How to add Bluetooth and USB in old hi-fi sound system

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 110

  • @mbvijeesh
    @mbvijeesh 4 ปีที่แล้ว +6

    താങ്കൾ ചെയ്തിരിക്കുന്ന ഇ വീഡിയോ വളരെ നന്നായിരിക്കുന്നു. ഇത്തരം അറിവുകൾ ഷെയർ ചെയ്യുന്നത് സാദാരണകാർക് വളരെ ഉപകാരപ്രദം തന്നെയാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെ അഭിനന്ദാർഹമാണ്.
    എന്റെ കയ്യിൽ ഇതുപോലത്തെ ഒരു music സിസ്റ്റം ഉണ്ട് ( panasonic 5 cd changer) ഇതിൽ പറയുന്ന bluetooth module music സിസ്റ്റം ആയി connect ചെയ്യാതെ seperate ഉണ്ടാക്കി AUX cable വഴി music systam വുമായി connect ചെയ്യാൻ സാധിക്കുമോ....?

    • @Royeeztech
      @Royeeztech  4 ปีที่แล้ว +1

      Yes

    • @mbvijeesh
      @mbvijeesh 4 ปีที่แล้ว

      എങ്ങനെ ഇതിൽ earphone jack ഇല്ലാലോ അല്ലെങ്കിൽ audio out put എങ്ങനെ aux cable ആയി connect ചെയ്യും

    • @basilpmathew9828
      @basilpmathew9828 2 ปีที่แล้ว

      Paranju tharamo engane ennuu

  • @asisharun8247
    @asisharun8247 3 ปีที่แล้ว +2

    Sony music system undu gzr8d model back side sub out undu athil athu sub woofer anu connect chayyunnathu reply reply

  • @paisykizhur
    @paisykizhur 3 ปีที่แล้ว

    MHC GNZ7D എന്റെ ഇതേപോലെ ഉള്ള സിസ്റ്റം ഉണ്ട് സൗണ്ട് വരുന്നില്ല പിന്നെ ഇതേ പോലെ ചെയ്ത് തരാൻ പറ്റുമോ. സിസ്റ്റം സോണി

    • @Royeeztech
      @Royeeztech  3 ปีที่แล้ว +1

      Yes

    • @paisykizhur
      @paisykizhur 3 ปีที่แล้ว

      @@Royeeztech എവിടെയാണ് സ്ഥലം

  • @bulletaseeb
    @bulletaseeb 3 ปีที่แล้ว +3

    Bro I have akai 2000w pmpo undo athil subwoofer out illa sub woofer connect cheyan pattumo

  • @najeemmanzoor
    @najeemmanzoor 4 ปีที่แล้ว +1

    chetta enikku ethu polulla hifi system ..5.1 undallo aathu pollullathu venamaayirunnu...undo edukkaan ..enteyil active subwoofer eripund ..aathu kodukaan pattiya system aanu ithu...enikku engum kandethaan patteella.undenkil onnu parayumo

  • @rafeekparambath4552
    @rafeekparambath4552 ปีที่แล้ว

    എന്റെ പാക്കൽ ഇത് പോലുള്ള ഒരു സേട്ടുണ്ട് മുൻപ് usb ബോർഡ് വെച്ചിട്ടുണ്ട് ബ്ലൂ ടൂത് ഇല്ല അത് വെക്കാൻ പറ്റുമോ പഴയ ബോർഡിൽ

  • @shajahanvpzshaji7613
    @shajahanvpzshaji7613 4 ปีที่แล้ว +1

    Aiwa old hifi system ഉണ്ട്‌.അതിന്റെ മൈന് യൂണിറ്റ് complaint ആണ് അതിൽ ഇ usb ബോർഡ് ഫിറ്റ് ചെയ്യാൻ പറ്റുമോ .സ്പീക്കർ കുഴപ്പം ഇല്ലാ അതിന് പറ്റിയ amp പറഞ്ഞുതരാമോ

    • @faizal8173
      @faizal8173 4 ปีที่แล้ว

      Bro olx IL amplifier nokk. Original hifi system without box okke decent price nu available aanu.

  • @rolsonvlogs6543
    @rolsonvlogs6543 11 หลายเดือนก่อน

    ഇങ്ങിനെ ബോർഡ് കൊടുക്കുമ്പോൾ ഈ സിസ്റ്റത്തിൻ്റെ സൗണ്ടിൽ മാറ്റം വരുമോ??

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 3 ปีที่แล้ว

    ഇതിന്റെ cd യിലേക്കുള്ള power oudio input and output എടുക്കാൻ പറ്റില്ലേ cd യുടെ mother ലോക് 5 പോകുന്നുണ്ട് iam കൊടുത്തു നോക്കി യിട്ടില്ല .please answer?

  • @shijuantony3368
    @shijuantony3368 4 ปีที่แล้ว

    Jvc dvd playeril ithu pattumo .lenz pblm kondu dvd read cheyyunmilla kurey nalayi ithijtey koodey 5.1 jvc home theater system undu . Home theater cable vere onninum set aakunnilla ( thick cable with small pins inside soket ) so both not using ur idea sutable for this ?? Thanks for YOUR GOOD INFORMATION.

  • @maanasmohan9696
    @maanasmohan9696 3 ปีที่แล้ว +1

    സർ aux ലേക്ക് ബ്ലൂടൂത്ത് ഔട്ട് കൊടുത്തു. aux ഇന്റെ സോക്കറ്റിലേക്കു വേറെ സോഴ്സ് നമ്മൾ കൊടുത്താൽ ബ്ലൂടൂത്ത് കേടാകുമോ

  • @kl10rcmadia6
    @kl10rcmadia6 2 ปีที่แล้ว

    ഇന്റെ അടുത്ത് എങനെത്തെ ഒന്ന് ഉണ്ട് അത് പവർ ഷോർട് ആണ് എവിടെ നോക്കിയിട്ടും കിട്ടുന്നില്ല ഷോർട് എവിടെ ആണ് എന്ന്... പവർ കൊടുക്കുന്ന അവിടെ മുൾട്ടിമീറ്റർ കാൻഡിന്നിട്ടി വെച്ച നോക്കുമ്പോൾ ഷോർട് ആണ് എവിടെ ഷോർട് അറിയാമോ

  • @munawaromar9027
    @munawaromar9027 4 ปีที่แล้ว +1

    Idh evide enkilum cheyth kodukkunnundo ?

  • @anilkeerikkadan
    @anilkeerikkadan 3 ปีที่แล้ว

    എനിക്ക് എന്റെ പഴയ hi fi ഇതുപോലെ 2.1 ആക്കണം. അതിനായി ഓരോ ബോർഡിലേക്കുമുള്ള പവർ സപ്ലൈയും മറ്റും വിശദമായി പറഞ്ഞു തരാമോ?

  • @nihalr6558
    @nihalr6558 4 ปีที่แล้ว +1

    Chetta nan oru 2.1 home theatre ondakan nokann TDA 2030 kit flipkartin kittum ath kollao pinne oru 4" subwoofer enclosure design kudi paranj tharo.😁😁😁😁

  • @Rahul-ml2xb
    @Rahul-ml2xb 4 ปีที่แล้ว +4

    Wow.. I can understand every word

  • @parthadutta7684
    @parthadutta7684 3 ปีที่แล้ว

    can u tale me is it systems all speakers sounds at all modes or only in dvd modes, because i have the same system but surround speakers no sound and the dvd function is ded so please reply me

  • @mohammedhaneef-di5co
    @mohammedhaneef-di5co 4 ปีที่แล้ว

    Thanks for ur vedeo roy. It amazing and very useful. എന്റെ അടുത്ത് ഒരു panasonic SA AK25 5cd ഡബിൾ casette സെറ്റ് ഉണ്ട്. But അത് 2 കൊല്ലത്തിൽ അധികമായി ഉപയോഗിക്കാത്ത കാരണം വർക്ക്‌ ചെയ്യുന്നില്ല പവർ ഓൺ ആവുന്നുണ്ട് ഫങ്ക്ഷന് ഒന്നും വർക്ക്‌ ചെയ്യുന്നില്ല ഇത് ശരിയാക്കി ഇതിൽ ഇത് ഫിക്സ് ചെയ്യാൻ പറ്റുമോ. Pls reply

  • @faliya1
    @faliya1 4 ปีที่แล้ว +1

    കൂട്ടുകാരാ, എൻ്റെ കൈയിൽ സോണി പഴേ മോഡൽ
    VCD HI FI ഉണ്ട് അതിൽ Aux lNPuT ഇല്ല' അതിൽ എങ്ങനെ Connect ചെയ്യും!?

    • @faizal8173
      @faizal8173 4 ปีที่แล้ว

      MD/GAME input terchayaum kanum.

  • @shajiedv
    @shajiedv 2 ปีที่แล้ว

    Surround speeker എങ്ങനെ യാണ് വർക്ക് ചെയുക ബാകി എല്ലാം കിട്ടുന്നുണ്ട്

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    Very good explain thanks

  • @mohammedhaneef-di5co
    @mohammedhaneef-di5co 3 ปีที่แล้ว +1

    നിങ്ങൾ ഒരു ടെക്‌നിഷ്യൻ ആണ് അതുകൊണ്ടാണ് സംശയങ്ങൾ ചോദിക്കുന്നത് അപ്പോൾ അതിനു ഒരു മറുപടി thannukoode

    • @Royeeztech
      @Royeeztech  3 ปีที่แล้ว

      Call me sir 9847589847

  • @jopCom
    @jopCom 4 ปีที่แล้ว +1

    Dvd. Drivel കണക്ഷൻ വരുന്നുണ്ടല്ലോ.. അതിൽ നിന്നും 5 v എടുക്കാൻ സാധിക്കുമെല്ലോ...?

    • @baijubaiju9024
      @baijubaiju9024 4 ปีที่แล้ว +1

      പറഞ്ഞത് ശരിയാണ് സിഡി ബട്ടൺ ഞെക്കിയാൽ യുഎസ്ബി വർക്ക് ചെയ്യും ശരിയാണ്

  • @Wonderlogs
    @Wonderlogs 4 ปีที่แล้ว

    Chetta pls replay.. amplifier anusarich egne speaker select chyyam? Ente kayyill class d 5.1 board und.

    • @Royeeztech
      @Royeeztech  4 ปีที่แล้ว +1

      Next video I will explain

  • @theblacksheep9796
    @theblacksheep9796 4 ปีที่แล้ว

    sir polianu.... likw ur videos very much...

  • @alenantony2008
    @alenantony2008 3 ปีที่แล้ว

    Speaker relay il ZR 29 TRANSISTER available aano

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 ปีที่แล้ว

    ഇതേ പോലെയുള്ള samsung set home theater sound ആക്കാൻ എന്ത് ചയ്യണം

  • @saithkcs9806
    @saithkcs9806 3 ปีที่แล้ว

    Ente pakkal oru set undu .adinte transformer wayar kattu cheydu .eppol adu kodukaan ariyunnilla.7 wayar undu. .2red 2 blue. 2yellow 1 black .engane kodukkum. Onnu paranju tharu

    • @Royeeztech
      @Royeeztech  3 ปีที่แล้ว +1

      WhatsApp me

    • @saithkcs9806
      @saithkcs9806 3 ปีที่แล้ว

      Nigalude whatsup number plees

  • @LEARNHOUSEOfficial
    @LEARNHOUSEOfficial 3 ปีที่แล้ว

    Ente Kenwood vcd hifi system enganakkan talparyam und bro

  • @acousticelectronics5555
    @acousticelectronics5555 ปีที่แล้ว

    hi dear .. I hav NEWMARK DJ player double tray CD . How can i convert to 2 PENDRIVE (USB) input ?? Plz reply me

  • @hyatt9384
    @hyatt9384 ปีที่แล้ว

    video kaanan late poyi my hifi system starnd by mode aayi kaaanikunnu

  • @maanasmohan9696
    @maanasmohan9696 3 ปีที่แล้ว +1

    cd ഇൻ ലേക്കും കൊടുക്കാമല്ലോ ലെ സർ??🙏 വളരെ നല്ല വീഡിയോ

  • @jinuchandran939
    @jinuchandran939 4 ปีที่แล้ว

    Chetta usb il humming enganea reduce chyiyam

  • @y8hi767
    @y8hi767 4 ปีที่แล้ว

    എന്റെ ഇതുപോലെ ഉള്ള aiwa deck complaint aayi shoart എന്ന് ആണ് ഫ്യൂസ് പോകുന്നു Power supply കുഴപ്പം ഇല്ല complaint എന്താ പറഞ്ഞു തരാന്‍ പറ്റുമോ ചേട്ടാ.....?

    • @Royeeztech
      @Royeeztech  4 ปีที่แล้ว

      Transformer work ano

    • @y8hi767
      @y8hi767 4 ปีที่แล้ว

      @@Royeeztech power section ok aanu

  • @Sakeeronlive
    @Sakeeronlive 4 ปีที่แล้ว

    റോയേട്ടാ, ഇത് ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ, എന്റെ അടുത്ത് ഷാർപിന്റെ ഒരു ഡക്ക് ഇരിപ്പുണ്ട്, aux മാത്രമേ മര്യാദക്ക് വർക് ചെയ്യുന്നുള്ളു ബാക്കി ഒക്കെ കേടായി....

  • @krishnankuttypp9865
    @krishnankuttypp9865 3 ปีที่แล้ว +1

    very good

    • @anjanaks5933
      @anjanaks5933 3 ปีที่แล้ว

      We're are you now worker please sir , mobile number sent now

  • @MrSabin1985
    @MrSabin1985 4 ปีที่แล้ว

    If there is no Line in or AUX in put in old deck system what'll we do?

  • @joypd6525
    @joypd6525 3 ปีที่แล้ว

    New knowledge for me I will do defenetily

  • @midhunm1870
    @midhunm1870 4 ปีที่แล้ว

    Philips player cheyyan pattumo best quality kittumo ,,,,what's up number undo bro

  • @venkatkkvenkatpva.8588
    @venkatkkvenkatpva.8588 3 ปีที่แล้ว

    Can we take 5.1 out in this DVD player ????
    Lens not working
    Please reply without fail

  • @anoopanu8284
    @anoopanu8284 3 ปีที่แล้ว

    Bro ithil nalla deep bass kitto ഒരെണ്ണം വാങ്ങാനാണ്

    • @_tri.x_ter__
      @_tri.x_ter__ 2 ปีที่แล้ว

      Sound system thik ullath kittum

  • @sunilshukla3658
    @sunilshukla3658 2 ปีที่แล้ว

    Sir can you tell me how can i activate the same audio sytem surround sound as i had lost my sytem remote

  • @kvselectronics913
    @kvselectronics913 2 ปีที่แล้ว

    Sir , would you sell this music system (only machine not speakers)

  • @ubaiskandathil3573
    @ubaiskandathil3573 4 ปีที่แล้ว

    Sharp dvd deck ഇൽ aux input ഇല്ല എന്ത് ചെയ്യും

  • @thelongsleeve6361
    @thelongsleeve6361 3 ปีที่แล้ว

    bro, i have Sony HCD-GZR88D, it is showing MECHA ERROR, can you fix the error ...i will pay you ....kindly reply....i just want the deck to to operate and fix a Bluetooth just like this video

  • @An0op1
    @An0op1 27 วันที่ผ่านมา

    അതിൽ AUX ഓപ്ഷൻ ഉള്ള സ്ഥിതിക്ക് ഇതിൻ്റെ ആവിശ്യം ഇല്ല . ബ്ലൂടൂത്ത് റസീവർ വാങ്ങി AUX കോഡിൽ കൊടുത്താൽ മതി . അങ്ങനെ ചെയ്താൽ സിസ്റ്റം ഇളക്കേണ്ട ആവിശ്യവും ഇല്ല സൈഡ് കിഴിക്കേണ്ട ആവിശ്യവും ഇല്ല . അതുമല്ല സിസ്റ്റത്തിൻ്റെ സ്റ്റാൻഡേർഡ് കളയുന്ന ഈ വൃത്തികെട്ട ബ്ലൂടൂത്ത് അനൗൺസും ഒഴിവാക്കാം ..

  • @venkatamaruthi5670
    @venkatamaruthi5670 2 ปีที่แล้ว

    Anna 🙏 Plz tell me if philips hi-fi v787 sat bluetooth setup Anna

  • @hussainmaheboobshah5202
    @hussainmaheboobshah5202 4 ปีที่แล้ว

    Sir ji Mere Pas Sony V40 Hai Mujhse Ek Galti Hogai Bluetooth Atech Karte Waqat Mujh Se Standby mode Me Chala Gaya Bhai Please Is Ka Koi Upai Batao

  • @lotsthomas1164
    @lotsthomas1164 ปีที่แล้ว

    Nice video...

  • @piusraphel8271
    @piusraphel8271 2 ปีที่แล้ว

    I have one old Sony system withouT working in long period. Now I tried to switch on. But The display showing PROTECT PUSH POWER

  • @piusraphel8271
    @piusraphel8271 2 ปีที่แล้ว

    Can we Optic out from tv to our old system?

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 ปีที่แล้ว

    വേറേ oxe കൊടുക്കുമ്പോ എന്ത് ചെയ്യും ?

  • @faizal8173
    @faizal8173 4 ปีที่แล้ว +1

    Bro bluetooth, usb, nfc ulla car stereo sony hifi system aayit connect cheiyyan pattumo?? Pls anyone reply

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 ปีที่แล้ว +1

    #J4Tech
    Adipoli
    Nalla idea

  • @mani.88india14
    @mani.88india14 4 ปีที่แล้ว

    Bass test pattiya audio youtubil undu valicha music nirrhu

  • @harikrishna1862
    @harikrishna1862 4 ปีที่แล้ว

    Sir I have pioneer 5.1 sistem but it's showing f61. can I use this bluetooth kit

  • @ramasamysamy4107
    @ramasamysamy4107 2 ปีที่แล้ว

    Samsung max-vl69 no sound pls help

  • @muzammilmuzammilmuzammilmu9376
    @muzammilmuzammilmuzammilmu9376 3 ปีที่แล้ว

    No:onnutharumo?

  • @pranavprahladan6945
    @pranavprahladan6945 4 ปีที่แล้ว

    Video sound mixing suberb

  • @madhukarpradhan2943
    @madhukarpradhan2943 2 ปีที่แล้ว

    Nice 👍

  • @JOSEMONSUNNY4033
    @JOSEMONSUNNY4033 3 ปีที่แล้ว

    Motor 5 v supply aano

  • @venkitesh.kraman3426
    @venkitesh.kraman3426 3 ปีที่แล้ว

    താങ്കളുടെ മൊബൈൽ നമ്പർ അയച്ചു തരുമോ

  • @sandeepkrishnan7157
    @sandeepkrishnan7157 4 ปีที่แล้ว

    Super working ano

  • @TJMalayalam
    @TJMalayalam 4 ปีที่แล้ว

    Super

  • @xn9fev
    @xn9fev 4 ปีที่แล้ว

    Polichu Muthe.....

  • @vijeeshv2573
    @vijeeshv2573 4 ปีที่แล้ว

    Athil 12 volt 5 volt and ground ennnu

    • @vijeeshv2573
      @vijeeshv2573 4 ปีที่แล้ว

      Koduthittindalllo apo nigal aa 5 voltil red wireum ground il minase kodukkathathu enthukondu ground and minase vere ano parayuuu

  • @sheringeorgethomas2078
    @sheringeorgethomas2078 3 ปีที่แล้ว

    Machanaeee super

  • @vijeeshv2573
    @vijeeshv2573 4 ปีที่แล้ว

    I don’t want to know what the ground and minus negative and Jordhe negative on ground do you want to post to you and you want to go to Tivoli job market opening ground where is Altana market

  • @sachusatheesh9276
    @sachusatheesh9276 4 ปีที่แล้ว +2

    ബ്രോ number ഒന്നു തരുമോ

  • @aizzatisa9013
    @aizzatisa9013 4 ปีที่แล้ว +1

    Can u teach me?

  • @karthikdkollam3775
    @karthikdkollam3775 4 ปีที่แล้ว

    സൂപ്പർ

  • @wilsonanthony6103
    @wilsonanthony6103 9 หลายเดือนก่อน

    Yes i want one fix my set canu ?pls number pls

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 ปีที่แล้ว

    Powli

  • @bariamaheshbhai4547
    @bariamaheshbhai4547 ปีที่แล้ว

    Hindi me bhejo.

  • @tamilafricanlovebirds3449
    @tamilafricanlovebirds3449 4 ปีที่แล้ว

    Thank you thank you number

  • @HashimRubeena
    @HashimRubeena 4 ปีที่แล้ว

    Like59👌👍

  • @mageshmash6806
    @mageshmash6806 4 ปีที่แล้ว

    ❣️❣️👍

  • @alenantony2008
    @alenantony2008 3 ปีที่แล้ว

    In Pioneer Vs 200

  • @harishpulikoor9240
    @harishpulikoor9240 4 ปีที่แล้ว

    👍

  • @MALOMIXI1
    @MALOMIXI1 4 ปีที่แล้ว

    what he says ?

  • @RejiBaby-qr4yu
    @RejiBaby-qr4yu 10 หลายเดือนก่อน

    Number thermo

  • @abhirajabhi7372
    @abhirajabhi7372 3 ปีที่แล้ว

    Supper