ഞാൻ ഇനി എന്തിനാണ് ജീവിച്ചിരിക്കുന്നത് മൈത്രയൻ ജീവിതം മടുത്തോ | Mythreyan Talk About Life
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും മനുഷ്യൻ എന്ന് തുടങ്ങുന്നോ അന്നേ ഈ സമൂഹം നന്നാകൂ
#mythreyan #gvf #mythreyanspeech #maithrayan #maithrayanlastest
speech
നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും ഈ ലോകത്തിനു മനസിലാക്കാൻ വർഷങ്ങൾ കഴിയണം. നിങ്ങൾ വഴി ഞാൻ മനസിലാക്കിയ ഏറ്റവും വലിയ കാര്യം മതം. മതത്തിൽ അലിഞ്ഞു പോയ എന്റെ ജീവിതത്തിൽ നിന്നും ലോകത്തിനെ മനസിലാക്കാൻ കഴിയിപ്പിച്ച ഏക വ്യെക്തി. Thankyou mytreyan
👍സാധാരണ മുസ്ലീം സമുദായത്തിൽ ഉള്ളവർ ഇദ്ദേഹത്തെ എതിർത്താണ് പറയാറുള്ളത് പക്ഷേ തങ്ങൾ.🙏👍ലോകത്തെ ലോകത്തിന്റെതായ രീതിയിൽ മാത്രം മനസിലാക്കുന്ന ഒരേയൊരു വെക്തി മൈത്രേയൻ. നമ്മളൊക്കെ പൊട്ടകിണറ്റിൽ കിടക്കുന്ന തവളകളാണ്. വരും തലമുറയും അതിലേക്ക് തന്നെ
ഈ മനുഷ്യന്റെ നിലവാരത്തിൽ നമ്മുടെ ജനങ്ങൾ ചിന്തിക്കാൻ ഒരു നൂറ് വർഷം എങ്കിലും എടുക്കും.
1000 എടുത്താലും ഇന്ത്യക്കാർ മാറില്ല.
Enth nilavaaram makkal kudumbam okke aanu vayassukaalath nokkaan undakoo…..iyal udayipp varthamaanam parayunnu.
ഇത് കുറച്ചു കൂടിയില്ലേ?
ഒന്നും കുറയ്ക്കൂ pl 😜😜😜😜
പോടാ പൊട്ടാ ചമ്പ്രാണി 😜😜😜
വളരെ ശരിയാണ്
@@goanviewsfeatures, *ഏതാണ് വളരെ ശരി? അബ്ദുൽ റസാഖ് എന്ന ആൾ പറഞ്ഞതാണോ അതോ മറ്റ് കമന്റുകളോ*? 🤔
സത്യം പറഞ്ഞാൽ മനസ്സിൽ ഒന്നും സൂക്ഷിച്ചു വയ്ക്കാത്ത നിഷ്കളങ്കനായ മനുഷ്യൻ. 🌹
താങ്കളെ പോലെ ഉള്ള ഒരാൾ ഈ ലോകത്ത് വേറെ ഉണ്ടോ എന്ന് സംശയം ഉണ്ട് 👍🏻
അതെ ഈ വട്ടനെ പോലെ വേറാരു ആൾ യില്ല 🤣🤣🤣
എവിടെയായാലും ഞങ്ങൾക്ക് ഇതുപോലെയുള്ള പുതിയ അറിവുകൾ തരുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു താങ്കളെപ്പോലെ വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്ന ഒരു മനുഷ്യൻ അത് നമ്മുടെ രാജ്യത്തിന് ഒരു സമ്പത്താണ്
മാങ്ങാ തൊലി
അപാര ബുദ്ധിയും തന്റേടവും കാരൃവിവരവുമുള്ള ജീവി.🥲
അഭിവാദ്യങ്ങൾ... 👍
ഞാനും പിൻഗാമിയായി ഉണ്ടാകും 👍
🌹❤️ മൈത്രേയനു പകരം മൈത്രേയൻ മാത്രം 🙏🏻🥰
പ്രപഞ്ചം, മതം, ഭരണഘടന തുടങ്ങി ഒരുപാട് വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്ന മനുഷ്യൻ ❤️ ഇദ്ദേഹത്തേപോലെ നമ്മുടെ ഇടയിലെ മനുഷ്യർ ചിന്തിക്കാൻ ഇനിയും വർഷങ്ങൾ എടുക്കും
🤠👌
വികാരങ്ങളിൽ നിന്ന് ഇത്തരത്തിൽ മോചനം നേടി ഒരു കോടിയിൽ ഒരു മനുഷ്യ ജീവിക്കു കഴിമോ എന്തോ
ആഗ്രഹങ്ങൾ സാധിക്കട്ടെ
അഭിലാഷം ആനന്ദത്തോടെ ആസ്വതിക്കാനാവട്ടെ
💗
You great. ഇതാണ് സത്യം.
Big salute Maithreyan ❤️.. You are right🙏🏻
ഞങ്ങളെ പോലുള്ളവർക്ക് ആവിശ്യമായ ലോകവീക്ഷണം തന്നിട്ടുണ്ട് പോയാമതിയെന്ന് മൈത്രേയനെ അറിയിക്കണേ.
താങ്കൾ ജീവിക്കണം അത് ആവശ്യമാണ് ❣️❣️❣️❣️❣️.
ആത്മഹത്യ അങ്ങനെയുള്ള ചിന്തകളൊക്ക എനിക്ക് തോന്നിയിരുന്നു. പക്ഷേ മൈത്രേയനെ അറിയാൻ തുടങ്ങിയ മുതൽ ഞാനാകെ മാറി. ഇത്ര നിസാരമായി ലോകത്തെ മനസിലാക്കണ്ട വിഷയത്തിലാണ് നമ്മൾ ഒള്ള അന്തത മൊത്തം വലിച് തലയിൽ കയറ്റുന്നത്.
താങ്കൾ എങ്ങും പോകരുത് താങ്കളെ കേൾക്കുന്ന എന്നെ പോലെ ഉള്ളവർക്ക് അത് ഒരു നഷ്ടമാണ്
വട്ട് മൂത്തോ? 😜😜
Great thoughts great maithreyan
കമന്റ് റോക്കിയപ്പോഴാ ഇദ്ദേഹത്തെ സ്നേഹിക്കുന്നവർ ഒത്തിരി പേരുണ്ടെന്ന് മനസ്സിലായി .🙏
മാങ്ങാ തൊലി. ആവനും വട്ട് നിനയ്ക്കും 😜
🌹❤️ ഞങ്ങളെപ്പോലെ ഉള്ളവർക്ക് വളരെ ഇൻസ്പിരേഷൻ തരുന്ന വാക്കുകളാണ് താങ്കൾ നൽകിക്കൊണ്ടിരിക്കുന്നത്🌹❤️
കൊള്ളാം അടിപൊളി ആശയങ്ങൾ !!!
Mytreyan നിങ്ങൾ വേറെ ലെവൽ.
മൈത്രേയൻ🙏🙏🙏🙏🙏🙏
പച്ചയായ മനുഷ്യൻ..... എത്ര സത്യം എല്ലാം...
Athe boche aayirunnu aa sthaanathu
Now I have totally different opinion. There are many views which I agree 👍 💯 agree with you.
Your super critical views are Good for the upcoming generations.
Prayers for long life.❤
Long live Mythreayan ❤🙏👍
Mmaithryan super
You are great..I am also planning to give away my body for studying before death..❤❤❤❤
ഈ വീഡിയോ upload ചെയ്തിട്ട് 2വർഷമായി, എന്നിട്ടും ഇതു വരെയും മൈത്രേയന്റെ സന്മനസ്സിനോട് പ്രതി
കരിക്കാൻ തയാറാത്ത സമൂഹം!
ഇതു പോ, ലുള്ളവർ ജീവിക്കട്ടെ
Too much exotic and constructive thinking.
Very good
Very good tactics.😊
നമസ്കാരം sir
Maitreyan...🙏🙏 Namichu.
Love you 💕
Living for a best hereafter
അങ്ങയെപ്പറ്റി പറയാൻ വാക്കുകളില്ല🙏
ഒടുക്കത്തെ ബുദ്ധിയാ വയസ്സാവുമ്പോൾ ഒറ്റപ്പെട്ടുപോകാതിരിക്കാനുള്ള കിടിലൻ ട്രിക്ക് ജീവനോടെ ശരീരം കൊടുക്കുന്നു
❤❤❤❤❤❤❤❤❤❤
100% correct👍
ലോകം മുഴുവൻ ഈലോകപൗരനെ ശ്രദ്ധിക്കണം.....
Full support
മനുഷ്യനെയും കൊന്നു തിന്നാമോ... അതും സ്വാതന്ത്ര്യം അനുഭവിക്കുന്ന ആധുനിക മനുഷ്യന് സാധിക്കും.... ഇനി അതിനും ഒരു വ്യാഖ്യാനം ഉണ്ടാക്കുക 😃👍
ഒന്നു പോടോ ...മനുഷ്യർക്ക് പ്രയോജനം ഉള്ള കാര്യം ആണ് പറയുന്നത് ... ആളുകളെ കൊന്നു തിന്നുന്നത് തനിക്ക് പ്രയോജനം ഉള്ള കാര്യം ആണോ
@@sumamahesh2170 പോടോ, പോടീ.. സംസാരത്തിന്റെ ലെവൽ നല്ലതാണോ.
മതങ്ങളിൽ ഉള്ള നരബലി പവിത്രമായിരിക്കും സഹജീവിയെ തുല്യനായി കണാനാണ് ആധുനിക ധാർമികത പറയുന്നത് മതം നേരേ തിരിച്ചും
@@arunb9679 അപ്പോളേക്കും എന്നെ മതക്കാരനാക്കി 😍. മതത്തിലും, ശാസ്ത്രത്തിലും ശരിതെറ്റുകൾ ഉണ്ട്... വേർതിരിച്ചു എടുക്കുക, പൂർണമായി തള്ളാതെ... മാനവികത , ധാർമികത ഇതൊന്നും ശാസ്ത്രത്തിന്റെ വാക്കുകൾ അല്ല.കെമിക്കൽ equation ഉം 👍🏻
ഹേ വൃദ്ധാ....ആയിരം യുവാക്കൾ മരിച്ചാലും താങ്കൾ മരിക്കരുത്
വൃദ്ധാ " അങ്ങനെ നീട്ടി വിളിക്കേണ്ട ബ്രോ 🙏🤝😔
@@hardcoresecularists3630
നോം ഒരു സ്വാമി അല്ലെ bro... വത്സാ... എന്ന് വിളിക്കുന്ന പോലെ അങ്ങ് വിളിച്ചു പോയി
വൃദ്ധനാണെന്ന് കേൾക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ലാത്ത ഒരേയൊരു മനുഷ്യൻ ....എന്താ അറിവ് ...... ജീവിച്ചിരിക്കണം ആരോഗ്യത്തോടെ ... അതാവശ്യമാണ് സമൂഹത്തിന് അല്പം വെട്ടം കിട്ടാൻ
എന്തൊരു പേര് ആടോ
@@dreamworld2815 🤣🤣🤣🤣
❤❤❤❤
I like you 😊
நண்பா you rait🎉🎉🎉
എന്നെ പോലെ ഉള്ളവർക്ക് താങ്കളെ വേണം . Please don't do it
we want you
enikum jeevanode padikan kodukanamennundu .pakshe vedhanipikaruthu.mathramalla Revichandransir parayumpole oru kope,ee phone,ee prapancham,ithupoleyullavarude speach ,athilellamupariyayi nalla food,oke miss aakumallo enna sankadam. 😭
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇതൊക്കെ എനിക്കല്ലാതെ ആർക്കും മനസ്സിലാവും 🤔🤔🤣
അതി മാനുഷൻ,
എന്റെ സാറേ🙏🙏🙏
The researcher won’t get ethics committee approval for such a study in the absence of change in bioethics regulation in India. He can try in places like Russia or China.
🙏👍
🔥😍😍😍😍🔥
💗👍
👍❤👍
നിങ്ങൾ എന്ത് പഠിച്ചാലും ആരെന്തു പഠിച്ചാലും പഠിക്കാൻ പറ്റാത്തത് ഉണ്ട് അത് നിങ്ങൾക് പഠിക്കാൻ പറ്റുമോ ഞാൻ പഠിപ്പിച്ചുതരാം പിന്നെ നിങ്ങൾ..... . . ☝️എന്നെ കുറിച്ചേ പഠിക്കൂ
Love you
👍
👌👌👌👌👌👌
'അനിയന്ത്രിതജ്ഞാനം '......ഒറ്റവാക്ക്.
Here comes the significance of GOD . Actually the concept of GOD gives the impetus to live otherwise after some time it makes us to think our life is useless, mayithreyan is now in that stage
എനിക്കും എന്നെ പരീക്ഷണത്തിന് കൊടുക്കണം എന്താ മാർഗം
സിന്ധുവിനെ എടുക്കൂല്ല 😌
എന്തു പരീക്ഷണം ആണ് ഉദേശിച്ചത്
മൃഗ ശാലയിൽ പോവൂ.. ചിലപ്പോൾ അവർ accept ചെയ്യും 😜😜😜
Evide engine asyalum aasrayikkanam.. Alle maithreya.. Athu surrendering. Iyal parayunnu i will not droend on anything&anybody.
B. Geetha ye aasryikkendi varum maithreyan.
Marsna samayam athu snubhavam asgum..u r really a good human. The yuktho vaadis r the real hunters of God..
But they cnt find out God by ur own will. This cause ur nirasa.
U cnt proove, cn proove by mundane scientific method whether God xisits Or not.
After death u ll understand there is transmigration of jeeva soul..
But we the God lovers know very we this science of God.
U know very well maithreyan that there is God. Thos is ur kapadatha.
Without God nothing xisits..
Matham alla God. Sneham asah God..
Nobody cn correct this world so u also tried ur level best to correct this world by loving, freedom to every body.. Samathwam.. Etc...
This us gods'qualiry.
But u will not find these qualities in everybody in this mundane world.
So u r frustrated..
Actually God is the slaver of a loving man. U r that.
But ur ego will not surrender to that supreme power.. Which is full of bliss&love only
God cn be find out by love only.. Not by knowledge.. Not by vedic knowledge.. Not by reading B. Geetha.
Not by matha viswasam. No need of Matham to attain that supreme entity.
Only love.. Unciontaminated love.
That quality is within u maithreyan. Then y u r adamantly says there is no God.
U know very well that God xisits..
Kichu pillarepol vaaasi pidikkunna swabhavam. Ammayum achanum enikkillathe njan swayam undayathanu ennu parayunnspol.
Bindu amminikku upadesam kodukkuga. Sabari malayil kayatitilla ennu katuthi onnum sambhavikkan poinilla.
Njan sabari malayil yuathigal kayarunnayhinood yojikkunna vyakti aanu.chila prathyega sahachryam.. Athu anuvathikkunnilla.
Cnt correct everything.
Each thing is under the controll of that supreme pwr.
The time will come to the entrance of sabarimala for young girls.
Cn u cintroll ur old age&death..??
Ee prapanjam stishticha sakthimaaaan njan asyillallo enna kadutha nirasa aanu. Yukthi vaathigale yukthi vasthigal askkunnayhu.
But last ee jaam njan waste askki ennu thirichatiyum.. Eeswaranea njan viswasichillsllo ennorthi.
Ennem kode kotamo
Sir please....don't go for medicine experiment
Nam namuku vedi anu jeevikunnath veray decaration onnum arum parayada
Chodya karthavu thetty darichanu veedum veedum chodikunnath dedbodi padikunnathupolay jeevanulla sareerathu cherudipadikan pattilla allegil
താൻ എന്താണന്നു തന്നെക്കുറിച്ച് പോലും പഠിക്കാൻ സാധിക്കാത്തതു കൊണ്ടല്ലേ, ഇദ്ദേഹം തന്നെ മറ്റുള്ളവർക്ക് പഠിക്കാനായി വിട്ടുകൊടുക്കുന്നത്.
മൈത്രയന് കാശില്ലെങ്കിൽ മരിക്കണം എന്ന് തോന്നു നാളെ മൈത്രയന് ആവശ്യത്തിൽകവിഞ്ഞ് കോടിക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിൽ വന്ന് നോക്കട്ടെ മരിക്കണമെന്ന ചിന്തമാറ്റിവച്ചിട്ട് ഇതെങ്ങനെ ചിലവഴിച്ചു തീർക്കാം എന്നചിന്തയിൽ മനസ്സ് മാറും ശരീരം ആർക്ക് വേണം മൈത്രയ്യൻ ഇകിട്ടിയ കോടികൾ ജനത്തിന് കൊടുതത്തിട്ട് മരിക്കാൻ തയ്യാറാകുമൊ ഇല്ലാ പണമില്ലാത്ത അവസ്ഥ യിൽ മനുഷ്യൻചിന്തിക്കുന്നതാണഎ മൈത്രയനും ചിന്തിക്കുന്നു പാവം 🙏🙏🙏🙏🙏🙏🙏 അവസാനം
ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ ആക്കാൻ സമൂഹത്തിന് ഇനിയും നൂറ്റാണ്ടുകൾ വേണ്ടി വരും
ഫിലോസഫി പറയാൻ കാശിന്റെ ചെലവില്ലല്ലോ......
താങ്ങളുടെ ശരീരം ആരും accept ചെയ്യില്ല.
മൃഗ ശാലയിൽ ഒന്ന് try ചെയൂ ചിലപ്പോൾ tiger റിനെ ഇഷ്ടം മായാൽ അവർ എടുക്കും 👌😜😜😜
Madrasa pottan
Oru ahankari kazhuveri
അറിവുള്ളവരോട് പൊതുവെ സമൂഹത്തിനു പുച്ഛം ആണ്
👌🌹
Anganeyonnumalla...@#₹_&₹#@
എന്താണ് അദ്ദേഹം പറഞ്ഞതിലെ തെറ്റ് ചൂണ്ടി കാണിക്കാമോ... കൂടുതൽ വേണ്ട ഒരെണ്ണം
ഇരട്ട മുഖം ആണ് ഇയാൾക്കു... ഒരു വിഡിയോയിൽ സജി ചെറിയാൻ ഭരണ ഘടനക്ക് എതിരെ പറഞ്ഞതിന് അദ്ദേഹത്തെ വിമർശിക്കുന്നു.
ഈ വിഡിയോയിൽ ഇദ്ദേഹം തന്നെ പറയുന്നു, ഭരണഘടന മാറ്റണം എന്ന്..
ഭരണ ഘടനയിൽ വേണ്ട നിയമ നിർമ്മാണം നടത്താനല്ലേ സജി ചെറിയാനെപോലെയുള്ളവരെ നാം തിരഞ്ഞെടുത്തത്.
രണ്ടും രണ്ടാണല്ലോ ഭരണഘടന മാറ്റത്തിന് വിദേയം ആണെന്നല്ലേ മൈത്രയൻ പറഞ്ഞത്.. മാറ്റാൻ ഉള്ള വകുപ്പുകൾ ഭരണഘടനയിൽ തന്നെയുണ്ട്.. മാറാതിരിക്കാൻ കൂതറ മതപുസ്തകം അല്ല 👍👍
ഭരണഘടന, മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ അനുവദിക്കുന്നു. ജീവനുള്ള ശരീരം ദാനം ചെയ്യാൻ അനുവദിക്കുന്നില്ല. ആധുനിക മൂല്യങ്ങൾക്ക് അനുസൃതമായി ഭേദഗതിക്കുള്ള അനുവാദം സാധിച്ചെടുക്കാൻ ഉള്ള ശ്രമം നടത്തും. അതിനു സാധ്യമല്ലെങ്കിൽ സാധ്യമാകുന്ന രാജ്യങ്ങൾ തേടി അങ്ങോട്ട് പോകും. ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ വിവക്ഷ. വെറുതെ വിമർശിക്കാതെ. ഇത്തരം ഡിഫറെന്റ് ആയിട്ടുള്ള ആളുകൾ അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം.
ഇവൻ്റെ അവയവം സ്വീകരിച്ചാൽ അവനും വട്ടാകും 🙏🙏🙏🙏🙏🙏🙏🙏
👌🌹
മൈത്രയനെ മനസ്സിൽ ആക്കാൻ താങ്കൾക്ക് കാലങ്ങൾ എടുക്കും
@@goanviewsfeatures പോടെ ayalk വട്ടാ നിനയ്ക്കും 😜😜
@@goanviewsfeatures ഇവനെ ഇവൻതന്നെമനസ്സിലാക്കിയാൽമതി🙏🙏🙏🙏🙏🤣🤣🤣
ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ ആക്കാൻ കാലങ്ങൾ എടുക്കും
എങ്കിൽ പിന്നെ മരിച്ചാൽ പോരെ എന്തിനാ വിടുവായത്തം പറഞ്ഞു നിൽക്കുന്നത് ?
പഠനം ഗവേഷണം എല്ലാം കഴ്വിഞ്ഞിട്ടുണ്ട് അതിന് നിൻ്റെശരീരം വേണ്ട അവയവം മുറിച്ചെടുത്ത് വിൽക്കാം നിന്നെ അതിനെ കൊള്ളാവു 🙏🙏🙏🙏🙏🙏
ഉല്പത്തിയെ പറ്റിയുള്ള അബദ്ധ ധാരണ ആണ് താങ്കളുടെ ഈ മറുപടിക്ക് കാരണം
@@goanviewsfeatures ഉൽപ്പത്തി എന്നാൽ തുടക്കം അവസാനവും തുടക്കവും ഇല്ലാത്ത ഇലോകതത്ത് ജീവിച്ച് മരിക്കണം അതിന് ജീവിതനിയമങ്ങൾ ഉണ്ട് അല്ലാതെ ശരീരം വിറ്റല്ല ജീവിക്കേണ്ടത് ജോലിയെടുതത് ജീവിക്കണം വാചകമടി ക്കാൻ എല്ലാവർക്കും പറ്റും പ്രാവർത്തികമാക്കാൻ പറ്റില്ല അത്രതന്നെ ഇന്ന് മൈത്രയന് പെട്ടന്ന് സ്ട്രോക്ക് വന്നു എന്നിരിക്കട്ടെ പിന്നെ ചെവിത്തനഷ്ടപ്പെട്ട് ഒരിടത്ത് കിടന്ന് തൂറാനെപറ്റു താങ്കൾ എവിടെ ജനിക്കണം എന്ന് തീരുമാനിച്ചയാളുണ്ട് അതുപോലെ എങ്ങനെ മരിക്കണം എന്ന് അവൻ തീരുമാനിച്ചിട്ടുണ്ട് അത് നടക്കും താങ്കൾ വിചാരിച്ച് സമയം കളയേണ്ട 🙏🙏🙏🙏🙏🙏🙏🙏
@@prijukumar34 അത് ആരാണ്??? കോടികണക്കിന് വർഷങ്ങൾ മുൻപ് ഉണ്ടായ മനുഷ്യൻ അടക്കം ഉള്ള ലോകത്തിലെ ജീവികൾ (1400/2000/5000)വർഷം മാത്രം ആയ എന്റെ പുസ്കത്തിൽ പറയുന്നത് പോലെ ജീവിക്കണം എന്നു ഓരോത്തരും പറയാൻ തുടങ്ങിയാൽ പെട്ടത് തന്നെ.... സ്കൂളിൽ തെളിവുകൾ സഹിതം സയൻസ് പഠിപ്പിക്കും...വീട്ടിലും മതശാലയിലും അതെല്ലാം തെറ്റാണെന്നു തലച്ചോറിൽ അടിച്ചേൽപ്പിക്കും പാവം കുട്ടികൾ....
ഇവനാരെടാ ..ഈ ഭരണഘടനാ വെട്ടാവളിയൻ 🙄🥴😁
മൈത്രയനു തുല്യം മൈത്രയൻ മാത്രം
ബിഗ് fool
ലോകം മാതൃക ആക്കേണ്ട വ്യക്തി
👌🌹
Love you 😘
❤️👍