കുന്നില്ല......
അവതാരകനും മൈത്രേയനും ഒരു ചിന്താഗതിക്കാരാണ് എന്നാണ് മനസ്സിലാക്കുന്നത്..അത്കൊണ്ട് കാര്യങ്ങൾ എളുപ്പം ചർച്ചെയ്തെടുക്കാനും അതുകൊണ്ട് കഴിഞ്ഞു.
QUESTION :- What is life? ജീവിതമെന്താണ്?
ANSWER :- അത് ജീവിക്കാനുള്ളതാണ് 🔥😍
മൈത്രേയൻ 🔥
Appreciate the patience of Maithreyan.
എന്റെ ബലമായ സംശയം ഈ ചോദ്യക്കാരനും മൈത്രേയനും അടുത്ത ബന്ധുക്കളോ മറ്റോ ആണെന്നാണ് . സാധാരണ ഇത്രയും ക്ഷമിച്ച് കൊണ്ട് മറുപടി പറയാൻ ആർക്കും സാധിക്കില്ല.
ചോദിക്കുന്നയാൾ സാധാരണ ചിന്താഗതിക്കാരുടെ സംശയങ്ങൾ തന്നെയല്ലേ മുന്നോട്ട് വെച്ചത്. സ്വയം ട്രോൾ വാങ്ങിക്കൂട്ടിയിട്ടായാലും തനി നാടൻ വിശ്വാസിയുടെ പ്രതീകമാണ് അദ്ദേഹം.
മൈത്രേയൻ തന്റെ കാഴ്ചപ്പാടുകൾ കൊണ്ട് എത്രയോ ഉയരങ്ങളിലുളളവൻ❤️❤️❤️❤️
ചോദ്യം ചോദിക്കുക മാത്രമാണ് അവതാരകന്‍റെ ലക്ഷ്യം...ഉത്തരം കേള്‍ക്കാന്‍ ടൈമില്ലായെന്നു തോന്നുന്നു..
എനിക്ക് അത് വളരെ irritating ആയി തോന്നി..
എന്റെ ഉത്തരത്തോടുള്ള ആകാംഷയെ നശിപ്പിച്ചു
അതെ അതാണ് അവനിൽ കാണുന്ന ഏറ്റവും വലിയ കുറവ്.
തെറ്റ് തിരുത്തി മുന്നേറാൻ അവനു കഴിയട്ടെ..
നല്ലൊരു ശ്രോദാവിന് മാത്രമേ നല്ലൊരു പ്രാസംഗികനാവാൻ കഴിയൂ
J
നല്ല അഭിമുഖം ഇതുപോലെ വ്യതസ്ഥമായ ചോദ്യങ്ങൾ വേണം അതുകൊണ്ട് കാണാൻ രസമുണ്ട്
ചെക്കൻ ചോയ്ച്ചത് കൊണ്ട് ഞമ്മക്ക് കാര്യങ്ങള് പുടി കിട്ടി.🤗
I love his responses, especially to questions which appear risible.
ഇങ്ങനെ ഉള്ള ചോദ്യ കർത്താക്കളും വേണം..... എങ്കിലല്ലേ കാര്യങ്ങൾ മുന്നോട്ടു പോകൂ....
Correct 😊👍
Correct
അറിവില്ലായ്മയെ ഞാനും ബഹുമാനിക്കാറില്ല .....
മൈത്രേയൻ : ഇപ്പോൾ താക്കോൽ എവിടെയുണ്ട്? നിഷ്കു ചേട്ടൻ : മരുന്ന് ഗപ്പിയിൽ.... മൈത്രേയൻ : അവിടെവെച്ചേക്ക് അവിടെരിക്കട്ടെ അവിടെരിക്കട്ടെ അവിടെവെച്ചേക്ക്... 😄😄
😂
Well said Mythreyan
Ethil avathaarakan mythreyanod fight udeshichitullu. Ayaalk answer onnum kelkanda😄😄😄. But kelkunnavark orupaad upakaarapettu. Thankyu mythreyaa... ❤❤❤
Yes..... അറിയാനായി വരുന്നതെങ്കിൽ അവനു സംതൃപ്തിയുണ്ടാവും...✌️👏👏👏100% satisfied... മൈത്രേയൻ ⭐️⭐️🤍
അവതാരകൻ മിടുക്കനാണ്. ഭൂരിപക്ഷം വരുന്ന പൊട്ട സമൂഹത്തിന് വേണ്ടിയാണ് ചോദ്യങ്ങൾ. ഒരു പക്ഷെ ചോദ്യകർത്താവ് മൈത്രയൻ പക്ഷക്കാരനും ആകാം.
*ഇങ്ങനെ ഇരുന്നു ഇത്രക്ക് മണ്ടൻ ചോദ്യങ്ങൾ ചോദിക്കാൻ എങ്ങനെ സാധിക്കുന്നു മണുകുണാഞ്ച..!!*
ആ ചോദ്യം ശരിയാണ്
പക്ഷെ അയാളെ സംബോധന ചെയ്തത് ശരിയായില്ല
എവിടുന്നു കിട്ടിയെട ഈ വിവരംകെട്ട anchore.🤮
Ni oru thirumandan analo
Maithrayan 👍👍
Really love you Maithreyan Ji ❤️
ഒരു ടിപ്പിക്കൽ മലയാളിയുടെ പ്രതിനിധിയെ ചോദ്യകർത്താവാക്കിയത് നന്നായി. ഇതാണ് ചോദ്യം
അതെ,correct. അതുകൊണ്ട് ഈ മണ്ടൻ ചോദ്യത്തിന് മുന്നിൽ മൈത്രെയൻ ഇരുന്നത് waste അല്ല 😂😂😂👍
ചോദ്യ കർത്താവിനെ കൂറ്റം പറയുന്നതിനോട് വിയോജിക്കൂന്നൂ. അയാൾ പ്രതിനിധീകരിക്കൂന്നത്
ഭൂരിപക്ഷത്തിന്റെ ചോദ്യങ്ങളെയും അവരൂടെ ആകൂലതകളുമാണ്. സിമ്പിളായി കാണേണ്ട ജീവിതത്തെ സ്ങ്കീർണയതിലെക്കിട്ട് മാനസീകപ്രശ്‌നങ്ങളൂണ്ടാക്കി റ്റെൻഷനടിപ്പിച്ച് കാര്യം കാണൂകയാൺ് പല ആത്മീയഗുരൂക്കന്മാരൂം/ആൾ ദൈവങ്ങളും മറ്റും ചെയ്യൂന്നത്.
Vasthavam.
അതെ ബ്രോ. ബ്രോ സത്യംസന്ധ്നാണ്.
അതെ 😊
@@tomsgeorge42
അറിയില്ലായിമയിലും, അയ്യാൾ ആയിരിക്കുന്ന അവസ്ഥയിലും അഹങ്കരിക്കുന്നുമുണ്ട്
You are right
ഒന്ന് കൊടുത്താ അവൻ റെഡി ആവുമോ 🤔
Nallonam kodukkanam avanu.. Ennale seriyavuu
th-cam.com/video/CoeoHHhjX9g/w-d-xo.html
😂
പുള്ളി സ്വയം കരുതുന്നത് ഇത് Jb junction പോലെ ഒരു പ്രോഗ്രാം ആയിട്ട് ആണ് പാവം. 😀
ചോദ്യകർത്താവ് ഒരു സംഘി ആണെന്ന് തോന്നുന്നു. ഒരു സംഘിക്കേ ഇത്ര മണ്ടൻ ചോദ്യങ്ങൾ ചോദിക്കാൻ പറ്റുമോ.
അവന്റെ തലയ്ക്ക് ഇട്ട് ഒന്ന് കൊടുത്താൽ ചിലപ്പോ ബോധോദയം ഉണ്ടാകും.😂
12:30 അതറിയില്ല. തന്റേത് മിക്കവാറും മൈത്രേയന്റെ കൈ കൊണ്ടാവും 🤣
സത്യം പറയുന്ന മൈത്രിയൻറെ വാക്കുകൾ വളരെ മനോഹരമാക്കുന്നത് വളരെ എളിമയോടെ ചോദിക്കുന്ന ചോദ്യകർത്താവിൻറെ വിശ്വാസത്തിൽ നിന്നുള്ള മണ്ടൻ വാക്കുകളാണ് അതുകൊണ്ട് ഉത്തരങ്ങൾ വളരെ വ്യക്തമായി തിരിച്ചറിയാൻ കഴിയും❤🤝👏👏👏
16:54 ഒരു സിനിമ ഡയലോഗ് അടിച്ചിട്ടൊരു നോട്ടമുണ്ട്.
Mayithran💥
Mithreyen👌🏻👍
Karikkinte oru episode kanda feel ...😂😂😂ethrayo chirichu...interview cheyyunna vyakthi god oru karyam....kokkilothungunnathe kothaavu
വാക്കുകൾ കൂട്ടി ചേർത്ത് അവസാനം എന്ത് കൊണ്ട് എന്ന് പറഞ്ഞത് കൊണ്ടോ , ചോദിച്ചത് കൊണ്ട് മാത്രമോ അതൊരു ചോദ്യമാവില്ല മിസ്റ്റർ ...
അറിവില്ലാത്ത സമൂഹത്തെ ബഹുമാനിക്കല്ല! എന്ന് താങ്കൾ പറയുന്നു. കൃതൃമ മഴ മനുഷ്യന് സാധിക്കും. കൃത്യമ മഴ ഉണ്ടാക്കാൻ ഒറിജിനൽ മഴ ആരു സംവിധാനിച്ചു.
ആത്മാവില്ല! എന്ന് വിശ്വാസമില്ലാത്ത മൈത്രേയ നോട്. ആത്മാവുണ്ട് എന്ന് വിശ്വസിക്കുന്ന സംവാദത്തിന് പ്രസക്തിയില്ല! മരണം ഉണ്ട്. എന്ന് രണ്ടു പേരും വിശ്വസിക്കുന്നു. ജീവനില്ലാത്തതിനെ ആത്മാവ് നൽകി സൃഷ്ടിക്കാൻ സൃഷ്ടാവിനേ കഴിയൂ... വിശ്വസിക്കുന്നവൻ വിശ്വാസി
വിശ്വാസമില്ലാത്തവൻ അവിശ്വാസി.
മനുഷ്യ ഉത്പത്തി ആകാശ ലോകത്ത് വെച്ചാണ്. നടന്നെതെന്ന്. വി. ഗ്രന്ഥത്തിൽ സൃഷ്ടാവായ അല്ലാഹു. പറയുന്നു. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം വിശ്വസിക്കാത്തവർക്ക് അവിശ്വസിക്കാം മനുഷ്യൻ്റെ സ്വതന്ത്രമാണ്. ഉറച്ചവിശ്വാസിയായ ഒരു സ്വതന്ത്ര ചിന്തകനാണ്. ഈ യുള്ളവൻ.
ഈ അവതാരകന് ഒരു അവാർഡ് കൊടുക്കണം. തെക്കേടത്തമ അവാർഡ് പോലെ ഒരെണ്ണം
Who is this confused and disoriented guy asking all these stupidities to Mr.Mythreyan.?
Correct
ഒരു തലമുറയുടെ പ്രതിനിധിയാണ് ചോദ്യകർത്താവ്... മുന്നറിവുകൾ ഒന്നും ഇല്ലാത്ത ഒരു പാവം നിഷ്ക്കു... അതുപോലുള്ള ആളുകളും ചേരുന്നതാണ് ഈ ലോകം... ഈ എപ്പിസോഡിൽ സഹിഷ്ണുത പാലിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനുണ്ട്...
എത്ര ക്ഷമയോടെ ആണ് മറുപടി പറയുന്നത് .....
Vishavasikunnavar ellarum thanik oru value indanum.
Ath maranathinn kodukandanth allanum ath oru holy ayyi thiranam ennum agrahikunnu❤❤❤ vishvasikunnu.
Great...
മൈത്രേയൻ്റെ സഹനശക്തിയെ നമിക്കുന്നു.😊
ഇവന് കിട്ടിയത് ഒന്നും പോരെ... 😃😃😄😁😁
When you are down, just watch this video, it’s that funny and entertain you like anything. You can’t stop laughing.
നല്ല വീഡിയോ.
സന്തോഷ് പണ്ഡിറ്റ്ന്റ ബിസ്നസ് തന്ത്രം കൊള്ളാം but ഇതു ആളു വേറെയാ.
അവതാരകനെ വ്യക്തിഹത്യ ചെയ്യുന്ന comments കണ്ടു.
അത് തെറ്റാണ്. അദ്ദേഹം സാധാരണക്കാരന്റെ പ്രതിനിധി ആണ്.
അത് ഒരു തെറ്റല്ല. പക്ഷെ ഉത്തരങ്ങളെ ബഹുമാനിക്കാതെ ഉള്ള attitude ശരി ആയില്ല.
മൈത്രേയനെ പോലെ ഒരു വ്യക്തിയെ അപമാനിക്കുന്നത് പോലെയാണ് അത്. മൈത്രേയൻ ആദ്യം പറഞ്ഞ ഉത്തരങ്ങൾ ശ്രദ്ധിച്ചു അയാൾ മനസ്സിലാക്കിയില്ല. അതാണ് show 3 episode ആയി നീണ്ടു പോയത്.
മൈത്രേയൻ അവസാനം പറയുന്ന വാചകം അത് അദ്ദേഹത്തിന് മനസ്സിലായി എന്നത് കൊണ്ടാണ്..
പുച്ഛം മാത്രം വിവരം ഇല്ലായ്മയെ അംഗീകരമായി കണ്ട ആ അവതാരകനോട്..
Bye
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കാൾ ഒരു പക്ഷെ പശ്ചാത്യ രാജ്യങ്ങളിലാണ് നിരീശ്വര വാദികൾ കൂടുതൽ ഉള്ളത്. മതങ്ങൾ തരുന്ന ദൈവ സങ്കല്പം മൃഗത്തിൽ നിന്നും പരിണമിച്ചു വരുന്ന മനുഷ്യൻ എന്ന ജീവിയുടെ അതിജീവനത്തിനും ഓരോ കാലഘട്ടത്തിലും നിലനിൽപിന് വേണ്ട ആശ്രയ ധാർമിക ബോധം കൊടുക്കാനുമൊക്കെയാണ്. പക്ഷെ അധികാരത്തിനും സാമ്രയജ്യങ്ങളുടെ ബലാ മ്ബളം നിശ്ചയിക്കുന്നതിനും വേണ്ടി ദുരുപയോഗപ്പെടുത്തുമ്പോൾ ഏറ്റവും വിനാശകാരിയും കൊടിയ വിഷമുള്ളതുമായി മാറുന്നു മതങ്ങൾ ലോകത്തിന്റെ തന്നെ സർവ്വ നാശത്തിനു കാരണമാകരുതെന്ന് ആശിക്കാം
നന്ദി
അവതാരൻ ഈ കമന്റ്സ് ഒക്കെ കാണുന്നുണ്ടോ ആവോ..😭
The questioner boy represents every man. Mythreyan is too philosophical.
Not philosophy, which means you didn't even understood what mythreyen said. 👍🏼
ഭൂരിഭാഗം കമന്റുകളും ആ പയ്യനെ കുറ്റം പറഞ്ഞു കൊണ്ടാണ്. പക്ഷേ യഥാർത്ഥത്തിൽ ഇത്തരം ചോദ്യങ്ങൾ തന്നെയാണ് മൈത്രേയനെപ്പോലെ ഒരാളോട് ചോദിക്കേണ്ടത്. കാരണം ഇത്തരം വിഢിത്തരങ്ങളാണ് നമ്മൾ ഭൂരിഭാഗം ആളുകളുടെയും അറിവ്. അതിനാണ് മറുപടി വേണ്ടത്.
എനിക്കും മനസ്സിലായത് അത് താങ്കൾ പറഞ്ഞതുപോലെ തന്നെ താങ്കൾ എഴുതിയിരിക്കുന്ന അതേപോലെതന്നെ എനിക്ക് മനസ്സിലായത് ഈ ഇന്റർവ്യൂ മൈത്രി എത്ര പൊട്ടത്തരങ്ങൾ പറഞ്ഞു എന്നറിയോ? വിഡ്ഢിത്തരങ്ങൾ പറഞ്ഞു
u've got be willing as an interviewer to ask the dumb question every now and then, he nailed it by asking dumbest questions possible in all three parts of interview😂
ഇനി മേലാല്‍...🙏
ഇതൊക്കെയാണ്, സകുടുംബം കാണേണ്ടത്. പച്ചയായ ജീവിതവീ ക്ഷണമാണ് ആവശ്യം.
മൈത്രയേൻ കൊള്ളാം
മണ്ടനെപ്പോലെ അഭിനയിച്ചു മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു reach കൂട്ടാൻ ഉള്ള ചോദ്യകർത്താവിന്റെ ബുദ്ധി 🔥. വല്ല്യ ബുദ്ധിയുള്ള യുക്തിവാദികളും സ്വതന്ത്ര ചിന്തകരും അദ്ദേഹത്തെ കളിയാക്കുന്നു
Ho nalla peru 😁😁😁
😀😀😀
Arivillaymaye jhan bahumanikilla. Super....
Daivatte viswsikunna avadarakante maranam avanu parayan pattumo,,?
He needs to listen Mithrian's other vedios to understand this world and science
നല്ലൊരു മഴക്കു കുടയുടെ ഉള്ളിൽ വിഷമം ആണ് സോറി എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ മഴക്കു പുറത്തു ഇറങ്ങരുത് ആയിരുന്നു
ഈ interview എടുക്കുന്ന ആളെ ഒന്ന് interview ചെയ്യാൻ ഒരു അവസരം തരുമോ 🙏
Maithreyante Avasaanathe Dialogue Aa Interviewere Udheshich Maathramaan... 😂😂😂😂
സംശയം ഇല്ല
Either he can't understand Mythrayans answers or he doesn't want to.
I think it's both
ഉത്തരങ്ങൾ കേട്ട avatharakanu സന്തോഷം ആയോ.
ഞാൻ മത പണ്ഡിതൻ എന്ന് അവകാശപ്പെടുന്ന ചിലർ ഉണ്ട് അവർ മരിച്ചിട്ട് രണ്ടാം ജന്മം എന്ന പോലെ സംസാരിക്കുന്നത് അവിടെ സ്വർഗ്ഗം ഉണ്ട് നരകം ഉണ്ട് ഇങ്ങനെ പറയുന്നത് കേട്ടൽ ഒത്തിരി പ്രവിശ്യം പോയി വന്നത് പോലെയാണ് സംസാരം
Mithreyan not dies he a chirengeevi. Humbly is a typical philosophy how much our life going and come to end.
Chodyam chodhikkunna viddi ethaanu?
അറിവില്ല എന്നത് അംഗീകരിക്കാത്തവനെ തിരുത്താൻ ഇല്ലാത്ത ദൈവം ഉണ്ടാകണം
എലിയും പുലിയും 😅
എലിയെ അപമാനിക്കരുത്...pls 🙏🏼🙏🏼
ഇന്നു മഴ ഒക്കെ പെയ്യിക്കുന്നുണ്ട്.. ഇവൻ എന്തോന്ന് ചോദ്യം ആണ് ഈ ചോദിക്കുന്നത് ഊള ചോദ്യങ്ങൾ
Very funny😅
ഇതുവരെ 5,74 ,000 പേർ ഇതു കണ്ടു. അവരെയെല്ലാം കാണിക്കാൻ ഈ 'മനുഷ്യസങ്കല്പ' ചിന്തകൾക്ക് സാധിച്ചു.ഈ മാന്യനെ എതിരിടുന്ന അവതാരകരെല്ലാം ഇദ്ദേഹത്തിന് 'വിവരം കെട്ടവരാണ്'. ആളുകളോട് സംവദിക്കുമ്പോൾ ഉത്തരമുട്ടുമ്പോൾ ഒട്ടും പക്വതയില്ലാത്ത ഈ 'താൻപ്രമാണിത്വ ദേഹം' ആരെയും പരിഹസിക്കും. ശാസിക്കും. ശാസ്ത്രം പഠിച്ചെന്നു പറയുന്ന, ഭാവിക്കുന്ന ഇദ്ദേഹത്തിന് എല്ലാം തികഞ്ഞത് ഈ 'ദേഹം' മാത്രമേ ഉളളൂ.
ഇന്ത്യയുണ്ടോ? കേരളമുണ്ടോ? എന്നൊക്കെ ചോദിക്കുന്ന ഈ മാന്യദേഹം എന്തിനാണ് മോഡേൺ ടീഷർട്ടും നിക്കറും ഇട്ടേക്കുന്നത്? കാക്കയ്ക്കും പൂച്ചയ്ക്കും ടീഷർട്ടുണ്ടോ മിസ്റ്റർ? കാക്കയും പൂച്ചയും തുണി ഉടുക്കാറില്ലല്ലോ! കാക്കയും പൂച്ചയും റ മീശ വച്ചിട്ടുണ്ടോടെ? ജീവികളെല്ലാം ലൈംഗികതയ്ക്ക് വേണ്ടിയാണത്രേ ജീവിക്കുന്നത്! പ്രകൃതി നിരന്തരം മാറ്റം വരുന്നു എന്ന് പറയുന്ന ഇദ്ദേഹം തുടർന്നു പറയുന്നതെല്ലാം പരസ്പരം ചേരാത്തതാണ്.കാക്കയെയും പൂച്ചയേയും പണ്ടത്തെ ഗോത്രക്കാരെപ്പോലെ താങ്കളും തുണിയുടുക്കാതെ നടക്കുമോ? എല്ലാം മനുഷ്യന്റെ 'സങ്കല്പങ്ങൾ' ആണെന്ന് പറയുന്ന ഇദ്ദേഹം മനുഷ്യൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും എല്ലാം ആവശ്യമല്ലെന്നാണ് ഇങ്ങേരുടെ ഭാഷ്യം!
എല്ലാം 'തികഞ്ഞ' മൈത്രേയന് ഇങ്ങനെയൊക്കെ തർക്കിക്കാനും പറയാനും കഴിയുന്നത് ജനാധിപത്യവും റൂൾ ഓഫ് ലോ അല്ലെങ്കിൽ നിയമവാഴ്ചയും ഇവിടെ ഉള്ളതുകൊണ്ടാണ്.അല്ലാതെ ഒഴുക്കിനെതിരേ നീന്താനുള്ള ഈ മൈത്രേയന്റെ ആവശ്യം പ്രാചീനകാലത്തെ ഗോത്രങ്ങളിലും മറ്റും കണ്ടുവന്നതായി പറയപ്പെടുന്ന 'കൈയൂക്കുള്ളവൻ കാര്യക്കാരൻ' കാലത്താണെൽ നടക്കുവായിരുന്നോ? എങ്ങനെയാണ് ഗോത്രങ്ങളിൽ മൂപ്പന്മാരും ഊരുമൂപ്പന്മാരും മറ്റും വന്നത്? അവിടെ നിയന്ത്രങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉണ്ടായിരുന്നു എന്നത് വിസ്മരിച്ചുകൊണ്ട് ആടിനെ പട്ടിയാക്കുന്ന ഒരുമാതിരി നമ്മളെ മണ്ടന്മാരാക്കുന്ന പരിപാടിയാണ് ഈ മൈത്രേയൻ വാദങ്ങൾ. ഒന്നും ആഴത്തിൽ ചിന്തിച്ചാൽ അങ്ങോട്ട് കലങ്ങുന്നില്ല. ചുമ്മാ ഓരോരോ തള്ളിമറിക്കലുകൾ... അല്ലാതെ ഈ വാദങ്ങൾക്ക് വർത്തമാനകാലത്തെ സാമൂഹിക- സാംസ്‌കാരിക രംഗത്ത് എന്ത് ചലനമാണ് ഉണ്ടാക്കുക?.
മനുഷ്യൻ പരിണാമഘട്ടത്തിൽ എല്ലാവരും കൂടി ചേർന്നൊരു തീരുമാനം എടുത്തതാണ് റൂൾ ഓഫ് ലോ അല്ലെങ്കിൽ നിയമവാഴ്ച എന്നത്. ഇത് ഒന്നും വേണ്ട എന്ന് വാദിച്ചാൽ മൈത്രേയനെപ്പോലുള്ളവർക്കിങ്ങനെ ഇവിടെയിരുന്ന് ഇങ്ങനെ പറയാൻ കഴിയുമായിരുന്നോ? അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഈ കാലഘട്ടത്തിൽ നല്ല പ്രസക്തിയുണ്ട്. കുടുംബവും ഭർത്താവും ഭാര്യയും ഒന്നുംവേണ്ട. ജീവിതമെന്നാൽ "അടിക്കണം, സുഖിക്കണം, മരിക്കണം" എന്നതത്രേ! ഒരു കൺട്രോളുമില്ലാതെ എല്ലാവരെയും അങ്ങ് പട്ടം പറത്തിയപോലെ വിടണമെന്നാണ് വാദം! സ്കൂളിലും കോളേജുകളിലും കുട്ടികളെ യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ അങ്ങ് കയറൂരി വിടണമെന്ന അഭിപ്രായം പറയുന്ന മൈത്രേയൻ അവരെ അന്ധകാരത്തിലേക്ക് നയിക്കാനാണ് ആഹ്വാനം ചെയ്യുന്നത് എന്നേ പറയാൻ കഴിയൂ. സ്വന്തം വീടും കുടുംബവും വേണ്ടെന്നു പറയുന്ന പല 'മാന്യമഹാജനങ്ങളും' അവരവരുടെ കാര്യത്തിൽ എല്ലാം സേഫ് ആക്കി വച്ചിട്ട് മറ്റുള്ളവരെ കുഴിയിൽ ചാടിക്കാൻ ഓരോരോ പുതിയ സിദ്ധാന്തങ്ങളുമായി വരുമെന്നത് മറ്റൊരു വിരോധാഭാസം!
the magic of maitreyan is ... we will repeat the same video ... 👍👍😁😁 🤔 allaaaa?n.?? machanmaree😁😁😁
കൊള്ളാം എന്തായാലും ഒരു വ്യത്യസ്തത ഉണ്ട്😅
😂😂😂
എനിക്ക് ക്ഷമ തരൂ...
👍👍👍👌👌👌
Njan vanne
Sex is not a promise Right??
Mitreyan: ഒന്ന് പോയി തരുമോ മാത്ത.....
andaviswasikalude prethinidhiyaya vivaramillatha avatharakan
ivanu interview kodukkan kaanicha aaa manass...🙏
കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കമായിരുന്നു
‘Vividhyamulla chodyangal
Vyakthathayulla marupadikal’
👌❤️🔥⚡👍
എനിക്ക് തോന്നി
Evane mikkavarum bhithiyil ninnum vadichu edukkendi varum... Velivulla oruthan polum elle interviewer aayi??
ഇടയ്ക്കുള്ള ഉച്ചത്തിൽ ഉള്ള ബെല്ലടി മഹാ അരോചകം'
ഈ ആകാശ ഭൂമി യെ സൃഷ്ടി ച്ചത് ആരാണ് മനുഷ്യൻ ന്റെ ഉത്ഭവം എവിടെ നിന്ന് ആണ്
👌👍
അവനെ കണ്ടിട്ട് പാവം തോനുന്നു..
Ee question okke ee chekkan orupadu kastapettu undakkiyathanu. Pakshe maitreyan athellam polichadukki kayyil koduthu....
മണ്ടനാണ് എന്ന് പറഞ്ഞു മറുപടി പറയാൻ ഒരു ഒരു എളുപ് മുണ്ട്
ഇത് തീർന്നില്ലേ......
ശരിക്കും കോറോണ ഒരു ദിവസം ക്കൊണ്ട് ലോക ബിമ്പ്നസ് ക്കാർ സൃഷ്ടിച്ചത് 100% Currect മുമ്പെ തോന്നിയിരുന്നു
പ്രിയപ്പെട്ട ചാനൽ മുതലാളി ഒരു അവതാരകനെ വൈകുമ്പോൾ കുറച്ചു വിവരവും വേവേകവും ഉള്ളവരെ വെക്കാൻ ശ്രമികുക
അതിഥിയെ പറ്റി പഠിക്കാതെ ഇന്റർവ്യൂ ചെയ്താൽ ദാ... ഇങ്ങിനെ ഇരിക്കും 😂
ഈ Mr. സമൂഹത്തിന് ഒരു ചെവിയും രണ്ട് വായും ആണ്.
"Corona thanne pole oru jeeviyaanu", 🤣🤣🤣🤣🤣
Maithreyante vila kalyaruth inganathe oro konaappanmaarumaayi interview cheythitt
നാടോടിക്കാറ്റ് - 4
"ദാസാ ഏതാടാ ഈ അലവലാതി ??? "
ലുക്ക് മിസ്റ്റർ... ഐ ആം നോട്ട് ആൻ അലവലാതി. നിങ്ങൾ ട്രോളി ട്രോളി മാനം പോയ ഒരു പാവം Online Malayali !