ഒരുപാട് സന്തോഷം ഞങ്ങളുടെ പാട്ടിനെ നെഞ്ചിലേറ്റിയത്തി...വിലപ്പെട്ട അഭിപ്രായങ്ങളെല്ലാം ഹൃദയത്തോടെ ചേർത്ത് വെക്കുന്നു.കൂടുതൽ പേരിലേക്ക് എത്തുമെന്ന് ആഗ്രഹിക്കുന്നു..നന്ദി ❤❤
90കളിൽ..നാട്ടിൽ ഒരു കാസറ്റ് കട..❤❤.. എല്ലാവരോടും നല്ല പരിചയം.. കടയിൽ ഡക്ക് സെറ്റ് എപ്പോഴും പുതിയതും പഴയതുമായ അതിമനോഹരമായ പാട്ടുകൾ വയ്ക്കാം.. ഒരു blessed life തന്നെയായിരുന്നു...❤❤❤
"നമ്മൾ ഇരുവരും ഒരു വരിതൻ.. രണ്ടു പദമായി ചേരുകയാണോ.. പതിയെ പടരു രാഗാർദ്രമായി.. അരികിൽ അണയു പ്രെണയാർദ്രമായി.. എത്ര മനോഹരമായ വരികൾ.. പ്രെണയത്തിന്റെ ആഴം തൊട്ടറിഞ്ഞ വരികൾ.. ഇതിലെ നായകന്റെയും നായികയുടെയും പ്രെണയാതുരാ ഭാവം കൂടി ആയപ്പോൾ പാട്ടിലെ വരികൾക്ക് ഭംഗി കൂടി നമ്മളെ പ്രെണയത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോയതു പോലെ.. കേട്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ ഇതിലെ കാഴ്ചകളും പാട്ടും എല്ലാം..
ഞാൻ ഈ പാട്ട് കേൾക്കാനായി മാത്രം ഇതിൻ്റെ ഓഡിയോ കാസറ്റ് മേടിച്ചിരുന്നു. അതിമനോഹരം. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. പ്രത്യേകിച്ച് ഈ വരി " നമ്മൾ ഇരുവരും ഒരു വരി തൻ രണ്ട് പദമായി ചേരുകയാണോ പതിയേ പടരൂ രാഗാദ്രമായി അരികിൽ അണയൂ പ്രണയാദ്രമായി " . ❤❤❤❤❤
എന്നും ടേപ്പ് റിക്കോർഡർൻ്റെയും കാസറ്റുകളുടെയും കാലഘട്ടത്തിൽ ജീവിക്കാനാണ് എനിക്കിഷ്ട്ടം എന്തുചെയ്യാൻ ആ കാലം കഴിഞ്ഞുപോയി ഇന്നതെല്ലാം ഒരു സുഖമുള്ള ഒരു ഓർമ്മയായി മാറി വീണ്ടുമൊരു പഴയകാലം ഓർമ്മപ്പെടുത്തിയതി്ന് ഒരുപാട് നന്ദി..Nice Act Nimisha All other Friends ❤️🦋🎵
Sreejith 90s ലെ കാമുകൻ ഇനി 24,25 ലെ കാമുകനായി സിനിമയിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.. അഭിനയഭാവം കൊണ്ട് 90s ലെ കാമുകനെ നിങ്ങൾ ഇതിൽ അതിമനോഹരമാക്കി..അഭിനന്ദനങ്ങൾ
ശ്രീജിത്ത് നിങ്ങൾ നല്ലൊരു അഭിനേതാവാണ്.. ഭാവിയിൽ ഒരു super star ആയി മാറട്ടെ.. അതിനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ട്... Big സ്‌ക്രീനിൽ എത്താനുള്ള അവസരം ഉണ്ടാവട്ടെ.. God bless you 🙏🏻🥰🥰
ചില സാഹചര്യങ്ങൾ അത്..... അങ്ങനെയാണ്. എത്ര അടുത്താലും രാത്രിയിലെ നഷ്ടസ്വപ്‌നങ്ങൾ മാത്രായി മാറുന്നത്. രണ്ടു ഹൃദയങ്ങളെ ഒരുമിപ്പിക്കാൻ കത്തുകൾ വരികളായി മാറിയപ്പോൾ ശബ്ദം കൊണ്ട് ആഴത്തിലേക്ക് ഇറങ്ങിയ കാസറ്റു പ്രണയങ്ങളും ഉണ്ടായിരുന്നെന്ന് ഇപ്പഴാണ് അറിയുന്നത് 💫💫 Nice work ശ്രീജിത്തേട്ടൻ.... Big സ്‌ക്രീനിൽ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. Ecxlnt 💯🔥
ഇതു ഒരു musical album ആണെന്ന് തോന്നുകയില്ല.. ഒരു യഥാർത്ഥ പ്രണയകഥ.. ശ്രീജിത്ത് നിങ്ങൾ ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുന്നതായിട്ട് തോന്നിയത്.. അത്രക്കും മനോഹരമായി ചെയ്തു 💯 എത്രയും വേഗം സിനിമയിൽ എത്താൻ അവസരം ഉണ്ടാവട്ടെ... എല്ലാവരും നന്നായിട്ടു ചെയ്തു.. Direction, music എല്ലാം അതിഗംഭീരം 💐💐💐
കുടുംബത്തിന്റെ ആഗ്രഹം നേർച്ച ഇതൊക്കെ കൊണ്ട് വൈദികൻ ആകാനും കന്യാസ്ത്രീ ആകാനും വിധിക്കപ്പെട്ടവർ എത്രയോ ഉണ്ടാകും. ഇന്ന് ദൈവീക വഴി സ്വയം തെരഞ്ഞെടുക്കുന്നവർ ആണ് കൂടുതൽ
ഒന്നും പറയാൻ ഇല്ല GAUTHAM broii 💯💯pakkaaa cinematic visuals❤❤SIBU SUKUMARAN wonderful Music, actors ellaaavarum oreee poli, art ,camera , editing ellaavarum monoharam aakkiyittund ❤❤ all the best all PAAT Team
ശ്രീ നീ സൂപ്പറായിരുന്നു ❤ ഒരു പാട്ടിലൂടെ ഒരു സിനിമ കണ്ട സുഖം ഞാൻ കുറെ പ്രവ ശ്രം കണ്ടു കേട്ടോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടും ഇനിയും ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു. വരും സിനിമകളിലും നല്ല നടനായി തിളങ്ങട്ടെ ❤❤❤❤
ഒരുപാട് സന്തോഷം ഞങ്ങളുടെ പാട്ടിനെ നെഞ്ചിലേറ്റിയത്തി...വിലപ്പെട്ട അഭിപ്രായങ്ങളെല്ലാം ഹൃദയത്തോടെ ചേർത്ത് വെക്കുന്നു.കൂടുതൽ പേരിലേക്ക് എത്തുമെന്ന് ആഗ്രഹിക്കുന്നു..നന്ദി ❤❤
90കളിൽ..നാട്ടിൽ ഒരു കാസറ്റ് കട..❤❤.. എല്ലാവരോടും നല്ല പരിചയം.. കടയിൽ ഡക്ക് സെറ്റ് എപ്പോഴും പുതിയതും പഴയതുമായ അതിമനോഹരമായ പാട്ടുകൾ വയ്ക്കാം.. ഒരു blessed life തന്നെയായിരുന്നു...❤❤❤
അതൊക്കെ ആയിരുന്നു കാലം... സുഖം... ❤️
പഴയ 90's പാട്ട് കേൾക്കുന്ന അതെ ഫീൽ. പ്രത്യേകിച്ച് ഓടക്കുഴൽ & തബല പോർഷൻ എന്താ ഒരു ഫീൽ👌
പട്ട് പോലെ തന്നെ visual അടിപൊളി ♥️
"നമ്മൾ ഇരുവരും ഒരു വരിതൻ.. രണ്ടു പദമായി ചേരുകയാണോ.. പതിയെ പടരു രാഗാർദ്രമായി.. അരികിൽ അണയു പ്രെണയാർദ്രമായി.. എത്ര മനോഹരമായ വരികൾ.. പ്രെണയത്തിന്റെ ആഴം തൊട്ടറിഞ്ഞ വരികൾ.. ഇതിലെ നായകന്റെയും നായികയുടെയും പ്രെണയാതുരാ ഭാവം കൂടി ആയപ്പോൾ പാട്ടിലെ വരികൾക്ക് ഭംഗി കൂടി നമ്മളെ പ്രെണയത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോയതു പോലെ.. കേട്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ ഇതിലെ കാഴ്ചകളും പാട്ടും എല്ലാം..
❤❤
അതിമനോഹരം! മനോഹാരിതയും നിഷ്കളങ്കതയും സമന്വയിപ്പിച്ച സുന്ദരമായ ഗാനം
❤
ഞാൻ ഈ പാട്ട് കേൾക്കാനായി മാത്രം ഇതിൻ്റെ ഓഡിയോ കാസറ്റ് മേടിച്ചിരുന്നു. അതിമനോഹരം. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. പ്രത്യേകിച്ച് ഈ വരി " നമ്മൾ ഇരുവരും ഒരു വരി തൻ രണ്ട് പദമായി ചേരുകയാണോ പതിയേ പടരൂ രാഗാദ്രമായി അരികിൽ അണയൂ പ്രണയാദ്രമായി " . ❤❤❤❤❤
😍😍😍
എന്റമ്മേ ഒരു രക്ഷ ഇല്ല... ഒരു രക്ഷ ഇല്ലാതെ പാട്ടു...Addicted...
❤❤❤
ഞാൻ മാത്രം ആണോ വീണ്ടും വീണ്ടും ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നെ...?
❤
❤❤
Superb🥰 adipoli song🥰
❤❤❤
എല്ലാം കൊണ്ടും മനോഹരം
❤❤
❤❤❤
കണ്ടതിനു കണക്കില്ല... പ്രണയത്തിന്റെ സുഖവും സന്തോഷവും.. സങ്കടവും എല്ലാം അനുഭവിച്ചറിയുന്നു ഈ പാട്ട് കാണുമ്പോൾ.... വാക്കുകളില്ല പറയാൻ... 👏👏❤️❤️
എന്നും ടേപ്പ് റിക്കോർഡർൻ്റെയും കാസറ്റുകളുടെയും കാലഘട്ടത്തിൽ ജീവിക്കാനാണ് എനിക്കിഷ്ട്ടം എന്തുചെയ്യാൻ ആ കാലം കഴിഞ്ഞുപോയി ഇന്നതെല്ലാം ഒരു സുഖമുള്ള ഒരു ഓർമ്മയായി മാറി വീണ്ടുമൊരു പഴയകാലം ഓർമ്മപ്പെടുത്തിയതി്ന് ഒരുപാട് നന്ദി..Nice Act Nimisha All other Friends ❤️🦋🎵
❤❤❤
ഈ പാട്ടു മറ്റൊരു ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നപോലത്തെ ഒരു ഫീലിംഗ്...
❤❤
Well turned picturised and very well Sung super super
❤❤❤
fully addicted... 💓
❤❤❤
❤❤❤
ഈ പാട്ടിന്റെ മ്യൂസിക് അതിഗംഭീരം
Music director @sibu sukumaran
❤❤
Sreejith 90s ലെ കാമുകൻ ഇനി 24,25 ലെ കാമുകനായി സിനിമയിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.. അഭിനയഭാവം കൊണ്ട് 90s ലെ കാമുകനെ നിങ്ങൾ ഇതിൽ അതിമനോഹരമാക്കി..അഭിനന്ദനങ്ങൾ
Thank you 🙏🥰
❤❤❤
❤
മനോഹരം . 90 -കളിലെ പ്രണയ കാമനകളെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്🎉🎉🎉.
❤❤
അടിപൊളി പാട്ട് ഈ കൊല്ലം ഇത്രയും repeat അടിച്ചു കേട്ട പാട്ട് വേറെ ഇല്ല❤
❤❤❤
❤❤
Visuals പാട്ടിനേക്കാൾ കിടിലൻ 🔥🔥🔥
❤❤
Addicted👌❤ eppozhum kettondirikkn thonnuaaa😍💕❤
❤❤❤
ഈയിടെ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്..
❤❤❤
മനോഹരമായ രചന, സംഗീതം, ആലാപനം. ഹൃദയങ്ങളിൽ കേറട്ടെ ഈ ഗാനം .
❤❤
എല്ലാം അതി മനോഹരം... ഭാവാർദ്ദമായ ആലാപനം!
❤❤
Great making
❤❤❤
നല്ലൊരു പാട്ട്
മനസ്സ് നിറഞ്ഞു ആസ്വദിച്ചു
നമുക്ക് പഴയ സോങ്
കിട്ടിയ ഒരു ഫീൽ
❤❤❤
വരികളും ഈണവും ആലാപനവും വളരെ നന്നായിട്ടുണ്ട്. പാട്ടിൻ്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.
❤❤❤
നല്ല വരികൾ ....… ❤
❤❤
ശ്രീജിത്ത് നിങ്ങൾ നല്ലൊരു അഭിനേതാവാണ്.. ഭാവിയിൽ ഒരു super star ആയി മാറട്ടെ.. അതിനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ട്... Big സ്‌ക്രീനിൽ എത്താനുള്ള അവസരം ഉണ്ടാവട്ടെ.. God bless you 🙏🏻🥰🥰
❤❤
Thank you 🥰
ആഹാ Nice❤❤❤❤
❤❤
❤❤
നല്ല വരികൾ ആലാപനവും മികച്ചത്
❤❤❤
ഇന്നാണ് ഈ song കേട്ടത് 25തവണ എങ്കിലും കേട്ടിട്ടുണ്ടാവും
❤❤
ഒരുപാട് ഇഷ്ടമായി ഈ ലൗ സ്റ്റോറി നല്ല ആലാപനം നല്ല വരികൾ❤❤❤❤❤
❤❤❤
❤❤❤
പഴയ കാലഘട്ടത്തിലേക്കു കൊണ്ട് പോയി സൂപ്പർ വർക്ക് 👌all the best🥰👌
❤❤❤
സൂപ്പർ song സൂപ്പർ music ഇതു പോലുള്ള പാട്ട് ആണ് വേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
❤❤❤
This is one of the best songs listened in recent times
❤❤
❤❤
എല്ലാവരും ഒരേ പൊളി❤️❤️❤️❤️❤️❤️
എന്തൊരു രസമാണ് 😍😍😍കാണാനും കേൾക്കാനും🤗
❤❤❤
❤❤
ഇത്രയും നല്ലൊരു കാസ്റ്റിംഗും പാട്ടും
❤❤❤
❤❤
❤❤
എന്നാ ഫീൽ ആണ് ഈ പാട്ടു കേൾക്കാൻ ❤
❤❤
"പാട്ട് "music album അതി മനോഹരം കാണാനും കേൾക്കാനും എല്ലാം.. Music super composition..nostalgic song . ഗാനം ആലപിച്ചവർക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻
❤❤❤
Really good song
❤❤
എത്ര തവണ കേട്ടെന്നു ഒരു പിടിയും കിട്ടുന്നില്ല 💕💕💕👌
❤❤
ചില സാഹചര്യങ്ങൾ അത്..... അങ്ങനെയാണ്. എത്ര അടുത്താലും രാത്രിയിലെ നഷ്ടസ്വപ്‌നങ്ങൾ മാത്രായി മാറുന്നത്.
രണ്ടു ഹൃദയങ്ങളെ ഒരുമിപ്പിക്കാൻ കത്തുകൾ വരികളായി മാറിയപ്പോൾ ശബ്ദം കൊണ്ട് ആഴത്തിലേക്ക് ഇറങ്ങിയ കാസറ്റു പ്രണയങ്ങളും ഉണ്ടായിരുന്നെന്ന് ഇപ്പഴാണ് അറിയുന്നത് 💫💫
Nice work
ശ്രീജിത്തേട്ടൻ.... Big സ്‌ക്രീനിൽ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. Ecxlnt 💯🔥
❤❤❤
വളരെ ഹൃദൃമായ വരികൾ മനസ്സിനെ തൊട്ടുണർത്തുന്ന ഈണവും....നന്നായിട്ടുണ്ട് അണിയറയിൽ പ്രവർത്തിച്ചവർക്ക് ഇരിക്കട്ടെ കുതിരപ്പവൻ
❤
❤❤
മനോഹരമായ ആലാപനവും പാട്ടും
❤❤
This song is just amazing 🤩
❤❤❤
ഹൃദ്യമായിട്ടുണ്ട്…….ഹൃദ്യമായ അഭിനന്ദനം……..❤️❤️
❤❤❤
❤❤❤
ഹോ എത്ര വട്ടം കേട്ടാലും മതിയാവുന്നില്ല
❤❤
സുഖമുള്ള ഒരു പ്രണയം. ചിത്രീകരണം അത്യുഗ്രൻ
😊
❤❤
ഇതു ഒരു musical album ആണെന്ന് തോന്നുകയില്ല.. ഒരു യഥാർത്ഥ പ്രണയകഥ.. ശ്രീജിത്ത് നിങ്ങൾ ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുന്നതായിട്ട് തോന്നിയത്.. അത്രക്കും മനോഹരമായി ചെയ്തു 💯 എത്രയും വേഗം സിനിമയിൽ എത്താൻ അവസരം ഉണ്ടാവട്ടെ... എല്ലാവരും നന്നായിട്ടു ചെയ്തു.. Direction, music എല്ലാം അതിഗംഭീരം 💐💐💐
🎉🎉🎉🎉🎉
കുടുംബത്തിന്റെ ആഗ്രഹം നേർച്ച ഇതൊക്കെ കൊണ്ട് വൈദികൻ ആകാനും കന്യാസ്ത്രീ ആകാനും വിധിക്കപ്പെട്ടവർ എത്രയോ ഉണ്ടാകും. ഇന്ന് ദൈവീക വഴി സ്വയം തെരഞ്ഞെടുക്കുന്നവർ ആണ് കൂടുതൽ
❤❤❤
Sree ellm kondum super chiri kannile bhavam oru rakshyum illlaa adipoli 🎉👍👍👍👍👍💥💥
🎉🎉🎉
❤❤❤
❤❤
What an highh quality song 🥰🥰👍🏻
❤
❤❤❤
പല പ്രാവശ്യം കേട്ടു വളരെ ഇഷ്ടായി
❤
എനിക് ഒരുപാട് ഇഷ്ടം ആയി നല്ല രസം ഉണ്ട് ലൗ സ്റ്റോറി ❤️❤️
❤❤
മനോഹരമായ പാട്ടും അതിലും മനോഹരമായ visuals ഉം
❤❤❤
നല്ല സുഖമുണ്ട് കേൾക്കാൻ. പല്ലവിയാണ് കൂടുതലിഷ്ടമായത്.
❤
മനോഹരമായ പാട്ട്🎶🎶
ചുമ്മ headset 🎧 വച്ച് കണ്ണടച്ച് കേൾക്കുമ്പോൾ എന്തോരു ഫീൽ....😇
❤
❤❤
വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിൽ ഉണ്ട്... അല്ലേ....😊
❤
❤❤
Super love this song
❤❤
❤❤
പൊളിച്ചു 💞അടിപൊളി പ്രണയം 💞song കിടു പാടിയവർ ❣️സൂപ്പർ എല്ലാം കൊണ്ടും നന്നായിട്ടുണ്ട് great ടീം work 👍🏻my dear frnd ഗൗതം congrats and ശ്രീ പൊളിച്ചു ട്ടോ
❤❤❤
Thank you ❤so much
മനോഹരമായിരിക്കുന്നു...
പാട്ട് അതിലേറെ മനോഹരം.. 💕🌹
❤❤❤
അടിപൊളി ....നല്ല നൊസ്റ്റാൾജിയ ഉള്ള ഗാനം ..acting super ..🎉🎉🎉 കലക്കി ശ്രീജിത്ത് ബ്രോ acting ❤ .direction super ..
❤
Thank you so much🎉
വരികൾ സംഗീതം ആലാപനം visuals casting ലൊക്കേഷൻ ഒക്കെ പൊളിയാ
❤❤
👍👍👍👍😍😍🥰🥰
❤❤❤
Super onnum parayaan illa
Ellam adhi manoharam
👍👍👍👍
❤❤❤
❤❤
1st time : Not Bad
2nd time : Good Song
3rd time :Wow Song
4th time :Vera Level Song
5th time : Addicted
❤❤❤
Swathi... Super 💥🥰... ഇത് നല്ലൊരു തുടക്കമാവട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... 🙏❤️
❤❤
ഗ്രേറ്റ് 🎉വർക്.. 🙌🏻❤
❤rk
♥️♥️
ആശാനെ.. 😌😁
❤❤❤
❤
No words......
Another Goutham Pradeep Magic💫💯
❤
🎉🎉🎉🎉
❤❤❤❤കൊള്ളാം കേട്ടോ നല്ല feel kittunna രീതിയിൽ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് മ്യൂസിക് കമ്പോസിംഗ്..... ❤️❤️❤️
❤❤
Superb..👌👌actors, song, direction.. എല്ലാം.. 😍😍
All the very best for the entire team...❤❤
❤❤
ultimate level song🔥🔥🤌🛐🛐
❤❤
അതിമനോഹരം
❤❤❤
Mind ine complete aayit pandathe aa oru feelilek kond pokunnund..... Relax aayit kettonde irikkan thonnunna oru song❤️❤️❤️
❤❤
പ്രണയം എത്ര സുന്ദരമായ വികാരം ആണ്
❤❤❤
വീണ്ടും വീണ്ടും കാണുമ്പോൾ feel കൂടി കൂടി വരുന്നു ..ഇത് ചതി അല്ല എന്റെ വിധിയാണ് .❤❤❤❤
❤❤
❤❤❤❤super...
❤❤❤
E song orupadu pravasyam kandu njan..ethrakandalum veendum veendum kanan thonunnu
Ithie actorude abinayathe kurichu parayan vayya.. athrayku nannayi abinayichu..
Thank you ❤❤🎉🎉🎉
❤❤❤
❤
സൂപ്പറായിരിക്കുന്നു❤❤❤
ഒന്നും പറയാൻ ഇല്ല GAUTHAM broii 💯💯pakkaaa cinematic visuals❤❤SIBU SUKUMARAN wonderful Music, actors ellaaavarum oreee poli, art ,camera , editing ellaavarum monoharam aakkiyittund ❤❤ all the best all PAAT Team
Thank u dear hugs ❤️❤️
Thanks ❤
ശ്രീ നീ സൂപ്പറായിരുന്നു ❤ ഒരു പാട്ടിലൂടെ ഒരു സിനിമ കണ്ട സുഖം ഞാൻ കുറെ പ്രവ ശ്രം കണ്ടു കേട്ടോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടും ഇനിയും ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു. വരും സിനിമകളിലും നല്ല നടനായി തിളങ്ങട്ടെ ❤❤❤❤
Thank you ❤❤
പറയാൻ വാക്കുകൾ ഇല്ല എല്ലാം അതി മനോഹരം 👍👍🥰🥰🥰
പ്രണയം പലർക്കും സുഖമുള്ള ഓർമ ആണ്
❤❤
എനിക്ക് ഭയങ്കര ഇഷ്ടമായി ഇതിന്റെ ഒരു വൈബ്.
❤❤❤
പാട്ട്❤❤❤
02:42 ആ തബല കൂടി തുടങ്ങുമ്പോൾ ❤❤❤
ഷിബു സുകുമാരൻ❤❤❤
❤❤
Thank you❤🙏 njan anu vayichath❤
❤❤❤@@Sijukpuram
❤......Woww
❤❤
Wow 👌👌👌അടിപൊളി മനോഹരം 👌👌👌👌
❤❤❤
❤❤❤
❤❤
❤❤❤
Superrrrrrrrr❤super❤😂🎉
❤❤
8 മിനുട്ടുള്ള സംഭവം സിനിമാറ്റിക്കായി ചെയ്ത ക്യാമറാമാൻ👍 Directior 👏👏
Seen , എല്ലാവരും നന്നായി , നിങ്ങളുടെ ഇതുവരെയുളളതിൽ മികച്ചത്👏
❤❤❤
ഒരുപാട് നാളുകള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ ഒരു നല്ല ഗാനം കൂടി ലഭിച്ചു
❤❤❤
❤❤
നല്ല ഫീൽ ആണ്
❤❤
അടിപൊളി ❤️വൈബ്..
❤❤
👏🏽👏🏽👏🏽
❤❤❤
Wooww🥰
❤
Great Work... Super Song... ❤️❤️
❤❤
❤❤
എന്ത് സുഖമാണ് കേട്ടിരിക്കാൻ .. കാണാൻ അതിലേറേ രസം ....പൊളിച്ച് ...🤩
🥰
❤❤❤
സത്യം പറഞ്ഞാൽ നമ്മൾ ഈ പാട്ട് കേൾക്കാൻ മറക്കും. നമ്മൾ പോലുമറിയാതെ നമ്മുടെ Full concentration ഇതിലെ കാഴ്ചകളിൽ മാത്രം ആയിപ്പോകും
❤❤
Hey Swathiii 😍😍
👏👏👏👏
അടിപൊളി 🎉